പറയൂ… ഉദ്യോഗസ്ഥരെ, ജനപ്രതിനിധികളെ ഈ “നിറം’ മാറ്റാൻ ആർക്കു കഴിയും; ഓലഷെഡിൽ കഴിയുന്നവർക്ക് വെള്ളക്കാർഡ് ; ചുവപ്പു നാടയിൽ കഞ്ഞികുടി മുട്ടിയ രണ്ടു കുടുംബങ്ങളുടെ ദുരിതകഥ

കെ.​ടി. വി​ൻ​സ​ന്‍റ് ചാ​വ​ക്കാ​ട്: ചു​വ​പ്പ് നാ​ട​ക്കാ​ർ ന​ൽ​കി​യ വെ​ള്ള​കാ​ർ​ഡു​മാ​യി ര​ണ്ടു കു​ടും​ബ​ങ്ങ​ൾ ഓ​ടാ​ൻ തു​ട​ങ്ങി​യി​ട്ടു വ​ർ​ഷം ഒ​ന്നാ​യി. മേ​ലാ​ള​ൻ​മാ​ർ ക​നി​യാ​ത്ത കാ​ര​ണം ഓ​ല​ക്കു​ടി​ലി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു റേ​ഷ​ൻ ക​ട​യി​ൽ​നി​ന്ന് ഒ​ന്നും ല​ഭി​ക്കി​ല്ല. കാ​ര​ണം കാ​ർ​ഡ് വെ​ള്ള​യാ​ണ്. സ​ർ​ക്കാ​ർ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ലാ​ണ് റേ​ഷ​ൻ​കാ​ർ​ഡ്. സ​ർ​ക്കാ​രി​ൽ​നി​ന്നു കൂ​ടു​ത​ൽ സ​ഹാ​യം ല​ഭി​ക്കേ​ണ്ട കാ​ല​ഘ​ട്ട​ത്തി​ൽ കാ​ർ​ഡി​ന്‍റെ നി​റം ഇ​വ​ർ​ക്കു തി​രി​ച്ച​ടി​യാ​യി. എ​ട​ക്ക​ഴി​യൂ​ർ കാ​ജാ ക​ന്പ​നി​ക്കു സ​മീ​പം ച​ക്ക​ന്‍റ​ക​ത്ത് ഷീ​ബ​ക്കും മ​ത്രം​കോ​ട്ട് ആ​തി​ര​യ്ക്കു​മാ​ണ് ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്ന​ത്. കാ​ർ​ഡ് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന അ​പേ​ക്ഷ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യം സ​ത്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ ചെ​യ്തു​കൊ​ടു​ക്കാ​വു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​രി​ലേ​ക്കു അ​യ​ച്ചു കാ​ത്തി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​ത്തി​നും അ​നാ​വ​ശ്യ​ത്തി​നും രം​ഗ​ത്ത് ഇ​റ​ങ്ങു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഈ ​പാ​വ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ന് ഇ​ട​പെ​ടാ​ൻ നേ​ര​മി​ല്ല. ആ​രാ​ണ് ഈ ​വെ​ള്ള​കാ​ർ​ഡി​ന്‍റെ ഉ​ട​മ​ക​ൾ? ഷീ​ബ​യു​ടെ ഭ​ർ​ത്താ​വ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ശ്രീ​നി​വാ​സ​ൻ വൃ​ക്ക​രോ​ഗ​ത്തി​നും പ്ര​മേ​ഹ​ത്തി​നും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. കു​ട്ടി​ക​ൾ ര​ണ്ടും…

Read More

ബോ​ഡി ബി​ൽ​ഡ​ർ ആ​ണോ, അതേ, പിന്നെ ചേർത്ത് പിടിച്ചൊരു ഫോട്ടോ; സോഷ്യൽ മീഡിയയിൽ സജീവമായ അ​ബു സ​ലി​മിന്‍റെയും അ​ർ​ണോ​ൾ​ഡിന്‍റെയും ഫോട്ടോയ്ക്ക് പിന്നിലെ കഥയിങ്ങനെ…

മ​ല​യാ​ള സി​നി​മ​യി​ലെ വി​ല്ലന്മാ​രു​ടെ ലി​സ്റ്റെ​ടു​ത്താ​ൽ ഉ​റ​പ്പാ​യും ഉ​ണ്ടാ​കു​ന്ന പേ​രു​ക​ളി​ൽ ഒ​ന്നാ​ണ് അ​ബു സ​ലി​മി​ന്‍റേത്. പോ​ലീ​സ് യൂ​ണി​ഫോം അ​ഴി​ച്ചു വ​ച്ച് വി​ല്ല​നാ​യി മ​ല​യാ​ള സി​നി​മ​യി​ൽ ചു​വ​ടു​റ​പ്പി​ച്ച അ​ബു സ​ലിം പി​ന്നീ​ട് കോ​മ​ഡി വേ​ഷ​ങ്ങ​ളി​ലും തി​ള​ങ്ങി​യ ആ​ളാ​ണ്. ഒ​രു സ​മ​യ​ത്ത് വ​ള​രെ വൈ​റ​ലാ​യ ഒ​രു ഫോ​ട്ടോ​യാ​യി​രു​ന്നു അ​ബു സ​ലീ​മും അ​ർ​ണോ​ൾ​ഡും കൂ​ടി​യു​ള്ള ഒ​ന്ന്. ആ ​ഫോ​ട്ടോ ക​ണ്ട പ​ല​ർ​ക്കും ആ ​ഫോ​ട്ടോ​യ്ക്കു പി​ന്നി​ലു​ള്ള കാ​ര്യം പി​ടി​കി​ട്ടി​യി​രു​ന്നു​ല്ല. അ​തി​നു പി​ന്നി​ൽ ഒ​രു ക​ഥ ത​ന്നെ​യു​ണ്ട്. അ​ർ​ണോ​ൾ​ഡി​ന്‍റെ ക​ടു​ത്ത ഫാ​നാ​ണ് അ​ബു സ​ലിം. ആ ​ആ​രാ​ധ​ന സി​നി​മാ ലോ​ക​ത്തെ മി​ക്ക​വ​ർ​ക്കും അ​റി​യാം. എ​ന്നെ​ങ്കി​ലും അ​ർ​നോ​ൾ​ഡി​നെ നേ​രി​ൽ ക​ണ്ടി​ട്ട് ഒ​ന്നി​ച്ചു​ള്ള ഒ​രു ചി​ത്ര​മെ​ടു​ക്ക​ണം എ​ന്നാ​യി​രു​ന്നു അ​ബു സ​ലീ​മി​ന്‍റെ സ്വ​പ്നം. അ​ങ്ങ​നെ​യി​രി​ക്കെ ഒ​രു ദി​വ​സം ത​മി​ഴ് ന​ട​ൻ വി​ക്രം അ​ബു സ​ലീ​മി​നെ ഫോ​ണ്‍ ചെ​യ്തു. അ​ർ​ണോ​ൾ​ഡ് ഇ​വി​ടെ​യു​ണ്ട്, എ​ത്ര​യും വേ​ഗം ​ഹോ​ട്ട​ലി​ലേ​ക്ക് വ​രൂ എ​ന്ന്. ആ​വേ​ശ​ത്തോ​ടെ…

Read More

വനിതയുടെ ആ ചോദ്യം വേണ്ടാത്ത പണിയായിപ്പോയി! നയൻതാരയുടെ ആരാധകർ സൈബർ ആക്രമണവുമായി എത്തിയതോടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഡി​ലീറ്റ് ചെയ്ത് നടി

മു​തി​ർ​ന്ന ത​മി​ഴ് ന​ട​ൻ വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ വ​നി​താ വി​ജ​യ​കു​മാ​ർ പ​ല​പ്പോ​ഴും വി​വാ​ദ​ങ്ങ​ളി​ൽ ചെ​ന്നു ചാ​ടാ​റു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യു​ള്ള വ​നി​ത​യു​ടെ ത​ർ​ക്ക​ങ്ങ​ൾ മു​ന്പ് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. നയൻതാരയെപ്പറ്റി വനിത നടത്തിയ പരാമർശ മാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ ​അ​ടു​ത്ത കാ​ല​ത്താ​ണ് ന​ടി മൂ​ന്നാ​മ​തും വി​വാ​ഹി​ത​യാ​യ​ത്. വി​ഷ്വ​ൽ എ​ഫ​ക്ട്സ് ഡ​യ​റ​ക്ട​റാ​യ പീ​റ്റ​ർ പോ​ളി​നെ​യാ​ണ് ന​ടി വി​വാ​ഹം ക​ഴി​ച്ച​ത്. വി​വാ​ഹ​ത്തി​നു​ശേ​ഷ​വും വി​വാ​ദ​ങ്ങ​ൾ​ക്ക് പ​ഞ്ഞ​മു​ണ്ടാ​യി​ല്ല. വി​വാ​ഹ​ത്തി​നെ​തി​രെ പീ​റ്റ​റി​ന്‍റെ മു​ൻ​ഭാ​ര്യ രം​ഗ​ത്തു വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഈ ​വി​ഷ​യം ഏ​റ്റെ​ടു​ത്ത് ന​ടി ല​ക്ഷ്മി രാ​മ​കൃ​ഷ്ണ​നും രം​ഗ​ത്തെ​ത്തി. ത​ന്‍റെ കു​ടും​ബ​കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ ല​ക്ഷ്മി​ക്കെ​ന്താ​ണ​വ​കാ​ശം എ​ന്നാ​യി​രു​ന്നു വ​നി​ത​യു​ടെ നി​ല​പാ​ട്. പീ​റ്റ​റി​ന്‍റെ ആ​ദ്യ​ഭാ​ര്യ സ​ഹാ​യം തേ​ടി ത​ന്നെ സ​മീ​പി​ച്ചി​രു​ന്നു​വെ​ന്നും നി​യ​മ​പ​ര​മാ​യി നീ​ങ്ങാ​ൻ എ​ല്ലാ സ​ഹാ​യ​വും ചെ​യ്യാ​മെ​ന്ന് താ​ൻ വാ​ക്കു ന​ൽ​കി​യെ​ന്നും ല​ക്ഷ്മി പ​റ​ഞ്ഞു. ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന്‍റെ അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഇ​രു​വ​രും പ​ര​സ്പ​രം ശ​കാ​ര​ങ്ങ​ൾ ചൊ​രി​യു​ക​യും അ​ഭി​മു​ഖം…

Read More

“റീസ വെറും പുലിയല്ല, ഒരു ഇംഗ്ലീഷ് പുലി’; കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ അധികൃതരോട് ഇംഗ്ലീഷ് മറുപടി നൽകുന്ന തെരുവ് കച്ചവടക്കാരിയുടെ വീഡിയോ വൈറലാകുന്നു

ക​ട​യൊ​ഴി​പ്പി​ക്കാ​ന്‍ വ​ന്ന മു​ന്‍​സി​പ്പ​ല്‍ അ​ധി​കൃ​ത​രോ​ട് ഇം​ഗ്ലീ​ഷി​ല്‍ മ​റു​പ​ടി പ​റ​ഞ്ഞ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രി​യു​ടെ വീ​ഡി​യോ വൈ​റ​ൽ. വ്യാ​ഴാ​ഴ്ച ഇ​ന്‍​ഡോ​റി​ലാ​യി​രു​ന്നു സം​ഭ​വം. റീ​സ അ​ന്‍​സാ​രി എ​ന്ന തെ​രു​വു​ക​ച്ച​വ​ട​ക്കാ​രി​യാ​ണ് മു​ന്‍​സി​പ്പ​ല്‍ അ​ധി​കൃ​ത​ര്‍ ത​ന്‍റെ ക​ച്ച​വ​ട​സാ​മ​ഗ്രി​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ വ​ന്ന​പ്പോ​ള്‍ പ്ര​തി​ഷേ​ധി​ച്ച​ത്. ഒ​രു സാ​ധാ​ര​ണ ക​ച്ച​വ​ട​ക്കാ​രി​യു​ടെ ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​ന​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്കൊ​പ്പം മാ​ർ​ക്ക​റ്റി​ൽ കൂ​ടി​യി​രു​ന്ന​വ​രും മ​റ്റു ക​ച്ച​വ​ട​ക്കാ​രും ഞെ​ട്ടി കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഞെ​ട്ട​ൽ അ​ത്ഭു​ത്തി​ലേ​ക്ക് വ​ഴി​മാ​റി​യ​ത്. റീ​സ നി​സാ​ര​ക്കാ​രി​യ​ല്ല. ഫി​സി​ക്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം എ​ടു​ത്ത ശേ​ഷ​മാ​ണ് 2011ൽ ​മെ​റ്റീ​രി​യ​ൽ ഫി​സി​ക്സി​ൽ പി​എ​ച്ച്ഡി പൂ​ർ​ത്തി​യാ​ക്കി​യ ആ​ളാ​ണ് റീ​സ. എ​ന്തു​കൊ​ണ്ട് മ​റ്റൊ​രു ജോ​ലി​ക്ക് ശ്ര​മി​ച്ചി​ല്ല എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ആ​ര് ജോ​ലി ത​രു​മെ​ന്നാ​യി​രു​ന്നു റീ​സ​യു​ടെ മ​റു​ചോ​ദ്യം. മു​ന്‍​സി​പ്പ​ല്‍ അ​ധി​കൃ​ത​ര്‍ ത​ങ്ങ​ളെ വ​ല്ലാ​തെ ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്നും ഇം​ഗ്ലീ​ഷി​ല്‍ റീ​സ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു. “ചി​ല സ​മ​യ​ങ്ങ​ളി​ല്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ ഒ​രു ഭാ​ഗം അ​ട​ച്ചി​ട്ടി​രി​ക്കും. അ​ധി​കാ​രി​ക​ള്‍ വ​ന്ന് ചി​ല​പ്പോ​ള്‍ മ​റു​ഭാ​ഗ​വും അ​ട​പ്പി​ക്കും.…

Read More

അ​ങ്ങ​നെ ആ ​സ​ത്യം ലോ​ക​മ​റി​ഞ്ഞു; ക​ഥാ​പാ​ത്രം ജ​നി​ച്ച് 70 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം, ഒടുവിൽ ജെ​യിംസ് ബോ​ണ്ടി​ന്‍റെ വീ​ട് ക​ണ്ടെ​ത്തി!

അ​ങ്ങ​നെ ആ ​സ​ത്യം ലോ​ക​മ​റി​ഞ്ഞു. ജെ​യിം​സ് ബോ​ണ്ടി​ന്‍റെ യ​ഥാ​ര്‍​ഥ വീ​ട് എ​വി​ടെ​യാ​ണെ​ന്നു​ള്ള സ​ത്യം, അ​തും ജെ​യിം​സ് ബോ​ണ്ട് എ​ന്ന ക​ഥാ​പാ​ത്രം ജ​നി​ച്ച് 70 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം. ജെ​യിം​സ് ബോ​ണ്ട് സി​നി​മ​ക​ളി​ലൂ​ടെ ലോ​ക​മ​റി​ഞ്ഞ ജെ​യിം​സ് ബോ​ണ്ട് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വ​ലി​യൊ​രു ര​ഹ​സ്യ​മാ​ണ് ഇ​തോ​ടെ പു​റ​ത്താ​യ​ത്. ക​ഥ​യി​ൽ വീ​ടി​നെ​ക്കു​റി​ച്ചു പ​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും സ്ഥ​ലം എ​വി​ടെ​യാ​ണെ​ന്ന് ഒ​രി​ക്ക​ൽ​പോ​ലും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ക​ഥാ​കൃ​ത്തി​ന്‍റെ മ​ന​സി​ലു​ള്ള കെ​ട്ടി​ടം ഏ​താ​ണെ​ന്ന​തി​നെ​ക്കു​റി​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു. പ​ല​രും കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചി​ട്ടും ക​ഥാ​കൃ​ത്ത് അ​തു പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം, ആ ​വ​സ​തി എ​വി​ടാ​ണെ​ന്ന​തു സം​ബ​ന്ധി​ച്ചു ചി​ല സൂ​ച​ന​ക​ൾ അ​ദ്ദേ​ഹം വ​രി​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്നു. അ​താ​ണ് ഇ​പ്പോ​ൾ ഒ​രു എ​ഴു​ത്തു​കാ​ര​ൻ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യ​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. വെ​സ്റ്റ് ല​ണ്ട​നി​ലെ ചെ​ല്‍​സി​യി​ലെ 25 വെ​ല്ലിം​ഗ്ട​ണ്‍ സ്‌​ക്വ​യ​റി​ലാ​ണ് ജെ​യിം​സ് ബോ​ണ്ടി​ന്‍റെ ഭ​വ​നം സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ക​ഥ​യി​ങ്ങ​നെ എ​ഴു​ത്തു​കാ​ര​നാ​യ വി​ല്യം ബോ​യ്ഡ് ഏ​റെ നാ​ളാ​യി…

Read More

എ​ഴുപതുകൾ മു​ത​ൽ മ​ല​യാ​ള സി​നി​മ​യി​ൽ നി​റ​ഞ്ഞു നി​ന്ന ഹാ​സ്യ സാ​മ്രാ​ട്ട്! ജ​ഗ​തി​ക്ക് വേ​ണ്ടി ര​ചി​ച്ച ക​ഥാ​പാ​ത്രം സു​രേ​ഷ് ഗോ​പി ഏ​റ്റെ​ടു​ത്ത സംഭവം ഇങ്ങനെ…

എ​ഴുപതുകൾ മു​ത​ൽ മ​ല​യാ​ള സി​നി​മ​യി​ൽ നി​റ​ഞ്ഞു നി​ന്ന ഹാ​സ്യ സാ​മ്രാ​ട്ട് ആ​ണ് ജ​ഗ​തി ശ്രീ​കു​മാ​ർ അ​ഭി​ന​യി​ച്ച​ത് ആ​യി​ര​ത്തി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ലാ​ണ്. നാ​യ​ക​നാ​യും വി​ല്ല​നാ​യും സ്വ​ഭാ​വ ന​ട​നാ​യും ഹാ​സ്യ ന​ട​നാ​യു​മെ​ല്ലാം ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ച ജ​ഗ​തി ശ്രീ​കു​മാ​ർ കു​റ​ച്ചു വ​ർ​ഷം മു​ൻ​പു​ണ്ടാ​യ ഒ​രു അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഇ​പ്പോ​ൾ അ​ഭി​ന​യ രം​ഗ​ത്ത് നി​ന്നും വി​ട്ടു നി​ൽ​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ഒ​രു പ​ക​ര​ക്കാ​ര​നെ ഇ​നി ന​മുക്ക് ല​ഭി​ക്കി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹ​ത്തെ പോ​ലെ ഏ​ത് ക​ഥാ​പാ​ത്ര​വും അ​തി​ന്‍റെ പൂ​ർ​ണ​ത​യി​ൽ എ​ത്തി​ക്കു​ന്ന ന​ടന്മാ​ർ ന​മ്മു​ക്ക് വ​ള​രെ കു​റ​വാ​ണു താ​നും. ജ​ഗ​തി​ക്ക് വേ​ണ്ടി ര​ചി​ച്ച ക​ഥാ​പാ​ത്രം മ​റ്റാ​രെ​ക്കൊ​ണ്ടും ചെ​യ്തു ഫ​ലി​പ്പി​ക്കാ​ൻ പ​റ്റി​ല്ല എ​ന്ന് മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​രും ര​ച​യി​താ​ക്ക​ളും പ​റ​ഞ്ഞി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ ഒ​രി​ക്ക​ൽ ജ​ഗ​തി​ക്ക് വേ​ണ്ടി ത​യാ​റാ​ക്കി​യ ഒ​രു റോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സൗ​ക​ര്യം കൊ​ണ്ട് സു​രേ​ഷ് ഗോ​പി ഏ​റ്റെ​ടു​ക്കു​ക​യും, അ​തി​ലെ ഗം​ഭീ​ര​പ്ര​ക​ട​നം കൊ​ണ്ട് സു​രേ​ഷ് ഗോ​പി കൈ​യ​ടി…

Read More

സ്ക്രീ​നി​ലെ പ്ര​ണ​യം ഇ​രു​വ​രും ജീ​വി​ത​ത്തി​ലും പ​ക​ർ​ത്തി​യോ ? ചിമ്പുവും തൃഷയും വിവാഹിതരാവാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍

തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്തി​ന്‍റെ സ്വ​ന്തം താ​ര​ജോ​ഡി​യാ​ണ് തൃ​ഷ​യും ചി​ന്പു​വും. ഇ​രു​വ​രും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച സി​നി​മ​യാ​യ വി​ണ്ണൈ​താ​ണ്ടി വ​രു​വാ​യ ഗം​ഭീ​ര വി​ജ​യ​മാ​യി​രു​ന്നു നേ​ടി​യ​ത്. കാ​ർ​ത്തി​കി​ന്‍റെ​യും ജെ​സിയു​ടേ​യും പ്ര​ണ​യ​ത്തി​ന് കൈ​യ​ടി​ക്കാ​ത്ത​വ​ർ വി​ര​ള​മാ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളും ഏ​റെ ശ്ര​ദ്ധി​ക്കെ​പ്പെ​ട്ടി​രു​ന്നു. കേ​ര​ള​വും മ​ല​യാ​ളി പ​ശ്ചാ​ത്ത​ല​വു​മൊ​ക്കെ ചി​ത്ര​ത്തി​ന് മാ​റ്റു​കൂ​ട്ടി​യി​രു​ന്നു. മി​ക​ച്ച താ​ര​ജോ​ഡി​ക​ളാ​ണ് ത​ങ്ങ​ളെ​ന്ന് തൃ​ഷ​യും ചി​ന്പു​വും അ​ന്നേ തെ​ളി​യി​ച്ചി​രു​ന്നു. സ്ക്രീ​നി​ലെ പ്ര​ണ​യം ഇ​രു​വ​രും ജീ​വി​ത​ത്തി​ലും പ​ക​ർ​ത്തി​യോ എ​ന്ന ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ചി​ന്പു​വും തൃ​ഷ​യും വി​വാ​ഹി​ത​രാ​വാ​ൻ പോ​വു​ക​യാ​ണെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ഫി​ലിം ഫെ​യ​റു​ൾ​പ്പ​ടെ നി​ര​വ​ധി മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തേ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തേ​ക്കു​റി​ച്ചു​ള്ള ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല. അ​തി​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ത​ങ്ങ​ളെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. താ​ര​ങ്ങ​ളോ അ​ടു​ത്ത വൃ​ത്ത​ങ്ങ​ളോ ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. വി​ണൈ താ​ണ്ടി​വ​രു​വാ​യ​യി​ൽ മാ​ത്ര​മ​ല്ല അ​ലൈ എ​ന്ന ചി​ത്ര​ത്തി​ലും ഇ​രു​വ​രും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​രു​ന്നു. ലോ​ക് ഡൗ​ണ്‍ സ​മ​യ​ത്ത് ഗൗ​തം…

Read More

ആളുകളെയും വസ്തുക്കളെയും കാണാതാകാറുണ്ട്. എന്നാൽ, ഒരു ദിവസം ഒരു നദിയെ കാണാതായാലോ? ഏതാനും മണിക്കൂർ; ഒരു നദി കാണാതായി

ഏ​താ​നും മ​ണി​ക്കൂ​ർ; ഒ​രു ന​ദി​യെ കാ​ണാ​താ​യി! ആ​ളു​ക​ളും വ​സ്തു​ക്ക​ളു​മൊ​ക്കെ കാ​ണാ​താ​യ​തി​നെ​പ്പ​റ്റി ന​മ്മ​ള്‍ കേ​ട്ടി​ട്ടു​ണ്ട്. പ​ക്ഷേ ഒ​രു ന​ദി​യെ കാ​ണാ​താ​യാ​ലോ? അ​തും കി​ലോ​മീ​റ്റ​റു​ക​ളോ​ളം നീ​ളം​വ​രു​ന്ന, കു​തി​ച്ചൊ​ഴു​കി​യി​രു​ന്ന ഒ​രു ന​ദി? കാ​ന​ഡ​യി​ലാ​ണ് അ​തി​വി​ചി​ത്ര​മാ​യൊ​രു സം​ഭ​വം ന​ട​ന്ന​ത്. കാ​ന​ഡ​യി​ലെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​മാ​യ യു​ക്കോ​ണി​ലൂ​ടെ ക​ഴി​ഞ്ഞ 300 വ​ര്‍​ഷ​മാ​യി ഒ​ഴു​കി​ക്കൊ​ണ്ടി​രു​ന്ന സ്ലിം​സ് ന​ദി​യാ​ണ് ഒ​രു​ദി​വ​സം അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. 2017ന്‍റെ ആ​രം​ഭ​ത്തി​ല്‍ സ്ലിം​സ് ന​ദീ​ത​ട​ത്തി​ലേ​ക്കു പ​ര്യ​വേ​ഷ​ണ​ത്തി​നാ​യി എ​ത്തി​യ ട​ക്കോ​മ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ജി​യോ​ള​ജി​സ്റ്റു​ക​ളു​ടെ ഒ​രു സം​ഘ​മാ​ണ് ന​ദി അ​പ്ര​ത്യ​ക്ഷ​മാ​യ വി​വ​രം പു​റം​ലോ​ക​ത്തെ അ​റി​യി​ക്കു​ന്ന​ത്.​ ട​ക്കോ​മ​യി​ലെ ജി​യോ​ള​ജി​സ്റ്റു​ക​ള്‍ സ്ലിം​സി​ന്‍റെ തീ​ര​ത്ത് എ​ത്തി​യ​പ്പോ​ള്‍ ന​ദി​യി​ല്‍ ഒ​രു തു​ള്ളി വെ​ള്ളം​പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സാ​ധാ​ര​ണ​ഗ​ത​യി​ല്‍ ഒ​രു ന​ദി ഇ​ല്ലാ​താ​വു​ക​യാ​ണെ​ങ്കി​ല്‍ ത​ന്നെ അ​തു കാ​ല​ക്ര​മേ​ണ​യേ സം​ഭ​വി​ക്കു​ക​യു​ള്ളു. പ​ക്ഷേ 1,575 അ​ടി വീ​തി​യി​ല്‍ ശ​ക്ത​മാ​യി ഒ​ഴു​കി​യി​രു​ന്ന സ്ലിം​സ് ഇ​ല്ലാ​താ​യ​ത് വെ​റും നാ​ലു ദി​വ​സം​കൊ​ണ്ടാ​ണ്.​ സ്ലിം​സ് എ​വി​ടെ​പ്പോ​യി?​സ്ലിം​സി​ന്‍റെ പ്ര​ഭ​വ​ഭാ​ഗ​ത്തു ചെ​റി​യൊ​രു ത​ടാ​കം മാ​ത്ര​മാ​ണ് ജി​യോ​ള​ജി​സ്റ്റു​ക​ള്‍​ക്കു ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞ​ത്.…

Read More

‘അ​ന്ത​ക​ൻ’! ഐഎസിന്‍റെ പുതിയ തലവൻ ക്രൂരതയുടെ തമ്പുരാന്‍; ത​ല​യ്ക്ക് അമേരിക്ക വാ​ഗ്ദാ​നം ചെ​യ്തിരിക്കുന്നത് 75 കോ​ടി രൂ​പ; പുറത്തുവരുന്ന റിപ്പോള്‍ട്ട് ഞെട്ടിക്കുന്നത്‌

ക്രൂ​ര​ത​യു​ടെ പ​ര്യാ​യ​മാ​യാ​ണ് ഐ​എ​സ് ഭീ​ക​ര​സം​ഘ​ട​ന അ​റി‍​യ​പ്പെ​ടു​ന്ന​ത്. കൈ​യി​ൽ അ​ക​പ്പെ​ടു​ന്ന​വ​രെ പ​ര​മാ​വ​ധി ക്രൂ​ര​മാ​യാ​ണ് ഇ​വ​ർ കൊ​ല​പ്പെ​ടു​ത്തു​ക. ക​ഴു​ത്ത​റ​ത്ത് കൊ​ല്ലു​ക​യാ​ണ് െഎ​എ​സി​ന്‍റെ പ​തി​വ് ശൈ​ലി. കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ത​ട​വു​കാ​രെ വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന ക്രൂ​ര​വി​നോ​ദ​വും ഐ​എ​സി​നു​ണ്ട്.ഐ​എ​സ് ത​ല​നാ​യ അ​ബൂ​ബ​ക്ക​ർ അ​ൽ ബാ​ഗ്‌​ദാ​ദി ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ൽ കൊ​ല്ലപ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ ഐ​എ​സ് ഇ​ല്ലാ​താ​കു​മെ​ന്ന് ക​രു​തി​യി​രു​ന്ന​വ​രു​ടെ മു​ന്നി​ലേ​ക്കാ​ണ് ആ​മീ​ർ മു​ഹ​മ്മ​ദ്‌ സെയ്ദ് അ​ബ്‌​ദു​ൾ റ​ഹ്‌​മാ​ൻ അ​ൽ​മൗ​ലി പു​തി​യ ത​ല​വ​നാ​യി എ​ത്തു​ന്ന​ത്. അ​ൽ​മൗ​ലി​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 75 കോ​ടി രൂ​പയാണ് അമേരിക്ക വാ​ഗ്ദാ​നം ചെ​യ്തിരിക്കുന്നത്. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ൽ സി​റി​യ​യി​ൽ അ​മേ​രി​ക്ക​ൻ ക​മാ​ൻ​ഡോ നീ​ക്ക​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ബൂ​ബ​ക്ക​ർ അ​ൽ ബാ​ഗ്‌​ദാ​ദി​യു​ടെ പി​ൻ​ഗാ​മി​യാ​യാ​യി​ട്ടാ​ണ് ഐ​എ​സ് അ​ൽ​മൗ​ലി‌​യെ കാ​ണു​ന്ന​ത്. “അ​ന്ത​ക​ൻ’ എ​ന്ന അ​പ​ര​നാ​മ​ത്തി​ലാ​ണ് അ​ൽ​മൗ​ലി അ​റി​യ​പ്പെ​ടു​ന്ന​ത്. 1976ൽ ​ഇ​റാ​ഖി​ലെ മൊ​സൂ​ളി​ൽ തു​ർ​ക്‌​മെ​ൻ കു​ടും​ബ​ത്തി​ലാ​ണ്‌‌ ജ​നി​ച്ച​ത്‌. ഐ​എ​സി​ൽ മു​ഖ്യ​പ​ദ​വി​യി​ൽ എ​ത്തി​യ അ​റ​ബ്‌ വം​ശ​ജ​ര​ല്ലാ​ത്ത ചു​രു​ക്കം ആ​ളു​ക​ളി​ൽ ഒ​രാ​ളാ​ണ്‌. ഇ​സ്‌​ലാ​മി​ക നി​യ​മ​പ​ണ്ഡ​ത​നാ​യി അ​റി​യ​പ്പെ​ടു​ന്ന അ​ൽ​മൗ​ലി​യാ​ണ് യ​സീ​ദി…

Read More

വാ​ഹ​ന​ജാ​ഥ​യും വ​ർ​ച്വ​ലാ​യി, ലൈ​ക്കി​നു ക്വാട്ട​യി​ട്ട് സി​പി​ഐ; കോവിഡ്കാലത്ത് വരാൻ പോകുന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പിനെ നേരിടാൻ തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​ ഒരുങ്ങുന്നതിങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​ന വി​ല​ക്കു​ക​ൾ​ക്കി​ട​യി​ൽ വാ​ഹ​ന​ജാ​ഥ​യും വ​ർ​ച്വ​ലാ​യി. സി​പി​ഐ തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് വ​ർ​ച്വ​ൽ വാ​ഹ​ന​ജാ​ഥ ഒ​രു​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ​ത്തി​ൽ വാ​ഹ​ന​വും ജാ​ഥ​യും റോ​ഡി​ലി​റ​ങ്ങി​ല്ല. സ്വീ​ക​ര​ണ സ്ഥ​ല​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ട​വും ഉ​ണ്ടാ​കി​ല്ല. ഓ​ണ്‍​ലൈ​നി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ജാ​ഥ​യും സ്വീ​ക​ര​ണ​വും പ്ര​സം​ഗ​ങ്ങ​ളും പ​റ​ക്കു​ക. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വ​ർ​ത്ത​ക​രേ​യും ജ​ന​ങ്ങ​ളേ​യും ഇ​ള​ക്കി​മ​റി​ക്കാ​ൻ വ​ർ​ച്വ​ൽ വാ​ഹ​ന​ജാ​ഥ ന​ട​ത്തു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ സാ​മൂ​ഹ്യ മാ​ധ്യ​മ വി​ഭാ​ഗ​മാ​ണ് വെ​ർ​ച്വ​ൽ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് എ​ട്ട്, ഒ​ന്പ​ത് തീയ​തി​ക​ളി​ൽ ന​ട​ത്തു​ന്ന ജാ​ഥ​യ്ക്ക് എ​ല്ലാ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലും സ്വീ​ക​ര​ണം ന​ൽ​കും. ജാ​ഥ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ പാ​ർ​ട്ടി ഓ​ഫീ​സി​ലി​രു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജാ​ഥാ ക്യാ​പ്റ്റ​ൻ സി​പി​ഐ തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. വ​ൽ​സ​രാ​ജ് സി​പി​ഐ തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ഇ​രു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജാ​ഥാ പ്ര​സം​ഗ​ങ്ങ​ൾ​ക്കാ​യി…

Read More