പെ​ൺ​കു​ട്ടി​ക​ൾ കാ​ലി​ൽ ച​ര​ട് കെ​ട്ടു​ന്ന​തി​ന് പി​ന്നി​ൽ ലൈം​ഗി​ക താ​ൽ​പ​ര്യ​മോ? കാ​ര​ണം ഇ​ത്….

മി​ക്ക പെ​ൺ​കു​ട്ടി​ക​ളും ഇ​പ്പോ​ൾ കാ​ലി​ൽ ക​റു​ത്ത ച​ര​ട് ധ​രി​ക്കാ​റു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് അ​ന​വ​ധി ച​ർ​ച്ച​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഉ​ൾ​പ്പെ​ടെ ന​ട​ക്കു​ന്ന​ത്. പാ​ശ്ചാ​ത്യ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ലി​ൽ ച​ര​ട് കെ​ട്ടു​ന്ന​തെ​ന്ന് ഒ​രു കൂ​ട്ട​ർ പ​റ​യു​ന്പോ​ൾ ലൈം​ഗി​ക​ത​യെ ഇ​ഷ്ട​പ്പെ​ടു​ന്ന പെ​ൺ​കു​ട്ടി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ച​ര​ട് കെ​ട്ടു​ന്ന​തെ​ന്ന് മ​റ്റൊ​രു കൂ​ട്ട​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ഈ ​വാ​ദ​ങ്ങെ​ല്ലാം തി​ക​ച്ചും മ​ണ്ട​ത്ത​ര​മാ​ണെ​ന്നാ​ണ് ജെ​ൻ​സി​ക​ളു​ടെ ന്യായം. കേ​വ​ലം ഒ​രു ഫാ​ഷ​ന്‍റെ പേ​രി​ൽ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ കാ​ലി​ൽ ച​ര​ട് കെ​ട്ടു​ന്ന​ത്. ആ​ൺ പെ​ൺ വ്യ​ത്യ​സ്ത​ത​യി​ല്ലാ​തെ ഇ​ന്ന് യു​വാ​ക്ക​ൾ കാ​ലി​ൽ ഇ​ത് ധ​രി​ക്കാ​റു​ണ്ട്.  നൃ​ത്തം ചെ​യ്യു​ന്ന ആ​ളു​ക​ൾ ദൃ​ഷ്ടി ദോ​ഷം വ​രാ​തി​രി​ക്കാ​നും ഇ​ത്ത​ര​ത്തി​ൽ ക​റു​ത്ത ച​ര​ടു​ക​ൾ കാ​ലി​ൽ ഇ​ടാ​റു​ണ്ട്. കാ​ലി​ല്‍ ച​ര​ട് കെ​ട്ടു​ന്ന​ത് ഫാ​ഷ​ന്റെ പേ​രി​ല്‍ മാ​ത്ര​മാ​ണ്. മി​ക്ക ആ​ളു​ക​ളും കാ​ലി​ൽ ക​റു​ത്ത ച​ര​ടാ​ണ്‌ കെ​ട്ടാ​റു​ള്ള​ത്. ക​റു​പ്പ് നി​റം ന​വ​ഗ്ര​ഹ​ങ്ങ​ളി​ലെ ശ​നി-​രാ​ഹു എ​ന്നി​വ​യെ​പ്രീ​തി​പ്പെ​ടു​ത്തു​ന്നു. ഇ​ത് കെ​ട്ടു​ന്ന​തി​ലൂ​ടെ ശ​നി, രാ​ഹു ദോ​ഷ​ൾ…

Read More

എ​ന്നാ​ലേ എ​ന്നോ​ട് പ​റ ഐ ​ല​വ് യൂ…​ന്ന്: പെ​ൺ സു​ഹൃ​ത്തി​നെ പ്രെ​പോ​സ് ചെ​യ്യാ​നെ​ത്തി, പോ​ലീ​സ് പി​ടി​ച്ച​പ്പോ​ൾ പേ​ടി​ച്ച് വി​റ​ച്ചു; വാ​ഹ​നം പ​രി​ശോ​ധി​ച്ച​വ​ർ ഞെ​ട്ടി​പ്പോ​യി; പി​ന്നാ​ലെ അ​റ​സ്റ്റ്

ഇ​ഷ്ട​മു​ള്ള ആ​ളോ​ട് ആ ​ഇ​ഷ്ടം തു​റ​ന്ന് പ​റ​യു​ന്ന​തി​നേ​ക്കാ​ൾ സു​ഖം മ​റ്റൊ​ന്നി​നു​മി​ല്ല​ന്നാ​ണ് പ്രേ​മി​ച്ച് ന​ട​ക്കു​ന്ന സ​മ​യം ന​മ്മ​ളെ​ല്ലാ​വ​രും ക​രു​തു​ന്ന​ത്. എ​ന്നാ​ൽ ആ ​തു​റ​ന്ന് പ​റ​ച്ചി​ൽ ചി​ല​പ്പോ​ൾ ന​ല്ല പ‍​ണി​യി​ലും അ​വ​സാ​നി​ക്കും. അ​ത്ത​ര​ത്തി​ലൊ​രു പ​ണി​യു​ടെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. സോം​ഗ്ഷാ​ൻ ജി​ല്ല​യി​ൽ 29-കാ​ര​നാ​യ ഹു​വാം​ഗ് എ​ന്ന യു​വാ​വ് ത​ന്‍റെ പെ​ൺ സു​ഹ‌ൃ​ത്തി​നോ​ട് അ​വ​ന്‍റെ ഇ​ഷ്ടം തു​റ​ന്ന് പ​റ​യാ​ൻ തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ അ​വ​ൻ പെ​ൺ സു​ഹൃ​ത്തു​മൊ​ന്നി​ച്ച് തന്‍റെ മെ​ഴ്‌​സി​ഡ​സ് ബെ​ൻ​സ് കാ​റി​ൽ ടൗ​ണി​ലേ​ക്കെ​ത്തി. കാ​ർ അ​വി​ടെ​യ​ണ്ടാ​യി​രു​ന്ന ഒ​രു ന്യൂ​ഡി​ൽ​സ് ക​ട​യു​ടെ മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തു. കൂ​ട്ടു​കാ​രി​യോ​ട് ത​ന്‍റെ ഇ​ഷ്ടം തു​റ​ന്ന് പ​റ​ഞ്ഞാ​ൽ ഏ​ത് രീ​തി​യി​ൽ അ​വ​ള​ത് എ​ടു​ക്കു​മെ​ന്നൊ​ക്കെ​യു​ള്ള ആ​ശ​ങ്ക യു​വാ​വി​നെ ന​ന്നാ​യി അ​ല​ട്ടി. പേ​ടി​യി​ലും പെ​ട്ട​ന്നു​ള്ള സ​മ്മ​ർ​ദ​ത്തി​ലും യു​വാ​വ് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത​ത് തെ​റ്റാ​യ ദി​ശ​യി​ലും സ്ഥ​ല​ത്തു​മാ​യി​രു​ന്നു. ഇ​ത് ക​ണ്ട മ​റ്റ് യാ​ത്ര​ക്കാ​ർ ഇ​ക്കാ​ര്യം പോ​ലി​സി​ൽ അ​റി​യി​ച്ചു. പോ​ലീ​സെ​ത്തി…

Read More

സാ​ബ്രി​യു​ടെ മോ​ഹം സ​ഫ​ല​മാ​കു​ന്നു: ക​ഥ​ക​ളി​യി​ൽ അ​ര​ങ്ങേ​റ്റം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന്

കൊ​ല്ലം: ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം കു​റി​ച്ച് ഒ​ക്ടോ​ബ​ർ ര​ണ്ടി​നു സാ​ബ്രി അ​ര​ങ്ങേ​റ്റം കു​റി​ക്കും. മു​സ്ലിം സ​മു​ദാ​യ​ത്തി​ല്‍ നി​ന്ന് ക​ലാ​മ​ണ്ഡ​ല​ത്തി​ല്‍ ക​ഥ​ക​ളി പ​ഠി​ക്കാ​നെ​ത്തി​യ ആ​ദ്യ പെ​ണ്‍​കു​ട്ടി എ​ന്ന് ച​രി​ത്ര​ത്തി​ൽ 2022 ൽ ​എ​ഴു​തി ചേ​ർ​ക്ക​പ്പെ​ട്ട സാ​ബ്രി​യു​ടെ സ്വ​പ്ന സാ​ഫ​ല്യം കൂ​ടി​യാ​ണി​ത്. അ​ഞ്ച​ൽ പ​ന​ച്ച​വി​ള തേ​ജ​സി​ൽ പ​രി​സ്ഥി​തി ഫോ​ട്ടോ​ഗ്രാ​ഫ​ർ നി​സാം അ​മ്മാ​സി​ന്‍റെ​യും അ​നീ​സ​യു​ടെ​യും മ​ക​ളാ​യ സാ​ബ്രി ഇ​ട​മു​ള​ക്ക​ൽ ഗ​വ. ജ​വ​ഹ​ർ ഹൈ​സ്കൂ​ളി​ൽ നി​ന്ന് ഏ​ഴാം ത​രം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ചേ​ർ​ന്നു പ​ഠ​നം ആ​രം​ഭി​ക്കു​ന്ന​ത്. ക​ലാ​മ​ണ്ഡ​ലം അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ കൊ​ല്ലം ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി ആ​രോ​മ​ലി​ന് കീ​ഴി​ൽ ര​ണ്ട് വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന ശേ​ഷ​മാ​ണ് സാ​ബ്രി എ​ട്ടാം ത​ര​ത്തി​ൽ ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ചേ​രു​ന്ന​ത്. ചെ​റു​പ്പം മു​ത​ൽ മോ​ഹി​നി​യാ​ട്ട​വും ക​ഥ​ക​ളി​യും പ​ഠി​ക്കാ​ന്‍ തു​ട​ങ്ങി​യി​രു​ന്ന സാ​ബ്രി എ​ട്ടാം ക്ലാ​സി​ൽ ക​ലാ​മ​ണ്ഡ​ല​ത്തി​ൽ എ​ത്തു​മ്പോ​ൾ പ​ത്മ​ശ്രീ ഡോ. ​ക​ലാ​മ​ണ്ഡ​ലം ഗോ​പി​യാ​ണ് ആ​ദ്യ​മു​ദ്ര​ക​ൾ പ​ക​ർ​ന്ന് ന​ൽ​കു​ന്ന​ത്. അ​ധ്യാ​പ​ക​ൻ ക​ലാ​മ​ണ്ഡ​ലം അ​നി​ൽ​കു​മാ​റി​ന്‍റെ​യും മ​റ്റ്…

Read More

മ​നോ​രാ​ജ് ക​ഥാ​സ​മാ​ഹാ​ര പു​ര​സ്‌​കാ​രം കെ. ​രേ​ഖ​യ്ക്ക്

കൊ​ച്ചി: അ​ന്ത​രി​ച്ച ക​ഥാ​കൃ​ത്ത് കെ.​ആ​ര്‍. മ​നോ​രാ​ജി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ഏ​ര്‍​പ്പെ​ടു​ത്തി​യ മ​നോ​രാ​ജ് ക​ഥാ​സ​മാ​ഹാ​ര പു​ര​സ്‌​കാ​ര​ത്തി​ന് എ​ഴു​ത്തു​കാ​രി കെ. ​രേ​ഖ അ​ര്‍​ഹ​യാ​യി. ‘മ​നു​ഷ്യാ​ല​യ ച​ന്ദ്രി​ക’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​നാ​ണ് പു​ര​സ്‌​കാ​രം. പൂ​യ​പ്പ​ള്ളി ത​ങ്ക​പ്പ​ന്‍, ജോ​സ​ഫ് പ​ന​യ്ക്ക​ല്‍, അ​ന്‍​വ​ര്‍ ഹു​സൈ​ന്‍, വി.​എം. ദേ​വ​ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 33,333 രൂ​പ​യും ശി​ല്പ​വു​മ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചെ​റാ​യി പ​ള്ളി​പ്പു​റം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​നോ​രാ​ജ് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ ക​ഥാ​കൃ​ത്ത് പി.​എ​ഫ്. മാ​ത്യൂ​സ് രേ​ഖ​യ്ക്കു സ​മ്മാ​നി​ക്കും.

Read More

യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക് എ​ലി​യു​ണ്ട് സൂ​ക്ഷി​ക്കു​ക… ഇ​ൻ​ഡോ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​ന് എ​ലി​യു​ടെ ക​ടി​യേ​റ്റു

ഇ​ൻ​ഡോ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​ന് എ​ലി​യു​ടെ ക​ടി​യേ​റ്റ​താ​യി പ​രാ​തി. ഇ​ൻ​ഡോ​റി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​കേ​ണ്ട യാ​ത്ര​ക്കാ​ര​നാ​ണ് ദേ​വി അ​ഹ​ല്യ​ഭാ​യ് ഹോ​ൾ​ക്ക​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ച് എ​ലി​യു​ടെ ക​ടി​യേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​ര​ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡോ​ക്ട​ർ കു​ത്തി​വ​യ്പും അ​വ​ശ്യ​മ​രു​ന്നും ന​ൽ​കി​യ​താ​യി വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് കീ​ട​നി​യ​ന്ത്ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ഇ​ൻ​ഡോ​റി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ര​ണ്ട് ന​വ​ജാ​ത ശി​ശു​ക്ക​ൾ എ​ലി​ക​ളു​ടെ ക​ടി​യേ​റ്റു മ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ശി​ശു​ക്ക​ൾ മ​രി​ച്ച​ത് എ​ലി​ക​ളു​ടെ ക​ടി​യേ​റ്റ​ല്ലെ​ന്നും നേ​ര​ത്ത​യു​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണെ​ന്നു​മാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ളു​ടെ വാ​ദം. അ​തേ​സ​മ​യം, ഔ​ദ്യോ​ഗി​ക സ​ർ​വേ​ക​ളി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ഇ​ൻ​ഡോ​റി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Read More

മൂ​ന്നാ​റി​ൽ സ്പാ​ത്തോ​ഡി​യ​യു​ടെ “ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ’; കൊ​തു​കു​ക​ളെ ആ​ക​ർ​ഷി​ച്ചു  ന​ശി​പ്പി​ക്കു​ന്ന മ​രം; ​മ​ലേ​റി​യ മ​ര​ത്തെ​ക്കു​റി​ച്ച​റി​യാം 

മ​റ​യൂ​ർ: മൂ​ന്നാ​റി​നെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളെ​യും കൂ​ടു​ത​ൽ സു​ന്ദ​രി​യാ​ക്കി സ്പാ​ത്തോ​ഡി​യ മ​ര​ങ്ങ​ളു​ടെ ഒാ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ. പ​ച്ചപ്പ​ട്ടു​ പു​ത​ച്ച തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ സി​ന്ദൂ​രം തൂ​വി നി​ൽ​ക്കു​ന്ന സ്പാ​ത്തോ​ഡി​യ മ​ര​ങ്ങ​ൾ വി​സ്മ​യ കാ​ഴ്ച​യാ​ണ് ഒ​രു​ക്കു​ന്ന​ത്. മൂ​ന്നാ​ർ-​ഉ​ദുമൽ​പ്പെ​ട്ട് അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യോ​ര​ത്തു വാ​ഗു​വ​രൈ എ​സ്റ്റേ​റ്റ് മു​ത​ൽ ച​ട്ട​മൂ​ന്നാ​ർ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് “മ​ലേ​റി​യ മ​രം” എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ഫ്രി​ക്ക​ൻ ടു​ലി​പ് മ​ര​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​യി പൂ​ത്തു​നി​ൽ​ക്കു​ന്ന​ത്. കൊ​തു​കി​നെ കൊ​ല്ലിബ്രി​ട്ടീ​ഷ് കാ​ല​ത്തു മ​ലേ​റി​യ പ​നി​യെ ചെ​റു​ക്കാ​ൻ വേ​ണ്ടി ന​ട്ടു​പി​ടി​പ്പി​ച്ച​താ​ണ് ഈ ​മ​ര​ങ്ങ​ളെ​ന്നാ​ണ് വി​ശ്വാ​സം. കൊ​തു​കു​ക​ളെ ആ​ക​ർ​ഷി​ച്ചു ന​ശി​പ്പി​ക്കാ​നു​ള്ള അ​പൂ​ർ​വ ക​ഴി​വാ​ണ് സ്പാ​ത്തോ​ഡി​യ​യു​ടെ പൂ​ക്ക​ളു​ടെ പ്ര​ത്യേ​ക​ത. പൂ​വി​ന്‍റെ കു​ന്പി​ളാ​കൃ​തി​യി​ലു​ള്ള മൊ​ട്ടു​ക​ൾ വെ​ള്ളം നി​റ​ഞ്ഞ​വ​യാ​ണ്, ഈ​ച്ച​ക​ളെ കൊ​ല്ലു​ന്ന സ്വാ​ഭാ​വി​ക പ്ര​തി​രോ​ധ​ശേ​ഷി​യും ഇ​വ​യ്ക്കു​ണ്ട്. പൂ​ക്ക​ൾ വി​രി​യു​ന്ന​തോ​ടെ പ​രി​സ​ര​ത്തെ കൊ​തു​കു​ശ​ല്യ​വും കു​റ​യു​ന്നു. ഇ​തു പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും അ​നു​ഗ്ര​ഹ​മാ​ണ്. ആ​ഫ്രി​ക്ക​ൻ ടു​ലി​പ്ബി​ഗ്നോ​ണി​യേ​സി കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട സ്പാ​ത്തോ​ഡി​യ കാ​ന്പ​നു​ലാ​റ്റ “ആ​ഫ്രി​ക്ക​ൻ ടു​ലി​പ്പ്’ അ​ല്ലെ​ങ്കി​ൽ ’കൃ​ത​ജ്ഞ​ത​യു​ടെ ജ്വാ​ല’ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഏ​ഴു മു​ത​ൽ…

Read More

ക​ല​ണ്ട​റും ദി​ശ​യും റ​ഡാ​റും… സി​ദ്ധാ​ർ​ഥി​ന്‍റെ വ​ഴി​ക​ൾ വി​സ്മ​യ​ക​രം

ചെ​ങ്ങ​ന്നൂ​ർ: ക​ണ​ക്കു​കൂ​ട്ട​ലി​ൽ മ​റ്റു​ള്ള​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ക്കു​ന്ന ഒ​രാ​ൾ പാ​ണ്ട​നാ​ടു​ണ്ട്. പ​തി​നാ​ലു​കാ​ര​ൻ സി​ദ്ധാ​ർ​ഥ് ആ​ർ. പി​ള്ള. 2010നും 2030​നും ഇ​ട​യി​ലു​ള്ള ഏ​തു തീ​യ​തി ചോ​ദി​ച്ചാ​ലും നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഏ​തു ദി​വ​സ​മാ​ണെ​ന്നു കൃ​ത്യ​മാ​യി പ​റ​ഞ്ഞു​ത​രും.പാ​ണ്ട​നാ​ട് നോ​ർ​ത്ത് തൈ​ല​ത്തി​ൽ ര​തീ​ഷ് വി. ​പി​ള്ള​യു​ടെ​യും ല​ക്ഷ്മി നാ​യ​രു​ടെ​യും മൂ​ത്ത​മ​ക​നാ​യ സി​ദ്ധാ​ർ​ഥ്, പാ​ണ്ട​നാ​ട് സ്വാ​മി വി​വേ​കാ​ന​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. നാ​ലാം വ​യ​സി​ൽ​ത്ത​ന്നെ സി​ദ്ധാ​ർ​ഥി​ന്‍റെ ഈ ​ക​ഴി​വ് മാ​താ​പി​താ​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. മു​ൻ​പ് ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​ടെ തീ​യ​തി​ക​ൾ ഏ​തു ദി​വ​സ​മാ​ണെ​ന്ന് അ​വ​ൻ ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ ഓ​ർ​ത്തു വ​ച്ചി​രു​ന്നു​വെ​ന്ന് അ​മ്മ ല​ക്ഷ്മി പ​റ​യു​ന്നു.എ​ങ്ങ​നെ​യാ​ണ് ഈ ​ക​ഴി​വ് നേ​ടി​യ​ത് എ​ന്നു ചോ​ദി​ച്ചാ​ൽ സി​ദ്ധാ​ർ​ഥി​ന്‍റെ മ​റു​പ​ടി ല​ളി​ത​മാ​ണ് – കൂ​ട്ട​ലും കി​ഴി​ക്ക​ലും. വേ​റി​ട്ട ക​ഴി​വു​ക​ൾക​ല​ണ്ട​റി​ലെ ദി​വ​സ​ങ്ങ​ൾ ഓ​ർ​ത്തു​വ​യ്ക്കു​ക മാ​ത്ര​മ​ല്ല, ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്താ​നും സി​ദ്ധാ​ർ​ഥി​ന് അ​പാ​ര​മാ​യ ക​ഴി​വു​ണ്ട്. ഒ​രു സ്ഥ​ലം ഗൂ​ഗി​ൾ മാ​പ്പി​ൽ നോ​ക്കി മ​ന​സി​ലാ​ക്കി​യ…

Read More

മൗ​​നം വാ​​ചാ​​ല​​മാ​​ക്കി ലോ​​ക ആം​​ഗ്യ​​ഭാ​​ഷാ ദി​​നാ​​ച​​ര​​ണം; മീശ പിരിച്ചാൽ അച്ഛൻ, മൂക്കിൽ തൊട്ടാൽ അമ്മ!

കോ​​​​ട്ട​​​​യം: ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ ചേ​​​​ത​​​​ന്‍​കു​​​​മാ​​​​ര്‍ മീ​​​​ണ ന​​​​മ​​​​സ്‌​​​​കാ​​​​രം പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ള്‍ സ​​​​ദ​​​​സി​​​​ലി​​​​രു​​​​ന്ന​​​​വ​​​​രി​​​​ല്‍ പ​​​​ല​​​​രും വ​​​​ല​​​​തു​​​​കൈ നെ​​​​ഞ്ചി​​​​നു​​​​നേ​​​​രേ പി​​​​ടി​​​​ച്ചു പെ​​​​രു​​​​വി​​​​ര​​​​ല്‍ ഉ​​​​യ​​​​ര്‍​ത്തി​​​​യ ​​ശേ​​​​ഷം ത​​​​ല​​​​യ്‌​​​​ക്കൊ​​​​പ്പം മു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ര്‍​ത്തി അ​​​​ഞ്ചു വി​​​​ര​​​​ലു​​​​ക​​​​ളും നി​​​​വ​​​​ര്‍​ത്തി. അ​​​​വ​​​​രു​​​​ടെ ഭാ​​​​ഷ​​​​യി​​​​ലു​​​​ള്ള ഗു​​​​ഡ്മോ​​​​ണിം​​​​ഗ് ആ​​​​യി​​​​രു​​​​ന്നു അ​​​​ത്. ശ​​​​ബ്ദ​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​ര്‍ ആം​​​​ഗ്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ​​​​റ​​​​യു​​​​ന്ന​​​​തെ​​​​ന്തെ​​​​ന്നു സം​​​​സാ​​​​ര​​​​ശേ​​​​ഷി​​​​യു​​​​ള്ള​​​​വ​​​​ര്‍ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ നി​​​​മി​​​​ഷ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു പി​​​​ന്നീ​​​​ട്. ലോ​​​​ക ആം​​​​ഗ്യ ഭാ​​​​ഷാ​​​​ദി​​​​നാ​​​​ച​​​​ര​​​​ണ​​​​ത്തി​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും സാ​​​​മൂ​​​​ഹി​​​​ക​​​​നീ​​​​തി വ​​​​കു​​​​പ്പും ജി​​​​ല്ലാ ഡ​​​​ഫ് ക​​​​ണ്‍​സോ​​​​ര്‍​ഷ്യ​​​​വും ചേ​​​​ര്‍​ന്നു ക​​​​ള​​​​ക്ട​​​​റേ​​​​റ്റി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ക്ലാ​​​​സാ​​​​യി​​​​രു​​​​ന്നു വേ​​​​ദി. മീ​​​​ശ പി​​​​രി​​​​ച്ചു കാ​​​​ണി​​​​ക്കു​​​​മ്പോ​​​​ള്‍ അ​​​​ച്ഛ​​​​നെ​​​​ന്നും മു​​​​ക്കു​​​​ത്തി​​​​യി​​​​ടു​​​​ന്ന ഭാ​​​​ഗം തൊ​​​​ട്ടു കാ​​​​ണി​​​​ച്ച​​​​പ്പോ​​​​ള്‍ അ​​​​മ്മ​​​​യെ​​​​ന്നു​​​​മാ​​​​ണെ​​​​ന്ന് ആം​​​​ഗ്യ​​​​ഭാ​​​​ഷാ പ​​​​രി​​​​ഭാ​​​​ഷ​​​​ക രേ​​​​ഷ്മ ആ​​​​ര്‍. നാ​​​​ഥ് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. ഇ​​​​രു കൈ​​​​ക​​​​ളും നെ​​​​ഞ്ചോ​​​​ടു ചേ​​​​ര്‍​ത്തു കു​​​​റു​​​​കെ​​​​പ്പി​​​​ടി​​​​ക്കു​​​​മ്പോ​​​​ള്‍ സ്‌​​​​നേ​​​​ഹം എ​​​​ന്ന​​​​ര്‍​ഥം. അ​​ക്ക​​ങ്ങ​​ളും സ്ഥ​​ല​​പ്പേ​​രുംവാ​​​​യ​​​​ന​​​​യും ചി​​​​ന്ത​​​​യും മ​​​​നി​​​​സി​​ലാ​​ക്ക​​ലു​​മൊ​​ക്കെ ആം​​​​ഗ്യ​​​​ഭാ​​​​ഷ​​​​യി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.വാ​​​​ക്കു​​​​ക​​​​ള്‍ മാ​​​​ത്ര​​​​മ​​​​ല്ല, അ​​​​ക്ക​​​​ങ്ങ​​​​ളും സ്ഥ​​​​ല​​​​പ്പേ​​​​രു​​​​ക​​​​ളു​​​​മൊ​​​​ക്കെ ആം​​​​ഗ്യ​​​​ങ്ങ​​​​ളാ​​​​യി വ​​​​ന്ന​​​​പ്പോ​​​​ള്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കു കൗ​​​​തു​​​​ക​​​​മേ​​​​റി. കോ​​​​ട്ട​​​​യ​​​​മെ​​​​ന്നും ക​​​​ണ്ണൂ​​​​രെ​​​​ന്നു​​​​മൊ​​​​ക്കെ ആം​​​​ഗ്യ​​​​ഭാ​​​​ഷ​​​​യി​​​​ല്‍ എ​​​​ങ്ങ​​​​നെ സം​​​​സാ​​​​രി​​​​ക്കാ​​​​മെ​​​​ന്ന്…

Read More

ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യ​വേ അ​പ​രി​ചി​ത​ൻ ഫോ​ട്ടോ എ​ടു​ത്തു: ചോ​ദ്യം ചെ​യ്ത് യു​വ​തി; നാ​ളെ നി​ങ്ങ​ൾ​ക്കു​മി​ത് സം​ഭ​വി​ക്കാ​മെ​ന്ന് കു​റി​പ്പ്

യാ​ത്ര​ക​ൾ എ​പ്പോ​ഴും ഓ​രോ അ​നു​ഭ​വ​ങ്ങ​ളാ​ണ്. പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നും പു​തി​യ വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടാ​നും വ്യ​ത്യ​സ്ത രു​ചി​ക​ൾ പ​രീ​ക്ഷി​ക്കാ​നു​മൊ​ക്കെ യാ​ത്ര​ക​ൾ ന​മ്മെ സ​ഹാ​യി​ക്കും. എ​ന്നാ​ൽ ചി​ല​ർ​ക്ക് യാ​ത്ര അ​ത്ര വ​ലി​യ ന​ല്ല അ​നു​ഭ​വം ആ​യി​രി​ക്കി​ല്ല കൊ​ടു​ക്കു​ന്ന​ത്. അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഗാ​ബി മോ​സ്റ്റ​മാ​ണ്ട് എ​ന്ന യു​വ​തി താ​ൻ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്ത​പ്പോ​ഴു​ണ്ടാ​യ മോ​ശം അ​നു​ഭ​വം പ​ങ്കു​വ​ച്ച​താ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച. യാ​ത്ര​യ്ക്കി​ട​യി​ൽ ഒ​രു അ​പ​രി​ചി​ത​ൻ ഗാ​ബി​യു​ടെ ഫോ​ട്ടോ എ​ടു​ക്കു​ന്ന​ത് അ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഉ​ട​ൻ​ത​ന്നെ ഇ​ക്കാ​ര്യം ഗാ​ബി അ​യാ​ളോ​ട് ചെ​ന്ന് ചോ​ദി​ച്ചു. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ല​ന്നും താ​ങ്ക​ളു​ടെ ഫോ​ട്ടോ എ​ടു​ത്തി​ല്ല​ന്നും അ​യാ​ൾ യു​വ​തി​യോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ ഗാ​ബി​ക്ക് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു അ​യാ​ൾ ചി​ത്ര​ങ്ങ​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന്. ഗാ​ബി തി​രി​കെ സീ​റ്റി​ൽ വ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​പ്പോ​ഴും അ​വ​ളു​ടെ ചു​ണ്ടു​ക​ളും കൈ​യും കാ​ലും വി​റ​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നു എ​ന്ന​വ​ൾ കു​റി​ച്ചു. ഇ​ത് വ​ള​രെ ഗു​രു​ത​ര​മാ​യ…

Read More

റി​സ​ർ​വേ​ഷ​ൻ സീ​റ്റി​ൽ മ​റ്റൊ​രാ​ളു​ടെ കാ​ൽ: എ​ന്ത് ചെ​യ്യു​മെ​ന്ന് യു​വാ​വ്; വൈ​റ​ലാ​യി കു​റി​പ്പ്

ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാ​ത്ത ആ​ളു​ക​ൾ കു​റ​വാ​ണ്. പ​ല​രും സ്വ​ന്തം വീ​ട്ടി​ൽ പെ​രു​മാ​റു​ന്ന പോ​ലെ​യാ​ണ് ട്രെ​യി​നി​നു​ള്ളി​ലും. അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ട്രെ​യി​നി​ൽ താ​ൻ റി​സേ​ർ​വ് ചെ​യ്ത സീ​റ്റി​ൽ ഒ​രു യാ​ത്ര​ക്കാ​ര​ൻ കാ​ലെ​ടു​ത്ത് വ​ച്ച് സു​ഖ​മാ​യി ഇ​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഒ​രു യു​വാ​വ് റെ​ഡ്ഡി​റ്റി​ൽ പ​ങ്കു​വ​ച്ച​ത്. ഇ​യാ​ൾ കാ​ലെ​ടു​ത്ത് സീ​റ്റി​ൽ വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ത​നി​ക്ക് ഇ​രി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ട് അ​പ്പു​റ​ത്തെ സീ​റ്റി​ലാ​ണ് ഇ​രി​ക്കു​ന്ന​തെ​ന്ന് യു​വാ​വ് കു​റി​പ്പി​ൽ പ​റ​യു​ന്നു. കു​റി​പ്പ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. നി​ങ്ങ​ൾ റി​സേ​ർ​വ് ചെ​യ്ത സീ​റ്റ് ആ​ണെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് അ​വി​ടെ ഇ​രി​ക്കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​വു​മു​ണ്ട്. മ​റ്റു​ള്ള​വ​ർ എ​ന്ത് വി​ചാ​രി​ക്കും എ​ന്ന് ക​രു​തി തി​രി​ച്ച് ഒ​ന്നും പ​റ​യാ​തെ ഇ​രു​ന്നാ​ൽ ന​ഷ്ടം താ​ങ്ക​ൾ​ക്ക്ത​ന്നെ ആ​യി​രി​ക്കു​മെ​ന്നാ​ണ് പോ​സ്റ്റി​ന് താ​ഴെ എ​ല്ലാ​വ​രും ക​മ​ന്‍റ് ചെ​യ്ത​ത്.        

Read More