കാമുകനെ കുടുക്കാന്‍ സ്വകാര്യ ഭാഗത്ത് സൂപ്പര്‍ ഗ്ലൂ തേച്ച യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; സിസിടിവിയില്‍ പതിഞ്ഞത്…

കാമുകനെ കുടുക്കാന്‍ ശരീരത്തിന്റെ സ്വകാര്യഭാഗത്ത് സൂപ്പര്‍ ഗ്ലൂ തേച്ച യുവതിയ്ക്ക് കിട്ടിയത് നല്ല എട്ടിന്റെ പണി. മുന്‍ കാമുകന്‍ ഇവാന്‍ റിക്കോ തന്നെ വീടിന് പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയതായും തുടര്‍ന്ന് അവളുടെ സ്വകാര്യ ഭാഗങ്ങളില്‍ സൂപ്പര്‍ ഗ്ലൂ പ്രയോഗിച്ച ശേഷം അര്‍ദ്ധ നഗ്നയാക്കി ഉപേക്ഷിച്ചുവെന്നും ആരോപിച്ചാണ് വനേസ ഗെസ്റ്റോ എന്ന യുവതി രംഗത്തെത്തിയത്. സ്പെയിനിലാണ് സംഭവം. ഇതേത്തുടര്‍ന്ന് 36കാരനായ റിക്കോയ്ക്ക് കടുത്ത അവഹേളനമാണ് നാട്ടില്‍ നിന്നും നേരിടേണ്ടി വന്നത്. ‘ഗ്ലൂ ലയര്‍’ എന്ന വിളിപ്പേരും കിട്ടിയ ഇയാള്‍ക്ക് നിരവധി ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. എന്നാല്‍ അധികം വൈകാതെ വനേസയുടെ ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞു.സിസിടിവി വനേസയെ ചതിച്ചു. വനേസ പശ വാങ്ങുന്നതും ചൈനീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സ്വയം ഉപദ്രവിക്കാന്‍ ഉപയോഗിച്ച കത്തികള്‍ ഉള്‍പ്പെടെയുള്ള ഒരു ‘തട്ടിക്കൊണ്ടുപോകല്‍ കിറ്റും’ വാങ്ങുന്നതും അടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെയാണ്…

Read More

അയാളെ തള്ളിമാറ്റാന്‍ ഞാന്‍ ആഗ്രഹിച്ചു; ഞാന്‍ പാടുപെടുമ്പോഴും അയാള്‍ എന്റെ കൈകളിലും ശരീരത്തിലും സ്പര്‍ശിച്ചു കൊണ്ടിരുന്നു; 60കാരനായ സംഗീതാധ്യാപകനില്‍ നിന്നുമുണ്ടായ ദുരനുഭവം വെളിപ്പെടുത്തി 17കാരി…

നമ്മുടെ കുട്ടികള്‍ വീട്ടിലും സ്‌കൂളിലും പോലും സുരക്ഷിതമല്ലാത്ത കാലമാണിത്. ക്ലാസ് മുറികളില്‍ കുട്ടികള്‍ ശാരീരിക അതിക്രമത്തിന് ഇരയാകുന്ന സംഭവങ്ങള്‍ അനുദിനം കൂടിവരികയാണ്. 60കാരനായ അധ്യാപകനില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തുകയാണ് 17കാരി പെണ്‍കുട്ടി ഇവിടെ. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പേജിലൂടെയാണ് പെണ്‍കുട്ടി ഇക്കാര്യം പങ്കുവെച്ചത്. അമ്മ പകര്‍ന്നു നല്‍കിയ ധൈര്യമാണ് തന്നെ ഈ സാഹചര്യം നേരിടാന്‍ സന്നദ്ധമാക്കിയതെന്നും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ…”അടുത്തിടെ, 60 വയസ്സുള്ള ഒരാളുടെ അടുത്ത് ക്ലാസിക്കല്‍ സംഗീത പഠനത്തിനായി ഞാന്‍ പോവുകയുണ്ടായി. ആദ്യ ദിവസത്തെ ക്ലാസ് വളരെ നന്നായി പോയി. പക്ഷേ, ചില കാരണങ്ങളാല്‍ അയാളുടെ സാന്നിധ്യം എന്നെ അസ്വസ്ഥയാക്കി. രണ്ടാമത്തെ ക്ലാസ്സില്‍ എന്റെ കസേര അടുപ്പിച്ച് അയാളെന്റെ കൈകളില്‍ തൊടാന്‍ തുടങ്ങി. എന്റെ കൈകള്‍ക്കും നെഞ്ചിനും മുകളിലൂടെ അയാള്‍ കണ്ണുകള്‍ ഓടിച്ചു. ഇതെന്നെ അങ്ങേയറ്റം അസ്വസ്ഥയാക്കി. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം…

Read More

രാവിലെയും വൈകിട്ടും ഷട്ടില്‍ കളിച്ചു ! പിന്നെ ചില കാര്യങ്ങള്‍ ഉപേക്ഷിച്ചു; താന്‍ സ്ലിം ബ്യൂട്ടിയായതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി അന്ന രേഷ്മ രാജന്‍…

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് അന്ന രേഷ്മ രാജന്‍. ചിത്രത്തില്‍ അന്ന അവതരിപ്പിച്ച ലിച്ചി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചു. അടുത്തിടെയായി നടിയ്ക്ക് തടി അല്‍പം കൂടിയെന്ന് ആരാധകര്‍ അടക്കം പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് തടി കുറച്ച് സ്ലിംബ്യൂട്ടി ആയിരിക്കുകയാണ് താരം. ജിമ്മില്‍ ഒന്നും പോകാതെയാണ് താരം തടി കുറച്ചത് എന്നതാണ് അദ്ഭുതം. അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അവസാനമായി താരത്തിന്റേതായി പുറത്തിറങ്ങിയത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷമായിരുന്നു അന്നക്ക്. ഇപ്പോളിതാ തന്റെ മേക്കോവറിനെക്കുറിച്ച് തുറന്നുപറയുകയാണ് അന്ന. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. അന്നയുടെ വാക്കുകള്‍ ഇങ്ങനെ…അയ്യപ്പനും കോശിയും ചെയ്യുന്ന സമയം മുതല്‍ മറ്റൊരു ചിത്രത്തിന് വേണ്ട തടി കുറയ്ക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ കൊറോണ…

Read More

പബ്ജി കളിക്കാന്‍ മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി പതിനഞ്ചുകാരന്‍ ! എന്നാല്‍ പയ്യന്‍ പറയുന്നത് വിചിത്രമായ കാര്യങ്ങള്‍…

പബ്ജി ഗെയിം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് ഗെയിം അഡിക്ടായ ആളുകളില്‍ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ടെങ്കിലും. നിരവധി മാതാപിതാക്കള്‍ക്കാണ് ആശ്വാസമായി തീര്‍ന്നത്. അത്തരത്തിലൊരു കുടുംബമാണ് ഉത്തര ഡല്‍ഹിയിലെ തിമര്‍പൂരിലുളള് 65കാരന്റെ കുടുംബം. മാസങ്ങളോളം പബ്ജി കളിക്കാനുള്ള പണത്തിനായി ഓണ്‍ലൈന്‍ വാലറ്റിലേക്ക് പതിനഞ്ചുകാരന്‍ അടിച്ചുമാറ്റിയത് മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടിലുണ്ടായിരുന്ന 2.34 ലക്ഷം രൂപയാണ്. രണ്ടു മാസം കൊണ്ടാണ് പയ്യന്‍ ഇത്രയും പണം അടിച്ചു മാറ്റിയത്. എന്നാല്‍ ആ പണം മുഴുവന്‍ താന്‍ കളിച്ചു കളഞ്ഞതല്ലെന്നും ഒരു പ്രത്യേക ലെവലില്‍ എത്തിയപ്പോള്‍ തന്റെ പബ്ജി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നുമാണ് പയ്യന്‍ ദ്വാരക പോലീസ് കമ്മീഷര്‍ ആന്റോ അല്‍ഫോന്‍സെയ്ക്കു മുമ്പില്‍ നടത്തിയ കുറ്റസമ്മതത്തില്‍ പറഞ്ഞത്. പണം നഷ്ടപ്പെട്ടതോടെ മുത്തച്ഛന്‍ പരാതി നല്‍കിയിരുന്നെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകാനില്ലെന്ന് അദ്ദേഹം പറയുന്നു. പണം നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് കണ്ടെത്തിയാല്‍ മാത്രം മതിയായിരുന്നുവെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട്. മേയ് എട്ടിന് ഫോണിലേക്ക് വന്ന…

Read More

ആ ​പ​ശു​ക്ക​ളെ​യു​മാ​യി അ​വ​ൻ ന​ട​ന്നു; ദീ​പു​വി​ന്‍റെ ന​ന്മ​യ്ക്ക്നി​റ​ഞ്ഞ ​കൈ​യ​ടി!

സ്വന്തം ലേഖകൻക​ടു​വാ​ക്കു​ളം: ക​റ​വ​യു​ള്ള​ത​ട​ക്കം വീ​ട്ടി​ൽ ആ​റു പ​ശു​ക്ക​ൾ, കോ​ഴി, കാ​ട, ആ​ട്… ക്വാ​റ​ന്‍റൈ​നി​ൽ ഇ​രി​ക്ക​ണ​മെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം വ​ന്ന​പ്പോ​ൾ ഞെ​ട്ടി​ത്ത​രി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു ക്ഷീ​ര​ക​ർ​ഷ​ക​നാ​യ ആ ​യു​വാ​വും കു​ടും​ബ​വും. അ​തി​നി​ട​യി​ൽ പ​ത്തു വ​യ​സു​കാ​ര​നാ​യ മ​ക​നു കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചെ​ന്ന വി​വ​രം​കൂ​ടി ല​ഭി​ച്ച​തോ​ടെ ആ​കെ സ്തം​ഭി​ച്ചു​പോ​യി. ക്വാ​റ​ന്‍റൈ​നി​ൽ ഇ​രി​ക്ക​ണ​മെ​ന്ന ചി​ന്ത​യേ​ക്കാ​ൾ പ​ശു​ക്ക​ളെ​യും മ​റ്റു​ള്ള​വ​യെ​യും എ​ങ്ങ​നെ പ​രി​പാ​ലി​ക്കും ? https://youtu.be/so5rkP4Zp3I  എ​ങ്ങ​നെ പു​ല്ലും തീ​റ്റ​യും സം​ഘ​ടി​പ്പി​ക്കും? മു​ട​ങ്ങാ​തെ ക​റ​വ ന​ട​ത്തും എ​ന്നി​ങ്ങ​നെ​യു​ള്ള ചി​ന്ത​യാ​ണ് കോ​ട്ട​യം പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും കു​ടും​ബ​ത്തെ​യും അ​ല​ട്ടി​യി​രു​ന്ന​ത്. ആ​കെ വി​ഷ​മി​ച്ചി​രി​ക്കു​ന്പോ​ഴാ​ണ് ആ ​ഫോ​ൺ​കോ​ൾ എ​ത്തി​യ​ത്. അ​യ​ൽ​വാ​സി​യും ക്ഷീ​ര​ക​ർ​ഷ​ക​നു​മാ​യ ദീ​പു തോ​മ​സ്(33)​എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റേ​താ​യി​രു​ന്നു ആ ​ഫോ​ൺ. ആ ​ഒ​റ്റ ഫോ​ൺ കോ​ളി​ൽ ഉ​ള്ളി​ലെ ആ​ശ​ങ്ക മ​ഞ്ഞു​പോ​ലെ അ​ലി​യു​ന്ന​താ​യി അ​വ​ർ​ക്കു തോ​ന്നി. ക്വാ​റ​ന്‍റൈ​ൻ കാ​ലം ക​ഴി​യു​ന്ന​തു​വ​രെ പ​ശു​ക്ക​ളെ​യും മ​റ്റു​ള്ള​വ​യെ​യും താ​ൻ പ​രി​പാ​ലി​ച്ചു​കൊ​ള്ളാം എ​ന്ന​താ​യി​രു​ന്നു ദീ​പു​വി​ന്‍റെ ഫോ​ൺ​വി​ളി​യു​ടെ ചു​രു​ക്കം.​ഫോ​ൺ​വി​ളി​ച്ച് ഉ​റ​പ്പു​കൊ​ടു​ത്ത​തി​നു പി​ന്നാ​ലെ ദീ​പു…

Read More

തെരുവുനായ കടിച്ചു കുടയുമ്പോള്‍ ആരും സഹായിക്കാനില്ലാതെ പിടഞ്ഞ് പെണ്‍കുട്ടി ! അപ്രതീക്ഷിതമായി അവിടെയെത്തിയ കാറുകാരന്‍ ചെയ്തത്…

സ്വന്തം കണ്‍മുമ്പില്‍ നമ്മുടെ സഹോദരിമാരും സഹോദരന്മാരും അപകടത്തില്‍പ്പെട്ടത് കണ്ടാലും തിരിഞ്ഞു നോക്കാത്ത സമൂഹമാണ് ഇപ്പോഴുള്ളത്. ഇത്തരം കെട്ട കാലത്തും നന്മ നിറഞ്ഞ പ്രവൃത്തിയാല്‍ പ്രതീക്ഷയുടെ തിരിനാളമായി മാറുന്ന ചിലരെങ്കിലുമുണ്ട്. അത്തരക്കാരുടെ ബലത്തിലാണ് സമൂഹം മുമ്പോട്ടു പോകുന്നത്. രാത്രി ജോലി കഴിഞ്ഞു തിരിച്ചു വരുന്നതിനിടയില്‍ തെരുവുനായയില്‍ നിന്ന് അക്രമണം നേരിടുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ കാണുന്ന ഏവരുടെയും ശ്വാസം നിലച്ചു പോകുന്ന ആക്രമണമായിരുന്നു തെരുവുനായയുടേത്. പലരും ഈ സമയം വാഹനങ്ങളില്‍ റോഡിലൂടെ കടന്നു പോയെങ്കിലും ആരും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ മിനക്കെട്ടില്ല. ക്രൂരമായി ആക്രമിക്കുന്ന നായയില്‍ നിന്ന് രക്ഷനേടാന്‍ അവള്‍ ആവതും ശ്രമിച്ചിട്ടും സാധിച്ചില്ല. ഒടുവില്‍ ദൈവദൂതനെപ്പോലെ ഒരു കാറുകാരന്‍ എത്തുകയായിരുന്നു. ഇയാള്‍ നായ്ക്ക് നേരെ വണ്ടി പായിക്കുകയും നായയ്ക്കു മുകളിലൂടെ വണ്ടി കയറ്റാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് അപകടം മണത്ത നായ…

Read More

മലയാളത്തിന്‍റെ ഇച്ചാക്കയ്ക്ക് 69-ാം പി​റ​ന്നാ​ള്‍; സലിംകുമാറിന്‍റെ വ്യത്യസ്തമാർന്ന ജന്മദിനാശംസ വൈറലാകുന്നു…

കൊ​ച്ചി: മ​ല​യാ​ള സി​നി​മ​യു​ടെ നി​ത്യ യൗ​വ​ന​മാ​യ മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യു​ടെ 69-ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച് സി​നി​മാ​ലോ​കം. 49 വ​ര്‍​ഷം നീ​ളു​ന്ന അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ ഒ​പ്പം അ​ഭി​ന​യി​ച്ച​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള താ​ര​ലോ​കം മ​മ്മൂ​ട്ടി​ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സ നേ​രു​ന്ന തി​ര​ക്കി​ലാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ മ​മ്മൂ​ട്ടി ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ളും സി​നി​മ​യി​ലെ എ​ല്ലാ മു​ന്‍​നി​ര താ​ര​ങ്ങ​ളും സം​വി​ധാ​യ​ക​രും ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​രും പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ളു​മാ​യെ​ത്തു​ന്നു. ന​മ്പ​ര്‍ 20 മ​ദ്രാ​സ് മെ​യി​ലി​ല്‍ മ​മ്മൂ​ട്ടി​ക്ക് മു​ത്തം ന​ല്‍​കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റു ചെ​യ്താ​ണ് ത​ന്‍റെ പ്രി​യ സു​ഹൃ​ത്തി​ന് ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന​ത്. മ​മ്മൂ​ട്ടി​ക്കൊ​പ്പം നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ച ന​ട​ന്‍ സ​ലിം കു​മാ​റി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ ആ​ശം​സ ഇ​തി​നോ​ട​കം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി ക​ഴി​ഞ്ഞു. “66′ ഇ​ത് ഇ​ങ്ങി​നെ​യാ​യി​രു​ന്ന​പ്പോ​ഴും ഇ​ങ്ങേ​ര് ഇ​ങ്ങി​നെ ത​ന്നെ​യാ​യി​രു​ന്നു.ഇ​പ്പോ​ള്‍ “69′ ഇ​ത് ഇ​ങ്ങി​നെ​യാ​യ​പ്പോ​ളും ഇ​ങ്ങേ​ര് ഇ​ങ്ങി​നെ ത​ന്നെ​യാ​ണ്. ഇ​നി ഇ​ത് “96′ ഇ​ങ്ങി​നെ​യും “99′ ഇ​ങ്ങി​നെ​യു​മൊ​ക്കെ​യാ​വും.…

Read More

പ്ര​ണ​യ​ത്തി​നു ക​ണ്ണി​ല്ല; ആ​കാ ​ര​വും! ഐ​വോ​റി​യ​ന്‍ മോ​ഡ​ലും ഗ്വി​നി​യ​ന്‍ സം​ഗീ​ത​ജ്ഞ​നും ത​മ്മി​ലു​ള്ള പ്ര​ണ​യം ച​ര്‍​ച്ച​യാ​കു​ന്നു

പ്ര​ണ​യ​ത്തി​നു ക​ണ്ണി​ല്ലെ​ന്നു പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്ന​തു പ​ല​പ്പോ​ഴും കേ​ട്ടി​ട്ടു​ണ്ടാ​കും… അ​തു ശ​രി​യാ​ണെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി തെ​ളി​യി​ക്കു​ക​യാ​ണ് ദേ ​ഇ​വ​ർ. ഒ​രാ​ളെ മ​ന​സ​റി​ഞ്ഞ് അ​ങ്ങ് ഇ​ഷ്ട​പ്പെ​ട്ടാ​ല്‍ പി​ന്നെ ആ ​സ്നേ​ഹ​ത്തെ ഇ​ല്ലാ​താ​ക്കാ​ന്‍ മ​റ്റൊ​ന്നി​നും സാ​ധി​ക്കി​ല്ലെ​ന്നു കാ​ണി​ച്ചു ത​രി​ക​യാ​ണ് ”ആ​ഫ്രി​ക്ക​ന്‍ കിം ​ക​ര്‍​ദാ​ഷി​യ​ന്‍” എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ഐ​വോ​റി​യ​ന്‍ ഗ്ലാ​മ​ർ മോ​ഡ​ലാ​യ യൂ​ഡോ​ക്സി യാ​വോ​യും പ്രോ​ജെ​റി​യ എ​ന്ന അ​പൂ​ര്‍​വ ജ​നി​ത​ക വൈ​ക​ല്യം ബാ​ധി​ച്ച ഗി​നി​യ​ന്‍ സം​ഗീ​ത​ജ്ഞ​ന്‍ ഗ്രാ​ന്‍​ഡ് പി​യും. ഇ​രു​വ​രും ത​മ്മി​ലു​ള്ള ആ​കാ​ര വ്യ​ത്യാ​സ​മാ​ണ് ഇ​വ​രെ വാ​ർ​ത്ത​ക​ൾ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ക​ല്യാ​ണ കാ​ല​മാ​കു​ന്പോ​ൾ പൊ​ക്ക​വും ഭാ​ര​വും വ​ണ്ണ​വു​മൊ​ക്കെ ഒ​ത്തു​നോ​ക്കി പ​ങ്കാ​ളി​യെ ക​ണ്ടെ​ത്തു​ന്ന​വ​രാ​ണ് പ​ല​രും. എ​ന്നാ​ൽ, ഈ ​ദ​ന്പ​തി​ക​ളെ ക​ണ്ടാ​ൽ ഇ​ത്ത​ര​ക്കാ​രൊ​ക്കെ മൂ​ക്ക​ത്തു​വി​ര​ൽ​വ​ച്ചു​പോ​കും. ഇ​വ​ര്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ചാ വി​ഷ​യ​മാ​യ​ത് ഇ​വ​രു​ടെ ശാ​രീ​രി​ക പ്ര​ത്യേ​ക​ത​ക​ൾ​കൊ​ണ്ടാ​ണ്. പ്ര​ശം​സ​ക​ളോ​ടൊ​പ്പം ത​ന്നെ ഏ​റെ വി​മ​ര്‍​ശ​ന​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളും ഇ​തി​നോ​ട​കം ഇ​വ​ര്‍ നേ​രി​ട്ടു ക​ഴി​ഞ്ഞു. വ​ള​രെ കു​ഞ്ഞ​നാ​യ ഗ്രാ​ൻ​ഡ് പി​യു​ടെ പ​ങ്കാ​ളി അ​സാ​ധാ​ര​ണ ആ​കാ​ര​വ​ലി​പ്പ​മു​ള്ള…

Read More

പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ വലിയ ബഹളമായി ! തന്റെ പ്രണയകാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി സുചിത്ര നായര്‍..

ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ വാനമ്പാടിയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ കയറിപ്പറ്റിയ നടിയാണ് സുചിത്ര നായര്‍. വാനമ്പാടി സീരിയലില്‍ ഒരു കുട്ടിയുടെ അമ്മ വേഷത്തിലാണ് സുചിത്ര തകര്‍ത്തഭിനയിച്ചതെങ്കിലും താരം ഇതുവരെ വിവാഹിതയായിട്ടില്ല. മുമ്പ് തന്റെ പ്രണയത്തെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ വീണ്ടും വൈറലാകുകയാണ്. നൃത്തത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിനിയായ സുചിത്ര സീരിയലില്‍ എത്തപ്പെട്ടത്. തുടക്കക്കാരിയെന്ന യാതൊരു പ്രശ്നങ്ങളുമില്ലാത്ത മികച്ച അഭിനയമാണ് സുചിത്ര കാഴ്ച വയ്ക്കുന്നത്. അതിനാല്‍ തന്നെ ഒട്ടെറെ ആരാധകരും നടിക്ക് ഉണ്ട്. സീരിയലില്‍ വില്ലത്തിയാണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ താന്‍ ഒരു പാവമാണെന്ന് സുചിത്ര പറയുന്നു. ഒറ്റയ്ക്ക് എവിടെയും പോകാനുള്ള ധൈര്യം പോലും തനിക്കില്ലെന്നാണ് സുചിത്ര പറയുന്നത്. എന്നാല്‍ നടി ഇതുവരെയും കല്യാണം കഴിക്കാത്തത് എന്തെന്ന ചോദ്യം ആരാധകര്‍ ചോദിക്കാറുണ്ട്. ഒരു അഭിമുഖത്തില്‍ തന്റെ പ്രണയജീവിതത്തിന് സംഭവിച്ചത് എന്തെന്ന് നടി വെളിപ്പെടുത്തിയിരുന്നു. പ്രണയം ഉണ്ടായിരുന്നുവെന്നും ഇപ്പോഴും താന്‍ പ്രണയിക്കുന്നുവെന്നും നടി…

Read More

ഈ ദ്വീപിലേക്ക് പോയവരാരും മടങ്ങി വന്നിട്ടില്ല ! ലോകത്തിലെ ഏറ്റവും നിഗൂഢമായ എന്‍വൈറ്റനേറ്റ് ദ്വീപിന്റെ കഥ അതിവിചിത്രം…

ലോകത്തിലെ ഏറ്റവും ദുരൂഹമായ ദ്വീപ് എന്ന വിശേഷണത്തിനര്‍ഹമാണ് കെനിയയിലെ എന്‍വൈറ്റനേറ്റ് ദ്വീപ്. ഈ ദ്വീപില്‍ പോകുന്നവരാരും മടങ്ങി വരാറില്ലെന്നാണ് പറയുന്നത്. എന്‍വൈറ്റനേറ്റിന്റെ അര്‍ത്ഥം തന്നെ ഗോത്രഭാഷയില്‍ ‘നോ റിട്ടേണ്‍’ എന്നാണ്. അതായത് പോയാലൊരു തിരിച്ചുവരവില്ലെന്നര്‍ത്ഥം. കെനിയയിലെ ടെര്‍ക്കാന തടാകത്തിലെ ഒരുപാട് ദ്വീപുകളില്‍ ഒന്നു മാത്രമാണ് എന്‍വൈറ്റനേറ്റെങ്കിലും ദുരൂഹതയുടെ കാര്യത്തില്‍ ഒന്നാം നമ്പറാണ് ഈ ദ്വീപ്. ഒരിക്കല്‍, ബ്രിട്ടീഷ് പര്യവേഷകന്‍ വിവിയന്‍ ഫ്യൂക്‌സ് എന്ന ബ്രിട്ടീഷ് പര്യവേഷകന്റെ സംഘത്തിലെ രണ്ടുപേര്‍ എന്‍വൈറ്റനേറ്റിലേക്കു പോയി. ഇവരെ കാണാതായതോടെയാണ് ദ്വീപ് പുറം ലോകത്തിനും ചര്‍ച്ചയായിത്തീരുന്നത്. 1935 -ലാണ് ഫ്യൂക്‌സ് ടെര്‍ക്കാന തടാകത്തിനു ചുറ്റുമുള്ള ദ്വീപുകളെ കുറിച്ച് പഠിക്കാന്‍ തന്റെ സംഘവുമായി ചെല്ലുന്നത്. ഫ്യൂക്‌സിന്റെ സംഘത്തില്‍ മാര്‍ട്ടിന്‍ ഷെഫ്ലിസ്, ബില്‍ ഡേസണ്‍ എന്നീ രണ്ടുപേരെ അദ്ദേഹം എന്‍വൈറ്റനേറ്റിലേക്കും അയച്ചു. പക്ഷെ, ആ രണ്ടുപേരും പിന്നെ തിരിച്ചു വന്നതേയില്ല. മാത്രവുമല്ല, തങ്ങളുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാത്ത…

Read More