ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, ഹൃദയവുമായി മുന്നോട്ടു നീങ്ങിയ ഡോക്ടര്‍ കാലുതട്ടി വീണു; താഴെ വീണ ഹൃദയം രോഗിയിൽ വച്ചുപിടിപ്പിച്ചു…

വ​ലി​യ അ​പ​ക​ട​മോ, ഞെ​ട്ടി​ക്കു​ന്ന അ​നു​ഭ​വ​മോ ഉ​ണ്ടാ​വു​മ്പോ​ൾ ചി​ല​ർ​ക്ക് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​വാ​റു​ണ്ട്. എ​ന്നാ​ൽ ലോ​സ് ഏ​ഞ്ച​ല​സി​ൽ ന​ട​ന്ന സം​ഭ​വം അ​തി​നു​മ​പ്പു​റ​മാ​ണ്. ചി​ല സി​നി​മ​ക​ളി​ൽ ക​ണ്ടി​ട്ടു​ള്ള സം​ഭ​വ​ങ്ങ​ളാ​ണ് ലോ​സ് ഏ​ഞ്ച​ല​സി​നെ കെ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന​ത്. ഇ​വി​ടു​ത്തെ ഒ​രു രോ​ഗി​ക്ക് ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ക്കാ​ൻ പോ​കു​ക​യാ​ണ്. ഹൃ​ദ​യം മ​റ്റൊ​രു സ്ഥ​ല​ത്തു​നി​ന്നാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. അ​തും ഹെ​ലി​കോ​പ്റ്റ​റി​ൽ. അ​ഗ​സ്റ്റ വെ​സ്റ്റ് ലാ​ൻ​ഡ് AW109 എ​ന്ന മെ​ഡി​ക്ക​ൽ ഹെ​ലി​കോ​പ്റ്റ​റാ​ണ് ഹൃ​ദ​യ​വു​മാ​യി എ​ത്തു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3.15ഒാ​ടെ ഹെ​ലി​കോ​പ്റ്റ​ർ ആ​ശു​പ​ത്രി​ക്ക് മു​ക​ളി​ലെ​ത്തി. പ​ക്ഷെ ലാ​ൻ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഹെ​ലി​പാ​ഡി​ന് അ​ടു​ത്തു​ത​ന്നെ ഹെ​ലി​കോ​പ്റ്റ​ർ മ​റി​ഞ്ഞു​വീ​ണു. ര​ക്ഷ​ാപ്ര​വ​ർ​ത്ത​ക​ർ ഒാ​ടി​യെ​ത്തി. വ​ലി​യ അ​പ​ക​ട​മാ​യി​രു​ന്നെ​ങ്കി​ലും തീ​പി​ടു​ത്ത​മൊ​ന്നും സം​ഭ​വി​ക്കാ​ത്ത​തു​കൊ​ണ്ട് കാ​ര്യ​മാ​യ കു​ഴ​പ്പം ആ​ർ​ക്കും ഉ​ണ്ടാ​യി​ല്ല. ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന ഹൃ​ദ​യം സു​ര​ക്ഷി​ത​മാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഇ​ത് ഒ​രു ഡോ​ക്‌​ട​റെ ഏ​ൽ​പ്പി​ച്ചു. സം​ഭ​വം ഇ​വി​ടെ​കൊ​ണ്ടും അ​വ​സാ​നി​ച്ചി​ല്ല. ഹൃ​ദ​യ​വു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങി​യ ഡോ​ക്‌​ട​ർ കാ​ലു​ത​ട്ടി വീ​ണു. ഹൃ​ദ​യ​മ​ട​ങ്ങി​യ…

Read More

ലേശം കൗതുകം കൂടുതലാ ! ഉഷ്ണജല നീരുറവയില്‍ ചിക്കന്‍ പാചകം ചെയ്ത് സഞ്ചാരി ! ദേശീയോദ്യാനത്തില്‍ എത്തിയ ചിക്കന്‍ പ്രേമികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി…

ഗെയ്‌സര്‍ അഥവാ ഉഷ്ണജല പ്രവാഹങ്ങള്‍ക്ക് പേരുകേട്ടയിടമാണ് ലോകത്തെ ആദ്യത്തെ ദേശീയോദ്യാനമായ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക്. യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഇവിടെ മുന്നൂറിലധികം ഉഷ്ണജലപ്രവാഹങ്ങളുണ്ട്. യെല്ലോസ്റ്റോണ്‍ എക്കാലത്തും അദ്ഭുതമുണര്‍ത്തുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ, വര്‍ഷംതോറും നിരവധി സഞ്ചാരികളാണ് ഈ വിസ്മയമുണര്‍ത്തുന്ന സുന്ദരപ്രദേശം കാണാനായി വിവിധ രാജ്യങ്ങളില്‍ നിന്നും എത്തുന്നത്. സംരക്ഷിതപ്രദേശങ്ങളില്‍ എത്തുന്ന സഞ്ചാരികളില്‍ പലരും ഒപ്പിക്കുന്ന തമാശകള്‍ അധികൃതര്‍ക്ക് പലപ്പോഴും തലവേദനയായി മാറാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് യെല്ലോസ്റ്റോണില്‍ ഈയിടെ നടന്നത്. തിളച്ചു മറിയുന്ന ഉഷ്ണ ഉറവ കണ്ടപ്പോള്‍ യുഎസിലെ തന്നെ ഇദാഹോയില്‍ നിന്നുള്ള ടൂറിസ്റ്റിന് തോന്നിയത് ചൂടുറവയില്‍ ചിക്കന്‍ പാകം ചെയ്താല്‍ എങ്ങനെയിരിക്കുമെന്നാണ്. ഒട്ടും സമയം കളയാതെ അതിനു മുതിര്‍ന്ന ഇയാളെ അധികൃതര്‍ കയ്യോടെ പിടികൂടുകയും ചെയ്തു. സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലാത്ത ഷോഷോണ്‍ ഗീസര്‍ ബേസിന്‍ പ്രദേശത്തായിരുന്നു ഇയാളുടെ പാചക പരീക്ഷണം. ദേശീയോദ്യാനം കാണാനെത്തിയ പത്തുപേര്‍ അടങ്ങുന്ന ഒരു…

Read More

വിവാഹം കഴിഞ്ഞയുടന്‍ വധൂവരന്മാര്‍ നേരെ പോയത് ആശുപത്രിയിലേക്ക് ! വിവാഹ ദിവസം നവദമ്പതികള്‍ മറ്റുള്ളവര്‍ക്ക് മാതൃകയായതിങ്ങനെ…

വിവാഹ ദിവസം വേറിട്ട മാതൃകയുമായി വധൂവരന്മാര്‍. വിവാഹ ദിവസം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കോവിഡ് പ്രതിരോധ കിറ്റുമായി എത്തിയാണ് വധൂവരന്മാര്‍ ഏവരെയും ഞെട്ടിച്ചത്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായ രാഹുല്‍ പലേക്കൂന്നേലും വധു വിനീതയുമാണ് താലൂക്ക് ഹോസ്പിറ്റലില്‍ നേരിട്ടെത്തി കൊറോണ പ്രതിരോധ കിറ്റുകള്‍ കൈമാറിയത്. ആതുര സേവകര്‍ക്ക് മാസ്‌കും സാനിറ്ററൈസും ഹോസ്പിറ്റല്‍ സൂപ്രണ്ടായ അഞ്ജലിക്ക് കൈമാറി. കോവിഡ് കാലത്ത് മാതൃകാപരമായുള്ള പ്രവര്‍ത്തനത്തിന് നന്ദിയും വധു വരന്മാര്‍ക്ക് വിവാഹ ആശംസകളും ഹോസ്പിറ്റല്‍ സുപ്രണ്ട് നേര്‍ന്നു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി പി തങ്കപ്പന്റെയും രാജിയുടെയും മകനാണ് രാഹുല്‍.

Read More

പനങ്കുല പോലെ മുടിയുള്ള ഇവളാര് യക്ഷിയോ ? 200 സെന്റിമീറ്റര്‍ നീളമുള്ള തലമുടിയുമായി ഗിന്നസ് റെക്കോര്‍ഡിട്ട് 18കാരി; വീഡിയോ കാണാം…

200 സെന്റി മീറ്റര്‍ നീളമുള്ള തലമുടിയെക്കുറിച്ച് ചിന്തിക്കാനാവുമോ ? ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുടെ ഉടമയായ കൗമാരക്കാരിയ്ക്ക് ഇതൊരു വിഷയമേയല്ല. നീലാന്‍ഷി പട്ടേല്‍ എന്ന 18കാരിയാണ് ഈ ഗിന്നസ് റെക്കോര്‍ഡിന് ഉടമ. ഗുജറാത്ത് സ്വദേശിനിയാണ് നീലാന്‍ഷി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. അവിശ്വസനീയമായ റെക്കോര്‍ഡുകളുടെ കഥ യുട്യൂബ് ചാനലിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പങ്കുവയ്ക്കുന്നുണ്ട്. ഇക്കൂട്ടത്തിലാണ് നിലാന്‍ഷിയും സ്ഥാനം പിടിച്ചത്. ഏറ്റവും നീളമുള്ള തലമുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡ് 2018 നവംബറിലാണ് നിലാന്‍ഷിയുടെ പേരിലാകുന്നത്. അന്ന് 170.5 സെന്റിമീറ്റര്‍ ആയിരുന്നു മുടിയുടെ നീളം. 2019 സെപ്റ്റംബറില്‍ 190 സെന്റിമീറ്റര്‍ ആയി ആ റെക്കോര്‍ഡ് ! ഉയര്‍ന്നു. 2020ല്‍ ആ റെക്കോര്‍ഡ് 200 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തി. 2020 ഓഗസ്റ്റില്‍ 18 വയസ്സായതിനാല്‍ ഏറ്റവും നീളന്‍ മുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡില്‍ നിലാന്‍ഷിക്ക്…

Read More

പ്രേതങ്ങളുറങ്ങുന്നിടം! ഇതു മനുഷ്യൻ ഏറ്റവും പേടിക്കുന്ന ക്വാറന്‍റൈൻ കേന്ദ്രം; ദ്വീ​പി​നെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ള്‍ പോ​ലും ഇ​പ്പോ​ഴും ഭ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു…

നി​ഗൂ​ഢ​ത​ക​ളു​ടെ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്രം! കോ​വി​ഡ് കാ​ല​ത്തു സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കു​ക എ​ന്ന​തു പോ​ലും വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി ക​രു​തു​ന്ന​വ​ര്‍ ഇ​റ്റ​ലി​യി​ലെ ഈ ​ദ്വീ​പി​നെ​ക്കു​റി​ച്ച് ഒ​ന്നു കേ​ള്‍​ക്ക​ണം. 1347-48 കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ ഇ​റ്റ​ലി​യെ പി​ടി​ച്ചു കു​ലു​ക്കി​യ “ബ്ലാ​ക്ക് ഡെ​ത്ത്”​എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന ബു​ബോ​ണി​ക് പ്ലേ​ഗ് ബാ​ധി​ച്ച​വ​രെ പാ​ര്‍​പ്പി​ച്ചി​രു​ന്ന സ്ഥ​ലം. ആ ​നാ​ടി​ന്‍റെ എ​ക്കാ​ല​ത്തെ​യും പേ​ടി​സ്വ​പ്‌​ന​മാ​യി​രു​ന്ന ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്രം. ദ്വീ​പി​നെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ള്‍ പോ​ലും അ​വ​രെ ഭ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴും ഭ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. എ​ന്തി​നു ഗ​വേ​ഷ​ക​ർ പോ​ലും അ​പൂ​ർ​വ​മാ​യേ ഇ​വി​ടേ​ക്ക് എ​ത്താ​റു​ള്ളൂ. നി​ഗൂ​ഢ​ത​ക​ളു​ടെ തീ​രം വെ​നീ​സ് – ലി​ഡോ തീ​ര​ങ്ങ​ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന പോ​വെ​ഗ്ലി​യ എ​ന്ന ദ്വീ​പി​നെ​ക്കു​റി​ച്ചാ​ണ് പ​റ​ഞ്ഞു​വ​രു​ന്ന​ത്. സി​നി​മ​യി​ല്‍ മാ​ത്രം ക​ണ്ടു​വ​ന്നി​രു​ന്ന ക്രൂ​ര​ത​ക​ളു​ടെ​യും നി​ഗൂ​ഢ​ത​ക​ളു​ടെ​യും നേ​ര്‍​സാ​ക്ഷ്യം. ദ്വീ​പി​ന്‍റെ അ​വി​ശ്വ​സ​നീ​യ​മാ​യ ഭൂ​ത​കാ​ലം കൊ​ണ്ടു ത​ന്നെ ഈ ​ദ്വീ​പി​നു പി​ന്നീ​ട് ഒ​രു ഇ​ര​ട്ട​പ്പേ​രും കി​ട്ടി, ഐ​ല​ൻ​ഡ് ഓ​ഫ് ഗോ​സ്റ്റ് (പ്രേ​ത​ങ്ങ​ളു​ടെ ദ്വീ​പ്). 18 ഏ​ക്ക​റി​ലെ ശ​വ​പ്പ​റ​മ്പ് പ്രാ​ദേ​ശി​ക ക​ഥ​ക​ള്‍ അ​നു​സ​രി​ച്ച്,…

Read More

മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് സമ്മാനം ! ഹോം ഡെലിവറിയായി എത്തുന്ന സമ്മാനം കണ്ടാല്‍ ആരും തലയില്‍ കൈവച്ചു പോകും;വീഡിയോ കാണാം…

മാലിന്യം പൊതുനിരത്തില്‍ വലിച്ചെറിയുന്നവര്‍ക്ക് പലയിടത്തും കടുത്ത ശിക്ഷയാണ് നല്‍കുന്നത്. എന്നാല്‍ എത്ര ശിക്ഷകിട്ടിയാലും പഠിക്കാത്തവരാണ് പലരും. ഇത്തരത്തില്‍ തുടര്‍ച്ചയായി മാലിന്യം പൊതുവഴിയില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരേ വ്യത്യസ്ഥമായ ശിക്ഷ നടപ്പാക്കുകയാണ് ആന്ധ്രാപ്രദേശിലെ ഈ തീരദേശ പ്രദേശം. മാലിന്യം അശ്രദ്ധമായി വലിച്ചെറിയുന്ന ആളുകളുടെ വീട്ടിലേക്ക് മാലിന്യമടങ്ങിയ റിട്ടേണ്‍ ഗിഫ്റ്റ് എത്തിക്കുന്നതാണ് പുതിയ ശിക്ഷ. ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരിക്കും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ ഇങ്ങനെയൊരു ശിക്ഷ നടപ്പിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള നഗരമായ കാക്കിനടയിലെ മുനിസിപ്പല്‍ കമ്മീഷ്ണര്‍ സ്വപ്നില്‍ ദിനകര്‍ ആണ് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ‘റിട്ടേണ്‍ ഗിഫ്റ്റ്’ എന്ന പേരില്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. നിരുത്തരവാദപരമായി മാലിന്യം കൈകാര്യം ചെയ്യുന്നവരുടെ വീടുകളിലേക്ക് കൂടുതല്‍ മാലിന്യം എത്തിക്കും. ഉത്തരവാദിത്ത മാലിന്യം സംസ്‌കരണം സംബന്ധിച്ച് നിരവധി ബോധവത്കരണ പരിപാടികള്‍ നടത്തുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ശിക്ഷാരീതിയും പരീക്ഷിക്കുന്നത്. ‘മാലിന്യം ശേഖരിക്കാന്‍ ആളുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും കൃത്യമായ…

Read More

ര​ണ്ട് വട്ടം കൈ​യി​ല്‍ നി​ന്നു പോ​യി! വാ​രി​യെ​ല്ലു​ക​ള്‍ വ​രി​ഞ്ഞു​മു​റു​കി​യ പ്ര​തീ​തി​യാ​ണ് ആ ​വ​സ്ത്രം അ​ന്നു സ​മ്മാ​നി​ച്ച​ത്; ഗൗൺ കൊടുത്ത പ​ണി​യെക്കുറി​ച്ച്‌ തു​റ​ന്ന് പറഞ്ഞ്‌ പ്രി​യ​ങ്ക ചോ​പ്ര

ബോ​ളി​വു​ഡി​ന്‍റെ പ്രി​യ ന​ടി​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര. നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു താ​രം പ്രേ​ക്ഷ​ക​ര്‍​ക്കാ​യി സ​മ്മാ​നി​ച്ച​തും. താ​ര​സു​ന്ദ​രി​മാ​ര്‍ തി​ള​ക്ക​മു​ള്ള വ​സ്ത്ര​ത്തി​ല്‍ റെ​ഡ് കാ​ര്‍​പെ​റ്റി​ല്‍ സ്റ്റൈ​ലി​ഷാ​യി തി​ള​ങ്ങി നി​ല്‍​ക്കുന്പോ​ള്‍ കാ​ണി​ക​ൾ​ക്ക് ആ​വേ​ശ​മാ​ണ്. എ​ന്നാ​ല്‍ ചി​ല വ​സ്ത്ര​ങ്ങ​ള്‍ ചി​ല​താ​ര​സു​ന്ദ​രി​മാ​ർ​ക്ക് പ​ണി ന​ല്‍​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ കി​ട്ടി​യ ഒ​രു പ​ണി​യെക്കുറി​ച്ച്‌ തു​റ​ന്ന് പ​റ​യു​ക​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര. ര​ണ്ട് വ​ട്ട​മാ​യി​രു​ന്നു കൈ​യി​ല്‍ നി​ന്നു പോ​യി എ​ന്ന് പ്രി​യ​ങ്ക ഏ​താ​ണ്ട് ഉ​റ​പ്പി​ച്ച വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ചു അ​വ​ര്‍ റെ​ഡ് കാ​ര്‍​പ്പെ​റ്റി​ല്‍ നി​റ​ഞ്ഞ് നി​ന്ന​ത്. പീ​പ്പി​ള്‍ മാ​സി​ക​യ്ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രി​യ​ങ്ക ഇ​ക്കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2000ത്തി​ലാ​ണ് മി​സ് വേ​ള്‍​ഡ് പ​ട്ടം പ്രി​യ​ങ്ക ചൂ​ടു​ന്ന​ത്. ആ​ദ്യ​മാ​യി ഓ​സ്ക​ര്‍ വേ​ദി​യി​ല്‍ 2016ല്‍ ​താ​രം എ​ത്തു​ക​യും ചെ​യ്‌​തി​രു​ന്നു. പ്രി​യ​ങ്ക​യ്ക്ക് ആ​ദ്യ​മാ​യി ഇ​തി​ല്‍ മി​സ് വേ​ള്‍​ഡ് മ​ത്സ​ര​ത്തി​നാ​യി ധ​രി​ച്ച വ​സ്ത്ര​മാ​ണ് ബു​ദ്ധി​മു​ട്ട് സൃ​ഷ്‌​ടി​ച്ച​ത്‌. അ​ന്ന​ത്തെ വ​സ്ത്രം ശ​രീ​ര​ത്തി​ല്‍ ടേ​പ്പ് ചെ​യ്ത് വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വേ​ദി​യി​ൽ നി​ൽ​ക്കു​ന്ന ആ…

Read More

മി​ഷി​ഗ​ണിലെ ആൺവീട്! ഒ​ന്നും ര​ണ്ടും മൂ​ന്നു​മ​ല്ല, പ​തി​നാ​ല് ആ​ൺ​കു​ട്ടി​ക​ൾ; 30 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇപ്പോൾ ഒ​രു പെ​ൺ​കു​ഞ്ഞ് ജ​നി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തിലാണ് ഈ കുടുംബം

ജ​നി​ക്കാ​ന്‍ പോ​കു​ന്ന കു​ഞ്ഞ് ആ​ണ്‍​കു​ട്ടി​യാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും പെ​ണ്‍​കു​ട്ടി​യാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ന​മ്മു​ടെ ഇ​ട​യി​ലു​ണ്ട്. ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഉ​ള്ള ദ​ന്പ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ലും ചി​ല​ർ​ക്ക് ആ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മേ ജ​നി​ക്കൂ. ചി​ല​ർ​ക്കാ​ക​ട്ടെ പെ​ൺ​കു​ട്ടി​ക​ളും. ഇ​ങ്ങ​നെ ആ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മു​ള്ള ഒ​രു വീ​ടാ​യി​രു​ന്നു മി​ഷി​ഗ​ണ്‍ സ്വ​ദേ​ശി​നി​യാ​യ കാ​റ്റേ​രി ഷ്വാ​ണ്ടി​ന്‍റെ​യും. ഒ​ന്നും ര​ണ്ടും മൂ​ന്നു​മ​ല്ല, പ​തി​നാ​ല് ആ​ൺ​കു​ട്ടി​ക​ൾ! 30 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇപ്പോൾ ഒ​രു പെ​ൺ​കു​ഞ്ഞ് ജ​നി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് കാ​റ്റേ​രി ഷ്വാ​ണ്ട്. ജെ​യും കാ​റ്റേ​രി​യും ഹൈ​സ്‌​കൂ​ള്‍ കാ​ലം മു​ത​ലേ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. കോ​ളേ​ജി​ല്‍ ചേ​രു​ന്ന​തി​ന് മു​മ്പേ 1993 ല്‍ ​അ​വ​ര്‍ വി​വാ​ഹി​ത​രാ​യി. ബി​രു​ദ​കോ​ഴ്‌​സ് ക​ഴി​യു​ന്ന​തി​ന് മു​ന്പ് ഇ​വ​ർ​ക്ക് മൂ​ന്നു കു​ട്ടി​ക​ൾ ഉ​ണ്ടാ​യി. ടൈ​ല​ർ, സാ​ച്ച്, ഡ്രൂ, ​ബ്രാ​ൻ​ഡ​ൻ, ടോ​മി, വി​ന്നി, കാ​ൽ​വ​ൻ, ഗേ​ബ്, വെ​സ്‌​ലി, ചാ​ർ​ലി, ലൂ​ക്ക്, ട​ക്ക​ർ, ഫ്രാ​ൻ​സി​സ്കോ, ഫി​ൻ​ലി എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ൺ​മ​ക്ക​ളു​ടെ പേ​ര്. ഇ​തി​ൽ ഏ​റ്റ​വും മൂ​ത്ത​യാ​ളാ​യ ടൈ​ല​റി​ന് 28 വ​യ​സു​ണ്ട്. ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു ടൈ​ല​റി​ന്‍റെ വി​വാ​ഹം.…

Read More

ക​ടു​വ​യെ പി​ടി​ച്ച കി​ടു​വ എ​ന്ന ചൊ​ല്ല് കേ​ട്ടി​ല്ലേ? ആ ​അ​വ​സ്ഥ​യി​ലാ​യ ഒ​രു കൊ​ക്കി​ന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…

ക​ടു​വ​യെ പി​ടി​ച്ച കി​ടു​വ എ​ന്ന ചൊ​ല്ല് കേ​ട്ടി​ല്ലേ? എ​താ​ണ്ട് ആ ​അ​വ​സ്ഥ​യി​ലാ​യ ഒ​രു കൊ​ക്കി​ന്‍റെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ലെ ച​ർ​ച്ച. സാം ​ഡേ​വി​സ് എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് ചി​ത്രം പ​ക​ർ​ത്തി​യ​ത്. കു​റു​ക്ക​ന്മാ​രു​ടെ​യും ക​ഴു​ക​ന്മാ​രു​ടെ​യും ചി​ത്ര​മെ​ടു​ക്കു​ക എ​ന്ന ഉ​ദേ​ശ​ത്തോ​ടെ​യാ​ണ് സാം ​അ​ടു​ത്തു​ള്ള പാ​ർ​ക്കി​ൽ പോ​യ​ത്. പ​ക്ഷെ അ​വി​ടെ വ​ച്ച് സാം ​ഒ​രു അ​പൂ​ർ​വ ദൃ​ശ്യം ക​ണ്ടു. ഒ​രു കൊ​ക്കി​ന്‍റെ ക​ഴു​ത്തി​ൽ പാ​ന്പ് ചു​റ്റി​യി​രി​ക്കു​ന്നു! അ​തി​നെ​യു​മാ​യി ആ ​കൊ​ക്ക് പ​റ​ന്നു​പോ​യി. സാം ​അ​തി​ന്‍റെ​യെ​ല്ലാം ചി​ത്രം പ​ക​ർ​ത്തി. വീ​ട്ടി​ലെ​ത്തി കാ​മ​റ​യി​ൽ നി​ന്ന് ചി​ത്രം എ​ഡി​റ്റ് ചെ​യ്യാ​നാ​യി ക​ന്പ്യൂ​ട്ട​റി​ലേ​ക്ക് കോ​പ്പി ചെ​യ്ത​പ്പോ​ഴാ​ണ് സാം ​ആ ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ക​ണ്ട​ത്. താ​ൻ പ​ക​ർ​ത്തി ചി​ത്ര​ത്തി​ലു​ള്ള​ത് പാ​ന്പ് കൊ​ക്കി​ന്‍റെ ക​ഴു​ത്തി​ൽ ചു​റ്റി​യ​ത​ല്ല. കൊ​ക്ക് ഭ​ക്ഷ​ണ​മാ​ക്കി​യ ആ​ര​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക​ട​ൽ​മ​ത്സ്യം കൊ​ക്കി​ന്‍റെ വ​യ​റു​കീ​റി പു​റ​ത്തേ​ക്ക് വ​ന്നി​രി​ക്കു​ന്ന​താ​ണ്! ക​ട​ൽ​മ​ത്സ്യ​മാ​യ ആ​ര​ൽ ക​ണ്ടാ​ൽ പാ​ന്പി​നെ​പ്പോ​ലെ തോ​ന്നി​ക്കും. അ​തി​ന്‍റെ രൂ​പ​വും നീ​ള​വു​മാ​ണ് അ​തി​ന്…

Read More

കാമുകനെ വിവാഹം കഴിപ്പിച്ചു തരണം ! നടത്തിക്കൊടുക്കണം ! കൂറ്റന്‍ പരസ്യബോര്‍ഡിനു മുകളില്‍ വലിഞ്ഞു കയറി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ഭീഷണി; ഒടുവില്‍ സംഭവിച്ചത്…

കാമുകനെ കല്യാണം കഴിപ്പിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഭീഷണി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ പര്‍ദേശിപുരയിലെ ബന്ധേരി പാലത്തിന് സമീപത്താണ് സംഭവം. ആണ്‍കുട്ടിയുമായുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ അമ്മ എതിര്‍ത്തതിനെത്തുടര്‍ന്നാണ് കാമുകനെ വിവാഹം കഴിപ്പിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്. പെണ്‍കുട്ടി കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി ഭീഷണി മുഴക്കിയതോടെ ജനങ്ങള്‍ താഴെ തടിച്ചുകൂടി. പൊലീസും സ്ഥലത്തെത്തി. ഒടുവില്‍ ആണ്‍കുട്ടിയെ സ്ഥലത്തെത്തിച്ച് സംസാരിച്ച് പെണ്‍കുട്ടിയെ താഴെ ഇറക്കുകയായിരുന്നുവെന്ന് പര്‍ദേശിപുര പൊലീസ് ഇന്‍സ്പെക്ടര്‍ അശോക് പട്ടീദാര്‍ അറിയിച്ചു.

Read More