സൗ​ര​വ് ഗാം​ഗു​ലി​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

കോ​ൽ​ക്ക​ത്ത: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം സൗ​ര​വ് ഗാം​ഗു​ലി സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബ​ർ​ദ്വാ​നി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ദു​ർ​ഗാ​പു​ർ എ​ക്സ്പ്ര​സ് വേ​യി​ൽ ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗാം​ഗു​ലി ഉ​ൾ​പ്പെ​ടെ ആ​ർ​ക്കും പ​രി​ക്കി​ല്ല. ദ​ന്ത​ൻ​പു​രി​ന​ടു​ത്ത് വ​ച്ച് ഒ​രു ട്ര​ക്ക് പെ​ട്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് മു​ന്നി​ൽ വ​രി​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ സ​ഡ​ൻ ബ്രേ​ക്കി​ട്ട​തോ​ടെ പി​ന്നി​ൽ​നി​ന്നു വ​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ച്ചു. അ​തി​ലൊ​ന്ന് സൗ​ര​വ് ഗാം​ഗു​ലി​യു​ടെ കാ​റി​ലും ഇ​ടി​ച്ചു. അ​പ​ക​ട​ത്തെ​ക​ത്തു​ട​ർ​ന്ന് സൗ​ര​വ് ഗാം​ഗു​ലി​ക്ക് 10 മി​നി​റ്റോ​ളം റോ​ഡി​ൽ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. തു​ട​ർ​ന്നു ബ​ർ​ദ്വാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ൻ ക്യാ​പ്റ്റ​നും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ (ബി​സി​സി​ഐ) മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ് സൗ​ര​വ് ഗാം​ഗു​ലി.

Read More

ച​രി​ത്ര​ഫൈ​ന​ൽ ഉ​റ​പ്പി​ച്ച് കേ​ര​ളം; ര​ണ്ടു റ​ൺ​സ് നി​ർ​ണാ​യ​ക ലീ​ഡ്, നാ​ട​കീ​യ തി​രി​ച്ചു​വ​ര​വ്

അ​ഹ​മ്മ​ദാ​ബാ​ദ്: ര​ഞ്ജി ട്രോ​ഫി സെ​മി​യി​ൽ ച​രി​ത്ര ഫൈ​ന​ൽ ല​ക്ഷ്യ​മാ​ക്കി കേ​ര​ള​ത്തി​ന്‍റെ കു​തി​പ്പ്. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ ഗു​ജ​റാ​ത്തി​നെ​തി​രേ ര​ണ്ടു റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ഒ​ന്നാ​മി​ന്നിം​ഗ്സ് ലീ​ഡ് കേ​ര​ളം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ, സ​മ​നി​ല​യി​ലേ​ക്ക് നീ​ങ്ങു​ന്ന മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ കേ​ര​ളം ഫൈ​ന​ലി​ലെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​യി. നി​ര്‍​ണാ​യ​ക ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡി​നാ​യി കേ​ര​ള​വും ഗു​ജ​റാ​ത്തും ത​മ്മി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ന്ന​പ്പോ​ൾ അ​വ​സാ​ന ദി​വ​സം മൂ​ന്നു വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി​യ ആ​ദി​ത്യ സ​ര്‍​വാ​തെ​യാ​ണ് കേ​ര​ള​ത്തെ ച​രി​ത്ര​നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ 111 റ​ൺ​സ് വ​ഴ​ങ്ങി സ​ർ​വാ​തെ നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ജ​ല​ജ് സ​ക്സേ​ന 149 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി. എം.​ഡി. നി​ധീ​ഷ്, എ​ൻ.​പി. ബേ​സി​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന് ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 429 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ക​ന്നി ഫൈ​ന​ല്‍ ടി​ക്ക​റ്റ് നേ​ടാ​മെ​ന്ന കേ​ര​ള മോ​ഹ​ത്തി​ലേ​ക്ക്…

Read More

അ​മ്പ​തി​നു മു​മ്പേ അ​ഞ്ചെ​ണ്ണം വീ​ണു; ഇ​ന്ത്യ​യ്ക്കെ​തി​രേ ബം​ഗ്ലാ​ദേ​ശി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച

ദു​ബാ​യി: ഐ​സി​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഗ്രൂ​പ്പ് എ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രേ ബം​ഗ്ലാ​ദേ​ശി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. 50 റ​ൺ​സെ​ത്തു​ന്ന​തി​നു മു​മ്പേ അ​ഞ്ചു മു​ൻ​നി​ര വി​ക്ക​റ്റു​ക​ളാ​ണ് ബം​ഗ്ലാ​ദേ​ശി​നു ന​ഷ്ട​മാ​യ​ത്. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ 12 ഓ​വ​റി​ൽ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 45 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ബം​ഗ്ലാ​ദേ​ശ്. ആ​റു റ​ൺ​സു​മാ​യി തൗ​ഹി​ദ് ഹൃ​ദോ​യി​യും ആ​റു റ​ൺ​സു​മാ​യി ജാ​ക്ക​ർ അ​ലി​യു​മാ​ണ് ക്രീ​സി​ൽ. 25 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ ത​ൻ​സി​ദ് ഹ​സ​ന് മാ​ത്ര​മേ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യു​ള്ളൂ. സൗ​മ്യ സ​ർ‌​ക്കാ​ർ (പൂ​ജ്യം), നാ​യ​ക​ൻ ന​ജ്മു​ൽ ഹൊ​സൈ​ൻ ഷാ​ന്‍റോ (പൂ​ജ്യം), മെ​ഹി​ദി ഹ​സ​ൻ മി​റാ​സ് (അ​ഞ്ച്), മു​ഷ്ഫി​ഖു​ർ റ​ഹീം (പൂ​ജ്യം) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി. ഇ​ന്ത്യ​യ്ക്കു വേ​ണ്ടി മു​ഹ​മ്മ​ദ് ഷ​മി​യും അ​ക്സ​ർ പ​ട്ടേ​ലും ര​ണ്ടു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ​പ്പോ​ൾ ഹ​ർ​ഷി​ത് റാ​ണ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.

Read More

ഡ​ച്ച് ട​ച്ച്: മി​ലാ​നെ കീ​ഴ​ട​ക്കി റോ​ട്ട​ര്‍​ഡാം ചാ​മ്പ്യ​ന്‍​സ് ലീ​ഗ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍

മി​​ലാ​​ന്‍/​​മ്യൂ​​ണി​​ക്: ഡ​​ച്ച് ക്ല​​ബ് ഫെ​​യ്‌​​നൂ​​ര്‍​ഡ് റോ​​ട്ട​​ര്‍​ഡാം യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ 2024-25 സീ​​സ​​ണ്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍. ഇ​​റ്റാ​​ലി​​യ​​ന്‍ വ​​മ്പ​​ന്മാ​​രാ​​യ എ​​സി മി​​ലാ​​നെ പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ യോ​​ഗ്യ​​താ പ്ലേ ​​ഓ​​ഫി​​ല്‍ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഫെ​​യ്‌​​നൂ​​ര്‍​ഡ് റോ​​ട്ട​​ര്‍​ഡാം അ​​വ​​സാ​​ന 16ല്‍ ​​ഇ​​ടം​​പി​​ടി​​ച്ച​​ത്. എ​​സി മി​​ലാ​​ന്‍റെ മൈ​​താ​​ന​​ത്തു ന​​ട​​ന്ന ര​​ണ്ടാം​​പാ​​ദ പ്ലേ ​​ഓ​​ഫി​​ല്‍ 1-1 സ​​മ​​നി​​ല നേ​​ടി ഡ​​ച്ച് ടീം ​​ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് പ്രീ​ക്വാ​​ര്‍​ട്ട​​ര്‍ ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി. ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ ഫെ​​യ്‌​​നൂ​​ര്‍​ഡ് 1-0നു ​​ജ​​യി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 2-1നാ​​ണ് പ്ലേ ​​ഓ​​ഫി​​ല്‍ മി​​ലാ​​ന്‍റെ തോ​​ല്‍​വി. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ല്‍ എ​​സി മി​​ലാ​​ന്‍ നോ​​ക്കൗ​​ട്ട് ഘ​​ട്ട​​ത്തി​​ല്‍ ഡ​​ച്ച് ക​​ബ്ബു​​ക​​ളോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു പു​​റ​​ത്താ​​കു​​ന്ന​​ത് ര​​ണ്ടാം ത​​വ​​ണ​​യാ​​ണ്. 1994-95ല്‍ ​​അ​​യാ​​ക്‌​​സി​​നോ​​ടു പ​​രാ​​ജ​​യ​​പ്പെ​​ട്ടും മി​​ലാ​​ന്‍ നോ​​ക്കൗ​​ട്ടി​​ല്‍ പു​​റ​​ത്താ​​യി​​രു​​ന്നു. ബ​​യേ​​ണ്‍ ര​​ക്ഷ​​പ്പെ​​ട്ടു പ്ലേ ​​ഓ​​ഫി​​ല്‍ ജ​​ര്‍​മ​​ന്‍ ശ​​ക്തി​​ക​​ളാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് സ്‌​​കോ​​ട്ടി​​ഷ് ക്ല​​ബ്ബാ​​യ സെ​​ല്‍​റ്റി​​ക്കി​​നെ കീ​​ഴ​​ട​​ക്കി അ​​വ​​സാ​​ന 16ലേ​​ക്കു മു​​ന്നേ​​റി.…

Read More

ഗി​​ല്‍ ന​​മ്പ​​ര്‍ 1

ദു​​ബാ​​യ്: ഐ​​സി​​സി ഏ​​ക​​ദി​​ന ബാ​​റ്റ​​ര്‍​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ല്‍ ഇ​​ന്ത്യ​​ന്‍ ഓ​​പ്പ​​ണ​​ര്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത്. പാ​​ക്കി​​സ്ഥാ​​ന്‍റെ ബാ​​ബ​​ര്‍ അ​​സ​​മി​​നെ പി​​ന്ത​​ള്ളി​​യാ​​ണ് ഗി​​ല്‍ ഒ​​ന്നാം റാ​​ങ്കി​​ല്‍ എ​​ത്തി​​യ​​ത്. ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ ഗി​​ല്ലി​​ന് 796 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റു​​ണ്ട്. ബാ​​ബ​​ര്‍ അ​​സ​​മി​​ന് 773ഉം. ​​ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യി​​ലെ മി​​ന്നും പ്ര​​ക​​ട​​ന​​മാ​​ണ് ഗി​​ല്ലി​​നെ ഒ​​ന്നാം റാ​​ങ്കി​​ല്‍ എ​​ത്തി​​ച്ച​​ത്. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ 87, 60, 112 എ​​ന്നി​​ങ്ങ​​നെ സ്‌​​കോ​​ര്‍ ചെ​​യ്ത ഗി​​ല്ലാ​​യി​​രു​​ന്നു 259 റ​​ണ്‍​സു​​മാ​​യി പ​​ര​​മ്പ​​ര​​യി​​ലെ ടോ​​പ് സ്‌​​കോ​​റ​​ര്‍. 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ന്‍റെ സ​​മ​​യ​​ത്തും ഗി​​ല്‍ ബാ​​റ്റ​​ര്‍​മാ​​രി​​ല്‍ ഒ​​ന്നാം റാ​​ങ്കി​​ല്‍ എ​​ത്തി​​യി​​രു​​ന്നു. ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​ന്‍ രോ​​ഹി​​ത് ശ​​ര്‍​മ മൂ​​ന്നാ​​മ​​തും സൂ​​പ്പ​​ര്‍ താ​​രം വി​​രാ​​ട് കോ​​ഹ്‌​ലി ​ആ​​റാം സ്ഥാ​​ന​​വും നി​​ല​​നി​​ര്‍​ത്തി. ശ്രേ​​യ​​സ് അ​​യ്യ​​ര്‍ ഒ​​രു സ്ഥാ​​നം മു​​ന്നേ​​റി ഒ​​മ്പ​​തി​​ലേ​​ക്കു​​യ​​ര്‍​ന്നു. ബൗ​​ള​​ര്‍​മാ​​രി​​ല്‍ ഒ​​ന്നാം സ്ഥാ​​നം ശ്രീ​​ല​​ങ്ക​​യു​​ടെ സ്പി​​ന്ന​​ര്‍ മ​​ഹേ​​ഷ് തീ​​ക്ഷ​​ണ​​യ്ക്കാ​​ണ്.

Read More

ജ​യി​ച്ചു തു​ട​ങ്ങാ​ൻ ടീം ​ഇ​ന്ത്യ; ചാ​മ്പ്യൻ​സ് ട്രോ​ഫി​യി​ൽ ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടും

ദു​ബാ​യി: 2023 ഏ​ക​ദി​ന ലോ​ക​ക​പ്പ് ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ ദുഃ​ഖ​മ​ക​റ്റാ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ ടീം ​ഇ​ന്ത്യ ഇ​ന്നു മു​ത​ൽ ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ക​ള​ത്തി​ൽ. ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ക്കു​ന്ന ഗ്രൂ​പ്പ് എ​യി​ലെ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. എ​ട്ടുവ​ർ​ഷം മു​ന്പ് ന​ട​ന്ന അ​വ​സാ​ന ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ വീ​ഴ്ത്തി ക​പ്പു​യ​ർ​ത്തി​യ പാ​ക്കി​സ്ഥാ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2025 എ​ഡി​ഷ​നി​ൽ ക​പ്പ​ടി​ച്ച് ക​ണ​ക്കു​തീ​ർ​ക്കു​ക​യാ​ണ് രോ​ഹി​ത്തി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും ല​ക്ഷ്യം. രോ​ഹി​ത്, വി​രാ​ട് കോ​ഹ്‌​ലി, ര​വീ​ന്ദ്ര ജ​ഡേ​ജ തു​ട​ങ്ങി​യ സീ​നി​യ​ർ താ​ര​ങ്ങ​ളു​ടെ അ​വ​സാ​ന ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യാ​കു​മി​തെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ഇം​ഗ്ല​ണ്ടി​നെ 3-0ന് ​വീ​ഴ്ത്തി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലി​റ​ങ്ങു​ന്ന ഇ​ന്ത്യ​ക്കു സ്റ്റാ​ർ പേ​സ​ർ ജ​സ്പ്രീ​ത് ബും​റ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ക​ളി​ക്കാ​ത്ത​തു തി​രി​ച്ച​ടി​യാ​ണ്. 2024ൽ ​ക​ളി​ച്ച ഒ​ന്പ​ത് ഏ​ക​ദി​ന​ങ്ങ​ളി​ൽ മൂ​ന്ന് ജ​യം മാ​ത്രം നേ​ടി​യ ബം​ഗ്ല ക​ടു​വ​ക​ളു​ടെ കാ​ര്യം അ​ത്ര സു​ര​ക്ഷി​ത​മ​ല്ല. നി​ല​വി​ലെ ഫോ​മി​ൽ നീ​ല​പ്പ​ട​യ്ക്ക് ബം​ഗ്ലാ​ദേ​ശ്…

Read More

സോ​ഫ്റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്; തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ ജേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: 29 -ാമ​ത് സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ സോ​ഫ്റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​വും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​രും ജേ​താ​ക്ക​ളാ​യി. ക​ണ്ണൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് തി​രു​വ​ന​ന്ത​പു​രം കി​രീ​ടം ചൂ​ടി​യ​ത്, 8-0. എ​റ​ണാ​കു​ള​ത്തെ തോ​ൽ​പ്പി​ച്ചാ​ണ് തൃ​ശൂ​ർ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത് (6-1).

Read More

ഐ ലീ​ഗ് ഫു​ട്‌​ബോ​ൾ; ആ​റ​ടി​ച്ച് ഗോ​കു​ലം

കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നു തോ​ല്‍​വി​ക്കു​ശേ​ഷം ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി​ക്കു ജ​യം. ഹോം ​മ​ത്സ​ര​ത്തി​ല്‍ ഗോ​കു​ലം 6-3നു ​ഡ​ല്‍​ഹി എ​ഫ്‌​സി​യെ കീ​ഴ​ട​ക്കി. ഗോ​കു​ല​ത്തി​നാ​യി അ​ഡ​മ നി​യാ​നെ (21′, 54′), നാ​ച്ചോ അ​ബെ​ലെ​ഡോ (57′, 75′) എ​ന്നി​വ​ര്‍ ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. 15 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 22 പോ​യി​ന്‍റു​മാ​യി ഗോ​കു​ലം ആ​റാം സ്ഥാ​ന​ത്താ​ണ്.

Read More

ഐ​സി​സി ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി നാ​ളെ മു​ത​ൽ

ഐ​സി​സി 2025 ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​നു നാ​ളെ തു​ട​ക്കം കു​റി​ക്കു​മ്പോ​ള്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ശ​ത്രു​ത​യു​ടെ നേ​ര്‍​സാ​ക്ഷ്യം കൂ​ടി​യാ​കു​മ​ത്. ക്രി​ക്ക​റ്റ് പോ​രാ​ട്ട ച​രി​ത്ര​ത്തി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഏ​ക്കാ​ല​ത്തെ​യും വൈ​രി​ക​ളാ​യാ​ണ് ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ല. എ​ന്നാ​ല്‍, ഇ​ക്കാ​ല​മ​ത്ര​യു​മാ​യി ഒ​രു ഐ​സി​സി ടൂ​ര്‍​ണ​മെ​ന്‍റി​നെ ര​ണ്ടാ​യി പ​കു​ത്ത ച​രി​ത്രം മു​മ്പി​ല്ലെ​ന്ന​തു വാ​സ്ത​വം. 1996 ലോ​ക​ക​പ്പ് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഒ​ന്നി​ച്ച് ആ​തി​ഥേ​യ​രാ​യി​രു​ന്നു. എ​ന്നാ​ല്‍, അ​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഒ​രു ഐ​സി​സി ടൂ​ര്‍​ണ​മെ​ന്‍റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ഇ​ക്കാ​ല​മ​ത്ര​യും ഓ​രോ ഐ​സി​സി ടൂ​ര്‍​ണ​മെ​ന്‍റി​ലും ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​നു വ​ന്‍ ഹൈ​പ്പാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ല്‍, 2025 ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​ക്കാ​യി പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ഇ​ന്ത്യ​ന്‍ ടീം ​പു​റ​പ്പെ​ടി​ല്ലെ​ന്നു നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ മ​റ്റൊ​രു​വേ​ദി​യാ​യി ദു​ബാ​യി​യും ഉ​ള്‍​പ്പെ​ടു​ത്ത​പ്പെ​ട്ടു. ഐ​സി​സി ടൂ​ര്‍​ണ​മെ​ന്‍റ് ച​രി​ത്ര​ത്തി​ലെ ആ​ദ്യ സം​ഭ​വം. അ​യ​ല​ത്തെ ശ​ത്രു​ക്ക​ളാ​യ ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ന്‍ ടീ​മു​ക​ള്‍​ക്കൊ​പ്പം മ​റ്റൊ​രു അ​യ​ല്‍​ക്കാ​രാ​യ ബം​ഗ്ലാ​ദേ​ശി​നൊ​പ്പം ന്യൂ​സി​ല​ന്‍​ഡും ചേ​രു​ന്ന​താ​ണ് ചാ​മ്പ്യ​ന്‍​സ്…

Read More

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ്; 60 തി​ക​ച്ച് ലി​വ​ര്‍​പൂ​ള്‍

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി​ക്കു ജ​യം. ഹോം ​മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍​പൂ​ള്‍ 2-1നു ​വൂ​ള്‍​വ്‌​സി​നെ കീ​ഴ​ട​ക്കി. ലൂ​യി​സ് ഡി​യ​സ് (15′), മു​ഹ​മ്മ​ദ് സ​ല (37′ പെ​നാ​ല്‍​റ്റി) എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു ലി​വ​ര്‍​പൂ​ളി​ന്‍റെ ഗോ​ളു​ക​ള്‍. മാ​ത്യൂ​സ് കു​ന്‍​ഹ (67′) സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു​വേ​ണ്ടി ഒ​രു ഗോ​ള്‍ മ​ട​ക്കി. ജ​യ​ത്തോ​ടെ ലി​വ​ര്‍​പൂ​ള്‍ 25 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 60 പോ​യി​ന്‍റി​ല്‍ എ​ത്തി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ആ​ഴ്‌​സ​ണ​ലി​ന് 25 മ​ത്സ​ര​ങ്ങ​ളി​ല്‍ 53 പോ​യി​ന്‍റ് മാ​ത്ര​മാ​ണു​ള്ള​ത്. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 4-0നു ​ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡി​നെ​യും എ​വ​ര്‍​ട്ട​ണ്‍ 2-1നു ​ക്രി​സ്റ്റ​ല്‍ പാ​ല​സി​നെ​യും ഫു​ള്‍​ഹാം 2-1നു ​നോ​ട്ടി​ങാം ഫോ​റ​സ്റ്റി​നെ​യും കീ​ഴ​ട​ക്കി.

Read More