സ്വജനപക്ഷപാതം വഴി നിങ്ങളെ ഒരു പ്രത്യേക സ്ഥലത്തെത്തിക്കാനാവും, പക്ഷേ അതിനു ശേഷമുള്ള മുന്നോട്ട് പോക്ക് നിങ്ങളുടേതാണ് ! ബോളിവുഡില്‍ സ്വജന പക്ഷപാതവും മാഫിയയുമില്ലെന്ന് തുറന്നടിച്ച് നസറുദ്ദീന്‍ ഷാ

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സ്വജന പക്ഷപാതത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതു കൂടാതെ ബോളിവുഡില്‍ നിരവധി മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായും ചിലര്‍ വാദമുയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനവുമായി നിരവധി താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തു. ഇപ്പോള്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് മുതിര്‍ന്ന നടന്‍ നസറുദ്ദീന്‍ ഷാ.സിനിമാ രംഗത്ത് മാഫിയകളില്ലെന്ന് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ഷാ പറഞ്ഞു. സുശാന്ത് മരിച്ചപ്പോള്‍ താന്‍ വളരെയധികം ദുഃഖിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ശബ്ദമുണ്ടാക്കുന്നവരില്‍ പലരും അമര്‍ഷമുള്ള ആളുകളാണെന്നും ഷാ പറഞ്ഞു. ‘ ഈ വ്യവസായ രംഗത്തെക്കുറിച്ച് മനസ്സിലും ഹൃദയത്തിലും അല്പം അമര്‍ഷമുള്ള ഓരോ വ്യക്തിയും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറംതള്ളിക്കൊണ്ടിരിക്കുകയാണ്. ഇത് തികച്ചും വെറുപ്പുളവാക്കുന്നതാണ്. സുശാന്തിന് നീതി ലഭ്യമാക്കുന്നതിനായി സ്വയം മുന്നിട്ടിറങ്ങാന്‍ തീരുമാനിക്കുന്ന പാതി വിദ്യാഭ്യാസമുള്ള ചില ചെറിയ താരങ്ങളുടെ അഭിപ്രായങ്ങളില്‍ ആര്‍ക്കും…

Read More

ഇരട്ടകള്‍, കല്യാണം ഇരട്ടകളെ, ഗര്‍ഭിണികളായത് ഒരേ സമയം, ഇനി പ്രസവം ഒന്നിച്ച്! എല്ലാ കാര്യങ്ങളിലും സമാനതകള്‍ പുലര്‍ത്തി മാധ്യമശ്രദ്ധ നേടി ഇരട്ട സഹോദരിമാര്‍

ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രും ഇ​ര​ട്ട സ​ഹോ​ദ​ര​ന്മാ​രും വി​വാ​ഹി​ത​രാ​യി എ​ന്ന വാ​ർ​ത്ത ന​മ്മ​ളി​ൽ കൗ​തു​കം ജ​നി​പ്പി​ക്കു​മെ​ങ്കി​ലും അ​തി​ൽ ആ​ശ്ച​ര്യ​പ്പെ​ടാ​ൻ ഒ​ന്നു​മി​ല്ല. കാ​ര​ണം അ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി വി​വാ​ഹ​ങ്ങ​ൾ ന​മ്മ​ൾ ക​ണ്ടി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ, ജീ​വി​ത​ത്തി​ൽ ഏ​താ​ണ്ട് എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സ​മാ​ന​ത​ക​ൾ പു​ല​ർ​ത്തി മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടി​യ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ ഇ​പ്പോ​ൾ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്. ഇ​ര​ട്ട സ​ഹോ​ദ​ര​ന്മാ​രെ വി​വാ​ഹം ക​ഴി​ച്ച ഇ​വ​ർ ഒ​രേ സ​മ​യം ഗ​ർ​ഭി​ണി​ക​ളാ​ണെ​ന്നു​ള്ള വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി പ്ര​സ​വം ഒ​രേ സ​മ​യ​ത്തു ന​ട​ക്കു​മോ​യെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ഏ​വ​രും. മൊ​ത്തം സ​ർ​പ്രൈ​സു​ക​ൾ ആ​കെ​മൊ​ത്തം സ​ർ​പ്രൈ​സു​ക​ളും സ​സ്പെ​ൻ​സു​ക​ളും മാ​ത്രം സൂ​ക്ഷി​ക്കു​ന്ന ഇ​ര​ട്ട ദ​ന്പ​തി​ക​ളാ​ണ് സാ​ൽ​യേ​ഴ്സ് ട്വി​ൻ​സ്. 2018ൽ ​ഒ​ഹാ​യോ​യി​ൽ ന​ട​ന്ന ഇ​ര​ട്ട​ക​ളു​ടെ സം​ഗ​മ​വേ​ദി​യി​ൽ വ​ച്ചാ​ണ് ഒ​രേ രൂ​പ​മു​ള്ള ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ ബ്ര​യാ​ന​യും ബ്രി​ട്ടാ​നി​യും രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ഇ​ര​ട്ട സ​ഹോ​ദ​ര​ന്മാ​രാ​യ ജോ​ഷി​നെ​യും ജെ​റെ​മി​യെ​യും ക​ണ്ടു​മു​ട്ടു​ന്ന​ത്. ആ ​പ​രി​ച​യം നാ​ലു​പേ​രെ​യും എ​ത്തി​ച്ച​ത് ട്വി​ൻ​സ്ബ​ർ​ഗി​ലെ വി​വാ​ഹ​വേ​ദി​യി​ലേ​ക്കാ​ണ്. അ​ങ്ങ​നെ ഇ​വ​രു​ടെ വി​വാ​ഹ…

Read More

ക്ലോസറ്റില്‍ പാമ്പ്! ടോയ്‌ലറ്റ് സീറ്റില്‍ ഇരിയ്ക്കും മുമ്പ് ഒന്നുകൂടി പരിസരം ശ്രദ്ധിച്ചോളൂ; ആരെയും ഞെട്ടിക്കുന്ന അനുഭവം; ഒരു സംശയം മാത്രം ഇപ്പോഴും ബാക്കി…

“സ​മാ​ധ​ന​ത്തോ​ടെ ഇ​രി​ക്കാ’​നാ​യി​ട്ടാ​ണ് ടോ​യ്‌​ല​റ്റി​ലേ​ക്ക് പോ​കു​ന്ന​തെ​ന്നാ​ണ് പ​ല​രും അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. പോ​കു​ന്പോ​ൾ കൂ​ടെ മൊ​ബൈ​ൽ ഫോ​ണു​മാ​യി പോ​യി സ​മ​യം ക​ള​യു​ന്ന​വ​രു​മു​ണ്ട്. സു​ഖ​ക​ര​മാ​യി ഇ​രി​ക്കാം എ​ന്ന​ത് ത​ന്നെ​യാ​ണ് യൂ​റോ​പ്യ​ന്‍ ക്ലോ​സ​റ്റു​ക​ളു​ടെ പ്ര​ധാ​ന സൗ​ക​ര്യം. ഈ ​സൗ​ക​ര്യം മു​ത​ലെ​ടു​ത്ത് ടോ​യ്‌​ല​റ്റി​ൽ ഏ​റെ നേ​രം ചി​ല​വി​ടു​ന്ന​വ​ര്‍ ധാ​രാ​ള​മു​ണ്ട്. പ​ത്രം വാ​യ​ന, സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗം തു​ട​ങ്ങി പ​ല​തി​നും ടോ​യ്‌​ല​റ്റി​നെ ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഈ ​സം​ഭ​വം വാ​യി​ച്ചു​ക​ഴി​യു​ന്പോ​ള്‌ നി​ങ്ങ​ളി​ലെ സ​മാ​ധ​നം കു​റ​ച്ചു കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. സം​ഭ​വം എ​ന്താ​ണെ​ന്ന​ല്ലേ? പ​റ​യാം. യൂ​റോ​പ്യ​ൻ ക്ലോ​സ​റ്റി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​രു​ന്ന ഒ​രു പാ​ന്പി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. വീ​ഡി​യോ ക​ണ്ടാ​ൽ ആ​രു​മൊ​ന്നു ഞെ​ട്ടും. ടോ​യ്‌​ല​റ്റി​ൽ പോ​കു​ന്പോ​ൾ കു​റ​ച്ചു​കൂ​ടി ജാ​ഗ്ര​ത​യാ​കും. തീ​ർ​ച്ച. യു​എ​സി​ൽ നി​ന്നാ​ണ് വീ​ഡി​യോ​യു​ടെ വ​ര​വ്. ടോ​യ്‌​ല​റ്റ് സീ​റ്റി​ന് അ​ടി​യി​ൽ​നി​ന്നും വെ​ള്ള​ത്തി​ലൂ​ടെ മു​ക​ളി​ലേ​യ്ക്ക് ത​ല​യി​ട്ട് നോ​ക്കു​ന്ന പാ​മ്പി​ന്‍റെ വീ​ഡി​യോ ആ​ളു​ക​ളി​ൽ ഒ​ട്ടൊ​രു ഭ​യം വി​ത​ച്ച് സാ​മൂ​ഹ്യ…

Read More

ക്ലാസിലിരുന്ന് താളം പിടിച്ച കുട്ടിയെ ശിക്ഷിക്കാനായി ടീച്ചര്‍ എച്ച്എമ്മിന്റെ റൂമിലേക്ക് കൊണ്ടുപോയി ! പിന്നെ നടന്നത് ഒരു പുകില്‍; വീഡിയോ വൈറലാകുന്നു…

ക്ലാസിലിരുന്ന് താളം പിടിച്ച വികൃതിയ്ക്ക് ശിക്ഷ നല്‍കാനാണ് ടീച്ചര്‍ അവനെ എച്ച്എമ്മിന്റെ റൂമിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു. താളം പിടിച്ച കുട്ടിയെ ശിക്ഷിക്കുന്നതിനു പകരം അവനെ പ്രോത്സാഹിപ്പിക്കുകയാണ് എച്ച്എം ചെയ്തത്. ഇത്തരത്തില്‍ കുട്ടികള്‍ക്കുള്ള നൈസര്‍ഗ്ഗികമായ കഴിവുകള്‍ പലരും അവഗണിക്കുമ്പോള്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്ന സ്‌കൂള്‍ എച്ച്എമ്മിന്റെ മനോഭാവത്തെ അഭിനന്ദിക്കുകയാണ് ഏവരും. കുട്ടി എച്ച്എമ്മിന്റെ റൂമിലിരുന്ന് താളം പിടിക്കുന്നതിന്റെ വീഡിയോ വൈറലാകുകയാണ്‌.

Read More

ഓര്‍ഡര്‍ ചെയ്തത് 1400 രൂപയുടെ പവര്‍ബാങ്ക് വന്നത് 8000ത്തിന്റെ മൊബൈല്‍ ഫോണ്‍ ! തിരിച്ചയയ്ക്കാനൊരുങ്ങിയപ്പോള്‍ സത്യസന്ധതയ്ക്കുള്ള സമ്മാനമായി അതേ മൊബൈല്‍ നല്‍കി ആമസോണ്‍;നിനച്ചിരിക്കാതെ മൊബൈല്‍ കിട്ടിയതിന്റെ ആഹ്ലാദത്തില്‍ മലപ്പുറം സ്വദേശി…

ഓണ്‍ലൈനില്‍ പവര്‍ബാങ്ക് ഓര്‍ഡര്‍ ചെയ്ത മലപ്പുറം എടരിക്കോട് സ്വദേശി നാഷിദിന് പാര്‍സല്‍ വന്നത് മൊബൈല്‍ ഫോണ്‍. ഓണ്‍ലൈനില്‍ 1400 രൂപയുടെ പവര്‍ബാങ്ക് ഓര്‍ഡര്‍ ചെയ്തപ്പോഴാണ് 8000 രൂപയുടെ മൊബൈല്‍ ഫോണ്‍ കിട്ടിയത്. സഹോദരി നാസ്മിന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നത് നാഷിദിന്റെ ഫോണ്‍ ഉപയോഗിച്ചായിരുന്നു. ഫോണില്‍ ചാര്‍ജ് കുറയുന്ന പ്രശ്‌നം നേരിട്ടതോടെയാണ് നാഷിദ് പവര്‍ ബാങ്ക് വാങ്ങാന്‍ തീരുമാനിച്ചത്. ഈ മാസം 10ന് ഓണ്‍ലൈനില്‍ പണമടച്ച് ഓര്‍ഡറും നല്‍കി. 15ന് വന്ന പാഴ്‌സല്‍ തുറന്ന് നോക്കിയപ്പോഴാണ് നാഷിദ് ശരിക്കും ഞെട്ടിയത്. 8000 രൂപ വില വരുന്ന മൊബൈല്‍ ഫോണായിരുന്നു കിട്ടിയത്. പവര്‍ ബാങ്കിന് പകരം ഫോണ്‍ ലഭിച്ച കാര്യം നാഷിദ് ആമസോണ്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ആദ്യം കമ്പനിയില്‍ നിന്നും ഉണ്ടായത് തെറ്റുപറ്റിയതിലുള്ള ക്ഷമാപണം ആയിരുന്നു. ഫോണ്‍ തിരിച്ചയക്കുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ സത്യസന്ധതയ്ക്കും മാന്യതയ്ക്കുമുള്ള സമ്മാനമായി ഫോണ്‍ ഉപയോഗിച്ചുകൊള്ളാനായിരുന്നു മറുപടി.…

Read More

ജാങ്കോ നീയറിഞ്ഞോ ഞാന്‍ പെട്ടു ! ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ വളര്‍ത്തു നായ്ക്കളെ പിടിച്ചെടുത്ത് ഹോട്ടലുകള്‍ക്ക് കൈമാറാന്‍ ഉത്തരവിട്ട് കിം…

ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ നായ്‌സ്‌നേഹികളുടെ ചങ്കുപൊള്ളിക്കുന്ന ഉത്തരവുമായി കിം ജോങ് ഉന്‍. ഭക്ഷ്യക്ഷാമം നേരിടുന്നതിനായി ജനങ്ങള്‍ തങ്ങളുടെ വളത്തു നായ്ക്കളെ വിട്ടുനല്‍കണമെന്ന് കിം ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന വളര്‍ത്തു നായ്ക്കളെ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില വളര്‍ത്തു നായ്ക്കളെ സര്‍ക്കാര്‍ മൃഗശാലയിലേക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലെ ചില ഭാഗങ്ങളിലും പട്ടിയിറച്ചി ജനങ്ങളുടെ ഇഷ്ടപ്പെട്ട വിഭവമാണ്. ഉത്തരകൊറിയയില്‍ വളര്‍ത്തു നായ്ക്കളുടെ ഉടമസ്ഥാവകാശം കിം ജോങ് ഉന്‍ നേരത്തെ നിരോധിച്ചിരുന്നു. രാജ്യത്ത് നായ്ക്കളെ വളര്‍ത്തുന്നത് ‘ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണത’യാണെന്ന് കിം നേരത്തെ പറഞ്ഞതായും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ പറയുന്നു. കിം ജോങിന്റെ നിര്‍ദേശ പ്രകാരം വളത്തു നായ്ക്കളുള്ള വീടുകള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഉടമകള്‍ സ്വമേധയാ നായ്ക്കളെ വിട്ടുനല്‍കിയില്ലെങ്കില്‍ അധികൃതര്‍ ബലം പ്രയോഗിച്ച് ഇവയെ…

Read More

ഫോട്ടോഗ്രഫി ഹരമാക്കി വീട്ടമ്മ, പറന്നത് ആഫ്രിക്കയിലേക്ക്! വീട്ടുകാരുടെ പടമെടുത്തു തുടക്കം; കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ പുള്ളി സീബ്രക്കുട്ടിയെ

സ്വ​​​​പ്ന​​​​സ​​​​മാ​​​​ന​​​​മാ​​​​യ ഒ​​​​രു ആ​​​​ഫ്രി​​​​ക്ക​​​​ൻ യാ​​​​ത്ര സാ​​​​​​ർ​​​​​​ഥ​​​​​​ക​​​​​​മാ​​​​​​യ​​​​​​തി​​​​​​ന്‍റെ നി​​​​​​ർ​​​​​​വൃ​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണ് ഇ​​​​​​പ്പോ​​ഴും മി​​​​​​നി​​​​​​യെ​​​​​​ന്ന പ്ര​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ൽ ഫോ​​​​​​ട്ടോ​​​​​​ഗ്രാ​​​​​​ഫ​​​​​​ർ കം ​​​​​​വീ​​​​​​ട്ട​​​​​​മ്മ. ക​​​​​​ഴി​​​​​​ഞ്ഞ സെ​​​​​​പ്റ്റം​​​​​​ബ​​​​​​ർ 21ന് ​​​​​​കെ​​​​​​നി​​​​​​യ​​​​​​യി​​​​​​ലെ മ​​​​​​സാ​​​​​​യി മാ​​​​​​റാ നാ​​​​​​ഷ​​​​​​ണ​​​​​​ൽ റി​​​​​​സ​​​​​​ർ​​​​​​വി​​​​​​ൽ അ​​​​​​വ​​​​​​രു​​​​​​ടെ കാ​​​​​​മ​​​​​​റ​​​​​​ക്ക​​​​​​ണ്ണു​​​​​​ക​​​​​​ൾ ഒ​​​​​​പ്പി​​​​​​യെ​​​​​​ടു​​​​​​ത്ത​​​​​​ത് അ​​​​​​പൂ​​​​​​ർ​​​​​​വ​​​​​​ങ്ങ​​​​​​ളി​​​​​​ൽ അ​​​​​​പൂ​​​​​​ർ​​​​​​വ​​​​​​മാ​​​​​​യ പു​​​​​​ള്ളി സീ​​​​​​ബ്ര​​​​​​ക്കു​​​​​​ട്ടി​​​​​​യെ​​​​​​യാ​​​​​​ണ്. ലോ​​​​​​ക​​​​​​ത്തി​​​​​​ലാ​​​​​​ദ്യ​​​​​​മാ​​​​​​യി റെ​​​​​​ക്കോ​​​​​​ർ​​​​​​ഡ് ചെ​​​​​​യ്ത പോ​​​​​​ൾ​​​​​​ക്ക ഡോ​​​​​​ട്ട​​​​​​ഡ് സീ​​​​​​ബ്രാ​​​​​​ക്കു​​​​​​ട്ടി – ടി​​​​​​ര. ആ​​​​​​റി​​​​​​ലോ ഏ​​​​​​ഴി​​​​​​ലോ പ​​​​​​ഠി​​​​​​ക്കു​​​​​​ന്പോ​​​​​​ഴാ​​​​​​ണ് കാ​​​​​​മ​​​​​​റാ​​​​​​മോ​​​​​​ഹം മ​​​​​​ന​​​​​​സി​​​​​​ലു​​​​​​ദി​​​​​​ച്ച​​​​​​ത്. ചേ​​​​​​ച്ചി​​​​​​യു​​​​​​ടെ ഭ​​​​​​ർ​​​​​​ത്താ​​​​​​വ് വ​​​​​​ർ​​​​​​ഗീ​​​​​​സേ​​​​​​ട്ട​​​​​​നാ​​​​​​ണ് 1984ൽ ​​​​​​ഗ​​​​​​ൾ​​​​​​ഫി​​​​​​ൽ​​​​​​നി​​​​​​ന്നു കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന ഒ​​​​​​രു കു​​​​​​ഞ്ഞു കോ​​​​​​ണി​​​​​​ക്ക കാ​​​​​​മ​​​​​​റ സ​​​​​​മ്മാ​​​​​​നി​​​​​​ക്കു​​​​​​ന്ന​​​​​​ത്. വീ​​​​​​ട്ടു​​​​​​കാ​​​​​​രു​​​​​​ടെ പ​​​​​​ട​​​​​​മെ​​​​​​ടു​​​​​​ത്താ​​​​​​ണു തു​​​​​​ട​​​​​​ക്കം. 1993ലാ​​​​​​യി​​​​​​രു​​​​​​ന്നു വി​​​​​​വാ​​​​​​ഹം. പി​​​​​​ന്നെ കു​​​​​​ടും​​​​​​ബം, മ​​​​​​ക്ക​​​​​​ൾ… ഭ​​​​​​ർ​​​​​​ത്താ​​​​​​വ് ആ​​​​​​ന്‍റോ വി​​​​​​ദേ​​​​​​ശ​​​​​​ത്ത്. മ​​​​​​ക്ക​​​​​​ളു​​​​​​ടെ സ്കൂ​​​​​​ൾ കാ​​​​​​ല​​​​​​ഘ​​​​​​ട്ടം ക​​​​​​ഴി​​​​​​ഞ്ഞ​​​​​​തോ​​​​​​ടെ കാ​​​​​​മ​​​​​​റാ​​​​​​മോ​​​​​​ഹം വീ​​​​​​ണ്ടും മു​​​​​​ള​​​​​​യെ​​​​​​ടു​​​​​​ത്തു. 2006-07 കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ കാ​​​​​​മ​​​​​​റ വാ​​​​​​ങ്ങി. പി​​ന്നെ ഡി​​​​​​എ​​​​​​സ്എ​​​​​​ൽ​​​​​​ആ​​​​​​ർ കാ​​മ​​റ​​യോ​​ടാ​​യി മോ​​ഹം. ഭ​​ർ​​ത്താ​​വി​​നോ​​ട് കാ​​ര്യം പ​​റ​​ഞ്ഞു. അ​​ദ്ദേ​​ഹം സ​​​​​​മ്മാ​​​​​​നി​​​​​​ച്ച​​​​​​ത് ഒ​​​​​​രു ബേ​​​​​​സി​​​​​​ക് മോ​​​​​​ഡ​​​​​​ൽ ഡി​​​​​​എ​​​​​​സ്എ​​​​​​ൽ​​​​​​ആ​​​​​​ർ കാ​​​​​​മ​​​​​​റ! ജൈ​​​​​​വ​​​​​​വൈ​​​​​​വി​​​​​​ധ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ നി​​​​​​റ​​​​​​ക്കാ​​​​​​ഴ്ച​​​​​​ക​​​​​​ൾ…

Read More

പിഎസ്‌സി പരീക്ഷാരീതി അടിമുടി പരിഷ്‌കരിക്കുന്നു; പരീക്ഷകള്‍ ഇനിമുതല്‍ രണ്ടു ഘട്ടമായി നടത്തും; പുതിയ പരീക്ഷാ രീതിയെക്കുറിച്ച് അറിയേണ്ടതെല്ലാം വിശദീകരിക്കുന്ന വീഡിയോ കാണാം…

സംസ്ഥാനത്ത് ഇനി പിഎസ് സി പരീക്ഷ അടിമുടി മാറും. രണ്ടു ഘട്ടങ്ങളിലായി ആയിരിക്കും ഇനി പരീക്ഷ. ഇതിനായി ചട്ടങ്ങള്‍ ഭേദഗതി ചെയ്തതായി പിഎസ്സി ചെയര്‍മാന്‍ എം കെ സക്കീര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഭൂരിഭാഗം പിഎസ്സി നിയമനങ്ങള്‍ക്കും ഒരു പരീക്ഷയാണ് നടത്തുന്നത്. ഇത് രണ്ടുഘട്ടങ്ങളിലായി നടത്താനാണ് പിഎസ്സി ചട്ടം ഭേദഗതി ചെയ്തത്. പുതിയ ഭേദഗതി നിലവില്‍ വന്നതായി എം കെ സക്കീര്‍ അറിയിച്ചു. ആദ്യഘട്ടമായി ഒരു സ്‌ക്രീനിംഗ് ടെസ്റ്റാണ് നടത്തുന്നത്. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെ മാത്രമാണ് അന്തിമ പരീക്ഷയ്ക്കിരുത്തുക. ഡിസംബറില്‍ ഈ രീതി നടപ്പില്‍ വരുമെന്ന് സക്കീര്‍ അറിയിച്ചു. സ്‌ക്രീനിംഗ് ടെസ്റ്റിന് ലഭിക്കുന്ന മാര്‍ക്ക് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കില്ല. അന്തിമ പരീക്ഷയിലേയ്ക്ക് യോഗ്യത നേടുന്നതിന് മാത്രമാണ് സ്‌ക്രീനിംഗ് പരീക്ഷ നടത്തുന്നത്. ഇന്റര്‍വ്യൂ വേണ്ട പരീക്ഷകള്‍ക്ക് ഇതും നടത്തിയ ശേഷം മാത്രമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഇത്തരത്തില്‍ സ്‌ക്രീനിംഗ്…

Read More

വിവാഹിതയായ യുവതിയോട് 27കാരന് കടുത്ത പ്രേമം ! തന്നെ ശല്യം ചെയ്യരുതെന്ന് 29കാരി പല തവണ ആവര്‍ത്തിച്ചിട്ടും യുവാവ് പിന്മാറിയില്ല; ഒടുവില്‍ യുവതിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു…

പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്. ഞായറാഴ്ച്ച വൈകിട്ടാണ് ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരിയായ യുവതിയെ ചക്കുപള്ളം സ്വദേശി അരുണ്‍കുമാര്‍ ആക്രമിച്ചത്. കുത്തേറ്റ യുവതിയുടെ വലത് കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്. ഇതേ തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന വിവാഹിതയായ 29കാരിക്കാണ് ഞായറാഴ്ച വൈകീട്ട് കുത്തേറ്റത്. ഞായറാഴ്ച വൈകീട്ട് ബ്യൂട്ടി പാര്‍ലറില്‍ എത്തിയ 27കാരനായ യുവാവ് യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. തന്നെ ശല്യം ചെയ്യരുതെന്നും പൊലീസിന്റെ സഹായം തേടുമെന്നും യുവതി പറഞ്ഞു. ഇതില്‍ പ്രകോപിതനായ യുവാവ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്ത് കുത്തുകയായിരുന്നു. കണ്ണിനും പുരികത്തിനും ഉള്‍പ്പെടെ നാല് കുത്തുകളാണേറ്റത്.സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത അരുണ്‍കുമാറിനെ കട്ടപ്പന കോടതി റിമാന്‍ഡ് ചെയ്തു.

Read More

‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ നിത്യാനന്ദയുടെ സ്വന്തം ബാങ്ക്! ആള്‍ദൈവം നിത്യാനന്ദ തന്റെ രാജ്യമായ കൈലസത്തില്‍ ‘റിസര്‍വ് ബാങ്ക്’ സ്ഥാപിച്ചതായി വെളിപ്പെടുത്തല്‍

ബം​ഗ​ളൂ​രു: ആ​ൾ​ദൈ​വം നി​ത്യാ​ന​ന്ദ ത​ന്‍റെ രാ​ജ്യ​മാ​യ കൈ​ല​സ​ത്തി​ൽ ‘റി​സ​ര്‍​വ് ബാ​ങ്ക്’ സ്ഥാ​പി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ത്യാ​ന​ന്ദ ത​ന്നെ​യാ​ണ് കൈ​ലാ​സ​ത്തി​ൽ ‘റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് കൈ​ലാ​സ’ എ​ന്ന പേ​രി​ൽ ബാ​ങ്ക് സ്ഥാ​പി​ച്ച​താ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഗ​ണേ​ശ ച​തു​ർ​ഥി ദി​ന​ത്തി​ൽ പു​തി​യ ക​റ​ൻ​സി പു​റ​ത്തി​റ​ക്കു​മെ​ന്നും ബാ​ങ്കി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും നി​ത്യാ​ന​ന്ദ​യു​ടെ വീ​ഡി​യോ​യി​ലു​ണ്ട്. . ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന സം​ഭാ​വ​ന​ക​ള്‍ കൈ​ല​സ ക​റ​ന്‍​സി​യി​ലേ​ക്ക് മാ​റ്റു​മെ​ന്നാ​ണ് നി​ത്യാ​ന​ന്ദ പ​റ​യു​ന്ന​ത്. ക​റ​ന്‍​സി​യു​ടെ സ്വ​ഭാ​വ​വും പേ​രു​മെ​ല്ലാം ഓ​ഗ​സ്റ്റ് 22ന് ​പ്ര​ഖ്യാ​പി​ക്കും. നാ​ണ​യ വി​നി​മ​യം അ​ട​ക്കം കൈ​ലാ​സ​ത്തി​ലെ എ​ല്ലാ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും നി​യ​മ​പ​ര​മാ​ണെ​ന്നാ​ണ് നി​ത്യാ​ന​ന്ദ​യു​ടെ അ​വ​കാ​ശ​വാ​ദം. പെ​ൺ​കു​ട്ടി​ക​ളെ ത​ട​വി​ൽ​പാ​ർ​പ്പി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തോ​ടെ​യാ​ണ് നി​ത്യാ​ന​ന്ദ ഇ​ന്ത്യ​യി​ൽ​നി​ന്ന് മു​ങ്ങി​യ​ത്. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ സ്വ​ന്തം രാ​ജ്യം സ്ഥാ​പി​ച്ച​താ​യും ഇ​യാ​ൾ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

Read More