വിവാഹം അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധപ്രകാരമായിരുന്നു ! സിനിമ വിട്ടു പോകാന്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല; തുറന്നു പറച്ചിലുമായി നവ്യ നായര്‍…

നന്ദനത്തിലെ ബാലാമണിയായി മലയാളി സിനിമാപ്രേമികളുടെ മനസ്സില്‍ കൂടുകൂട്ടിയ താരമാണ് നവ്യ നായര്‍. സിനിമയില്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോള്‍ 2010ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം. അതോടെ നവ്യ സിനിമയില്‍ നിന്ന് അകന്നു. എന്നാല്‍ അന്ന് സിനിമ വിടാന്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് ഇപ്പോള്‍ നടി പറയുന്നത്. ”ഒരിക്കലും സിനിമ വിട്ടുപോകാന്‍ മനസുകൊണ്ട് തയ്യാറായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും നിര്‍ബദ്ധത്തിനാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. എന്നിരുന്നാലും കല്യാണം കഴിച്ചതിനു ശേഷം എന്റെ ഭര്‍ത്താവ് എന്നോട് അഭിനയിക്കേണ്ട എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുന്നതിനുള്ള മനസ്സുമായിട്ടാണ് വിവാഹം കഴിച്ചത്” നവ്യ പറയുന്നു. ഒരു ചാനല്‍ പരിപാടിയിലാണ് നവ്യ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പെണ്ണു കാണലിനിടെ ഭര്‍ത്താവ് സന്തോഷ് അഭിനയത്തെ കുറിച്ച് ചോദിച്ചിരുന്നു. അപ്പോള്‍ നീ വളരെ ടാലന്റഡ് ആണ്, ആ കഴിവ് ഇടക്കൊക്കെ പോളിഷ് ചെയ്തു എടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. അതോടെ ഒരുപാട് ആശ്വാസമായി എന്നും നവ്യ…

Read More

ഒടുവില്‍ ഏറെ വൈകിയാണെങ്കിലും ആ തീരുമാനത്തിലെത്തിയെന്ന് ഭൂമി പട്‌നേക്കര്‍ ! നടിയെ അഭിനന്ദിച്ച് അനുഷ്‌ക ശര്‍മ…

പലരുടെയും ഭക്ഷണശീലങ്ങള്‍ പല തരത്തിലുള്ളതാണ്. ചിലര്‍ മാംസാഹാരികളാണെങ്കില്‍ മറ്റുചിലര്‍ സസ്യാഹാരികളാണ്. എങ്കിലും കൂടുതല്‍ ആളുകളും ഇഷ്ടപ്പെടുന്നത് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമാണെന്നതാണ് പരമാര്‍ത്ഥം. എന്നാല്‍ ജന്മനാ വെജിറ്റേറിയനായ ചിലര്‍ പിന്നീട് നോണ്‍ വെജ് ഭക്ഷണത്തിലേക്ക് മാറുന്നതും നോണ്‍വെജായ ചിലര്‍ വെജിറ്റേറിയന്‍ ആഹാരരീതി സ്വീകരിക്കുന്നതും നാം ശ്രദ്ധിക്കാറുണ്ട്. കാലാവസ്ഥയും ആരോഗ്യവുമൊക്കെ കണക്കിലെടുത്താവും ഇത്തരം മാറ്റങ്ങള്‍. ഇപ്പോഴിതാ ബോളിവുഡ് താരം ഭൂമി പട്‌നേക്കര്‍ പൂര്‍ണമായും വെജിറ്റേറിയനാവുകയാണെന്ന് പറഞ്ഞിരിക്കുകയാണ്. വര്‍ഷങ്ങളായി താന്‍ വെജിറ്റേറിയന്‍ ആകണമെന്ന് ആഗ്രഹിക്കുകയായിരുന്നുവെന്നും പക്ഷേ തന്റെ ശീലങ്ങള്‍ കാരണം അവ സാധ്യമായിരുന്നില്ലെന്നും ഭൂമി പറയുന്നു. മറ്റു ജീവികളോട് കൂടുതല്‍ അനുകമ്പയുണ്ടാവാന്‍ ശീലിച്ചു. അങ്ങനെയിരിക്കുമ്പോള്‍ മാംസം കഴിക്കുന്നത് ഒരിക്കലും നല്ല അനുഭവം നല്‍കില്ല. ഭൂമി പറയുന്നു. ലോക്ഡൗണ്‍ കാലത്താണ് താന്‍ ഈ തീരുമാനമെടുത്തതെന്നും ഒരു ദിവസം, താന്‍ മാംസാഹാരങ്ങള്‍ പാടേ ഉപേക്ഷിക്കുകയാണെന്ന് വീട്ടില്‍ പറയുകയായിരുന്നുവെന്നും ഭൂമി പറയുന്നു. ഇപ്പോള്‍ താന്‍ മാംസാഹാരം…

Read More

കാമുകിയുടെ അമ്മ ഗര്‍ഭിണിയായതോടെ പണിപാളി ! തന്റെ പ്രണയം തകരാനുണ്ടായ കാരണത്തെപ്പറ്റി തുറന്നു പറഞ്ഞ് തരികിട സാബു…

മിനിസ്‌ക്രീനിലും സിനിമയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് തരികിട സാബു എന്ന അബ്ദു സമദ്. വിവാദങ്ങളും സാബുവിന്റെ കൂടെപ്പിറപ്പാണ്. കലാഭവന്‍ മണിയുടെ മരണത്തെതുടര്‍ന്നുണ്ടായ വിവാദവും ബിജെപി വനിതാ നേതാവിനെ അശ്ലീല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആക്ഷേപിച്ച കേസിലും മോഹന്‍ലാലിനെ കളിയാക്കി പോസ്റ്റിട്ടതിനെതുടര്‍ന്നുമാണ് മലയാല്‍ളുടെ കണ്ണിലെ കരടായി സാബു മാറുന്നത്. എന്നാല്‍ ബിഗ്‌ബോസില്‍ വിജയിയായതോടെ സാബുവിന്റെ തലവര മാറി. 2002 ഇല്‍ നക്ഷത്ര കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് സാബു വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് 20ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോഴിതാ സാബുമോന്‍ തന്റെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. വര്‍ഷങ്ങള്‍ ആയി പ്രണയിച്ചിരുന്ന ഒരു പ്രണയിനി ഉണ്ടായിരുന്നെന്നും എന്നാല്‍ ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ച അന്നാണ് അവളുടെ അമ്മ ഗര്‍ഭിണി ആകുന്നത്. പിന്നീട് അതിന്റെ പേരില്‍ ഞങ്ങള്‍ പ്രണയബന്ധം അവസാനിപ്പിച്ചു എന്നും സാബു പറഞ്ഞു. വക്കീല്‍ ആയി ജോലി…

Read More

ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്ന എനിക്കൊരു തോന്നല്‍ വന്നു ! ഇങ്ങനെ ഒന്നും ആയാല്‍ പോരാ; പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ് വിവാഹിതയാവുന്നു ?

മലയാളികളുടെ ഇഷ്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗറില്‍ അവതാരകയായതോടെയാണ് രഞ്ജിനി പ്രശസ്തയായതെങ്കിലും പിന്നീട് നിരവധി ചാനലുകളിലും അവാര്‍ഡ് നൈറ്റുകളിലും അവതാരകയായി രഞ്ജിനി തകര്‍ത്താടുന്ന കാഴ്ചയാണ് മലയാളികള്‍ കണ്ടത്. 2000ത്തിലെ ഫെമിന മിസ് കേരളയായ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിരുന്നു. എന്‍ട്രി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ രഞ്ജിനി വിവാഹിതയാകാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറഞ്ഞു നില്‍ക്കുന്നത്. താരത്തിന്റേതായി പുറത്തു വന്ന ഒരു വീഡിയോ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്. ഫ്ളവേഴ്സ് ടിവിയിലെ പുതിയൊരു പ്രോഗ്രാമിന്റെ പ്രൊമോയിലാണ് രഞ്ജിനി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെറ്റ് സാരിയൊക്കെ ഉടുത്ത് മുല്ലപ്പൂവ് ചൂടി മലയാളി തനിമയില്‍ രഞ്ജിനി എത്തുന്ന വീഡിയോയില്‍ താരം പറയുന്നതിങ്ങനെ.. ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി കിട്ടുക എന്ന് പറയുന്നത് പോലെയാണ്, ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി…

Read More

എന്റെ ഭാര്യയ്ക്കും വീട്ടുകാര്‍ക്കുമില്ലാത്ത പ്രശ്‌നം നാട്ടുകാര്‍ക്കെന്തിനാ ? ഷൂട്ട് ചെയ്യുമ്പോള്‍ അകത്ത് വസ്ത്രം ധരിച്ചിട്ടുണ്ടായിരുന്നു; പ്രതികരണവുമായി വൈറല്‍ ഫോട്ടോഷൂട്ടിലെ ദമ്പതികള്‍…

സേവ് ദ് ഡേറ്റ്, പ്രീവെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളുടെയും കാലമാണിത്. സിനിമയെ പോലും വെല്ലുന്ന രീതിയിലേക്ക് പല വെഡ്ഡിങ് ഷൂട്ട് മാറിക്കഴിഞ്ഞു. ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകളാണ് നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടു വരുന്നത്. വെഡിങ് സ്റ്റോറീസ് ഫോട്ടോഗ്രഫി തയ്യാറാക്കിയ ഈ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും ഫോട്ടോഷൂട്ടാണിത്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ് ഫോട്ടോഷൂട്ടെന്ന വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയതോടെ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദമ്പതികള്‍. ഇതേക്കുറിച്ച് ഋഷി പറയുന്നത് ഇങ്ങനെ…”എന്റെ ഭാര്യയ്‌ക്കൊപ്പം ഞാന്‍ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാര്‍ക്ക് പ്രശ്‌നമില്ല, ബന്ധുക്കള്‍ക്ക് പ്രശ്‌നമില്ല. പിന്നെ സമൂഹമാധ്യമങ്ങളില്‍ ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഷൂട്ട് ചെയ്യുമ്പോള്‍ വസ്ത്രം ധരിച്ചിട്ടുണ്ട്. ഷോര്‍ട്‌സിന്റെയും സ്ലീവ്ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്. പക്ഷേ, ഷോര്‍ഡറും കാലും കാണുന്നതുമൊക്കെയാണ്…

Read More

അയ്യപ്പകടാക്ഷത്തിൽ ഹൃദയം നിറഞ്ഞ് മേൽശാന്തിമാർ…കോ​വി​ഡ് മ​ഹാ​മാ​രി മാ​റി എ​ല്ലാ​വ​ർ​ക്കും ന​ല്ല​തു​വ​ര​ട്ടെയെന്ന് വി.​കെ.​ജ​യ​രാ​ജ് പോ​റ്റി; സ​ഫ​ല​മാ​യ​ത് പി​താ​വി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മെന്ന് ര​ജി​കു​മാ​ർ

സ്വ​ന്തം ലേ​ഖ​ക​ൻമാ​ള: കോ​വി​ഡ് മ​ഹാ​മാ​രി മാ​റി എ​ല്ലാ​വ​ർ​ക്കും ന​ല്ല​തു​വ​ര​ട്ടെ എ​ന്നാ​ണ് അ​യ്യ​പ്പ​നോ​ടു​ള്ള ആ​ദ്യ​പ്രാ​ർ​ത്ഥ​ന​യും പ്ര​ധാ​ന പ്രാ​ർ​ത്ഥ​ന​യും – ഇ​രു​കൈ​ക​ളും കൂ​പ്പി നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി വി.​കെ.​ജ​യ​രാ​ജ് പോ​റ്റി പ​റ​ഞ്ഞു. നാ​ളു​ക​ളാ​യു​ള്ള ആ​ഗ്ര​ഹ​ത്തി​ന് അ​യ്യ​പ്പ നി​യോ​ഗ​മാ​യി ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ജ​യ​രാ​ജ് പോ​റ്റി പ​റ​ഞ്ഞു. മാ​ള പൂ​പ്പ​ത്തി വാ​രി​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​യ ഇ​ദ്ദേ​ഹം 2005-2006 കാ​ല​ഘ​ട്ട​ത്തി​ൽ മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​യാ​യി​രു​ന്നു. അ​ന്നു​തൊ​ട്ടു​ള്ള വ​ലി​യൊ​രു ആ​ഗ്ര​ഹ​മാ​യി​രു​ന്നു അ​യ്യ​പ്പ​നെ പൂ​ജി​ക്ക​ണം എ​ന്ന​ത്. ഈ ​ആ​ഗ്ര​ഹ​ത്തി​നാ​ണി​പ്പോ​ൾ അ​യ്യ​പ്പ​ന്‍റെ നി​യോ​ഗം ല​ഭി​ച്ച​തെ​ന്ന് ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​പ്പോ​ൾ നാ​റാ​ണ​ത്ത് ശ്രീ​മ​ഹാ​വി​ഷ്ണു സ​ന്നി​ധി​യി​ൽ പൂ​ജാ​ദി ക​ർ​മ്മ​ങ്ങ​ളി​ൽ വ്യാ​പൃ​ത​നാ​ണി​ദ്ദേ​ഹം. എ​ല്ലാ​വ​ർ​ക്കും നന്മവ​രട്ടെ​യെ​ന്നും കോ​വി​ഡ് മ​ഹാ​മാ​രി വേ​ഗം മാ​റി ജ​ന​ങ്ങ​ളു​ടെ നി​ത്യ ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​ക​ട്ടെ​യെ​ന്നും അ​യ്യ​പ്പ​ന്‍റെ തു​ണ​യാ​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം വേ​ഗം സാ​ധ്യ​മാ​ക​ട്ടെ​യെ​ന്നും നി​യു​ക്ത മേ​ൽ​ശാ​ന്തി രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പാ​ര​ന്പ​ര്യ പു​രോ​ഹി​ത കു​ടും​ബാ​ഗ​മാ​യ ജ​യ​രാ​ജ് പോ​റ്റി ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ…

Read More

നവംബര്‍ ഒന്നു മുതല്‍ പാചകവാതക വിതരണം അടിമുടി മാറും ! ഒടിപി വന്നില്ലെങ്കില്‍ പണിപാളും; എല്‍പിജി വിതരണത്തില്‍ നടപ്പില്‍ വരുന്ന പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ…

അടുത്ത മാസം മുതല്‍ രാജ്യത്ത് പാചക വിതരണം അടിമുടി മാറും. ഇനി വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ ഒടിപി ( വണ്‍ ടൈം പാസ്വേര്‍ഡ് ) നമ്പര്‍ കാണിക്കണം. ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചതിന്റെ ഭാഗമാണിത്. പുതിയ പരിഷ്‌കാരം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്താല്‍, ഒരു ഡെലിവറി ഓതന്റിഫിക്കേഷന്‍ കോഡ് ഗുണഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ ലഭിക്കും. പാചകവാതകം ഡെലിവറി ചെയ്യുന്ന സമയത്ത് ഈ നമ്പര്‍ കാണിച്ചാല്‍ മാത്രമേ ഇനി സിലിണ്ടര്‍ ലഭിക്കുകയുള്ളൂ. പുതിയ സംവിധാനത്തിലൂടെ സിലിണ്ടര്‍ മോഷണം പോകുന്നത് തടയാനാകുമെന്നും, യഥാര്‍ത്ഥ ഉപഭോക്താവിന് തന്നെയാണ് ലഭിച്ചതെന്ന് ഉറപ്പാക്കാനാകുമെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. പ്രാരംഭ ഘട്ടമെന്ന നിലയില്‍ രാജ്യത്തെ 100 സ്മാര്‍ട്ട് സിറ്റികളിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും കമ്പനികള്‍…

Read More

യെവന്‍ പുലിയാണ് കേട്ടോ… കടുത്ത പോരാട്ടത്തില്‍ പെരുമ്പാമ്പിനെ കീഴ്‌പ്പെടുത്തി പുള്ളിപ്പുലി; വീഡിയോ വൈറലാകുന്നു…

പെരുമ്പാമ്പും മറ്റു ജീവികളും തമ്മിലുള്ള പോരാട്ടങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഒരു പുള്ളിപ്പുലിയും പെരുമ്പാമ്പുമായിട്ടുള്ള പോരാട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആവേശം സൃഷ്ടിക്കുന്നത്. അനങ്ങാതെയിരിക്കുന്ന പെരുമ്പാമ്പിനെ പുള്ളിപ്പുലി അങ്ങോട്ട് ചെന്ന് ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ആക്രമിക്കാന്‍ ചെന്ന പുള്ളിപ്പുലിയ്ക്ക് കീഴടങ്ങാനോ പേടിച്ച് ഓടാനോ പെരുമ്പാമ്പ് തയ്യാറല്ലായിരുന്നു. പെരുമ്പാമ്പ് പത്തിപൊക്കി പുള്ളിപ്പുലിയെ ഒന്നു പേടിപ്പിച്ചു. അത് ആക്രമിക്കാന്‍ തയ്യാറെടുപ്പ് നടത്തി. പുള്ളിപ്പുലിയും വിട്ടുകൊടുത്തില്ല. അതിവേഗം പെരുമ്പാമ്പിനടുത്തെത്തി. വലിയ ഒരാക്രമണം പാമ്പിന്റെ ഭാഗത്തുനിന്നും തുടങ്ങുംമുമ്പേ പുള്ളിപ്പുലി കൈകൊണ്ട് വീണ്ടും ഒരാക്രമണം നടത്തുകയും പെരുമ്പാമ്പിന്റെ തലഭാഗത്ത് കടിക്കുന്നു. പാമ്പ് പിന്നെ അനങ്ങുകയോ രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. പുള്ളിപ്പുലി അതിനെയും കടിച്ചുപിടിച്ച് സ്ഥലംവിടുന്നു. വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നവരുടെ അമ്പരപ്പും ഞെട്ടലും നിറഞ്ഞ ശബ്ദങ്ങളും പശ്ചാത്തലത്തില്‍ കേള്‍ക്കാം. നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഫെബ്രുവരിയിലാണ് വീഡിയോ…

Read More

ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച സ്വ​ര്‍​ണം വീ​ണ്ടെ​ടു​ക്കാ​ന്‍ പീഡനം; സൂ​ത്ര​ധാ​ര​ന്‍ പി​ടി​യി​ലാ​യ​ത് ഏ​ഴു മാ​സ​ത്തി​നു ശേ​ഷം; പ​രി​ശോ​ധി​ച്ച​ത് 40 സിസിടിവി കാ​മ​റ​ക​ള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ര്‍​ദി​ച്ചു ക​വ​ര്‍​ച്ച ചെ​യ്തു പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി ഹൈ​വേ​യി​ല്‍ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ. സം​ഭ​വം ന​ട​ന്ന ഏ​ഴ് മാ​സ​ത്തി​നു ശേ​ഷ​മാ​ണ് ഒ​മ്പ​ത് അം​ഗ ക​വ​ര്‍​ച്ചാ സം​ഘ​ത്തി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ പി​ടി​യി​ലാ​യ​ത്. വ​യ​നാ​ട് ക​ല്ലൂ​ര്‍​കു​ന്ന് പ​ലി​ശ​ക്കോ​ട്ട് ജി​തി​ന്‍​ഘോ​ഷ് (32)ആ​ണ് ഇ​ന്ന​ലെ കൊ​ണ്ടോ​ട്ടി സി​ഐ.​കെ.​എം ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. പു​തി​യ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നു ക​ള​മൊ​രു​ക്കി ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പു​ല​ര്‍​ച്ചെ 4.30ന് ​ക​രി​പ്പൂ​രി​ലെ​ത്തി​യ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നെ​യും കൂ​ട്ടി ഓ​ട്ടോ​യി​ല്‍ ഫ​റോ​ഖ് റെ​യി​ല്‍​വേ​സ്റ്റേ​ഷ​നി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ ദേ​ശീ​യ പാ​ത കൊ​ട്ട​പ്പു​റ​ത്തു ബൈ​ക്കി​ലും ക്രൂ​യി​സ​റി​ലും എ​ത്തി​യ സം​ഘം ഓ​ട്ടോ ത​ട​ഞ്ഞ് മു​ള​കു സ്‌​പ്രേ അ​ടി​ച്ചു​ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. യാ​ത്ര​ക്കാ​ര​ന്‍ സ്വ​ര്‍​ണം ക​ട​ത്തി​യ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു…

Read More

ചിഹ്നം നോക്കി എടുത്തോളൂ, ഞാൻ റെഡി ; ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിന് രംഗത്തിറങ്ങാൻ തയാറായി രാഷ്ട്രീയ മാസ്കുകൾ; ഓർഡറിനായി കാത്ത് പ്രിന്‍റിംഗ് സ്ഥാപനങ്ങൾ

ആ​ലു​വ: കോ​വി​ഡ് 19 വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ട്ടി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ​ല്ലാം ത​ന്നെ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്‌​ക് ധ​രി​ക്കേ​ണ്ട​തു​ണ്ട്. ഈ ​മു​ഖാ​വ​ര​ണം മ​നു​ഷ്യ​ന്‍റെ സ​ന്ത​ത സ​ഹ​ചാ​രി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ മാ​സ്കും പ്ര​ചാ​ര​ണ വേ​ദി​യാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ. കൈ​പ്പ​ത്തി, അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്രം, താ​മ​ര ചി​ഹ്ന​ങ്ങ​ളി​ലു​ള്ള വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലെ മാ​സ്കു​ക​ൾ ഇ​തി​ന​കം പു​റ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​ട​യാ​ള​ങ്ങ​ളും റെ​ഡി​യാ​ണ്. ഓ​ർ​ഡ​ർ കി​ട്ടി​യാ​ലു​ട​ൻ മാ​സ്ക്കു​ക​ൾ അ​ണി​യി​ച്ചൊ​രു​ക്കാ​ൻ പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളും എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ്. മാ​ർ​ക്ക​റ്റി​ൽ ഇ​ന്ന് ഏ​റെ പ്ര​ചാ​ര​മു​ള്ള എ​ൻ 95 മാ​സ്ക്കു​ക​ൾ ത​ന്നെ​യാ​ണ് ചി​ഹ്നം​പ​തി​പ്പി​ച്ച് ക​ട​ക്കാ​ർ ന​ൽ​കു​ന്ന​ത്. ഒ​രെ​ണ്ണ​ത്തി​ന് മാ​ത്ര​മാ​യി 20 രൂ​പ വ​രു​മെ​ങ്കി​ലും കൂ​ടു​ത​ൽ എ​ടു​ത്താ​ൽ ഇ​ള​വു​ണ്ടാ​കും. ഓ​ർ​ഡ​റു​ക​ൾ ല​ഭി​ച്ചു തു​ട​ങ്ങി​യ​താ​യി ആ​ലു​വ​യി​ലെ എ​സ് ആ​ൻ​ഡ് എ​സ് പ്രി​ന്‍റിം​ഗ് ഉ​ട​മ സ​ലാം രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ക​ഴി​ഞ്ഞാ​ൽ ചാ​ക​ര പ്ര​തീ​ക്ഷി​ച്ചു മാ​സ്ക്…

Read More