മലയാളത്തില്‍ സിനിമയുടെ പരാജയം വല്ലാതെ തളര്‍ത്തി ! എന്നാല്‍ ശരിയായ പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയതോടെ സിനിമ സ്വീകരിക്കപ്പെട്ടു; ബിഗ് ബ്രദറിനെക്കുറിച്ച് സിദ്ധിഖ് പറയുന്നതിങ്ങനെ…

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍, അര്‍ബാസ് ഖാന്‍ തുടങ്ങിയവരഭിനയിച്ച ബിഗ്ബജറ്റ് ചിത്രം ബിഗ്ബ്രദര്‍ കേരളത്തില്‍ റിലീസ് ചെയ്തപ്പോള്‍ ബോക്‌സോഫീസില്‍ അമ്പേ പരാജയമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്തതോടെ കഥ ആകെ മാറി. ചിത്രം യൂട്യൂബില്‍ വന്‍ഹിറ്റാവുന്ന കാഴ്ചയാണ് കണ്ടത്. സിദ്ധിക്കാണ് ചിത്രം സംവിധാനം ചെയ്തത്. മെയ് 16ന് യുട്യൂബില്‍ റിലീസ് ചെയ്ത സിനിമ, ഇതിനോടകം 56 ലക്ഷം ആളുകളാണ് കണ്ടത്. നാലായിരത്തോളം കമന്റുകളും സിനിമ നേടിയിട്ടുണ്ട്. സണ്‍ഷൈന്‍ മൂവീസിന്റെ യുട്യൂബ് ചാനലില്‍ ആയിരുന്നു സിനിമ റിലീസ് ചെയ്തത്. മലയാളത്തിലെ സിനിമ പരാജയപ്പെട്ടതോടെ തന്റെ കാലഘത്തിലെ സംവിധായകരുടെ ആവശ്യം ഇല്ലാത്തത് പോലെ തോന്നി. എന്നാല്‍ യൂടൂബില്‍ സിനിമ റിലീസ് ചെയ്തതോടെ പ്രേക്ഷരില്‍ നിന്നും മികച്ച അഭിപ്രായം ലഭിക്കുവാന്‍ തുടങ്ങി. ശരിയായ പ്രേക്ഷകര്‍ക്കിടയില്‍ എത്തിയപ്പോള്‍ സിനിമ സ്വീകരിക്കപ്പെട്ടതായും സിദ്ധിഖ് പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു…

Read More

കോണ്‍ജ്വറിങ് സിനിമയിലെ വീട്ടില്‍ ഇപ്പോഴും പ്രേതബാധയുണ്ടെന്ന് വീട്ടുകാര്‍ ! ഹാരിസ്വില്ലെയിലെ ‘പ്രേതഭവന’ത്തെക്കുറിച്ച് പുറത്തു വരുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്…

ലോകമെമ്പാടുമുള്ള ആരാധകരുടെ ഇഷ്ട ഹൊറര്‍ ചിത്രമാണ് 2013ല്‍ ഇറങ്ങിയ ദി കോണ്‍ജ്വറിങ്. യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചതെന്നാണ് സിനിമയുടെ അണിയറക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇത് സിനിമയുടെ പ്രൊമോഷനു വേണ്ടിയുള്ള അവകാശവാദമാണെന്നാണ് പലരും ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിലെ പല സംഭവങ്ങള്‍ക്കും സമാനമായ കാര്യങ്ങള്‍ ഈ ചിത്രം ഷൂട്ട് ചെയ്ത വീട്ടില്‍ സംഭവിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അമേരിക്കയിലെ റോഡ് ഐലന്‍ഡിലുള്ള ഹാരിസ്വില്ലെയിലാണ് ഈ പ്രേത ഭവനം സ്ഥിതി ചെയ്യുന്നത്. ഈ ഫാം ഹൗസ് 2019 ജൂണില്‍ കോറി, ജെന്നിഫര്‍ ഹെയ്ന്‍സന്‍ എന്നീ ദമ്പതികള്‍ വാങ്ങിയിരുന്നു. പാരാനോര്‍മല്‍ അന്വേഷകര്‍ കൂടിയായ ഈ ദമ്പതികള്‍ക്ക് ഈ വീട്ടില്‍ നിന്ന് വിചിത്രമായ പല അനുഭവങ്ങളും ഉണ്ടായെന്നാണ് പറയുന്നത്. ഏകദേശം 3.21 കോടി രൂപയ്ക്കാണ് ഇവര്‍ ഈ ഫാം ഹൗസ് സ്വന്തമാക്കിയത്. ഇത് സ്വന്തമാക്കി രണ്ട് മാസത്തിന് ശേഷം ഇവര്‍…

Read More

സ്വ​കാ​ര്യ​ത ആ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി​ക​ള്‍ ! യാ​മി ഗൗ​തം വി​വാ​ഹി​ത​യാ​യി; ചടങ്ങില്‍ പങ്കെടുത്തത്‌ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ മാ​ത്രം; വരന്‍…

ബോ​ളി​വു​ഡ് താ​രം യാ​മി ഗൗ​തം വി​വാ​ഹി​ത​യാ​യി. ‘ഉ​റി’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​ൻ ആ​ദി​ത്യ ധ​ർ ആ​ണ് വ​ര​ൻ. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ യാ​മി ത​ന്നെ​യാ​ണ് വി​വാ​ഹ​വാ​ർ​ത്ത പു​റ​ത്ത​റി​യി​ച്ച​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. “അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ മാ​ത്രം പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ ഞ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളു​ടെ അ​നു​ഗ്ര​ഹ​ത്തോ​ടെ ഇ​ന്ന് ഞ​ങ്ങ​ള്‍ വി​വാ​ഹി​ത​രാ​യി. സ്വ​കാ​ര്യ​ത ആ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി​ക​ള്‍ എ​ന്ന നി​ല​യി​ല്‍ ഞ​ങ്ങ​ളു​ടെ ഏ​റ്റ​വു​മ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും യാ​ത്ര​യി​ലേ​ക്ക് ക​ട​ക്കു​ന്ന ഈ ​വേ​ള​യി​ല്‍ നി​ങ്ങ​ള്‍ ഏ​വ​രു​ടെ​യും പ്രാ​ര്‍​ഥ​ന​ക​ളും ആ​ശം​സ​ക​ളും ആ​ഗ്ര​ഹി​ക്കു​ന്നു”, യാ​മി ഗൗ​ത​വും ആ​ദി​ത്യ ധ​റും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു ‘ഉ​റി: ദി ​സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്കി’​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ സം​വി​ധാ​യ​ക​നാ​ണ് ആ​ദി​ത്യ ധ​ര്‍. ചി​ത്ര​ത്തി​ല്‍ യാ​മി ഗൗ​ത​വും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. പ​ഞ്ചാ​ബി, തെ​ലു​ങ്ക്, ഹി​ന്ദി, മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഹീ​റോ എ​ന്ന…

Read More

ഞാ​ൻ വീ​ണ​ത​ല്ല, പു​ഷ് അ​പ് ചെ​യ്യു​ക​യാ​ണ്..! വീണിടത്ത് പുഷ് അപ് ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആ​ളു​ക​ൾ​ക്ക് അ​പ​ക​ടം പ​റ്റു​ന്ന​ത് ക​ണ്ടു​നി​ൽ​ക്കു​ന്ന​ത് ര​സ​മു​ള്ള കാ​ര്യ​മൊ​ന്നു​മ​ല്ല. എ​ന്നാ​ൽ ചി​ല വീ​ഴ്ച​ക​ൾ ക​ണ്ടാ​ൽ പ​രി​സ​രം മ​റ​ന്ന് പൊ​ട്ടി​ച്ചി​രി​ച്ചു​പോ​കും. അ​ത്ത​ര​മൊ​രു​വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. വീ​ണി​ട​ത്ത് പു​ഷ് അ​പ് ചെ​യ്യു​ന്ന ഒ​രു യു​വാ​വി​ന്‍റെ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഇ​പ്പോ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. റോ​ഡ​രി​കി​ൽ കേ​ബി​ൾ കു​ഴി​യെ​ടു​ക്കു​ന്ന​തി​ന്‍റെ അ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു ഒ​രു യു​വാ​വ്. പെ​ട്ടെ​ന്നാ​ണ് കാ​ല് തെ​ന്നി വീ​ഴു​ന്ന​ത്. എ​ന്നാ​ൽ താ​ന്‍ വീ​ണ​ത​ല്ല എ​ന്ന് കാ​ണി​ക്കാ​നു​ള്ള യു​വാ​വി​ന്‍റെ ശ്ര​മ​മാ​ണ് വൈ​റ​ലാ​യ​യ​ത്. വീ​ണ സ്ഥ​ല​ത്ത് കി​ട​ന്ന് യു​വാ​വ് പു​ഷ് അ​പ് എ​ടു​ക്കു​ന്ന​താ​ണ് പി​ന്നീ​ട് കാ​ണു​ന്ന​ത്. കേ​ബി​ൾ കു​ഴി​യു​ടെ ര​ണ്ട​രി​കി​ലു​മാ​യി കൈ​കു​ത്തി​ക്കൊ​ണ്ടാ​ണ് യു​വാ​വ് പു​ഷ് അ​പ് ചെ​യ്യു​ന്ന​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന​ത് എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.  

Read More

ആ​ള്‍​ക്കാ​ര്‍​ക്കി​ട​യി​ല്‍ എ​ന്നെ കാ​ണു​മ്പോ​ള്‍ എ​ന്തെ​ങ്കി​ലും വി​കാ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടാ​വാം, പ​ക്ഷെ…! ശ്വേ​ത മോ​നോ​ന്‍ പറയുന്നു…

എ​നി​ക്കെ​തി​രേ എ​ന്തെ​ങ്കി​ലും രീ​തി​യി​ലു​ള്ള അ​നീ​തി​യു​ണ്ടാ​യാ​ല്‍ അ​പ്പോ​ള്‍ ത​ന്നെ പ്ര​തി​ക​രി​ക്കും. വെ​റു​തെ കൊ​ട്ടി​ഘോ​ഷി​ക്കു​ന്ന ആ​ള​ല്ല താ​ന്‍. ആ​രു​ടെ​യെ​ങ്കി​ലും പെ​രു​മാ​റ്റ​ത്തി​ല്‍ പ്ര​ശ്നം തോ​ന്നി​യാ​ല്‍ അ​പ്പോ​ള്‍ ത​ന്നെ പ​റ​യും. പി​ന്നെ പ​റ​യു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ല. എ​ല്ലാ സി​നി​മാ മേ​ഖ​ല​യി​ലും താ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ആ​ള്‍​ക്കാ​ര്‍​ക്കി​ട​യി​ല്‍ എ​ന്നെ കാ​ണു​മ്പോ​ള്‍ എ​ന്തെ​ങ്കി​ലും വി​കാ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടാ​വാം. പ​ക്ഷെ ഇ​തു​വ​രെ എ​നി​ക്ക് നേ​രേ അ​ത്ത​രം പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നെ ആ​രും ഉ​പ​ദ്ര​വി​ച്ചി​ട്ടു​മി​ല്ല. സി​നി​മാ സെ​റ്റു​ക​ളി​ലും അ​ത്ത​രം പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല. -ശ്വേ​ത മോ​നോ​ന്‍

Read More

വെ​റു​പ്പി​ക്കാ​തെ ഇ​രി​ക്കാ​മോ..? ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ന​ട​ന്ന ചോ​ദ്യോ​ത്ത​ര വേ​ള​യി​ല്‍ അ​ല​സോ​ര​പ്പെ​ടു​ത്തു​ന്ന ചോ​ദ്യവുമായി ആരാധകന്‍; കിടിലന്‍ മറുപടിയുമായി ന​ടി ദു​ര്‍​ഗ കൃ​ഷ്ണ

വി​മാ​നം എ​ന്ന പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് ന​ടി ദു​ര്‍​ഗ കൃ​ഷ്ണ. അ​ര​ങ്ങേ​റ്റ ചി​ത്ര​ത്തി​ന് പി​ന്നാ​ലെ നാ​യി​ക​യാ​യും സ​ഹ​ന​ടി​യാ​യു​മെ​ല്ലാം ന​ടി തിളങ്ങിയി​രു​ന്നു. ല​വ് ആക്‌ഷ​ന്‍ ഡ്രാ​മ, പ്രേ​തം 2 പോ​ലു​ള​ള വി​ജ​യ ചി​ത്ര​ങ്ങ​ളി​ലും ദു​ര്‍​ഗ അ​ഭി​ന​യി​ച്ചു. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ല്‍ അ​ടു​ത്തി​ടെ​യാ​ണ് ന​ടി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. അ​ര്‍​ജു​ന്‍ ര​വീ​ന്ദ്ര​നാ​ണ് ദു​ര്‍​ഗ​യെ ജീ​വി​ത സ​ഖി​യാ​ക്കി​യ​ത്. ഇ​വ​രു​ടെ വി​വാ​ഹ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​കളുമെ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യ​യി​ല്‍ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. വി​വാ​ഹ ശേ​ഷ​വും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ണ്ടും സജീവമാണ് ദു​ര്‍​ഗ. എ​റ്റ​വും പു​തി​യ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം ത​ന്‍റെ പേ​ജി​ലൂ​ടെ ന​ടി പ​ങ്കു​വയ്​ക്കാ​റു​ണ്ട്. അ​ടു​ത്തി​ടെ ഒരു ചാ​ന​ല്‍ പ​രി​പാ​ടി​യിലും അ​ര്‍​ജു​നോ​ടൊ​പ്പം അ​തി​ഥി​യാ​യി ദു​ര്‍​ഗ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ഭി​നേ​ത്രി എ​ന്ന​തി​ലു​പ​രി ന​ര്‍​ത്ത​കി​യാ​യും തി​ള​ങ്ങി​യി​രു​ന്നു താ​രം. അ​തേ​സ​മ​യം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ന​ട​ന്ന ചോ​ദ്യോ​ത്ത​ര വേ​ള​യി​ല്‍ അ​ല​സോ​ര​പ്പെ​ടു​ത്തു​ന്ന ഒ​രു ചോ​ദ്യ​ത്തി​ന് ദു​ര്‍​ഗ ന​ല്‍​കി​യ മ​റു​പ​ടി വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. “വെ​റു​പ്പി​ക്കാ​തെ ഇ​രി​ക്കാ​വോ”എ​ന്നാ​ണ് ഒ​രാ​ള്‍ ദു​ര്‍​ഗ​യോ​ട്…

Read More

പൊട്ടക്കിണറ്റിലെ പാതിരാദൗത്യം! ഒന്പതാം ക്ലാസുകാരന്‍റെ വിപദി ധൈര്യവും നായയുടെ ബുദ്ധിയും ഒന്നുചേർന്നപ്പോൾ സംഭവിച്ചത്…

ചെ​ങ്ങ​ന്നൂ​ർ: നാ​യ​യു​ടെ അ​ത്ഭു​ത​ക​ര​മാ​യ ബു​ദ്ധി അ​തി​ ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ചു. മു​ള​ക്കു​ഴ , അ​രീ​ക്ക​ര , കാ​ഞ്ഞി​രം നി​ൽ​ക്കു​ന്ന​തി​ൽ വി​ജ​യ​ൻ – സൂ​ര്യ​ഗാ​യ​ത്രി ദ​മ്പ​തി​ക​ളു​ടെ പു​ത്ര​നാ​യ വ്യാ​സ​ൻ കെ ​വി​ജ​യ​ന്‍റെ (14) വി​പ​ദി ധൈ​ര്യ​മാ​ണ് നാ​യ​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സഹായിച്ച​ത്. ക​ഴി​ഞ്ഞ രാ​ത്രി വീ​ടിനു സ​മീ​പ​ത്ത് നി​ന്നു നാ​യ​യു​ടെ ഉ​ച്ച​ത്തി​ലു​ള്ള ക​ര​ച്ചി​ൽ വ്യാ​സ​ൻ കേ​ട്ടു. മു​ള​ക്കു​ഴ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ളാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ വ്യാ​സ​ൻ പി​തൃ സ​ഹോ​ദ​ര​ൻ ജെ. ​അ​ജ​യ​നേ​യും കൂ​ടി ടോ​ർ​ച്ചു​മെ​ടു​ത്ത് വീ​ടി​നു സ​മീ​പ​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി. സ​മീ​പ​ത്ത് കാ​ട് പി​ടി​ച്ചു കി​ട​ക്കു​ന്ന പ​റ​മ്പി​ലെ പൊ​ട്ട കി​ണ​റ്റി​ൽ നി​ന്നാ​ണ് നാ​യ് വി​ല​പി​ക്കു​ന്ന​ത് എ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഈ ​സ​മ​യം ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു . സ​മീ​പ​ത്തെ വീ​ടി​ന്‍റെ ഏ​താ​ണ്ട് 30 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന കി​ണ​ർ.​ കു​പ്പി​ച്ചി​ല്ലു​ക​ൾ ഉ​ൾ​പെ​ടെ എ​ല്ലാ​ത്ത​രം മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് കി​ട​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​മാ​കെ…

Read More

ബഷീര്‍ ബഷി മൂന്നാമതും കെട്ടി! മണവാട്ടിയെ ഒരുക്കിയത് മഷൂറ; ഇക്കയ്ക്ക് നല്ല ഒത്തൊരുമയുള്ള ഭാര്യമാരെ കിട്ടിയത് വലിയ ഭാഗ്യമാണെന്ന് ആരാധകര്‍

പ്രിയ റിയാലിറ്റി ഷോ ബിഗ്‌ബോസിലൂടെ മലയാളികള്‍ക്ക് പരിചിതനായ താരമാണ് ബഷീര്‍ ബഷി. മോഡല്‍ രംഗത്തും സീരിയല്‍ രംഗത്തും സജീവമായ ബഷീര്‍ ബഷി പക്ഷെ കൂടുതല്‍ പ്രശസ്തനായത് തന്റെ കുടുംബജീവിതത്തിലൂടെയാണ്. സാധാരണ സെലിബ്രിറ്റികളില്‍ നിന്നു വ്യത്യസ്തമായി രണ്ടു കല്യാണം കഴിച്ച ആളാണ് ബഷീര്‍. തന്റെ വൈവാഹിക ജീവിതത്തെ ബന്ധപ്പെട്ട് താരം ഒരുപാട് വിമര്‍ശനങ്ങള്‍ ജീവിതത്തിലും സമൂഹമാധ്യമങ്ങളിലും താരം കേട്ടിട്ടുണ്ട് എന്നുള്ളത് യാഥാര്‍ഥ്യമാണ്. രണ്ട് വിവാഹം കഴിച്ച് രണ്ട് ഭാര്യമാരോടൊപ്പം ഒന്നിച്ചു ജീവിക്കുന്ന ബഷീര്‍ ബഷിയെ പലരും പല രീതിയില്‍ വിമര്‍ശിക്കാറുണ്ട്. ബഷീര്‍ ബഷിയുടെ കമന്റ് ബോക്‌സില്‍ എപ്പോഴും തെറി വിളികളുമായി എത്തുന്ന ഒരുപാട് പേരെ കാണാറുണ്ട്. ഏറ്റവും ഒടുവിൽ പങ്കിട്ട ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യൂ ട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാമത് സ്ഥാനം പിടിച്ചെടുത്ത വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത് ലക്ഷകണക്കിന് ആളുകളാണ്. സുഹാനയെ മഷൂറ മണവാട്ടി ആക്കിയതും…

Read More

പോ​ലീ​സാ​യ​തു കൊ​ണ്ടു അ​ല്പം ഭ​യ​ത്തോ​ടെ​യാ​ണ് വ​ന്നു നി​ന്ന​ത്; കേ​ര​ള പോ​ലീ​സ് അ​ഭി​മാ​നം ത​ന്നെ​യാ​ണ്..! അ​നു​ഭ​വം പ​ങ്കു​വ​ച്ച് അ​മീ​റ​യു​ടെ സം​വി​ധാ​യ​ക​ൻ

ത​ന്‍റെ ആ​ദ്യ സി​നി​മ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്പി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​ന്പാ​യി കേ​ര​ള പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ത​നി​ക്കു​ണ്ടാ​യ ന​ല്ലു അ​നു​ഭ​വ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച് സം​വി​ധാ​യ​ക​ൻ റി​യാ​സ് മു​ഹ​മ്മ​ദ്. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ റി​യാ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ആ​ദ്യ ചി​ത്രം അ​മീ​റ വെ​ള്ളി​യാ​ഴ്ച ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തു​ക​യാ​ണ്. ബാ​ല​താ​രം മീ​നാ​ക്ഷി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന ചി​ത്രം സ​മൂ​ഹി​ക പ്ര​തി​ബ​ന്ധ​ത​യു​ള്ള ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. അ​തി​നൊ​പ്പം ത​ന്നെ ത​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ന്ധ​ത കൂ​ടി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​ന​വാ​ഗ​ത സം​വി​ധാ​യ​ക​നും. കോ​വി​ഡ് ഭീ​ഷ​ണി​യി​ലും ഉൗ​ണും ഉ​റ​ക്കു​വും ഉ​പേ​ഷി​ച്ചു ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന പോ​ലീ​സ് വ​കു​പ്പി​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ പ​ല​വി​ധ​ങ്ങ​ളാ​യ പ​രി​ഹാ​സ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും കൊ​ഴു​പ്പി​ക്കു​ന്ന സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വേ​റി​ട്ട ശ​ബ്ദ​മാ​വു​ക​യാ​ണ് റി​യാ​സി​ന്‍റെ പോ​സ്റ്റ്…. റി​യാ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് Swiggiyile ഡ്യൂ​ട്ടി​ക്കു ഇ​ട​യി​ൽ ചേ​ച്ചി​യു​ടെ വീ​ട്ടി​ൽ നി​ക്കാ​ൻ പോ​യ മ​ക​നു വ​യ​റു വേ​ദ​ന ആ​ണെ​ന്ന് അ​റി​ഞ്ഞു. ഹോ​സ്പി​റ്റ​ലി​ൽ പോ​കാ​ൻ…

Read More

നി​ങ്ങ​ള്‍ ബി​ജെ​പി​യാ​ണോ ? ചോ​ദ്യ​ത്തി​ന് കു​റി​ക്കു​കൊ​ള്ളു​ന്ന മ​റു​പ​ടി​യു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ; ക​മ​ന്‍റ് ചെ​യ്ത​യാ​ൾ അ​ത് ഡി​ലീ​റ്റ് ചെ​യ്തെ​ങ്കി​ലും…

‘നി​ങ്ങ​ള്‍ ബി​ജെ​പി​യാ​ണോ’ എ​ന്ന ചോ​ദ്യ​ത്തി​ന് കു​റി​ക്കു​കൊ​ള്ളു​ന്ന മ​റു​പ​ടി​യു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ. ‘നി​ങ്ങ​ള്‍ ബി​ജെ​പി​യാ​ണോ’ എ​ന്നാ​ണ് അ​ഹാ​ന​യു​ടെ പോ​സ്റ്റി​ന് താ​ഴെ എ​ത്തി​യ ക​മ​ന്‍റ്. എ​ന്നാ​ല്‍ താ​ന്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട മ​നു​ഷ്യ​നാ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു അ​ഹാ​ന​യു​ടെ മ​റു​പ​ടി. ക​മ​ന്‍റ് ചെ​യ്ത​യാ​ൾ അ​ത് ഡി​ലീ​റ്റ് ചെ​യ്തെ​ങ്കി​ലും, അ​ഹാ​ന സ്ക്രീ​ൻ​ഷോ​ട്ട് സ​ഹി​തം ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ പോ​സ്റ്റ് ചെ​യ്തു. ‘എ​ന്‍റെ പു​തി​യ ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​ല്‍ ഒ​രാ​ള്‍ ഈ ​ചോ​ദ്യം ചോ​ദി​ച്ചു. ഞാ​ന്‍ മ​റു​പ​ടി​യും കൊ​ടു​ത്തു. ഇ​ത് ശ്ര​ദ്ധ പി​ടി​ച്ച് പ​റ്റാ​നു​ള്ള വി​ല​കു​റ​ഞ്ഞ രീ​തി​ക​ളാ​ണ്. അ​തു​കൊ​ണ്ടാ​വും അ​യാ​ള്‍ ക​മ​ന്‍റ് ഡി​ലീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. എ​ന്താ​യാ​ലും ഇ​തേ സം​ശ​യ​മു​ള്ള എ​ല്ലാ​വ​രോ​ടും എ​നി​ക്ക് പ​റ​യാ​നു​ള്ള മ​റു​പ​ടി ഇ​താ​ണ്’. സ്ക്രീ​ൻ​ഷോ​ട്ട് പ​ങ്കു​വ​ച്ച് അ​ഹാ​ന കു​റി​ച്ചു.

Read More