കല്യാണം കഴിഞ്ഞതോടെ റെയ്‌നയ്ക്ക് കളി മടുത്തു!

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയെ ബിസിസിഐയുടെ കരാറില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണം വെളിപ്പെടുത്തി രഞ്ജി ട്രോഫിയിലെ യുപി കോച്ച് റിസ്വാന്‍ ശംഷാദ്. വിവാഹ ശേഷം റെയ്‌നയുടെ, ക്രിക്കറ്റിനോടുള്ള സമീപനത്തില്‍ മാറ്റങ്ങള്‍ വന്നുവെന്നും അദ്ദേഹത്തിനിപ്പോള്‍, ക്രിക്കറ്റ് വേണ്ട കുടുംബം മാത്രം മതി എന്ന അവസ്ഥയിലായി എന്നും റിസ്വാന്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലിടം നേടാന്‍ യുവതാരങ്ങള്‍ അക്ഷീണ പരിശ്രമം നടത്തുന്ന സമയത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു നിര്‍ത്താനാണ് നിലവിലെ താരങ്ങള്‍ ശ്രമിക്കേണ്ടതെന്നു പറഞ്ഞ അദ്ദേഹം ഈ സീസണില്‍ മൂന്ന് രഞ്ജി മത്സരം മാത്രമാണ് കളിച്ചതെന്നും കുറ്റപ്പെടുത്തി. മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കളിക്കാന്‍ റെയ്‌ന താത്പര്യം പ്രകടിപ്പിച്ചില്ലെന്നും റിസ്വാന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തവണ ബിസിസിഐ കരാറില്‍ നിരവധി യുവാക്കള്‍ ഇടംപിടിക്കുകയും ഗ്രേഡ് വര്‍ധിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റിക്കാര്‍ഡുകളുളള ബാറ്റ്‌സ്മാനാണ് ഇടംകൈയ്യനായ റെയ്‌ന. ഏകദിനത്തില്‍ 223…

Read More

കോ​ഹ്‌​ലി വിശ്രമത്തിൽ, ശ്രേയസ് അയ്യർ ടീമിലെത്തി

ധ​ര്‍മ​ശാ​ല: ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി ഇ​ന്ന​ലത്തെ ഇ​ന്ത്യ​യു​ടെ നെ​റ്റ്‌​സി​ലെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് ഇ​റ​ങ്ങി​യി​ല്ല. പരിക്കിൽ‌നിന്ന് അദ്ദേഹം പൂർണമായി മുക്തനായിട്ടില്ലെന്നാണു സൂചന. പകരം പാതി മലയാളിയായ ശ്രേയസ് അയ്യർ ടീമിലെത്തിയതായി ബിസിസിഐ അറിയിച്ചു. ശ​നി​യാ​ഴ്ച ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ആ​രം​ഭി​ക്കു​ന്ന നാ​ലാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റി​നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ് ഇ​ന്ത്യ. ഇ​ന്ത്യ​ന്‍ പേ​സ​ര്‍ മു​ഹ​മ്മ​ദ് ഷാ​മി​യെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. ഷാ​മി ഇ​പ്പോ​ള്‍ ഫി​സി​യോ പാ​ട്രി​ക് ഫാ​ര്‍ഹ​ര്‍ട്ടി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. റാ​ഞ്ചി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ന്റെ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ഫീ​ല്‍ഡ് ചെ​യ്യു​ന്ന​തി​നി​ടെ കോ​ഹ് ലി​യു​ടെ വ​ല​തു തോ​ളി​നു പ​രി​ക്കേ​റ്റി​രു​ന്നു. സ​ഹ​ക​ളി​ക്കാ​ര്‍ക്കൊ​പ്പം ഗ്രൗ​ണ്ടി​ലെ​ത്തി​യ കോ​ഹ്‌​ലി​യു​ടെ വ​ല​തു തോ​ളി​ല്‍ ബാ​ന്‍ഡേ​ജ് ചു​റ്റി​യി​രു​ന്നു.

Read More

ഹാർട്ട് അറ്റാക്ക്, സഡൻ ഡെത്ത്; കേരളം പുറത്ത്

പ​നാ​ജി: ആ​ദ്യ​പ​കു​തി​യി​ല്‍ ജി​എം​സി സ്റ്റേ​ഡി​യ​ത്തി​ല്‍ ഗോ​വ​ന്‍ കാ​ര്‍ണി​വ​ല്‍ അ​ര​ങ്ങേ​റി​യ​പ്പോ​ള്‍ ഫൈ​ന​ല്‍ സ്വ​പ്‌​ന​വു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ നെ​ഞ്ചി​ലേ​ക്ക് ഇ​ര​ട്ട പ്ര​ഹ​രം സ​മ്മാ​നി​ച്ച് ഗോ​വ ഫൈ​ന​ലി​ല്‍ . സ​ന്തോ​ഷ് ട്രോ​ഫി സെ​മി​യി​ല്‍ സ്വ​ന്തം ക​ളി​ത്ത​ട്ടി​ല്‍ കേ​ര​ള​ത്തി​നെ​തി​രേ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ഗോ​വ 2-1ന് ​ജ​യി​ച്ചാ​ണ് ഫൈ​ന​ലി​ലേ​ക്ക് മാ​ര്‍ച്ച് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ ഗോ​വ ബം​ഗാ​ളി​നെ നേ​രി​ടും.​മിസോറാമിനെ പരാജ യപ്പെടുത്തിയാണ് ബംഗാൾ ഫൈനലിലെത്തിയത്. ഒ​ന്നാം പ​കു​തി​യി​ലെ മ​ങ്ങി​യ പ്ര​ക​ട​ന​വും പ്ര​തി​രോ​ധ​ത്തി​ലെ പി​ഴ​വു​മാ​ണ് കേ​ര​ള​ത്തി​നു​ണ്ടാ​യ പ​രാ​ജ​യ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. ആ​ദ്യ​പ​കു​തി ഗോ​വ​ൻ കാ​ർ​ണി​വ​ൽ കേ​ര​ള​ത്തി​ന്‍റെ മു​ന്നേ​റ്റത്തോ​ടെ​യാ​യി​രു​ന്നു ക​ളി ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, പ​തി​യെ ക​ളി ഗോ​വ​ൻ വ​ശ​ത്തേ​ക്കു ചാ​ഞ്ഞു. ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച അ​സ്ഹ​റു​ദ്ദീ​ന്‍ ഇ​ട​തു വിം​ഗി​ലൂ​ടെ മി​ന്ന​ല്‍പ്പോ​ലെ ന​ട​ത്തി​യ ര​ണ്ടു മു​ന്നേ​റ്റ​ങ്ങ​ള്‍ ആ​ദ്യ അ​ഞ്ചു മി​നി​റ്റി​നു​ള​ളി​ല്‍ ന​ട​ന്നു. ര​ണ്ടു ത​വ​ണ ഗോ​വ​ന്‍ ഗോ​ള്‍മു​ഖ​ത്തേ​ക്ക് അ​സ്ഹ​റു​ദ്ദീ​ന്‍ പ​ന്ത് പാ​യി​ച്ചു. എ​ന്നാ​ല്‍ മ​ത്സ​രം ആ​രം​ഭി​ച്ച്…

Read More

അടുത്ത ഏകദിന ലോകകപ്പ് വരെ കളിക്കുമെന്ന് ധോണി

ന്യൂഡൽഹി: 2019ലെ ഇംഗ്ലണ്ട് ലോകകപ്പ് വരെ ഇന്ത്യൻ ടീമിൽ കളിക്കുമെന്ന് മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. പരിക്കും മറ്റു പ്രതിസന്ധികളും നിയന്ത്രണത്തിലുള്ള കാര്യമല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത ലോകകപ്പ് കളിക്കാൻ താൻ സന്നദ്ധനാണെന്നും ഡൽഹിയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കവേ ധോണി പറഞ്ഞു. അടുത്ത ഏകദിന ലോകകപ്പിൽ കളിക്കുമോയെന്ന് 100 ശതമാനം ഉറപ്പുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. നൂറു ശതമാനമെന്ന് പറയാനാകില്ല. കാരണം മറ്റൊന്നുമല്ല. രണ്ടു വർഷമെന്നത് ദീർഘകാലമാണ്. ഇതിനിടെ വലിയ മാറ്റങ്ങൾ സംഭവിക്കാം. പ്രത്യേകിച്ച് ഇന്ത്യൻ ടീമിന്‍റെ ബുദ്ധിമുട്ടേറിയ സമയക്രമമാണ്. അവസാനം നിങ്ങളൊരു “വിന്‍റേജ് കാർ’ ആയി മാറും. വളരെയധികം പരിചരണം ആവശ്യമായി വരും. എന്നാൽ 2019ലും ഇതേ ആരോഗ്യം നിലനിർത്താനായാൽ തനിക്ക് ലോകകപ്പ് കളിക്കാനാകുമെന്നും ധോണി പറഞ്ഞു. ഈ വർഷമാദ്യം ഇന്ത്യൻ ടീമിന്‍റെ പരിമിത ഓവറിൽ ക്രിക്കറ്റിലെ നായക പദവി ധോണി ഒഴിഞ്ഞിരുന്നു.…

Read More

ബി​സി​സി​ഐ ക​ളി​ക്കാ​രു​ടെ പ്ര​തി​ഫ​ലംഇ​ര​ട്ടി​പ്പി​ച്ചു

മും​ബൈ: ഇ​ന്ത്യ​ന്‍ പു​രു​ഷ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല തു​ക ബി​സി​സി​ഐ ഇ​ര​ട്ടി​യാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ചാ​ണ് ഇ​ര​ട്ടി വ​ര്‍ധ​ന​വ്. പു​തി​യ പ​ട്ടി​ക പ്ര​കാ​രം ഗ്രേ​ഡ് എ ​ക​ളി​ക്കാ​ര്‍ക്ക് വാ​ര്‍ഷി​ക വ​രു​മാ​നം ര​ണ്ട് കോ​ടി ആ​ക്കി. ഗ്രേ​ഡ് ബി ​ക​ളി​ക്കാ​ര്‍ക്ക് ഒ​രു കോ​ടി​യും ഗ്രേ​ഡ് സി​കാ​ര്‍ക്ക് 50 ല​ക്ഷ​വും വാ​ര്‍ഷി​ക പ്ര​തി​ഫ​ലം ല​ഭി​ക്കും. മു​ന്‍ നാ​യ​ക​ന്‍ എം.​എ​സ്. ധോ​ണി മാ​ത്ര​മാ​ണ് ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് ടീ​മി​ല്‍ ഇ​ല്ലാ​തെ ഗ്രേ​ഡ് എ​യി​ല്‍ ഉ​ള്‍പ്പെ​ട്ട​ത്. പൂ​ജാ​ര, ജ​ഡേ​ജ, മു​ര​ളി വി​ജ​യ് എ​ന്നി​വ​ര്‍ ഗ്രേ​ഡ് എ​യി​ലേ​ക്ക് ഉ​യ​ര്‍ത്ത​പ്പെ​ട്ടു. പൂ​ജാ​ര​യും വി​ജ​യും ക​ഴി​ഞ്ഞ വ​ര്‍ഷം ബി ​ഗ്രേ​ഡി​ലും ജ​ഡേ​ജ സി ​ഗ്രേ​ഡി​ലേ​ക്ക് താ​ഴ്ത്ത​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഗ്രേ​ഡ് എ: ​വി​രാ​ട് കോ​ഹ്‌​ലി, എം.​എ​സ്. ധോ​ണി, ആ​ര്‍. അ​ശ്വി​ന്‍, അ​ജി​ങ്ക്യ ര​ഹാ​നെ, ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, ര​വീ​ന്ദ്ര ജ​ഡേ​ജ, മു​ര​ളി വി​ജ​യ്. ഗ്രേ​ഡ് ബി: ​രോ​ഹി​ത് ശ​ര്‍മ, കെ.​എ​ല്‍. രാ​ഹു​ല്‍,…

Read More

ഐ​പി​എ​ല്‍ ടീ​മു​ക​ളു​ടെ പേ​ര്പ​ഠി​ച്ച് സി​വധോ​ണി

റാ​ഞ്ചി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ നാ​യ​ക​ന്‍ എം.​എ​സ്. ധോ​ണി​യു​ടെ മ​ക​ള്‍ സി​വ അ​ല്പം തി​ര​ക്കി​ലാ​ണ്. ഏ​പ്രി​ല്‍ അ​ഞ്ചി​ന് തു​ട​ങ്ങാ​നി​രി​ക്കു​ന്ന ഐ​പി​എ​ല്‍ പ​ത്താം സീ​സ​ണി​ലെ ടീ​മു​ക​ളു​ടെ പേ​ര് പ​ഠി​ക്കു​ക​യാ​ണ് കു​ഞ്ഞ് സി​വ, പ​ഠി​പ്പി​ക്കു​ന്ന​ത് അ​മ്മ സാ​ക്ഷി ധോ​ണി​യും. സി​വ ധോ​ണി ഐ​പി​എ​ല്‍ ടീ​മു​ക​ളു​ടെ പേ​രു​ക​ള്‍ പ​ഠി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്ത​ത് ധോ​ണി​ത​ന്നെ​യാ​ണ്. ധോ​ണി ത​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ വ​ഴി​യാ​ണ് വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്ത​ത്. എ​ട്ട് ല​ക്ഷ​ത്തി​ല്‍ അ​ധി​കം ആ​ളു​ക​ളാ​ണ് വീ​ഡി​യോ ഇ​തു​വ​രെ ക​ണ്ടു​ക​ഴി​ഞ്ഞ​ത്.

Read More

വി​ജ​യി​ച്ച് പൊ​ഡോ​ൾ​സ്കി വി​ട​വാ​ങ്ങി

ഡോ​ർ​ട്ട്മു​ണ്ട്: ജ​ർ​മ​ൻ​കു​പ്പാ​യ​ത്തി​ൽ അ​വ​സാ​ന മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ലു​കാ​സ് പൊ​ഡോ​ൾ​സ്കി​യു​ടെ ഒ​റ്റ​യ​ടി​യി​ൽ ഇം​ഗ്ല​ണ്ട് വീ​ണു. അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ പൊ​ഡോ​ൾ​സ്കി​യു​ടെ ഗോ​ളി​ൽ ഇം​ഗ്ല​ണ്ടി​നെ ജ​ർ​മ​നി പ​രാ​ജ​യ​പ്പെ​ടു​ത്തി. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ജ​ർ​മ​നി വി​ജ​യി​ച്ച​ത്. 69 -ാം മി​നി​റ്റി​ൽ ബോ​ക്സി​നു വെ​ളി​യി​ൽ​നി​ന്നും പൊ​ഡോ​ൾ​സ്കി പാ​യി​ച്ച ത​ക​ർ​പ്പ​ൻ ഷോ​ട്ട് ഇം​ഗ്ലീ​ഷ് വ​ല​യി​ൽ തു​ള​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. വി​ജ​യ​ഗോ​ൾ നേ​ടി പൊ​ഡോ​ൾ​സ്കി ത​ന്‍​റെ വി​ട​വാ​ങ്ങ​ൽ മ​ത്സ​രം അ​വി​സ്മ​ര​ണീ​യ​മാ​ക്കി. രാ​ജ്യ​ത്തി​നാ​യി പൊ​ഡോ​ൾ​സ്കി​യു​ടെ 49-ാം ഗോ​ളാ​യി​രു​ന്നു ഇ​ത്. 13 വ​ർ​ഷ​ത്തെ ഫു​ട്ബോ​ൾ ജീ​വി​ത​ത്തി​ൽ ജ​ർ​മ​നി​ക്കാ​യി 130-ാം മ​ത്സ​ര​മാ​ണ് പൊ​ഡോ​ൾ​സ്കി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Read More

ബൗ​ളിം​ഗി​ല്‍ ര​വീ​ന്ദ്ര ജ​ഡേ​ജ ഒ​ന്നാ​മ​ന്‍

ന്യൂഡ​ല്‍ഹി: ടെ​സ്റ്റ് ബൗ​ള​ര്‍മാ​രു​ടെ നി​ര​യി​ല്‍ ഒ​ന്നാ​മ​നാ​യി ഇ​ന്ത്യ​ന്‍ സ്പി​ന്‍ ബൗ​ള​ര്‍ ര​വീ​ന്ദ്ര ജ​ഡേ​ജ. ഇ​ന്ത്യ​ന്‍ താ​രം ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​നെ പി​ന്ത​ള്ളി​യാ​ണ് ജ​ഡേ​ജ ഐ​സി​സി റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്. റാ​ഞ്ചി ടെ​സ്റ്റി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ജ​ഡേ​ജ​യ്ക്കു നേ​ട്ട​മാ​യ​ത്. ജ​ഡേ​ജ​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കാ​ണി​ത്. ഇ​തോ​ടെ ഐ​സി​സി ടെ​സ്റ്റ് ബൗ​ളിം​ഗ് റാ​ങ്കിം​ഗി​ല്‍ ഓ​ന്നാ​മ​തെ​ത്തു​ന്ന മൂന്നാ​മ​ത്തെ ഇ​ന്ത്യ​ന്‍ താ​ര​മെ​ന്ന റി​ക്കാ​ര്‍ഡും ജ​ഡേ​ജ സ്വ​ന്ത​മാ​ക്കി. ബാ​റ്റിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍ന്നു. മൂന്നാം ടെ​സ്റ്റി​ലെ സ്ഥി​ര​ത​യാ​ര്‍ന്ന പ്ര​ക​ട​ന​മാ​ണ് പൂ​ജാ​ര​യെ ര​ണ്ടാം റാ​ങ്കി​ലേ​ക്കു​യ​ര്‍ത്തി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്യാ​പ്റ്റ​ന്‍ സ്റ്റീ​വ് സ്മി​ത്താ​ണ് ബാ​റ്റിം​ഗ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. ബം​ഗ​ളൂ​രു​വി​ലും റാ​ഞ്ചി​യി​ലും ശ​രാ​ശ​രി പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വി​രാ​ട് കോ​ഹ്‌​ലി നാ​ലാ​മ​നാ​ണ്

Read More

ഷ്വൈ​നി അ​മേ​രി​ക്ക​യി​ലേ​ക്ക്

ബ​ര്‍ലി​ന്‍: ജ​ര്‍മ​നി​യു​ടെ മു​ന്‍ ക്യാ​പ്റ്റ​ന്‍ ബാ​സ്റ്റ്യ​ന്‍ ഷ്വൈ​ന്‍സ്റ്റൈ​ഗ​ര്‍(32) എ​ന്ന ഷ്വൈ​നി അ​മേ​രി​ക്ക​യി​ലേ​ക്കു ചേ​ക്കേ​റു​ന്നു. അ​മേ​രി​ക്ക​യി​ലെ എം​എ​ല്‍എ​സ് ക്ല​ബ് ഷി​ക്കാ​ഗോ​യി​ലേ​ക്കാ​ണ് ഷ്വൈ​നി​യു​ടെ കൂ​ടു​മാ​റ്റം. ജ​ര്‍മ​ന്‍ ദേ​ശീ​യ ഫു​ട്‌​ബോ​ളി​ല്‍ നി​ന്നും വി​ര​മി​ച്ച മ​ധ്യ​നി​ര താ​ര​മാ​യ ഷ്വൈ​നി നി​ല​വി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് താ​ര​മാ​ണ്. ഷിക്കാ​ഗോ എം​എ​ല്‍എ​സ് ക്ല​ബി​ന്‍റെ ഒ​രു വ​ര്‍ഷ​ത്തെ ക​രാ​ര്‍പ്ര​കാ​രം ഷ്വൈ​നി​ക്ക് നാ​ലു കോ​ടി യൂ​റോ​യാ​ണ് പ്ര​തി​ഫ​ല​മാ​യി ല​ഭിക്കു​ന്ന​ത്.‘’എ​ന്‍റെ ക​രി​യ​റി​ല്‍ ഞാ​ന്‍ സ്ഥി​ര​ത​യാ​ര്‍ന്ന​പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ന്‍ ന​ല്ല വ​ഴി​യാ​യി ഈ ​കൂ​ടു​മാ​റ്റ​ത്തെ കാ​ണു​ന്നു. ഷിക്കാ​ഗോ​യി​ലേ​ക്കു​ള്ള എ​ന്‍റെ മാ​റ്റ​ത്തെ, മ​റ്റൊ​ന്നാ​യി കാ​ണ​രു​ത്. ഞാ​ന്‍ ക്ല​ബി​ന്‍റെ ദ​ര്‍ശ​ന​വും ത​ത്വ​ശാ​സ്ത്ര​വും മ​ന​സി​ലാ​ക്കു​ന്നു. ഞാ​ന്‍ ഈ ​പ്രോ​ജ​ക്റ്റു​മാ​യി സ​ഹാ​യി​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നു, -ഷ്വൈ​നി കു​റി​ച്ചു. നി​ല​വി​ലെ ഫി​ഫ ലോ​ക​ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍മ​നി​യു​ടെ ദേ​ശീ​യ ടീ​മി​ല്‍ 12 വ​ര്‍ഷം ക​ളി​ച്ചു. 2014 ലാ​ണ് ജ​ര്‍മ​ന്‍ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത്. 120 രാ​ജ്യാ​ന്ത​ര മ​ല്‍സ​ര​ങ്ങ​ളി​ല്‍ 24 ഗോ​ളു​ക​ള്‍ നേ​ടി​യ ഷ്വൈ​നി…

Read More

ഇ​താ കാ​ന​റി​യു​ടെ ഇ​ള​മു​റ​ തമ്പുരാന്‍

‌റ​യ​ല്‍മാ​ഡ്രി​ഡ്-​ബാ​ഴ്‌​സ​ലോ​ണ പോ​രാ​ട്ടം വീ​ണ്ടും. എ​ല്‍ ക്ലാ​സി​ക്കോ​യാ​ണെ​ന്നു ധ​രി​ച്ചെ​ങ്കി​ൽ തെ​റ്റി. ക​ള​ത്തി​ല​ല്ല ഇ​വ​രു​ടെ പോ​ര് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്, പ​ക​രം ഒ​രു ഫു​ട്‌​ബോ​ള്‍ പ്ര​തി​ഭ​യെ സ്വ​ന്തം കൂ​ടാ​ര​ത്തി​ലെ​ത്തി​ക്കാ​നാ​യാ​ണ്. കാ​ല്‍പ്പന്തു​ക​ളി​യി​ല്‍ ധാ​രാ​ളം പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ചി​ട്ടു​ള്ള ബ്ര​സീ​ലി​ല്‍നി​ന്നു​ള്ള ഒ​രു അ​ദ്ഭു​ത​ബാ​ല​നു വേ​ണ്ടി​യാ​ണ് യൂ​റോ​പ്പി​ലെ ഫു​ട്‌​ബോ​ള്‍ ശ​ക്തി​ക​ളാ​യ റ​യ​ലും ബാ​ഴ്‌​സ​ലോ​ണ​യും പോ​ര​ടി​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​ള്ള ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബു​ക​ള്‍ക്ക് താ​ര​ങ്ങ​ളെ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ബ്ര​സീ​ല്‍ അ​ടു​ത്ത താ​ര​കൈ​മാ​റ്റ​ത്തി​നാ​യി ഒ​രു​ങ്ങു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​ന്‍സി​യ​സ് ജൂ​ണി​യ​ര്‍ എ​ന്ന 16കാ​രനാ​യാ​ണ് റ​യ​ലും ബാ​ഴ്‌​സ​യും ഏ​റ്റു​മു​ട്ടു​ന്ന​ത്. റൊ​ണാ​ള്‍ഡോ, റൊ​ണാ​ള്‍ഡീ​ഞ്ഞോ, നെ​യ്മ​ര്‍, ഗ​ബ്രി​യേ​ല്‍ ജീ​സ​സ് എ​ന്നി​വ​ര്‍ക്കു പി​ന്‍ഗാ​മി​യാ​കാ​നാ​യി ഒ​രു​ങ്ങു​ന്ന വി​ന്‍സി​യ​സ് ആ​ര്‍ക്കൊ​പ്പം ചേ​രു​മെ​ന്നാ​ണ് കാ​ണേ​ണ്ട​ത്. വി​ന്‍സി​യ​സി​ന്‍റെ​ പി​ന്നാ​ലെ റ​യ​ല്‍ മാ​ഡ്രി​ഡും ബാ​ഴ്‌​സ​ലോ​ണ​യും ഫു​ട്‌​ബോ​ള്‍ പ്ര​തി​ഭ​ക​ള്‍ ധാ​രാ​ള​മു​ള്ള ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ലേ​ക്കു ക​ണ്ണു​പാ​യി​ച്ചി​രി​ക്കു​ക​യാ​ണ്. അ​വി​ടെ​നി​ന്നു​ള്ള പ​ല കൗ​മാ​ര​ക്കാ​ര്‍ക്കും പി​ന്നാ​ലെ​യു​മാ​ണ് ക്ല​ബ്ബു​ക​ള്‍. അ​ടു​ത്ത​കാ​ല​ത്താ​യി ഇ​രു​ക്ല​ബ്ബു​ക​ളു​ടെ​യും ക​ണ്ണ് വി​ന്‍സി​യ​സ് ജൂ​ണി​യ​റി​ലാ​ണ് ഉ​ട​ക്കി​യി​രി​ക്കു​ന്ന​ത്. 16കാ​ര​നാ​യ വി​ന്‍സി​യ​സി​നെ ബ്ര​സീ​ലി​ന്‍റെ ഭാ​വി​താ​ര​മാ​യാ​ണ് അ​വി​ട​ത്തു​കാ​ർ കാ​ണു​ന്ന​ത്.…

Read More