വി​ശ​ന്നി​ട്ട് കു​ട​ൽ ക​രി​യു​ന്നു, ഒ​രു പി​സ വേ​ണം: അ‌​ഞ്ച് വ​യ​സു​കാ​ര​ന് പി​സ​യു​മാ​യി എ​ത്തി​യ​ത് പോ​ലീ​സ്

വി​ശ​പ്പ് സ​ഹി​ക്കാ​തെ വ​ന്നാ​ൽ എ​ന്ത് ചെ​യ്യും വീ​ട്ടി​ലു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കും അ​ല്ല​ങ്കി​ൽ ക​ട​യി​ൽ പോ​യോ ഓ​ർ​ഡ​ർ ചെ​യ്തോ ക​ഴി​ക്കും. അ​ത​ല്ലേ എ​ല്ലാ​വ​രു​ടേ​യും മ​റു​പ​ടി. എ​ന്നാ​ൽ അ​തി​ക​ഠി​ന​മാ​യ വി​ശ​പ്പ് വ​ന്ന​പ്പോ​ൾ അ​ഞ്ച് വ​യ​സു​കാ​ര​ൻ വി​ളി​ച്ച് പ​റ​ഞ്ഞ​ത് പോ​ലീ​സി​നോ​ടാ​ണ്. മാ​നു​വ​ൽ ബെ​ഷാ​ര എ​ന്ന കു​റു​ന്പ​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഫോ​ൺ എ​ടു​ത്ത് ഡി​സ്പാ​ച്ച​റോ​ട് ത​നി​ക്ക് വി​ശ​ക്കു​ന്നു​ണ്ടെ​ന്നും ഉ​ട​ൻ ത​ന്നെ ഒ​രു പി​സ വേ​ണ​മെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ കു​ട്ടി വി​ളി​ച്ച​ത് ന​മ്പ​ർ മാ​റി​പ്പോ​യി. അ​വ​ൻ വി​ളി​ച്ച​ത് പോ​ലീ​സി​നെ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ക്കാ​നു​ള്ള 911 എ​ന്ന ന​മ്പ​റി​ലേ​ക്ക് ആ​യി​രു​ന്നു. യു​എ​സി​ലെ ഫ്ലോ​റി​ഡ​യി​ലാ​ണ് സം​ഭ​വം. എ​ന്നാ​ൽ കു​ട്ടി​യു​ടെ ആ​വ​ശ്യം കേ​ട്ട പോ​ലീ​സു​കാ​ർ തി​രി​ച്ച് അ​വ​നെ വ​ഴ​ക്ക് പ​റ​യാ​നൊ​ന്നും നി​ന്നി​ല്ല. അ​വ​ന്‍റെ വീ​ട് തി​ര​ക്കി പി​സ കൊ​ണ്ടു​ക്കൊ​ടു​ത്തു. അ​വ​ര്‍ മാ​നു​വ​ലി​ന് നേ​രി​ട്ട് വ​ന്ന് പി​സ സ​മ്മാ​നി​ച്ച് അ​വ​നൊ​പ്പം ഒ​രു ഫോ​ട്ടോ​യും എ​ടു​ത്തു. ഈ ​ചി​ത്രം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച​പ്പോ​ഴാ​ണ് എ​ല്ലാ​വ​രും സം​ഭ​വം…

Read More

സി​സി​ടി​വി ച​തി​ച്ചാ​ശാ​നേ… സ​ലൂ​ണി​ലെ​ത്തി വി​ള​ക്ക്‌​വ​ച്ചി​രി​ക്കു​ന്ന താ​ല​ത്തി​ൽ നി​ന്നും പ​ണം നൈ​സ് ആ​യി അ​ടി​ച്ചു​മാ​റ്റി: ആ​രു ക​ണ്ടി​ല്ല​ന്ന് വി​ചാ​രി​ച്ച കാ​ര്യം ലോ​കം മു​ഴു​വ​ൻ ക​ണ്ടു; എ​ല്ലാം ക​ണ്ടും കേ​ട്ടും മു​ക​ളി​ലൊ​രാ​ളെ​ന്ന് സൈ​ബ​റി​ടം

ഇ​ന്ന് എ​ന്ത് ചെ​യ്താ​ലും സി​സി​ടി​വി​ക​ൾ ര​ണ്ട് ക​ണ്ണും തു​റ​ന്ന് ന​മ്മ​ളെ നോ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​മാ​ണെ​ന്ന് വേ​ണം പ​റ​യാ​ൻ. പ​ണ്ടൊ​ക്കെ മോ​ഷ​ണം​ന​ട​ന്നാ​ൽ ക​ള്ള​നെ പി​ടി​ക്കാ​ൻ പെ​ടാ​പ്പാ​ട്പെ​ട്ടി​രു​ന്നു. സി​സി​ടി​വി​യു​ടെ വ​ര​വോ​ടെ മു​ട്ട​ൻ പ​ണി കി​ട്ടി​യി​രി​ക്കു​ന്ന​ത് ക​ള്ള​ൻ​മാ​ർ​ക്കാ​ണ്. അ​ത്ത​ര​മൊ​രു മോ​ഷ​ണ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു ഹെ​യ​ർ സ​ലൂ​ണി​ലാ​ണ് സം​ഭ​വം. എ​ന്ത് സ്ഥാ​പ​ന​മാ​യാ​ലും അ​വി​ടെ വി​ള​ക്ക് വ​ച്ച് പ്രാ​ർ​ഥി​ച്ച ശേ​ഷം മാ​ത്ര​മേ ചി​ല ആ​ളു​ക​ൾ അ​ന്ന​ത്തെ അ​വ​രു​ടെ ജോ​ലി തു​ട​ങ്ങു​ക​യു​ള്ളൂ. ഈ ​സ​ലൂ​ണി​ലും വി​ള​ക്ക് ക​ത്തി​ച്ച് വ​ച്ചി​രു​ന്നു. ഒ​രു താ​ല​ത്തി​ലാ​ണ് വി​ള​ക്ക് വ​ച്ചി​രു​ന്ന​ത്. താ​ല​ത്തി​നു​ള്ളി​ൽ കു​റ​ച്ച് പ​ണ​വും ദ​ക്ഷി​ണ പോ​ലെ വ​ച്ചി​രു​ന്നു. ര​ണ്ട് ചെ​റു​പ്പ​ക്കാ​ർ സ​ലൂ​ണി​ലേ​ക്ക് ക​യ​റി വ​ന്നു. ഇ​വ​രെ ക​ണ്ടി​ട്ട് എ​ന്തോ പ​ന്തി​കേ​ട് തോ​ന്നി​യി​ട്ടാ​കാം പി​ന്നാ​ലെ സെ​ക്യൂ​രി​റ്റി​യും അ​ക​ത്ത് വ​ന്നു നി​ന്നു. സ​ലൂ​ണി​ൽ സെ​ക്യൂ​രി​റ്റി​ക്ക് പു​റ​മേ ര​ണ്ട് ജീ​വ​ന​ക്കാ​രി​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രാ​ൾ റി​സ​പ്ഷ​നി​ലാ​ണ് നി​ന്ന​ത്. മ​റ്റേ യു​വ​തി ഫോ​ണി​ൽ…

Read More

ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ പേ​രി​ൽ ജ​ന്മ​നാ​ട്ടി​ൽ മ്യൂ​സി​യം ഒ​രു​ങ്ങു​ന്നു

പ​ര​വൂ​ർ: മ​ല​യാ​ള ച​ല​ച്ചി​ത്ര​ഗാ​ന സം​വി​ധാ​നരം​ഗ​ത്തെ കു​ല​പ​തി ജി. ​ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​നാ​ടാ​യ പ​ര​വൂ​രി​ൽ മ്യൂ​സി​യം ഒ​രു​ങ്ങു​ന്നു. ഒ​ട്ടേ​റെ സ​വി​ശേ​ഷ​ത​ക​ൾ ഉ​ള്ള മ്യൂ​സി​യം ക​ലാകേ​ര​ള​ത്തി​നാ​യി സ​ജ്ജീ​ക​രി​ക്കു​ന്ന​ത് തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​മാ​യ പ​ര​വൂ​ർ ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി (ഫാ​സ് )ആ​ണ്. ഫാ​സി​ന്‍റെ ഒ​ല്ലാ​ലി​ൽ സ്ഥി​തി ചെ​യ്യു​ന്ന ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലെ ഒ​ന്നാം നി​ല​യി​ൽ മ്യൂ​സി​യ​ത്തി​ലെ പ്ര​ദ​ർ​ശ​ന വ​സ്തു​ക്ക​ളു​ടെ ചി​ട്ട​പ്പെ​ടു​ത്ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. അ​ഞ്ച് മു​റി​ക​ളി​ലാ​യി​ട്ടാ​ണ് മ്യൂ​സി​യം ത​യാ​റാ​ക്കു​ന്ന​ത്. ഒ​പ്പം പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​വും ഇ​വി​ടെ ഉ​ണ്ടാ​കും. ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ പേ​രി​ലു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ മ്യൂ​സി​യം കൂ​ടി​യാ​ണ് ഇ​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. മാ​ഷ് സം​ഗീ​ത സം​വി​ധാ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ, സം​ഗീ​തം ന​ൽ​കി​യ ഗാ​ന​ങ്ങ​ളു​ടെ നൊ​ട്ടേ​ഷ​നു​ക​ൾ, അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച അ​നേ​കം പു​ര​സ്കാ​ര​ങ്ങ​ൾ, മെ​മ​ന്‍റോ​ക​ൾ, സം​ഗീ​ത ലോ​ക​ത്തി​ന് സം​ഭാ​വ​ന ചെ​യ്ത ഷ​ഡ്കാ​ല പ​ല്ല​വി​ക​ൾ, പാ​ട്ടു​ക​ളു​ടെ​യും പു​സ്ത​ക​ങ്ങ​ളു​ടെ​യും ശേ​ഖ​രം തു​ട​ങ്ങി വി​ല​മ​തി​ക്കാ​നാ​കാ​ത്ത ഒ​ത്തി​രി സം​ഭാ​വ​ന​ക​ൾ മ്യൂ​സി​യ​ത്തി​ൽ…

Read More

22-ാം വ​യ​സി​ൽ 60,000 രൂ​പ ശ​ന്പ​ളം കി​ട്ടു​ന്ന ജോ​ലി ഉ​പേ​ക്ഷി​ച്ച് യു​വ​തി; വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ

പ​ണം ആ​ണോ ആ​രോ​ഗ്യ​മാ​ണോ വേണ്ടതെന്ന് ചോ​ദി​ച്ചാ​ൽ ആ​രോ​ഗ്യം മ​തി​യെ​ന്നു​ത​ന്നെ​യാ​ണ് എ​ല്ലാ​വ​രു​ടേ​യും മ​റു​പ​ടി. മാ​സം 60,000 രൂ​പ ശ​ന്പ​ളം കി​ട്ടു​ന്ന ജോ​ലി വേ​ണ്ട​ന്ന്‌​വ​ച്ച 22-കാ​രി​യാ​യ ഉ​പാ​സ​ന യു​വ​തി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച. ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ​സി​ലൂ​ടെ​യാ​ണ് താ​ൻ ഇ​ത്ര​യും ശ​ന്പ​ള​മു​ള്ള ജോ​ലി ഉ​പേ​ക്ഷി​ച്ച കാ​ര​ണം യു​വ​തി വ്യ​ക്ത​മാ​ക്കി​യ​ത്. സാ​ന്പ​ത്തി​ക നേ​ട്ട​ത്തേ​ക്കാ​ൾ താ​ൻ സ്വ​ന്തം ആ​രോ​ഗ്യ​മാ​ണ് നോ​ക്കു​ന്ന​ത്. ഓ​ഫീ​സി​ലെ ഏ​റെ വൈ​കി​യു​ള്ള ഷി​ഫ്റ്റ് കാ​ര​ണം പ​ല ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും യു​വ​തി​യെ അ​ല​ട്ടു​ന്നു. ത​ല​വേ​ദ​ന, പു​റം വേ​ദ​ന, മൈ​ഗ്രേ​ൻ, സ​ന്ധി വേ​ദ​ന അ​ങ്ങ​നെ നീ​ളു​ന്നു അ​സു​ഖ​ത്തി​ന്‍റെ നീ​ണ്ട നി​ര. 22ാം വ​യ​സി​ൽ സാ​ന്പ​ത്തി​ക​മാ​യി അ​ടി​ത്ത​റ ഉ​ണ്ടാ​ക്കി. എ​ങ്കി​ലും ഇ​ത്ര​യും ചെ​റി​യ പ്രാ​യ​ത്തി​ൽ​ത്ത​ന്നെ ഇ​ത്ര​മേ​ൽ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ടെ ഒ​രു കൂ​ടാ​രം​ത​ന്നെ താ​നി​ന്ന് ആ​യി​ത്തീ​ർ​ന്നു എ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. യു​വ​തി വീ​ഡി​യോ പ​ങ്കു​വ​ച്ച​തി​നു പി​ന്നാ​ലെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ഇ​ത്ര​യും ചെ​റി​യ പ്രാ​യ​ത്തി​ൽ…

Read More

നൂ​റ​നാ​ട് ജം​ഗ്‌​ഷ​നി​ൽ ടേ​ക്ക് എ ​ബ്രേ​ക്ക് ശു​ചി​മു​റി

ചാ​രും​മൂ​ട്: ജ​ന​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ നൂ​റ​നാ​ട് ജം​ഗ്ഷ​നി​ല്‍ ടേ​ക്ക് എ ​ബ്രേ​ക്ക് ആ​ധു​നി​ക ശു​ചി​മു​റി യാ​ഥാ​ര്‍​ഥ്യ​മാ​വു​ന്നു. ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് പൊ​തു​ശു​ചി​മു​റി വേ​ണ​മെ​ന്ന വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​വു​ന്ന​ത്. പാ​ല​മേ​ല്‍ പ​ഞ്ചാ​യ​ത്തും ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്ന് 35 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് നൂ​റ​നാ​ട് മൃ​ഗാ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ല്‍ ആ​ധു​നി​ക ശു​ചി​മു​റി നി​ര്‍​മി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും പ​ബ്ലി​ക്ക് മാ​ര്‍​ക്ക​റ്റും ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ളും കെ​പി റോ​ഡി​ലെ തി​ര​ക്കേ​റി​യ നൂ​റ​നാ​ട് ജം​ഗ്ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ശു​ചി​മു​റി നി​ര്‍​മി​ക്കു​ന്ന​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍, സ​ബ്ട്ര​ഷ​റി, സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് ശു​ചി​മു​റി ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റും. ചാ​രും​മൂ​ട്ടി​ല്‍ ഇ ​ടോ​യ്‌​ല​റ്റ് കാ​ടു​ക​യ​റി ന​ശി​ക്കു​ന്നുചാ​രും​മു​ട്ടി​ല്‍ വ​രു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ത​ര​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് സ്ഥാ​പി​ച്ച ഇ ​ടോ​യ്‌​ല​റ്റ് ഇ​പ്പോ​ള്‍ കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണ്. ല​ക്ഷ​ങ്ങ​ള്‍ വി​നി​യോ​ഗി​ച്ചു നി​ര്‍​മി​ച്ച ഇ ​ടോ​യ്‌​ല​റ്റ് ജ​ന​ങ്ങ​ള്‍​ക്ക്…

Read More

നാ​ടി​നെ ഹ​രി​താ​ഭ​മാ​ക്കാ​ൻ പ​ച്ച​ത്തു​രു​ത്തു​ക​ളി​ലൂ​ടെ ന​ട്ട​ത് 27,000 വൃ​ക്ഷ​ത്തൈ​ക​ൾ

തൊ​ടു​പു​ഴ: നാ​ടി​നെ ഹ​രി​താ​ഭ​മാ​ക്കാ​ൻ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യ പ​ച്ച​ത്തു​രു​ത്തു​ക​ളി​ലൂ​ടെ ജി​ല്ല​യി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച​ത് 27,000ത്തോ​ളം വൃ​ക്ഷ​ത്തൈ​ക​ൾ. ജി​ല്ല​യി​ൽ സ്ഥാ​പി​ച്ച 109 പ​ച്ച​ത്തു​രു​ത്തു​ക​ളി​ലൂ​ടെ 43.09 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് തൈ​ക​ൾ ന​ട്ട​ത്. ത​രി​ശാ​യ പൊ​തു​സ്ഥ​ല​ങ്ങ​ളു​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി ത​ദ്ദേ​ശീ​യ​മാ​യ സ​സ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സ്വാ​ഭാ​വി​ക വ​ന​മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ച്ചെ​ടു​ക്കു​ക​യാ​ണ് പ​ച്ച​ത്തു​രു​ത്തു​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്കൂ​ളു​ക​ളി​ൽ 6,626 തൈ​ക​ൾജി​ല്ല​യി​ലാ​കെ 45 സ്കൂ​ളു​ക​ളി​ലാ​യി 18.15 ഏ​ക്ക​റി​ൽ 6,626 തൈ​ക​ളും ന​ട്ടു​പ​രി​പാ​ലി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ലെ​ത​ന്നെ മി​ക​ച്ച ക​ലാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​റ് ക​ലാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് 2870 തൈ​ക​ൾ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​രി​പാ​ലി​ക്കു​ന്നു​ണ്ട്. മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്ര​ങ്ങ​ളും ത​രി​ശു​ഭൂ​മി​യു​മാ​യി ക​ണ്ടെ​ത്തി​യ 12 ഏ​ക്ക​ർ ഭൂ​മി​യി​ൽ ആ​യി​രം തൈ​ക​ൾ ജി​ല്ല​യി​ലാ​കെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട്ട് സം​ര​ക്ഷി​ക്കു​ന്നു. 2018-ൽ ​കു​മ​ളി പ​ഞ്ചാ​യ​ത്തി​ൽ ക്ലീ​ൻ കു​മ​ളി ഗ്രീ​ൻ കു​മ​ളി സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ ആ​ദ്യ പ​ച്ച​ത്തു​രു​ത്ത് പ്രാ​വ​ർ​ത്തി​ക​മാ​യ​ത്. സ്ഥാ​പ​ന​ങ്ങ​ളി​ൽ…

Read More

എ​ത്ര തെ​ര​ഞ്ഞി​ട്ടും ഇ​ഷ്ട​പ്പെ​ട്ട ആ​ളി​നെ സെ​റ്റാ​യി​ല്ല, കാ​ത്തി​രു​ന്ന് മ​ടു​ത്തു, ഒ​ടു​വി​ൽ യു​വ​തി സ്വ​യം വി​വാ​ഹം ക​ഴി​ച്ചു: വൈ​റ​ലാ​യി വീ​ഡി​യോ

വി​വാ​ഹം ക​ഴി​ക്കാ​ൻ പ​ല മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റി​ലും പ​ത്ര​ങ്ങ​ളി​ലു​മൊ​ക്കെ പ​ര​സ്യം കൊ​ടു​ത്തി​ട്ടും ഒ​ന്നും സെ​റ്റ് ആ​കാ​തെ ഇ​രി​ക്കു​ന്ന ധാ​രാ​ളം ചെ​റു​പ്പ​ക്കാ​ർ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലു​ണ്ട്. പ​ണ്ടൊ​ക്കെ ക​ല്യാ​ണം ന​ട​ക്ക​ണ​മെ​ങ്കി​ൽ ബ്രോ​ക്ക​ർ​മാ​ർ ക​നി​യ​ണം. എ​ന്നാ​ൽ അ​തി​ൽ നി​ന്നെ​ല്ലാം മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടും ധാ​രാ​ളം ചെ​റു​പ്പ​ക്കാ​ർ ക​ല്യാ​ണം ക​ഴി​ക്കാ​തെ നി​ൽ​ക്കു​ന്നു​ണ്ട്. ക​ല്യാ​ണം ന​ട​ക്കാ​തെ വ​ന്ന​പ്പോ​ൾ സ്വ​യം വി​വാ​ഹം ചെ​യ്ത യു​വ​തി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഇ​റ്റാ​ലി​യ​ൻ യു​വ​തി​യും ഫി​റ്റ്ന​സ് ട്രെ​യി​ന​റു​മാ​യ ലോ​റ മെ​സി​യാ​ണ് സ്വ​യം വി​വാ​ഹി​ത​യാ​യ​ത്. ഇ​ങ്ങ​നെ സ്വ​യം വി​വാ​ഹം ക‍​ഴി​ക്കു​ന്ന​തി​നെ . ‘സോ​ളോ​ഗ​മി’ എ​ന്നാ​ണ് പ​റ​യു​ന്ന​ത്. യു​വ​തി വ​ധു​വി​ന്‍റെ വേ​ഷ​ത്തി​ൽ അ​ണി​ഞ്ഞൊ​രു​ങ്ങി എ​ത്തി​യ ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​ന​കം വൈ​റ​ലാ​യി. we

Read More

വി​ദ്യാ​ർ​ഥി​യെ​ക്കൊ​ണ്ട് കാ​ല് മ​സാ​ജ് ചെ​യ്യി​പ്പി​ച്ച് അ​ധ്യാ​പി​ക: വൈ​റ​ലാ​യി വീ​ഡി​യോ

വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ത​മ്മി​ലു​ള്ള ബ​ന്ധം വ​ള​രെ പ​വി​ത്ര​മാ​ണെ​ന്നാ​ണ് ഇ​ന്ത്യ​ൻ സം​സ്കാ​രം പ​ഠി​പ്പി​ക്കു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ന​മ്മ​ൾ ബ​ഹു​മാ​നി​ക്കേ​ണ്ട​ത് ന​മ്മു​ടെ അ​ധ്യാ​പ​ക​രെ​യാ​ണ് എ​ന്ന് ബോ​ധം ചെ​റി​യ ക്ലാ​സ് മു​ത​ൽ ന​മു​ക്ക് ഉ​ണ്ട്. അ​തു​പോ​ലെ ത​ന്നെ സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ വേ​ണം എ​ല്ലാ അ​ധ്യാ​പ​ക​രും അ​വ​രു​ടെ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും പ​റ​യാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ഒ​രു അ​ധ്യാ​പി​ക ത​ന്‍റെ വി​ദ്യാ​ർ​ഥി​യെ​ക്കൊ​ണ്ട് അ​വ​രു​ടെ കാ​ല് മ​സാ​ജ് ചെ​യ്യി​പ്പി​ക്കു​ന്ന വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഭോ​പ്പാ​ലി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് സം​ഭ​വം. ഒ​രു അ​ധ്യാ​പി​ക ക്ലാ​സി​നു ന​ടു​വി​ൽ ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​ത് കാ​ണാം. കു​ട്ടി​ക​ളെ​ല്ലാ​വ​രും നി​ല​ത്താ​ണ് ഇ​രി​ക്കു​ന്ന​ത്. ആ ​ക്ലാ​സി​ലെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഇ​രി​ക്കു​ന്ന​തി​നു​ള്ള മ​തി​യാ​യ ബ​ഞ്ചോ ഡ​സ്കോ ക്ലാ​സി​ൽ ഇ​ല്ല​ന്നും വീ​ഡി​യോ​യി​ൽ നി​ന്ന് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും. അ​ധ്യാ​പി​ക​യ്ക്ക് മു​ൻ​പി​ൽ ഇ​രി​ക്കു​ന്ന​ത് എ​ല്ലാ​വ​രും ചെ​റി​യ കു​ട്ടി​ക​ളാ​ണ്. അ​തി​ലൊ​രു ആ​ൺ​കു​ട്ടി​യെ​ക്കൊ​ണ്ടാ​ണ് അ​ധ്യാ​പി​ക കാ​ല് മ​സാ​ജ്…

Read More

അ​രി​യ​ട്ട​ങ്ങ​നെ അ​രി​യ​ട്ടെ… ഹ​രി​താ​ര​വം പ്ര​ചാ​ര​ണം: ക​പ്പ അ​രി​യ​ൽ മ​ത്സ​രം

പൊ​ൻ​കു​ന്നം: കൃ​ഷി​വ​കു​പ്പും ജി​ല്ലാ പ​ഞ്ചാ​യ​ത്തും കോ​ഴാ​യി​ൽ 26 മു​ത​ൽ 30 വ​രെ ന​ട​ത്തു​ന്ന ഫാം ​ഫെ​സ്റ്റ് ഹ​രി​താ​ര​വം 2025 പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​പ്പ അ​രി​യ​ൽ മ​ത്സ​രം ന​ട​ത്തി. വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും കൃ​ഷി​വ​കു​പ്പും ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് പൊ​ൻ​കു​ന്നം രാ​ജേ​ന്ദ്ര മൈ​താ​നി​യി​ൽ ക​ർ​ഷ​ക​രെ​യും വ​നി​ത​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചാ​ണ് മ​ത്സ​രം ന​ട​ത്തി​യ​ത്. വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി പാ​മ്പൂ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി സു​രേ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി സേ​തു​നാ​ഥ്, ബി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ശ്രീ​ല​ത സ​ന്തോ​ഷ്, അ​മ്പി​ളി ശി​വ​ദാ​സ്, ഷാ​ക്കി സ​ജീ​വ്, ലീ​ന കൃ​ഷ്ണ​കു​മാ​ർ, കെ.​ജി. രാ​ജേ​ഷ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി​മി ഇ​ബ്രാ​ഹിം, കൃ​ഷി ഓ​ഫീ​സ​ർ പ്ര​ജി​ത…

Read More

വ​രൂ… കോ​ഴാ ക​ള​റാ​ണ്: ഫാം ​ഫെ​സ്റ്റി​നൊ​രു​ങ്ങി കോ​ഴാ

കു​റ​വി​ല​ങ്ങാ​ട്: പാ​ത​യോ​രം മു​ഴു​വ​ൻ ത​ല​യാ​ട്ടി വി​ളി​ക്കു​ന്ന ബ​ന്ദി​പ്പൂ​ക്ക​ൾ. കാ​ഴ്ച​യു​ടെ വി​രു​ന്നും ഫോ​ട്ടോ​ഗ്ര​ഫി​യു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ളും സ​മ്മാ​നി​ക്കു​ന്ന സൂ​ര്യ​കാ​ന്തി​പ്പാ​ടം. ഇ​ട​യ്‌​ക്കൊ​ന്നു വി​ശ്ര​മി​ക്കാ​ൻ വ​ള്ളി​ക്കു​ടി​ലു​ക​ൾ. ഉ​ല്ലാ​സ​ത്തി​നു വ​ഴി​തു​റ​ന്നു ചൂ​ണ്ട​യി​ടാ​ൻ മ​ത്സ്യ​ക്കു​ളം. അ​ല്പം സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി ഓ​ഫ് റോ​ഡ് ജീ​പ്പ് സ​വാ​രി. കോ​ഴാ​യി​ലെ ജി​ല്ലാ​കൃ​ഷി​ത്തോ​ട്ട​ത്തി​ലെ പു​തു​കാ​ഴ്ച​ക​ളു​ടെ നി​ര നീ​ളു​ക​യാ​ണ്. 27 മു​ത​ൽ ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ലും സം​സ്ഥാ​ന സീ​ഡ്ഫാ​മി​ലു​മാ​യി ന​ട​ക്കു​ന്ന കോ​ഴാ ഫാം ​ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ കൃ​ഷി​ത്തോ​ട്ടം കൂ​ടു​ത​ൽ മ​നോ​ഹ​രി​യാ​കു​ന്ന​ത്. ഫാം ​ഫെ​സ്റ്റി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രും തൊ​ഴി​ലാ​ളി​ക​ളും ദി​വ​സ​ങ്ങ​ളാ​യി വ​ലി​യ അ​ധ്വാ​ന​ത്തി​ലും ആ​വേ​ശ​ത്തി​ലു​മാ​ണ്. വ​ഴി പൂ​പ്പാ​ടംജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ലെ ഓ​ഫീ​സ് സ​മു​ച്ച​യ​ത്തി​ൽ​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്താ​ണ് സൂ​ര്യ​കാ​ന്തി​പ്പാ​ട​ത്തി​ന്‍റെ മ​നോ​ഹാ​രി​ത സ​മ്മാ​നി​ക്കു​ന്ന പ​റ​ക്ക​ത്താ​ന​ത്ത് എ​ത്തേ​ണ്ട​ത്. ഈ ​ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​രം മു​ഴു​വ​ൻ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ബ​ന്ദി​പ്പൂ​ക്ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന മ​നോ​ഹ​ര കാ​ഴ്ച ആ​ക​ർ​ഷ​ണീ​യ​മാ​ണ്. സ​ങ്ക​ര ഇ​ന​ത്തി​ൽ​പ്പെ​ട്ട ആ​യി​ര​ത്തോ​ളം സൂ​ര്യ​കാ​ന്തി​ച്ചെ​ടി​ക​ളാ​ണ് പൂ​ത്തു​ല​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ഇ​പ്പോ​ൾ​ത്ത​ന്നെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നും സെ​ൽ​ഫി പോ​യി​ന്‍റാ​യും…

Read More