മൃഗശാലയില്‍ കോവിഡ് ബാധിച്ച് ‘വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ മരിച്ചു’!മരണകാരണം കണ്ടെത്തിയത് പോസ്റ്റ്‌മോര്‍ട്ടത്തില്‍…

കോവിഡ് ബാധിച്ച് കടുവക്കുഞ്ഞുങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ മൃഗശാലയില്‍ കഴിഞ്ഞ മാസം ചത്ത രണ്ട് വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ക്കും കോവിഡ് ബാധിച്ചിരുന്നുവെന്നാണ് വിവരം.ലഹോറിലെ മൃഗശാലയില്‍ കഴിഞ്ഞ ജനുവരി 30-നാണ് 11 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങള്‍ ചത്തത്. പാന്‍ലൂക്കോപീനിയ വൈറസ് ബാധ എന്നാണ് മൃഗശാല അധികൃതര്‍ ആദ്യം വിലയിരുത്തിയത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം കോവിഡാണെന്ന് കണ്ടെത്തുകയായിരുന്നു. കടുവ കുഞ്ഞുങ്ങളുടെ ശ്വസകോശങ്ങള്‍ കടുത്ത അണുബാധയെത്തുടര്‍ന്ന് നശിച്ചിരുന്നു എന്ന് കണ്ടെത്തി. തുടര്‍ന്ന് മൃഗശാലയിലെ ജീവനക്കാരില്‍ കോവിഡ് പരിശോധന നടത്തി. കടുവക്കുഞ്ഞുങ്ങളെ പരിപാലിച്ച ഒരാള്‍ക്കടക്കം ആറുപേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അപൂര്‍വമായി മാത്രം കാണപ്പെടുന്നവയാണ് വെള്ളക്കടുവകള്‍. ലോകത്ത് 200ല്‍ താഴെ മാത്രമാണ് വെള്ളക്കടുവകളുടെ എണ്ണം.

Read More

ഞാ​ൻ കു​ടി നി​ർ​ത്തി​യെ​ങ്കി​ൽ ഈ ​ലോ​ക​ത്ത് ആ​ർ​ക്കും നി​ർ​ത്താ​ൻ പ​റ്റും..! വെ​ള്ളം സി​നി​മ​യ്ക്കു പ്ര​ചോ​ദ​ന​മാ​യ മു​ര​ളി ത​ന്‍റെ ജീ​വി​തം പ​റ​യു​ന്നു; അ​വി​ശ്വ​സ​നീ​യ​മാ​യ മാ​റ്റ​ത്തി​ന്‍റെ ക​ഥ

റെ​നീ​ഷ് മാ​ത്യു “മ​ദ്യ​പാ​നം നി​ർ​ത്താ​ൻ ലോ​ക​ത്ത് ഒ​രു ചി​കി​ത്സ​യും ഇ​ല്ല, മ​ദ്യ​പി​ക്കു​ന്ന​വ​ർ വി​ചാ​രി​ച്ചാ​ൽ മാ​ത്ര​മെ കു​ടി നി​ർ​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.. ഞാ​ൻ കു​ടി നി​ർ​ത്തി​യെ​ങ്കി​ൽ ഈ ​ലോ​ക​ത്ത് ആ​ർ​ക്കും നി​ർ​ത്താ​ൻ പ​റ്റും’ കോ​ഴി​ക്കോ​ട് ന​ട​ക്കാ​വി​ൽ താ​മ​സി​ക്കു​ന്ന ത​ളി​പ്പ​റ​ന്പ് തൃ​ച്ഛം​ബ​രം സ്വ​ദേ​ശി​ കു​ന്നും​പു​റ​ത്ത് മു​ര​ളി​യു​ടെ വാ​ക്കു​ക​ളാ​ണ്. മു​ര​ളി​യെ അ​റി​യി​ല്ലേ.. പ്ര​ജേ​ഷ് സെ​ൻ സം​വി​ധാ​നം ചെ​യ്ത “വെ​ള്ളം’ എ​ന്ന സി​നി​മ​യി​ലെ ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ച്ച മു​ര​ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ന്‍റെ ഉ​ട​മ. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ മു​ര​ളി​യു​ടെ എ​ട്ടു​വ​ർ​ഷ​ങ്ങ​ളാ​ണ് ര​ണ്ട​ര​മ​ണി​ക്കൂ​ർ ജ​യ​സൂ​ര്യ വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. മു​ഴു​ക്കു​ടി​യ​ൻ​മാ​ർ​ക്ക് മ​റ്റൊ​രു ജീ​വി​തം ഉ​ണ്ടെ​ന്ന് കാ​ണി​ച്ചു കൊ​ടു​ത്ത​യാ​ളാ​ണ് മു​ര​ളി. മ​ദ്യം തന്‍റെ ജീ​വി​തം കീ​ഴ​ട​ക്കി​യ ദി​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ക്‌ഷനും ക​ട്ടും ഇ​ല്ലാ​തെ മു​ര​ളി സ​ൺ​ഡേ ദീ​പി​ക​യോ​ടു പ​റ​യു​ന്നു. കു​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്ക​രു​ത്… മ​ദ്യ​പാ​നി​ക​ളോ​ട് ഒ​ന്നു മാ​ത്ര​മേ പ​റ​യാ​നു​ള്ളൂ എ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് മു​ര​ളി പ​റ​ഞ്ഞു തു​ട​ങ്ങി​യ​ത്. നി​ങ്ങ​ൾ ആ​രെ​യും കു​ടി​ക്കാ​ൻ നി​ർ‌​ബ​ന്ധി​ക്ക​രു​ത്…​അ​ങ്ങ​നെ…

Read More

ആ​രെ​യും മാ​റ്റി നി​ര്‍​ത്തി​യി​ട്ടി​ല്ല! സ്ത്രീ​ക​ളു​ടെ എ​ണ്ണ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പു​രു​ഷ​ന്മാ​രു​ടെ എ​ണ്ണ​മാ​ണ് ഉ​ള​ള​ത്; അ​ജു വ​ര്‍​ഗീ​സ് പറയുന്നു…

അ​മ്മ സം​ഘ​ട​ന​യി​ല്‍ സ്ത്രീ​ക​ളെ ഒ​രു ത​ര​ത്തി​ലും മാ​റ്റി നി​ര്‍​ത്തി​യി​ട്ടി​ല്ല. അ​മ്മ​യു​ടെ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ ആ​രും ഇ​രു​ന്നി​ട്ടി​ല്ല. ശ്വേ​ത മേ​നോ​നും ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി​യും ഹ​ണി റോ​സും ആ​സി​ഫ് അ​ലി​യും സു​ധീ​ര്‍ ക​ര​മ​ന​യും ജ​യ​സൂ​ര്യ​യും ടി​നി ടോ​മും ബാ​ബു​രാ​ജും ഞാ​നു​മാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലു​ള​ള​ത്. സ്ത്രീ​ക​ളു​ടെ എ​ണ്ണ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പു​രു​ഷ​ന്മാ​രു​ടെ എ​ണ്ണ​മാ​ണ് ഉ​ള​ള​ത്. മ​മ്മൂ​ക്ക​യും ലാ​ല്‍ സാ​റും പി​ന്നെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മു​കേ​ഷ്, സി​ദ്ദി​ഖ്, ട്ര​ഷ​റ​ര്‍ ആ​യ ജ​ഗ​ദീ​ഷ് ഇ​ത്ര​യും പേ​രാ​ണ് ഇ​രു​ന്ന​ത്. ബാ​ക്കി ഉ​ള​ള​വ​ര്‍ ഇ​രി​ക്കാ​ഞ്ഞ​ത് അ​വ​ര്‍ വേ​ണ്ട എ​ന്ന് പ​റ​ഞ്ഞ​ത് കൊ​ണ്ട​ല്ല, ഞ​ങ്ങ​ള്‍ വേ​ണ്ട എ​ന്ന് പ​റ​ഞ്ഞ​ത് കൊ​ണ്ടാ​ണ്. -അ​ജു വ​ര്‍​ഗീ​സ്

Read More

എ​ന്തി​നി​ത്ര തി​ള​യ്ക്കു​ന്നു! ഇ​തൊ​രു തെ​റ്റാ​യി എ​നി​ക്ക് തോ​ന്നു​ന്നി​ല്ല; അ​ഞ്ജ​ലി അ​മീ​ര്‍ പറയുന്നു…

എ​ന്‍റെ നാ​ട്ടി​ലെ ആ​ണു​ങ്ങ​ള്‍ ഒ​ക്കെ മു​ണ്ടു​ടു​ത്തു ഷ​ര്‍​ട്ട് ഇ​ടാ​തെ ന​ട​ന്നു ക​ണ്ടി​ട്ടു​ണ്ട്. പ​ക്ഷെ ഞ​ങ്ങ​ളു​ടെ നാ​ട്ടി​ലെ സ്ത്രീ​ക​ളാ​രും എ​നി​ക്ക് ഓ​ര്‍​മ വ​ച്ച കാ​ലം തൊ​ട്ടു മേ​ല് വ​സ്ത്രം ഇ​ടാ​തെ കാ​ണാ​ത്ത​തു കൊ​ണ്ടു ഇ​തൊ​രു തെ​റ്റാ​യി എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. പി​ന്നെ രാ​ജു ചേ​ട്ട​ന്‍ ഒ​രു സെ​ലി​ബ്ര​ിറ്റി​യും ഇ​ത്ര​യും ഭം​ഗി​യു​ള്ള ശ​രീ​ര​വും ഉ​ള്ള​തു മാ​ണോ ഈ ​കു​രു​ക്ക​ള്‍​ക്കു കാ​ര​ണം. ഐ ​ആം വി​ത്ത് പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍. എ​ന്തു ര​സാ​ല്ലേ ഈ ​ഫോ​ട്ടോ. പി​ന്നെ അ​വ​ന​വ​ന്‍റെ വ​സ്ത്ര സ്വാ​ത​ന്ത്ര​്യവും മ​റ്റും അഹോരാത്രം പ്ര​സം​ഗി​ക്കു​ന്ന​വ​ര്‍ എ​ന്തി​നാ​ണാ​വോ ഇ​ത്ര തി​ള​യ്ക്കു​ന്ന​ത്. -അ​ഞ്ജ​ലി അ​മീ​ര്‍

Read More

ക​ള​ത്തി​ൽ സീ​റോ, ഇ​ൻ​സ്റ്റ​യി​ൽ ഹീ​റോ! ബ്ലാ​സ്റ്റേ​ഴ്സി​നെ പി​ന്തു​ട​രു​ന്ന​ത് ര​ണ്ടു ദ​ശ​ല​ക്ഷം പേ​ർ; അ​ഭി​മാ​ന​ക​ര​മാ​യ മു​ഹൂ​ർ​ത്ത​മാ​ണി​തെ​ന്നു ഡ​യ​റ​ക്ട​ര്‍

കൊ​ച്ചി: ക​ള​ത്തി​ൽ പ​രാ​ജ​യ​മെ​ങ്കി​ലും വെ​ർ​ച്വ​ൽ ലോ​ക​ത്ത് ക​പ്പ് അ​ടി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ര​ണ്ടു ദ​ശ​ല​ക്ഷം ഫോ​ളോ​വേ​ഴ്സെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ ഫു​ട്ബോ​ള്‍ ക്ല​ബ്ബാ​യി ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള്‍​ക്കു കാ​യി​ക​വി​നോ​ദ​ങ്ങ​ളോ​ടും അ​വ​രു​ടെ ക്ല​ബ്ബി​നോ​ടു​മു​ള്ള സ്നേ​ഹ​ത്തി​ന്‍റെ​യും പി​ന്തു​ണ​യു​ടെ​യും പ്ര​തീ​ക​മാ​യാ​ണ് ക്ല​ബ്ബ് ഇ​തി​നെ കാ​ണു​ന്ന​തെ​ന്നും, അ​ഭി​മാ​ന​ക​ര​മാ​യ മു​ഹൂ​ർ​ത്ത​മാ​ണി​തെ​ന്നും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി ഡ​യ​റ​ക്ട​ര്‍ നി​ഖി​ല്‍ ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു. സ​മ്പ​ന്ന​മാ​യ ഒ​രു ഫു​ട്ബോ​ള്‍ പാ​ര​മ്പ​ര്യ​മാ​ണ് കേ​ര​ള​ത്തി​നു​ള്ള​ത്, ഇ​ത്ത​രം നാ​ഴി​ക​ക്ക​ല്ലു​ക​ള്‍ കാ​യി​ക വി​നോ​ദ​ത്തോ​ടും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നോ​ടു​മു​ള്ള ആ​രാ​ധ​ക​രു​ടെ സ്നേ​ഹ​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ​യും ഏ​ഷ്യ​യി​ലെ​യും ഏ​റ്റ​വും കൂ​ടു​ത​ല്‍​പേ​ര്‍ പി​ന്തു​ട​രു​ന്ന സ്പോ​ര്‍​ട്സ് ക്ല​ബ്ബാ​യി മാ​റാ​ൻ ക്ല​ബ്ബ് ല​ക്ഷ്യ​മി​ടു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഇതൊക്കെയെന്ത്..? ഐറ്റം ഡാൻസുമായി പ്രിയാ വാര്യർ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഒറ്റകണ്ണിറുക്കലിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരേയൊരു നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രമാണ് പ്രിയയുടെ ജാതകം തന്നെ തിരുത്തിക്കുറിച്ചത്. അവിടുന്ന് പിന്നെ ബോളിവുഡിലേക്ക് ഒരു പോക്കായിരുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തി. ഇതിനിടെ സ്‌നേഹവും വിമര്‍ശനവുമെല്ലാം പ്രിയയെ തേടിയെത്തി. പ്രിയയുടെ പുതിയ തെലുങ്ക് വീഡിയോ ആണ് ഇപ്പോൾ യൂട്യൂബിൽ വൈറലായിക്കൊണ്ടിരിക്കുന്നത്‌. ലടി ലടി എന്ന ഗാനം ഇരുപത്തിയെട്ട് ലക്ഷത്തോളം ആളുകളാണ്‌ കണ്ടത്. മാംഗോ മ്യൂസിക് എന്ന യൂട്യൂബ് ചാനലിൽ കൂടെയാണ് പാട്ട് പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്.

Read More

ലൈവിൽ വക്കീൽ പൂച്ചയായി; അന്തംവിട്ടു കോടതി! ആ​ദ്യം എ​ല്ലാ​വ​രു​മൊ​ന്ന് അമ്പര​ന്നെ​ങ്കി​ലും പി​ന്നെ കൂ​ട്ട​ച്ചി​രി​യാ​യി

ഒാ​ൺ​ലൈ​ൻ ലൈ​വ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്പോ​ഴു​ള്ള അ​ബ​ദ്ധ​ങ്ങ​ളും പി​ഴ​വു​ക​ളു​മൊ​ക്കെ പ​ല​പ്പോ​ഴും വ​ലി​യ ചി​രി​ക്കു വ​ക ന​ൽ​കു​ന്ന​താ​ണ്. ഇ​വി​ടെ ഒ​രു കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നു പ​ക​രം പൂ​ച്ച​ക്കു​ട്ടി വാ​ദി​ക്കാ​ൻ വ​ന്ന​താ​ണ് ചി​രി ഉ​ണ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ൺ കാ​മ​റ​യി​ൽ ഫോ​ട്ടോ​യെ​ടു​ക്കു​ന്പോ​ഴും വീ​ഡി​യോ എ​ടു​ക്കു​ന്പോ​ഴു​മൊ​ക്കെ വെ​റു​തെ ഒ​രു ര​സ​ത്തി​നാ​യി പ​ല ത​ര​ത്തി​ലു​ള്ള ഫി​ൽ​ട്ടറു​ക​ൾ ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഫി​ൽ​ട്ട​ർ ഒാ​ൺ ആ​ക്കി​ക്ക​ഴി​ഞ്ഞാ​ൽ ചി​ല​പ്പോ​ൾ വ്യ​ക്തി​ക്കു പ​ക​രം ഫി​ൽ​ട്ട​റു​ക​ളാ​കും സ്ക്രീ​നി​ൽ തെ​ളി​യു​ക. ന​മ്മു​ടെ സം​സാ​ര​വും ചെ​യ്തി​ക​ളും അ​വ അ​നു​ക​രി​ക്കു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞ ദി​വ​സം ടെ​ക്സ​സി​ലെ ഒ​രു കോ​ട​തി​യി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സൂ​മി​ലൂ​ടെ ലൈ​വാ​യി ന​ട​ക്കു​ക​യി​രു​ന്നു. വ​ള​രെ ഗൗ​ര​വ​ത്തോ​ടെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ക്രി​യ​ക​ൾ​ക്കി​ട​യി​ൽ സ്ക്രീ​നി​ൽ ഒ​രു പൂ​ച്ച​യു​ടെ മു​ഖം ക​ണ്ട് ജ​ഡ്ജി അ​ട​ക്കം ഞെ​ട്ടി. അ​ഭി​ഭാ​ഷ​ക​ൻ റോ​ഡ് പോ​ണ്ട​ന്‍റെ മു​ഖം തെ​ളി​യേ​ണ്ടി​ട​ത്താ​ണ് പൂ​ച്ച​യു​ടെ മു​ഖം തെ​ളി​ഞ്ഞ​ത്. ആ​ദ്യം എ​ല്ലാ​വ​രു​മൊ​ന്ന് അ​ന്പ​ര​ന്നെ​ങ്കി​ലും പി​ന്നെ കൂ​ട്ട​ച്ചി​രി​യാ​യി. റോ​ഡ് പോ​ണ്ട​ന്‍റെ സൂ​മി​ലെ ക്യാ​റ്റ് ഫി​ൽ​ട്ട​ർ എ​ങ്ങ​നെ​യോ…

Read More

ചീസിനു പിന്നാലെ ചേയ്സ്! വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ല്‍ യു​കെ​യി​ല്‍ ന​ട​ക്കു​ന്ന ഒ​രു കാ​യി​ക​യി​നം; കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​മാ​യ​തി​നാ​ല്‍ അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​

ഇം​ഗ്ല​ണ്ടി​ലെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​മാ​യ ഗ്ലൗ​സെ​സ്റ്റ​ർ പേ​രു​ കേ​ട്ട​തു വി​ചി​ത്ര​മാ​യൊ​രു ക​ളി​യു​ടെ പേ​രി​ലാ​ണ്. ചീ​സ് റോ​ളിം​ഗ് ഇ​വ​ന്‍റ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഈ ​ക​ളി അ​ല്പം റി​സ്കു​ള്ള​തും കാ​യി​ക​ശേ​ഷി​യും ധൈ​ര്യ​വും ഉ​ള്ള​വ​ർ​ക്കു മാ​ത്രം പ​ങ്കെ​ടു​ക്കാ​നു​ള്ള​താ​ണ്. പേ​രു സൂ​ചി​പ്പി​ക്കു​ന്ന​തു പോ​ലെ കു​ത്ത​നെ​യു​ള്ള മ​ല​യി​റ​ക്ക​ത്തി​ലൂ​ടെ ഒ​രു വ​ലി​യ ക​ഷ​ണം ചീ​സ് ഉ​രു​ട്ടി​വി​ടു​ന്നു. ഇ​തി​നു പി​ന്നാ​ലെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രും ഓ​ടു​ന്നു. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​മാ​യ​തി​നാ​ല്‍ അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. നി​ര​വ​ധി​പ്പേ​ര്‍ ചീ​സി​നു പി​ന്നാ​ലെ​യോ​ടു​ന്നു. മ​ല​യി​റ​ങ്ങി ആ​ദ്യം താ​ഴെ​യെ​ത്തു​ന്ന​വ​രാ​ണ് വി​ജ​യി​ക​ൾ. വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ല്‍ യു​കെ​യി​ല്‍ ന​ട​ക്കു​ന്ന ഒ​രു കാ​യി​ക​യി​ന​മാ​ണി​ത്. പരിക്കേറ്റാലും ഈ ​ക​ളി ക​ണ്ടാ​ൽ തോ​ന്നും ഇ​വ​ൻ​മാ​ർക്കു വേറെ പണിയൊന്നുമില്ലേയെന്ന്. ​ചി​രി​പ​ട​ര്‍ത്തു​ന്ന മ​ത്സ​ര​മാ​ണെ​ങ്കി​ലും ഇ​തി​നു പി​ന്നി​ലെ അ​പ​ക​ട​സാ​ധ്യ​ത വളരെ കൂടുതലാണ്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​മാ​യ​തി​നാ​ല്‍ ചീ​സി​നു പി​ന്നി​ല്‍ ഓ​ടി​യി​റ​ങ്ങാ​ന്‍ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. നി​ര​ങ്ങി​യും ക​ര​ണം മ​റി​ഞ്ഞും ഉ​രു​ണ്ടു​മൊ​ക്കെ ആ​ള്‍ക്കാ​ര്‍ താ​ഴേ​ക്കു പ​തി​ക്കു​ന്നു. ഇ​തി​നി​ടെ നി​ര​വ​ധി ​പേ​ര്‍ക്കു പ​രി​ക്കു​ക​ള്‍ പ​റ്റു​ന്നു. എങ്കിലും…

Read More

റോ​ക്സി കൊ​ബി​ല്യൂ​ക്കിന്‍റെ അടുത്ത് ചെന്ന് ഇങ്ങനെ പറ‍യരുത്,ശ്ശോ! ​ആ പ​ണി​യൊ​ന്നു ചെ​യ്തു തീ​ർ​ക്കാ​ൻ ത​ല​കു​ത്തി​നി​ന്നു ക​ഷ്ട​പ്പെ​ട്ടുവെന്ന്; കാരണം റോക്സിയുടെ ഒ​ട്ടു​മി​ക്ക ജോ​ലി​ക​ളും ഇങ്ങനെ തലകുത്തി നിന്ന്…

ശ്ശോ! ​ആ പ​ണി​യൊ​ന്നു ചെ​യ്തു തീ​ർ​ക്കാ​ൻ ത​ല​കു​ത്തി​നി​ന്നു ക​ഷ്ട​പ്പെ​ട്ടു. വ​ലി​യ പ​രി​ശ്ര​മം വേ​ണ്ടി വ​രു​ന്ന ജോ​ലി​ക​ൾ ചെ​യ്തു തീ​ർ​ത്തു ക​ഴി​ഞ്ഞു… ന​മ്മ​ളി​ൽ പ​ല​രും പ​റ​യു​ന്ന ഡ​യ​ലോ​ഗ് ആ​ണി​ത്.എ​ന്നാ​ൽ, റോ​ക്സി കൊ​ബി​ല്യൂ​ക്ക് എ​ന്ന പ​തി​മൂ​ന്നു​കാ​രി ഹോം​വ​ർ​ക്ക് ചെ​യ്യു​ന്ന​തും ത​ല​മു​ടി ചീ​കു​ന്ന​തും എ​ന്നു വേ​ണ്ട ഒ​ട്ടു​മി​ക്ക ജോ​ലി​ക​ളും ചെ​യ്യു​ന്ന​തു ത​ല​കു​ത്തി​നി​ന്നും വി​വി​ധ ശാ​രീ​രി​ക അ​ഭ്യാ​സ​ങ്ങ​ൾ ചെ​യ്തു​കൊ​ണ്ടു​മാ​ണ്. കോ​ൺ​ടോ​ർ​ഷ​ൻ എ​ന്നാ​ണ് ഈ ​ശാ​രീ​രി​ക അ​ഭ്യാ​സ​ത്തി​ന്‍റെ പേ​ര്. ശ​രീ​രം ഏ​തു രീ​തി​യി​ലും തി​രി​ക്കാ​ൻ ഇ​വ​ൾ​ക്കു ക​ഴി​യും. ശ​രീ​രം എ​ങ്ങ​നെ​യും വ​ഴ​ങ്ങും. ഈ ​അ​ഭ്യാ​സ​ങ്ങ​ൾ ക​ണ്ടാ​ൽ ക​ണ്ടു​നി​ൽ​ക്കു​ന്ന​വ​ർ അ​ദ്ഭു​ത​പ്പെ​ടും. എ​ന്നാ​ൽ, യാ​തൊ​രു ആ​യാ​സ​വു​മി​ല്ലാ​തെ​യാ​ണ് ഈ ​അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​വ​ൾ വി​വി​ധ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത്. ആ​ഴ്ച​യി​ൽ പ​തി​ന​ഞ്ചു മ​ണി​ക്കൂ​ർ റോ​ക്സി കോ​ൺ​ടോ​ർ​ഷ​ൻ പ്രാ​ക്ടീ​സ് ചെ​യ്യും. പ​ല​പ്പോ​ഴും മ​ൾ​ട്ടി ടാ​സ്കിം​ഗ് ആ​യി​രി​ക്കും. അ​താ​യ​ത്, പ്രാ​ക്ടീ​സ് സ​മ​യ​ത്തു ത​ന്നെ അ​വ​ൾ പു​സ്ത​കം വാ​യി​ക്കു​ക​യും ഹോം ​വ​ർ​ക്കു​ക​ൾ ചെ​യ്യു​ക​യും ചെ​യ്യും.“സ്കൂ​ളും…

Read More

പ്രണയത്തിന് അതിരുകളില്ല, പ്രായവും; തിരുച്ചിറപ്പള്ളി സ്വദേശി രാ​ജ​നും​ മണ്ണടി സ്വദേശി സ​ര​സ്വ​തിയും ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ല്‍ ഒന്നിക്കുന്നു; പ്ര​ണ​യ​ദി​ന​ത്തി​ല്‍ ഇ​വ​ര്‍​ക്ക് മം​ഗ​ല്യം

അ​ടൂ​ര്‍: പ്ര​ണ​യ​ത്തി​ന് അ​തി​രു​ക​ളി​ല്ല, പ്ര​ണ​യ​ദി​ന​ത്തി​ല്‍ ഇ​വ​ര്‍​ക്ക് മം​ഗ​ല്യം. അ​മ്പ​ത്തെ​ട്ടു​കാ​ര​നാ​യ രാ​ജ​ന്‍ അ​റു​പത്തി​യ​ഞ്ചു​കാ​രി​യാ​യ സ​ര​സ്വ​തി​യെ നാ​ളെ കൈ​പി​ടി​ക്കും. ഇ​തേ​വ​രെ ഒ​റ്റ​യ്ക്കു ക​ഴി​ഞ്ഞി​രു​ന്ന ഇ​രു​വ​രും ജീ​വി​ത​സാ​യാ​ഹ്്‌​ന​ത്തി​ല്‍ ഇ​നി കൈ​പി​ടി​ച്ചു ന​ട​ക്കും. അ​ടൂ​ര്‍ മ​ഹാ​ത്മാ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​രു​വ​ര്‍​ക്കും വി​വാ​ഹ​വേ​ദി ഒ​രു​ങ്ങു​ന്ന​ത്.രാജന്‍റെ കഥത​മി​ഴ്നാ​ട്, തി​രു​ച്ചി​റ​പ്പ​ള​ളി സ്വ​ദേ​ശി​യാ​ണ് രാ​ജ​ന്‍. വ​ര്‍​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ല്‍ ശ​ബ​രി​മ​ല സീ​സ​ണി​ല്‍ ക​ട​ക​ളി​ല്‍ ജോ​ലി​ചെ​യ്തു വ​ന്നി​രു​ന്നു. സീ​സ​ണ്‍ ക​ഴി​ഞ്ഞാ​ല്‍ മ​ട​ങ്ങാ​റി​ല്ല, അ​വി​ടെ ത​ന്നെ കൂ​ട്ടം​ചേ​ര്‍​ന്ന്  ക​ഴി​യും. ജോ​ലി​ചെ​യ്ത് കി​ട്ടു​ന്ന തു​ക​യൊ​ക്കെ ബ​ന്ധു​ക്ക​ള്‍​ക്ക് അ​യ​ച്ചു ന​ല്‍​കും. സ​ഹോ​ദ​രി​മാ​ര്‍​ക്ക് വേ​ണ്ടി ജീ​വി​തം മാ​റ്റി​വ​ച്ച രാ​ജ​ന്‍ വി​വാ​ഹം ചെ​യ്തി​ല്ല. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് കേ​ര​ളം ലോ​ക്ക് ഡൗ​ണാ​യ​തോ​ടെ രാ​ജ​ന്‍ ഉ​ള്‍​പ്പ​ടെ ആ​റു​പേ​രെ പ​മ്പാ​പോ​ലീ​സ് താ​ല്‍​ക്കാ​ലി​ക സം​ര​ക്ഷ​ണ​ത്തി​നാ​യി അ​ടൂ​ര്‍ മ​ഹാ​ത്മ ജ​ന​സേ​വ​ന​കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. 2020 ഏ​പ്രി​ല്‍ 18-ല്‍ ​മ​ഹാ​ത്മ​യി​ലെ​ത്തി​യ രാ​ജ​ന്‍ വ​യോ​ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ലും പാ​ച​ക​ത്തി​ലും ത​ത്പ​ര​നാ​യി സ്വ​യം ജോ​ലി ഏ​റ്റെ​ടു​ത്തു. സരസ്വതി മ​ണ്ണ​ടി പു​ളി​ക്ക​ല്‍ വീ​ട്ടി​ല്‍…

Read More