ഹിമാനികള്‍ ഉരുകുന്നത് കരുതിയതിലും വേഗത്തില്‍ ! ആഗോള സമുദ്രനിരപ്പ് രണ്ടടിവരെ ഉയരുന്നതോടെ പല നഗരങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാവും;പുതിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്…

ലോകം പ്രതീക്ഷിക്കുന്ന അപകടം വിചാരിക്കുന്നതിലും നേരത്തെയെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ തറ്റൈ്വസ് ഹിമാനികള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ ചൂടാകുകയും ഉരുകുകയും ചെയ്യുന്നതായാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. ‘ഡൂംസ്ഡേ ഗ്ലേസിയര്‍’ എന്ന് വിളിക്കപ്പെടുന്ന തൈറ്റ്വസ്, വിചാരിച്ചതിനേക്കാള്‍ വേഗത്തിലാണ് ഇല്ലാതായി കൊണ്ടിരിക്കുന്നത്. ഇത് ആഗോള സമുദ്രജലം രണ്ടടി ഉയര്‍ത്തുമെന്നും പല രാജ്യങ്ങള്‍ക്കും വന്‍ ഭീഷണി ഉയര്‍ത്തുമെന്നുമാണ് സൂചന. ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രലോകം. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ തൈറ്റ്വസ് വലുപ്പമുള്ളതും അപകടകരമായ തോതില്‍ ഉരുകുന്നതുമാണ്. ഈ ഹിമാനി ഉരുകിയാല്‍ അത് ഏകദേശം രണ്ട് അടി (65 സെ.മീ) സമുദ്രനിരപ്പില്‍ വര്‍ധനവിന് ഇടയാക്കും, ഇതിനകം തന്നെ ലോക സമുദ്രനിരപ്പിന്റെ നാലു ശതമാനം ഓരോ വര്‍ഷവും ഉയരുന്നുണ്ട്. ഹിമാനിയുടെ ചുവടെയുള്ള ജലത്തിന്റെ ശക്തി, താപനില, ലവണാംശം, ഓക്സിജന്റെ അളവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതിനെ തുടര്‍ന്നാണ് ഈ കണ്ടെത്തല്‍. സ്വീഡനിലെ ഗോഥെന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫസര്‍…

Read More

ഒടിഞ്ഞ കൈ, ധരിച്ചിരിക്കുന്നത് ഒരു ഷോര്‍ട്‌സ് മാത്രം ! വേറിട്ട വസ്ത്രധാരണ രീതിയുമായി വരന്‍ ! വെറൈറ്റി ഫോട്ടോയ്ക്കു പിന്നിലെ കഥയിങ്ങനെ…

സ്വന്തം വിവാഹദിനം വ്യത്യസ്ഥമായി ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറ. വേഷത്തിലും ആഢംബരത്തിലും പ്രത്യേകം ശ്രദ്ധ കൊടുക്കുന്നു. എന്നാല്‍ ലാളിത്യവും വിചിത്രതയും കൊണ്ട് ശ്രദ്ധേയമാകുകയാണ് ഒരു വിവാഹം. ഷോര്‍ട്സ് മാത്രം ധരിച്ചു വിവാഹവേദിയില്‍ ഇരിക്കുന്ന വരനാണു ചിത്രം വൈറലാകാന്‍ കാരണമായത്. പരമ്പരാഗത വിവാഹവസ്ത്രമാണു വധു ധരിച്ചിരിക്കുന്നത്. ആഭരണങ്ങളും മേക്കപ്പും വധുവിനെ സുന്ദരിയാക്കുന്നു. എന്നാല്‍ ഒപ്പമിരിക്കുന്ന വരന്റെ വേഷം ഒരു ചുവന്ന ഷോര്‍ട്സ് മാത്രമാണ്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മുറിവുകള്‍ പറ്റിയിട്ടുണ്ട്. ഒരു കൈ അനങ്ങാതിരിക്കാനായി കെട്ടിവച്ചിട്ടുമുണ്ട്. ഇങ്ങനെ അസാധാരണമായ ഇവരുടെ വിവാഹചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഒപ്പം പലവിധ ഊഹാപോഹങ്ങളും പ്രചരിച്ചു. ഇതോടെ മാധ്യമങ്ങള്‍ നിജസ്ഥിതി അന്വേഷിച്ചു കണ്ടെത്തി പുറത്തു വിടുകയായിരുന്നു. കിഴക്കന്‍ ജാവയിലെ ലെന്‍ഗ്കോങ് സ്വദേശികളാണ് വധു എലിന്‍ഡ ഡ്വി ക്രിഷ്ടിയാനിയും വരന്‍ സുപ്രാപ്ടോയും. ഏപ്രില്‍ 2ന് ആയിരുന്നു ഇരവുടെ വിവാഹം. വിവാഹത്തിന് നാലു ദിവസം മുമ്പ്…

Read More

പ്രായം വെറും നമ്പര്‍ മാത്രം ! 73കാരിയായ അധ്യാപികയ്ക്ക് വരനായി എത്തിയത് എഞ്ചിനീയറായ 69കാരന്‍…

പ്രണയത്തിനു മുമ്പില്‍ പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് പലരും സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിനു മുമ്പില്‍ തെളിയിച്ചിട്ടുണ്ട്.70 വയസ് കഴിഞ്ഞാലും അത് അങ്ങനെ തന്നെയാണെന്ന് തെളിയിക്കുകയാണ് വിരമിച്ച ഒരു അധ്യാപിക. മൈസൂരുവിലാണ് 73കാരിയായ റിട്ടയേര്‍ഡ് അധ്യാപിക ജീവിത സായാഹ്നത്തില്‍ ഒരു പങ്കാളിയെ തേടി മാട്രിമോണിയല്‍ പരസ്യം പത്രത്തില്‍ നല്‍കിയത്. എന്തായാലും അവരുടെ പ്രാര്‍ഥന ദൈവം കേട്ടുവെന്നു പറഞ്ഞാല്‍ മതിയല്ലോ, ടീച്ചറെ തേടി ഒരു 69കാരന്റെ ആലോചന എത്തുകയും ചെയ്തു. ആദ്യ വിവാഹം വേര്‍പിരിയുകയും പിന്നീട് മാതാപിതാക്കള്‍ മരിക്കുകയും ചെയ്തതോടെയാണ് അധ്യാപിക തീര്‍ത്തും ഒറ്റപ്പെട്ടത്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഒറ്റയ്ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് 73കാരി കൂടെ ജീവിക്കാന്‍ ഒരു പങ്കാളിയെ അന്വേഷിച്ച് പരസ്യം നല്‍കിയത്. എന്‍ജിനീയറായി വിരമിച്ച 69 കാരനാണ് താത്പര്യം അറിയിച്ച് മറുപടി നല്‍കിയിരിക്കുന്നത്. തന്നേക്കാള്‍ ആരോഗ്യമുള്ള ബ്രാഹ്മണനായ ആളായിരിക്കണമെന്ന നിര്‍ബന്ധം മാത്രമാണ്…

Read More

തോ​റ്റ​തു ന​ന്നാ​യി, ജ​യി​ച്ചി​രു​ന്നെ​ങ്കി​ല്‍…! ആ​ദ്യം ബാസ്ക​റ്റ്ബോ​ൾ, ഇ​പ്പോ​ൾ ഡാ​ൻ​സ്; ‘ചാ​വ​റ അ​ച്ച​ൻ പൊ​ളി​യാ​ണ്’

ബാ​സ്ക​റ്റ് ബോ​ളി​നെ കൃ​ത്യ​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കു​ന്ന ഒ​രു വൈ​ദി​ക​ൻ- ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​റ​ങ്ങു​ന്ന വീ​ഡി​യോ​യി​ലെ ദൃ​ശ്യ​മാ​ണി​ത്. അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന സി​നി​മ​യി​ലെ ക​ള​കാ​ത്ത സ​ന്ത​ന​മേ​ലെ എ​ന്ന ഗാ​ന​ത്തി​നൊ​പ്പ​മാ​ണ് അ​ച്ച​ന്‍റെ വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്. ജോ​ൺ ചാ​വ​റ എ​ന്ന വൈ​ദി​ക​നാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ലെ അ​ദ്ധ്യാ​പ​ക​നും മി​ക​ച്ച ബാ​സ്ക​റ്റ്ബോ​ൾ ക​ളി​ക്കാ​ര​നു​മാ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ൾ ചാ​വ​റ അ​ച്ച​ൻ എ​ന്നാ​ണ് ഫാ.​ജോ​ൺ ചാ​വ​റ​യെ വി​ളി​ക്കു​ന്ന​ത്. ബാ​സ്ക​റ്റ്ബോ​ൾ ക​ളി​ക്ക് പി​ന്നാ​ലെ അ​ച്ച​ൻ ഒ​രു വി​വാ​ഹ​ത്തി​ന്‍റെ റി​സ​പ്ഷ​ൻ പാ​ർ​ട്ടി​ക്കി​ടെ ഡാ​ൻ​സ് ക​ളി​ക്കു​ന്ന വീ​ഡി​യോ​യും വൈ​റ​ലാ​യി​രു​ന്നു. എ​സ്ബി കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന ജോ​ൺ ചാ​വ​റ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു​ശേ​ഷ​മാ​ണ് സെ​മി​നാ​രി​യി​ൽ ചേ​ർ​ന്ന​ത്. ഇ​പ്പോ​ൾ എ​സ്ബി കോ​ള​ജി​ലെ അ​ദ്ധ്യാ​പ​ക​നാ​ണ്. വീ​ഡി​യോ​ക​ൾ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ എ​സ്ബി കോ​ള​ജി​ൽ ഫാ. ​ജോ​ൺ ചാ​വ​റ​യ്ക്കൊ​പ്പം പ​ഠി​ച്ച​വ​രും അ​ച്ച​ൻ പ​ഠി​പ്പി​ച്ച​വ​രും ത​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളു​മാ​യി ഫേ​സ്ബു​ക്കി​ലെ​ത്തി. ഫാ.​ജോ​ൺ ചാ​വ​റ​യെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലു​ള്ള കു​റി​പ്പു​ക​ൾ ഒ​രു ലേ-​അ​പ് ഷോ​ട്ടും…

Read More

ജീ​വി​ത​മാ​ണി​ത്, ത​ക​ർ​ക്ക​രു​ത്… പ്ലീ​സ്! ‘അ​നു​ഗ്ര​ഹീ​ത​ന്‍ ആ​ന്‍റ​ണി’ സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പ് ഇ​റ​ങ്ങി​യ​തി​നെ​തി​രേ ന​വാ​ഗ​ത സം​വി​ധാ​യ​ക​ന്‍ ‍ പ്രി​ന്‍​സ് ജോ​യ്

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: “ഏ​റെ​ക്കാ​ലം മ​ന​സി​ലേ​റ്റി മെ​ന​ഞ്ഞെ​ടു​ത്ത ഒ​രു സ്വ​പ്‌​നം, വ​ര്‍​ഷ​ങ്ങ​ളു​ടെ അ​ധ്വാ​നം, ക​ല എ​ന്ന​തി​ന​പ്പു​റം ഒ​രു​പാ​ടു പേ​രു​ടെ ജീ​വി​തം…. ഇ​താ​ണു ചി​ല​ര്‍ ഒ​റ്റ ക്ലി​ക്കി​ലൂ​ടെ നി​മി​ഷ​ങ്ങ​ള്‍​കൊ​ണ്ട് ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ‘ ത​ന്‍റെ ആ​ദ്യ സി​നി​മ​യാ​യ “അ​നു​ഗ്ര​ഹീ​ത​ന്‍ ആ​ന്‍റ​ണി’ യു​ടെ റി​ലീ​സിം​ഗി​നു പി​ന്നാ​ലെ വ്യാ​ജ പ​തി​പ്പ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രോ​ടാ​ണു ന​വാ​ഗ​ത സം​വി​ധാ​യ​ക​ന്‍ പ്രി​ന്‍​സ് ജോ​യ് ക​ര​ഞ്ഞു​കൊ​ണ്ട് ഇ​തു പ​റ​യു​ന്ന​ത്. ഏ​പ്രി​ല്‍ ഒ​ന്നി​നു സം​സ്ഥാ​ന​ത്താ​കെ 150 സ്‌​ക്രീ​നു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത സി​നി​മ​യു​ടെ തി​യ​റ്റ​ര്‍ പ്രി​ന്‍റ് പി​റ്റേ​ന്നു​ത​ന്നെ ടെ​ല​ഗ്രാ​മി​ല്‍ എ​ത്തി. സെ​ക്ക​ന്‍​ഡു​ക​ള്‍​കൊ​ണ്ട് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​തു ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത​ത്. വൈ​കാ​തെ സി​നി​മ​യു​ടെ എ​ച്ച്ഡി പ്രി​ന്‍റും പു​റ​ത്തി​റ​ങ്ങി​യ​ത്രെ. “പോ​ലീ​സി​ലും സൈ​ബ​ര്‍ സെ​ല്ലി​ലു​മെ​ല്ലാം പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ത് എ​ത്ര​മാ​ത്രം ഫ​ലം കാ​ണു​മെ​ന്ന​റി​യി​ല്ല. മൊ​ബൈ​ലി​ലും മ​റ്റും ഇ​തു ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​വ​ര്‍ സ്വ​യം വി​ചാ​രി​ക്ക​ണം. ത​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന​ത് ഒ​രു​പാ​ടു പേ​രു​ടെ അ​ധ്വാ​ന​ഫ​ല​മെ​ന്ന്’ -26കാ​ര​ന്‍…

Read More

ദമ്പ​തി​ക​ൾ ബാ​ത്ത്റൂ​മി​ൽ മ​രി​ച്ച നി​ല​യി​ൽ; ശ​രീ​ര​ത്തി​ൽ യാ​തൊ​രു​വി​ധ പ​രി​ക്കു​ക​ളും ഇല്ല; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ലാ​ക്കിയ കേ​സിൽ ഹോ​ട്ട​ൽ ഉ​ട​മ​യ്ക്കെ​തി​രേ കൊ​ല​ക്കു​റ്റം; സിനിമയെ വെല്ലുന്ന സംഭവകഥയിങ്ങനെ…

അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു പ​ക്ഷേ, അ​തു അ​വ​സാ​ന യാ​ത്ര​യാ​യി മാ​റി. വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ ഗൗ​ട്ടെ​ങ്ങ് സ്വ​ദേ​ശി​ക​ളാ​യ ജീ​ൻ വോ​സ്‌​ലൂ (25), മാ​രി ഹൂ​ണ്‍ (28) എ​ന്നി​വ​ർ ക​രീ​ദോ​വി​ൽ​നി​ന്ന് 11 മൈ​ൽ അ​ക​ലെ​യു​ള്ള ഫാ​മി​ലു​ള്ള ഹോ​ട്ട​ലി​ൽ ഒ​രു സു​ഹൃ​ത്തി​നോ​ടൊ​പ്പം ഒ​രു ചെ​റി​യ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. പ​ക്ഷേ, ഷ​വ​റി​നു താ​ഴെ മ​രി​ച്ച​നി​ല​യി​ലാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. ന​ഗ്ന​രാ​യ നി​ല​യി​ലാ​ണ് ഇ​രു​വ​രെ​യും കാ​ണ​പ്പെ​ട്ട​ത്. കു​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മ​ര​ണ​മെ​ന്നാ​ണ് സം​ശ​യി​ക്ക​പ്പെ​ട്ട​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ലാ​ക്കിയ കേ​സ് ആ​യി​രു​ന്നു ഇ​ത്. കാ​ര​ണം ദ​ന്പ​തി​ക​ളു​ടെ ശ​രീ​ര​ത്തി​ൽ യാ​തൊ​രു​വി​ധ പ​രി​ക്കു​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഷോ​ക്ക് ഏ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും ഇ​ല്ല. പി​ന്നെ​ങ്ങ​നെ ര​ണ്ടു​പേ​രും മ​രി​ച്ചു എ​ന്ന​താ​യി​രു​ന്നു സം​ഘ​ത്തെ കു​ഴ​ക്കി​യ ചോ​ദ്യം. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് വാ​ത​കം ശ്വ​സി​ച്ച​താ​ണ് ദു​ര​ന്ത​കാ​ര​ണ​മെ​ന്നു ക​ണ്ടെ​ത്തി.ഷ​വ​റി​ൽ​നി​ന്നാ​ണ് വി​ഷ​വാ​ത​കം വ​മി​ച്ച​തെ​ന്നും സം​ഘം വി​ല​യി​രു​ത്തി. എ​ങ്ങ​നെ​യാ​ണ് ഷ​വ​റി​ലൂ​ടെ വി​ഷ​വാ​ത​കം വ​മി​ച്ച​തെ​ന്ന​താ​യി​രു​ന്നു അ​ടു​ത്ത ചോ​ദ്യം. ഗ്യാ​സ് ബോ​യി​ല​റി​ലെ ത​ക​രാ​ർ മൂ​ല​മാ​കാം വി​ഷ​വാ​ത​കം…

Read More

കു​ഞ്ഞി​ന്‍റെ ഭാ​രം ക​ണ്ട് അ​മ്മ​യും ഡോ​ക്ട​ർ​മാ​രും ഞെ​ട്ടി, പി​ന്നെ ലോ​ക​വും!അ​വ​നു​വേ​ണ്ടി വാ​ങ്ങി​യ​ത് ഒ​ൻ​പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ൾ….

വ​ള​ർ​ന്നു ക​ഴി​ഞ്ഞ് ജ​ന​ന സ​മ​യ​ത്തെ ചി​ത്രം കാ​ണി​ക്ക​ണ​മെ​ന്ന് എ​ന്‍റെ മ​ക​ൻ വാ​ശി​പി​ടി​ച്ചാ​ൽ ഞാ​ൻ എ​ന്ത് ചെ​യ്യും? അ​ന്ന​ത്തെ ചി​ത്രം കാ​ണി​ച്ചാ​ൽ അ​വ​ൻ വി​ശ്വ​സി​ക്കു​മോ? ഷാ​ൻ​സ് എ​ന്ന അ​മ്മ​യു​ടെ സം​ശ​യം ശ​രി​യാ​ണെ​ന്നു തോ​ന്നും അ​വ​രു​ടെ ഇ​ള​യ മ​ക​ൻ ജെ​യു​ടെ ജ​ന​ന​സ​മ​യ​ത്തെ ചി​ത്രം ക​ണ്ടാ​ൽ. ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ ഗ​ർ​ഭം ധ​രി​ച്ച​പ്പോ​ഴും ഷാ​ൻ​സ് അ​തീ​വ സ​ന്തു​ഷ്ട​യാ​യി​രു​ന്നു. എ​ന്നാ​ൽ, താ​നും കു​ഞ്ഞും ഇ​ത്ര പെ​ട്ടെ​ന്നു ലോ​കം മു​ഴു​വ​ൻ അ​റി​യ​പ്പെ​ടു​മെ​ന്നു ഷാ​ൻ​സ് പ്ര​തീ​ക്ഷി​ച്ച​തേ​യി​ല്ല. പ്ര​ശ​സ്ത​രാ​യ​തോ, കു​ഞ്ഞി​ന്‍റെ ശ​രീ​ര വ​ലു​പ്പ​ത്തി​ന്‍റെ​യും ഭാ​ര​ത്തി​ന്‍റെ​യും പേ​രി​ലും. മൂ​ന്ന​ര കി​ലോ​ഗ്രാ​മൊ​ക്കെ​യു​ള്ള കു​ട്ടി​ക​ൾ ജ​നി​ക്കു​ന്പോ​ൾ ന​മ്മു​ടെ നാ​ട്ടി​ൽ ആ​ളു​ക​ൾ പ​റ​യും ന​ല്ല തൂ​ക്ക​മു​ള്ള കു​ട്ടി​യാ​ണെ​ന്ന്. എ​ന്നാ​ൽ, ഇം​ഗ്ല​ണ്ടി​ൽ ജ​നി​ച്ച ഈ ​ഗു​ണ്ടു​മ​ണി കു​ഞ്ഞി​ന്‍റെ ഭാ​രം കേ​ട്ടാ​ൽ ന​മ്മു​ടെ നാ​ട്ടി​ലെ അ​മ്മ​മാ​ർ ത​ല​യി​ൽ കൈ​വ​യ്ക്കും. നി​ങ്ങ​ളു​ടെ കു​ഞ്ഞി​നു മ​റ്റു കു​ട്ടി​ക​ളേ​ക്കാ​ൾ വ​ലു​പ്പ​മു​ണ്ടെ​ന്നു തോ​ന്നു​ന്നെ​ങ്കി​ൽ അ​വ​രു​ടെ ചി​ത്രം പ​ങ്കു​വ​യ്ക്കു എ​ന്ന് ഒ​രു ടി​ക്‌​ടോ​ക്ക​ർ പോ​സ്റ്റ്…

Read More

കേ​ര​ളം ചു​വ​ടു​വച്ച ആ ​നൃ​ത്തം പ​ക​ർ​ത്തി​യ​ത് ദാ ​ഈ “കൊ​ച്ചു ഡോ​ക്ട​റാ​’ണ്; പ്ര​ധാ​ന ല​ക്ഷ്യ​ത്തെക്കുറിച്ച് മു​ഷ്താ​ഖ് പറയുന്നു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കേ​ര​ളം ചു​വ​ടു​വെ​ച്ച ആ 30 ​സെ​ക്ക​ൻ​ഡ് നൃ​ത്തം പ​ക​ർ​ത്തി​യ​ത് ദാ ​ഈ കൊ​ച്ചു ഡോ​ക്ട​റാ​ണ്. മ​ല​പ്പു​റം തൃ​പ്പ​ന​ച്ചി പൂ​വ​ൻ​ചാ​ലി​ൽ വീ​ട്ടി​ൽ കെ.​മു​ഷ്താ​ഖ് അ​ലി. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ജാ​ന​കി​യും ന​വീ​നും ആ​ടി​ത്തി​മ​ർ​ത്ത നൃ​ത്തം വൈറലായപ്പോൾ ആ​രാ​ണ് ഇ​ത് ചി​ത്രീ​ക​രി​ച്ച​തെ​ന്ന് പ​ല​രും ചോ​ദി​ച്ചി​രു​ന്നു. ഒ​രു പ്രഫ​ഷ​ണ​ൽ ക്യാ​മ​റ​മാ​ന്‍റെ കൈ​ത്ത​ഴ​ക്ക​ത്തോ​ടെ​യാ​ണ് ആ 30 ​സെ​ക്ക​ന്‍റ് ച​ടു​ല നൃ​ത്തം ചി​ത്രീ​ക​രി​ച്ചി​രു​ന്ന​ത്. ഡാ​ൻ​സ് വൈ​റ​ലാ​കു​ന്പോ​ൾ മ​ല​പ്പു​റ​ത്തെ വീ​ട്ടി​ൽ അ​ട​ങ്ങി​യൊ​തു​ങ്ങി​യി​രു​ന്ന് അ​തെ​ല്ലാം നോ​ക്കിക്ക​ണ്ട് ആ​ഹ്ലാ​ദി​ക്കു​ക​യാ​ണ് ജാനകിക്കും നവീനിനുമൊപ്പം മെഡിക്കൽ പഠനം തുടരുന്ന മു​ഷ്താ​ഖ് അ​ലി. ന​വീ​നും ജാ​ന​കി​യും വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ന്പോ​ഴും മു​ഷ്താ​ഖ് കാമ​റ​യ്ക്ക് പി​ന്നി​ൽ ത​ന്നെ തു​ട​രാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പ​ബ്ലി​സി​റ്റി​ക്കു വേ​ണ്ടി​യ​ല്ല അ​ത് ചി​ത്രീ​ക​രി​ച്ച​തെ​ന്ന് മു​ഷ്താ​ഖ് രാ​ഷ്ട്ര​ദീ​പി​ക​യോ​ട് മ​ന​സു തു​റ​ന്നു……ആ​റു മാ​സം മു​ൻ​പ് വാ​ങ്ങി​യ ഐ ​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ആ ​നൃ​ത്ത​രം​ഗം ചി​ത്രീ​ക​രി​ച്ച​ത്. ക്യാ​മ​റ എ​ങ്ങി​നെ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന് യൂ ​ട്യൂ​ബി​ലൂ​ടെ…

Read More

ആ ​പ്ര​ണ​യ ക​ഥ വീ​ണ്ടും വൈ​റ​ല്‍! ന​ടി രേ​ഖ​യു​മാ​യി അ​മി​താ​ഭ് അ​ടു​ക്കു​ന്ന​ത് ജ​യ ബ​ച്ച​നു​മാ​യി വി​വാ​ഹി​ത​നാ​യ​തി​ന് ശേഷം; ജ​യ ബ​ച്ച​ന്‍ രേ​ഖ​യെ അ​ടി​ച്ച ക​ഥ​ ഇപ്പോള്‍ വൈറലാകുന്നു

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ അ​മി​താ​ഭ് ബ​ച്ച​ന്‍റെ​യും രേ​ഖ​യു​ടെ​യും പ്ര​ണ​യം ഒ​രു കാ​ല​ത്ത് ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു നി​ന്നി​രു​ന്നു. 1980 കാ​ല​ത്ത് ബി ​ടൗ​ണി​ലെ ഏ​റ്റ​വും ച​ര്‍​ച്ച​യാ​യ പ്ര​ണ​യ​വും ഇ​താ​യി​രു​ന്നു. പി​ല്‍​ക്കാ​ല​ത്ത് രേ​ഖ ഇ​തേ​ക്കു​റി​ച്ച് നി​ര​വ​ധി ത​വ​ണ തു​റ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​മി​താ​ഭ് അ​ത് അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പ​ര​സ്യ​മാ​യൊ​രു ര​ഹ​സ്യ​മാ​യി അ​തി​ന്നും തു​ട​രു​ന്നു. ന​ടി ജ​യ ബ​ച്ച​നു​മാ​യി വി​വാ​ഹി​ത​നാ​യ​തി​ന് ശേ​ഷ​മാ​ണ് രേ​ഖ​യു​മാ​യി അ​മി​താ​ഭ് അ​ടു​ക്കു​ന്ന​ത്. അ​ദ്ദേ​ഹം വി​വാ​ഹി​ത​നാ​യ​ത് കൊ​ണ്ടും ആ​രെ​യും വേ​ദ​നി​പ്പി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കാ​ത്ത​ത് കൊ​ണ്ടു​മാ​ണ് ത​ന്നോ​ടു​ള്ള ഇ​ഷ്ടം തു​റ​ന്ന് പ​റ​യാ​ത്ത​തെ​ന്നാ​ണ് രേ​ഖ​യു​ടെ അ​ഭി​പ്രാ​യം. മ​ക്ക​ളെ​യും കു​ടും​ബ​ത്തെ​യും സം​ര​ക്ഷി​ക്കാ​നാ​യി പ്ര​ണ​യം തു​റ​ന്ന് പ​റ​യാ​ത്ത അ​മി​താ​ഭി​നോ​ട് ത​നി​ക്ക് ബ​ഹു​മാ​ന​മാ​ണെ​ന്നും രേ​ഖ മു​ന്പു പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ജ​യ ബ​ച്ച​ന്‍ രേ​ഖ​യെ അ​ടി​ച്ച ക​ഥ​യാ​ണ് വൈ​റ​ലാ​വു​ന്ന​ത്. അ​ക്കാ​ല​ത്ത് രേ​ഖ​യി​ല്‍ നി​ന്നു ത​ന്‍റെ ഭ​ര്‍​ത്താ​വി​നെ മാ​റ്റി നി​ര്‍​ത്താ​ന്‍ ജ​യ ബ​ച്ച​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ഈ ​വി​ഷ​യം ഒ​രി​ക്ക​ല്‍…

Read More

ഈ ​ഏ​പ്രി​ല്‍ 27 ഞ​ങ്ങ​ളു​ടെ വി​വാ​ഹ​നി​ശ്ച​യ​മാ​ണ്…! താ​ര​സു​ന്ദ​രി റാ​യ്‌​ല​ക്ഷ്മി​ വിവാഹിതയാകുന്നു; വ​ര​നെ​ക്കു​റി​ച്ചു​ള്ള സ​ര്‍​പ്രൈ​സ് പൊ​ട്ടി​ക്കാ​തെ ന​ടി, കുറിപ്പില്‍ പറയുന്നത് ഇങ്ങനെ…

ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന കോ​വി​ഡ് ലോ​ക്ഡൗ​ണി​ലും നി​ര​വ​ധി താ​ര​ങ്ങ​ളു​ടെ വി​വാ​ഹ​മാ​ണ് ന​ട​ന്ന​ത്. ഇ​പ്പോ​ഴി​താ ഒ​രു താ​ര​സു​ന്ദ​രി കൂ​ടി വി​വാ​ഹി​ത​യാ​വാ​ന്‍ പോ​വു​ക​യാ​ണെ​ന്ന വി​വ​രം പു​റ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ്. ന​ടി റാ​യ് ല​ക്ഷ്മി​യാ​ണ് വൈ​കാ​തെ താ​നും വി​വാ​ഹി​ത​യാ​വു​മെ​ന്ന കാ​ര്യം ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കു​റ​ച്ചു നാ​ളാ​യി താ​ര​സു​ന്ദ​രി സി​നി​മ​യി​ല്‍ അത്ര സ​ജീ​വ​മ​ല്ല. അ​ന്ന് മു​ത​ല്‍ ന​ടി​യെ അ​ന്വേ​ഷി​ക്കു​ന്ന​വ​രോ​ടാ​ണ് താ​ന്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു എ​ന്ന കാ​ര്യം റാ​യ് ല​ക്ഷ്മി പ​റ​ഞ്ഞ​ത്. പ​ങ്കാ​ളി​യാ​കാ​ന്‍ പോ​കു​ന്ന​യാ​ളു​ടെ സ്വ​കാ​ര്യ​ത​യ്ക്കു വേ​ണ്ടി​യാ​ണ് ഇ​ക്കാ​ര്യം മ​റ​ച്ച് വച്ച​തെ​ന്നും ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടു കൂ​ടി വി​വാ​ഹ​നി​ശ്ച​യം ന​ട​ക്കു​മെ​ന്നും ന​ടി പ​റ​യു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ​ങ്കു​വെ​ച്ച കു​റി​പ്പി​ലാ​ണ് വി​വാ​ഹ​ക്കാ​ര്യം ന​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. കു​റി​പ്പ് ഇ​ങ്ങ​നെ… കു​റേ കാ​ല​മാ​യി ഞാ​ന്‍ എ​വി​ടെ​യാ​ണെ​ന്ന് ചോ​ദി​ച്ച് കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ട് ആ ​പ്ര​ശ്‌​നം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് ഞാ​ന്‍ തീ​രു​മാ​നി​ച്ചു. ഞാ​ൻ എന്‍റെ പ്ര​ണ​യം മ​റ​ച്ച് വ​ച്ച​ത​ല്ലെ​ന്ന്…

Read More