വല്യ സിനിമാ നടനല്ലേ ഇതൊക്കെ നിര്‍ത്താന്‍ മുന്‍കൈ എടുത്തു കൂടെ ! പരിസ്ഥിതി ദിനത്തില്‍ പങ്കുവെച്ച പോസ്റ്റിന് കമന്റിട്ടയാള്‍ക്ക് ഷമ്മി തിലകന്‍ നല്‍കിയ മറുപടി ഇങ്ങനെ…

പരിസ്ഥിതി ദിനത്തില്‍ നടന്‍ ഷമ്മി തിലകന്‍ പങ്കുവെച്ച പോസ്റ്റിന് ഒരാള്‍ ഇട്ട കമന്റും അതിന് ഷമ്മി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മല തുരക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഉരുള്‍പ്പൊട്ടല്‍ പോലുള്ള പ്രകൃതി പ്രശ്നങ്ങളെ കുറിച്ച് ആയിരുന്നു നടന്റെ പോസ്റ്റ്. അതിന് ഒരാള്‍ ഇട്ട കമന്റ് ഇങ്ങനെയായിരുന്നു…’പരിസ്ഥിതി ദിനത്തില്‍ മാത്രം പൊങ്ങി വരുന്ന പരിസ്ഥിതി സ്നേഹം. ഫീലിങ്ങ് പുച്ഛം. വലിയ സില്‍മാ നടനല്ലേ ഇതൊക്കെ നിര്‍ത്താന്‍ മുന്‍കൈ എടുത്ത് കൂടെ’ എന്നാണ് വിമര്‍ശകന്റെ കമന്റ്. ഷമ്മി തിലകന്‍ കൊടുത്ത മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ‘ഹാ! പാപമോമല്‍ മലരേ ബത നിന്റെ മേലും ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍’ എന്നായിരുന്നു ഷമ്മിയുടെ മറുപടി. ഷമ്മി തിലകന്റെ പോസ്റ്റ് ഇങ്ങനെ… ഒരു പതിറ്റാണ്ട് മുമ്പ് വരെ ഇതൊരു മല ആയിരുന്നു. തുരന്ന് എടുത്തപ്പോള്‍ നഷ്ടമായത് പച്ചപ്പിന്റെ സൗന്ദര്യം മാത്രമല്ല..; നാടിന്റെ ജലസമ്പത്ത്…

Read More

ഡോ​ക്ട​ര്‍​മാ​രി​ല്ലാ​തെ മ​നു​ഷ്യ​രാ​ശി​യു​ണ്ടാ​വി​ല്ല, നാ​ളെ​യും ഉ​ണ്ടാ​വി​ല്ല..! ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ അ​ക്ര​മി​ക്കു​ന്ന​ത് ശ​രി​യ​ല്ല; വി​മ​ർ​ശ​ന​വു​മാ​യി അ​ഹാ​ന

കോ​വി​ഡ് ബാ​ധി​ച്ച് രോ​ഗി​ക​ൾ മ​രി​ക്കു​മ്പോ​ൾ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന രീ​തി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ. ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ള്‍ ഒ​രി​ക്ക​ലും ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് എ​തി​രെ​യ​ല്ല. മ​റി​ച്ച് മ​നു​ഷ്യ​രാ​ശി​ക്കെ​തി​രെ ത​ന്നെ​യാ​ണ്. കാ​ര​ണം ഡോ​ക്ട​ര്‍​മാ​രി​ല്ലാ​തെ മ​നു​ഷ്യ​രാ​ശി​യു​ണ്ടാ​വി​ല്ല, നാ​ളെ​യും ഉ​ണ്ടാ​വി​ല്ല- അ​ഹാ​ന വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ഞാ​ന്‍ ദൈ​വ​ത്തെ ക​ണ്ടി​ട്ടി​ല്ല. പ​ക്ഷെ ഡോ​ക്ട​ര്‍​മാ​രെ​യും ന​ഴ്‌​സ്മാ​രെ​യും ക​ണ്ടി​ട്ടു​ണ്ട്. അ​വ​രാ​ണ് ദൈ​വ​ത്തോ​ട് അ​ടു​ത്ത് നി​ല്‍​ക്കു​ന്ന വ്യ​ക്തി​ക​ളാ​യി ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ള​ത്. രാ​ജ്യ​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്നു എ​ന്ന​ത് വി​ശ്വ​സി​ക്കാ​നും സ​ഹി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​ക്കെ​തി​രെ രാ​പ്പ​ക​ൽ ഇ​ല്ലാ​തെ പൊ​രു​തു​ന്ന​വ​രാ​ണ് അ​വ​ര്‍. സ്വ​ന്തം ആ​രോ​ഗ്യം നോ​ക്കാ​തെ ന​ല്ല നാ​ളെ​ക്കാ​യി അ​വ​ര്‍ പ​രി​ശ്ര​മി​ക്കു​ന്നു. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍ ഒ​രു പ​ക്ഷേ നി​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ഇ​ട​ത്തി​ല്‍ നി​ന്നും വ​ള​രെ ദൂ​രെ​യാ​യി​രി​ക്കാം ന​ട​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ അ​വി​ടെ ന​ട​ക്കാ​മെ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ സ്ഥ​ല​ത്തും ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഒ​രു പ​ക്ഷേ…

Read More

അ​ങ്ങ​നെ കാ​ണു​മ്പോ​ള്‍ ആ​രാ​യാ​ലും ഒ​ന്നു പേ​ടി​ച്ചു പോ​വി​ല്ലേ? അ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി റി​ലാ​ക്സ്ഡ് ആ​യി ന​ട​ക്കാ​ന്‍ പോ​ലു​മാ​വി​ല്ല..! പാ​ർ​വ​തി തി​രു​വോ​ത്ത് പറയുന്നു…

അ​ഭി​ന​യ​മി​ക​വു കൊ​ണ്ടും ഉ​റ​ച്ച നി​ല​പാ​ടു​ക​ൾ‌ കൊ​ണ്ടും പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ ന​ടി​യാ​ണ് പാ​ർ​വ​തി തി​രു​വോ​ത്ത്. ത​ന്‍റെ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ പ​ല ഭീ​ഷ​ണി​യും നേ​രി​ടേ​ണ്ടി വ​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ന​ടി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​നി​ക്കു ല​ഭി​ക്കു​ന്ന ചി​ല ക​മ​ന്‍റു​ക​ള്‍ വേ​ദ​നി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, പേ​ടി തോ​ന്നി​യ അ​വ​സ​ര​വു​മു​ണ്ടെ​ന്ന് പാ​ർ​വ​തി പ​റ​യു​ന്നു. “നി​ങ്ങ​ളു​ടെ വീ​ട് എ​വി​ടെ​യാ​ണെ​ന്ന് അ​റി​യാം, നി​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ആ ​നി​റ​ത്തി​ലു​ള്ള ഡ്ര​സ് ധ​രി​ച്ച് ഇ​വി​ടെ ന​ട​ക്കു​ന്ന​ത് ക​ണ്ട​താ​ണ്, മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കും, റേ​പ്പ് ചെ​യ്യും എ​ന്നെ​ല്ലാം ചി​ല​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തും. അ​ങ്ങ​നെ കാ​ണു​മ്പോ​ള്‍ ആ​രാ​യാ​ലും ഒ​ന്നു പേ​ടി​ച്ചു പോ​വി​ല്ലേ. അ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി റി​ലാ​ക്സ്ഡ് ആ​യി ന​ട​ക്കാ​ന്‍ പോ​ലു​മാ​വി​ല്ല..’- പാ​ർ​വ​തി പ​റ​യു​ന്നു. പ​ക്ഷേ, അ​തു കൊ​ണ്ടൊ​ന്നും ത​ന്‍റെ നി​ല​പാ​ടു​ക​ളി​ലും ശൈ​ലി​യി​ലും മാ​റ്റം വ​രു​ത്താ​റി​ല്ലെ​ന്നും ആ ​ഭീ​ഷ​ണി​ക​ളെ ഒ​ക്കെ അ​വ​ഗ​ണി​ച്ച് താ​നാ​യി ത​ന്നെ ജീ​വി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ​വും സ​മ​ര​വു​മെ​ന്നും താ​രം…

Read More

ഇതാണ് ക്ലബ് ഹൗസ് ചാറ്റ്‌റൂമുകളില്‍ നടക്കുന്നത് ! ക്ലബ് ഹൗസിലെ ചര്‍ച്ചകളെ ട്രോളിയുള്ള വീഡിയോയുമായി സാനിയ ഇയ്യപ്പന്‍…

ഇപ്പോള്‍ എല്ലായിടത്തും ക്ലബ് ഹൗസ് തരംഗമാണ്. ഓരോ ചാറ്റ് റൂമിലും നിമിഷങ്ങള്‍കൊണ്ട് നൂറുകണക്കിന് ആളുകളാണ് അതിഥികളായി എത്തുന്നത്. ക്ലബ് ഹൗസ് ചര്‍ച്ചകള്‍ക്ക് സാക്ഷിയായി പലപ്പോഴും അപരിചിതരുടെ ഒരു വലിയ നിര തന്നെയുണ്ടാവും. ക്ലബ് ഹൗസിലെ ഈ പ്രവണതകളെ ഒരു വീഡിയോയിലൂടെ ട്രോളുകയാണ് നടി സാനിയ ഇയ്യപ്പന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സാനിയ ഈ വീഡിയോ പങ്കുവെച്ചത്. നിരവധി ആളുകള്‍ ഇതിനോടകം വീഡിയോ കാണുകയും ചെയ്തു. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Read More

അടിച്ചു പൂസായി മണ്ഡപത്തിലെത്തിയ വരന്‍ മാലയിട്ടത് അമ്മായിയമ്മയ്ക്ക് ! പിന്നെ സംഭവിച്ചത്…വീഡിയോ വൈറല്‍…

മദ്യപിച്ച് ലക്കുകെട്ട് വിവാഹമണ്ഡപത്തിലെത്തിയ വരന്‍ ആകെ കണ്‍ഫ്യൂഷനിലായി. ഒടുവില്‍ വധുവിനു പകരം വിവാഹമാല്യം ചാര്‍ത്തിയതാവട്ടെ അമ്മായിയമ്മയുടെ കഴുത്തിലും. ഇതിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ‘കുടിച്ചത് കുറച്ച് കൂടിപ്പോയി’ എന്ന തലക്കെക്കോടെയാണ് വിഡിയോ പ്രചരിക്കുന്നത്. വരണമാല്യം കയ്യിലേന്തി നില്‍ക്കുന്ന വരന്‍ എതിര്‍ദിശയില്‍ നില്‍ക്കുന്ന വധുവിന് മാലയണിയിക്കുന്നതിന് പകരം തൊട്ടടുത്ത് നിന്ന് അമ്മയെ അണിയിക്കുകയായിരുന്നു. ഇതോടെ വരനെ അമ്മ തള്ളി മാറ്റുന്നുമുണ്ട്. പിന്നീട് വീണ്ടും വധുവിന് മാലയിടാന്‍ ശ്രമിക്കുമ്പോള്‍ അതിന് സാധിക്കാതെ വരന്‍ അടിതെറ്റി താഴെ വീഴുന്നതാണ് വീഡിയോയിലുള്ളത്. നിരവധിപ്പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

Read More

ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്ത യുവതിയ്ക്ക് കിട്ടിയത് മറ്റൊരു സാധനം ! ഇതെങ്ങനെ തിന്നും എന്ന് അമ്പരന്ന് യുവതി…

റസ്റ്ററന്റുകളില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത് ഇക്കാലത്തെ ശീലമാണ്. നിരവധി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താതിരുന്നാല്‍ അത് ഉപഭോക്താക്കള്‍ക്ക് പലപ്പോഴും കടുത്ത നിരാശയാണുണ്ടാക്കുക. ചിലപ്പോഴൊക്കെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനു പകരം മറ്റു പലതും കയ്യില്‍ കിട്ടിയവരുണ്ട്. അത്തരത്തില്‍ ഭക്ഷണം മാറിപ്പോയ കഥയാണ് ഒരു യുവതിയ്ക്കു പറയാനുള്ളത്. ഓണ്‍ലൈന്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ച ഭക്ഷണത്തിന്റെ പൊതി തുറന്നപ്പോഴാണ് യുവതി അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത്. ജോലിബീ എന്ന യുവതിക്കാണ് ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ‘ടവല്‍ ഫ്രൈ’ ലഭിച്ചത്. ഫിലിപ്പീന്‍സിലാണ് സംഭവം. മകനായി ചിക്കന്‍ പീസുകള്‍ മുറിച്ചുനല്‍കാന്‍ ശ്രമിക്കുന്നതിനിടെ ഉള്ളില്‍ കണ്ടത് വിചിത്രമായ കാഴ്ച. അകത്ത് ഡീപ്പ് ഫ്രൈ ചെയ്ത രൂപുത്തിലുള്ള ടവ്വലാണ് ജോലീബിക്ക് കിട്ടിയത്. ഇത് ശരിക്കും ഞെട്ടിക്കുന്നതാണെന്നാണ് യുവതി പറയുന്നത്. ഫ്രൈ…

Read More

മുണ്ടിന്റെ മടക്കിക്കുത്ത് അഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ എസ്‌ഐ മുഖത്തടിച്ചു ! അന്നു മുതല്‍ യഹിയാക്കയുടെ വേഷം നൈറ്റി; ഒരു മനുഷ്യന്റെ അസാധാരണ കഥ….

മനുഷ്യരില്‍ മാത്രം കാണുന്ന ഒന്നാണ് പ്രതികാര ബുദ്ധി. തങ്ങള്‍ക്കഹിതമായ കാര്യം തങ്ങളോടു ചെയ്യുന്നവരോട് പലരും പല രീതിയിലാണ് പ്രതികാരം തീര്‍ക്കാറുള്ളത്. ചിലരുടെ പ്രതികാരവും പ്രതിഷേധവും വാര്‍ത്തകളിലും ഇടംപിടിക്കാറുണ്ട്. അങ്ങനെയൊരാളുടെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. പോലീസ് ആവശ്യപ്പെട്ടപ്പോള്‍ മുണ്ടിന്റെ മടക്കിക്കുത്തഴിച്ചില്ല എന്നതായിരുന്നു അയാള്‍ ചെയ്ത കുറ്റം. ഇതിന് മുഖത്തടിച്ചു കൊണ്ടാണ് എസ്‌ഐ പ്രതികരിച്ചത്. അന്നു മുതല്‍ യഹിയാക്ക എന്ന ഈ മനുഷ്യന്‍ പ്രതിഷേധത്തിലാണ്. പിന്നെ ജീവിതത്തില്‍ യഹിയാക്ക മുണ്ടുപയോഗിച്ചിട്ടില്ല. പകരം വേഷം നൈറ്റിയാക്കി. പലരും പല തവണ ചര്‍ച്ച ചെയ്തിട്ടുള്ള യഹിയാക്കയുടെ കഥ ആനന്ദ് ബെനഡിക്ടിറ്റിന്റെ കുറിപ്പിലൂടെയാണ് വീണ്ടും വൈറല്‍ ആയത്. കുറിപ്പിന്റെ പൂര്‍ണ രൂപം… ഇതൊരു വ്യത്യസ്തനായ പച്ചയായ ഒരു സാധുമനുഷ്യന്റെ കഥയാണ്..ഒരു പക്ഷെ നിങ്ങളില്‍ കുറച്ചു പേരെങ്കിലും ഈ മനുഷ്യനെ കുറിച്ച് കേട്ടിരിക്കും. അറിയാത്തവര്‍ക്കായി എഴുതുകയാണ്..കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാവുന്ന ആ ജീവിതത്തെകുറിച്ച് … ?????? കൊല്ലത്തു…

Read More

പുരുഷന്മാര്‍ ഭക്ഷണം കഴിച്ച് എഴുന്നേറ്റു പോയതിനു ശേഷമേ സ്ത്രീകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ ! തന്റെ വീട്ടില്‍ നിലനിന്നിരുന്ന പുരുഷാധിപത്യത്തെക്കുറിച്ച് പരിണീതി ചോപ്ര പറയുന്നതിങ്ങനെ…

ഇന്ത്യയിലെമ്പാടും ആരാധകരുള്ള ബോളിവുഡ് നടിയാണ് പരിണീതി ചോപ്ര. മികച്ച ഒരു ഗായിക കൂടിയാണ് താര. ഇപ്പോഴിതാ ജീവിതത്തില്‍ നേരിടേണ്ടി വന്ന പാട്രിയാര്‍ക്കിയുടെ ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. പുരുഷാധിപത്യം വിവിധ തലങ്ങളില്‍ നിലനില്‍ക്കുന്നതിനെ കുറിച്ച് പുതിയ ചിത്രമായ സന്ദീപ് ഔര്‍ പിങ്കി ഫരാറിന്റെ റിലീസിനോടനുബന്ധിച്ച് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്. നേരിട്ട് അനുഭവിച്ച പല കാര്യങ്ങളുടെയും നേര്‍ക്കാഴ്ചയാണ് ചിത്രത്തിലെ പല രംഗങ്ങളെന്നും നടി പറയുന്നു. ചിത്രത്തിലേത് പോലെ തന്നെ തന്റെ വീട്ടിലും പുരുഷന്മാര്‍ കഴിച്ചതിന് ശേഷമോ അല്ലെങ്കില്‍ അവര്‍ ഉറങ്ങിയതിന് ശേഷമോ മാത്രമേ സ്ത്രീകള്‍ക്ക് കഴിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു എന്നാണ് താരം പറയുന്നത്. സന്ദീപ് ഔര്‍ പിങ്കിയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ പറാത്ത അച്ചാര്‍ ആണ്. അതില്‍ എല്ലാ പുരുഷന്മാരും ഇരിക്കുകയും സ്ത്രീകളെല്ലാം നില്‍ക്കുയുമാണ്. ഇതില്‍ നീന ഗുപ്തയുടെ കഥാപാത്രവും നില്‍ക്കുകയാണ്. പാട്രിയാര്‍ക്കിയുമായി…

Read More

സ്വപ്‌നത്തിനുള്ളിലെ സ്വപ്‌നത്തിന്റെ കഥ പറയുന്ന ‘വിസിറ്റന്റ്’ ! ഹ്രസ്വചിത്രം വൈറലാകുന്നു;വീഡിയോ കാണാം…

വ്യത്യസ്ഥതയാര്‍ന്ന പ്രമേയം കൊണ്ടും ആഖ്യാനത്തിലെ പുതുമ കൊണ്ടും ശ്രദ്ധേയമാകുകയാണ് ‘വിസിറ്റന്റ്’ എന്ന ഹ്രസ്വചിത്രം. സ്വപ്നത്തിനുള്ളിലെ സ്വപ്നത്തിന്റെ കഥ പറയുന്ന ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കുവൈറ്റിലെ മലയാളി കൂട്ടായ്മയാണ്. പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒറ്റഷോട്ടിലാണ് ഒരുക്കിയിരിക്കുന്നത്. സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥ പറയുന്ന ചിത്രം തീര്‍ത്തും വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകരും പറയുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ സംഘര്‍ഷങ്ങളുടെ ചിത്രം കൂടിയാണിത്. എസ്. കെ. പ്രൊഡക്ഷന്‍സിനുവേണ്ടി സിറാജ് കിത് നന്തിയാണ് ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ: വിനു സ്നൈപ്പേഴ്സ്, അസോസിയേറ്റ് ഡയറക്ടര്‍: ആദര്‍ശ് ഭുവനേശ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അജിത് മേനോന്‍, സ്റ്റില്‍സ്: നിഖിന്‍ വിശ്വം, ആദര്‍ശ് ഭുവനേശ്, ഡോ. ഗിരീഷ് കൃഷ്ണന്‍, ആദര്‍ശ് എസ് കുമാര്‍, ലിനോ ജി അലക്‌സ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Read More

വിവാഹിതരായ സുഹൃത്തുക്കളില്‍ 80 ശതമാനവും ഡൈവോഴ്‌സ് ചെയ്തവരാണ് ! തനിക്ക് കല്യാണം കഴിക്കാന്‍ താല്‍പര്യം ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി അനുമോള്‍…

വ്യത്യസ്ഥവും ശക്തവുമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് അനുമോള്‍. ചായില്ല്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാള സിനിമയില്‍ ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ട വെടിവഴിപാട് എന്ന സിനിമ അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി താരം മാറുകയായിരുന്നു. മലയാളം കൂടാതെ തമിഴ് ചിത്രങ്ങളിലും നടി വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് അനുമോള്‍ മുമ്പ് ഒരിക്കല്‍ നടത്തിയ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് അനുമോള്‍ പറയുന്നത്. തന്റെ വിവാഹിതരായ കൂട്ടുകാരില്‍ എണ്‍പതു ശതമാനവും ഇപ്പോള്‍ ഡിവോഴ്സ് ചെയ്തവരാണ്. അത് കാണുമ്പോള്‍ പേടി തോന്നുവെന്നാണ് താരത്തിന്റെ തുറന്നു പറച്ചില്‍. പഴയ തലമുറയിലെ പോലെ ഇന്ന് ആര്‍ക്കും ആരെയും സഹിക്കാനൊന്നും കഴിയില്ല. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഞാന്‍ മനസമാധാനത്തോടെ ജീവിച്ചാല്‍ മതിയെന്നാണ് അമ്മയുടെ ആഗ്രഹമെന്നും അനു മോള്‍ പറയുന്നു. ഇതുവരെ…

Read More