ഇ​​​ന്നു ദേ​​​ശീ​​​യ പ​​​ക്ഷി​​​നി​​​രീ​​​ക്ഷ​​​ണ ദി​​​നം! ആയിരത്തിലേറെ പക്ഷിനിരീക്ഷകര്‍ അഞ്ചുവര്‍ഷം നടത്തിയ ഭഗീരഥ പ്രയത്‌നം; ച​രി​ത്ര​ത്തി​ൽ ഇ​ടംപി​ടി​ക്കാ​ൻ പ​ക്ഷി​ഭൂ​പ​ടം ഒ​രു​ങ്ങി

സെ​​​ബി മാ​​​ളി​​​യേ​​​ക്ക​​​ൽ തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ന്‍റെ നാ​​​ട്ടു​​​പ​​​ക്ഷി​​​ക​​​ളു​​​ടെ​​​യും വി​​​രു​​​ന്നി​​​നെ​​​ത്തു​​​ന്ന ദേ​​​ശാ​​​ട​​​ന​​​ക്കി​​​ളി​​​ക​​​ളു​​​ടെ​​​യും മു​​​ഴു​​​വ​​​ൻ വൈ​​​വി​​​ധ്യ​​​വും വി​​​വ​​​ര​​​ങ്ങ​​​ളും ശാ​​​സ്ത്രീ​​​യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക്ഷി​​​ഭൂ​​​പ​​​ടം (ബേ​​​ർ​​​ഡ് അ​​​റ്റ്‌​​​ല​​​സ്) ഒ​​​രു​​​ങ്ങി. സ​​​ന്പൂ​​​ർ​​​ണ പ​​​ക്ഷി​​​ഭൂ​​​പ​​​ടം നി​​​ർ​​​മി​​​ച്ച സം​​​സ്ഥാ​​​ന​​​മെ​​​ന്ന ഖ്യാ​​​തി​​​യോ​​​ടെ കേ​​​ര​​​ള​​​വും ഇ​​​വി​​​ട​​​ത്തെ പ​​​ക്ഷി നി​​​രീ​​​ക്ഷ​​​ക​​​രും ഇ​​​തോ​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​ടം നേ​​​ടും. ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ പ​​​ക്ഷി​​​നി​​​രീ​​​ക്ഷ​​​ക​​​ർ അ​​​ഞ്ചു​​​വ​​​ർ​​​ഷം ന​​​ട​​​ത്തി​​​യ ഭ​​​ഗീ​​​ര​​​ഥ പ്ര​​​യ​​​ത്ന​​​ത്തി​​​ന്‍റെ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന​​​യും വി​​​ശ​​​ക​​​ല​​​ന​​​വും അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡു​​​വ​​​രെ​​​യു​​​ള്ള 38,863 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ 6.6 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​വും വീ​​​തി​​​യു​​​മു​​​ള്ള 4324 ച​​​ത്വ​​​ര​​​ങ്ങ​​​ളാ​​​യി (ഗ്രി​​​ഡു​​​ക​​​ൾ) വി​​​ഭ​​​ജി​​​ച്ച് അ​​​വി​​​ടെ കാ​​​ണു​​​ന്ന പ​​​ക്ഷി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും ഇ​​​ന​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​യി​​​രു​​​ന്നു സ​​​ർ​​​വേ. ഇ​​​വ​​​യെ വീ​​​ണ്ടും നാ​​​ല് ഉ​​​പ​​​ച​​​ത്വ​​​ര​​​ങ്ങ​​​ളാ​​​യി (സ​​​ബ് സെ​​​ൽ) തി​​​രി​​​ച്ചു. ഇ​​​ത്ത​​​രം ഓ​​​രോ ഉ​​​പ ച​​​ത്വ​​​ര​​​ങ്ങ​​​ളി​​​ലും വ​​​ർ​​​ഷ​​​ത്തി​​​ൽ ര​​​ണ്ടു​​​ത​​​വ​​​ണ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ​​​വീ​​​തം സ​​​ർ​​​വേ​​​യ്ക്കാ​​​യി മാ​​​റ്റി​​​വ​​​ച്ചു. ജൂ​​​ലൈ പ​​​കു​​​തി മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ പ​​​കു​​​തി​​​വ​​​രെ​​​യു​​​ള്ള ഒ​​​ന്പ​​​തു വാ​​​രാ​​​ന്ത്യ​​​ങ്ങ​​​ളി​​​ലാ​​​യി 60 ദി​​​ന​​​ങ്ങ​​​ളി​​​ലും ജ​​​നു​​​വ​​​രി പ​​​കു​​​തി മു​​​ത​​​ൽ…

Read More

വി​മ​ർ​ശി​ക്കാ​ൻ​വേ​ണ്ടി വി​മ​ർ​ശി​ക്കു​ന്ന​വ​ർ എ​ന്തും പ​റ​യ​ട്ടെ! ത​ന്‍റെ അ​ട​ക്കം​പ​റ​ച്ചി​ലു​ക​ളി​ൽ ഒ​രി​ക്ക​ലും അ​ശ്ലീ​ലം ഉ​ണ്ടാ​വി​ല്ല; അ​ട​ക്കം​പ​റ​ഞ്ഞു നേ​ടി, 40 ല​ക്ഷം

ടി​ങ്കി​ൾ എ​ന്നൊ​രു ഇം​ഗ്ലീ​ഷ് വാ​ക്കു​ണ്ട്. ഇ​ഴ​യു​ക എ​ന്ന അ​ർ​ഥ​ത്തി​ലാ​ണ് ആ ​വാ​ക്ക് പ്ര​യോ​ഗി​ക്കു​ന്ന​ത്. ഇ​ഴ​യു​ന്ന​വ​യെ ന​മു​ക്കു പൊ​തു​വേ പേ​ടി​യാ​ണ്. കാ​ര​ണം ആ ​വാ​ക്കു കേ​ൾ​ക്കു​ന്പോ​ഴേ ഇ​ഴ​ഞ്ഞു​വ​രു​ന്ന ഒ​രു പാ​ന്പി​നെ ഓ​ർ​മ​വ​രും. എ​ന്നാ​ൽ ഈ ​ടി​ങ്കി​ൾ പേ​ടി​ക്കേ​ണ്ട ഒ​ന്ന​ല്ല. മ​റി​ച്ച് ഇ​തു ന​മ്മ​ളെ ശാ​ന്ത​രാ​ക്കും, സു​ഖ​വും സ​മാ​ധാ​ന​വും തോ​ന്നി​പ്പി​ക്കും.. മെ​ല്ലെ മെ​ല്ലെ ഉ​റ​ക്കം വ​രു​ത്തും… ഒ​രു ഇം​ഗ്ലീ​ഷ് വാ​ക്കു​കൂ​ടി പ​ഠി​ക്കാം. വാ​ക്ക​ല്ല, ഒ​രു ചു​രു​ക്ക​പ്പേ​രാ​ണ് അ​ത്- എ​എ​സ്എം​ആ​ർ. ഓ​ട്ടോ​ണ​മ​സ് സെ​ൻ​സ​റി മെ​റി​ഡി​യ​ൻ റെ​സ്പോ​ണ്‍​സ് എ​ന്ന​തി​ന്‍റെ ചു​രു​ക്ക​പ്പേ​ര്. ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ൽ നേ​ര​ത്തേ ക​ണ്ട ഇ​ഴ​ച്ചി​ലി​ന്‍റെ ശാ​സ്ത്രീ​യ​മാ​യ പേ​രാ​ണ് എ​എ​സ്എം​ആ​ർ. ന​മ്മു​ടെ ത​ല​യി​ൽ, ക​ഴു​ത്തി​ൽ, ന​ട്ടെ​ല്ലി​ൽ, കാ​ലു​ക​ളി​ൽ എ​ല്ലാം, സു​ഖ​മു​ള്ള എ​ന്തോ ഒ​ന്ന് ഇ​ഴ​ഞ്ഞു​ന​ട​ക്കു​ന്ന അ​നു​ഭ​വ​മു​ണ്ടാ​ക്കു​ക​യും, പ​തി​യെ​പ്പ​തി​യെ ശാ​ന്ത​മാ​യ ഉ​റ​ക്ക​ത്തി​ലേ​ക്കു കൈ​പി​ടി​ച്ചു ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ഒ​ന്നാ​ണി​ത്. ചി​ല പ്ര​ത്യേ​ക ശ​ബ്ദ​ങ്ങ​ൾ, ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ന​മ്മ​ളെ ഈ ​അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ക്കു​ക. ആ ​ശ​ബ്ദ​ങ്ങ​ളി​ലൊ​ന്നാ​ണ്…

Read More

അന്നു നിന്നെ കണ്ടതില്‍ പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു ! ഒരിക്കലും വിവാഹിതനാകുന്നില്ലെന്ന ദൃഢനിശ്ചയം ഉപേക്ഷിച്ചത് 66-ാം വയസ്സില്‍; ആ വിവാഹത്തിന്റ കഥയിങ്ങനെ…

ഒരിക്കലും വിവാഹിതനാകാനില്ലെന്ന ദൃഢനിശ്ചയം ഒടുവില്‍ ഉപേക്ഷിച്ചു. അതും 66-ാം വയസില്‍. നിത്യ ബ്രഹ്മചര്യം ഉപേക്ഷിച്ച് വിവാഹം ഒരിക്കലും വിവാഹിതനാകില്ല എന്ന ദൃഢനിശ്ചയത്തിലായിരുന്ന മാധവ് പാട്ടീല്‍ എന്ന 66 വയസ്സുകാരന്റെ മാംഗല്യം സിനിമക്കഥകളെപ്പോലും വെല്ലുന്നതായിരിക്കും. ലോക്ക്ഡൗണ്‍ കാലത്താണ് ഈ അപൂര്‍വ വിവാഹം നടന്നത്. ഈ കഥ തുടങ്ങുന്നത് 1984ലാണ്. സ്ഥലം മഹാരാഷ്ട്രയിലെ ഉറങ്ക് ഗ്രാമം പറഞ്ഞുറപ്പിച്ച വിവാഹം പ്രതിശ്രുത വധു പിന്മാറിയതിനെ തുടര്‍ന്ന് മുടങ്ങി ഇനി ജീവിതത്തില്‍ വിവാഹമേ ഉണ്ടാകില്ല എന്ന് അന്ന് മാധവ് പാട്ടീല്‍ ദൃഢ പ്രതിജ്ഞയെടുത്തു. അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ പാട്ടീല്‍ തന്റെ ജോലിയും ചെയ്ത് അമ്മയേയും പരിചരിച്ച് തികഞ്ഞ ബ്രഹ്മചര്യ നിഷ്ഠയോടെ കഴിഞ്ഞു പോവുകയായിരുന്നു ഇക്കാലമത്രയും. ഷഷ്ടിപൂര്‍ത്തി ഒക്കെ കഴിഞ്ഞപ്പോള്‍ ഇനിയങ്ങോട്ട് കൂട്ടിന് ആരെങ്കിലും വേണം എന്ന് തോന്നിത്തുടങ്ങിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്തെ ഏകാന്തത ആ ആഗ്രഹം ശക്തമാക്കി. അങ്ങനെയിരിക്കെ ഈ കഴിഞ്ഞ ഓഗസ്റ്റിലാണ്…

Read More

പ്രാവുക​ളി​ലെ കോ​ടീ​ശ്വ​രി; ദക്ഷിണാഫ്രിക്കൻ സ്വദേശി ലേലത്തിൽ പിടിച്ചെടുത്ത പ്രാവിന്‍റെ വില സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

പ​റ​വ എ​ന്ന സി​നി​മ​യി​ൽ പ്രാ​വു​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ​രം ക​ണ്ടി​ട്ടി​ല്ലേ? ആ ​പ്രാ​വു​ക​ൾ​ക്ക് എ​ന്തു​വി​ല വ​രും. ആ​യി​ര​ങ്ങ​ൾ? പ​തി​നാ​യി​ര​ങ്ങ​ൾ? ല​ക്ഷ​ങ്ങ​ൾ? എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ്രാ​വി​ന്‍റെ വി​ല കേ​ട്ട് അ​ന്പ​ര​ന്നി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. ബെ​ൽ​ജി​യ​ത്തി​ലെ പ്ര​ശ​സ്‍​ത പ്രാ​വ് വ​ള​ർ​ത്ത് കൂ​ട്ടാ​യ്‍​മ​യാ​യ ഹോ​ക് വാ​ൻ ഡി ​വൗ​വ​ർ ത​ങ്ങ​ളു​ടെ കൈ​യി​ലു​ള്ള റേ​സിം​ഗ് പ്രാ​വു​ക​ളു​ടെ മു​ഴു​വ​ൻ ശേ​ഖ​ര​വും വി​ൽ​ക്കു​യാ​ണ്. അ​ച്ഛ​ൻ ഗാ​സ്റ്റ​ണും, മ​ക​ൻ കേ​ർ​ട്ട് വാ​ൻ ഡി ​വൗ​വ​റും ചേ​ർ​ന്നാ​ണ് പ്രാ​വു​ക​ളെ ലേ​ല​ത്തി​ന് വ​ച്ച​ത്. അ​വ​രു​ടെ കൈ​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ കി​രീ​ട​മ​ണി​ഞ്ഞ നി​ര​വ​ധി പ്രാ​വു​ക​ളു​ണ്ട്. ഇ​തി​ൽ ഏ​റ്റ​വു മി​ടു​ക്കി ര​ണ്ട് വ​യ​സു​ള്ള റേ​സിം​ഗ് പ്രാ​വാ​യ ന്യൂ ​കി​മ്മാ​ണ്. ഇ​വ​ൾ അ​ത്ര നി​സ്സാ​ര​ക്കാ​രി​യ​ല്ല. ഒ​രു​പാ​ട് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ചി​ട്ടു​ള്ള ഇ​വ​ൾ റേ​സിം​ഗ് ലോ​ക​ത്തെ താ​ര​മാ​ണ്. ഇ​തി​നെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ ഒ​രു വ്യ​ക്തി ഓ​ൺ​ലൈ​നി​ൽ 11 കോ​ടി 61 ല​ക്ഷ​ം രൂപയ്ക്ക് ലേ​ലം വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്! ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച…

Read More

ബീവിയെക്കാണാന്‍ കൂടുതല്‍ ആകാംക്ഷ തീയറ്ററില്‍ കയറിയവര്‍ക്ക് ! മലയാളത്തിലെ ആ സൂപ്പര്‍ ഗസ്റ്റ് റോളിനെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു…

മലയാളത്തിലെ എക്കാലത്തും ജനപ്രിയമായ ചിത്രങ്ങളിലൊന്നായിരുന്നു ജയറാം,ശ്രീനിവാസന്‍,ഉര്‍വശി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ പൊന്മുട്ടയിടുന്ന താറാവ്. കൃഷ്ണന്‍കുട്ടി നായരും, ഒടുവില്‍ ഉണ്ണികൃഷ്ണനും, ഇന്നസെന്റും കെപിഎസി ലളിതയും, കരമന ജനാര്‍ദ്ദനന്‍ നായരുമെല്ലാം ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ ഈ ചിത്രത്തില്‍ മറ്റൊരു കഥാപാത്രം കൂടി ഉണ്ടായിരുന്നു. കരമന അവതരിപ്പിച്ച ഹാജിയാരുടെ ചെറുപ്പക്കാരിയായ ഭാര്യ. മറ്റാരെയും കാണിക്കാതെ രഹസ്യമായി വീടിനുള്ളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ഈ ബീവിയെ ആര്‍ക്കും കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ സിനിമയുടെ ക്ലൈമാക്‌സിലാണ് ബീവി വീടിനു പുറത്തു വരുന്നത്. അതുവരെ ശബ്ദമായി മാത്രം സാനിധ്യമറിയിച്ച ഖല്‍മയി താത്ത പാര്‍വതിയായിരുന്നു എന്നു പ്രേക്ഷകര്‍ തിരിച്ചറിയുന്ന നിമിഷം. പച്ചപ്പാടത്തിലൂടെ മഞ്ഞ തട്ടമിട്ട് പാര്‍വതി ഓടി വരുന്ന കാഴ്ചയാണ് പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ ക്ലൈമാക്സിനെ ഇപ്പോഴും പുതുമ നഷ്ടപ്പെടുത്താതെ നിലനിറുത്തുന്നത് ഇപ്പോഴിതാ ഇതിനെ കുറിച്ച് ജംഷാദ്…

Read More

കാന്‍സര്‍ തകര്‍ത്തത് ഈ പെണ്‍കുട്ടിയുടെ പ്രതീക്ഷകള്‍ ! പക്ഷെ അവള്‍ തോല്‍ക്കാന്‍ ഒരുക്കമല്ലായിരുന്നു;ഗ്യാബിഷെല്‍ എന്ന 15കാരിയുടെ ജീവിതം ഏവര്‍ക്കും പ്രചോദനം…

‘സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്’ ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിലെ ഒരു പ്രയോഗമാണ്. ‘അനുയോജ്യമായവയുടെ അതിജീവനം’ എന്നാണ് ഈ വാചകത്തിന്റെ അര്‍ഥം. അതായത് പ്രതിസന്ധികളോടു പൊരുതി വിജയം നേടുന്നവരുടേതാണ് ഈ ലോകം എന്നര്‍ഥം. ഗ്യാബിഷെല്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം ഇതിനു ദൃഷ്ടാന്തമാണ്. മനസാന്നിദ്ധ്യം എന്ന ഒന്നു കൊണ്ടു മാത്രം ഈ ലോകത്ത് പലതും നേടാമെന്ന് കാണിക്കുകയാണ് 15കാരിയായ ഗ്യാബി. ഒമ്പത് വയസ്സുള്ളപ്പോഴാണ് ഗ്യാബി മുട്ടിലെ നീര് ശ്രദ്ധിക്കുന്നത് പരിശോധനയില്‍ അത് കാന്‍സറാണെന്ന് തെളിഞ്ഞു. എന്നാല്‍ പിന്നീട് ഡോക്ടര്‍മാര്‍ പറഞ്ഞ കാര്യങ്ങള്‍ ആ ഒമ്പത് വയസ്സുകാരിയെയും കുടുംബത്തെയും തളര്‍ത്തികളഞ്ഞു. കാന്‍സര്‍ തന്റെ കാല്‍മുട്ട് നഷ്ടമാക്കുമെന്ന് ഗ്യാബിയ്ക്ക് മനസ്സിലായി. എന്നാല്‍ അതു കണ്ട് തളരാന്‍ ഗ്യാബിയ്ക്കാവുമായിരുന്നില്ല. പക്ഷെ അവള്‍ ആ പ്രതിസന്ധിയെ അതിജീവിച്ചു. കാല്‍മുട്ട് എടുത്തുമാറ്റി പാദം കാലില്‍ തുന്നിചേര്‍ത്ത് കാണുമ്പോള്‍ ഇത് വളരെ അരോചകമായി തോന്നുമെങ്കിലും കാലിന്റെ ചലന…

Read More

35കാരനെ മരണക്കയത്തില്‍ നിന്നും രക്ഷിച്ച്‌ 12കാരന്‍ ! യുവാവിനെ രക്ഷിക്കാന്‍ ഏഴാം ക്ലാസുകാരന്‍ കാണിച്ചത് അതിസാഹസികത…

ആഴക്കയത്തില്‍ മുങ്ങിത്താഴുകയായിരുന്ന 35കാരനെ ജീവന്‍ പണയം വച്ചു രക്ഷിച്ച ഏഴാംക്ലാസുകാരന്റെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് ഒരു നാട്. പുതു ജീവന്‍ പൂനൂര്‍ പുഴയില്‍ മുങ്ങിത്താഴുന്ന സിദ്ദിഖ് എന്ന 35 വയസ്സുകാരനെ ആണ് മുഹമ്മദ് ആജ്ഞാന്‍ എന്ന ഏഴാം ക്ലാസ്സുകാരന്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പൂനൂര്‍ പുഴയിലെ എരിഞ്ഞോണ കുളിക്കടവില്‍ അഞ്ചു മീറ്ററോളം ആഴത്തില്‍ മുങ്ങിപ്പോയ സിദ്ദിഖിനെ 12 വയസ്സുകാരനായ ആജ്ഞാന്‍ പുഴയിലേക്ക് ചാടി രക്ഷിക്കുകയായിരുന്നു. ഏറെ പാടുപെട്ടാണ് യുവാവിനെ കരയ്ക്ക് എത്തിച്ചത്. വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ പ്രഥമശുശ്രൂഷ നല്‍കിയതോടെയാണ് തളര്‍ന്ന് അവശനായ സിദ്ദിഖ് പഴയ നിലയിലായത്. അല്പം വൈകിയിരുന്നെങ്കില്‍ യുവാവിന് ജീവന്‍ നഷ്ടമാകുമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു എരിഞ്ഞോണ എരയരിക്കല്‍ പരേതനായ അബ്ദുല്‍ ഗഫൂര്‍-റംല ദമ്പതിമാരുടെ മകനാണ് പരപ്പിന്‍പോയില്‍ രാരോത്ത് ഗവണ്‍മെന്റ് ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ആജ്ഞാന്‍. എരിഞ്ഞോണയില്‍ ഉള്ള ഭാര്യാ സഹോദരിയുടെ വീട്ടില്‍ വിരുന്നിന്…

Read More

സ്വന്തം ഭാര്യയില്‍ നിന്ന് തൃപ്തി ലഭിക്കാത്തത് കൊണ്ടാവാം… തനിക്ക് മോശം മെസേജ് അയച്ച ഞരമ്പുരോഗിയ്‌ക്കെതിരേ തുറന്നടിച്ച് സാധിക വേണുഗോപാല്‍;എന്നാല്‍ അയാള്‍ നല്‍കിയ മറുപടി ഞെട്ടിക്കുന്നത്…

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി സാധിക വേണുഗോപാല്‍. ഇപ്പോള്‍ തനിക്ക് ഫേസ്ബുക്കിലൂടെ അശ്ലീല സന്ദോശം അയച്ച് ആള്‍ക്കെതിരേ രംഗത്തു വന്നിരിക്കുകയാണ് താരം. കിഷോര്‍ വര്‍മ്മ എന്ന പേരിലുള്ള ഐഡിയില്‍ നിന്നാണ് സന്ദേശങ്ങള്‍ വന്നത്. ഇയാള്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും വിവരങ്ങളും സഹിതം താരം ഫേസ്ബുക്കില്‍ പങ്കുവച്ചു. ‘അയാള്‍ക്ക് സ്വന്തം ഭാര്യയില്‍ നിന്നും തൃപ്തി ലഭിക്കുന്നില്ലെന്ന് തോന്നുന്നു, പണം അയാള്‍ക്കൊരു പ്രശ്നമല്ല. നിങ്ങള്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അയാളോട് ചേരാം’ എന്ന ക്യാപ്ഷനോടെയാണ് സാധിക സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചിരിക്കുന്നത്. താന്‍ സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് പറഞ്ഞാണ് ഇയാള്‍ നടിയെ പരിചയപ്പെട്ടത്. ശേഷമാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. എന്നാല്‍ സാധികയുടെ പോസ്റ്റിന് പിന്നാലെ മറുപടിയുമായി ഈ വ്യക്തിയും എത്തി. ”ഇത് സാധിക ഇന്ന് പോസ്റ്റ് ചെയ്തതാണ്. ഇതില്‍ കാണിച്ചിരിക്കുന്ന FB ലിങ്ക് എന്റേതാണ്.പക്ഷെ മെസ്സേജ് ഞാന്‍ അയച്ചതല്ല. 212.102.63.12 London,185.217.68.138 Romania ഈ…

Read More

ചില രംഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്ന് പറഞ്ഞ് അയാള്‍ വിളിച്ചു; അതൊരു കുളിസീനും ബലാല്‍സംഗ രംഗവുമായിരുന്നു; അന്ന് ഞാന്‍ തിരിച്ചു പോന്നത് ആ മലയാള സംവിധായകന്റെ കരണം അടിച്ചു പൊട്ടിച്ച ശേഷമായിരുന്നു; നടിയുടെ വെളിപ്പെടുത്തല്‍…

തന്നെ ചതിച്ച ഒരു മലയാള സംവിധായകനെ തല്ലേണ്ടി വന്ന സംഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി വിചിത്ര. ഒരു കാലത്ത് തമിഴ് സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ഇവര്‍. ഏഴാമിടം, ഗന്ധര്‍വരാത്രി തുടങ്ങിയ മലയാള സിനിമകളിലും ഇവര്‍ വേഷമിട്ടിട്ടുണ്ട്. മലയാള സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ ഇവര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വിചിത്രയുടെ വാക്കുകള്‍ ഇങ്ങനെ…”എനിക്കൊരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഷക്കീല മലയാളം ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്ന കാലമായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ ഒരു സിനിമ ചെയ്താല്‍ ശ്രദ്ധ നേടുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു. ഇതെക്കുറിച്ച് സംവിധായകനോട് പറഞ്ഞു. മമ്മൂട്ടിയെ വച്ച് സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് താനെന്നായിരുന്നു അയാളുടെ അവകാശവാദം. സിനിമയില്‍ എന്നെ വളരെ മാന്യമായി മാത്രമേ ചിത്രീകരിക്കൂവെന്നും അയാള്‍ പറഞ്ഞു. എന്റെ പരീക്ഷപോലും…

Read More

കലിപ്പ് മസാലദോശ തന്നെ ! അമേരിക്കന്‍ വൈസ് പ്രസിഡന്റിന് ഏറെയിഷ്ടം മസാലദോശ; കമല ഹാരിസ് മസാലദോശ ഉണ്ടാക്കുന്ന വീഡിയോ വൈറല്‍…

അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയായി ചരിത്രം സൃഷ്ടിച്ച കമല ഹാരിസിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. ബൈഡന്‍ 2024ല്‍ വീണ്ടും മത്സരിക്കില്ലെന്നു വ്യക്തമാക്കിയിട്ടുള്ളതിനാല്‍ നാലുവര്‍ഷം അകലെ ഒരു ഇന്ത്യന്‍ വംശജ അമേരിക്കന്‍ പ്രസിഡന്റാകാനുള്ള സാധ്യതയും തെളിഞ്ഞു. തമിഴ്നാട്ടില്‍ വേരുകളുള്ള കമലയ്ക്ക് എങ്ങനെ മസാലദോശ ഇഷ്ടപ്പെടാതിരിക്കും. ഇന്ത്യന്‍ വംശജ കൂടിയായ ഹോളിവുഡ് നടി മിണ്ടി കലിംഗനോടൊപ്പം കമല മസാലദോശ ഉണ്ടാക്കുന്ന ഒരു പഴയ വീഡിയോ വൈറലാകുകയാണ് ഇപ്പോള്‍. ഇന്ത്യന്‍ ഭക്ഷണം തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് കമല വീഡിയോയില്‍ പറയുന്നുണ്ട്. ദ ഗാര്‍ഡിയന്‍ എന്ന ബ്രിട്ടീഷ് മാധ്യമമാണ് 2019-ല്‍ ഈ വീഡിയോയെപ്പറ്റിയുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്തായാലും കമല വഴി മസാല ദോശ അമേരിക്കക്കാര്‍ക്കും പ്രിയപ്പെട്ടതാവുമോയെന്ന് കണ്ടറിയണം.

Read More