രാജ്യത്തെ ട്രെയിന്‍ ഗതാഗതം നിശ്ചലമാകും ! മാര്‍ച്ച് 31വരെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ റെയില്‍വേയുടെ തീരുമാനം…

ന്യൂഡല്‍ഹി: കൊറോണ വൈറസ് (കോവിഡ്-19) ബാധയെ തുടര്‍ന്ന് മരണം ആറായതോടെ രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്. രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം 31 വരെ നിര്‍ത്തിവയ്ക്കാന്‍ റെയില്‍വെ തീരുമാനിച്ചു. സബര്‍ബന്‍ ട്രെയിനുകള്‍, കോല്‍ക്കത്ത മെട്രോ എന്നിവ ഇന്ന് രാത്രി വരെ ഓടും. അതേസമയം, നിലവില്‍ ഓടുന്ന ട്രെയിനുകള്‍ സര്‍വീസ് പൂര്‍ത്തിയാക്കും. ഞായറാഴ്ച രാവിലെ ചേര്‍ന്ന റെയില്‍വെ ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായകമായ തീരുമാനമെടുത്തത്. യാത്ര ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തലാക്കുന്നത്. എന്നാല്‍ ചരക്ക് തീവണ്ടികള്‍ മുടക്കമില്ലാതെ ഓടും. മാര്‍ച്ച് 13, 16 തീയതികളില്‍ ട്രെയിനുകളില്‍ യാത്ര ചെയ്ത 12 യാത്രക്കാര്‍ക്ക് പിന്നീട് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. മാര്‍ച്ച് 31 വരെ സംസ്ഥാനത്തേക്ക് ട്രെയിന്‍ സര്‍വീസ് പാടില്ലെന്ന് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. യാത്രക്കാരുടെ ഒത്തുചേരല്‍ ഒഴിവാക്കാന്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളും ഒഴിപ്പിക്കും. സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത് നീട്ടേണ്ടതുണ്ടോയെന്ന്…

Read More

ഭാര്യമാര്‍ വാടകയ്ക്ക് ! ഭാര്യമാരെ വാടകയ്ക്ക് വില്‍ക്കുന്ന ഭര്‍ത്താക്കന്മാരുള്ള ഗ്രാമം; ഞെട്ടിക്കുന്ന രീതികള്‍ നിലനില്‍ക്കുന്ന ഗ്രാമത്തിന്റെ വിവരങ്ങള്‍ പുറത്ത്

ആചാരങ്ങളിലെ വൈവിധ്യവും വിചിത്രതയും ഇന്ത്യയെ മറ്റു ലോകരാജ്യങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. വിചിത്രമായ ആചാരങ്ങള്‍ നിലനില്‍ക്കുന്ന പല ഗ്രാമങ്ങളും ഇന്നും ഇന്ത്യയിലുണ്ട്. അത്തരത്തില്‍ ഒന്നാണ് മധ്യപ്രദേശില്‍ ശിവപുരി എന്ന ഗ്രാമത്തിലെ വിചിത്രമായ ചില ആചാരം. ഇവിടെ, ഭാര്യമാരെ പണക്കാര്‍ക്ക് വാടകയ്ക്കു കൊടുക്കുന്ന ഭര്‍ത്താക്കന്‍മാരുണ്ട്. മാസകണക്കിനോ വര്‍ഷകണക്കിനോ ആണ് ഈ വാടക ഏര്‍പ്പാട്. ഗ്രാമത്തിലെ പണക്കാര്‍ക്ക് വിവാഹം നടക്കാതെ വരുമ്പോഴാണ് ഈ സമ്പ്രദായത്തെ ആശ്രയിക്കുന്നത്. മുദ്രപേപ്പറില്‍ എഴുതി തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ സമ്പ്രദായം നിലനില്‍ക്കുന്നത്. നൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ട് പെണ്‍കുട്ടികളെയും ഭാര്യമാരെയും ഇവിടെ വില്‍പ്പനയ്ക്ക് വയ്ക്കും. ഒരിക്കല്‍ വാങ്ങിയ സ്ത്രീകളെ മുദ്രപേപ്പര്‍ നല്‍കി മറിച്ച് വില്‍ക്കാനും സാധിക്കും. സ്ത്രീകളെ വില്‍ക്കാനായി മാര്‍ക്കറ്റിനോട് സാദൃശ്യമുള്ള സംവിധാനവും ഒരുക്കും. കരാര്‍ കാലാവധി അവസാനിക്കുന്നതോടെ കൂടിയ തുകയ്ക്ക് ഇവരെ കൈമാറാനും കരാര്‍ പുതുക്കാനും സാധിക്കും. ഇത്തരം സമ്പ്രദായങ്ങളെക്കുറിച്ച് പൊലീസിന്…

Read More

വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്നു ക​ണ്ടെ​ത്തി​! അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി റെ​ബേ​ക്ക ഡെ​യ്‌ലി​നു വിനോദ സഞ്ചാര വകുപ്പിനോടും മലയാളികളോടും പ​റ​യാ​നു​ള്ള​തു മു​ഴു​വ​ൻ ന​ന്ദി​യുടെ വാ​ക്കു​ക​ൾ…

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കെ​റ്റി​ഡി​സി​യു​ടെ റി​സോ​ർ​ട്ടി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​ഞ്ഞു വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി റെ​ബേ​ക്ക ഡെ​യ്‌ലി​നു പ​റ​യാ​നു​ള്ള​തു മു​ഴു​വ​ൻ ന​ന്ദി​യുടെ വാ​ക്കു​ക​ൾ. വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​നും കെ​റ്റി​ഡി​സി​ക്കും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് റെ​ബേ​ക്ക. ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ ഗ്രൂ​പ്പി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ ഐ​സൊ​ലേ​ഷ​ൻ കാ​ല​ത്ത് അ​വ​ർ​ക്കു ല​ഭി​ച്ച സൗ​ക​ര്യ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. സാ​ന്പി​ൾ പ​രി​ശോ​ധി​ച്ചു വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്നു ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് റെ​ബേ​ക്ക പു​റ​ത്തി​റ​ങ്ങി​യ​ത്. കോ​വി​ഡ് -19ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു മി​ക​ച്ച സൗ​ക​ര്യ​മാ​ണ് ജി​ല്ല​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കെ​റ്റി​ഡി​സി​യു​ടെ റി​സോ​ർ​ട്ടു​ക​ൾ, സ്വ​കാ​ര്യ റി​സോ​ർ​ട്ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഐ​സൊ​ലേ​ഷ​നി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​കം ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ൾ അ​ട​ങ്ങി​യ മു​റി​ക​ളും അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണസൗ​ക​ര്യ​ങ്ങ​ളും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ന്നു​ണ്ട്. ഒ​ന്പ​തു വി​ദേ​ശി​ക​ളെ​യാ​ണു ക​ഴി​ഞ്ഞ ദി​വ​സം വ​രെ ഐ​സൊ​ലേ​ഷ​നി​ൽ…

Read More

യുവാവിന്‌ ഇ​തൊ​രു പു​തു​മ​യ​ല്ല! സ്നേഹം തെളിയിക്കണം; കാ​മു​കി​യു​ടെ ചി​ത്രം ശ​രീ​ര​ത്ത് ടാ​റ്റു പ​തി​പ്പി​ച്ച് കാ​മു​ക​ന്‍; ഇ​യാ​ളൊ​രു മ​ണ്ട​നാ​ണെ​ന്നും ആ​ളു​ക​ള്‍

വ്യ​ത്യ​സ്ത​വും വി​ല​പി​ടി​പ്പു​ള്ള​തു​മാ​യി സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി കാ​മു​കി കാ​മു​ക​ന്മാ​ര്‍ ത​ങ്ങ​ളു​ടെ പ​ങ്കാ​ളി​ക​ളോ​ടു​ള്ള സ്‌​നേ​ഹം തെ​ളി​യി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ വി​യ​റ്റ്‌​നാ​മി​ല്‍ നി​ന്നു​ള്ള യു​വാ​വ് ത​ന്‍റെ സ്‌​നേ​ഹം തെ​ളി​യി​ക്കു​വാ​ന്‍ കാ​മു​കി​യു​ടെ ചി​ത്രം ശ​രീ​ര​ത്ത് ടാ​റ്റു പ​തി​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. 22 വ​യ​സു​കാ​ര​നാ​യ ഈ ​യു​വാ​വി​ന്‍റെ പേ​ര് ട്രു​വോം​ഗ് വാ​ന്‍ ലാം ​എ​ന്നാ​ണ്. 24 മ​ണി​ക്കൂ​ര്‍ സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ത​ന്‍റെ ശ​രീ​ര​ത്ത് കാ​മു​കി​യു​ടെ ചി​ത്രം ടാ​റ്റു ചെ​യ്ത​ത്. മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ഇ​ത് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ത​ന്‍റെ ചി​ത്രം ട്രു​വോം​ഗ് ശ​രീ​ര​ത്തി​ല്‍ ടാ​റ്റു ചെ​യ്ത​ത് ക​ണ്ട് ഞാ​ന്‍ ഞെ​ട്ടി​പ്പോ​യി​യെ​ന്ന് 20കാ​രി​യാ​യ ലു​വോം​ഗ് കാ ​ട്രാ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ട്രു​വോം​ഗി​നെ സം​ബ​ന്ധി​ച്ച​ടു​ത്തോ​ളം ഇ​തൊ​രു പു​തു​മ​യ​ല്ല. ഇ​തി​ന് മു​ന്‍​പ് സ്വ​ന്തം ശ​രീ​ര​ത്തി​ല്‍ ലു​വോം​ഗി​ന്‍റെ പേ​രും ജ​ന്മ ദി​ന​വും ട്രു​വോം​ഗ് ടാ​റ്റു ചെ​യ്തി​ട്ടു​ണ്ട്. ട്രു​വോം​ഗി​ന്‍റെ ശ​രീ​ര​ത്തി​ലെ ടാ​റ്റു​വി​ന്‍റെ ചി​ത്രം വി​യ​റ്റ്‌​നാ​മീ​സി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി​യെ വി​മ​ര്‍​ശി​ക്കു​ക​യാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും. ഇ​രു​വ​രും ത​മ്മി​ലു​ള്ള…

Read More

ലൈം​ഗി​ക​ത വെ​റും ശാ​രീ​രി​ക​ബ​ന്ധ​മ​ല്ല, മാ​ന​സി​ക​മാ​ണ്..​! പ്രണയത്തിൽ വഞ്ചിക്കപ്പെട്ടു, ഒടുവിൽ അവൻ എന്നോട് കരഞ്ഞു യാചിച്ചു; ദീപിക പറയുന്നു…

പ്ര​ണ​യ​ത്തി​ൽ താ​ൻ ആ​രേ​യും വ​ഞ്ചി​ച്ചി​ട്ടി​ല്ല. പ​ക്ഷെ താ​ൻ വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ത് തി​രി​ച്ച​റി​യാ​ൻ ഒ​രു​പാ​ട് സ​മ​യം വേ​ണ്ടി​വ​ന്നു- ന​ടി ദീ​പി​ക പ​ദു​ക്കോ​ണാ​ണ് ത​ന്‍റെ പ്ര​ണ​യം ഒ​രു​പാ​ട് മാ​ന​സി​ക പി​രി​മു​റു​ക്കം നി​റ​ഞ്ഞ​താ​യി​രു​ന്നു​വെ​ന്ന് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ത​ന്‍റെ മു​ന്‍ കാ​മു​ക​ന്‍ ര​ണ്ടാ​മ​തൊ​രു അ​വ​സ​ര​ത്തി​നാ​യി ക​ര​ഞ്ഞു യാ​ചി​ച്ചി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ദീ​പി​ക. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ലൈം​ഗി​ക​ത വെ​റും ശാ​രീ​രി​ക​ബ​ന്ധ​മ​ല്ല..​മാ​ന​സി​ക​മാ​ണ്. ഞാ​ൻ ആ​രേ​യും ച​തി​ച്ചി​ട്ടി​ല്ല. ക​ബ​ളി​പ്പി​ക്കാ​നാ​ണെ​ങ്കി​ൽ പ്ര​ണ​യം ന​ടി​ക്കു​ന്ന​തെ​ന്തി​നാ​ണ്. പ്ര​ണ​യം ത​ക​ർ​ന്ന​പ്പോ​ൾ ഞാ​ന്‍ ഒ​രു​പാ​ട് വേ​ദ​നി​ച്ചു. എ​ന്നാ​ൽ അ​വ​ന്‍ ര​ണ്ടാ​മ​ത് ഒ​രു അ​വ​സ​ര​ത്തി​നാ​യി യാ​ചി​ച്ചു. അ​വ​ന്‍ എ​ന്നെ ച​തി​ക്കു​ക​യാ​ണെ​ന്ന് ചു​റ്റു​മു​ള്ള​വ​ർ പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ഞാ​ന​വ​നെ കൈ​യോ​ടെ പി​ടി​കൂ​ടി. എ​ങ്കി​ലും അ​യാ​ളെ മ​ന​സി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ ഒ​രു​പാ​ട് സ​മ​യ​മെ​ടു​ത്തു- ദീ​പി​ക. കാ​മു​ക​ന്‍റെ പേ​ര് ദീ​പി​ക അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും അ​ത് ര​ൺ​ബീ​ർ ക​പൂ​റാ​ണെ​ന്നാ​ണ് ആ​രാ​ധ​കരുടെ അഭിപ്രായം. ഒ​രു​കാ​ല​ത്ത് ര​ൺ​ബീ​ർ-​ദീ​പി​ക പ്ര​ണ​യം ബോ​ളി​വു​ഡി​ലെ പ്ര​ധാ​ന സം​സാ​ര​വി​ഷ​യ​മാ​യി​രു​ന്നു. ദീ​പി​ക…

Read More

മേ​യ് മാ​സ​മാ​യി​രു​ന്നു ആ വി​വാ​ഹം! ഏ​റെ​ക്കാ​ല​ത്തെ പ്ര​ണ​യ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ചത്‌; ഒടുവില്‍ കൊറോണ ചതിച്ചു….

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബോ​ളി​വു​ഡി​ലെ ഹോ​ട്ട് ക​മി​താ​ക്ക​ളാ​യ വ​രു​ൺ ധ​വാ​നും ഫാ​ഷ​ൻ ഡി​സൈ​ന​റാ​യ ന​ടാ​ഷ ദ​ലാ​ലും ത​മ്മി​ലു​ള്ള വി​വാ​ഹം മാ​റ്റി​വ​ച്ച​താ​യി റി​പ്പോ​ർ​ട്ട്. മേ​യ് മാ​സ​മാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​ത് ഡി​സം​ബ​ർ പ​കു​തി​യി​ലേ​ക്ക് മാ​റ്റി​വ​ച്ച​താ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ട്. ഏ​റെ​ക്കാ​ല​ത്തെ പ്ര​ണ​യ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. താ​ര വി​വാ​ഹ​ങ്ങ​ളാ​യ ദീ​പി​ക പ​ദു​ക്കോ​ൺ-​ര​ൺ​വീ​ർ സിം​ഗ്, പ്രി​യ​ങ്ക ചോ​പ്ര- നി​ക് ജോ​നാ​സ് വി​വാ​ഹ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു താ​ര​വി​വാ​ഹ​ത്തി​ന് ബോ​ളി​വു​ഡ് ഒ​രു​ങ്ങു​ന്ന​ത്. ക​മി​താ​ക്ക​ൾ എ​ന്ന​തി​നൊ​പ്പം ഇ​രു​വ​രും ബാ​ല്യ​കാ​ല സു​ഹൃ​ത്തു​ക്ക​ൾ കൂ​ടി​യാ​ണ്. ക​ര​ൺ​ജോ​ഹ​റി​ന്‍റെ ചാ​റ്റ് ഷോ​യി​ൽ വ​ച്ചാ​ണ് ന​ടാ​ഷ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് വ​രു​ൺ തു​റ​ന്നു സ​മ്മ​തി​ച്ച​ത്. സം​വി​ധാ​യ​ക​ൻ ഡേ​വി​ഡ് ധ​വാ​ന്‍റെ മ​ക​നാ​ണ് വ​രു​ൺ. മൈ ​നെ​യിം ഈ​സ് ഖാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സ​ഹ​സം​വി​ധാ​യ​ക​നാ​യി​ട്ടാ​ണ് വ​രു​ൺ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. ക​ര​ൺ ജോ​ഹ​ർ സം​വി​ധാ​നം ചെ​യ്ത സ്റ്റു​ഡ​ന്‍റ്സ് ഓ​ഫ് ദി ​ഇ​യ​റി​ലൂ​ടെ​യാ​ണ് ന​ട​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

Read More

എ​ന്‍റെ മ​ക​നെ കു​റി​ച്ചാ​ണോ ഞാ​ൻ പ​റ​യേ​ണ്ട​ത്! പ്ര​ഭാ​സു​മാ​യു​ള്ള പ്ര​ണ​യം വീ​ണ്ടും കു​ത്തി​പ്പൊ​ക്കാ​നി​രി​ക്കെ ഇ​താ പു​തി​യൊ​രു പ്ര​സ്താ​വ​ന​യു​മാ​യി അ​നു​ഷ്ക ഷെ​ട്ടി​

അ​നു​ഷ്ക ഷെ​ട്ടി​യും പ്ര​ഭാ​സും ത​മ്മി​ലു​ള്ള പ്ര​ണ​യ ഗോ​സി​പ്പു​ക​ളു​ടെ ക​ഥ തു​ട​ങ്ങി​യി​ട്ട് നാ​ളു കു​റ​ച്ചാ​യി. ഞ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന് പ്ര​ഭാ​സും അ​നു​ഷ്ക​യും എ​ത്ര പ​റ​ഞ്ഞി​ട്ടും പാ​പ്പ​രാ​സി​ക​ൾ​ക്ക് അ​ട​ങ്ങി​യി​രി​ക്കാ​ൻ ഭാ​വ​മി​ല്ലാ​യി​രു​ന്നു. എ​ന്നി​ട്ടും ആ ​പ്ര​ണ​യ​ക​ഥ പ്ര​ച​രി​ച്ചു​കൊ​ണ്ടി​രു​ന്നു. ഇ​ട​യ്ക്ക് പ്ര​ഭാ​സി​ന് ക​ല്യാ​ണാ​ലോ​ച​ന ന​ട​ക്കു​ക​യും അ​നു​ഷ്ക​യ​ല്ല പെ​ണ്ണ് എ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഈ ​അ​ടു​ത്ത് അ​നു​ഷ്ക​യ്ക്ക് മ​റ്റൊ​രു പ്ര​ണ​യ​മു​ണ്ടെ​ന്ന് ഗോ​സി​പ്പ് പ​ര​ന്നെ​ങ്കി​ലും അ​പ്പോ​ൾ ത​ന്നെ ന​ടി അ​തി​ന്‍റെ മു​ന​യൊടി​ച്ചു. വീ​ണ്ടും പ്ര​ഭാ​സു​മാ​യു​ള്ള പ്ര​ണ​യം കു​ത്തി​പ്പൊ​ക്കാ​നി​രി​ക്കെ ഇ​താ പു​തി​യൊ​രു പ്ര​സ്താ​വ​ന​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​നു​ഷ്ക. പ്ര​ഭാ​സ് ത​നി​ക്ക് മ​ക​നാ​ണെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. പു​തി​യ ചി​ത്ര​മാ​യ നി​ശ​ബ്ദ​ത്തി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ടി​വി ചാ​ല​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​നു​ഷ്ക. സാ​ഹോ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ഭാ​സി​ന്‍റെ ഒ​രു ഫോ​ട്ടോ കാ​ണി​ച്ച് ഇ​ദ്ദേ​ഹ​ത്തെക്കുറി​ച്ച് എ​ന്തെ​ങ്കി​ലും ന​ല്ല​ത് പ​റ​യാ​ൻ അ​വ​താ​രക ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് അ​നു​ഷ്ക​യു​ടെ ഞെ​ട്ടി​ക്കു​ന്ന പ്ര​തി​ക​ര​ണം. ’’എ​ന്‍റെ മ​ക​നെ കു​റി​ച്ചാ​ണോ ഞാ​ൻ…

Read More

ര​ണ്ടാ​ഴ്ച​യാ​യി ഉ​ത്ത​രേ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ല്‍! കേ​ര​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ സു​ര​ക്ഷി​ത​യെ​ന്ന് തോ​ന്നി..; കോ​വി​ഡ് 19ന്‍റെ ഭീ​തി​യി​ൽ ഗായത്രി അരുൺ പറയുന്നു…

ലോ​കം കോ​വി​ഡ് 19ന്‍റെ ഭീ​തി​യി​ൽ ക​ഴി​യു​ന്പോ​ൾ കേ​ര​ള​ത്തി​ന്‍റെ ജാ​ഗ്ര​ത​യെ പ്ര​ശം​സി​ച്ച് ന​ടി ഗാ​യ​ത്രി അ​രു​ൺ. ര​ണ്ടാ​ഴ്ച​യാ​യി ഉ​ത്ത​രേ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ലാ​യി​രു​ന്ന ഗാ​യ​ത്രി. മും​ബൈ, ഡ​ൽ​ഹി, ജ​യ്പൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നും കാ​ണാ​തി​രു​ന്ന ജാ​ഗ്ര​ത കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ സു​ര​ക്ഷി​ത​ത്വം അ​നു​ഭ​വി​ച്ചു​വെ​ന്നും ഗാ​യ​ത്രി പ​റ​യു​ന്നു. ഉ​ത്ത​രേ​ന്ത്യ​ന്‍ യാ​ത്ര​യ്ക്ക് ശേ​ഷം കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ വി​ശ​ദ​മാ​യ സ്ക്രീ​നിം​ഗും വൈ​ദ്യ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി​രു​ന്നെ​ന്നും മ​റ്റൊ​രി​ട​ത്തും ഇ​ത് ക​ണ്ടി​ല്ലെ​ന്നും ഗാ​യ​ത്രി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞു. മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നും ഒ​രു മെ​ഡി​ക്ക​ൽ ടീ​മി​നെ​പ്പൊ​ലും ക​ണ്ടി​ല്ല. കേ​ര​ള​ത്തി​ലേ​തി​നേ​ക്കാ​ൾ തി​ര​ക്കേ​റി​യ മും​ബൈ, ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ങ്ങി​ലു​ള്ള​തി​നേ​ക്കാ​ൾ കാ​ര്യ​ക്ഷ​മ​മാ​യ വൈ​ദ്യ പ​രി​ശോ​ധ​ന​യാ​ണ് കേ​ര​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പി​നോ സ​ര്‍​ക്കാ​രി​നോ എ​തി​രാ​യ എ​ന്തെ​ങ്കി​ലും വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ങ്കി​ല്‍ അ​വ​ര്‍ ചെ​യ്യു​ന്ന ന​ല്ല കാ​ര്യ​ങ്ങ​ള്‍ അ​റി​യാ​ത്ത​തി​നാ​ലാ​ണ്. ഇ​ത് വി​മ​ര്‍​ശ​ന​ത്തി​നു​ള്ള സ​മ​യ​മ​ല്ല മ​റി​ച്ച് ഒ​രു​മി​ച്ച് നി​ല്‍​ക്കേ​ണ്ട സ​മ​യ​മാ​ണ്. സ​ഹ​ജീ​വി​ക​ളും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ഉ​റ​പ്പി​ക്ക​ണ്ടേ​ത് ഏ​തൊ​രു പൗ​ര​ന്‍റെ​യും…

Read More

കൊറോണക്കാലത്തെ ചുംബനം ! പൂനം പാണ്ഡെയുടെ ചുംബന ചിത്രം വിവാദമാകുന്നു; ചിത്രത്തിനു താഴെ കമന്റുകള്‍ നിരവധി…

രാജ്യം കൊറോണ ഭീതിയില്‍ നില്‍ക്കെ ബോളിവുഡ് താരം പൂനം പാണ്ഡെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തെച്ചൊല്ലി വിവാദം പുകയുന്നു. അടിക്കുറിപ്പ് നല്‍കൂ എന്നു കുറിച്ചു കൊണ്ട്, തൂവാല കൊണ്ട് മൂക്കും വായയും മൂടിക്കെട്ടി കാമുകനെ ചുംബിക്കുന്ന ചിത്രമാണ് പൂനം പാണ്ഡെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കൊറോണ വ്യാപനം ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പൂനം പാണ്ഡെയുടെ കൊറോണ സ്പെഷ്യല്‍ ചിത്രം പുറത്ത് വിട്ടത്. താരത്തിന്റെ ചിത്രത്തിന് കൊറോണ കിസ്, മാസ്‌ക് വാല ലവ് എന്നുമൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ആരാധകര്‍ ചിത്രത്തിന് കമന്റുകള്‍ ഇടുന്നതിനൊപ്പം തന്നെ വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്. ലോകം മുഴുവന്‍ കൊറോണ വൈറസ് ജാഗ്രതയിലും ഭീതിയിലും കഴിയുമ്പോള്‍ അസ്ഥാനത്ത് തമാശയുമായി മേലാല്‍ വരരുതെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. ഇവരെ തെറി പറഞ്ഞുള്ള കമന്റുകളും കുറവല്ല.

Read More

‘ഭയം വേണ്ട ജാഗ്രത മതി’ എന്ന വന്‍മരം വീണു ! ഇപ്പോഴത്തെ താരം ‘വീട്ടിലിരി മൈ*** ;പുതിയ ബോധവല്‍ക്കരണം ഇങ്ങനെ…

എന്തു മഹാമാരി വന്നാലും ഭയം വേണ്ട ജാഗ്രത മതി എന്ന ആപ്തവാക്യത്തിലൂന്നിയ ബോധവല്‍ക്കരണമാണ് മലയാളികള്‍ നടത്തിക്കൊണ്ടിരുന്നത്. ആളുകളെ ഭയപ്പാടിലാക്കാതെയുള്ള ബോധവല്‍ക്കരണമായിരുന്നു ഇത്. എന്നാല്‍ കോറോണ ഈ ആപ്തവാക്യം മാറ്റിയെഴുതാന്‍ മലയാളിയെ പ്രേരിപ്പിക്കുകയാണ്. ട്രോളുകളിലൂടെയും വീഡിയോകളിലൂടെയും ബോധവല്‍ക്കരണ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ശ്രദ്ധേയമാകുമ്പോള്‍ മലയാളത്തിലുള്ള ‘വീട്ടിലിരി മൈ*** ‘ ഹാഷ്ടാഗാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ്. കോവിഡ്19 രോഗബാധിതന്‍ പൊതുജന സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലായിരിക്കുകയാണ്. ജില്ലയില്‍ ഒരാഴ്ച കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വീട്ടിലിരി മൈ*** എന്ന താക്കീതുമായി സാമൂഹിക മാധ്യമങ്ങളില്‍ പലരും രംഗത്തെത്തിയത്. മലയാളത്തിലെ ഈ പദപ്രയോഗം മനസ്സിലാകാത്ത മലയാളികളല്ലാത്തവര്‍ക്കായി ഈ വാക്കിന്റെ അര്‍ഥം ഇംഗ്ലീഷ് ഭാഷയില്‍ ചില രസികന്മാര്‍ വിശദമാക്കിക്കൊടുക്കുന്നുമുണ്ട്. ട്വിറ്ററിന് പുറമേ മറ്റു സോഷ്യല്‍ മീഡിയാ വേദികളിലും ഈ ഹാഷ്ടാഗ് വൈറലായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് 19 വ്യാപനം തടയുന്നതിനായി…

Read More