എനിക്ക് കറക്ടായ ആളാണത് ! മലയാളത്തില്‍ തനിക്ക് ഈ നടനൊപ്പം അഭിനയിക്കാന്‍ അതിയായ മോഹമുണ്ടെന്ന് മാളവിക ജയറാം; ആ നടന്‍ ആരെന്നറിയാമോ…?

മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇവരുടെ മക്കളായ കാളിദാസും മാളവികയും മലയാളികള്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ. ബാലതാരമായി തിളങ്ങിയ കാളിദാസ് പൂമരം എന്ന സിനിമയിലൂടെയാണ് സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചത്. ചക്കി എന്നു വിളിപ്പേരുള്ള മാളവികയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍. ഒരു ഓണ്‍ലൈന് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാമോഹങ്ങളെപ്പറ്റി മനസ്സു തുറക്കുകയാണ് മാളവിക ഇപ്പോള്‍. അടുത്തൊന്നും സിനിമാ പ്രവേശനം അത് ഉണ്ടാകില്ല എന്നും തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നുമാണ് മാളവിക തുറന്നു പറയുന്നത്. തമിഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയ്‌യുടെ ഒരു കടുത്ത ആരാധികയാണ് താന്‍ എന്നും പറയുന്നു. മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണി മുകുന്ദന്റെ ഒപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ…

Read More

ഉ​രു​ക്ക് ഗ​ർ​ഭി​ണി! ഏതു നിമിഷവും പ്രസവിക്കാം; പക്ഷേ, അവൾ ഓടി 1.6 കിലോമീറ്റർ; അ​തും വെ​റും അ​ഞ്ചു​മി​നി​റ്റ് കൊ​ണ്ട്; സമ്മാനവും നേടി

ഗ​ർ​ഭം ധ​രി​ക്കു​ന്പോ​ൾ മു​ത​ൽ ചി​ല സ്ത്രീ​ക​ൾ​ക്ക് പ​ല ആ​ശ​ങ്ക​ക​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കൂ​ടു​ത​ൽ സ​മ​യം വി​ശ്ര​മ​ത്തി​നാ​യി അ​വ​ർ മാ​റ്റി വ​യ്ക്കു​ന്നു. പ്ര​സ​വം അ​ടു​ക്കാ​റാ​കു​മ്പോ​ഴേ​ക്കും പൂ​ർ​ണ വി​ശ്ര​മ​ത്തി​ലേ​ക്ക് അ​വ​ർ മാ​റും. ചി​ല​രു​ടെ കാ​ര്യ​ത്തി​ൽ ഇ​ത് ഡോ​ക്ട​ർ​മാ​ർ നി​ർ​ബ​ന്ധി​ത​മാ​യി നി​ർ​ദേ​ശി​ക്കു​ന്ന​ത​തു കൊ​ണ്ടാ​ണ്. ഇ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​യാ​യ ഒ​രു ഗ​ർ​ഭി​ണി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​രം. ഒ​മ്പ​താം മാ​സ​ത്തി​ൽ 1.6 കിലോമീ​റ്റ​ർ ഓ​ടി​ത്തീ​ർ​ത്ത് താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വ​തി. അ​തും വെ​റും അ​ഞ്ചു​മി​നി​റ്റ് കൊ​ണ്ട്! മ​കെ​ന്ന എ​ന്ന യു​വ​തി​യാ​ണ് ആ ​താ​രം. മെ​ക​ന്ന​യും ഭ​ർ​ത്താ​വ് മൈ​ക്ക​ൽ മൈ​ല​റും ത​മ്മി​ലു​ള്ള ഒ​രു പ​ന്ത​യ​മാ​ണ് ഈ ​ഒാ​ട്ട​ത്തി​നു പി​ന്നി​ലെ കാ​ര​ണം. മ​കെ​ന്ന​യു​ടെ ര​ണ്ടാം​മാ​സ​ത്തി​ലാ​ണ് മൈ​ല​ർ ബെ​റ്റി​നെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്. ഒ​മ്പ​താം മാ​സ​ത്തി​ൽ 1.6 കി​ലോ മീ​റ്റ​ർ ഓ​ടി​ത്തീ​ർ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു വെ​ല്ലു​വി​ളി. അ​തു എ​ട്ട് മി​നി​റ്റു​കൊ​ണ്ട്! ബെ​റ്റ് ജ​യി​ച്ചാ​ൽ 100 ഡോ​ള​റാ​ണ് മൈ​ല​ർ ഭാ​ര്യ​ക്ക് സ​മ്മാ​നി​ക്കാ​മെ​ന്നാ​ണ് വാ​ഗ്ദാ​നം ന​ൽ​കി​യ​ത്. അ​ന്നു​ത​ന്നെ സ​മ്മ​തം മൂ​ളി​യ…

Read More

800 സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു ! വിജയ് സേതുപതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കുനേരെ ബലാല്‍സംഗ ഭീഷണി…

ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കാനൊരുങ്ങുന്ന 800 എന്ന ചിത്രത്തില്‍ നിന്ന് പിന്മാറിയതായി നടന്‍ വിജയ് സേതുപതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ താരത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്യുമെന്ന ഭീഷണിയുമായി ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്. റിഥിക് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സേതുപതിയുടെ മകള്‍ക്കെതിരേ ഭീഷണി വന്നിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴര്‍ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാന്‍ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്. ഈ ട്വിറ്റര്‍ വന്നതിനു പിന്നാലെ അക്കൗണ്ടിന്റെ ഉടമയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് നിരവധി ആളുകള്‍ ട്വീറ്റ് ചെയ്തു. മുരളീധരന്റെ ജീവചരിത്ര സിനിമയില്‍ സേതുപതി നായകനായെത്തുന്നതിനെതിരേ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തോട് ചിത്രത്തില്‍നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ഥിച്ച് മുരളീധരന്‍ തന്നെ രംഗത്തെത്തിയിരുന്നു. 800 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിജയ് സേതുപതിയെ ബഹിഷ്‌കരിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ഹാഷ് ടാഗ്…

Read More

ഫോൺ ഹാക്ക് ചെയ്തത് ആരോ ഇട്ടത്..! ആ സമയം ഞാൻ ഉറങ്ങുകയായിരുന്നു; വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലേ​ക്ക് ഗോ​വ ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്ലീ​ല​വീ​ഡി​യോ അ​യ​ച്ചു; വി​വാ​ദം മുറുകുമ്പോൾ ചന്ദ്രകാന്തിന്‍റെ വാദം ഇങ്ങനെ…

പ​നാ​ജി: ഗോ​വ ഉ​പ​മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​കാ​ന്ത് ക​വ​ലെ​ക്ക​റി​ന്‍റെ ഫോ​ണി​ൽ നി​ന്നും വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലേ​ക്ക് അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. വി​ല്ലേ​ജ് ഓ​ഫ് ഗോ​വ എ​ന്ന വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലേ​ക്കാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ ത​ന്‍റെ ഫോ​ൺ ഹാ​ക്ക് ചെ​യ്ത​താ​ണെ​ന്ന വാ​ദ​വു​മാ​യി അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹം ഗോ​വ സൈ​ബ​ർ സെ​ല്ലി​ന് പ​രാ​തി​യും ന​ൽ​കി. ഞാ​ന്‍ അം​ഗ​മാ​യ ഗ്രൂ​പ്പി​ല്‍ ഒ​രു വീ​ഡി​യോ അ​യ​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്‍റെ ത​ല​യി​ലാ​ക്കു​വാ​ന്‍ ചി​ല​ര്‍ ക്രി​മി​ന​ല്‍ ബു​ദ്ധി​യോ​ടെ ശ്ര​മി​ക്കു​ന്നു​ണ്ട്, ഞാ​ന്‍ അം​ഗ​മാ​യ അ​നേ​കം വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളു​ണ്ട് അ​തി​ല്‍ ഒ​ന്നി​ലാ​ണ് ഈ ​പ്ര​ശ്നം. ഇ​തി​ല്‍ വീ​ഡി​യോ അ​യ​ച്ചെ​ന്ന് പ​റ​യു​ന്ന സ​മ​യ​ത്ത് ഞാ​ന്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് ച​ന്ദ്ര​കാ​ന്ത് ക​വ​ലെ​ക്ക​ര്‍ പ​റ​ഞ്ഞു. എ​ന്‍റെ പേ​ര് ചീ​ത്ത​യാ​ക്കു​വാ​ന്‍ ഇ​ത്ത​രം ശ്ര​മ​ങ്ങ​ള്‍ മു​ന്‍​പും ന​ട​ന്നി​ട്ടു​ണ്ട്. എ​ന്നെ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മോ​ശ​ക്കാ​ര​നാ​ക്കി ചി​ത്രീ​ക​രി​ക്കാ​നാ​ണ് ഇ​തൊ​ക്കെ ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ ആ​വ​ശ്യ​മാ​ണ്. എ​ന്‍റെ…

Read More

ആദ്യം ഇലയിട്ട് 22 പൂച്ചകള്‍ക്ക് ഇലയിട്ട് മീന്‍സദ്യ ഒരുക്കി; പിന്നാലെ നായ്ക്കള്‍ക്കായി അടുത്ത സദ്യ; മൃഗസ്‌നേഹികള്‍ക്ക് ഉത്തമ മാതൃകയായി ഹരിപ്രസാദ്…

വര്‍ഷങ്ങളായി പൂച്ചകള്‍ക്ക് സദ്യയൊരുക്കി ഒരു കുടുംബം. എറണാകുളം എടവനക്കാട്ട് ഹരിപ്രസാദിന്റെ കുടുംബമാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് വച്ചു വിളമ്പി വാര്‍ത്തകളില്‍ നിറഞ്ഞത്. വളര്‍ത്തു മൃഗങ്ങള്‍ക്കായി ഹരിപ്രസാദ് വച്ച് വിളമ്പാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെക്കാലമായി. ഇന്ന് ഇവരുടെ കുടുംബത്തിന്റെ വീട്ടു വളപ്പിലുള്ളത് 22 പൂച്ചകളാണ്. ഒരിലയില്‍ ഉണ്ടും ഒരുമിച്ച് ഉറങ്ങിയുമാണ് 22 പൂച്ചകള്‍ കഴിയുന്നത്. ഇതില്‍ ഒരാള്‍ മാത്രം വരത്തനാണെന്ന് ഹരിപ്രസാദിന്റെ കുടുംബം പറയുന്നു.എട്ടു വയസുകാരന്‍ റുമ്പി പൂച്ചയുടെ കുടുംബമാണ് ബാക്കി 21 പേരും. എന്നും ഇവര്‍ക്കായി ഇവിടെ വിളമ്പുന്നത് ഇലയിട്ടുളള മീന്‍ സദ്യയാണ്. വിമുക്ത ഭടനായ ഹരിപ്രസാദിനും ഭാര്യക്കും ഏക മകള്‍ ആത്മജയ്ക്കും മൃഗ സ്നേഹം പൂച്ചകളില്‍ മാത്രം ഒതുങ്ങുന്നില്ല. പൂച്ചകളെ ഊട്ടി കഴിഞ്ഞാല്‍ അടുത്ത പന്തിയിലെത്തുന്നത് പ്രദേശത്തെ നായ്ക്കളാണ്. അവര്‍ക്ക് കൂടി അന്നം വിളമ്പിയിട്ടേ ഈ കുടുംബം വിശപ്പടക്കൂ. മൂന്നുമാസം പ്രായമുള്ള മോച്ചിയാണ് ഈ കുടുംബത്തിലെ ഇളമുറക്കാരന്‍. വഴിയില്‍…

Read More

സെറ്റില്‍ വെച്ച് ഞാനും സലീമേട്ടനും തമ്മില്‍ വഴക്കുണ്ടായി ! പിന്നീട് ഞങ്ങള്‍ പരസ്പരം മിണ്ടിയിട്ടില്ല; ഒടുവില്‍ സലിം കുമാറിനോടു മാപ്പു പറഞ്ഞ് ജ്യോതികൃഷ്ണ…

ഏറെ നാളത്തെ പിണക്കത്തിനു ശേഷം നടന്‍ സലിം കുമാറിനോടു മാപ്പു ചോദിച്ച് നടി ജ്യോതികൃഷ്ണ.”ഏഴ് വര്‍ഷം മുമ്പ് പക്വതയില്ലായ്മ കൊണ്ട് ഉണ്ടായ ചെറിയ വഴക്കും തുടര്‍ന്നുണ്ടായ ചില സംഭവങ്ങളുമാണ് ഇതിന് കാരണം. എല്ലാത്തിനും ക്ഷമ ചോദിക്കുന്നുവെന്നും നടി” പറഞ്ഞു. ‘നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ തെറ്റുകളും ശരികളും സംഭവിക്കാറുണ്ട്. പക്ഷേ പല തെറ്റുകളിലും സോറി പറയാതെ ഈഗോ കാരണം മുന്നോട്ടു പോകാറുണ്ട്. ഈഗോ മാറ്റിവെച്ച് സോറി പറഞ്ഞാല്‍ മനസ്സിനു തന്നെ സമാധാനം ഉണ്ടാകും. അത് കേള്‍ക്കുന്നവര്‍ക്കും സന്തോഷം’. ‘നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാര്‍ ചേട്ടനോടാണ് എനിക്ക് ആദ്യം സോറി പറയേണ്ടത്. 2013-ല്‍ മൂന്നാം നാള്‍ ഞായറാഴ്ചയുടെ സെറ്റില്‍ വെച്ച് ഞാനും സലീമേട്ടനും തമ്മില്‍ വഴക്കുണ്ടായി. എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത്. ചെറിയൊരു കാര്യത്തില്‍ തുടങ്ങിയതാണ്. നല്ലരീതിയിലുള്ള വഴക്കായി മാറി.’ ‘വഴക്കുണ്ടായ ശേഷം ഞങ്ങള്‍ പരസ്പരം മിണ്ടിയിട്ടില്ല. അന്ന്…

Read More

ചന്ദ്രനില്‍ താമസമാക്കുമ്പോള്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കില്‍ എന്തു ചെയ്യും ! ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ കൈകോര്‍ത്ത് നാസയും നോക്കിയയും…

ലോകത്തെ ഇന്റര്‍നെറ്റ് ടെക്‌നോളജി 4ജിയില്‍ നിന്ന് 5ജിയില്‍ എത്തിയിരിക്കുകയാണ്. ഭാവിയില്‍ മനുഷ്യന്‍ ചന്ദ്രനില്‍ വാസമുറപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ അവിടെയും ഇന്റര്‍നെറ്റ് ആവശ്യമല്ലേ…അതിനുള്ള വഴി തേടുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം. ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് എത്തിക്കാനായി കൈകോര്‍ക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ നോക്കിയയും ഇപ്പോള്‍. ചന്ദ്രനിലേക്ക് വേണ്ട നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് നോക്കിയയുടെ ഗവേഷണ വിഭാഗമായ ബെല്‍ ലാബ്സ് പങ്കാളിയാകുമെന്നാണ് നാസയുടെ പ്രഖ്യാപനം. ചന്ദ്രനില്‍ ആദ്യ വയര്‍ലെസ് നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിലും 4ജി/എല്‍ടിഇ സാങ്കേതിക വിദ്യകള്‍ വിന്യസിക്കുന്നതിനും 5ജി വികസിപ്പിക്കുന്നതിനുമായി 1.41 കോടി ഡോളറാണ് നാസ അനുവദിച്ചത്. ബഹിരാകാശത്ത് 4ജി എല്‍ടിഇ നെറ്റ് വര്‍ക്ക് സ്്ഥാപിക്കുകയാണ് നോക്കിയയുടെ ഉദ്യമം.ഈ സംവിധാനത്തിന് ഉയര്‍ന്ന വേഗതയില്‍, കൂടുതല്‍ ദൂരത്തേക്ക് ചന്ദ്രനില്‍ നിന്നും ആശയവിനിമയം നടത്താന്‍ സാധിക്കും. ട്വിറ്ററിലൂടെയാണ് ബെല്‍ ലാബ്സ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രനില്‍ ആദ്യ…

Read More

16 മക്കളെ പെറ്റൊരമ്മേ..! ഒ​ന്നും തോ​ന്ന​രു​ത്, പൂ​ഴ്ത്തി​വ​യ്ക്കാനല്ല; ​ജെ​നി​യും ഭ​ർ​ത്താ​വ് റേ​യും ഒരു ഷോപ്പിംഗ് കഴിഞ്ഞാൽ കട കാലി

“പൂ​ഴ്ത്തി​വ​യ്ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്ന​ത​ല്ല!’​ജെ​നി​യും ഭ​ർ​ത്താ​വ് റേ​യും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഷോ​പ്പിം​ഘ് ന​ട​ത്തു​ന്പോ​ൾ ട്രോ​ളി​യു​ടെ മു​ന്നി​ൽ ഇ​ങ്ങ​നെ ഒ​രു ബോ​ർ​ഡ് വ​യ്ക്കും. അ​ല്ലെ​ങ്കി​ൽ ​ആ​ളു​ക​ൾ ഇ​ത്ര​വ​ലി​യ ഷോ​പ്പിം​ഗ് കാ​ണു​ന്പോ​ൾ പ​ല സം​ശ​യ​വു​മാ​യി എ​ത്തും. 16 മ​ക്ക​ളാ​ണ് ജെ​നി-​റേ ദ​ന്പ​തി​ക​ൾ​ക്ക്. ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഏ​റ്റ​വും “വ​ലി​യ’ കു​ടും​ബ​ങ്ങ​ളി​ലൊ​ന്നാ​ണ് ജെ​നി​യു​ടേ​ത്. അ​ഞ്ച് വ​യ​സു​മു​ത​ൽ 30 വ​യ​സു​വ​രെ​യു​ള​ള 16 കു​ട്ടി​ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. ജെ​സ്സി, ബ്രൂ​ക്ക്, ക്ലെ​യ​ർ, ന​താ​ലി, കാ​ൾ, സാ​മു​വ​ൽ, കാ​മ​റൂ​ൺ, സ​ഫ്രീ​ന, ടിം, ​ബ്രാ​ൻ​ഡ​ൻ, ഈ​വ്, നേ​റ്റ്, റേ​ച്ച​ൽ, എ​റി​ക്, ഡാ​മി​യ​ൻ, കാ​റ്റ്‌​ലി​ൻ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​വ​രു​ടെ പേ​ര്. ഇ​വി​ടെ ഭ​ക്ഷ​ണം ന​ൽ​കാ​ൻ ധാ​രാ​ളം വാ​യ​ക​ൾ ഉ​ണ്ട്. അ​തു​കൊ​ണ്ട് അ​ല്പം സം​ഭ​രി​ക്കു​ന്ന​തി​ൽ തെ​റ്റൊ​ന്നു​മി​ല്ലെ​ന്നാ​ണ് ജെ​നി​യു​ടെ പ​ക്ഷം. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ​ക്കാ​യി മാ​ത്രം ആ​ഴ്ച​യി​ൽ ഏ​ക​ദേ​ശം ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ വേ​ണം. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്പോ​ഴാ​ണ് ആ​ളു​ക​ൾ സം​ശ​യ​ത്തോ​ടെ നോ​ക്കു​ന്ന​തും ചോ​ദി​ക്കു​ന്ന​തും. ഇ​തോ​ടെ​യാ​ണ് പൂ​ഴ്ത്തി​വ​യ്ക്കാ​ന​ല്ല ഇ​തെ​ന്നും 16 കു​ട്ടി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​ത്തി​നാ​യി​ട്ടാ​ണി​തെ​ന്നു​മു​ള്ള ബോ​ർ​ഡ്…

Read More

ഒരു ഭാര്യ അനുഭവിക്കാവുന്നതിന്റെയും സഹിക്കാവുന്നതിന്റെയും പരമാവധി സഹിച്ചു ! പലപ്പോഴും കണ്ടത് ഒരു ഭാര്യയും കാണാനാഗ്രഹിക്കാത്ത കാഴ്ചകള്‍; 23 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാനുണ്ടായ കാരണത്തെപ്പറ്റി സരിത പറയുന്നതിങ്ങനെ…

മലയാളത്തിലെ ശ്രദ്ധേയ താരദമ്പതികളായ മുകേഷും സരിതയും 23 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് വേര്‍പിരിഞ്ഞത്. മലയാളികളെ ആകെ നടുക്കുന്നതായിരുന്നു ഇരുവരുടെയും വേര്‍പിരിയല്‍ വാര്‍ത്ത. പ്രണയിച്ചു വിവാഹിതര്‍ ആയ ഇവര്‍ തങ്ങളുടെ രണ്ട് ആണ്‍ മക്കളും മുതിര്‍ന്ന ശേഷമാണ് വേര്‍പിരിഞ്ഞത് എന്നതാണ് അദ്ഭുതം. 1975 ല്‍ തെലുങ്കു നടനായ വെങ്കട സുബ്ബയ്യുമായി വിവാഹിതയായ സരിത ഒരു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ശേഷം സിനിമയില്‍ എത്തിയ താരം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറുകയും നായിക പദവിയിലേക്ക് ഉയര്‍ത്ത പെടുകയും ചെയ്തിരുന്നു. പിന്നീട് ഏതാനും ചിത്രത്തില്‍ മുകേഷുമായി ഒന്നിച്ചഭിനയിച്ചതോടെയാണ് ഇരുവരും പ്രണയബദ്ധരാകുന്നതും 1988ല്‍ വിവാഹിതരാവുന്നതും. നടന്‍ ശ്രാവണ്‍, തേജസ് എന്നിവരാണ് ദമ്പതികളുടെ മക്കള്‍. വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് മൗനം പാലിക്കുകയാണ് ഇരുവരും ചെയ്തതും. മുകേഷ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം കഴിച്ചതോടെ സരിത ഇതിനെതിരേ രംഗത്തു വന്നിരുന്നു.…

Read More

എച്ച്ബിഒ ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു ! കാരണമായി ഉടമകളായ വാര്‍ണര്‍ മീഡിയ പറയുന്നതിങ്ങനെ…

അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്ബിഒ, ഡബ്ല്യുബി എന്നിവ ഇന്ത്യ, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സംപ്രേഷണം നിര്‍ത്തുന്നു. ചാനലുകളുടെ ഉടമസ്ഥരായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷണലാണ ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബര്‍ 15നു ശേഷം ഈ ചാനലുകള്‍ ഇന്ത്യയില്‍ ലഭ്യമാകില്ല. ഇന്ത്യക്കും പാകിസ്ഥാനും പുറമെ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലും ഈ ചാനലുകള്‍ ലഭിക്കില്ല. കൂട്ടികളുടെ ചാനലായ കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കും പോഗോയും വാര്‍ണര്‍ മീഡിയയുടെ കീഴിലുള്ളതാണ്. എന്നാല്‍ ഇവ ഇന്ത്യയില്‍ സംപ്രേഷണം തുടരുമെന്നാണ് വിവരം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യയിലെ സംപ്രേഷണം എച്ച്ബിഒ അവസാനിപ്പിക്കുന്നത്. പേ-ടിവി വ്യവസായ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചതായും, കോവിഡ് മാറ്റത്തിന്റെ ആവശ്യകതയെ ത്വരിതപ്പെടുത്തിയതായും വാര്‍ണര്‍ മീഡിയയുടെ സൗത്ത് ഏഷ്യ എംഡി സിദ്ധാര്‍ഥ് ജയിന്‍ പറഞ്ഞു. കടുപ്പമേറിയ തീരുമാനമായിരുന്നു ഈ രാജ്യങ്ങളിലെ സംപ്രേഷണം നിര്‍ത്തുക എന്നത്. തങ്ങളുടെ ബ്രാന്‍ഡുകളെ വീടുകളിലേക്ക് സ്വീകരിച്ച എല്ലാ പങ്കാളികള്‍ക്കും നന്ദി…

Read More