കടുംചുവപ്പ് നിറത്തിലുള്ള ആരും കണ്ടിട്ടില്ലാത്ത പാമ്പ് ! വീഡിയോ വൈറലാകുന്നു…

ലോകത്ത് പലനിറത്തിലും വലുപ്പത്തിലുമുള്ള പാമ്പുകളുണ്ട്. ഇവയില്‍ തന്നെ വിഷമുള്ളതും വിഷമില്ലാത്തതുമുണ്ട്. ഇവയില്‍ ഒട്ടുമിക്കതിന്റെയും ഫോട്ടോകൂടി നമ്മള്‍ കണ്ടിട്ടുണ്ടാവില്ല.

അത്തരത്തില്‍ നമ്മള്‍ കേട്ടിട്ടു കൂടിയില്ലാത്ത ഒരു വിചിത്രമായ പാമ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വിചിത്രരൂപിയായ ഒരു ചുവന്ന പാമ്പാണ് വീഡിയോയിലെ താരം.

Related posts

Leave a Comment