ഒരു നാള്‍ എന്റെ മുത്ത് എന്നെ തേടി വരും, അവന്റെ വരവിനായാണ് ഞാന്‍ കാത്തിരിക്കുന്നത് ! വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ദയ അശ്വതി…

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് പരിചിതയായ താരമാണ് ദയ അശ്വതി. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു താരം ബിഗ്‌ബോസിലേക്ക് എത്തിയത്. ബിഗ്‌ബോസ് ഷോയില്‍ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളില്‍ ചെന്ന് എത്തിയിട്ടുണ്ട്. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും താരം അടുത്തിടെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.ആദ്യ വിവാഹബന്ധം വേര്‍പെടുത്തിക്കഴിയുകയാണ് താരം രണ്ട് മക്കളും ഭര്‍ത്താവിനൊപ്പമാണ് താമസം. രണ്ടാമതും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു. താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ദയയുടെ കുറിപ്പിങ്ങനെ…അന്നും ഇന്നും ഒറ്റക്ക്, എന്റെ മനസ്സില്‍ ഒരാഗ്രഹം മാത്രമെ ബാക്കി ഉള്ളു. എന്നെങ്കിലും ഒരുനാള്‍ എന്റെ മുത്ത് എന്നെ തേടി വരും അവന്റെ…

Read More

അ​ഞ്ച് മ​ക്ക​ളെ വി​ഷം ന​ല്‍​കി കൊ​ന്ന ശേ​ഷം ആ ​അ​മ്മ എ​ന്തി​നാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് ? ഉത്തരം കിട്ടാതെ പോലീസ്; ഇതിനെല്ലാം സാക്ഷിയായി 11 വയസുള്ള മൂത്തമകനും

അ​ഞ്ച് മ​ക്ക​ളെ വി​ഷം ന​ല്‍​കി കൊ​ന്ന ശേ​ഷം ആ ​അ​മ്മ എ​ന്തി​നാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്? ഉ​ത്ത​രം തേ​ടി​യു​ള്ള പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ജ​ർ​മ​നി​യി​ലാ​ണ് 27 കാ​രി​യും ആ​റ് മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ ക്രി​സ്റ്റി​ൻ കെ ​എ​ന്ന യു​വ​തി ത​ന്‍റെ അ​ഞ്ചു മ​ക്ക​ളെ വി​ഷം കൊ​ടു​ത്ത് കൊ​ന്ന​ത്. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​യ​സ് പ്രാ​യ​മു​ള്ള മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളും ആ​റ്, എ​ട്ട് വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​നെ​ല്ലാം സാ​ക്ഷി​യാ​യി 11 വ​യ​സു​ള്ള ക്രി​സ്റ്റി​ന്‍റെ മൂ​ത്ത മ​കൻ മാർസലും.  മാ​ര്‍​സ​ലി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ന്മാ​രാ​യ ലൂ​ക്ക, ടി​മോ എ​ന്നി​വ​രും മൂ​ന്ന് ഇ​ള​യ സ​ഹോ​ദ​രി​മാ​രാ​യ സോ​ഫി, ലി​യോ​ണി, മെ​ലി​ന എന്നിവരുമാണ് മ​രി​ച്ച​ത്. കു​ട്ടി​ക​ളു​ടെ രാ​സ​പ​രി​ശോ​ധ​നാ ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. അ​ഞ്ച് മ​ക്ക​ളെ​യും കൊ​ന്ന ശേ​ഷം ക്രി​സ്റ്റി​ൻ കെ ​മൂ​ത്ത മ​ക​നു​മാ​യി അ​മ്മ​യു​ടെ അ​ടു​ത്തേ​ക്ക് പോ​കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. മാ​ര്‍​ഷ​ലി​നെ ട്രെ​യി​നി​ല്‍ ഉ​പേ​ക്ഷി​ച്ച ശേ​ഷം…

Read More

വിവാഹ ജീവിതം അമ്പേ പരാജയമായി ! സംവിധായകനായ ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞപ്പോള്‍ അഭയം കണ്ടെത്തിയത് എഴുത്തുകാരനില്‍; എന്നാല്‍ അയാള്‍ ചതിക്കുകയായിരുന്നെന്ന് തിരിച്ചറിഞ്ഞത് വളരെ വൈകി; ജയറാമിന്റെ പഴയ നായികയുടെ ഇന്നത്തെ അവസ്ഥ…

ജനപ്രിയ നായകന്‍ ജയറാമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍. സിനിമയിലെ പാട്ടുകളും ശ്രദ്ധേയമായിരുന്നു. സിനിമയിലെ മലയാളിത്തം തുളുമ്പുന്ന നായിക ഡോക്ടര്‍ അമ്പിളിയായി വേഷമിട്ടത് നടി ശ്രുതിയായിരുന്നു. കന്നടക്കാരിയായ ശ്രുതിയുടെ യഥാര്‍ഥ പേര് പ്രിയദര്‍ശിനി എന്നാണ്. കര്‍ണാടകക്കാരിയെങ്കിലും 1998ല്‍ സ്വന്തമെന്നു കരുതി എന്ന മലയാളം സിനിമയിലൂടെയാണ് ശ്രുതി അഭിനയജീവിതം തുടങ്ങിയത്. ആ സിനിമ ശ്രദ്ധിക്കപ്പെടാഞ്ഞതിനെത്തുടര്‍ന്ന് കന്നഡത്തിലേക്ക് ചേക്കേറിയ നടി പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ അവിടുത്തെ ഒന്നാം നമ്പര്‍ നായികയായി. ഇതിനിടെയിലാണ് ഒരാള്‍ മാത്രമെന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രുതി മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്. പിന്നാലെ കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെയും നായികയായി ഇതോടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായി ശ്രുതി മാറി. മലയാളത്വം കൊണ്ട് ശ്രുതി മലയാളി ആണെന്നാന്ന് ഇന്നും ചില ആരാധകര്‍ കരുതുന്നത്. സിഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച്, ഇലവങ്കോട് ദേശം,സ്വന്തം മാളവിക,ബെന്‍ ജോണ്‍സന്‍, ശ്യാമം…

Read More

ഒന്ന് എസി ഓണ്‍ ചെയ്യോ…ചൂട് താങ്ങാനാവാതെ വിമാനത്തിന്റെ ചിറകിലൂടെ പുറത്തു ചാടി യുവതി; വീഡിയോ വൈറലാകുന്നു…

യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ ചൂട് കൂടിയതിനെത്തുടര്‍ന്ന് യാത്രക്കാരിയായ യുവതി കാണിച്ച പണിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ചൂട് അസഹ്യമായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട വിമാനത്തിനുള്ളില്‍ നിന്ന് പുറത്തു കടന്ന് ചിറകിലൂടെ നടക്കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. തുര്‍ക്കിയിലെ അന്റാലിയയില്‍ നിന്ന് ഹോളിഡേ ട്രിപ് കഴിഞ്ഞ് ബോയിംഗ് 737-86N വിമാനത്തില്‍ വരികയായിരുന്നു യുവതി, ചൂട് അസഹനീയമായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട വിമാനത്തിനുള്ളില്‍ നിന്ന് എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തേക്കു കടന്ന് ചിറകിലൂടെ നടക്കുകയും തിരികെ അകത്ത് പ്രവേശിക്കുന്നതുമാണ് വിഡിയോയിലൂടെ പ്രചരിക്കുന്നത്. യുവതി വിമാനത്തിന്റെ ചിറകിലൂടെ നടക്കുന്ന സമയം മക്കള്‍ ഇത് തങ്ങളുടെ അമ്മയാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നും കാഴ്ചക്കാരിലൊരാള്‍ പറയുന്നു. അതേസമയം, വ്യോമയാന സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യുവതിയെ ഉക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് കരിമ്പട്ടികയില്‍ പെടുത്തിയതായാണ് വിവരം. യുവതിയുടെ അശ്രദ്ധമായ ഈ നടപടിയെ തുടര്‍ന്ന് പൊലീസിനെയും സുരക്ഷാ ജീവനക്കാരെയും…

Read More

അവിടെ നില്‍ക്കെടാ…നീയെങ്ങോട്ടാ രക്ഷപ്പെട്ടു പോകുന്നത്..! ആയുധവുമായി വന്ന മോഷ്ടാക്കളെ പഞ്ഞിക്കിട്ട് പതിനഞ്ചുകാരി; പഞ്ചാബില്‍ നിന്നുള്ള കുസുംകുമാരി സോഷ്യല്‍ മീഡിയയില്‍ താരമായത് ഇങ്ങനെ…

മാരകായുധങ്ങളുമായി ബൈക്കിലെത്തി ഫോണ്‍ പിടിച്ചു പറിച്ച ആള്‍ക്കു മുമ്പില്‍ പതറാതെ ഞൊടിയിടയില്‍ ആക്രമികളെ കീഴ്‌പ്പെടുത്തി ഫോണ്‍ തിരികെപ്പിടിച്ച പതിനഞ്ചുകാരി കുസുംകുമാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പഞ്ചാബിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റാണ്. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയില്‍ ജലന്തറില്‍ വെച്ചാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ കുസും കുമാരിയെ ആക്രമിച്ച് ഫോണ്‍ തട്ടിപ്പറിച്ചത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്ന കുസുംകുമാരി ഫോണ്‍ തട്ടിപ്പറിച്ച യുവാക്കളുമായി മല്‍പ്പിടുത്തം നടത്തി ഒടുവില്‍ ഫോണ്‍ തിരികെ നേടുകയായിരുന്നു. പെണ്‍കുട്ടി അക്രമികളുമായി മല്‍പ്പിടുത്തം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. വൈകാതെ സമീപത്തേക്ക് ചിലര്‍ ഓടിയെത്തുകയും അക്രമിയെ പിടിച്ചു വെയ്ക്കുന്നതും വീഡിയോയില്‍ കാണാം. താഴെ വീണു പോയ ഫോണ്‍ പെണ്‍കുട്ടി എടുത്ത് തിരികെ വരുന്നതും വീഡിയോയിലുണ്ട്. സംഭവത്തെ കുറിച്ച് പറയുമ്പോള്‍ കുസുമിന്റെ വാക്കുകളില്‍ ധീരത നിറയുന്നു. ഫോണ്‍ തട്ടിയെടുത്തത് മനസ്സിലാക്കിയ ഉടന്‍…

Read More

35 വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ വിമാനം ഒരു സുപ്രഭാതത്തില്‍ റണ്‍വേയില്‍ ലാന്‍ഡ് ചെയ്തു ! വിമാനത്തിന്റെ വാതില്‍ തുറന്ന എയര്‍പോര്‍ട്ട് ജീവനക്കാര്‍ കണ്ടത് ഇന്നുവരെ കേട്ടുകേള്‍വിയില്ലാത്ത കാഴ്ചകള്‍…

35 വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ വിമാനം ഒരു സുപ്രഭാതത്തില്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നു…കേള്‍ക്കുമ്പോള്‍ കെട്ടുകഥയെന്ന് പറഞ്ഞ് ഏവരും തള്ളിക്കളയുമെങ്കിലും സംഭവം സത്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചാവിഷയമാണ്. ബ്രസീലിലാണ് ഈ അദ്ഭുത സംഭവം നടന്നത്. ബ്രസീലിലെ പോര്‍ട്ടോ അലെഗ്രി എയര്‍പോര്‍ട്ടിന് മുകളില്‍ ഒരു വിമാനം വട്ടമിട്ട് പറക്കുന്നതായി എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. വിമാനം വിജയകരമായി റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു. എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തിരിക്കുന്നു അജ്ഞാത വിമാനം ഏതാണെന്ന് അറിയാന്‍ എത്തിയ എയര്‍പോര്‍ട്ട് ജീവനക്കാര്‍ വിമാനത്തിന്റെ വാതില്‍ തുറന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. 1956 ല്‍ പ്രവര്‍ത്തനം നിലച്ച സാന്‍ഡിയാഗോ എയര്‍ലൈന്‍സിന്റെ ഒരു വിമാനം ആയിരുന്നു അത്. വിമാനത്തിന്റെ വാതില്‍ തുറന്ന ജീവനക്കാര്‍ പേടിച്ചു വിറച്ചു. 88 യാത്രക്കാരുടെയും നാലു ജീവനക്കാരുടെയും ഉള്‍പ്പെടെ 92 പേരുടെ അസ്ഥികൂടങ്ങള്‍…

Read More

ഫൂ​ല​ൻ ദേ​വി എ​ങ്ങ​നെ കൊ​ള്ള​ക്കാ​രി​യാ​യി? ഒ​രു​കാ​ല​ത്ത് രാ​ജ്യ​ത്തെ അ​ന്പ​ര​പ്പി​ച്ചി​രു​ന്ന ഫൂ​ല​ൻ ദേ​വിയുടെ ജീവിതത്തിലൂടെ…

ഒ​രു​കാ​ല​ത്ത് രാ​ജ്യ​ത്തെ അ​ന്പ​ര​പ്പി​ച്ചി​രു​ന്ന  പേ​രു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഫൂ​ല​ൻ ദേ​വി… നി​യ​മ​വ്യ​വ​സ്ഥ​യെ​പ്പോ​ലും അ​മ്മാ​ന​മാ​ടാ​ൻ ക​ഴി​ഞ്ഞ യു​വ​തി. കൊ​ള്ള​യും കൊ​ല​യും ന​ട​ത്തി​യ വ​ൻ സം​ഘ​ത്തി​ന്‍റെ ത​ലൈ​വി. അ​വ​ളെ​ക്കു​റി​ച്ച് ഇ​റ​ങ്ങാ​ത്ത ക​ഥ​ക​ളും കാ​ര്യ​ങ്ങ​ളു​മി​ല്ല. അ​വ​ളു​ടെ വി​ള​യാ​ട്ട​ത്തി​ന്‍റെ ച​രി​ത്ര​ങ്ങ​ൾ വാ​യി​ച്ചു ജ​നം അ​ന്പ​ര​ന്നു. ഭ​ര​ണാ​ധി​കാ​രി​ക​ൾ പോ​ലും അ​വ​ളെ പേ​ടി​ച്ചു. പോ​ലീ​സ് പ​ല ഘ​ട്ട​ങ്ങ​ളി​ലും അ​വ​ൾ​ക്കു മു​ന്നി​ൽ പ​ക​ച്ചു​നി​ന്നു. അ​വ​ളു​ടെ പ​ക​യു​ടെ ശൗ​ര്യം അ​റി​ഞ്ഞു. ച​ന്പ​ൽ​ക്കാ​ട്ടി​ലെ കൊ​ള്ള​ക്കാ​രി​യെ പേ​ടി​ക്കാ​ത്ത​വ​ർ ആ ​നാ​ട്ടി​ൽ ചു​രു​ക്ക​മാ​യി​രു​ന്നു. എ​ന്നാ​ൽ, തീ​രു​മാ​നി​ച്ച് ഉ​റ​ച്ചു​കൊ​ള്ള​ക്കാ​രി​യാ​കാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​വ​ൾ അ​ല്ല ഫൂ​ല​ൻ​ദേ​വി. പ​ക്ഷേ, സാ​ഹ​ച​ര്യ​ങ്ങ​ൾ അ​വ​ളെ ച​ന്പ​ൽ​ക്കാ​ട്ടി​ലെ കൊ​ള്ള​ക്കാ​രി​യാ​ക്കി​യെ​ന്നു വേ​ണം പ​റ​യാ​ൻ. 38 വ​ർ​ഷ​മേ അ​വ​ൾ ഈ ​ഭൂ​മി​യി​ൽ ജീ​വി​ച്ചു​ള്ളൂ. പ​ക്ഷേ, അ​ക്കാ​ല​മ​ത്ര​യും സം​ഭ​വ​ബ​ഹു​ല​മാ​യ ഒ​രു ഏ​ടാ​യി​രു​ന്നു ആ ​ജീ​വി​തം. ഒ​രു​പ​ക്ഷേ, ഇ​നി​യൊ​രു സ്ത്രീ​ക്കും ഫൂ​ല​ൻ ദേ​വി ന​ട​ന്നു​പോ​യ വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കി​ല്ല. പെ​ണ്ണു​ങ്ങ​ളൊ​ന്നും കൊ​ള്ള​സം​ഘ​ത്തി​നു പ​റ്റി​യ​വ​ര​ല്ല എ​ന്ന പ​ഴ​യ​കാ​ല​ത്തെ മു​ൻ​വി​ധി​യെ ത​കി​ടം മ​റി​ച്ച​വ​ളാ​ണ്…

Read More

പട്ടാപ്പകല്‍ വീടുകള്‍ക്ക് നേരെ കല്ലെറിയുന്നവരെ കണ്ടെത്താനാകാതെ വലഞ്ഞ് നാട്ടുകാര്‍ ! തലപുകച്ച് പോലീസുകാര്‍…

കുമരകം നാലുപങ്ക് ഭാഗത്തെ വീടുകള്‍ക്ക് നേരെ പട്ടാപ്പകല്‍ കല്ലേറ്. പക്ഷെ കല്ലെറിയുന്നതാരെന്ന് മാത്രം അറിയില്ല. കല്ലേറുകാരെ കണ്ടെത്താന്‍ പോലീസും നാട്ടുകാരും പ്രദേശമാകെ അരിച്ചു പെറുക്കിയിട്ടും ആരെയും കണ്ടെത്താനായില്ല. എങ്കിലും സ്ഥലത്ത് പോലീസെത്തി അന്വേഷണം തുടങ്ങിയതോടെ കല്ലേറു നിലച്ചു. കുമരകം മുത്തന്റെനട ക്ഷേത്രത്തിന് സമീപത്തുള്ള ഈ പ്രദേശത്തെ റെജി കൂട്ടുമേല്‍, ഷിജു വട്ടപ്പറമ്പില്‍ എന്നിവരുടെയടക്കം അഞ്ചോളം വീടുകള്‍ക്കു നേരെയാണ് കല്ലേറ് ഉണ്ടായത്. കഴിഞ്ഞ ദിവസം വീടുകള്‍ക്കു നേരെ പല തവണ കല്ലേറുണ്ടായിരുന്നു. റെജിയുടെയും ഷിജുവിന്റെയും വീടിന്റെ ഷീറ്റുകളും കല്ലേറില്‍ തകര്‍ന്നിരുന്നു. കുറ്റിക്കാട്ടില്‍ നിന്നടക്കം പല സ്ഥലത്തു നിന്നായി നാലഞ്ച് തവണ വീട്ടിലേക്കു കല്ല് വന്നതായി റെജി പറഞ്ഞു. കരിങ്കല്ലും കോണ്‍ക്രീറ്റ് കഷ്ണങ്ങളുമടക്കമാണ് വീടുകള്‍ക്ക് നേരെ എറിഞ്ഞത്. പ്രദേശത്തുള്ളവര്‍ തന്നെയാണോ അല്ലെങ്കില്‍ മറ്റാരെങ്കിലും മറഞ്ഞിരുന്നു കല്ലറിയുന്നതാണോ എന്ന സംശയത്തിലാണ് നാട്ടുകാര്‍. നാട്ടുകാര്‍ ഒത്തുചേര്‍ന്ന് കല്ലേറുകാരെ കണ്ടു പിടിക്കാന്‍ നടത്തിയ ശ്രമം…

Read More

അവരുടെ കിടക്കയില്‍ മൂത്രം ഒഴിച്ചതിനാല്‍ അവര്‍ എന്റെ ആദ്യരാത്രി കുളമാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു; ആദ്യ രാത്രിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നുവെന്ന് ഷംന കാസിം

അഭിനേത്രിയെന്ന നിലയിലും നര്‍ത്തകിയെന്ന നിലയിലും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഷംന കാസിം. തെന്നിന്ത്യയിലെ മറ്റു ഭാഷകളിലെ സിനിമകളിലും താരം സജീവമാണ്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന കമല്‍ ചിത്രത്തില്‍ കൂടിയാണ് ഷംന അഭിനയ രംഗത്ത് എത്തുന്നത്. നടി അസിനുമായുള്ള രൂപസാദൃശ്യം മൂലം ചിന്ന അസിന്‍ എന്ന വിളിപ്പേരും തമിഴ് സിനിമ പ്രേമികള്‍ ഷംന കാസിമിന് സമ്മാനിച്ചിട്ടുണ്ട്. അതേ സമയം താന്‍ കുട്ടികാലത്ത് ഒരാളുടെ ആദ്യരാത്രി മുടക്കിയിട്ടുണ്ടെന്ന് വെളുപ്പെടുത്തുകയാണ് ഷംന ഇപ്പോള്‍. തനിക്ക് നാലു വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ മൂത്ത ഇത്താത്തയുടെ കല്യാണത്തിന്റെ അന്ന് രാത്രി മണിയറയില്‍ ആദ്യമേ താന്‍ സ്ഥാനം പിടിച്ചെന്നും ഇതുകണ്ട ഇക്കാക്കയുടെ കിളി പോയെന്നും ഷംന കാസ്സിം പറയുന്നു. അമ്മ തന്നെ എടുത്തോണ്ട് പോകാന്‍ തുടങ്ങിയപ്പോളും താന്‍ സൈഡില്‍ കിടന്നോളാം എന്ന് ഇത്താത്തയോട് പറഞ്ഞു. ബന്ധുക്കള്‍ അടക്കം പലതും പറഞ്ഞങ്കിലും താന്‍…

Read More

ആ സമയത്തെ ശബ്ദം ഉണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത് ! പെണ്‍കുട്ടികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞ് നില്‍ക്കാന്‍ നിര്‍ബന്ധിതരായ സംഭവങ്ങളുണ്ട്; വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി

തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ സാന്നിദ്ധ്യമാണ് റായ് ലക്ഷ്മി. മോഡലിംഗിലൂടെ കരിയര്‍ തുടങ്ങിയ അവര്‍ പിന്നീട് സിനിമയില്‍ ചുവടുറപ്പിക്കുകയായിരുന്നു. വിവാദപരമായ തുറന്നു പറച്ചിലിലൂടെ പലപ്പോഴും താരം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുമുണ്ട്. സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുകളുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അതില്‍ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ടെന്നും താരം പറയുന്നു. തനിക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും തന്റെ അടുത്ത സുഹൃത്ത് ഉള്‍പ്പടെ പല പെണ്‍കുട്ടികളും ഇത്തരം അക്രമങ്ങള്‍ക്ക് വിധേയരായതായി തനിക്കറിയാമെന്നും താരം പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. ഈ സംഭവത്തെക്കുറിച്ച് റായ് ലക്ഷ്മി പറയുന്നതിങ്ങനെ…എന്റെ സുഹൃത്ത് ഒരു മോഡല്‍ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. രതിമൂര്‍ച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു. ആ സിനിമയില്‍ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു…

Read More