സല്‍മാന്‍ പ്രണയിച്ചു വഞ്ചിക്കുകയായിരുന്നു ! പല സംവിധായകരും എന്നില്‍ നിന്ന് ആവശ്യപ്പെട്ടത് എന്റെ ശരീരമായിരുന്നു; വെളിപ്പെടുത്തലുമായി നടി…

സംവിധായകരില്‍ നിന്ന് തനിക്ക് നിരവധി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി മുന്‍ ബോളിവുഡ് താരം സോമി അലിയുടെ തുറന്നു പറച്ചില്‍. എട്ടു വര്‍ഷം സല്‍മാന്‍ ഖാനുമായി ഡേറ്റിംഗില്‍ ആയിരുന്നുവെന്നും ഒടുവില്‍ സല്‍മാന്‍ വഞ്ചിക്കുകയായിരുന്നെന്നും നടി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. നിരവധി സംവിധായകര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. പല ചതിക്കുഴികളിലും വീണു. ഒടുവില്‍ സിനിമാ ലോകത്ത് നില്‍ക്കാന്‍ കഴിയില്ലെന്നു ബോധ്യമായതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഒരിക്കലും തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സോമി വ്യക്തമാക്കി. ‘സല്‍മാന്‍ ഖാന്‍ വഞ്ചിക്കുകയാണെന്നു മനസ്സിലായതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഒരുപാട് നന്മയുള്ളവരാണ്. മനുഷ്യരെ തുല്യരായി കാണാന്‍ അവര്‍ക്ക് അറിയാമായിരുന്നു. അവരുടെ വീടിന്റെ വാതിലുകള്‍ ആര്‍ക്കു നേരെയും കൊട്ടിയടച്ചില്ല. ‘സോമി അലി പറഞ്ഞു.

Read More

അടി മക്കളേ സല്യൂട്ട് ! നിന്നു കത്തുന്ന ആശുപത്രിയില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി പൂര്‍ത്തീകരിച്ച് ഡോക്ടര്‍മാര്‍; വീഡിയോ ലോകമെമ്പാടും തരംഗമാവുന്നു…

സിനിമകളിലെ ഹീറോകള്‍ക്കായി ജനങ്ങള്‍ ആര്‍പ്പു വിളിക്കുമ്പോള്‍ ജീവിതത്തിലെ യഥാര്‍ഥ ഹീറോകളില്‍ പലര്‍ക്കും അര്‍ഹിക്കുന്ന അംഗീകാരം കിട്ടാറില്ല. ആശുപത്രിയില്‍ അഗ്‌നി ആളിപ്പടര്‍ന്നിട്ടും ഹൃദയശസ്ത്രക്രിയ ചെയ്തു തീര്‍ത്ത ഡോക്ടര്‍മാരാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. റഷ്യയിലെ 114 വര്‍ഷം പഴക്കമുള്ള അമുര്‍ സ്റ്റേറ്റ് മെഡിക്കല്‍ അക്കാദമിയിലെ കാര്‍ഡിയോളജി സെന്ററിലാണ് ചരിത്രത്തില്‍ ഇടംപിടിച്ച ഈ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ നടന്നത്. രോഗിയുടെ ശസ്ത്രക്രിയ പകുതി ആയപ്പോളാണ് ആശുപത്രിയില്‍ തീ പടര്‍ന്നത്. എന്നാല്‍ ചീഫ് സര്‍ജന്‍ ഡോ. വാലന്റൈന്‍ ഫിലാറ്റോവ് ആശുപത്രി വിട്ടു പുറത്തുപോകാന്‍ വിസ്സമ്മതിക്കുകയായിരുന്നു. കെട്ടിടം മുഴുവന്‍ പുകയില്‍ നിറഞ്ഞപ്പോഴും ഡോക്ടറും സംഘവും ശസ്ത്രക്രിയ തുടര്‍ന്നു. രണ്ടുമണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ‘ഞങ്ങള്‍ക്ക് പേടിയുണ്ടായിരുന്നു…ഞങ്ങളും മനുഷ്യരാണല്ലോ…രോഗിയുടെ ജീവന്‍ രക്ഷിക്കാതെ ഞങ്ങള്‍ക്ക് പുറത്തുപോകാന്‍ സാധിക്കില്ലായിരുന്നു…’ എന്ന് ഡോ. ഫിലാറ്റോവ് പറഞ്ഞു. ശസ്ത്രക്രിയ നടത്തിയതിന് ശേഷം രോഗിയെ പിന്നീട് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.…

Read More

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ കുടുക്കിയത് വളര്‍ത്തുനായ ! വളര്‍ത്തുനായ കാലില്‍ കടിച്ചു പിടിച്ചപ്പോള്‍ നാട്ടുകാര്‍ വന്ന് പ്രതിയെ കൈകാര്യം ചെയ്തു…

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കുടുക്കിയത് വളര്‍ത്തുനായ. കോയമ്പത്തൂര്‍ സെല്‍വപുരത്താണ് സംഭവം. 30കാരിയെ പീഡിപ്പിച്ച ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ദിലീപ്കുമാര്‍(29) എന്നയാളാണ് വളര്‍ത്തുനായയുടെ ശൗര്യത്തിനു മുമ്പില്‍ കീഴടങ്ങിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മാനസിക വൈകല്യമുള്ള യുവതി സഹോദരന്റെ വീടിന് സമീപം ചെറിയ ഷെഡ്ഡിലാണ് ഒറ്റയ്ക്ക് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി സ്വര്‍ണപ്പണിക്കാരനായ ദിലീപ്കുമാര്‍ യുവതി താമസിക്കുന്ന ഷെഡ്ഡിലെത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ സംഭവമാരും അറിഞ്ഞിരുന്നില്ല. പിന്നീട് രാത്രിയായിട്ടും യുവതിയുടെ ഷെഡ്ഡില്‍ വെളിച്ചമോ മറ്റോ കാണാതിരുന്നതോടെ സമീപത്ത് താമസിക്കുന്ന സഹോദരനും വീട്ടുകാരും പരിശോധിച്ചപ്പോഴാണ് വീട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ കണ്ടത്. ഒളിച്ചിരുന്ന ദിലീപ്കുമാര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ഇവരുടെ വീട്ടിലെ വളര്‍ത്തുനായ ഇയാളുടെ പിന്നാലെ ഓടുകയും കാലില്‍ കടിക്കുകയും ചെയ്തു. ജീന്‍സ് പാന്റില്‍ കടിച്ച നായ പ്രതിയെ ഓടാന്‍ അനുവദിക്കാതെ തടയുകയായാരിരുന്നു. പിന്നാലെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ദിലീപ്കുമാറിനെ പിടികൂടി. പ്രതിയെ…

Read More

അങ്ങനെ ചേട്ടനെ പ്രകോപിപ്പിച്ചു ! സൂര്യയെ പ്രകോപിപ്പിക്കാനുള്ള മാര്‍ഗത്തെക്കുറിച്ച് കാര്‍ത്തി പറയുന്നതിങ്ങനെ…

തമിഴകത്തിന്റെ സൂപ്പര്‍താര സഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും പ്രശസ്ത തമിഴ് നടന്‍ ശിവകുമാറിന്റെ മക്കളാണ് ഇരുവരും. കൂട്ടത്തില്‍ മൂത്തയാളായ സൂര്യ തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ്.അഭിനയിക്കാനറിയില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ തുടക്കത്തില്‍ സൂര്യയും നേരിട്ടിരുന്നു. ചേട്ടന് ശേഷമായാണ് അനിയനായ കാര്‍ത്തിയും അഭിനയിക്കാന്‍ തുടങ്ങിയത്. സഹോദരന്‍മാര്‍ എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്ന് ഇരുവരും പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സൂര്യയും കാര്‍ത്തിയും. സിനിമയിലേയും ജീവിതത്തിലേയും വിശേഷങ്ങളെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. ഇവരുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ചേട്ടനെക്കുറിച്ച് വാചാലനായുള്ള കാര്‍ത്തിയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. കുട്ടിക്കാലത്തെ ചിത്രവുമായാണ് കാര്‍ത്തി എത്തിയത്. ചേട്ടനെ പ്രകോപിപ്പിക്കാനുള്ള മാര്‍ഗത്തെക്കുറിച്ചായിരുന്നു കാര്‍ത്തി പറഞ്ഞത്. സഹോദരന്‍ ധരിക്കുന്ന അതേ തരത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രകോപനമെന്ന് കാര്‍ത്തി കുറിച്ചിട്ടുണ്ട്.എന്നാല്‍ ഈ ചിത്രത്തെ ക്യൂട്ട് ഫോട്ടോയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സഹോദരന്‍മാര്‍ എന്നാണ് സിനിമയില്‍ ഒരുമിച്ചെത്തുന്നതെന്നുള്ള ചോദ്യങ്ങളായിരുന്നു ചിലര്‍ ഉന്നയിച്ചത്. അവസരം ലഭിച്ചാല്‍ അത്…

Read More

എന്താ വെറൈറ്റി അല്ലേ ! കണ്ണിലും മാറിലും ബാന്‍ഡേജ് കെട്ടിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍…

ഇപ്പോള്‍ ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വെഡ്ഡിംഗ് ഷൂട്ട്, പ്രീ വെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ്, ബര്‍ത്ത്‌ഡേ, ഗര്‍ഭം തുടങ്ങിയ എന്ത് സംഭവത്തിനും ഷൂട്ട് നിര്‍ബന്ധമാണ്. ഒരോ ഷൂട്ടിംഗിലും പുതുമ കൊണ്ടുവരാന്‍ ഏവരും ശ്രമിക്കുന്നുമുണ്ട്. സിനിമ സീരിയല്‍ താരങ്ങളുടെ കണ്‍സെപ്റ്റ് ഫോട്ടോഷൂട്ടുകളും പലപ്പോഴും വൈറലാകുണ്ട്. ചിലത് പ്രശംസകള്‍ ഏറ്റുവാങ്ങുന്നുണ്ടെങ്കിലും, അധികം വിമര്‍ശനങ്ങള്‍ നേരിടുന്നവയാണ്. സദാചാര കമന്റുകളുടെ ചാകര വരെ നിറഞ്ഞു നില്‍ക്കുന്ന ഫോട്ടോഷൂട്ടുകള്‍ നമുക്ക് കാണാന്‍ സാധിക്കും. ദേ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഒരു വെറൈറ്റി ഫോട്ടോ ഷൂട്ട്. ബ്ലൈന്‍ഡ് ഫോട്ടോഷൂട്ട് എന്ന ലേബലിലാണ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് #LoveIsBlind എന്ന ടാഗ് ആണ് ഫോട്ടോക്ക് നല്‍കിയിട്ടുള്ളത്. അന്ധമായ പ്രണയം എന്ന രീതിയിലാണ് ഫോട്ടോ പകര്‍ത്തിയിരിക്കുന്നത്. കണ്ണിലും മാറിലും ബാന്‍ഡേജ് കെട്ടിയ മോഡലിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിരിക്കുന്നു. ഫ്‌ളമിംഗോ പ്രൊഡക്ഷന്‍ ആണ് ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍…

Read More

ആദ്യം സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ വ്യാജ നഗ്നചിത്രങ്ങള്‍ നിര്‍മിക്കും ! പിന്നീട് അവരെ സെക്‌സ് ചാറ്റിന് പ്രേരിപ്പിക്കും; 25കാരന്‍ പിടിയില്‍…

വ്യാജ നഗ്ന ചിത്രങ്ങള്‍ നിര്‍മിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയും നഗ്ന വീഡിയോ കോളിന് പ്രേരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍.ഡല്‍ഹിയിലാണ് സംഭവം. ഇവന്റ് മാനേജരായി ജോലി ചെയ്യുന്ന ഭരത് ഖട്ടാറിനെ (25)യാണ് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരുടെ വ്യാജ നഗ്‌ന ചിത്രങ്ങള്‍ നിര്‍മിച്ച് ഭീഷണിപ്പെടുത്തി വീഡിയോ കോളിന് പ്രേരിപ്പിക്കുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുള്ളതായാണ് വിവരം. ഡല്‍ഹി- എന്‍സിആര്‍ മേഖലയിലെ സ്വകാര്യ സ്‌കൂളുകളിലെ ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പ്രതി വലയില്‍ കുരുക്കിയത്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയാണ് ആദ്യപടി. പിന്നീട് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജ നഗ്‌ന ചിത്രങ്ങള്‍ നിര്‍മിക്കും. തുടര്‍ന്ന് പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച്…

Read More

ഉയരം വെറും ഒന്നരയടി ! ലോകത്തിലെ ഏറ്റവും ചെറിയ സന്യാസിയായ നാരായണ്‍ നന്ദ്ഗിരി മഹാരാജിനെക്കുറിച്ചറിയാം…

ലോകത്തെ ഏറ്റവും ചെറിയ ഹിന്ദു സന്യാസിയെന്ന് കരുതുന്ന ആളാണ് 55 വയസ്സ് പ്രായമുള്ള നാരായണ്‍ നന്ദ് ഗിരി മഹാരാജ്. ഒന്നരയടി(18 ഇഞ്ച്) മാത്രം നീളമുള്ള ഈ സന്യാസി കുംഭമേളയിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. 18 കിലോഗ്രാം മാത്രം ഭാരമുള്ള നന്ദ്ഗിരി മഹാരാജിന് നടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ശിഷ്യനായ ഉമേഷാണ് അദ്ദേഹത്തിന് വേണ്ട ആവശ്യങ്ങളൊക്കെ ചെയ്തു കൊടുക്കുന്നത്. നീളമുള്ള പിരിക്കുന്ന രീതിയിലുള്ള മുടിയുള്ള ആളാണ് ഈ നാഗസാധു. ഇദ്ദേഹത്തിന്റെ കൈയ്യില്‍ എപ്പോഴും ഒരു ജപമാലയും ഉണ്ടാകും. വിദൂര സ്ഥലങ്ങളിലുള്ള ഗുഹകളിലൊക്കെ താമസിക്കുന്ന ഇവര്‍ കുംഭമേളക്ക് വേണ്ടി മാത്രമാണ് പുറത്തിറങ്ങാറ്. നാല് വ്യത്യസ്ഥ നഗരങ്ങളിലായി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയിലാണ് കുംഭമേള നടക്കാറ്. ഇദ്ദേഹത്തിന്റെ അടുത്ത് ആളുകള്‍ അനുഗ്രഹങ്ങള്‍ തേടി ആളുകള്‍ വരാറുണ്ടെന്നും അവര്‍ക്കൊക്കെ നല്ല അനുഭവങ്ങളുണ്ടാകുന്നുണ്ടെന്നും പലരും സെല്‍ഫി എടുക്കാറുണ്ടെന്നും ശിഷ്യന്‍ ഉമേഷ് പറയുന്നു.

Read More

ജീവിതത്തില്‍ മറ്റൊരു സന്തോഷം കൂടി ! വിശേഷം വെളിപ്പെടുത്തി ചാക്കോച്ചനും പ്രിയയും…

കുഞ്ചാക്കോബോബന്റെയും ഭാര്യ പ്രിയയുടെയും ലോകം മകന്‍ ഇസഹാക്കാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയ ഇസയുടെ കളിചിരികളും കുസൃതികളുമാണ് ഇവരുടെ വീട്ടില്‍ നിറയുന്നത്. 2005 ഏപ്രില്‍ രണ്ടിനായിരുന്നു ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷം ഇവര്‍ വിവാഹിതരായത്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ജീവിത സാഫല്യം പോലെ ഇസഹാക്കിനെ കിട്ടിയത്. മകന്‍ എത്തിയ ശേഷം തങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറിയെന്ന് ചാക്കോച്ചനും പ്രിയയും പറഞ്ഞിട്ടുണ്ട്. ഇസ എന്ന് വിളിക്കുന്ന ഇസഹാക്കിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ചാക്കോച്ചന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ചാക്കോച്ചനും പ്രിയയും തങ്ങളുടെ വിവാഹവാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ്. തങ്ങളുടെ 16-ാം വിവാഹ വാര്‍ഷികമാണ് ദമ്പതികള്‍ ആഘോഷമാക്കിയത്. നിരവധി പേരാണ് ചാക്കോച്ചനും പ്രിയക്കും ആശംസ നേര്‍ന്നത്. ഞങ്ങള്‍ മധുര പതിനാറിലേക്ക് കടക്കുകയാണ്, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഞങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും ഒരുപാട് നന്ദി എന്നാണ് ചാക്കോച്ചന്‍ കുറിച്ചത്

Read More

ച​തു​ർ​മു​ഖം സെ​റ്റി​ൽ അ​വി​ശ്വ​സ​നീ​യ സം​ഭ​വ​ങ്ങ​ൾ; ഇ​ന്നും ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​മാ​യി ആ ​സം​ഭ​വം തു​ടരുന്നു..! ​ ഭ​യ​ന്ന നി​മി​ഷ​മെ​ന്ന് മ​ഞ്ജു

മ​ല‍​യാ​ള​ത്തി​ലെ ആ​ദ്യ ടെ​ക്നോ ഹൊ​റ​ർ ചി​ത്ര​മെ​ന്ന ലേ​ബ​ലി​ലെ​ത്തു​ന്ന സി​നി​മ​യാ​ണ് ച​തു​ർ​മു​ഖം. മ​ഞ്ജു വാ​ര്യ​രും സ​ണ്ണി വെ​യി​നും അ​ല​ൻ​സി​യ​റും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ര​ഞ്ജീ​ത് ക​മ​ലാ​ശ​ങ്ക​റും സ​ലി​ലും ചേ​ർ​ന്നാ​ണ്. ഇ​പ്പോ​ഴി​താ, ച​തു​ർ​മു​ഖ​ത്തി​ന്‍റെ സെ​റ്റി​ൽ ന​ട​ന്ന അ​വി​ശ്വ​സ​നീ​യ സം​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് മ​ഞ്ജു വാ​ര്യ​ർ. സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ വി​ശ്വ​സി​ക്കാ​ന്‍ പ​റ്റാ​ത്ത പ​ല സം​ഭ​വ​ങ്ങ​ളും ന​ട​ന്നു​വെ​ന്നും ആ​ദ്യം അ​ത്ര കാ​ര്യ​മാ​ക്കി​യി​ല്ലെ​ന്നും മ​ഞ്ജു പ​റ​യു​ന്നു. ഹൊ​റ​ര്‍ സി​നി​മ​യാ​യ​തു കൊ​ണ്ടാ​ണ് ഇ​ത്ത​രം അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​വു​ന്ന​തെ​ന്ന് പി​ന്നീ​ട് സം​സാ​ര​മു​ണ്ടാ​യി. അ​തോ​ടെ ലൊ​ക്കേ​ഷ​നി​ല്‍ എ​ല്ലാ​വ​രി​ലും ഭ​യം വ​ര്‍​ധി​ച്ചു തു​ട​ങ്ങി. ഒ​രി​ക്ക​ല്‍ ത​ന്‍റെ മൊ​ബൈ​ലും നി​ല​ച്ചു​വെ​ന്നും കാ​ര​ണ​മ​റി​യാ​തെ ഭ​യ​ന്നു​വെ​ന്നും അ​തോ​ടെ ഹൊ​റ​ർ സി​നി​മ​യാ​യ​തു​കൊ​ണ്ടാ​ണെ​ന്ന് എ​ല്ലാ​വ​രും ഉ​റ​പ്പി​ച്ചെ​ന്നും മ​ഞ്ജു കൂ​ട്ടി​ച്ചേ​ർ​ത്തു. “ഇ​ന്നും ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​മാ​യി ആ ​സം​ഭ​വം തു​ട​രു​ക​യാ​ണ്. ഒ​രു പെ​യി​ന്‍റിം​ഗി​ന്‍റെ ഷോ​ട്ട് എ​ടു​ക്കു​ന്ന സീ​ന്‍ ഉ​ണ്ടാ​യി​രു​ന്നു. ഷോ​ട്ട് എ​ടു​ക്കു​ന്ന സ​മ​യ​ത്ത് ആ ​പെ​യി​ന്‍റിം​ഗ് നി​ല​ത്തേ​ക്ക് പ​തി​ച്ചു.…

Read More

ആറു കിലോമീറ്റർ നീ​ള​മു​ള്ള ശി​രോ​വ​സ്ത്രം; നി​ർ​മി​ച്ച​ത് മൂ​ന്നു​മാ​സം കൊ​ണ്ട്; ശി​രോ​വ​സ​ത്രം മു​ഴു​വ​നാ​യി വി​വാ​ഹ വേ​ദി​യി​ലെ​ത്തി​ച്ച​ത് ​ആ​റു മ​ണി​ക്കൂ​റെ​ടുത്ത്‌

വി​വാ​ഹം എ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​ക്ക​മെ​ന്നാ​ണ് വ​ധു-​വ​ര​ന്മാ​രു​ടെ ചി​ന്ത. വി​വ​ഹ​ത്തി​നു​ള്ള വ​സ്ത്രം, വി​വാ​ഹ​വേ​ദി​യി​ലേ​ക്കു​ള്ള വ​ര​വ്, വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പാ​ർ​ട്ടി തു​ട​ങ്ങി​യ പ​ല കാ​ര്യ​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ഇ​വ​ർ ശ്ര​മി​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ വി​വാ​ഹ വ​സ്ത്ര​ത്തി​ൽ വ്യ​ത്യ​സ്ത​ത ന​ട​ത്തി ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ൽ ഇ​ടം​നേ​ടി​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വ​തി. സൈ​പ്ര​സ് സ്വ​ദേ​ശി​യാ​യ മ​രി​യ പ​ര​സ്കേ​വ എ​ന്ന യു​വ​തി​യാ​ണ് ഇ​ന്ന് വ​രെ ഒ​രു വ​ധു​വും ധ​രി​ക്കാ​ത്ത അ​ത്ര​യും നീ​ള​മു​ള്ള ശി​രോ​വ​സ്ത്രം ധ​രി​ച്ച് റി​ക്കാ​ർ​ഡ് നേ​ടി​യ​ത്. 6962.6 മീ​റ്റ​റാ​ണ് (ഏ​ക​ദേ​ശം 6.96 കി​ലോ​മീ​റ്റ​ർ) മ​രി​യ​യു​ടെ ശി​രോ​വ​വ​സ്ത്ര​ത്തി​ന്‍റെ നീ​ളം. അ​താ​യി​ത് 63 അ​മേ​രി​ക്ക​ൻ ഫു​ട്ബോ​ൾ ഫീ​ൽ​ഡു​ക​ളു​ടെ നീ​ളം! ഗ്രീ​സി​ലെ ഒ​രു ക​മ്പ​നി​യാ​ണ് മൂ​ന്നു​മാ​സം കൊ​ണ്ട് ഈ ​ശി​രോ​വ​സ്ത്രം നി​ർ​മി​ച്ച​ത്. 34,000 രൂ​പ​യു​ടെ വ​സ്തു​ക്ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് അ​വ​ർ ത​ന്നെ മ​രി​യ​യു​ടെ വീ​ട്ടി​ലെ​ത്തി വ​സ്ത്രം കൈ​മാ​റു​ക​യാ​യി​രു​ന്നു അ​വ​ർ. ശി​രോ​വ​സ്ത്രം ധ​രി​ച്ചു​ള്ള മ​രി​യ പ​ര​സ്കേ​വ​യു​ടെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.…

Read More