പല തവണ ഗര്‍ഭം അലസിയതിനെത്തുടര്‍ന്ന് ഏക മകന് കൂട്ടായി നാലു കുട്ടികളെ ദത്തെടുത്തു; പിന്നീട് സംഭവിച്ചത് അദ്ഭുതം…

ഏ​ക മ​ക​ന് കൂ​ട്ടു​വേ​ണം. ഈ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നാ​ലു​കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കാ​ൻ അ​മേ​രി​ക്ക​യി​ലെ ബെ​ർ​ക്സ് കൗ​ണ്ടി​യി​ലു​ള ജേ​ക്ക് യം​ഗ് – മാ​ക്സി​ൻ ദ​ന്പ​തി​ക​ൾ തീ​രു​മാ​നി​ച്ച​ത്. പ​ല​ത​വ​ണ ഗ​ർ​ഭം അ​ല​സി​പ്പോ​യി, ഐ​വി​എ​ഫ്, ഐ​യു​ഐ തു​ട​ങ്ങി​യ രീ​തി​ക​ൾ പ​രീ​ക്ഷി​ച്ച് ഒ​ടു​വി​ലാ​ണ് ര​ണ്ടു വ​ർ‌​ഷം മു​ന്പ് ദ​ന്പ​തി​ക​ൾ​ക്ക് ഒ​രു കു​ട്ടി ജ​നി​ച്ച​ത്. ഇ​നി‍​യൊ​രു ഗ​ർ​ഭ​ധാ​ര​ണം ഉ​ണ്ടാ​വി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് നാ​ലു​കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ദ​ത്തെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​ക​രി​ച്ച് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ നാ​ലു മി​ടു​ക്ക​രെ അ​വ​ർ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു. നാ​ല്, ര​ണ്ട്, പ​തി​നൊ​ന്ന് മാ​സ​വും ഒ​രു മാ​സ​വും പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ദ​ത്തെ​ടു​ത്ത​ത്. കു​ട്ടി​ക​ൾ വീ​ട്ടി​ലെ​ത്തി ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ല്‌ മ​റ്റൊ​രു അ​ത്ഭു​തം ന​ട​ന്നു. ഇ​നി ഗ​ർ​ഭം ധ​രി​ക്കി​ല്ല​ന്ന് ക​രു​തി​യ മാ​ക്സി​ൻ വീ​ണ്ടും ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​ന്നു! ആ​ശു​പ​ത്രി​യി​ല്‌ ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ലം ക​ണ്ട് ദ​ന്പ​തി​ക​ൾ അ​ന്പ​ര​ന്നു- മാ​ക്സി​ന്‍റെ വ​യ​റ്റി​ൽ വ​ള​രു​ന്നു നാ​ല് കു​ഞ്ഞു​ങ്ങ​ളാ​ണ്! സ​ന്തോ​ഷം​കൊ​ണ്ട് ഇ​രു​വ​രും വീ​ർ​പ്പു​മു​ട്ടി. ത​ങ്ങ​ളു​ടെ…

Read More

മമ്മൂട്ടി കഥാപാത്രങ്ങള്‍ക്കു വേണ്ടി അലയുന്ന നടന്‍ ! ഇത്രയധികം വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്ത നടന്‍ ഇന്ത്യയില്‍ കാണില്ലെന്ന് ജയരാജ് വാര്യര്‍; വീഡിയോ കാണാം…

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാളാണ് ഇന്ന്. താരത്തിന് 69 വയസ് പൂര്‍ത്തിയാകുന്ന സുദിനം. ഈ അവസരത്തില്‍ ലോകമെമ്പാടുമുള്ള മലയാള സിനിമാപ്രേമികള്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസ നേരുകയാണ്. അക്കൂട്ടത്തില്‍ വളരെ ഹൃദയസ്പര്‍ശിയായി മമ്മൂട്ടിക്ക് ആശംസകള്‍ നേരുകയാണ് പ്രിയ നടനും അവതാരകനും കാരിക്കേച്ചിറിസ്റ്റുമായ ജയരാജ് വാര്യര്‍. മമ്മൂട്ടി കഥാപാത്രങ്ങള്‍ക്കു വേണ്ടി അലയുന്ന നടനാണെന്ന് അദ്ദേഹം പറഞ്ഞു. എംടിക്കോ അടൂരിനോ ജോഷിക്കോ തന്നെ ആവശ്യമില്ല, മറിച്ച് തനിക്കാണ് അവരെ ആവശ്യമെന്ന് മമ്മൂക്ക എപ്പോഴും പറയാറുണ്ടെന്ന് ജയരാജ് വാര്യര്‍ ചൂണ്ടിക്കാട്ടി. ഇത്രയധികം വൈവിധ്യമാര്‍ന്ന കഥാപാത്രണള്‍ ചെയ്ത മറ്റൊരു നടന്‍ ഇന്ത്യയില്‍ കാണില്ലെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവയ്ക്കുന്ന ജയരാജ് വാര്യരുടെ വീഡിയോ കാണാ

Read More

അര്‍ജുന്‍ കപൂറിന് പിന്നാലെ കാമുകി മലൈക അറോറയ്ക്കും കോവിഡ് ! മലൈകയുടെ ഡാന്‍സ് റിയാലിറ്റി ഷോ നിര്‍ത്തി വച്ചു…

ബോളിവുഡ് താരം മലൈക അറോറയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാമുകന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടടുത്ത ദിവസമാണ് മലൈകയ്ക്ക് കോവിഡ് പോസിറ്റീവായതെന്ന കാര്യം കൗതുകമുളവാക്കുന്നതാണ്. കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച വിവരം അര്‍ജുന്‍ കപൂര്‍ സോഷ്യല്‍മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. പിന്നാലെ മലൈക അറോറയ്ക്ക് സ്ഥിരീകരിച്ച വിവരം സഹോദരിയും നടിയുമായ അമൃത അറോറയാണ് അറിയിച്ചത്. തനിക്ക് പ്രകടമായ ലക്ഷണങ്ങളില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ തന്നെ സ്വയം സമ്പര്‍ക്ക വിലക്കില്‍ കഴിയുകയാണെന്നും അര്‍ജുന്‍ കപൂര്‍ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളില്‍ തന്റെ ആരോഗ്യ കാര്യങ്ങള്‍ അറിയിക്കാം, അസാധാരണമായ, കേട്ടുകേള്‍വിയില്ലാത്ത കാലമാണിത്. ഈ വൈറസിനെ മനുഷൃത്വം മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.. ഒരുപാട് സ്നേഹം അര്‍ജുന്‍ കുറിച്ചു. കോവിഡ് പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്ന് മലൈകയുടെ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ നിര്‍ത്തിവച്ചിരുന്നു. എട്ടോളം യൂണിറ്റ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് റിയാലിറ്റി…

Read More

മകളുടെ വിവാഹ നിശ്ചയം ബന്ധുക്കളെ അറിയിക്കാനായി വീട്ടില്‍ നിന്നിറങ്ങിയ ആള്‍ തിരികെ എത്തിയത് 23 വര്‍ഷത്തിനു ശേഷം ! തിരികെയെത്തിയപ്പോള്‍ മകളുടെ മകളും വിവാഹിതയായി; പറവൂരിലെ അലി നാടു വിടാന്‍ കാരണമിങ്ങനെ…

ഏക മകളുടെ വിവാഹ നിശ്ചയം ബന്ധുക്കളെ അറിയിക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ അയ്യാലിന്‍ അലി കുഞ്ഞ് വീട്ടില്‍ തിരികെ എത്തിയത് 23 വര്‍ഷത്തിന് ശേഷം. അപ്പോഴേക്കും മകളുടെ മകളും വിവാഹിതയായിരുന്നു. പെരിന്തല്‍മണ്ണ ടൗണില്‍ അലഞ്ഞ് നടക്കുകയായിരുന്ന ഇദ്ദേഹത്തെ പോലീസും ജീവകാരുണ്യ പ്രവര്‍ത്തനായ നാസര്‍ തൂതയും ചേര്‍ന്ന് എറണാകുളം പറവൂരിലെ കരിമാല്ലൂര്‍ മാഞ്ഞാലിക്കരയിലെ വീട്ടിലെത്തിച്ചതോടെയാണ് ഒ.ഹെന്റ്‌റിയുടെ കഥകളെ അനുസ്മരിപ്പിക്കുന്ന ഈ അപൂര്‍വ കഥ വെളിയില്‍ വന്നത്. ഇദ്ദേഹത്തെ പെരിന്തല്‍മണ്ണ കണ്‍ട്രോള്‍ റൂം എസ്ഐ കുഞ്ഞന്‍, സിപിഒ റമീസ് എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത് നാട്ടുകാരാണ്. നാസര്‍ തൂതയാണ് കുടുംബാംഗങ്ങളുമായുള്ള പുനഃസമാഗമത്തിനു വഴിയൊരുക്കിയത്. കോവിഡ് പരിശോധന നടത്തി പുതിയ വസ്ത്രം ധരിപ്പിച്ചാണ് ഇയാളെ വീട്ടിലെത്തിച്ചത്. വീടുവിട്ടിറങ്ങിയതിനെക്കുറിച്ച് അലിക്കുഞ്ഞ് പറഞ്ഞത് ഇങ്ങനെയാണ്. കുട്ടിക്കാലം മുതലേ യാത്ര ഇഷ്ടമായിരുന്നു. സഞ്ചാരിയെന്നാണു നാട്ടുകാര്‍ ഇട്ട ഇരട്ടപ്പേര്. 15 വയസ്സു മുതല്‍ പലപ്പോഴും ചെറിയ യാത്രകള്‍ പോകാറുണ്ട്. ഒരേയോരു…

Read More

വലിയ ഔഷധ ഗുണമുള്ള കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് ! കഞ്ചാവ് നിരോധനത്തിനെതിരേ രംഗത്തു വന്ന നടിയ്‌ക്കെതിരേ പ്രതിഷേധം ഉയരുന്നു…

കന്നഡ സിനിമയെ പിടിച്ചു കുലുക്കി ലഹരിമരുന്ന് വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ കഞ്ചാവ് നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട കന്നഡ നടി നിവേദിതക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം. നടിക്കെതിരേ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇവരെ കഞ്ചാവിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കണമെന്നും കഞ്ചാവിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള ടെസ്റ്റര്‍ ആക്കണമെന്നുമൊക്കെ ട്രോളുകളുണ്ട്. ‘കഞ്ചാവ് ആയുര്‍വേദത്തിന്റെ നട്ടെല്ലാണ്. 1985ല്‍ നിയമ വിരുദ്ധമാക്കും മുന്‍പ് ഒട്ടേറെ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചിട്ടുണ്ട്. തുളസിച്ചെടി പോലെ ഔഷധ ഗുണവുമുണ്ട്. കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. നാല്‍പതിലേറെ രാജ്യങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാണ്’ ഇങ്ങനെയായിരുന്നു നിവേദിത പറഞ്ഞത്.

Read More

അത് ഞാന്‍ ഇഷ്ടപ്പെടുന്നു… വിജയ് ദേവരക്കൊണ്ടയുമായുള്ള പ്രണയത്തിലാണോയെന്ന ചോദ്യത്തിന് ആദ്യമായി ഉത്തരം നല്‍കി രശ്മിക മന്ദന…

തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള യുവജോഡികളാണ് രശ്മിക മന്ദനയും വിജയ് ദേവരക്കൊണ്ടയും. ഇരുവരും ഒന്നിച്ച ഗീത ഗോവിന്ദം, ഡിയര്‍ കൊമ്രേഡ് എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ പോലും വന്‍ഹിറ്റായിരുന്നു. ഈ ചിത്രങ്ങള്‍ക്കു പിന്നാലെ ഇരുവരും പ്രേമത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. ഇത് ഇപ്പോഴും തുടരുന്നുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് രശ്മിക. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കവേയാണ് താരം പ്രണയ വാര്‍ത്തകളോട് മനസ്സു തുറന്നത്. ഞാനറിയുന്ന ഏവരുമായും എന്റെ പേര് ചേര്‍ത്തു വയ്ക്കുന്നവര്‍ അറിയാനാണിത്. ഞാന്‍ സിംഗിളാണ്. അത് ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സിംഗിളായിരിക്കുന്ന എല്ലാവരോടുമായി ഞാന്‍ പറയട്ടെ, അങ്ങനെ സിംഗിളായിരിക്കുന്നതില്‍ നിങ്ങള്‍ ആനന്ദം കണ്ടെത്തുമ്പോള്‍ കാമുകനെ കുറിച്ചുള്ള നിങ്ങളുടെ മാനദണ്ഡങ്ങളും ഏറെ വലുതാവും രശ്മിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം കിരിക്ക് പാര്‍ട്ടിയിലൂടെയാണ് രശ്മിക സിനിമയിലെത്തുന്നത്. പിന്നീട് ചിത്രത്തില്‍ നായകനായി അഭിനയിച്ച…

Read More

പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ മ​മ്മൂ​ട്ടി​ക്കു വ്യ​ത്യ​സ്ത​മാ​യ സ​മ്മാ​ന​വു​മാ​യി എ​ട്ടു കു​ട്ടി​ക​ള്‍! മ​ധു​ര​രാ​ജ​യി​ലെ പോ​സ്റ്റ​റി​നെ ആ​ധാ​ര​മാ​ക്കി​യാ​യി​രു​ന്നു സമ്മാനം

കൊ​ച്ചി: പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ മ​മ്മൂ​ട്ടി​ക്കു വ്യ​ത്യ​സ്ത​മാ​യ സ​മ്മാ​ന​വു​മാ​യി എ​ട്ടു കു​ട്ടി​ക​ള്‍. താ​ര​ത്തി​ന്‍റെ മെ​ഗാ ചി​ത്ര​മാ​ണ് പി​റ​ന്നാ​ള്‍ സ​മ്മാ​നം. ആ​റ​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഉ​യ​രം. എ​ട്ടു​പേ​രും സ്വ​ന്തം വീ​ടു​ക​ളി​ലി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഓ​രോ ഭാ​ഗ​ങ്ങ​ള്‍ വ​ര​യ്ക്കു​ക​യാ​യി​രു​ന്നു. മ​ധു​ര​രാ​ജ​യി​ലെ പോ​സ്റ്റ​റി​നെ ആ​ധാ​ര​മാ​ക്കി​യാ​യി​രു​ന്നു ചി​ത്ര​ര​ച​ന. വി​ദ്യാ​ര്‍​ഥി​ക​ളാ​യ സൂ​ര​ജ് കി​ര​ണ്‍, അ​മ​ല്‍ മാ​ത്യു, സി​ദ്ധാ​ര്‍​ഥ് എ​സ്. പ്ര​ശാ​ന്ത്, പ്ര​ണ​വ് കെ. ​മ​നോ​ജ്, വ​സു​ദേ​വ് കൃ​ഷ്ണ​ന്‍, ഗേ​ബ​ല്‍ സി​ബി, ആ​ദി​യ നാ​യ​ര്‍, ഗൗ​രി​പാ​ര്‍​വ​തി എ​ന്നി​വ​രാ​ണ് ചി​ത്രം വ​ര​ച്ച​ത്. മേ​ല്‍​നോ​ട്ടം വ​ഹി​ച്ച​ത് ഇ​വ​രു​ടെ ചി​ത്ര​ക​ലാ അ​ധ്യാ​പി​ക​യാ​യ സീ​മ സു​രേ​ഷ്. കു​ട്ടി​ക​ൾ കൊ​ച്ചി​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ജ​ന്മ​ദി​ന​മാ​യ നാ​ളെ മ​മ്മൂ​ട്ടി​ക്കു ചി​ത്രം കൈ​മാ​റ​ണ​മെ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹം. ഓ​ഗ​സ്റ്റ് 15ന് ​ആ​ര്‍​ട്ട് ഇ​ന്‍ ആ​ര്‍​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ ചി​ത്ര​പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ന് പു​റ​മേ, അ​മേ​രി​ക്ക, യു​എ​ഇ, സാം​ബി​യ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ളകു​ട്ടി​ക​ള്‍ ഈ ​പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. മ​മ്മൂ​ട്ടി​യാ​ണ് ഇ​വ​രു​ടെ…

Read More

മുഹമ്മദ് അമീൻ 11 വയസ് മാസവരുമാനം അരലക്ഷം! എ​​​ട്ടു വ​​​യ​​​സു​​​മു​​​ത​​​ല്‍ കോ​​​ഡിം​​​ഗ് ചെ​​​യ്യു​​​ന്ന അ​​​മീ​​​ന്‍ കോ​​​ഡിം​​​ഗ് അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​ട്ടു ര​​​ണ്ടു വ​​​ര്‍ഷം

നൊ​​​മി​​​നി​​​റ്റ ജോ​​​സ് കൊ​​​ച്ചി:​ ഒ​​​രു​​​മാ​​​സം 50,000 രൂ​​​പ​​യ്​​​ക്കു മു​​​ക​​​ളി​​​ല്‍ വ​​​രു​​​മാ​​​നം. അ​​​ത​​​ത്ര വ​​​ല്യ കാ​​​ര്യ​​​മൊ​​​ന്നു​​​മ​​​ല്ലെ​​ന്നു പ​​റ​​യാ​​ൻ വ​​ര​​ട്ടെ, 11 വ​​യ​​സ് മാ​​ത്ര​​മു​​ള്ള ഒ​​​രു മി​​​ടു​​​ക്ക​​​ന്‍റെ വ​​​രു​​​മാ​​​ന​​​മാ​​​ണി​​​ത്. അ​​​പ്പോ​​​ള്‍ കാ​​​ര്യ​​​മു​​​ള്ള കാ​​​ര്യം​​ത​​​ന്നെ​. പെ​​രു​​ന്പാ​​വൂ​​ർ സ്വ​​ദേ​​ശി മു​​​ഹ​​​മ്മ​​​ദ് അ​​​മീ​​​ന്‍ എ​​​ന്ന ആ​​​റാം ക്ലാ​​​സു​​​കാ​​​ര​​​നാ​​​ണ് ഓ​​​ണ്‍​ലൈ​​​നാ​​​യി കോ​​​ഡിം​​​ഗ് പ​​​ഠി​​​പ്പി​​​ച്ചു പ​​ണ​​മു​​ണ്ടാ​​ക്കു​​ന്ന മി​​​ടു​​​ക്ക​​​ന്‍.​ എ​​​ട്ടു വ​​​യ​​​സു​​​മു​​​ത​​​ല്‍ കോ​​​ഡിം​​​ഗ് ചെ​​​യ്യു​​​ന്ന അ​​​മീ​​​ന്‍ കോ​​​ഡിം​​​ഗ് അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​ട്ടു ര​​​ണ്ടു വ​​​ര്‍​ഷ​​​മാ​​​യി.​ ‌ആ​​​റു വ​​​യ​​​സു​ മു​​​ത​​​ല്‍ 30 വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള​​​വ​​ർ ശി​​ഷ്യ​​രി​​ൽ​​പ്പെ​​ടു​​ന്നു. പെ​​​രി​​​ങ്ങാ​​​ല ആ​​​ക്മി​​​സ് ഹാ​​​ഷ് ഫ്യൂ​​​ച്ച​​​ര്‍ സ്‌​​​കൂ​​​ളി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​യാ​​യ മു​​ഹ​​മ്മ​​ദ് അ​​മീ​​ൻ സോ​​​ഫ്റ്റ് വേ​​ര്‍ എ​​​ൻ​​ജ​​​നീ​​​യ​​​ർ പി.​​​കെ. ഷി​​​ഹാ​​​ബു​​​ദീ​​​ന്‍റെ​​​യും ഫാ​​​ഷ​​​ന്‍ ഡി​​​സൈ​​​ന​​​റാ​​​യ റെ​​​ബി​​​ന​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. പ്രോ​​​ഗ്രാ​​​മിം​​​ഗ് ഭാ​​​ഷ​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു കം​​പ്യൂ​​​ട്ട​​​റു​​​ക​​​ള്‍​ക്കു നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന പ്ര​​​ക്രി​​​യ​​​യാ​​​ണ് കോ​​​ഡിം​​​ഗ് അ​​​ല്ലെ​​​ങ്കി​​​ല്‍ കം​​പ്യൂ​​​ട്ട​​​ര്‍ പ്രോ​​​ഗ്രാ​​​മിം​​​ഗ്. സ്‌​​​കൂ​​​ളി​​​ലെ ഓ​​​ള്‍​ട്ട​​​ര്‍​നേ​​​റ്റീ​​​വ് പ​​​ഠ​​​ന​​​ത്തി​​ൽ അ​​മീ​​നു കോ​​​ഡിം​​​ഗും പ​​​ഠി​​​ക്കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​ച്ഛ​​ന്‍റെ ശി​​ക്ഷ​​ണം കൂ​​ടി​​യാ​​യ​​തോ​​ടെ കം​​​പ്യൂ​​​ട്ട​​​ര്‍ ഗെ​​​യിം പോ​​​ലെ​ അ​​ത്​…

Read More

കു​നോ ആ​ണ് താ​രം! ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ക്കാ​ർ​ക്കി​ട​യി​ൽ ഇ​ന്ന് ഒ​രു നാ​യ​യാ​ണ് താ​രം; കുനോയുടെ കാല്‍ പോയ കഥ കേട്ടാല്‍ ആരും സല്യൂട്ട് ചെയ്തുപോകും

ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ക്കാ​ർ​ക്കി​ട​യി​ൽ ഇ​ന്ന് ഒ​രു നാ​യ​യാ​ണ് താ​രം. ബെ​ൽ​ജി​യ​ൻ ഷെ​പ്പേ​ർ​ഡ് മാ​ലി​നോ​യി​സ് ഇ​ന​ത്തി​ൽ​പ്പെ​ട്ട മൂ​ന്നു വ​യ​സു​ള്ള കു​നോ ആ​ണ് ആ ​നാ​യ. 2019 മേ​യ് മാ​സം മു​ത​ലാ​ണ് അ​വ​ൻ ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ത്തി​ന്‍റെ ഓ​മ​ന​യാ​യ​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ അ​ൽ​ക്വ​യ്ദ ഭീ​ക​ര​ർ​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​മാ​ണ് രം​ഗം. ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം ഒ​രു ര​ഹ​സ്യ​നീ​ക്കം ന​ട​ത്തി. അ​ൽ​ക്വ​യ്ദ ഭീ​ക​ര​ർ ത​ങ്ങി​യ ഒ​രു സ്ഥ​ല​ത്തേ​ക്ക് പെ​ട്ടെ​ന്നു​ള്ള ആ​ക്ര​മ​ണ​മാ​ണ് അ​വ​ർ ഉ​ദ്ദേ​ശി​ച്ച​ത്. കാ​യ​ൽ ക​ട​ന്നു​വേ​ണം ഭീ​ക​ര​രു​ടെ ആ ​താ​വ​ള​ത്തി​ലെ​ത്താ​ൻ. അ​തി​നാ​യ് ബോ​ട്ട് സ​ർ​വീ​സി​നെ​യാ​ണ് ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ക്കാ​ർ ആ​ശ്ര​യി​ച്ച​ത്. അ​ന്ന് ആ ​റെ​യ്ഡി​നു പ​ട്ടാ​ള​ക്കാ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ നാ​യ​യാ​ണ് കു​നോ. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തു​ന്ന​ത​ട​ക്കം ശ​ത്രു​വി​ന്‍റെ നീ​ക്ക​ങ്ങ​ളെ ത​ട​യി​ടു​ന്ന​തി​നാ​ണ് പ​ട്ടാ​ള​ക്കാ​ർ ശ​ത്രു​വി​നെ നേ​രി​ടു​ന്പോ​ൾ ഇ​ത്ത​രം മൃ​ഗ​ങ്ങ​ളെ കൂ​ടെ​ക്കൂ​ട്ടു​ന്ന​ത്. നാ​യ, പൂ​ച്ച, പ്രാ​വ് തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളെ​യൊ​ക്കെ ഇ​ത്ത​രം പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കി പ​ട്ടാ​ള​ത്തി​നൊ​പ്പം അ​യ​യ്ക്കാ​റു​ണ്ട്. കു​നോ ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ത്തി​ന്‍റെ ഇ​ത്ത​രം…

Read More

അടിവസ്ത്രമണിഞ്ഞ് പൊതുസ്ഥലത്ത് വര്‍ക്കൗട്ട് നടത്തി ! കന്നട നടി സംയുക്ത ഹെഗ്‌ഡെയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരേ ആള്‍ക്കൂട്ട ആക്രമണം; നടി പ്രതികരിച്ചത് ഇങ്ങനെ…

അടിവസ്ത്രമണിഞ്ഞ് പൊതുസ്ഥലത്ത് വര്‍ക്കൗട്ട് നടത്തി എന്നാരോപിച്ച് കന്നഡ നടി സംയുക്ത ഹെഗ്ഡെയ്ക്കും സുഹൃത്തുക്കള്‍ക്കും നേരെ ആള്‍ക്കൂട്ട ആക്രമണം. സംഭവത്തില്‍ പ്രകോപിതയായ നടി വസ്ത്രം ഊരിയാണ് പ്രതികരിച്ചത്. സ്പോര്‍ട്സ് ബ്രാ ധരിച്ച് വര്‍ക്കൗട്ട് ചെയ്തതാണ് ചില ആളുകളെ ചൊടിപ്പിച്ചത്. പോലീസും മറ്റും വന്നതോടെ പ്രതിഷേധവും ശക്തമായി. ഈ സംഭവം മുഴുവന്‍ നടി തന്റെ മൊബൈലിലും ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. തന്റെ വസ്ത്രമാണ് ഇവരെ പ്രകോപിപ്പിച്ചതെങ്കില്‍ നിങ്ങളും കാണൂ എന്നു പറഞ്ഞ് നടി ലൈവ് വിഡിയോയില്‍ വസ്ത്രം ഊരി സംഭവത്തില്‍ പ്രതികരിക്കുകയുണ്ടായി. സംഭവത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ…’ഞാനും രണ്ട് സുഹൃത്തുക്കളും ബംഗളൂരു അഗര ലേക്കിനു സമീപം വര്‍ക്കൗട്ട് ചെയ്യുകയായിരുന്നു. പെട്ടെന്നാണ് പ്രായമായൊരു സ്ത്രീ ഞങ്ങളുടെ അരികില്‍ വന്ന് പ്രശ്നം തുടങ്ങിയത്. കാബറേ ഡാന്‍സ് കളിക്കുകയായിരുന്നോ എന്നായിരുന്നു അവരുടെ ചോദ്യം. ഞാന്‍ സ്പോര്‍ട്സ് ബ്രാ ധരിച്ചായിരുന്നു വര്‍ക്കൗട്ട് ചെയ്തിരുന്നത്. ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് എനിക്ക്…

Read More