ഉത്തരകൊറിയൻ വാർത്തകൾ അറിയാൻ മലയാളികൾക്ക് വലിയ താത്പര്യവുമാണ്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെക്കുറിച്ചുള്ള കഥകൾ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കിം ജോങ് ഉന്നിനെക്കുറിച്ചുള്ള വാർത്തകൾ മാത്രമേ പുറത്തുവരാറുള്ളൂ. അവിടുത്തെ ജനങ്ങളെക്കുറിച്ചോ മറ്റ് സൗകര്യങ്ങളെക്കുറിച്ചോ ഉള്ള വാർത്തകളൊന്നും പുറലോകമറിയാറില്ല. ഉത്തര കൊറിയയിലെ ജനങ്ങൾ അനുഭവിക്കുന്ന കടുത്ത അനീതികളെ കുറിച്ച് ലോകത്തിന് മുന്നിൽ തുറന്നു സംസാരിക്കാൻ ധൈര്യം കാണിച്ച പെൺകുട്ടിയാണ് ഇയോൻമി പാർക്ക്. 2014 -ൽ വൺ യങ് വേൾഡ് ഉച്ചകോടിയിൽ വച്ചാണ് അവർ ആദ്യമായി ഉത്തരകൊറിയയിലെ നരകജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ദുരിതവഴി 13 -ാം വയസ്സിലാണ് ഇയോൻമി അമ്മയോടൊപ്പം ഉത്തര കൊറിയയിൽ നിന്ന് ഓടിപ്പോന്നത്. 2007 -ൽ തണുത്തുറഞ്ഞ യാലു നദി കടന്ന് ചൈനയിലെത്തിയ അവരെ കാത്തിരുന്നത് കൊടിയ ദുരിതങ്ങളായിരുന്നു. ചൈനയിലെത്തിയ അമ്മയെയും മകളെയും ഒരു മനുഷ്യക്കടത്തുകാരൻ ബലാത്സംഗം ചെയ്തു. അവശ്യം കഴിഞ്ഞപ്പോൾ…
Read MoreCategory: Today’S Special
സന്തോഷ് പണ്ഡിറ്റിന്റെ വയനാട് പര്യടനം തുടരുന്നു ! ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കാന്‍ വിതരണം ചെയ്തത് നിരവധി ടിവികള്‍…
കോവിഡ് രോഗബാധ നാള്‍ക്കുനാള്‍ കൂടി വരികയാണ് .ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍. ഈ പരിതസ്ഥിതിയിലും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് സന്തോഷ് പണ്ഡിറ്റ്. ഇപ്പോള്‍ സേവന പ്രവര്‍ത്തനങ്ങളുമായി വയനാട് പര്യടനത്തിലാണ് താരം. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ടിവി ലഭ്യമാക്കുന്ന തിരക്കിലാണ് താരം. നിര്‍ധനരായ വീട്ടമ്മമാര്‍ക്ക് പശു,ആട്,കോഴി,തയ്യല്‍ മെഷീന്,വാഴക്കന്ന്,തയ്ക്കുവാനുള്ള വസ്ത്രങ്ങള്‍ തുടങ്ങിയവ പണ്ഡിറ്റ് നല്കി വരുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്… Dear facebook family,വയനാട് ജില്ലയില്‍ മേപ്പാടിക്കടുത്ത് ഒരു കോളനിയില്‍ TV യും, അത് വെക്കുവാ൯ ഒരു ഷെഡ്ഡ് ഉണ്ടാക്കുവാ൯ ഷീറ്റും വാങ്ങി നല്കി. ശക്തമായ മഴ വില്ലനായപ്പോള്‍ ഷെഡ്ഡിന്ടെ ജോലികള്‍ പെട്ടെന്ന് പൂ൪ത്തിയാക്കുവാ൯ സാധിച്ചില്ല. വയനാട് ജില്ലയില്‍ online പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ കണ്ടെത്തി ഇനിയും കുറേ TV കള്‍ കൂടി നല്‍കുന്നുണ്ട്. കൂടെ നി൪ധനരായ…
Read Moreപലരും എന്നെ സ്നേഹിച്ച് വഞ്ചിച്ചു ! സൈറ്റില്‍ വെച്ച് ആരും കാണാതെ കരഞ്ഞതിന് കൈയ്യും കണക്കുമില്ല;വെളിപ്പെടുത്തലുമായി നടി ശരണ്യ…
നടി, ഫാഷന്‍ ഡിസൈനര്‍,കൊറിയോ ഗ്രാഫര്‍ എന്നീ നിലകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങുന്ന സുന്ദരിയാണ് ശരണ്യ ആനന്ദ്. തമിഴ് സിനിമയില്‍ അരങ്ങേറിയ ശരണ്യ പിന്നീട് മലയാളത്തില്‍ സജീവമാകുകയായിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ അഭിനയിച്ച മേജര്‍ രവി ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്സിലാണ് ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്. അച്ചായന്‍സ്, ചങ്ക്സ്, കപ്പുചീനോ, ആകാശഗംഗ 2 എന്നീ സിനിമകളുടെ ഭാഗമായിരുന്നു. ആമേന്‍ അടക്കം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫര്‍ ആയി എത്തിയിട്ടുമുണ്ട്. ആകാശഗംഗ 2-ല്‍ ചുടലയക്ഷിയായി ശരണ്യ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്കു പുറമെ മലയാള സീരിയല്‍ രംഗത്തും ശരണ്യ സജീവമാണ്. എന്നാല്‍ താന്‍ ആദ്യമായി മലയാള സിനിമയിലേക്ക് അവസരങ്ങള്‍ തേടിയ സമയങ്ങളില്‍ ഒരുപാട് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ശരണ്യ ഇപ്പോള്‍. തന്നോട് ഓരോ സിനിമയുടെ കഥയും അതിലേ തന്റെ കഥാപാത്രത്തെ കുറിച്ചും വീട്ടില്‍ വന്നു പറയുമ്പോള്‍ ഒന്നും അഭിനയിക്കാന്‍…
Read Moreമോളേ ഞാന്‍ സ്ഥലം മാറി പോകുന്നു..! സെക്രട്ടറി മാമനെ മാറ്റരുത്… സാർ… ഏഴാം ക്ലാസുകാരി മുഖ്യമന്ത്രിക്ക് അയച്ച കത്ത് വൈറലായി; അമ്പരന്ന് സെക്രട്ടറി
നെടുമങ്ങാട്: “”എന്റെ അമ്മയ്ക്ക് ലൈഫ് ഭവന പദ്ധതിയില്‍ ഒരു വീട് വയ്ക്കാന്‍ സഹായം ലഭിച്ചു. വീട് വാര്‍ത്തു കഴിഞ്ഞപ്പോള്‍ കട ബാധ്യത കൂടി. വീട് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിനിടയില്‍ അമ്മ ഞങ്ങളെ വിട്ടുപോയി. അപ്പൂപ്പനും അമ്മൂമ്മയുമാണ് ഇപ്പോള്‍ എന്നെ നോക്കുന്നത്. ഞങ്ങളുടെ ഈ ദുരവസ്ഥ അറിഞ്ഞ് നഗരസഭ സെക്രട്ടറി മാമനും ചെയര്‍മാനും ഞങ്ങളെ കാണാനെത്തി. വീടിന്റെ ശേഷിച്ച പണികള്‍ തീര്‍ത്തുതരാമെന്ന് പറഞ്ഞാണ് മാമനും ചെയര്‍മാനും മടങ്ങിയത്. പിന്നീട് സെക്രട്ടറി മാമനും മുനിസിപ്പല്‍ ജീവനക്കാരും വന്ന് ഞങ്ങളുടെ വീടിന്റെ പണി തുടങ്ങി. വീട് പണി പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനത്തിന് സജ്ജമാക്കി. നഗരസഭ അധികൃതര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കൊണ്ടുവന്നാണ് ഞങ്ങള്‍ക്ക് താക്കോല്‍ നല്‍കിയത്. ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. വീട് പണി പൂര്‍ത്തിയാക്കി മടങ്ങാന്‍ തുടങ്ങുമ്പോള്‍ സെക്രട്ടറി മാമന് ഇനി എന്ന് വരുമെന്ന് ചോദിച്ചപ്പോള്‍ ‘മോളേ ഞാന്‍ സ്ഥലം മാറി പോകുന്നുവെന്ന’…
Read Moreചാത്തന്നൂരില്‍ ഇറങ്ങിയ അജ്ഞാത ജീവി കരടിയോ ? നാട്ടുകാരും പോലീസും അജ്ഞാത ജീവിയെത്തപ്പി പരക്കം പായുന്നു…
ചാത്തന്നൂരിനു സമീപം അജ്ഞാത ജീവിയെ കണ്ടുവെന്ന വിവരം നാട്ടുകാരെയാകെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. കരടിയാണെന്നാണ് സംശയം. പോലീസ് പട്രോളിംഗ് സംഘവും വനംവകുപ്പിന്റെ ദ്രുതകര്‍മ സേനയും പ്രദേശമാകെ അരിച്ചു പെറുക്കിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. ഇന്നലെ പുലര്‍ച്ചെ 2.30നാണ് സംഭവം. ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ സുരേഷ്ബാബു, സിപിഒ സതീശ് കുമാറും പട്രോളിങ് സംഘത്തിലുണ്ടായിരുന്നത്. വരിഞ്ഞത്ത് ശീമാട്ടിയിലേക്കു വരുന്നതിനിടെയാണ് ആദ്യം കരടി മുന്നില്‍ പെടുന്നത്. കുറച്ചു ദൂരം ഓടിയ ശേഷം ഇരുട്ടില്‍ മറഞ്ഞു. ഇതിനു കുറച്ച് അകലെ ശീമാട്ടി ജംക്ഷനു സമീപത്ത് കാറില്‍ സഞ്ചരിച്ച കുടുംബം കരടിയെ കണ്ടതായി പറയുന്നു. ശീമാട്ടിക്കു സമീപം നിന്ന മത്സ്യക്കച്ചവടക്കാരോട് ഇവര്‍ വിവരം പറഞ്ഞു. പൊലീസ് സംഘം സ്റ്റേഷനില്‍ എത്തിയ ശേഷം വീണ്ടും ശീമാട്ടിയിലേക്കു വരുമ്പോള്‍ ജെഎസ്എമ്മിനു സമീപം വച്ച് കരടി വീണ്ടും പൊലീസിനു മുന്നില്‍ പെട്ടു. പുരയിടത്തില്‍ നിന്നു ദേശീയപാതയിലേക്ക് ചാടുകയായിരുന്നു. ഇവിടെ നിന്ന് ഓടി…
Read Moreകഴിച്ചിട്ട് എഴുന്നേറ്റ് പോടേ…പട്ടാപ്പകല്‍ റസ്റ്ററന്റില്‍ കയറി പുള്ളിപ്പുലി; ആകെ വിരണ്ട് ഭക്ഷണം കഴിക്കാനെത്തിയവര്‍; വീഡിയോ കാണാം…
ഒരു റസ്റ്ററന്റില്‍ എത്തിയ പുള്ളിപ്പുലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ദക്ഷിണാഫ്രിക്ക എംപുമലംഗയിലെ സിംഗിത എബോണി ലോഡ്ജിലാണ് സംഭവം. ഇവര്‍ പുലിയുടെ വീഡിയോ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ഒരു ഭാവ വ്യത്യാസവുമില്ലാതെ സാധാരണരീതിയില്‍ പുളളിപ്പുലി റെസ്റ്റോറന്റിലൂടെ കടന്നുപോകുന്നതാണ് വീഡിയോയിലുളളത്. റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഒരാളാണ് ഇതിന്റെ വീഡിയോ പകര്‍ത്തിയത്. മാന്‍ വര്‍ഗത്തില്‍പ്പെട്ട ബുഷ്ബുക്കിനെ പിന്തുടര്ന്നും ലോഡ്ജിന് മുന്പില് പുളളിപ്പുലി ഇതിന് മുന്‍പ് വന്നിട്ടുണ്ട്. ലോഡ്ജിന് മുന്‍പിലുളള നദീതീരത്താണ് അന്ന് പുളളിപ്പുലിയെ കണ്ടത്. എന്തായാലും പുലി ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Read Moreപതിനെട്ട് വയസ് പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവെച്ച് അനശ്വര രാജന് ! 15 വയസു മുതല്‍ ചെയ്ത കാര്യങ്ങളെല്ലാം ഇനി നിയമപരമായി ചെയ്യാമെന്നും താരം…
2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് സിനിമയിലെത്തിയ താരമാണ് അനശ്വര രാജന്. പിന്നീട് ഇറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്‍വിജയം നേടിയതോടെ അനശ്വര ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. ഇതിനോടകം നിരവധി സിനിമകളില്‍ താരം വേഷമിടുകയും ചെയ്തു. ഇപ്പോള്‍ പതിനെട്ടു വയസ് പൂര്‍ത്തിയായിരിക്കുന്ന വേളയില്‍ ജന്മദിനാഘോഷത്തിന്റെ ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.ബര്‍ത്ത് ഡേ പ്രിന്‍സസ് എന്നെഴുതിയ ടാഗ് ധരിച്ചാണ് ജന്മദിനാഘോഷ ചിത്രം അനശ്വര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പതിനെട്ടിലേക്ക് ചിയേഴ്സ്. 15 വയസ് മുതല്‍ ചെയ്ത കാര്യങ്ങളെല്ലാം ഇനി നിയമപരമായി ചെയ്യാം എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്നത്. അനശ്വരയ്ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. വാങ്ക്, അവിയല്‍, രാംഗി തുടങ്ങിയ ചിത്രങ്ങളാണ് അനശ്വരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. അനശ്വരയുടെ ആദ്യ തമിഴ് ചിത്രമാണ് രാംഗി. തൃഷ നായികയാവുന്ന ചിത്രം ശരവണനാണ് സംവിധാനം…
Read Moreഎന്റെ നല്ല സുഹൃത്തുക്കള്‍ തന്നെ പിന്നീട് കാമുകന്മാരായി ! പ്രണയം മുമ്പോട്ടു കൊണ്ടുപോകാന്‍ പറ്റില്ലെന്ന അവസ്ഥയുണ്ടായി; ‘എന്തേ ഇതുവരെ വിവാഹം കഴിച്ചില്ല’ എന്ന ചോദ്യത്തിനുത്തരം നല്കി ചന്ദ്ര ലക്ഷ്മണ്
ഒരു കാലത്ത് സീരിയലിലും സിനിമയിലും നിറഞ്ഞു നിന്ന താരമായിരുന്നു നടി ചന്ദ്ര ലക്ഷ്മണ് സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ചന്ദ്ര ലക്ഷ്മണ് പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയത്. 2002ല്‍ പുറത്തിറങ്ങി സ്റ്റോപ്പ് വയലന്‍സ് എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു ചന്ദ്ര ലക്ഷമണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. എന്നാല്‍ താരത്തെ എന്നെന്നും ആരാധകരുടെ മനസ്സില്‍ പ്രതിഷ്ഠിച്ചത് സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രമായിരുന്നു. മലയാള സീരിയല്‍ പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രമായി സാന്ദ്ര നെല്ലിക്കാടന്‍ മാറിയതിനു പിന്നില്‍ ചന്ദ്രയുടെ അഭിനയ മികവായിരുന്നു. വര്‍ഷങ്ങളോളം അഭിനയ രംഗത്ത് നിന്നിരുന്ന നടിയെ കഴിഞ്ഞ കുറേ നാളുകളായി കാണാനില്ലായിരുന്നു. ഒടുവില്‍ മടങ്ങി വരവിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍. ഒപ്പം വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന വാര്‍ത്തകളിലെ സത്യാവസ്ഥ എന്തെന്നും നടി വെളിപ്പെടുത്തുകയാണിപ്പോള്‍. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. കല്യാണം എപ്പോഴാണ്…
Read Moreഇതു മൂന്നും ഇല്ലാതെ ഒരു കാരണവശാലും ജീവിതം മുമ്പോട്ടു പോകില്ല ! ഇതില്ലാതെ ജീവിക്കാന്‍ പറ്റുമെന്നു പറയുന്നവര്‍ പറയുന്നത് പച്ചക്കള്ളമെന്ന് ശ്വേതാമേനോന്…
ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയ താരമാണ് ശ്വേത മേനോന്. ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ തനിക്ക് നേരെ ഉയരുന്ന അനാവശ്യ വിമര്‍ശനങ്ങളെ നടി കാര്യമാക്കാറുമില്ല. വള്ളത്തോളിന്റെ കൊച്ചു മകനായ ശ്രീവത്സന്‍ മേനോനെയാണ് ശ്വേത വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവര്‍ക്കും ഒരു മകളും ഉണ്ട്. കോവിഡ് കാലത്തെ ഓണവിശേഷങ്ങള്‍ പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലൂടെ ശ്വേത മേനോന് പങ്കുവെച്ചിരുന്നു. കോവിഡ് കാലത്തെക്കുറിച്ച് ശ്വേത പറയുന്നതിങ്ങനെ…” ആദ്യത്തെ ലോക്ക്ഡൗണ്‍ സമയത്ത് എല്ലാം നന്നായിരുന്നു. കുക്കിങും ബേക്കിങ്ങുമൊക്കെയായി സജീവമായിരുന്നു. മെയ് ആയപ്പോഴായിരുന്നു എനിക്കും ശ്രീക്കും ബോറടിച്ചത്. തൊട്ടാവാടിയായി മാറുകയായിരുന്നു ഞങ്ങളെല്ലാവരും. കരിയറില്‍ ചെയ്തതെല്ലാം വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു. ഇതൊന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. നല്ല സിനിമകളുടെ ഭാഗമാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ഇടയ്ക്ക് ബ്രേക്കും വന്നിരുന്നു. ഇടയ്ക്ക് ചില തെറ്റുകളും അബദ്ധങ്ങളുമൊക്കെ സംഭവിച്ചിട്ടുണ്ട്. അതേക്കുറിച്ച് ഓര്‍ത്ത് ഞാന്‍ തന്നെ ചിരിക്കാറുണ്ട്.…
Read Moreഅയാളുടെ സ്പര്ശനങ്ങള് ഒരു കളിപോലെ കരുതി ! അമ്മയോട് ഇത് കൃത്യമായി പറയാന്‍ കഴിഞ്ഞില്ല; മുതിര്‍ന്നപ്പോഴാണ് ഇത് പീഡനമാണെന്ന് മനസ്സിലായത്…
നമ്മുടെ സമൂഹത്തില്‍ പല കുട്ടികളും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. പലപ്പോഴും അടുത്തബന്ധുക്കളും അധ്യാപകരുമൊക്കെയാണ് കുട്ടികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്. ഇത്തരത്തില്‍ ചെറുപ്പത്തില്‍ അനുഭവിച്ച ചൂഷണം മുതിര്‍ന്നപ്പോഴാണ് പീഡനമാണെന്നു മനസ്സിലായതെന്നു വെളിപ്പെടുത്തുകയാണ് ഒരു യുവതി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലാണ് അവര്‍ തന്റെ ദുരനുഭവം പങ്കുവച്ചത്. യുവതിയുടെ കുറിപ്പ് ഇങ്ങനെ…ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് എന്റെ അച്ഛന്റെ സുഹൃത്ത് എപ്പോഴും വീട്ടില്‍ വരുമായിരുന്നു. അച്ഛനൊപ്പം ചെസ് കളിക്കാനാണ് വരുന്നത്. അച്ഛന് വീട്ടിലെത്താന്‍ വൈകുന്ന ദിവസം അയാള്‍ പുറത്ത് കാത്ത് നില്ക്കും. അമ്മ അയാള്‍ക്ക് ചായ നല്‍കും. അപ്പോഴാണ് അത് സംഭവിച്ചിരുന്നത്. അയാള്‍ എന്റെ പാന്റിനുള്ളില്‍ കൈകടത്തും. അയാളുടെ സ്വകാര്യ ഭാഗങ്ങളില്‍ എന്നെക്കൊണ്ടും സ്പര്‍ശിപ്പിക്കും. എന്നെ അത് വല്ലാതെ അസ്വസ്ഥയാക്കിയിരുന്നെങ്കിലും അത് ഒരു ഗെയിം ആണെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഈ സമയത്താണ് ഞാന്‍…
Read More