ദയവ് ചെയ്ത് അവിടെയെങ്ങാനം പോയിരിക്ക് എന്ന് എന്ന് പലതവണ പറഞ്ഞു ! രശ്മികയെക്കുറിച്ച് കാര്‍ത്തി പറയുന്നതിങ്ങനെ…

തമിഴകത്തെ മിന്നും താരം കാര്‍ത്തി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം സുല്‍ത്താന്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മലയാളി താരം ലാലും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രശ്മിക മന്ദണ്ണയാണ് ചിത്രത്തിലെ നായിക. നായികാ കഥാപാത്രത്തിന് പ്രാധാന്യമുള്ള ആക്ഷന്‍ സിനിമ എന്ന നിലയിലാണ് സുല്‍ത്താന്‍ ശ്രദ്ധേയമാകുന്നത്. രശ്മികയുടെ ആദ്യ തമിഴ് ചിത്രമാണ് സുല്‍ത്താന്‍. ആക്ഷന്‍ സിനിമയിലെ നായിക എന്നാല്‍ സാധാരണ വെറുതെ പാട്ടിന് മാത്രം വന്നുപോകും പോലെയാണ് ഉണ്ടാവുക. സുല്‍ത്താനില്‍ അങ്ങനയെല്ലെന്നും രശ്മികയുടെ നായിക കഥാപാത്രത്തിന് വലിയ പ്രധാന്യമുണ്ടെന്നുമാണ് കാര്‍ത്തി പറയുന്നത്. ചിത്രത്തില്‍ രശ്മികയുടെ പ്രകടനത്തെക്കുറിച്ച് കാര്‍ത്തി പറയുന്നതിങ്ങനെ… ഒരു ഗ്രാമീണ പെണ്‍കുട്ടിയായാണ് രശ്മിക വേഷമിടുന്നത്. എന്ത് ചെയ്യണമെന്ന് പറഞ്ഞാലും രശ്മിക വളരെ ധൈര്യത്തോടെ ചെയ്യുമായിരുന്നു. പാല്‍ കറക്കണമെന്നോ ട്രാക്ടര്‍ ഓടിക്കണമെന്നോ എവിടെയെങ്കിലും പോയി വീഴണം എന്നൊക്കെ പറഞ്ഞാലും അവര്‍ ചെയ്യും. ഇതൊന്നും താന്‍…

Read More

ഡോണും മേഘ്‌നയും വിവാഹമോചിതരാകാന്‍ കാരണമെന്ത് ! ഉത്തരം തുറന്നു പറഞ്ഞ് ഡോണിന്റെ ഭാര്യ ഡിവൈന്‍…

ചന്ദനമഴ എന്ന സീരിയലില്‍ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് മേഘ്‌ന വിന്‍സെന്റ്. സീരിയലില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തു തന്നെയായിരുന്നു താരത്തിന്റെ വിവാഹവും. നടി ഡിംപിളിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെ ആയിരുന്നു മേഘന വിവാഹം കഴിച്ചത്. വിവാഹത്തെത്തുടര്‍ന്ന് അഭിനയജീവിതത്തിന് വിരാമമിട്ട താരം അധികം വൈകാതെ തന്നെ വിവാഹമോചിതയാവുകയും ചെയ്തു. മേഘ്‌നയുടെ വിവാഹവും വിവാഹമോചനവും വാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡോണ്‍ രണ്ടാമത് വിവാഹിതനാവുകയും ചെയ്തു. ഇപ്പോള്‍ ഡോണിനെ പോലെ തന്നെ ഭാര്യ ഡിവൈന്‍ ക്ലാരയും മലയാളികള്‍ക്ക് സുപരിചിതയാണ്. ഡോണിന്റെ സഹോദരിയും സീരിയല്‍ നടിയുമായ ഡിംപിള്‍ റോസ് യൂട്യൂബ് വീഡിയോയിലൂടെ നാത്തൂനെ കുറിച്ച് പറയാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് ഡിവൈന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിനിടെ സ്വന്തമായ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിവൈന്‍ ഇപ്പോള്‍. തനിക്ക് വന്ന 187…

Read More

കുടുംബത്തിലെ പ്രാരാബ്ദം മൂലം പതിനാറാം വയസ്സില്‍ എന്റെ നിശ്ചയം ഉറപ്പിച്ചു !എന്നേക്കാളും ഒരുപാട് പ്രായം കൂടിയ വ്യക്തിയെയാണ് കല്യാണം കഴിച്ചത് ! സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ടിക് ടോക് താരം ആമി…

സമൂഹമാധ്യമങ്ങളിലൂടെ ഏറെ ആരാധകരെ നേടിയ താരമാണ് ആമി ആശോകന്‍.തന്റെ ലിപ് സിങ്കിംഗ് വീഡിയോയിലൂടെയാണ് താരം ജനശ്രദ്ധ പിടിച്ചു പറ്റിയത്. ടിക്ടോക്കില്‍ അതിശയിപ്പിക്കുന്ന ഫോളോവേഴ്‌സാണ് താരത്തിന് ഉണ്ടായിരുന്നത്. ഏകദേശം 10 ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ടിക്ടോക്കില്‍ ഫോളോ ചെയ്തിരുന്നത്. താരത്തിന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ചിലര്‍ അപവാദ പ്രചരണങ്ങളും നടത്തിയിരുന്നു. ഇതിനെല്ലാം ഉത്തരം നല്‍കിക്കൊണ്ടുള്ള താരത്തിന്റെ ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ജീവിതയാത്രയെ താരം കൃത്യമായി വീഡിയോയില്‍ പറയുന്നുണ്ട്. ഒരുപാട് കഷ്ടപ്പാടുകള്‍ ജീവിതത്തില്‍ അനുഭവിച്ച അവസാനം താന്‍ ആഗ്രഹിക്കുന്ന വിജയം കൈവരിച്ചുവെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… വളരെ കഷ്ടപ്പാടുള്ള കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. സാമ്പത്തികമായി വളരെ പിന്നോക്കം ആയതുകൊണ്ട് തന്നെ സമൂഹത്തില്‍ വലിയ വിലയൊന്നും ഉണ്ടായിരുന്നില്ല. ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്ത് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. കോളേജില്‍ പോലും പോയിരുന്നത് മറ്റുള്ളവരുടെ വസ്ത്രങ്ങള്‍…

Read More

പ്രതിസന്ധികളോട് പൊരുതിയാണ് ഇവിടെ വരെ എത്തിയത് ! തന്റെ വിവാഹത്തെക്കുറിച്ചും സ്വകാര്യജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞ് അനന്യ…

മലയാളിത്തമുള്ള മലയാളി നായികമാരില്‍ ഒരാളാണ് അനന്യ. വളരെ കുറച്ച് പടങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും മലയാളിത്തമുള്ള മുഖം കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിക്കാന്‍ നടിയ്ക്കു സാധിച്ചു. എന്നാല്‍ മറ്റ് താരങ്ങളെ പോലെ വിവാഹം കഴിഞ്ഞതിനു പിന്നാലെ അനന്യയും അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. വളരെ പെട്ടെന്നായിരുന്നു അനന്യയുടെ വിവാഹം നടന്നത്. പലതരത്തില്‍ ഉള്ള ഗോസിപ്പുകള്‍ ആണ് വിവാഹത്തിന് ശേഷം താരത്തിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് അനന്യ. അനന്യ പറയുന്നതിങ്ങനെ…ആഞ്ജനേയന്റെ രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചത്. അധികം ആരെയും അറിയിക്കാതെയാണ് വിവാഹം നടത്തിയത്. അതുകൊണ്ട് തന്നെ പല തരത്തില്‍ ഉള്ള വിവാദങ്ങള്‍ക്കും ഞങ്ങള്‍ ഇരയായി. ആഞ്ജനേയനുമായി വിവാഹം കഴിക്കാന്‍ വേണ്ടി ഞാന്‍ വീട്ടുകാരുമായി വഴക്ക് ഉണ്ടാക്കിയെന്നും ഞാന്‍ വീടുവിട്ടു ഇറങ്ങിയെന്നും ഒക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍…

Read More

ചേച്ചിയെ വീഡിയോ കോളില്‍ വിളിച്ച് ഫോണ്‍ അമ്മയ്ക്ക് കൊടുക്കാന്‍ പറഞ്ഞു ! ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ മറക്കാനാവാത്ത അനുഭവം വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമ്മൂട്…

മലയാളത്തില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള നടന്മാരില്‍ ഒരാളാണ് സുരാജ് വെഞ്ഞാറമ്മൂട്. ഹാസ്യതാരമായി വന്ന് നായകനടനായ ചരിത്രമുള്ള സുരാജ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ്. സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് 2019ല്‍ പുറത്തിറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിലെ ഭാസ്‌കര പൊതുവാള്‍ എന്ന കഥാപാത്രം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സൗബിന്‍ താഹിര്‍,സൈജു കുറുപ്പ്,പാര്‍വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തിയിരുന്നു. ഈ ചിത്രത്തിലെ ഭാസ്‌ക്കര പൊതുവാള്‍ എന്ന കഥാപാത്രത്തെക്കുറിച്ച് അവിസ്മരണീയമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. ആ സംഭവത്തെക്കുറിച്ച് സുരാജ് പറയുന്നതിങ്ങനെ…എന്റെ മുഖത്ത് അവര്‍ മാറി മാറി പരീക്ഷണങ്ങള്‍ നടത്തി. മുടി വടിച്ചുകളഞ്ഞും പുതുതായി വെച്ചുപിടിപ്പിച്ചും നിറം കൊടുത്തുമെല്ലാം അതങ്ങനെ തുടര്‍ന്നു. മേക്കപ്പ് പൂര്‍ത്തിയാക്കി കണ്ണാടിക്ക് മുന്‍പില്‍ ചെന്നപ്പോള്‍ മരിച്ചുപോയ അച്ഛന്റെ രൂപമായിരുന്നു എനിക്ക്. ചേച്ചിയെ വീഡിയോ കോളില്‍ വിളിച്ച് ഫോണ്‍ അമ്മയ്ക്ക്…

Read More

കോവിഡ് ചതിച്ചാശാനേ… സ്വീഡനില്‍ കടുത്ത ബീജ ക്ഷാമം; ബീജദാനത്തിനായി ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ സോഷ്യല്‍ മീഡിയവഴി വന്‍ ക്യാമ്പെയ്ന്‍…

കോവിഡ് ലോകത്തിന്റെ വിവിധയിടങ്ങളെ വിവിധ രീതിയിലാണ് ബാധിച്ചിട്ടുള്ളത്. ദാരിദ്യവും തൊഴിലില്ലായ്മയും മാനസിക പ്രശ്‌നങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍ കോവിഡ് വ്യാപനം സ്വീഡനെ മറ്റൊരു വലിയ പ്രശ്‌നത്തിലാക്കിയിരിക്കുകയാണ്. കോവിഡ് മഹാമാരി മൂലം പുരുഷന്‍മാര്‍ ബീജദാനത്തിന് എത്താത്തതിനാല്‍ കൃത്രിമ ഗര്‍ഭധാരണത്തിനുള്ള സംവിധാനം ഇവിടെ നിലച്ചിരിക്കുകയാണ്. നിലവില്‍ ബീജങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ്. കഴിഞ്ഞ വര്‍ഷങ്ങളെപ്പോലെ ഞങ്ങള്‍ക്ക് ആവശ്യത്തിന് ബീജ ദാതാക്കളില്ല എന്നതാണ് പ്രശ്നമെന്ന് ഗോതെന്‍ബെര്‍ഗ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ റീപ്രൊഡക്ഷന്‍ യൂണിറ്റ് മേധാവി ആന്‍ തുരിന്‍ ജെല്‍ബെര്‍ഗ് പറഞ്ഞു. ബീജങ്ങള്‍ ലഭ്യമാവുന്നതിനുള്ള കാലതാമസമാണ് പ്രശ്നം. കുറവ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് അസിസ്റ്റഡ് ഗര്‍ഭധാരണത്തിനുള്ള കാത്തിരിപ്പ് സമയം ഏകദേശം ആറുമാസം എന്നതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 30 മാസം വരെ വര്‍ധിച്ചു എന്നാണ്. അതിനാല്‍ തന്നെ ഗര്‍ഭധാരണം ആവശ്യമുള്ളവരെ കൃത്യമായ ഒരു സമയമോ തീയതിയോ അറിയിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതുമൂലം പലരുടെയും ചികിത്സകള്‍ പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. സ്വീഡനിലെ…

Read More

ഇപ്പോള്‍ കുഴപ്പില്ല പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ പണിപാളും ! ഓക്‌സിജന്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം…

രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ യുക്തിസഹമായി ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. ഓക്സിജന്‍ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. രാജ്യത്ത് പ്രതിദിന കോവിഡ് ബാധ ആദ്യമായി രണ്ടു ലക്ഷം കടന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നിര്‍ദ്ദേശം. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം കോവിഡ് രോഗികള്‍ ഉള്ള രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഓക്സിജന്റെ ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. കോവിഡ് മൂലം ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്കാണ് ഓക്സിജന്റെ ആവശ്യം വരുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. രാജ്യത്ത് ഓക്സിജന്‍ ക്ഷാമത്തിനുള്ള സാധ്യത ഉണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പരന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് ആവശ്യത്തിന് ഓക്സിജന്‍ സ്റ്റോക്ക് ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചത്. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ മന്ത്രിതല ഉന്നതതല സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ ഉന്നതതല സമിതി കോവിഡ്…

Read More

കുറച്ചു മോശം സിനിമകള്‍ ഉണ്ടാക്കാന്‍ കൂടി നിങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു ! ജോജിയെ പുകഴ്ത്തി ‘ബദായി ഹോ’ താരം…

ദിലീഷ് പോത്തന്‍ – ശ്യാം പുഷ്‌ക്കരന്‍ – ഫഹദ് ടീമിന്റെ പുതിയ സിനിമ ജോജിയ്ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഗജരാജ് റാവു. ഇങ്ങനെ തുടര്‍ച്ചയായി മികച്ച ആശയങ്ങള്‍ ആത്മാര്‍ഥതയോടെ ആവിഷ്‌കരിക്കുന്നത് ശരിയായ കാര്യമല്ലെന്നും ഹിന്ദിയുള്‍പ്പെടെയുള്ള മറ്റു ഭാഷകളില്‍ നിന്ന് മോശം സിനിമകള്‍ നിര്‍മിക്കുന്നതെങ്ങനെയെന്നു കൂടി നിങ്ങള്‍ പഠിക്കണമെന്നുമായിരുന്നു ഗജരാജ് റാവുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതോടൊപ്പം ജോജിയുടെ ടീസറും ഗജരാജ് റാവു പങ്കുവെച്ചിരുന്നു. മാര്‍ക്കറ്റിങ് കാമ്പയിനുകളോ പ്രമോഷനുകളോ, ബോക്സോഫീസ് ഭ്രമമോ നിങ്ങള്‍ക്കില്ലാത്തത് എന്താണെന്നും എന്തുകൊണ്ടാണ് ഗുണമില്ലാത്ത റീമേക്ക് സിനിമകള്‍ ചെയ്യാത്തത് എന്നും ചോദിച്ചിട്ടുണ്ട്. പുതുമയുള്ള കഥ എഴുതി അത് നല്ല ചിത്രമാക്കി മാറ്റുന്ന ദിലീഷ് പോത്തനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സും ഇനിയും ഇത് തുടരരുതെന്നാണ് റാവു തമാശയായി പറഞ്ഞിരിക്കുന്നത്. ഇത്തരം നല്ല സിനിമകള്‍ തുടര്‍ന്നും ചെയ്യാന്‍ സാധിക്കട്ടെയെന്നും, കോവിഡ്…

Read More

മ​ഹാ​നെ സ​ഹ​ക​രി​ക്ക​ണം..! ത​ന്‍റെ കാ​റി​ൽ ഇ​ടി​ച്ച വാ​ഹ​ന​യു​ട​മ​യെ​ത്തേ​ടി ജൂ​ഡ്

സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് ഒ​രു വാ​ഹ​ന ഉ​ട​മ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. വി​ഷു​വി​ന് കോ​ട്ട​യം കു​ട​മാ​ളൂ​രി​ലു​ള്ള ഭാ​ര്യ വീ​ട്ടി​ലെ​ത്തി​യ ജൂ​ഡ് വാ​ഹ​നം വീ​ടി​നു പു​റ​ത്താ​ണ് രാ​ത്രി​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. രാ​ത്രി​യി​ൽ ഏ​തേ വാ​ഹ​നം ജൂ​ഡി​ന്‍റെ വ​ണ്ടി​യു​ടെ പു​റ​കി​ൽ ഇ​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ​പോ​കു​ക​യാ​യി​രു​ന്നു. ഇ​ൻ​ഷു​റ​ൻ​സ് ല​ഭി​ക്കാ​ൻ ജി​ഡി എ​ൻ​ട്രി​ക്കാ​യി ത​ന്‍റെ വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച വാ​ഹ​ന ഉ​ട​മ സ​ഹ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജൂ​ഡി​ന്‍റെ അ​ഭ്യ​ർ​ഥ​ന. ജൂ​ഡി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ന്ന​ലെ രാ​ത്രി പ​ത്തു മ​ണി സ​മ​യ​ത്തു കു​ട​മാ​ളൂ​രി​ന്‌ അ​ടു​ത്തു​ള്ള അ​മ്പാ​ടി​യി​ൽ എ​ന്റെ ഭാ​ര്യ​വീ​ടി​ന്റെ പു​റ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന എ​ന്‍റെ പാ​വം കാ​റി​നി​ട്ട് ഇ​ടി​ച്ചു ഈ ​കോ​ല​ത്തി​ലാ​ക്കി​യ മ​ഹാ​നെ നി​ങ്ങ​ൾ ആ​രാ​ണെ​ങ്കി​ലും ഒ​ര​ഭ്യ​ർ​ത്ഥ​ന നി​ങ്ങ​ളു​ടെ കാ​റി​നും സാ​ര​മാ​യി പ​രു​ക്ക് പ​റ്റി കാ​ണു​മ​ല്ലോ , ഇ​ൻ​ഷു​റ​ൻ​സ് ക്ലെ​യിം കി​ട്ടാ​ൻ ജി ​ഡി എ​ൻ​ട്രി നി​ര്ബ​ന്ധ​മാ​ണ്. അ​തി​ന് സ​ഹ​ക​രി​ക്ക​ണം. മാ​ന്യ​ത അ​താ​ണ് . ഇ​ല്ലേ​ലും സാ​ര​മി​ല്ല…

Read More

പ​ന​ചെ​ല്‍ ത​റ​വാ​ടി​ന്‍റെ ത​ക​ർ​ച്ച​ക്ക് കാ​ര​ണം ബി​ൻ​സി; ജോ​ജി പാ​വം! വെളിപ്പെടുത്തലുമായി ജോ​മോ​ൻ…

പ​ന​ചെ​ല്‍ ത​റ​വാ​ടി​ന്‍റെ ത​ക​ർ​ച്ച​ക്ക് കാ​ര​ണം ജെ​യ്സ​ൺ ബി​ൻ​സി​യെ കെ​ട്ടി​ക്കൊ​ണ്ട് വ​ന്ന​താ​ണെ​ന്ന് ജോ​മോ​ൻ. ജോ​ജി സി​നി​മ​യി​ൽ ജോ​മോ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ബാ​ബു​രാ​ജി​ന്‍റെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. ഫ​ഹ​ദി​നും ബി​ൻ​സി​യെ അ​വ​ത​രി​പ്പി​ച്ച ഉ​ണ്ണി​മാ​യ​യു​മൊ​ത്തു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​യി​രു​ന്നു ബാ​ബു​രാ​ജി​ന്‍റെ ര​സ​ക​ര​മാ​യ ഈ ​കു​റി​പ്പ്: ബാ​ബു​രാ​ജി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് ബി​ൻ​സി …പ​ന​ചെ​ല്‍ ത​റ​വാ​ടി​ന്‍റെ ത​ക​ർ​ച്ച​ക്ക് കാ​ര​ണം ജെ​യ്സ​ൺ ഇ​വ​രെ കെ​ട്ടി​ക്കൊ​ണ്ട് വ​ന്ന​താ​ണെ​ന്ന് ത​ന്നെ വേ​ണം പ​റ​യാ​ൻ , വ​ള​രെ ചെ​റു​പ്പ​ത്തി​ലേ ‘അ​മ്മ മ​രി​ച്ചു പോ​യ ഞ​ങ്ങ​ളെ അ​പ്പ​ൻ ഇ​ത്തി​രി strict ആ​യാ​ണ് വ​ള​ർ​ത്തി​യ​ത് എ​ന്ന​ത് സ​ത്യ​മാ​ണ്. ബി​ൻ​സി കു​ടും​ബ​ത്തി​ൽ വ​ന്ന ഉ​ട​നെ എ​ന്‍റെ ഭാ​ര്യാ ഗ്രേ​സി വീ​ട് വി​ട്ടു പോ​യി. എ​ന്നെ​യും ഭാ​ര്യ​യെ​യും ത​മ്മി​ൽ തെ​റ്റി​ച്ച​തും അ​വ​സാ​നം പോ​ലീ​സ് കേ​സ്‌ ആ​ക്കി​യ​തും എ​ല്ലാം ബി​ൻ​സി​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ ആ​ണ് .. ഇ​പ്പൊ അ​വ​സാ​നം എ​ന്താ​യി ….സ്വ​ത്തു​ക്ക​ൾ എ​ല്ലാം അ​വ​ർ​ക്കു മാ​ത്ര​മാ​യി. എ​ന്‍റെ അ​നി​യ​ൻ പാ​വ​മാ​ണ്…

Read More