ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യമായ ബ്ലൂഫിന് ട്യൂണയെ തന്റെ കാമറയിൽ പകർത്തിയ സന്തോഷത്തിലാണ് റൂപ്പര്‍ഡ് കിര്‍ക്വുഡ്. 43 മൈൽ വേഗത്തിൽ സഞ്ചരിക്കാനും 3,000 അടിയിൽ കൂടുതൽ മുങ്ങാനും ട്യൂണ മത്സ്യങ്ങൾക്ക് കഴിയും. ഇവ നാലായിരത്തിലേറെ കിലോമീറ്റർ ഒരു വർഷം പിന്നിടുമെന്നാണ് കണ്ടെത്തൽ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബ്ലൂഫിന് ട്യൂണ പുറംലോകത്തിന്റെ കണ്ണില്‍പ്പെടുന്നത്. പ്ലിമൗത്തിന് മൂന്ന് മീറ്റര്‍ അകലെയായാണ് മത്സ്യത്തെ കണ്ടെത്തിയത്. കടലില്‍ പൊങ്ങിച്ചാടുന്ന ഈ മത്സ്യത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം തന്റെ കാമറയില്‍ പകര്‍ത്തുകയും ചെയ്തു. രണ്ടു മണിക്കൂറോളം ട്യൂണ മത്സ്യം കടലിൽ പൊങ്ങിച്ചാടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നത്രേ. സാധാരണ ട്യൂണകൾക്ക് ശരാശരി 6.5 അടി നീളവും 250 കിലോഗ്രാം ഭാരവുമാണ്. എന്നാൽ 680 കിലോഗ്രാം ഭാരമുള്ള ട്യൂണയെ 1979 ൽ നോവ സ്കോട്ടിയയിൽ നിന്ന് പിടിച്ചിരുന്നു. അറ്റ്ലാന്റിക്, മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ നിന്നുള്ള ഇവയ്ക്ക് 40 വർഷം വരെ ജീവിക്കാം. എഴുത്തുകാരനായ…
Read MoreCategory: Today’S Special
മലവെള്ളപ്പാച്ചിലില്‍ കാര്‍ മുങ്ങി ! മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാര്‍; എന്നാല്‍ പിന്നീട് സംഭവിച്ചത് അവിശ്വസനീയമായ കാര്യങ്ങള്‍…വീഡിയോ കാണാം…
മലവെള്ളപ്പാച്ചിലില്‍ മുങ്ങിയ കാറില്‍ നിന്ന് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. സ്വന്തം ജീവന് പോലും പണയപ്പെടുത്തി മൂന്ന് പേരുടെ ജീവന് രക്ഷിച്ച ജെസിബി ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. കനത്ത മഴ മൂലം കുത്തി ഒലിച്ചു എത്തിയ പെരുവെള്ളം പെട്ടെന്ന് റോഡിലേക്ക് അലയിടിച്ചു കയറുക ആയിരുന്നു.വെള്ളം ചെറിയ തോതില്‍ റോഡില്‍ കയറി ഒഴുകുന്നത് കണ്ട് കടന്നു പോകും എന്നുള്ള പ്രതീക്ഷയോടെ കാറില്‍ യാത്ര ചെയ്തവര്‍ ആയിരുന്നു മരണത്തെ ഒരു നിമിഷം മുഖാമുഖം കണ്ടത്. മഴ വെള്ളപ്പാച്ചിലില്‍ പരിസരത്തു ഉണ്ടായിരുന്ന ആളുകള്‍ക്കു ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു ഉണ്ടായിരുന്നത്. വെള്ളത്തിന്റെ അളവും ഒഴുക്കും കൂടി വന്നതോടെ കാറിന്റെ മുകളില്‍ കയറി എന്ത് ചെയ്യണം എന്ന് അറിയാതെ മൂന്നു പേര് ഉള്‍പ്പെടുന്ന യാത്ര സംഘം മരണത്തെ മുഖാമുഖം കണ്ടു. അപ്പോഴാണ് ദൈവദൂതനെ…
Read Moreആരോടും ചോദിക്കാതെ പരമാവധി മുന്നോട്ടു പോകണമെന്നായിരുന്നു മനസ്സില്‍…പക്ഷെ ഇനി കഴിയില്ല; ആദ്യമായി തനിക്കായി സഹായം അഭ്യര്‍ഥിച്ച് നന്ദു മഹാദേവ…
ജീവന് നിലനിര്‍ത്താന്‍ കാന്‍സറിനോടു പൊരുതുന്ന നന്ദു മഹാദേവ മലയാളികള്‍ക്കെല്ലാം സുപരിചിതനാണ്. ഏറെ നാളായി ഈ മഹാമാരിയുടെ പിടിയലമര്ന്നിട്ടും ആരോടും കൈനീട്ടാതെയാണ് നന്ദു ചികിത്സയുമായി മുമ്പോട്ടു പോയത്. എന്നാല്‍ ഇന്ന് ആദ്യമായി തനിക്കായി സഹായം അഭ്യര്‍ഥിക്കുകയാണ് ഈ യുവാവ്. തന്റെ നിസ്സഹായത ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നന്ദു വെളിപ്പെടുത്തിയത്. ചികിത്സയ്ക്കായി വീടും സ്ഥലവും എല്ലാം പണയത്തിലാണെന്നും മറ്റൊരു വഴിയും കാണാത്തത് കൊണ്ടാണ് വീഡിയോ ചെയ്യുന്നതെന്നും നന്ദു പറയുന്നു. വീഡിയോയ്ക്ക് ഒപ്പം നന്ദു പങ്കുവെച്ച കുറിപ്പ്… ഇന്ന് ചിങ്ങം ഒന്നാണ്..ഈ പുതുവത്സരത്തില്‍ കൈനീട്ടമായി ചങ്കുകളോട് ഞാന്‍ ചോദിക്കുന്നത് എന്റെ ജീവന് തന്നെയാണ്..!നിങ്ങള്‍ക്കറിയാമല്ലോ കഴിഞ്ഞ 4 വര്‍ഷമായി ഞാന്‍ ഭാരിച്ച ചിലവുള്ള ചികിത്സയുടെ ലോകത്താണ്..!ആരോടും ചോദിക്കാതെ പരമാവധി മുന്നോട്ട് പോകണം എന്നായിരുന്നു മനസ്സില്‍..ഇത്ര നാളും എങ്ങനെയൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചും മറിച്ചും പിടിച്ചു നിന്നു..ഇനി എനിക്കറിയില്ല..ഒരിഞ്ചു പോലും മുന്നോട്ട് പോകാനും…
Read Moreഈ ഹീറോയിസത്തിന് അടി മക്കളേ ലൈക്ക് ! തെരുവില്‍ ഭിക്ഷയെടുത്തിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ച് യുവാവ്; കാരണമറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും…
പണത്തിനു വേണ്ടി സ്വന്തം ഭാര്യമാരെപ്പോലും കൊല്ലുന്നവര്‍ ജീവിച്ചിരിക്കുന്ന കാലത്ത് കൈയ്യടി നേടുകയാണ് അനില്‍ എന്ന ചെറുപ്പക്കാരന്. ഭിക്ഷക്കാരിയെ കല്യാണം കഴിച്ചാണ് അനില്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. അനില്‍ ഇതിനോടകം സോഷ്യല്‍ മീഡിയയിലും വലിയ താരമായിക്കഴിഞ്ഞു. വന്‍ തുക സ്ത്രീധനം വാങ്ങി കൊണ്ട് വിവാഹം കഴിക്കുന്നവരുടെ ഇടയിലാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ അനില്‍ ഭിക്ഷക്കാരിയെ ജീവിത സഖി ആക്കിയത്. ഡ്രൈവറായി ജോലി ചെയ്യുന്ന അനില്‍ പ്രണയിച്ചാണ് ജീവിതസാഹചര്യം കൊണ്ട് തെരുവില്‍ ഭിക്ഷയെടുത്തിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ഇവരുടെ അപ്പൂര്‍വ പ്രണയ കഥക്ക് കൈയ്യടിക്കുകയാണ് ഇപ്പോള്‍ ലോകം. തെരുവില്‍ ഏറെ നാളായി ഭിക്ഷയെടുക്കുന്ന നീലത്തിന്റെ ജീവിതം മാറ്റി മറിച്ചത് കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണാണ്. അച്ഛന് നേരത്തെ മരിച്ചു, ‘അമ്മ കിടപ്പിലാണ്. സഹോദരനും ഭാര്യയും വീട്ടില്‍ നിന്ന് അടിച്ചിറക്കിയതോടെയാണ് ഭിക്ഷക്കാരുടെ കൂടെ കൂടിയത്. എന്നാല്‍ അപ്രതീക്ഷിത ലോക്ക് ഡൗണ്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു, ഭക്ഷണത്തിനു പോലും…
Read Moreജന്മം നല്കിയ അഞ്ചു മക്കളും ഭിന്നശേഷിക്കാര്‍ ! നാലുമക്കളെയും വിധി കവര്‍ന്നപ്പോള്‍ ജീവിതം ഉഴിഞ്ഞുവച്ചത് അഞ്ചാമന് വിനയനുവേണ്ടി; അശരണര്‍ക്കായി വിട്ടു നല്‍കിയത് മൂന്നരക്കോടി വിലവരുന്ന വസ്തു; സ്ഥലത്ത് സേവാ ഭാരതി നിര്‍മിക്കുന്നത് ഭിന്നശേഷിക്കാര്‍ക്കായുള്ള സുകര്‍മ വികാസ് കേന്ദ്രം…
ലീലാ അന്തര്‍ജനത്തിന്റെ വലിയ മനസ് തുണയാകുന്നത് നിരവധി ഭിന്നശേഷിക്കാര്‍ക്ക്. ലീല സംഭാവനയായി നല്കിയ സ്ഥലത്ത് സേവാഭാരതി നിര്‍മിക്കുന്ന സുകര്‍മ വികാസ് കേന്ദ്രം നവംബറില്‍ പ്രവര്‍ത്തനമാരംഭിക്കും. ജയന്തന് നമ്പൂതിരിയുടെയും ലീല അന്തര്‍ജനത്തിന്റെയും അഞ്ച് മക്കളും ഭിന്നശേഷികളുമായി പിറന്നവരായിരുന്നു. നാലു പേരെയും വിവിധ കാലഘട്ടങ്ങളില്‍ വിധി തട്ടിയെടുത്തു. മൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവും മരിച്ചു. പിന്നീട് മകന് വിനയനും ലീല അന്തര്‍ജനവും തനിച്ചായി. വിനയന് 33 വയസുണ്ടെങ്കിലും പരസഹായം എല്ലായ്പ്പോഴും വേണം. തന്റെയും മകന്റെയും ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനൊപ്പം ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാന്‍ കൂടിയാണ് ലീല അന്തര്‍ജനം ഈ തീരുമാനം കൈക്കൊണ്ടത്. അങ്കമാലി സേവാഭാരതിക്ക് ദാനമായി നല്കിയ 71 സെന്റിലാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള കേന്ദ്രം തയാറാകുന്നത്. ഒറ്റ നിബന്ധനയിലാണ് മൂന്നരക്കോടിയോളം രൂപ വില വരുന്ന സ്ഥലം വിട്ടുനല്‍കിയത്. വിനയനെപ്പോലുള്ള മറ്റുള്ളവര്‍ക്കും ആശ്രയമാകുന്ന ഒരു കേന്ദ്രം ഉയരണം എന്ന ചിന്തയാണ് ലീല അന്തര്‍ജനത്തെ ഇതിലേക്ക്…
Read Moreമുരളി ഒഴിവായപ്പോൾ ആ കഥാപാത്രം തേടിയെത്തിയത് സുരേഷ് ഗോപിയെ;സൂപ്പർസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച് ഹിറ്റായ ആ സിനിമയ്ക്ക് പിന്നിലെ കഥയിങ്ങനെ…
പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിൽ സുരേഷ് ഗോപി ചെയ്ത ഡോ. ഗോപൻ എന്ന കഥാപാത്രമായി ആദ്യം തീരുമാനിച്ചത് മുരളിയെ. മുരളിയെ ഈ കഥാപാത്രമാക്കിയുള്ള രംഗങ്ങൾ സംവിധായകൻ ഫാസിൽ ഷൂട്ട് ചെയ്യുകയും ചെയ്തു. എന്നാൽ അതേസമയം തന്നെ നടന്നുകൊണ്ടിരുന്ന മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനിടെ മുരളിക്കു പരിക്കു പറ്റുകയും പപ്പയുടെ സ്വന്തം അപ്പൂസിൽ നിന്നു മുരളി പിന്മാറുകയുമായിരുന്നു. മുരളിയുടെ 11-ാം ചരമവാർഷികത്തിൽ ഗോപാലകൃഷ്ണൻ എന്ന സിനിമാപ്രേമിയാണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് സിബി മലയിലിന്റെ വളയം എന്ന ചിത്രത്തിലും മുരളി അഭിനയിക്കുന്നുണ്ടായിരുന്നു. ഈ ചിത്രത്തിലെ ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ മുരളിക്കു പരിക്കു പറ്റി. ഇതോടെ മുരളിക്കു കുറച്ചു നാൾ വിശ്രമം വേണ്ടി വന്നു. ഇതോടെ അപ്പൂസിൽ തുടർന്ന് അഭിനയിക്കാൻ മുരളിക്കു കഴിയാതെ വന്നു. മുരളിയെ വച്ച് ഒരു…
Read Moreവെള്ള വിതരണത്തിനൊപ്പം എണ്ണ വിതരണവും ! ജല അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളത്തില്‍ എണ്ണ; കാരണം അറിഞ്ഞ് നാട്ടുകാര്‍ തലയില്‍ കൈവച്ചു…
വൈക്കത്ത് ജല അതോറിറ്റി വിതരണംചെയ്ത വെള്ളത്തില്‍ രാസവസ്തു കലര്‍ന്ന എണ്ണ. തലയാഴത്തിന് സമീപം അഞ്ചോളം വീടുകളിലാണ് കരി ഓയില്‍ പോലുള്ള ദ്രാവകംകലര്ന്ന കുടിവെള്ളം കിട്ടിയത്. റോഡിലെ പൊട്ടിയ പൈപ്പിനുമുകളില്‍ ടാറ് ചെയ്തപ്പോള്‍ സംഭവിച്ചതാകാമെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച ഉച്ചയോടെ പള്ളിപറമ്പില്‍ രത്നാകരന്റെ വീട്ടിലെ ടാപ്പില്‍നിന്ന് ശേഖരിച്ച വെള്ളത്തിലാണ് എണ്ണ കലര്‍ന്നതായി കണ്ടത്. പാടയും കറുത്തനിറവും കണ്ടതോടെ കരി ഓയില്‍ കലര്‍ന്നതായി സംശയമുണ്ടായി. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി കരാറുകാരന് എത്തി പരിശോധിച്ചപ്പോഴാണ് റോഡില്‍ വെള്ളക്കെട്ടില്‍ പൈപ്പ് പൊട്ടിയതായി കണ്ടെത്തി. കഴിഞ്ഞ ദിവസം ഇവിടെ റോഡില്‍ കുഴിയടക്കല്‍ നടന്നിരുന്നു. പൊട്ടിയ പൈപ്പിലൂടെ ഈ സമയത്ത് രാസവസ്തു വെള്ളത്തില്‍ കലര്ന്നതാവുമെന്നാണ് സംശയം. സമീപത്ത് പെട്രോള്‍ പമ്പും പ്രവര്‍ത്തിക്കുന്നതും നാട്ടുകാരില്‍ ആശങ്കയുണ്ടാക്കി. വൈക്കത്തുനിന്നും വെച്ചൂര്‍ മേഖലയിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പിലും ഈ രാസമാലിന്യം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ , റോഡ് പൊളിച്ച്…
Read Moreഅഞ്ചാം വയസ്സില്‍ ലോക റിക്കാര്‍ഡിട്ട് സഞ്ജന ! തലകീഴായി കിടന്ന് ലക്ഷ്യത്തില്‍ കൊള്ളിച്ചത് 111 അമ്പുകള്‍; കൊച്ചു പെണ്‍കുട്ടിയെ പുകഴ്ത്തി ലോകം…
ഒറ്റ ദിവസം കൊണ്ട് ലോകപ്രശസ്തയായി അഞ്ചു വയസുകാരി സഞ്ജന. സ്വാതന്ത്ര്യദിനത്തില്‍ തലകീഴായിക്കിടന്ന് 111 അമ്പുകള്‍ ലക്ഷ്യത്തിലേക്ക് എയ്തുവിട്ട് ലോക റിക്കാര്‍ഡ് തിരുത്തിയിരിക്കുകയാണ് ഈ പെണ്‍കുട്ടി. വെറും 13 മിനിറ്റിലാണ് ലോക റിക്കാര്‍ഡ് പ്രകടനം. എ.എന്‍.ഐയാണ് സജ്ഞനയുടെ കഥ ലോകത്തെ അറിയിച്ചത്. സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയില്‍ സംഘടിപ്പിച്ച മത്സരപരിപാടികള്‍ക്കിടെയാണ് ഈ പെണ്‍കുട്ടി റിക്കാര്‍ഡിട്ടത്. ‘111 അമ്പുകള്‍ 13 മിനിറ്റും 12 സെക്കന്‍ഡു കൊണ്ടാണ് അവള് ലക്ഷ്യത്തില്‍ എത്തിച്ചത്. അതും തലകീഴായി കിടന്ന്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ അംഗീകാരം ലഭിക്കാനായി കാത്തിരിക്കുകയാണ് ഞങ്ങള്‍.’ സജ്ഞനയുടെ പരിശീലകനായ ഷിഹാന്‍ ഹുസൈനി പറയുന്നത് ഇങ്ങനെ. ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന് സെക്രട്ടറി ജനറലായ പ്രമോദ് ചന്ദൗര്ക്കര് അഥിതിയായി എത്തിയ ചടങ്ങിലായിരുന്നു സജ്ഞനയുടെ പ്രകടനം. ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന് ചെയര്‍മാനും മറ്റ് ജഡ്ജസും ഓണ്‍ലൈനായി സജ്ഞനയുടെ പ്രകടനം കണ്ടിരുന്നു. ഗിന്നസ് റിക്കാര്‍ഡിനായി അയക്കാനായുള്ള തയ്യാറെടുപ്പിലാണ്…
Read Moreഇസ്രയേലിനെതിരേ സൈബര്‍ ആക്രമണം അഴിച്ചുവിട്ട് കിം ജോങ് ഉന്‍ ! ഇസ്രയേലിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ഇറാന് കൈമാറിയെന്ന ആശങ്ക പങ്കുവച്ച് സൈബര്‍ ലോകം…
ഇസ്രയേലിനെതിരേ ഉത്തര കൊറിയ സൈബര്‍ ആക്രമണം നടത്തിയെന്ന് വിവരം. തങ്ങളുടെ പ്രതിരോധ സ്ഥാപനത്തിനു നേരെ നടന്ന സൈബര്‍ ആക്രമണം തടഞ്ഞുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണത്തെ തകര്‍ത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴും സൈബര്‍ സുരക്ഷാ വിദഗ്ധരായ ക്ലിയര്‍ സ്കൈ അടക്കമുള്ളവര്‍ ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളില്‍ നിന്നും മോഷ്ടിച്ച നിര്‍ണായക വിവരങ്ങള്‍ ഉത്തരകൊറിയയുടെ സുഹൃത്തായ ഇറാന്റെ കൈവശമെത്തുമെന്ന ആശങ്കയാണ് ഉയരുന്നത്. ഉത്തരകൊറിയന്‍ ഹാക്കര്‍മാരുടെ സംഘമായ ലസാറുസാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഹിഡന്‍ കോബ്ര എന്ന പേരിലും ഈ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ അറിയപ്പെടാറുണ്ട്. ഉത്തരകൊറിയന്‍ സൈനിക രഹസ്യാന്വേഷണ യൂണിറ്റായ ലാബ് 110നു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലസാറുസിനെ 2018ല്‍ അമേരിക്കയാണ് പുറത്തുകൊണ്ടുവന്നത്. ലോകത്ത് 150ലേറെ രാജ്യങ്ങളിലെ മൂന്ന് ലക്ഷത്തിലേറെ കംപ്യൂട്ടറുകളെ ബാധിച്ച സൈബര്‍ ആക്രമണത്തിന് പിന്നിലും 2016ല്‍ ബംഗ്ലാദേശ് ബാങ്കില്‍ നിന്നും 8.1…
Read Moreഎനിക്ക് അമിത ജോലിയും തുച്ഛമായ പ്രതിഫലവും ആയിരുന്നു അന്ന് ! ജോലി ചെയ്യാന്‍ ഊര്‍ജമായത് ധോണിയുടെ സാന്നിദ്ധ്യവും; പഴയ ഓര്‍മകള്‍ പങ്കുവച്ച് രണ്‍വീര്‍ സിംഗ്…
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ക്രിക്കറ്റ് പ്രേമികളെയാകെ നിരാശയിലാഴ്ത്തിയിലിരിക്കുകയാണ്. ഈ അവസരത്തില്‍ ധോണിയോടുള്ള ആരാധനയും സ്നേഹവും തുറന്നു പറയുകയാണ് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. 22-ാം വയസ്സില്‍ ധോണിയെ ആദ്യമായി നേരിട്ടു കണ്ടപ്പോഴെടുത്ത ചിത്രങ്ങളാണ് രണ്‍വീര്‍ സിംഗ് കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്. രണ്‍വീര്‍ സിംഗ് ഈ സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ഈ സമയത്തെ ഒരു പരസ്യ ചിത്രത്തില്‍ ധോണിക്കൊപ്പം പ്രവര്‍ത്തിക്കുന്ന വേളയിലാണ് ഈ ചിത്രമെടുത്തത്. തനിക്ക് അവിടെ വലിയ ജോലി ഭാരവും എന്നാല്‍ കുറഞ്ഞ ശമ്പളവുമായിരുന്നെന്ന് രണ്‍വീര്‍ സിങ് പറയുന്നു. എന്നാല്‍ ധോണിയുടെ സാന്നിധ്യത്തില്‍ നില്ക്കാന് വേണ്ടി മാത്രം ഇതൊന്നും താന്‍ ഗൗനിച്ചില്ലെന്നാണ് രണ്‍വീര്‍ സിംഗ് ന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ‘ജീവിതത്തില്‍ വിലമതിക്കാനാകാത്ത ഒന്നാണ് ഈ ചിത്രം. 2007ല്‍ കര്‍ജത്തിലെ എന്‍ഡി സ്റ്റുഡിയോയില്‍ വച്ചെടുത്തതാണ് ഈ ചിത്രം. അന്നെനിക്ക് 22…
Read More