ഫോ​ണി​ൽ അ​ശ്ലീ​ല വീ​ഡി​യോ നോ​ക്കി ട്ര​ക്ക് ഓ​ടി​ച്ചു: വാ​ഹ​ന​മി​ടി​ച്ച് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു, ഡ്രൈ​വ​ർ​ക്ക് 10 വ​ർ​ഷം ത​ട​വ്

എ​ല്ലാ റോ​ഡ് നി​യ​മ​ങ്ങ​ളും പാ​ലി​ച്ച് വേ​ണം റോ​ഡി​ലേ​ക്ക് വാ​ഹ​നം ഇ​റ​ക്കാ​വു എ​ന്ന് പ​റ​യു​ന്ന​ത് വെ​റു​തേ​യ​ല്ല. ഒ​രു നി​മി​ഷ​ത്തെ അ​ശ്ര​ദ്ധ ചി​ല​പ്പോ​ൾ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി തെ​ളി​ക്കും. അ​ത് തെ​ളി​യി​ക്കു​ന്നൊ​രു സം​ഭ​വ​മാ​ണി​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഡ്രൈ​വ​ർ അ​ശ്ലീ​ല വീ​ഡി​യോ ക​ണ്ടു. വ​ണ്ടി​യു​ടെ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രേ വ​ന്ന ഒ​രു കാ​റി​ൽ ഇ​ടി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഡാ​നി ഐ​ച്ചി​സ​ൺ (38) എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു. 2024 മെ​യ് 17 -ന് ​ല​ങ്കാ​ഷെ​യ​റി​ലെ സ്കെ​ൽ​മേ​ഴ്സ്ഡേ​ലി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നീ​ൽ പ്ലാ​റ്റ് (43) എ​ന്ന ട്ര​ക്ക് ഡ്രൈ​വ​ർ ആ​ണ് അ​ശ്ര​ദ്ധ​യോ​ടെ വാ​ഹ​നം ഓ​ടി​ച്ച​ത്. റോ​ഡി​ൽ ശ്ര​ദ്ധി​ക്കു​ന്ന​തി​ന് പ​ക​രം ഇ​യാ​ൾ ത​ന്‍റെ ഫോ​ണി​ൽ അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ കാ​ണു​ക​യാ​യി​രു​ന്നു. അ​തി​ദാ​രു​ണ​മാ​യി​രു​ന്നു അ​പ​ക​ടം. ഐ​ച്ചി​സ​ന്‍റെ കാ​റി​ലേ​ക്ക് ട്ര​ക്ക് വ​ന്നി​ടി​ച്ച​പ്പോ​ൾ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ കാ​റി​ന് തീ​പി​ടി​ച്ചു, അ​യാ​ൾ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യി. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഇ​യാ​ൾ ഭാ​ര്യ​യു​മാ​യി…

Read More

‘ഇ​ന്ത്യ​യി​ലെ ആ​ശു​പ​ത്രി​ക​ൾ ഒ​രു അ​ത്ഭു​തം ത​ന്നെ​യാ​ണ്, വെ​റും 50 രൂ​പ​യേ ആ​യു​ള്ളൂ, ഇ​ന്ത്യ​യി​ലെ ജീ​വി​ത​ത്തി​ൽ ഏ​റെ വി​ല​മ​തി​ക്കു​ന്ന ഒ​ന്നാ​ണി​ത്, അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നെ​ങ്കി​ൽ’: വീ​ഡി​യോ​യു​മാ​യി യു​വ​തി

അ​മേ​രി​ക്ക​ൻ യു​വ​തി​യാ​യ ക്രി​സ്റ്റ​ൺ ഫി​ഷ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ഇ​വ​ർ ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ക​യാ​ണ്. യു​വ​തി​യു​ടെ കാ​ലി​ന് കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ​രി​ക്ക്പ​റ്റി. അ​വ​ർ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യി. മു​റി​വ് മ​രു​ന്ന്‌​വ​ച്ച് കെ​ട്ടി മ​രു​ന്നും വാ​ങ്ങി ബി​ല്ല് അ​ട​യ്ക്കാ​ൻ നി​ന്നു. ബി​ല്ലി​ൽ വ​ന്ന തു​ക ക​ണ്ട് ഇ​വ​രു​ടെ ക​ണ്ണ് ത​ള്ളി​പ്പോ​യി. ബി​ല്ല് ക​ണ്ട് യു​വ​തി അ​തി​ശ​യി​ച്ച് പോ​യ​തെ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ഡി​യോ. “എ​ന്‍റെ ത​ള്ള​വി​ര​ലി​ൽ ആ​ഴ​ത്തി​ൽ ഒ​രു മു​റി​വു​ണ്ടാ​യി. ഒ​രു​പാ​ട് ര​ക്തം പോ​യി. അ​തു​കൊ​ണ്ട് എ​നി​ക്ക് തു​ന്ന​ലി​ടേ​ണ്ടി​വ​രു​മെ​ന്ന് മ​ന​സി​ലാ​യി. വീ​ട്ടി​ൽ​നി​ന്ന് മി​നി​റ്റു​ക​ൾ മാ​ത്രം അ​ക​ലെ​യു​ള്ള ഒ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് സൈ​ക്കി​ളി​ൽ വേ​ഗ​ത്തി​ൽ പോ​യി. അ​വി​ടെ എ​ത്തി​യ ഉ​ട​ൻ ത​ന്നെ ഡോ​ക്ട​ർ​മാ​ർ ചി​കി​ത്സ ന​ൽ​കി. വേ​ദ​ന​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ക്ഷേ മു​റി​വി​ന് തു​ന്ന​ലി​ടേ​ണ്ടി​വ​ന്നി​ല്ല. 45 മി​നി​റ്റി​നു​ള്ളി​ൽ മു​റി​വ് വൃ​ത്തി​യാ​ക്കി കെ​ട്ടി​യ​ശേ​ഷം ഞാ​ൻ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മ​ട​ങ്ങി. ചി​കി​ത്സ ക​ഴി​ഞ്ഞ്…

Read More

ഇ​ന്ത്യ ത​നി​ക്ക് പ​റ്റി​യ ഇ​ട​മ​ല്ല തി​രി​ച്ച് കാ​ന​ഡ​യി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങു​ന്നു: വൈ​റ​ലാ​യി ഇ​ന്ത്യ​ൻ യു​വാ​വി​ന്‍റെ പോ​സ്റ്റ്

നി​ര​വ​ധി വി​ദേ​ശി​ക​ളാ​ണ് ദി​വ​സ​വും ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ഭൂ​പ്ര​കൃ​തി​യും ഭ​ക്ഷ​ണ​വു​മൊ​ക്കെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഇ​ങ്ങോ​ട്ടേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു. ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി ഇ​വി​ടം സ്വ​ർ​ഗം പോ​ലെ ക​ണ്ട് ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ സ്ഥി​ര താ​മ​സ​മാ​ക്കു​ന്ന വി​ദേ​ശി​ക​ളു​മു​ണ്ട്. മ​റി​ച്ച് എ​ങ്ങ​നെ​യെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ നി​ന്നൊ​ന്ന് ര​ക്ഷ​പെ​ട്ടാ​ൽ മ​തി​യെ​ന്ന് ചി​ന്തി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രും ഇ​വി​ടെ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ച്ചേ പ​റ്റൂ. അ​ത് തെ​ളി​യി​ക്കു​ന്ന പോ​സ്റ്റ് ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ജീ​വി​തം അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ൽ കാ​ന​ഡ​യി​ലേ​ക്ക് മ​ട​ങ്ങു​ന്നു എ​ന്ന ഇ​ന്ത്യ​ൻ യു​വാ​വി​ന്‍റെ പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. കാ​ന​ഡ​യി​ൽ നി​ന്ന് ഒ​രു വ​ർ​ഷം മു​ൻ​പ് ഗു​ജ​റാ​ത്തി​ലെ ന​വ്സാ​രി​യി​ലെ ത​ന്‍റെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ യു​വാ​വാ​ണ് പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കാ​ന​ഡ​യി​ലാ​യി​രു​ന്ന യു​വാ​വ് ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം താ​മ​സി​ക്കു​ക എ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം യു​വാ​വി​ന് ഇ​വി​ടം സ​ഹി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലേ​ക്കെ​ത്തി. എ​ങ്ങ​നെ​യും…

Read More

വീ​യ​പു​ര​ത്തി​ന്‍റെ വീ​റ്… മി​ന്നും ഫി​നി​ഷിം​ഗ്

ച​മ്പ​ക്കു​ളം: കൈ​ന​ക​രി പ​മ്പ​യാ​റ്റി​ല്‍ ന​ട​ന്ന ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ അ​ഞ്ചാം പ​തി​പ്പി​ന്‍റെ ആ​ദ്യ പോ​രാ​ട്ട​ത്തി​ല്‍ ആ​വേ​ശം വാ​നോ​ളം ഉ​യ​ര്‍​ത്തി​യ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ൽ കൈ​ന​ക​രി വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ്ബിന്‍റെ വീ​യ​പു​രം ചു​ണ്ട​ന്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി, സെ​ന്‍റ് ചാ​വ​റ എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യി​ല്‍ മു​ത്ത​മി​ട്ടു. മൂ​ന്ന് മി​നി​റ്റ് 33 സെ​ക്ക​ന്‍​ഡ് 34 മൈ​ക്രോ സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് വീ​യ​പു​രം ജേ​താ​ക്ക​ളാ​യ​ത്. മൂ​ന്ന് മി​നി​റ്റും 33 സെ​ക്ക​ന്‍​ഡും 62 മൈ​ക്രോ സെ​ക്ക​ന്‍​ഡും എ​ടു​ത്ത് ഫി​നി​ഷ് ചെ​യ്ത പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ്ബി​ന്‍റെ മേ​ല്‍​പ്പാ​ടം ചു​ണ്ട​ന്‍ ര​ണ്ടാം സ്ഥാ​ന​വും മൂ​ന്ന് മി​നി​റ്റും 41 സെ​ക്ക​ന്‍​ഡ് 68 മൈ​ക്രോ സെ​ക്ക​ന്‍​ഡും എ​ടു​ത്ത് ഫി​നി​ഷ് ചെ​യ്ത നി​ര​ണം ബോ​ട്ട് ക്ല​ബ്ബി​ന്‍റെ നി​ര​ണം ചു​ണ്ട​ന്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വീ​യ​പു​ര​ത്തി​ന്‍റെ വീ​റ്അ​ത്യ​ന്തം വാ​ശി​യേ​റി​യ പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ മൂ​ന്നാം ഹീ​റ്റ്‌​സി​ല്‍ മാ​റ്റു​ര​ച്ച മൂ​ന്നു വ​ള്ള​ങ്ങ​ള്‍ ത​ന്നെ​യാ​ണ് ഫൈ​ന​ലി​ലും മ​ത്സ​രി​ച്ച​ത്.…

Read More

പി​ഐ​ടി-​എ​ന്‍​ഡി​പി​എ​സും ബു​ള്ള​റ്റ് ലേ​ഡി​യും

പ​യ്യ​ന്നൂ​ര്‍: മ​യ​ക്കു​മ​രു​ന്നു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി ഒ​രു യു​വ​തി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​യി. തു​ട​ര്‍​ച്ച​യാ​യി പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളാ​ണ് പി​ഐ​ടി-​എ​ന്‍​ഡി​പി​എ​സ് വ​കു​പ്പു പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ക​രു​ത​ല്‍ ത​ട​ങ്ക​ലി​ന് ഇ​ട​യാ​ക്കി​യ​ത്. “ബു​ള്ള​റ്റ് ലേ​ഡി’​യെ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന പ​യ്യ​ന്നൂ​ര്‍ കി​ഴ​ക്കേ ക​ണ്ട​ങ്കാ​ളി മു​ല്ല​ക്കോ​ട് അ​ണ​ക്കെ​ട്ടി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന സി. ​നി​ഖി​ല​യാ​ണ് (31) ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​യ​ത്. ക​ഞ്ചാ​വു​കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ക​ഴി​യ​വെ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​താ​ണ് നി​ഖി​ല​യെ ക​ണ്ണൂ​ര്‍ ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ശി​പാ​ര്‍​ശ​യി​ല്‍ അ​ഭ്യ​ന്ത​ര​വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​കാ​നി​ട​യാ​ക്കി​യ​ത്. കേ​ര​ള​ത്തി​ല്‍ ഇ​ത്ത​രം കേ​സി​ല്‍ ആ​ദ്യ​മാ​യി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​കു​ന്ന യു​വ​തി​യാ​ണ് നി​ഖി​ല. ക​ഞ്ചാ​വും മെ​ത്താ​ഫി​റ്റ​മി​നും പി​ന്നെ നി​ഖി​ല​യും 2023 ഡി​സം​ബ​ര്‍ ഒ​ന്നി​നാ​ണ് വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന് വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച 1.6 കി​ലോ ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് സം​ഘം നി​ഖി​ല​യെ അ​റ​സ്റ്റു ചെ​യ്ത​ത്. ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ക​ഴി​യ​വേ​യാ​ണ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 22ന് ​ജാ​മ്യ വ്യ​വ​സ്ഥ​ക​ള്‍…

Read More

ഇ​നി സ്ത്രീ​ക​ളെ തൊ​ട്ടാ​ൽ വി​വ​ര​മ​റി​യും; അ​ട​വും ത​ന്ത്ര​ങ്ങ​ളും പ​ടി​ച്ച​ത് പു​റ​ത്തി​റ​ങ്ങി​യ​ത് 95,000 പേ​ർ

തൊ​ടു​പു​ഴ: കേ​ര​ള പോ​ലീ​സി​ന്‍റെ സോ​ഷ്യ​ൽ പോ​ലീ​സ് വിം​ഗി​ന്‍റെ സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ പ​രി​ശീ​ല​നം നേ​ടി​യ​ത് 95,000 പേ​ർ. കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും എ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ അ​വ​രെ സ്വ​യം പ്രാ​പ്ത​രാ​ക്കാ​നാ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ പോ​ലീ​സിം​ഗ് ഡ​യ​റ​ക്ട​റേ​റ്റി​നു കീ​ഴി​ലെ വ​നി​താ സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് ഈ ​മു​ന്നേ​റ്റം. 2015-ലാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​ശീ​ല​ന​ത്തി​നു തു​ട​ക്ക​മി​ടു​ന്ന​ത്. 10 വ​ർ​ഷ​ത്തി​നി​ട​യി​ലാ​ണ് ഇ​ത്ര​യും പേ​ർ പ​രി​ശീ​ല​നം നേ​ടി​യ​ത്. ക​ള​രി, ക​രാ​ട്ടേ, ജൂ​ഡോവീ​ടു​ക​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും യാ​ത്ര​ക​ളി​ലും തു​ട​ങ്ങി സ്ത്രീ​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മെ​തി​രേ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ സ​ജ്ജ​രാ​ക്കു​ക​യാ​ണ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ല​ക്ഷ്യം. അ​പ​രി​ചി​ത​രു​ടെ നീ​ക്ക​ങ്ങ​ൾ തി​രി​ച്ച​റി​യ​ൽ, മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ, ആ​സി​ഡ്, പെ​ട്രോ​ൾ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​വ നേ​രി​ട്ടാ​ൽ എ​തി​രാ​ളി​യെ പ്ര​തി​രോ​ധി​ക്കാ​നും പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്താ​നും മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ തേ​ടാ​നു​മു​ള്ള അ​വ​സ​രം ഇ​തി​ലൂ​ടെ പ്രാ​പ്ത​മാ​കും. എ​ന്തൊ​ക്കെ ത​ര​ത്തി​ൽ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​കാം, അ​വ​യെ എ​ങ്ങ​നെ​യെ​ല്ലാം പ്ര​തി​രോ​ധി​ക്കാം തു​ട​ങ്ങി​യ​വ​യൊ​ക്കെ ക്ലാ​സി​ൽ വി​ശ​ദീ​ക​രി​ക്കും. പി​ന്നീ​ട് പ്രാ​യോ​ഗി​ക…

Read More

കൊ​ളു​ക്കു​മ​ല​യി​ലേ​ക്ക് ഒ​രു കി​ടു​ക്ക​ൻ ജീ​പ്പ് സ​ഫാ​രി പോ​യാ​ലോ…​ സ​ഫാ​രി സു​ര​ക്ഷി​ത​മാ​ക്കാ​ൻ പ​രി​ശോ​ധ​ന; ദി​നം പ്ര​തി അ​ഞ്ഞൂ​റോ​ളം സ​ഞ്ചാ​രി​ക​ൾ

ഇ​ടു​ക്കി: മൂ​ന്നാ​റി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട കേ​ന്ദ്ര​മാ​യ കൊ​ളു​ക്കു​മ​ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​മാ​യ ജീ​പ്പ് സ​ഫാ​രി സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഊ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ സ​ഞ്ചാ​രി​ക​ൾ ഒ​ഴു​കു​ന്നു. സ​ഞ്ചാ​രി​ക​ൾ​ക്കു സു​ര​ക്ഷി​ത​യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ് കൂ​ടു​ത​ൽ പേ​രെ കൊ​ളു​ക്കു​മ​ല​യി​ലെ സാ​ഹ​സി​ക യാ​ത്ര​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.ദി​നം​പ്ര​തി അ​ഞ്ഞൂ​റി​ല​ധി​കം പേ​രാ​ണ് ഇ​വി​ടെ ജീ​പ്പ് സ​ഫാ​രി​ക്ക് എ​ത്തു​ന്ന​ത്. സ​ജീ​വ പ​രി​ശോ​ധ​നകൊ​ളു​ക്കു​മ​ല ടൂ​റി​സം സേ​ഫ്റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യ ഉ​ടു​ന്പ​ൻ​ചോ​ല ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷി​ത​യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യും യോ​ഗ്യ​രാ​യ ഡ്രൈ​വ​ർ​മാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പു​വ​രു​ത്തും. ജീ​പ്പ് സ​ഫാ​രി എ​സ്ഒ​പി മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​തോ​ടെ​യാ​ണ് സു​ര​ക്ഷി​ത​യാ​ത്ര​യ്ക്ക് അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്. ഇ​തു കൂ​ടാ​തെ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​ൻ എ​ല്ലാ ദി​വ​സ​വും ഡ്രൈ​വ​ർ​മാ​രെ ബ്ര​ത്ത് അ​ന​ലൈ​സ​ർ പ​രി​ശോ​ധ​ന ന​ട​ത്തും. ഒ​രു ജീ​പ്പി​ൽ ആ​റു​പേ​ർ​ക്കാ​ണ് കൊ​ളു​ക്കു​മ​ല സ​ഫാ​രി ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന​ത്. രാ​വി​ലെ നാ​ലു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ്…

Read More

പൂ​ത​ക്കു​ഴി ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​രു​ടെ പ്രി​യ​താ​ര​മാ​യി ഇ​നി അ​മ്പാ​ടി​യും; ഏ​ഷ്യ​യി​ലെ പൊ​ക്കം കു​റ​ഞ്ഞ നാ​ട​ൻ ഇ​ന​ത്തി​ൽ​പെ​ട്ട മൂ​രി​

പ​ഴ​യി​ടം: പൂ​ത​ക്കു​ഴി ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ​ക്കു പ്രി​യ​പ്പെ​ട്ട​വ​നാ​യി അ​മ്പാ​ടി എ​ന്ന മൂ​രി​ക്കി​ടാ​വെ​ത്തി. ഒ​രു ഭ​ക്ത​ൻ ന​ട​യ്ക്കി​രു​ത്തി​യ പു​ങ്ക​ന്നൂ​ർ കു​ള്ള​ൻ ഇ​ന​ത്തി​ൽ​പെ​ട്ട മൂ​രി​ക്കി​ടാ​വി​നെ അ​മ്പാ​ടി എ​ന്ന പേ​രി​ട്ട് ഭ​ഗ​വാ​ന്‍റെ സ​ന്നി​ധി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു. പ​ഴ​യി​ടം ആ​റ്റു​പു​റ​ത്ത് ഭാ​സ്‌​ക​ര​ൻ നാ​യ​രാ​ണ് മൂ​രി​ക്കി​ടാ​വി​നെ സ​മ​ർ​പ്പി​ച്ച​ത്. ഏ​ഷ്യ​യി​ലെ പൊ​ക്കം കു​റ​ഞ്ഞ നാ​ട​ൻ ഇ​ന​ത്തി​ൽ​പെ​ട്ട മൂ​രി​ക്കി​ടാ​വാ​ണി​ത്. പ്ര​ത്യേ​ക വ​ഴി​പാ​ടാ​യി ഇ​തി​നെ വാ​ങ്ങി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ൽ പു​ങ്ക​ന്നൂ​ർ താ​ലൂ​ക്കി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ത്രം ക​ണ്ടു​വ​രു​ന്ന​തി​നാ​ലാ​ണ് ഈ​യി​നം പ​ശു​ക്ക​ൾ​ക്കും മൂ​രി​ക്കി​ടാ​വു​ക​ൾ​ക്കും പു​ങ്ക​ന്നൂ​ർ കു​ള്ള​ൻ എ​ന്ന പേ​ര് പ​തി​ഞ്ഞ​ത്. ദേ​വ​സ്വം പ്ര​തി​നി​ധി​ക​ളാ​യ എ​ൻ.​പി. ശ​ശി​ധ​ര​ൻ​നാ​യ​ർ, ര​ഞ്ജി​ത് എ​സ്. നാ​യ​ർ, പ്ര​തീ​ഷ് മു​ണ്ട​പ്ലാ​വി​ൽ, ഹ​രി​കൃ​ഷ്ണ​ൻ ശ്രീ​കു​മാ​ർ, അ​ർ​ജു​ൻ ത​ട്ടാ​രാ​ത്ത്, സ​തീ​ശ​ൻ പാ​ല​മ​റ്റം എ​ന്നി​വ​ർ ചേ​ർ​ന്ന് അ​മ്പാ​ടി​യെ സ്വീ​ക​രി​ച്ചു. മേ​ൽ​ശാ​ന്തി സു​ജി​ത്ത് നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി പൂ​ജ ന​ട​ത്തി മാ​ല അ​ണി​യി​ച്ചു. ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ അ​മ്പാ​ടി​യെ പ​രി​പാ​ലി​ക്കാ​നാ​ണ് തീ​രു​മാ​നം. സു​രേ​ഷ് അ​മ്പ​ഴ​ത്തി​നാ​ൽ എ​ന്ന​യാ​ൾ…

Read More

സു​മ​ന​സു​ക​ൾ കൈ​കോ​ർ​ത്തു, അ​നൂ​പി​ന് വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു; ഭൂ​മി​യു​ടെ ആ​ധാ​രം മ​ന്ത്രി​ക്ക് കൈ​മാ​റി

മാ​വേ​ലി​ക്ക​ര: ശ​രീ​ര​മാ​കെ ത​ള​ര്‍​ന്ന് ഓ​ട്ടോ​മാ​റ്റി​ക് ചെ​യ​റി​ല്‍ ലോ​ട്ട​റി വ്യാ​പാ​രം ന​ട​ത്തി മാ​വേ​ലി​ക്ക​ര സ​ബ് ആ​ര്‍ടി ഓ​ഫീ​സ് പ​രി​സ​ര​ത്ത് റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്കര​ണം ന​ട​ത്തു​ന്ന ഭി​ന്ന​ശേ​ഷി യു​വാ​വാ​യ അ​നൂ​പി​ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട് ഒ​രു​ങ്ങു​ന്നു. അ​നൂ​പി​ന്‍റെ വാ​ട​കവീ​ടി​ന്‍റെയും അ​തി​ലേ​ക്കു പോ​കു​ന്ന വ​ഴി​യു​ടെ​യും ദ​യ​നീ​യ അ​വ​സ്ഥ ക​ണ്ട് മാ​വേ​ലി​ക്ക​ര ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ എം.​ജി. മ​നോ​ജി​നന്‍റെയും സ​ഹ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് അ​നൂ​പി​ന്‍റെ ചി​ര​കാ​ല സ്വ​പ്നം സ​ഫ​ല​മാ​ക്കു​ന്ന​ത്.മ​ന്ത്രി കെ.ബി. ഗ​ണേ​ഷ്കു​മാ​ര്‍ മാ​വേ​ലി​ക്ക​ര​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ത​ന്‍റെ വീ​ല്‍​ചെ​യ​റി​ല്‍ അ​നൂ​പ് മ​ന്ത്രി​യെ കാ​ണാ​ന്‍ എ​ത്തു​ക​യും ദ​യ​നീ​യ​സ്ഥി​തി വി​വ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ന്ന് മ​ന്ത്രി അ​നൂ​പി​ന് ലോ​ട്ട​റി വ്യാ​പാ​രം ന​ട​ത്തു​വാ​ന്‍ ഡി​സ്‌​പ്ലേ റാ​ക്ക് സ​മ്മാ​നി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. അ​നൂ​പി​ന്‍റെ വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നുവേ​ണ്ടി​യു​ള്ള ശ്ര​മം തു​ട​രാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.തു​ട​ര്‍​ന്ന് ക​ട്ട​ച്ചി​റ ജോ​ണ്‍ എ​ഫ്. കെ​ന്ന​ഡി സ്‌​കൂ​ളി​ലെ മാ​നേ​ജ്‌​മെ​ന്‍റും അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി…

Read More

മു​ള​ങ്കാ​ടു​ക​ൾ മൂ​ളു​ന്ന​തു വെ​റു​തെ​യ​ല്ല… ഇ​ന്നു ലോ​ക ‌മു​ള​ദി​നം

2018ലെ ​​​പ്ര​​​ള​​​യ​​​കാ​​​ല​​​ത്തു കേ​​​ര​​​ള​​​ത്തി​​​ലെ ന​​​ദി​​​ക​​​ളി​​​ൽ തീ​​​ര​​​ശോ​​​ഷ​​​ണം ഏ​​​റ്റ​​​വും കു​​​റ​​​വ് ബാ​​​ധി​​​ച്ച​​​ത് ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യു​​​ടെ തീ​​​ര​​​ങ്ങ​​​ളെ ആ​​​യി​​​രു​​​ന്നു. ഇ​​തി​​ന്‍റെ കാ​​ര​​ണം അ​​ന്വേ​​ഷി​​ച്ചു​​പോ​​യ​​വ​​ർ ചെ​​ന്നു​​നി​​ന്ന​​ത് ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യു​​​ടെ തീ​​ര​​ങ്ങ​​ളി​​ലെ മു​​ള​​ങ്കാ​​ടു​​ക​​ളി​​ലാ​​ണ്. അ​​വ​​യാ​​ണ് തീ​​​ര​​​ശോ​​​ഷ​​​ണ​​ത്തെ പ്ര​​തി​​രോ​​ധി​​ച്ച​​ത്.2009ൽ ​​​താ​​​യ്‌​​ല​​ൻ​​ഡി​​​ലെ ബാ​​​ങ്കോ​​​ക്കി​​​ൽ ന​​​ട​​​ന്ന ലോ​​​ക മു​​​ള കോ​​​ൺ​​​ഗ്ര​​​സി​​​ലാ​​​ണ് ലോ​​​ക ​മു​​​ള​​​ദി​​​നം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഇ​​ന്ത്യ​​ക്കു ര​​ണ്ടാം സ്ഥാ​​നംമു​​​ള കൃ​​​ഷി​​​യി​​​ൽ ലോ​​​ക​​​ത്തി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​ത്താ​​ണ് ഇ​​ന്ത്യ. ലോ​​​ക​​​ത്തി​​​ൽ ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ വ​​​ള​​​രു​​​ന്ന സ​​​സ്യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​ണ് മു​​​ള​. കൂ​​​ടു​​​ത​​​ൽ കാ​​​ർ​​​ബ​​​ൺ ഡൈ ​​​ഓ​​​ക്സൈ​​​ഡ് ആ​​​ഗി​​​ര​​​ണം ചെ​​​യ്യു​​​ക​​​യും ഓ​​​ക്സി​​​ജ​​​ൻ പു​​​റ​​​ത്ത് വി​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്നു. വി​​​ള​​​വെ​​​ടു​​​ത്താ​​​ലും വീ​​ണ്ടും കു​​​റ്റി​​​യി​​​ൽ​​നി​​ന്നു വ​​​ള​​​രു​​​ന്നു എ​​​ന്ന​​തും സ​​വി​​ശേ​​ഷ​​ത​​യാ​​ണ്. ന​​ദീ​​തീ​​ര​​ങ്ങ​​ളെ ബ​​ല​​പ്പെ​​ടു​​ത്താ​​ൻ പ​​ണ്ട് മു​​ള​​ക​​ളാ​​ണ് ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത്. വേ​​​മ്പ​​​നാ​​​ട് കാ​​​യ​​​ൽ കു​​​ത്തി നി​​​ല​​​ങ്ങ​​​ളാ​​​ക്കി​​​യ​​​പ്പോ​​​ഴും ചി​​​റ​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണാ​​​ർ​​​ഥം പ​​​ല​​​ത​​​രം മു​​​ള​​​ക​​​ൾ വ​​​ച്ചു പി​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. ക​​​ല, സം​​​ഗീ​​​തം, ആ​​​ചാ​​​രം, ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ൾ, നി​​ർ​​മി​​തി​​ക​​ൾ തു​​​ട​​​ങ്ങി സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​ക​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ മു​​​ള​​യ്ക്ക് വ​​​ലി​​​യ പ​​​ങ്കു​​​ണ്ട്.…

Read More