അ​ങ്ങ​നെ​യൊ​രു പെ​ണ്ണി​നെ ആ​ർ​ക്കാ​ണ് ഇ​ഷ്ട​പ്പെ​ടാ​തി​രി​ക്കു​ക, അ​വ​ളെ ഞാ​ൻ പ്ര​ണ​യി​ച്ച​തി​ൽ എ​ന്താ​ണ് തെ​റ്റ്? പ​ക്ഷേ…! എ​ട്ടാം ക​ല്യാ​ണ​വും പൊ​ട്ടി

“ഞാ​ൻ അ​വ​ളെ പ്ര​ണ​യി​ച്ചു. മ​റ്റാ​രേ​ക്കാ​ളും അ​ധി​കം. അ​വ​ൾ​ക്ക് ആ​രു​മി​ല്ലെ​ന്നാ​ണ് അ​വ​ൾ പ​റ​ഞ്ഞ​ത്. എ​ങ്കി​ലും അ​വ​ൾ​ക്ക് എ​ല്ലാ​വ​രോ​ടും സ്നേ​ഹ​മാ​യി​രു​ന്നു, ക​രു​ത​ലും. അ​ങ്ങ​നെ​യൊ​രു പെ​ണ്ണി​നെ ആ​ർ​ക്കാ​ണ് ഇ​ഷ്ട​പ്പെ​ടാ​തി​രി​ക്കു​ക. അ​വ​ളെ ഞാ​ൻ പ്ര​ണ​യി​ച്ച​തി​ൽ എ​ന്താ​ണ് തെ​റ്റ്? പ​ക്ഷേ എ​ന്‍റെ സ്നേ​ഹ​ത്തേ​ക്കാ​ൾ അ​വ​ളെ ആ​ക​ർ​ഷി​ച്ച​ത് എ​ന്‍റെ സ​ന്പ​ത്താ​യി​രു​ന്നു. എ​ന്നി​ൽ​നി​ന്ന് അ​വ​ൾ​ക്ക് വേ​ണ്ടി​യി​രു​ന്ന​ത് കു​റേ​യ​ധി​കം പ​ണ​വും ഒ​രു പാ​സ്പോ​ർ​ട്ടും മാ​ത്ര​മാ​യി​രു​ന്നു.’ – ന​ഷ്ട​പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു​ള്ള വി​ങ്ങ​ൽ പു​റ​ത്തേ​ക്കു വ​രാ​തെ ശ്ര​ദ്ധി​ച്ചു സം​സാ​രി​ക്കു​ന്ന​ത് റോ​ൺ ഷെപ്പർഡ് എ​ന്ന എ​ഴു​പ​ത്തി​ര​ണ്ടു​കാ​ര​ൻ കാ​മു​ക​ൻ. ഫേ​ക്കി​ൽ കു​രു​ങ്ങി ചി​ല ട്രോ​ളു​ക​ളി​ലൊ​ക്കെ ന​മ്മ​ൾ കാ​ണാ​റി​ല്ലേ, നാ​ട്ടി​ലെ സ​ക​ല ഫേ​ക്ക് പ്രൊ​ഫൈ​ലു​ക​ളു​ടെ​യും പേ​ര് അ​ശ്വ​തി അ​ച്ചു എ​ന്നാ​ണെ​ന്ന്. അ​തു​പോ​ലൊ​രു സ്കോ​ട്ട് ലൻ​ഡു​കാ​രി ജേ​നാ​ണ് റോ​ൺ എ​ന്ന അ​പ്പൂ​പ്പ​ന് എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്ത​ത്. ബ്രി​ട്ട​ണി​ൽ ഏ​റ്റ​വു​മ​ധി​കം വി​വാ​ഹം ക​ഴി​ച്ച​യാ​ൾ എ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​യു​ള്ള റോ​ണി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ കാ​മു​കി​യാ​ണ് ജേ​ൻ എ​ന്ന പ്രൊ​ഫൈ​ലി​ന​പ്പു​റ​മു​ള്ള​ത്. ആ​ളു​ടെ യ​ഥാ​ർ​ഥ…

Read More

പാമ്പ് കാറിനടിയിലേക്ക് പോകുന്നത് ഫാം ജീവനക്കാരന്‍ കണ്ടിരുന്നു..! ചൂ​ട് കി​ട്ടാ​ൻ എ​ൻ​ജി​നു​ള്ളി​ൽ ക​യ​റി രാ​ജ​വെമ്പാല ; പു​ലി​വാ​ല് പി​ടി​ച്ച് കാ​റു​ട​മ (വീഡിയോ കാണാം)

വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഇ​ഴ ജ​ന്തു​ക്ക​ൾ ക​യ​റു​ന്ന​ത് പു​തി​യ സം​ഭ​വ​മ​ല്ല. വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്പോ​ഴാ​ണ് പ​ല​പ്പോ​ഴും പാ​ന്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ൾ അ​ക​ത്തു​ക​യ​റു​ന്ന​ത്. പാ​ന്പു​ക​ൾ വാ​ഹ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ത്ത് ക​യ​റി​യാ​ൽ പി​ന്നെ ക​ണ്ടു​പി​ടി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. കാ​റി​ന്‍റെ ബോ​ണ​റ്റി​നു​ള്ളി​ൽ നി​ന്നു രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി​യ സം​ഭ​വ​മാ​ണ് താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് വ​രു​ന്ന​ത്. ഫാ​മി​നു സ​മീ​പം പാ​ർ​ക്ക‌് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ ഉ​ള്ളി​ലാ​ണ് പാ​ന്പ് ക​യ​റി​യ​ത്. പാ​മ്പ് കാ​റി​ന​ടി​യി​ലേ​ക്ക് ഇ​ഴ​ഞ്ഞു പോ​കു​ന്ന​ത് ഫാം ​ജീ​വ​ന​ക്കാ​ര​നാ​യ പ്ര​സോ​ങ് സോം​സു​ദ് ക​ണ്ടി​രു​ന്നു. കാ​റി​ന​ടി​യി​ലൂ​ടെ എ​ൻ​ജി​ന​ക​ത്തു പ്ര​വേ​ശി​ച്ച പാ​മ്പി​നെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്. അ​ഞ്ചു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് കാ​റി​നു​ള്ളി​ൽ എ​ൻ​ജി​ന​ക​ത്ത് പ​തു​ങ്ങി​യി​രി​ക്കു​ന്ന നി​ല​യി​ൽ പാ​മ്പി​നെ ക​ണ്ട​ത്. വ​ർ​ക്ക്ഷോ​പ്പി​ലെ​ത്തി​ച്ച കാ​ർ ഉ​യ​ർ​ത്തി​യും ബോ​ണ​റ്റു തു​റ​ന്നും മ​റ്റും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പാ​മ്പി​നെ ആ​ദ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല. ചൂ​ടു​തേ​ടി​യാ​കാം പാ​മ്പ് കാ​റി​ന്‍റെ എ​ൻ​ജി​നു​ള്ളി​ൽ ക​ട​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം.  

Read More

വി​ജ​യി​യു​ടെ കി​രീ​ടം ഊ​രി​യെ​ടു​ത്ത് റ​ണ്ണ​റ​പ്പി​നെ അ​ണി​യി​ച്ചു; സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​നി​ടെ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ; കാ​ര​ണ​മാ​യി ക​രോ​ലി​ൻ പ​റ​ഞ്ഞ​താ​ണ് ട്വി​സ്റ്റ് (വീഡിയോ )

സൗ​ന്ദ​ര്യ​റാ​ണി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് കി​രീ​ട​മ​ണി​ഞ്ഞ് വേ​ദി​യി​ൽ നി​ൽ​ക്കു​ന്പോ​ൾ അ​ണി​യി​ച്ച​യാ​ൾ​ത​ന്നെ ആ ​കി​രീ​ടം ബ​ല​മാ​യി തി​രി​ച്ചെ​ടു​ത്താ​ൽ എ​ന്താ​വും സ്ഥി​തി! ക​ഴി​ഞ്ഞ​ദി​വ​സം ശ്രീ​ല​ങ്ക​യി​ൽ ഈ ​നാ​ട​കീ​യ സം​ഭ​വം അ​ര​ങ്ങേ​റി. മി​സി​സ് ശ്രീ​ല​ങ്ക​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​ഷ്പി​ക ഡി ​സി​ൽ​വ​യു​ടെ കി​രീ​ടം നി​ല​വി​ലെ മി​സി​സ് ശ്രീ​ല​ങ്ക​യും മി​സ്‌​സി​സ് വേ​ൾ​ഡ് ജേ​താ​വു​മാ​യ ക​രോ​ലി​ൻ ജൂ​റി ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി. മാ​ത്ര​മ​ല്ല തൊ​ട്ട​ടു​ത്തു നി​ന്ന ഫ​സ്റ്റ് റ​ണ്ണ​റ​പ്പി​ന്‍റെ ത​ല​യി​ൽ അ​ണി​യി​ക്കു​ക​യും ചെ​യ്തു. കാ​ര​ണ​മാ​യി ക​രോ​ലി​ൻ പ​റ​ഞ്ഞ​താ​ണ് അ​തി​ലും വ​ലി​യ ട്വി​സ്റ്റ്- വി​വാ​ഹ​മോ​ചി​ത​യാ​യ സ്ത്രീ​ക്ക് മി​സി​സ് ശ്രീ​ല​ങ്ക പ​ട്ടം ന​ൽ​കാ​നാ​വി​ല്ല എ​ന്ന്. പു​ഷ്പി​ക​യെ വി​ജ​യി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി​ധി​ക​ർ​ത്താ​ക്ക​ൾ കി​രീ​ട​മ​ണി​യി​ക്കാ​ൻ ക​രോ​ലി​ൻ ജൂ​റി​യെ വേ​ദി​യി​ലേ​ക്കു ക്ഷ​ണി​ച്ചു. കി​രീ​ട​ധാ​ര​ണം ക​ഴി​ഞ്ഞ് പു​ഷ്പി​ക​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രും വേ​ദി​യോ​ടു ന​ന്ദി അ​റി​യി​ച്ച​ശേ​ഷ​മാ​ണ് ക​രോ​ലി​ൻ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​വു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. പു​ഷ്പി​ക​യു​ടെ ത​ല​യി​ലി​രു​ന്ന കി​രീ​ടം ബ​ല​മാ​യി എ​ടു​ത്ത് അ​ടു​ത്തു​നി​ന്ന ഫ​സ്റ്റ് റ​ണ്ണ​റ​പ്പി​ന്‍റെ ത​ല​യി​ൽ ചാ​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പു​ഷ്പി​ക…

Read More

​ഹാ​പ്പി ബ​ർ​ത്ത് ഡെ ​അ​ല്ലു അ​ർ​ജു​ൻ.. ഞാ​ൻ അ​ല്ലു അ​ർ​ജു​ന്‍റെ ക​ട്ട ഫാ​നാ​ണ് ല​വ് യൂ..! അ​ല്ലു അ​ർ​ജു​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി വൃ​ദ്ധി

തെ​ലു​ങ്ക് താ​രം അ​ല്ലു അ​ർ​ജു​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ്രി​യ താ​രം വൃ​ദ്ധി വി​ശാ​ൽ. താ​ര​ത്തി​ന് പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി ഒ​രു ഡാ​ൻ​സ് വീ​ഡി​യോ​യാ​ണ് വൃ​ദ്ധി പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ‘​ഹാ​പ്പി ബ​ർ​ത്ത് ഡെ ​അ​ല്ലു അ​ർ​ജു​ൻ.. ഞാ​ൻ അ​ല്ലു അ​ർ​ജു​ന്‍റെ ക​ട്ട ഫാ​നാ​ണ് ല​വ് യൂ’ ​എ​ന്നു​പ​റ​ഞ്ഞാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ഏ​പ്രി​ൽ എ​ട്ടി​നാ​ണ് അ​ല്ലു അ​ർ​ജു​ന്‍റെ പി​റ​ന്നാ​ൾ. സീ​രി​യ​ൽ താ​രം അ​ഖി​ൽ ആ​ന​ന്ദി​ന്‍റെ വി​വാ​ഹ​വേ​ദി​യി​ൽ ചു​വ​ട് വ​ച്ചാ​ണ് വൃ​ദ്ധി വി​ശാ​ൽ താ​ര​മാ​യ​ത്. കൊ​ച്ചി കു​മ്പ​ള​ങ്ങി സ്വ​ദേ​ശി​യാ​യ വി​ശാ​ലി​ന്‍റേ​യും ഗാ​യ​ത്രി​യു​ടേ​യും മ​ക​ളാ​ണ്.  

Read More

ഒ​രു സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നും അ​വ​രു​ടെ ചു​വ​ടു​ക​ൾ തെ​റ്റി​ക്കാ​നാ​യി​ല്ല! ജാ​ന​കി​യും ന​വീ​നും വീ​ണ്ടും ആ​ടി​ത്തി​മ​ർ​ത്തു, എ​ല്ലാ വി​മ​ർ​ശ​ക​രു​ടെ​യും വാ​യ​ട​പ്പി​ച്ചു​കൊ​ണ്ട്…

തൃ​ശൂ​ർ: ഒ​രു സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നും അ​വ​രു​ടെ ചു​വ​ടു​ക​ൾ തെ​റ്റി​ക്കാ​നാ​യി​ല്ല. ഒ​രു മ​ത​വി​ദ്വേ​ഷ പ്ര​ച​ാര​ണ​ത്തി​നും അ​വ​രു​ടെ നൃ​ത്ത​ബോ​ധ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​മാ​യി​ല്ല. ഇ​നി​യും ഒരു​മി​ച്ച് ഡാ​ൻ​സ് ചെയ്യുമെന്ന ഉ​റ​ച്ച പ്ര​ഖ്യാ​പ​ന​ത്തോ​ടെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ജാ​ന​കി​യും ന​വീ​നും വീ​ണ്ടും ആ​ടി​ത്തി​മ​ർ​ത്തു, എ​ല്ലാ വി​മ​ർ​ശ​ക​രു​ടെ​യും വാ​യ​ട​പ്പി​ച്ചു​കൊ​ണ്ട്. ആ​ശു​പ​ത്രി വ​രാ​ന്ത​യി​ലെ ഡാ​ൻ​സി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ തൃ​ശൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എംബിബിഎ​സ് വി​ദ്യാ​ർ​ഥിക​ളാ​യ ജാ​ന​കി ഓം​കു​മാ​റും ന​വീ​ൻ കെ. ​റ​സാ​ഖും ത​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ കി​ടു പെ​ർ​ഫോ​മെ​ൻ​സ് ന​ട​ത്തി​യ​ത് സ്വകാര്യ എഫ്എം ചാനലിനു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​റാം ത​ന്പു​രാ​നി​ലെ പാ​ട്ടി​ന്‍റെ റീ​മി​ക്സ് വേ​ർ​ഷ​ന് ചു​വ​ടു​വെ​ച്ച് ര​ണ്ടു​പേ​രും വീ​ണ്ടും കൈ​യ്യ​ടി നേ​ടു​ന്പോ​ൾ ഇ​വ​രു​ടെ ര​ണ്ടു ഡാ​ൻ​സ് പ്ര​ക​ട​ന​ങ്ങ​ളും കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് അ​നു​നി​മി​ഷം സോ​ഷ്യ​ൽ​മീ​ഡി​യ തെര​യു​ന്ന​ത്. ടിവി ചാ​ന​ലി​ന് ന​ൽ​കി​യ ഇരുവരും അ​വ​രു​ടെ നി​ല​പാ​ടു​ക​ളും വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന സൈ​ബ​ർ ആക്രമണത്തെ വ​കവയ്ക്കു​ന്നി​ല്ലെ​ന്നും വ​ള​രെ…

Read More

പ്രിയപ്പെട്ടവനുവേണ്ടി ഉണ്ണാതെയും ഉറങ്ങാതെയും കാത്തിരുന്നത് നാലു ദിവസം! രാകേശ്വറിന്‍റെ മോചനം; ബുർനായിൽ ആഹ്ലാദം തിരതല്ലി

ജ​​മ്മു: മാ​​വോ​​യി​​സ്റ്റു​​ക​​ൾ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യ ജ​​വാ​​ൻ രാ​​കേ​​ശ്വ​​ർ സിം​​ഗ് മ​​ൻ​​ഹ​​സി​​ന്‍റെ മോ​​ച​​ന​​ത്തി​​ൽ ബു​​ർ​​നാ​​യി ഗ്രാ​​മം ആ​​ഹ്ലാ​​ദ​​ത്തി​​മി​​ർ​​പ്പി​​ൽ. ത​​ങ്ങ​​ളു​​ടെ പ്രി​​യ​​പ്പെ​​ട്ട​​വ​​നു​​വേ​​ണ്ടി നാ​​ലു ദി​​വ​​സ​​മാ​​ണ് ഉ​​ണ്ണാ​​തെ​​യും ഉ​​റ​​ങ്ങാ​​തെ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും ബ​​ന്ധു​​ക്ക​​ളും സു​​ഹൃ​​ത്തു​​ക്ക​​ളും കാ​​ത്തി​​രു​​ന്ന​​ത്. ശ​​നി​​യാ​​ഴ്ച ഛത്തീ​​സ്ഗ​​ഡി​​ലെ ബി​​ജാ​​പു​​രി​​ൽ ഏ​​റ്റു​​മു​​ട്ട​​ലി​​നി​​ടെ​​യാ​​യി​​രു​​ന്നു രാ​​കേ​​ശ്വ​​ർ സിം​​ഗ് മ​​ൻ​​ഹ​​സി​​നെ മാ​​വോ​​യി​​സ്റ്റു​​ക​​ൾ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്. രാ​​കേ​​ശ്വ​​ർ ആം​​ബു​​ല​​ൻ​​സി​​ൽ​​നി​​ന്ന് ഇ​​റ​​ങ്ങി​​വ​​രു​​ന്ന ദൃ​​ശ്യം വാ​​ർ​​ത്താ ചാ​​ന​​ലി​​ൽ ക​​ണ്ട കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ക​​ണ്ണീ​​ർ പൊ​​ഴി​​ച്ചു. അ​​യ​​ൽ​​ക്കാ​​രും ആ​​ഹ്ലാ​​ദ​​വേ​​ള​​യി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യി. ഭാ​​ര​​ത് മാ​​താ കീ ​​ജ​​യ് വി​​ളി​​ക​​ൾ എ​​ങ്ങും മു​​ഴ​​ങ്ങി. ഇ​​ന്ന​​ലെ രാ​​കേ​​ശ്വ​​റി​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി​​യ​​വ​​രെ​​യെ​​ല്ലാം പു​​ഞ്ചി​​രി​​യോ​​ടെ​​യും മ​​ധു​​ര​​പ​​ല​​ഹാ​​ര​​ങ്ങ​​ളോ​​ടെ​​യു​​മാ​​യി​​രു​​ന്നു സ്വാ​​ഗ​​തം ചെ​​യ്ത​​ത്. ഇ​​ത് ത​​ന്‍റെ ജീ​​വി​​ത​​ത്തി​​ലെ ഏ​​റ്റ​​വും ആ​​ഹ്ലാ​​ദം നി​​റ​​ഞ്ഞ നി​​മി​​ഷ​​മെ​​ന്നാ​​യി​​രു​​ന്നു രാ​​കേ​​ശ്വ​​റി​​ന്‍റെ ഭാ​​ര്യ മീ​​നു പ്ര​​തി​​ക​​രി​​ച്ച​​ത്. അ​​ദ്ദേ​​ഹം തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന് ഞാ​​ൻ ഉ​​റ​​ച്ചു​​വി​​ശ്വ​​സി​​ച്ചി​​രു​​ന്നു. കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നും ഛത്തീ​​സ്ഗ​​ഡ് സ​​ർ​​ക്കാ​​രി​​നും പ​​രീ​​ക്ഷ​​ണ​​സ​​മ​​യ​​ത്ത് ഞ​​ങ്ങ​​ൾ​​ക്കൊ​​പ്പം നി​​ന്ന​​വ​​ർ​​ക്കും ന​​ന്ദി അ​​റി​​യി​​ക്കു​​ന്നു-​​മീ​​നു പ​​റ​​ഞ്ഞു. ത​​ന്‍റെ പി​​താ​​വി​​നെ വി​​ട്ട​​യ​​യ്ക്ക​​ണ​​മെ​​ന്ന് രാ​​കേ​​ശ്വ​​റി​​ന്‍റെ മ​​ക​​ൾ രാ​​ഘ്‌​​വി ന​​ട​​ത്തി​​യ വി​​കാ​​ര​​തീ​​വ്ര​​മാ​​യ…

Read More

കേ​ര​ള​ത്തി​ലെ ഒ​രു ബൂ​ത്തി​ൽ ന​ട​ന്ന അ​തി​ദാ​രു​ണ​മാ​യ സം​ഭ​വം, ഇതു പോലെ ഉള്ള ഉദ്യോഗസ്ഥരാണ് ഈ നാടിന്റെ ശാപം.! വീ​ഡി​യോ​യ്ക്ക് പി​ന്നി​ൽ ഡോ. ​സ​തീ​ഷ് വാ​ര്യ​ർ

കേ​ര​ള​ത്തി​ലെ ഒ​രു ബൂ​ത്തി​ൽ ന​ട​ന്ന അ​തി​ദാ​രു​ണ​മാ​യ സം​ഭ​വം’ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ വൈ​റ​ൽ. പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന ഒ​രു വോ​ട്ട​റും പോ​ളിം​ഗ് ഓ​ഫീ​സ​റും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ സം​ഭാ​ഷ​ണ​മാ​ണ് വീ​ഡി​യോ വൈ​റ​ലാ​കാ​ൻ കാ​ര​ണം. വീ​ഡി​യോ ക​ണ്ടി​ട്ടു​ള്ള ചി​ല​രെ​ങ്കി​ലും അ​തി​ലെ പോ​ളിം​ഗ് ഓ​ഫീ​സ​റെ ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​തി​നു​കാ​ര​ണ​വു​മു​ണ്ട്. പ്ര​ശ​സ്ത ആ​യൂ​ർ​വേ​ദ ഡോ​ക്‌​ട​റാ​യ സ​തീ​ഷ് വാ​ര്യ​റാ​ണ് പോ​ളിം​ഗ് ഓ​ഫീ​സ​ർ. എ​ഴു​ന്നേ​റ്റ് നി​ൽ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച​വ​രെ വ​രെ ന​ട​ത്തി​യും ഓ​ടി​ച്ചു​മൊ​ക്കെ പ്ര​ശ​സ്ത​നാ​യ​താ​ണ് ഡോ​ക്‌​ട​ർ. ഡോ​ക്‌​ട​റു​ടെ അ​മ്മ ഗീ​ത വാ​ര്യ​ർ, സ​ഹോ​ദ​രി സൗ​മ്യ എ​ന്നി​വ​രാ​ണ് വീ​ഡി​യോ​യി​ൽ ത​ക​ർ​ത്തി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ തൊ​ടു​പു​ഴ ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന ഡോ.​സ​തീ​ഷ് വാ​ര്യ​ർ ഇ​പ്പോ​ൾ എ​റ​ണാ​കു​ളം ജി​ല്ല ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ആ​യു​ർ​വേ​ദ ഔ​ഷ​ധ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഡോ​ക്ട​റും അ​മ്മ​യും ചേ​ർ​ന്നു​ള്ള വീ​ഡി​യോ നേ​ര​ത്തെ വൈ​റ​ലാ​യി​രു​ന്നു. ന​ടി അ​ശ്വ​തി​യും ഡോ​ക്‌​ട​റു​ടെ…

Read More

സോഷ്യല്‍ മീഡിയവഴി പാക് യുവാവുമായി പ്രണയത്തിലായി ! കാമുകനെ കാണാന്‍ അതിര്‍ത്തി കടക്കാനൊരുങ്ങിയ 25കാരി പിടിയില്‍; യുവതി വന്നത് ഭര്‍ത്താവിനെയും അഞ്ചു വയസുകാരിയായ മകളെയും ഉപേക്ഷിച്ച്…

indo-pak love storyസോഷ്യല്‍ മീഡിയ വഴി പ്രണയത്തിലായ പാക് യുവാവിനെ കാണാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവതി പിടിയില്‍. ഒഡീഷ സ്വദേശിനിയായ 25കാരിയാണ് ബിഎസ്എഫിന്റെ പിടിയിലായത്. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകളുമുണ്ട്. പഞ്ചാബിലെ ദേരാ ബാബ നാനാക്കിലെ ദര്‍താപൂര്‍ ഇടനാഴിയിലെത്തിയപ്പോള്‍ ആയിരുന്നു ഇവര്‍ പിടിയിലായത്. സംശയാസ്പദമായ രീതിയില്‍ ഇന്ത്യ പാക് അതിര്‍ത്തിയില്‍ കാണപ്പെട്ട പെണ്‍കുട്ടിയെ ബിഎസ്എഫ് കാണുകയും തുടര്‍ന്ന് ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ സഹായത്തോടെ ദേര ബാബ നാനക് പോലീസിന് കൈമാറുകയുമായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഈ പെണ്‍കുട്ടി അമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പെണ്‍കുട്ടി ഒഡീഷക്കാരിയാണെന്ന് ഡിഎസ്പി കന്‍വാല്‍പ്രീത് സിങ്ങും എസ്എച്ച്ഒ അനില്‍ പവറും പറഞ്ഞു. ആറുവര്‍ഷം മുമ്പ് വിവാഹിതയായ ഇവര്‍ രണ്ടു വര്‍ഷം മുമ്പ് തന്റെ മൊബൈലില്‍ ആസാദ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. പിന്നീട് ഇതിലൂടെ പലരുമായും ചാറ്റിംഗില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടയിലാണ്…

Read More

അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ! കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ…

അടുത്ത അഞ്ചു ദിവസം കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. അപകടകരമായ ഇടിമിന്നലുകള്‍ വലിയ നാശനഷ്ടം ഉണ്ടാക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രതാനിര്‍ദ്ദേശത്തില്‍ പറയുന്നു.

Read More

ബിജെപി സ്ഥാനാര്‍ഥിയായതോടെ കുടുംബം ഒന്നാകെ സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടി വന്നു ! മക്കളുടെ സിനിമ അവസരങ്ങള്‍ നഷ്ടമായി; തുറന്നു പറഞ്ഞ് കൃഷ്ണകുമാര്‍…

ബിജെപി സ്ഥാനാര്‍ഥിയായതോടെ സിനിമ രംഗത്ത് മക്കളുടെ അവസരങ്ങള്‍ നഷ്ടമായെന്ന് നടന്‍ കൃഷ്ണകുമാര്‍. തന്റെ രാഷ്ട്രീയം വ്യക്തമാക്കിയതിനു പിന്നാലെ സൈബര്‍ ആക്രമണത്തിനും ഇരയാകേണ്ടി വന്നു. രാഷ്ട്രീയം വ്യക്തമാക്കിയതോടെയാണ് സിനിമ രംഗത്ത് മക്കള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞത്. ഡേറ്റുകള്‍ മാറുകയും സിനിമകള്‍ നഷ്ടമാവുകയും ചെയ്തു. താന്‍ മാത്രമല്ല കുടുംബവും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനിടയില്‍ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണ്. മേയ് രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷ. അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയതെന്നും നടന്‍ പറയുന്നു.

Read More