ഇന്ന് അനശ്വര നടന്‍ സത്യന്റെ ജന്മദിനം ! താരതമ്യങ്ങള്‍ക്ക് അതീതനായ സത്യന്റെ ചലച്ചിത്ര ജീവിതത്തിലൂടെ ഒരു യാത്ര;വീഡിയോ കാണാം…

അനശ്വര നടന്‍ സത്യന്റെ ജന്മദിനമാണിന്ന്. മലയാള സാഹിത്യ കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ഭാഷ്യം ചമച്ച സത്യന്റെ അഭിനയചാതുരിക്ക് താരതമ്യങ്ങളില്ല. മലയാള സിനിമ ഉള്ളിടത്തോളം കാലം ഓര്‍ത്തിരിക്കുന്ന ഒരു പിടി കഥാപാത്രങ്ങള്‍ കഥാപാത്രങ്ങള്‍ മലയാളിയ്ക്കു സമ്മാനിച്ചതിനു ശേഷമാണ് സത്യന്‍ അരങ്ങൊഴിഞ്ഞത്. സത്യനേശന്‍ നാടാര്‍ എന്ന സത്യന്റെ അഭിനയ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍.

Read More

കമല ഹാരിസിനു മാത്രമല്ല ജോ ബൈഡനുമുണ്ട് ഇന്ത്യന്‍ ബന്ധം ! നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന്റെ മുതുമുത്തച്ഛന്‍ ജീവിച്ചതും മരിച്ചതും ചെന്നൈയില്‍…

നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അമ്മയുടെ ജന്മദേശം തമിഴ്‌നാട്ടിലെ തിരുവാരൂരാണ്. അതിനാല്‍ തന്നെ കമലയുടെ വിജയം തിരുവാരൂരുകാര്‍ക്ക് വലിയ ആഘോഷമായിരുന്നു. എന്നാല്‍ വൈസ് പ്രസിഡന്റിനു മാത്രമല്ല പ്രസിഡന്റിനും ഇന്ത്യന്‍ ബന്ധമുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.അതും ചെന്നൈ ബന്ധം തന്നെ. അഞ്ച് തലമുറകള്‍ക്ക് മുമ്പ് ബൈഡന്റെ മുതുമുത്തച്ഛന്‍ ക്രിസ്റ്റഫര്‍ ബൈഡന്‍ ഇംഗ്ലണ്ടില്‍നിന്ന് ഇന്ത്യയിലെത്തി ഇവിടെ സ്ഥിരതാമസമാക്കിയ വ്യക്തിയാണ്. ഇദ്ദേഹം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ക്യാപ്റ്റനായിരുന്നു. സഹോദരന്‍ വില്ല്യം ബൈഡന് ഒപ്പമാണ് ക്രിസ്റ്റഫര്‍ ഇന്ത്യയിലെത്തുന്നത്. വില്യം 1843-ല്‍ റംഗൂണില്‍വെച്ച് മരണമടഞ്ഞു. 1800-ല്‍ ചെന്നൈയിലെത്തിയ(പഴയ മദ്രാസില്‍) ക്രിസ്റ്റഫര്‍ 1858-ല്‍ ചെന്നൈയിലാണ് മരിച്ചത്. അന്തിയുറങ്ങുന്നത് ചെന്നൈയിലെ സെന്റ് ജോര്‍ജ് കത്തീഡ്രലിലും. 19 വര്‍ഷം മദ്രാസിലെ മാസ്റ്റര്‍ അറ്റന്‍ഡറായിരുന്ന കാപ്റ്റന്‍ ക്രിസ്റ്റഫര്‍ ബൈഡന്റെ ഓര്‍മ്മയ്ക്ക് എന്ന് എഴുതിയ ശിലാഫലകം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ അന്തിയുറങ്ങുന്ന ക്രിസ്റ്റഫര്‍ ബൈഡന്റെ ശവ…

Read More

ജിയോയെ കടത്തി വെട്ടാന്‍ രണ്ടും കല്‍പ്പിച്ച് ബിഎസ്എന്‍എല്‍ ! ഡിസംബര്‍ ഒന്നു മുതല്‍ വമ്പന്‍ ഓഫറുകള്‍; ബിഎസ്എന്‍എല്ലിന്റെ ‘പൂഴിക്കടകന്‍’ ഇങ്ങനെ…

രാജ്യത്തെ ടെലികോം മേഖലയില്‍ ജിയോയുടെ ആധിപത്യമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ജിയോയുടെ വരവോടെ മറ്റു ടെലികോം കമ്പനികളെല്ലാം പ്രതിസന്ധിയിലാണ്. പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ ഡിസംബര്‍ ഒന്നു മുതല്‍ മുതല്‍ നിലവിലെ പ്ലാനുകളെല്ലാം നവീകരിക്കുകയാണ്. പോസ്റ്റ്പെയ്ഡ് പ്ലാനുകളായ 199 രൂപ, 798 രൂപ, 999 രൂപ എന്നിവയ്ക്ക് ഡേറ്റാ റോള്‍ഓവര്‍, ആഡ്-ഓണ്‍ ആനുകൂല്യങ്ങള്‍ കൊണ്ടുവരാനാണ് പോകുന്നത്. 28 ദിവസത്തെ കാലാവധിയില്‍ നിന്ന് 100 ദിവസത്തെ കാലാവധി നല്‍കുന്നതിന് 106, 107 രൂപ പ്ലാനുകള്‍ പരിഷ്‌കരിക്കാനും പോകുന്നു. ബിഎസ്എന്‍എലിന്റെ പുതിയ നീക്കം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരള ടെലികോം ആണ്. ബിഎസ്എന്‍എല്ലിന്റെ 106 രൂപ, 107 രൂപ പ്രീപെയ്ഡ് പ്ലാനുകളും പുതുക്കുന്നുണ്ട്. ഡിസംബര്‍ 1 മുതല്‍ 28 ദിവസത്തില്‍ നിന്ന് 100 ദിവസത്തേക്ക് അതിന്റെ കാലാവധി വര്‍ധിപ്പിക്കും. 106 രൂപ, 107 രൂപ പ്ലാനില്‍ 3 ദിവസത്തേക്ക് 3…

Read More

പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങിയ 55 കാരന്‍ മരിച്ചു ! കൊച്ചിയില്‍ നടന്ന ദാരുണ സംഭവം ഇങ്ങനെ…

പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി 55കാരന് ദാരുണാന്ത്യം.പാലാതുരുത്ത് മാത്തുപറമ്പില്‍ മുരളിയാണ് മരിച്ചത്. രാത്രി വീട്ടില്‍ പൊറോട്ട കഴിക്കുമ്പോഴാണ് ശ്വാസനാളത്തില്‍ കുടുങ്ങിയത്. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച മുരളിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. ഭാര്യ അംബിക, മക്കള്‍ അരുണ്‍, അഖില്‍

Read More

ബോള്‍ഡ് ഫോട്ടോഷൂട്ടുമായി പാര്‍വതി ! താരത്തിന്റെ ടോപ്‌ലെസ് ചിത്രങ്ങള്‍ വൈറലാകുന്നു…

നടി പാര്‍വതി തിരുവോത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദി അണ്‍റാവല്‍ സീരീസിന്റെ മൂന്നാം ഭാഗമായാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ടോപ് ലെസായി ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രങ്ങള്‍. ട്രാന്‍സ് ജെന്റര്‍ മേക്കപ്പ് ആര്‍ട്ടിസ് സാംസണ്‍ ലേയ്‌ക്കൊപ്പമുള്ളതാണ് ചിത്രങ്ങള്‍. സാംസണിനോട് ചേര്‍ന്നിരിക്കുന്ന പാര്‍വതിയെയാണ് ചിത്രത്തില്‍ കാണുന്നത്. മൃദുലമായ എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ജീസ് ജോണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മേക്കപ്പ് സാംസണ്‍ ലേ. ഇതിന് മുന്‍പ് ദി അണ്‍റാവല്‍ സീരീസില്‍ ആദ്യ രണ്ട് ഭാഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടോപ് ലസായി മുഖത്ത് ചായം തേച്ച ചിത്രങ്ങള്‍ ആരാധക ശ്രദ്ധ നേടിയിരുന്നു.

Read More

പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം ! യുവാക്കളുടെ ഉദ്യമത്തെ പരാജയപ്പെടുത്തിയത് അമ്മയുടെ പോരാട്ടം;വീഡിയോ കാണാം…

പീഡനവും കുട്ടികളെ തട്ടിക്കൊണ്ടു പോകലും സമീപകാലത്ത് വര്‍ധിച്ചു വരികയാണ്. അത്തരത്തില്‍ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നാലു വയസുകാരിയെ അമ്മയുടെ കയ്യില്‍ നിന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതും എന്നാല്‍ അമ്മയുടെ ധൈര്യം യുവാക്കളുടെ ശ്രമത്തിനു വിലങ്ങുതടിയാവുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒരു ചങ്കിടിപ്പോടെയല്ലാതെ ഒരു രക്ഷിതാക്കള്‍ക്കും ആ ദൃശ്യങ്ങള്‍ കാണാനാകില്ല. ഡല്‍ഹിയിലാണ് ഈ സംഭവം അരങ്ങേറുന്നത.് ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ പെണ്‍കുട്ടിയുടെ അമ്മയോട് വെള്ളം ചോദിച്ചു ആ അമ്മ വെള്ളം എടുക്കാന്‍ പോയപ്പോള്‍ അതില്‍ ഒരാള്‍ പെണ്‍കുട്ടിയെയും എടുത്ത് ബൈക്കില്‍ കയറി പോകാന്‍ ശ്രമിക്കുന്നതാണ് എന്നാല്‍ പെണ്‍കുട്ടിയുടെ നിലവിളി കേട്ട അമ്മ ഉടനെ അവിടെ എത്തുകയും അവരോട് ഏറ്റുമുട്ടുകയും അതോടെ അവര്‍ പെണ്‍കുട്ടിയെ വിട്ടുകൊടുക്കുകയും ബൈക്കുമെടുത്ത് അവിടുന്ന് കടന്നു കളയാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് കണ്ട നാട്ടുകാര്‍ അവരെ പിന്തുടര്‍ന്ന് പിടിക്കുകയും നല്ല രീതിയില്‍ കൈകാര്യം ചെയ്ത…

Read More

49കാരനായ പ്രൊഫസറെ പ്രേമിച്ച് വിവാഹം കഴിച്ച 19കാരി ! ലോകമാധ്യമങ്ങള്‍ വരെ ആഘോഷിച്ച ബിഹാര്‍ ‘ലവ് ഗുരു’ മടുക് നാഥ് ചൗധരിയുടെയും ജൂലി കുമാരിയുടെയും ജീവിതത്തില്‍ അവസാനം സംഭവിച്ചത്…

ലോകം മുഴുവന്‍ ആഘോഷിച്ചതായിരുന്നു അവരുടെ പ്രണയം. അവള്‍ക്ക് അന്ന് പ്രായം വെറും 19 അദ്ദേഹത്തിനാവട്ടെ 49ഉം. മാത്രമല്ല അദ്ദേഹം അവളുടെ അധ്യാപകന്‍ ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കാമുകീകാമുകന്മാര്‍ എന്നറിയപ്പെട്ട പ്രൊഫസര്‍ മടുക് നാഥ് ചൗധരിയുടെയും അദ്ദേഹത്തിന്റെജൂലി കുമാരിയുടെയും പ്രണയം ഇന്നും ആളുകള്‍ ആഘോഷിക്കുകയാണ്. ബിഹാറിലെ പ്രണയഗുരു എന്നറിയപ്പെട്ട മടുക് നാഥിന്റെ ശിഷ്യയായിരുന്ന ജൂലി പിന്നീട് കാമുകിയായും ശേഷം ഭാര്യയായും മാറുകയായിരുന്നു. ബിഹാറിലെ പാറ്റ്‌ന യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദി വകുപ്പ് അധ്യാപകനായിരുന്നു അന്ന് 49 വയസ്സുണ്ടായിരുന്ന പ്രൊഫസര്‍ മടുക് നാഥ് അദ്ദേഹത്തിന്റെ ശിഷ്യയായിരുന്നു ജൂലി. 2004ലാണ് ഇരുവരും കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ശിഷ്യയായിരുന്ന ജൂലി ക്ലാസില്‍ വൈകിയെത്തിയതിനെ തുടര്‍ന്നുള്ള ശകാരവും അതിനെ തുടര്‍ന്നുള്ള സൗഹൃദവുമാണ് ഇരുവരെയും അടുപ്പിച്ചത് പ്രൊഫസര്‍ മടുക് നാഥിന് ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നു. ശാന്തമായ ജീവിതം ഭാര്യ ആബാ വീട്ടമ്മയായി കഴിയുകയായിരുന്നു ഇരുവരും തമ്മിലുള്ള അടുപ്പം…

Read More

മലയാള സിനിമയില്‍ നായികയാകാന്‍ മറ്റൊരു താരപുത്രി കൂടി; പുതിയ നായികയുടെ വിശേഷങ്ങളറിയാം…

താരമക്കള്‍ക്ക് മലയാളത്തില്‍ ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല. ഇപ്പോള്‍ മലയാള സിനിമയില്‍ മറ്റൊരു താരപുത്രി കൂടി നായികയായി അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ്. നടന്‍ ഷാജു ശ്രീധറിന്റേയും നടി ചാന്ദ്നിയുടേയും മകള്‍ നന്ദന ഷാജുവാണ് പുതിയ നായിക. ജോഷി ജോണ്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡേര്‍ഡ്.10-ഇ, 1999 ബാച്ച്’ എന്ന ചിത്രത്തിലൂടെയാണ് നന്ദന അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്നലെ കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടന്നു. നടന്‍ ദിലീപ് ആണ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വ്വഹിച്ചത്. മിനി മാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിനി മാത്യു, ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നോയല്‍ ഗീവര്‍ഗ്ഗീസ്, സലീം കുമാര്‍, കിച്ചു ടെല്ലസ്, കോട്ടയം നസീര്‍, ചെമ്പില്‍ അശോകന്‍, ബിറ്റോ ഡേവിസ്, ശ്രീജിത്ത് പെരുമന, സുജിത്, അനീഷ്, അസ്ഹര്‍, അനീഷ് ഗോപാല്‍, ചിനു കുരുവിള, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തിലെ…

Read More

14 ആങ്ങളമാരുടെ കുഞ്ഞിപ്പെങ്ങള്‍ ! മൂത്ത മകന് പ്രായം 28 വയസ്; ‘വലിയ’ സന്തുഷ്ട കുടുംബത്തിന്റെ കഥയിങ്ങനെ…

അങ്ങനെ കാത്തു കാത്തിരുന്ന് ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറന്നു. ഇത് കേട്ട് ഇത് ഇവരുടെ ആദ്യത്തെ കുഞ്ഞാണെന്ന് വിചാരിക്കരുത്. 14 ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷമാണ് ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. മിഷിഗണിലാണ് സംഭവം. ആദ്യത്തെ കുട്ടി ഉണ്ടായി 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി ജനിക്കുന്നത്. കാതെറി ഷ്വാണ്ട്റ്റ് എന്ന അമ്മയാണ് പെണ്‍കുഞ്ഞിന് ഇപ്പോള്‍ ജന്മം നല്‍കിയിരിക്കുന്നത്. 3.4 കിലോ ഭാരമുള്ള ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് മാഗി ജെയ്ന്‍ എന്നാണ് പേരിട്ടത്. 14 ജ്യേഷ്ടന്മാരുള്ള ലോകത്തേക്ക് ആണ് ഭാഗ്യവതിയായ ആ പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നത്. കാതെറിക്കും ഭര്‍ത്താവ് ജയ്ക്കും 45 വയസാണുള്ളത്. മാഗി തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണെന്നാണ് ഇവര്‍ പറയുന്നത്. മാഗിയുടെ ഏറ്റവും മുതിര്‍ന്ന സഹോദരന്‍ ടെയ്‌ലറിന് 28 വയസ്സുണ്ട്. ടെയ്‌ലറിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു വീടുമുണ്ട്. എന്തായാലും ഈ അമ്മ ഭാഗ്യവതിയാണെന്നാണ് ഏവരും പറയുന്നത്.

Read More

പ്രായത്തിന് പറ്റിയ വേഷമല്ല… അ​ജ​യ് ദേ​വ​ഗ​ണി​ന്‍റെ നാ​യി​കാ വേ​ഷം വേണ്ടെന്ന് കീർത്തി സുരേഷ്; തെ​ലു​ങ്കി​ലും ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ൾ

ഗീ​താ​ഞ്ജ​ലി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ നാ​യി​ക​യാ​യി അ​ര​ങ്ങേ​റി​യ കീ​ര്‍​ത്തി സു​രേ​ഷ് ത​മി​ഴി​ലൂ​ടെ തെ​ലു​ങ്കി​ലു​മെ​ത്തി മ​ഹാ​ന​ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ദേ​ശീ​യ പു​ര​സ്‌​കാ​രം വ​രെ നേ​ടി​ക്ക​ഴി​ഞ്ഞു. ദേ​ശീ​യ പു​ര​സ്‌​കാ​രം ല​ഭി​ച്ച ശേ​ഷം ധാ​രാ​ളം അ​വ​സ​ര​ങ്ങ​ള്‍ ന​ടി​യെ തേ​ടി​യെ​ത്തു​ന്നു​ണ്ട്. അ​ക്കൂ​ട്ട​ത്തി​ലാ​ണ് ബോ​ളി​വു​ഡ് ചി​ത്ര​മാ​യ മൈ​ദാ​ന്‍ എ​ത്തി​യ​ത്. 1952 നും 1962 ​നും ഇ​ട​യി​ലു​ള്ള ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന്‍റെ സു​വ​ര്‍​ണ കാ​ല​ത്തെ കു​റി​ച്ച് പ​റ​യു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​മി​ത് ര​വീ​ന്ദ്ര​നാ​ഥ് ശ​ര്‍​മ​യാ​ണ്. അ​ജ​യ് ദേ​വ്ഗ​ണാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ആ​ധു​നി​ക ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന്‍റെ ആ​ര്‍​കി​ടെ​ക്ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​യ്ദ് അ​ബ്ദു​ള്‍ റ​ഹ്‌​മാ​നാ​യി അ​ജ​യ് എ​ത്തു​ന്ന ചി​ത്ര​ത്തി​ലൂ​ടെ കീ​ര്‍​ത്തി സു​രേ​ഷ് ബോ​ളി​വു​ഡി​ല്‍ നാ​ന്ദി കു​റി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു വാ​ര്‍​ത്ത​ക​ള്‍. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പു​റ​ത്തുവ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​കാ​രം മൈ​ദാ​ന്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ നി​ന്നു കീ​ര്‍​ത്തി സു​രേ​ഷ് പി​ന്മാ​റി. ത​ന്‍റെ പ്രാ​യ​ത്തി​ന് പ​റ്റി​യ വേ​ഷ​മ​ല്ല എ​ന്ന കാ​ര​ണ​ത്താ​ലാ​ണ​ത്രെ കീ​ര്‍​ത്തി സി​നി​മ​യി​ല്‍ നി​ന്നു…

Read More