വര്‍ഷങ്ങള്‍ക്കു മുമ്പ് ലാലേട്ടന്റെ കഥയില്‍ പൂര്‍ത്തിയായ സിനിമ ! എന്നാല്‍ ഇതുവരെ ചിത്രം വെളിച്ചം കാണാഞ്ഞതെന്തു കൊണ്ട്; അധികം ആര്‍ക്കും അറിയാത്ത സ്വപ്‌നമാളിക എന്ന മോഹന്‍ലാല്‍ സിനിമ പെട്ടിയിലിരിക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷം…

മലയാള സിനിമയ്ക്ക് ലഭിച്ച മഹാഭാഗ്യമാണ് മോഹന്‍ലാല്‍ എന്ന നടന്‍. മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ ലാല്‍ അഭിനയത്തോടൊപ്പം തന്നെ നിര്‍മാതാവ്,ഗായകന്‍ തുടങ്ങിയ മേഖലകൡും കഴിവു തെളിയിച്ച ആളാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ അദ്ദേഹം ഒരു സിനിമക്ക് വേണ്ടി കഥയെഴുതിയിട്ടുണ്ടെന്നതാണ് വാസ്തവം.സ്വപ്നമാളിക എന്നാണ് ആ ചിത്രത്തിന്റെ പേര്. കരിമ്പില്‍ ഫിലിംസിന്റെ ബാനറില്‍ മോഹന്‍ദാസ് നിര്‍മ്മിച്ച ചിത്രം കെ.എ ദേവരാജനാണ് സംവിധാനം ചെയ്തത്. മലയാള മനോരമ ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ലാലിന്റെ തര്‍പ്പണം എന്ന കഥയാണ് സ്വപ്നമാളികയായത്. ലാലിന്റെ കഥയെ തിരക്കഥ രൂപത്തിലേക്ക് മാറ്റിയത് സുരേഷ് ബാബുവാണ്.മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തില്‍ ഇസ്രയേല്‍ നടിയായ എലേന നായികയായി. ഇവരെ കൂടാതെ ഇന്നസെന്റ്, ബാബു നമ്പൂതിരി, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, സാജു കൊടിയന്‍, അഭിലാഷ്,…

Read More

വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം ഒരു തെറ്റേയല്ല ! നടി ഗായത്രി സുരേഷിന്റെ തുറന്നു പറച്ചില്‍ കേട്ട് ഞെട്ടി മലയാളികള്‍…

കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നാപ്യാരി എന്ന സിനിമയിലൂട മലയാളത്തിലെത്തിയ നടിയാണ് ഗായത്രി സുരേഷ്. പിന്നീട് നിരവധി സിനിമകളില്‍ താരം വേഷമിട്ടു. 2014ലെ ഫെമിന മിസ്സ് കേരള പീജിയന്റ് ജേതാവായ ഗായത്രി തൊട്ടടുത്ത വര്‍ഷം സിനിമയിലേക്ക് ക്ഷണിക്കപ്പെടുകയായിരുന്നു. താരത്തിന്റെ നിരവധി ഇന്റര്‍വ്യൂകള്‍ വൈറലായതിനാല്‍ ട്രോളന്മാരുടെ സ്ഥിരം ഇരയാണ് ഗായത്രി. പല ഇന്റര്‍വ്യൂവില്‍ വിവാദപരമായ പ്രസ്താവനകള്‍ താരം നടത്തിയിട്ടുണ്ട്. താരത്തിന്റെ ഏറ്റവും വലിയ വിവാദമായ പ്രസ്താവനയായിരുന്നു, പ്രീ മാരിറ്റല്‍ ബന്ധം ഒരു തെറ്റല്ല എന്നുള്ളത്. അതിനുശേഷം താരം മാറ്റി പറഞ്ഞു എന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മലയാളത്തിലെ ഒരു യൂട്യൂബ് ചാനല്‍ ആയ Be It Media ഗായത്രി സുരേഷ് മായി ഒരു അഭിമുഖം നടത്തുകയുണ്ടായി. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് പക്വതയോടെയായിരുന്നു താരത്തിന്റെ മറുപടി. സിനിമയിലെ ജീവിതവും അനുഭവവും ഒക്കെ വ്യക്തമായി ഗായത്രി വിശദീകരിച്ചു പറയുന്നുണ്ട്. തന്റെ…

Read More

രാത്രിയിൽ മതിൽ ചാടിയെത്തുന്ന ഭാര്യയുടെ കാമുകനെ പതുങ്ങിയിരുന്ന് പിടിച്ചു; യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു കൊലപ്പെടുത്തി;ഭർത്താവിനെ തിരക്കിയിറങ്ങിയ ഭാര്യ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

പാ​റ്റ്ന: ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചെ​ടു​ത്തു കൊ​ല​പ്പെ​ടു​ത്തി. ബി​ഹാ​റി​ലെ ഗോ​പാ​ൽ​ഗ​ഞ്ജ് ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച​യാ​ണു സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട​യാ​ൾ​ക്കു പ്ര​തി​യു​ടെ ര​ണ്ടാം ഭാ​ര്യ​യു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ഇ​യാ​ൾ യു​വ​തി​യെ കാ​ണു​ന്ന​തി​നാ​യി പ്ര​തി​യു​ടെ വീ​ട്ടി​ൽ എ​ത്തി. ഈ ​സ​മ​യം പ്ര​തി ഇ​യാ​ളെ പി​ടി​കൂ​ടി കൊ​ല​പ്പെ​ടു​ത്തു​ക​യും ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​ട്ടും യു​വാ​വ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​ണു കൊ​ല​പാ​ത​ക​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്നു യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ, ഭ​ർ​ത്താ​വി​നെ അ​ഞ്ചു പേ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി മ​രി​ച്ച​യാ​ളു​ടെ ഭാ​ര്യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഭൂ​മി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​യ​ൽ​വീ​ട്ടു​കാ​ർ ഭ​ർ​ത്താ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണു പ​രാ​തി​യി​ൽ ആ​രോ​പി​ച്ച​ത്.

Read More

സ്‌കൂള്‍ കാലഘട്ടം മുതല്‍തന്നെ ഫാന്‍സ് ഉണ്ടായിരുന്നു; വീട്ടിലെത്തിയാല്‍ ഭര്‍ത്താവിനോട് എപ്പോഴും ആവശ്യപ്പെടുന്ന കാര്യം ഇതാണ് ! നടി സോനു സതീഷിന്റെ തുറന്നു പറച്ചില്‍ കേട്ട് ഞെട്ടി ആരാധകര്‍…

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സോനു സതീഷ്. സീരിയലുകളിലെ വില്ലത്തി റോളുകളില്‍ തിളങ്ങിയാണ് സോനു മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്ത്രീധനം സീരിയലിലെ വേണി എന്ന കഥാപാത്രമാണ് സോനുവിനെ പ്രശസ്തയാക്കിയത്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന സുമംഗലി ഭവയിലാണ് താരം ഇപ്പോള്‍ അഭിനയിച്ച് വരുന്നത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സോനു രംഗത്തെത്തിയിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. കുട്ടിക്കാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു താനെന്ന് സോനു പറയുന്നു. വേണിയെന്നായിരുന്നു മുമ്പ് എല്ലാവരും വിളിച്ചത്. ഇപ്പോ ചിലരൊക്കെ ദേവുയെന്ന് വിളിക്കുന്നുണ്ട്. കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ കഴിയുന്നത് വലിയ ഭാഗ്യമാണ്. നടി മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് സോനു. അവതാരകയായും തിളങ്ങിയിട്ടുണ്ട്. ഏതെങ്കിലുമൊരു മേഖല തിരഞ്ഞെടുക്കാനായി പറഞ്ഞാല്‍ താന്‍ പെട്ടുപോവുമെന്ന് താരം പറയുന്നു.…

Read More

അ​സാ​ധ്യം, അ​വി​ശ്വ​സ​നീ​യമെന്ന് പറ‍യാൻ പറയട്ടെ… ഗ​ർ​ഭി​ണി​യാ​ണെ​ന്ന​റി​ഞ്ഞു; അ​രമ​ണി​ക്കൂ​റി​നു ശേ​ഷം പ്ര​സ​വം! അ​മേ​രി​ക്ക​യി​ലെ ക്ലെ​വാ​ൻ​ഡി​ലെ എ​ല്ലി ഓ​പ​ർ തന്‍റെ അനുഭവത്തെക്കുറിച്ച് തുറന്നു പറ‍യുന്നു….

ലോ​ക​ത്ത് ഇ​തു​പോ​ലൊ​രു പ്ര​സ​വ​ത്തി​ന്‍റെ ച​രി​ത്രം ആ​രെ​ങ്കി​ലും പ​റ​ഞ്ഞു കേ​ട്ടി​ട്ടു​ണ്ടോ​യെ​ന്നു സം​ശ​യം. ത​ല​ക്കെ​ട്ട് വാ​യി​ച്ചാ​ൽ ഏ​തൊ​രാ​ളും പ​റ​യും, അ​സാ​ധ്യം, അ​വി​ശ്വ​സ​നീ​യം… എ​ന്നാ​ൽ, സം​ഗ​തി സ​ത്യം ത​ന്നെ​യാ​ണ്. ആ​ശു​പ​ത്രി​യി​ൽ ചെ​ന്ന് ഗ​ർ​ഭി​ണി​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ് അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ യു​വ​തി ഒ​രു കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി. അ​മ്മ​യും കു​ഞ്ഞും ഇ​ന്നും സു​ഖ​മാ​യി​രി​ക്കു​ന്നു. 2016ൽ ​ത​ന്‍റെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച ആ ​വി​സ്മ​യ സം​ഭ​വം ഈ ​ക്രി​സ്മ​സ് കാ​ല​ത്ത് ഒ​രി​ക്ക​ൽ​കൂ​ടി ഒാ​ർ​മി​ക്കു​ക​യാ​യി​രു​ന്നു അ​മേ​രി​ക്ക​യി​ലെ ക്ലെ​വാ​ൻ​ഡി​ൽ​നി​ന്നു​ള്ള എ​ല്ലി ഒാ​പ​ർ. മ​ക​ൻ ഒ​ലി​വ​റി​നൊ​പ്പ​മി​രു​ന്ന് ആ ​ക​ഥ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​യു​ന്പോ​ൾ എ​ല്ലി​യു​ടെ മു​ഖ​ത്ത് അ​ദ്ഭു​ത​മോ നാ​ണ​മോ എ​ന്തൊ​ക്കെ​യോ മി​ന്നി​മ​റ​യു​ന്നു. ആ ​ക്രി​സ്മ​സ് കാ​ലം2016ലെ ​ക്രി​സ്മ​സ് കാ​ല​ത്താ​ണ് അ​മേ​രി​ക്ക​യി​ലെ ക്ലെ​വ്ലാ​ൻ​ഡി​ൽ​നി​ന്നു​മു​ള്ള എ​ല്ലി ഓ​പ​ർ മ​ക​ൻ ഒ​ലി​വ​റി​ന് ജ​ന്മം കൊ​ടു​ക്കു​ന്ന​ത്. കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ എ​ല്ലി താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന​റി​ഞ്ഞ​തോടെ മ​ക​ൻ ജ​നി​ക്കു​ന്ന​തി​നു അ​ര​മ​ണി​ക്കൂ​ർ മു​ന്പും. 2016 ഡി​സം​ബ​ർ 21ന് ​ഉ​റ​ക്ക​മു​ണ​രു​ന്പോ​ൾ എ​ല്ലി​ക്ക് അ​ന്നും സാ​ധാ​ര​ണ…

Read More

ഗ്രാമം കൊതിക്കുകയാണ്, തിരികെ വരുമെന്ന വാർത്ത കേൾക്കാൻ..! സ്വ​ന്തം ഗ്രാ​മ​ത്തി​ലേ​ക്കു​ള്ള ക​വി​യു​ടെ ആ ​വ​ര​വ് ഓ​ർ​മ്മ​മാ​ത്ര​മാ​ണെ​ന്ന് അ​റി​യു​മ്പോ​ൾ ഗ്രാ​മം തേ​ങ്ങു​ന്നു…

നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി കാ​യം​കു​ളം : എ​ഴു​തി​യ ക​വി​ത​ക​ളും സി​നി​മ ഗാ​ന​ങ്ങ​ളു​മെ​ല്ലാം സൂ​പ്പ​ർ​ഹി​റ്റ് … ഇ​നി ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യ​ണം. അ​തി​നാ​യി തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​ക്കി. പക്ഷേ, ആ​ഗ്ര​ഹം പൂ​വ​ണി​യും മു​മ്പേ ജ​ന​കീ​യ ക​വി അ​നി​ൽ​പ​ന​ച്ചൂ​രാ​ൻ(55 ) വി​ട​പ​റ​ഞ്ഞു. കാ​ട് എ​ന്ന പേ​രി​ൽ പേ​രി​ട്ടി​രു​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ പൂ​ർ​ത്താ​ക്കി അ​ത് സം​വി​ധാ​നം ചെ​യ്യാ​നു​ള്ള വ​ലി​യ പ​രിശ്ര​മ​ത്തി​ലാ​യി​രു​ന്നു പ​ന​ച്ചൂ​രാ​ൻ.​ഈ സി​നി​മ​യി​ൽ ക​വി മു​രു​ക​ൻ കാ​ട്ട​ക്ക​ട​യെക്കൊ​ണ്ട് പാ​ട്ടു​ക​ൾ എ​ഴു​തിക്കാൻ ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.​ പ​ക്ഷേ, ആ ​ആ​ഗ്ര​ഹ​ങ്ങ​ളെ​ല്ലാം ബാ​ക്കിയാ​ക്കി അ​നി​ൽ​പ​ന​ച്ചൂ​രാ​ൻ​റ്റെ വേ​ർ​പാ​ട് ആ​രാ​ധ​ക മ​ന​സു​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി. ഇ​ന്ന​ലെ രാ​വി​ലെ മാ​വേ​ലി​ക്ക​ര മ​റ്റം ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ എ​ത്തി​യപ്പോ​ൾ കു​ഴ​ഞ്ഞു വീ​ണ അ​ദ്ദേ​ഹ​ത്തെ മാ​വേ​ലി​ക്ക​ര ത​ട്ടാ​ര​മ്പ​ലം, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നിവി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​ര​ണ​പ്പെ​ട്ടു. കോ​വി​ഡ് ബാ​ധ​യും ഹൃ​ദ​യാ​ഘ​ത​വു​മാ​ണ് മ​ര​ണ​കാ​ര​ണം. അറബിക്കഥഓ​ണാ​ട്ടു​ക​ര​യു​ടെ സാ​ഹി​ത്യ സാം​സ്ക്കാ​രി​ക മ​ണ്ണാ​യ…

Read More

മുംബൈയില്‍ പുതിയ വീടന്വേഷിച്ച് റിയ ചക്രബോര്‍ത്തിയും സഹോദരനും; നടിയുടെ ടി-ഷര്‍ട്ടില്‍ എഴുതിയിരിക്കുന്ന വാചകങ്ങള്‍ ഏവരുടെയും മനസ് കുളിര്‍പ്പിക്കുന്നത്…

മുംബൈയില്‍ പുതിയ വീടന്വേഷിച്ച് ബോളിവുഡ് താരം റിയ ചക്രബോര്‍ത്തി. ലഹരിമരുന്ന് കേസില്‍ ജയില്‍ മോചിതയായി നീണ്ട ഇടവേള്യക്കു ശേഷമാണ് താരം ആദ്യമായി വീടിനു പുറത്തിറങ്ങുന്നത്. സഹോദരന്‍ ഷൗവിക് ചക്രവര്‍ത്തിയും താരത്തിനൊപ്പമുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാതെ നടന്നു നീങ്ങിയ താരത്തിന്റെ ടീ ഷര്‍ട്ടിലെ വാചകങ്ങളും ശ്രദ്ധ നേടുകയാണ്. ‘സ്‌നേഹമാണ് ശക്തി’ എന്നാണ് താരത്തിന്റെ ടി ഷര്‍ട്ടിലെ വാചകങ്ങള്‍. നേരത്തെ എന്‍.സി.ബി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ താരം ധരിച്ചിരുന്ന ടി ഷര്‍ട്ടിലെ വാക്യങ്ങളും ഇതുപോലെ ശ്രദ്ധ നേടിയിരുന്നു. പുരുഷാധിപത്യത്തിനെതിരേയുള്ള സന്ദേശം ഉയര്‍ത്തുന്ന വാക്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. നടനും റിയയുടെ കാമുകനുമായ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ലഹരിമരുന്ന് വിവാദം ബോളിവുഡില്‍ ആളിപ്പടരുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ എട്ടിനാണ് ലഹരി മരുന്ന് ഉപയോഗിച്ചതിനും ഇടപാട് നടത്തിയതിനും റിയയെയും സഹോദരനയെും അറസ്റ്റ് ചെയ്യുന്നത്. https://www.instagram.com/p/CJk0z3yAPHA/?utm_source=ig_embed&utm_campaign=embed_video_watch_again അതിന്…

Read More

ചൈനീസ് ഗവണ്‍മെന്റുമായി ഉടക്കിയതില്‍ പിന്നെ ‘ജാക് മാ’യെ ആരും കണ്ടിട്ടില്ല ! അവസാനമായി കണ്ടത് രണ്ടു മാസം മുമ്പ്; ആലിബാബ സ്ഥാപകന്‍ നാടുവിട്ടോ അതോ…

ആലിബാബയുടെ സഹസ്ഥാപകനും ഏഷ്യയിലെ കോടീശ്വരന്മാരില്‍ പ്രമുഖനുമായ ജാക് മായെ രണ്ടു മാസമായി ആരും കണ്ടിട്ടില്ല. ചൈനീസ് സര്‍ക്കാരുമായി ഏറ്റുമുട്ടിയതിനു ശേഷമാണ് ജാക് മാ അപ്രത്യക്ഷനായത്. ജാക് മായുടെ സ്വന്തം ടാലന്റ് ഷോയായ ‘ആഫ്രിക്കാസ് ബിസിനസ് ഹീറോസ്’ ന്റെ അവസാന എപ്പിസോഡില്‍ ജഡ്ജായി അദ്ദേഹം എത്തിയില്ല. ഷോയുടെ വെബ്സൈറ്റില്‍നിന്നും അദ്ദേഹത്തിന്റെ ചിത്രംപോലും നീക്കംചെയ്തതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ടുചെയ്തു. 15 ലക്ഷം ഡോളര്‍ സമ്മാനം നല്‍കുന്നതാണ് ഷോ. ആഫ്രിക്കയിലെ സംരംഭകര്‍ക്കാണ് മത്സരിക്കാന്‍ അവസരം നല്‍കിയിരുന്നത്. ഷാങ്ഹായില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമര്‍ശിച്ചതോടെയാണ് ജാക് മാക്കെതിരെ ചൈനീസ് സര്‍ക്കാര്‍ വാളോങ്ങിയത്. ജാക്ക് മായ്ക്കെതിരെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആലിബാബയ്ക്കുമെതിരെയും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജാക് മാ രാജ്യം വിട്ടതാണോ അതോ ചൈനീസ് സര്‍ക്കാരിന്റെ തടവിലാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

Read More

പെണ്‍കുട്ടികളെ എന്നും ജോലി ആയതിനു ശേഷം മാത്രമേ കെട്ടിച്ചു വിടാവൂ… പെണ്‍മക്കള്‍ ഒരു സ്വത്താണ്; അവര്‍ക്കു നല്‍കേണ്ടത് മികച്ച വിദ്യാഭ്യാസമാണ്;പെണ്‍കുട്ടിയുടെ കുറിപ്പ് വൈറലാകുന്നു…

പെണ്‍കുട്ടികളെ ഒരു ബാധ്യതയായിക്കാണുന്നവരാണ് നമ്മുടെ സമൂഹത്തിലുള്ള പല ആളുകളും. കൗമാരപ്രായം കഴിയുമ്പോഴേക്കും അവളെ എങ്ങനെയും കെട്ടിച്ചു വിട്ട് ബാധ്യത ഒഴിവാക്കിയാല്‍ മതിയെന്ന യാഥാസ്ഥിതിക ചിന്ത കൊണ്ടു നടക്കുന്നവരാണ് ഒട്ടുമിക്ക മലയാളികളും. എന്നാല്‍ അവരെ അവരുടെ ഇഷ്ടം മനസ്സിലാക്കി അവരുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് കൂടെ നില്‍ക്കുന്ന അപൂര്‍വം ചില മാതാപിതാക്കളുമുണ്ട്. മലയാളികള്‍ക്ക് പെണ്‍മക്കളോടുള്ള മനോഭാവത്തെക്കുറിച്ച് ആരതി ആതി എന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ ദ് വേള്‍ഡ് മലയാളി ക്ലബ്ബിലാണ് ആരതി കുറിപ്പ് പങ്കുവെച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം… പെണ്‍മക്കള്‍ക്ക് വേണ്ടി സ്വത്തന്വേഷിക്കുകയല്ല വേണ്ടത്, പെണ്മക്കള്‍ ഒരു സ്വത്താണ്. അവരെ സ്നേഹിക്കാം, മികച്ച വിദ്യാഭ്യാസം നല്‍കാം. പെണ്മക്കള്‍ ഉള്ളതില്‍ അഭിമാനിക്കാം.. 2 പെണ്‍ മക്കള്‍ ഉള്ള വീട്ടിലെ ഒരു മകള്‍ ആണ് ഞാന്‍.. ഒരുപാട് ചിന്തിച്ചെടു ത്ത 2 കാര്യങ്ങല്‍ പറയാന്‍ ഞാന്‍…

Read More

ഇനി സിഗരറ്റ് വലിക്കണമെങ്കില്‍ കുറച്ചു കൂടി മൂക്കണം ! പുകയില ഉപയോഗത്തിന്റെ കുറഞ്ഞ പ്രായപരിധി ഉയര്‍ത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; പുതിയ പ്രായം ഇങ്ങനെ…

സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവില്‍ 18 വയസ്സാണു പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി. പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം ഒരു വ്യക്തിയും പുകയില ഉത്പന്നം 21 വയസ്സില്‍ താഴെയുള്ളയാള്‍ക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 100 മീറ്റര്‍ പരിധിയിലോ വില്‍ക്കുകയോ വില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത്. പുകയില നിരോധന നിയമത്തിന്റെ 7-ാമത്തെ വകുപ്പും ഭേദഗതി ചെയ്തു. നിയമം തെറ്റിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷംവരെ തടവും ഒരു ലക്ഷം വരെ പിഴയും ഈടാക്കിയേക്കും. പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നതിനുള്ള പിഴ 200 രൂപയില്‍നിന്ന് 2000 രൂപയാക്കുമെന്നാണ് ബില്ലിന്റെ കരടില്‍ പറയുന്നത്. കൂടാതെ പുകയില ഉത്പന്നങ്ങളുടെ പരസ്യത്തിലും മറ്റും പങ്കാളിയാകുന്നതും പുകയില ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതും കുറ്റമായി കണക്കാക്കുന്നു. പല പ്രമുഖ സിനിമാതാരങ്ങളും ഇപ്പോള്‍ പുകയില…

Read More