പ​രി​ഹാ​സം കേ​ട്ട് ഇ​നി​യും ആ​രു​ടെ​യും ജീ​വി​തം ഇ​ത്ത​ര​ത്തി​ല്‍ പൊ​ലി​യരുത്‌! 47.5 കോ​ടി രൂ​പ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​ന്‍ ക്വാ​ഡ​ന്‍

ഉ​യ​ര​ക്കു​റ​വി​ന്‍റെ പേ​രി​ല്‍ സ​ഹ​പാ​ഠി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ഹൃ​ദ​യം നൊ​ന്ത് ക​ര​ഞ്ഞ ക്വാ​ഡ​നെ ലോ​കം ചേ​ര്‍​ത്ത് പി​ടി​ച്ചി​രു​ന്നു. ഹ്യൂ ​ജാ​ക്ക്മാ​ന്‍, അ​മേ​രി​ക്ക​ന്‍ കൊ​മേ​ഡി​യ​ന്‍ ബ്രാ​ഡ് വി​ല്യം തു​ട​ങ്ങി​യ പ്ര​മു​ഖ​രാ​ണ് ക്വാ​ഡ​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ബ്രാ​ഡ് വി​ല്യം ഡി​സ്‌​നി ലാ​ന്‍റി​ലേ​ക്ക് പോ​കു​വാ​ന്‍ ടി​ക്ക​റ്റ് ക്വാ​ഡ​ന് സ​മ്മാ​ന​മാ​യി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​വി​ടേ​ക്ക് പോ​കു​ന്നി​ല്ലെ​ന്നും എ​ല്ലാ​വ​രും സ​മാ​ഹ​രി​ച്ച് ന​ല്‍​കി​യ 47.5 കോ​ടി രൂ​പ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​വാ​നാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് ക്വാ​ഡ​ന്‍റെ കു​ടും​ബം പ​റ​യു​ന്നു. സ​മൂ​ഹ​ത്തി​ല്‍ നി​ന്നും ഇ​ത്ത​രം പ​രി​ഹാ​സം കേ​ട്ട് ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച ആ​ളു​ക​ള്‍ ധാ​രാ​ള​മു​ണ്ടെ​ന്നും ഇ​നി​യും ആ​രു​ടെ​യും ജീ​വി​തം ഇ​ത്ത​ര​ത്തി​ല്‍ പൊ​ലി​യാ​തി​രി​ക്കു​വാ​നു​ള്ള മു​ന്‍​ക​രു​ത​ലാ​ണ് ന​മ്മ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന നി​ല​പാ​ടാ​ണ് ക്വാ​ഡ​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള​ത്. ഇ​തി​നാ​യി തു​ക ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ള്‍​ക്ക് ന​ല്‍​കു​മെ​ന്നും ക്വാ​ഡ​ന്‍റെ കു​ടും​ബം പ​റ​ഞ്ഞു.

Read More

ക​ലാ​പ​കാ​രി​ക​ളേ ക​ണ്ണു തു​റ​ക്കൂ..! ഡ​ൽ​ഹി​യി​ൽ ഹി​ന്ദു യു​വ​തി​യു​ടെ വി​വാ​ഹ​ത്തി​ന് കാ​വ​ലാ​യ​ത് മു​സ്‌ലിം അ​യ​ൽ​ക്കാ​ർ; രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു നി​ന്ന് ഈ ​ന​ല്ല വാ​ർ​ത്ത കേ​ട്ട​വ​ർക്ക് ആശ്വാസം

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ചാ​ന്ദ്ബാ​ഗി​ലെ കൊ​ച്ചു​വീ​ട്ടി​ൽ മ​ക​ൾ സാ​വി​ത്രി പ്ര​സാ​ദി​ന്‍റെ വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ൾ. എ​ന്നാ​ൽ നി​ന​ച്ചി​രി​ക്കാ​തെ​യാ​ണ് ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ചാ​ന്ദ്ബാ​ഗും പ​രി​സ​ര​വും യു​ദ്ധ​സ​മാ​ന​മാ​യി. എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ അ​വ​ർ പ​ക​ച്ചു നി​ന്നു. വി​വാ​ഹ​ദി​ന​മാ​യ ബു​ധ​നാ​ഴ്ച വ​ര​നും കൂ​ട്ട​രും ചാ​ന്ദ്ബാ​ഗി​ൽ എ​ത്താ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ. ഒ​ടു​വി​ൽ അ​യ​ൽ​ക്കാ​രാ​യ മു​സ്‌ലിം കു​ടും​ബ​ങ്ങ​ൾ കാ​വ​ലാ​യി വി​വാ​ഹം ന​ട​ന്നു… വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ങ്ങ​ളു​ടേ​യും കൊ​ല​വി​ളി​ക​ളു​ടേ​യും വാ​ർ​ത്ത​ക​ൾ മാ​ത്രം വ​രു​ന്ന രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു നി​ന്ന് ഈ ​ന​ല്ല വാ​ർ​ത്ത കേ​ട്ട​വ​ർ ആ​ശ്വ​സി​ക്കു​ന്നു; ഡ​ൽ​ഹി​ക്ക് ഇ​നി​യും മ​നു​ഷ്യ​ത്വം ന​ഷ്ട​പ്പെ​ട്ടി​ല്ല​ല്ലോ… ചൊ​വ്വാ​ഴ്ച ത​ന്നെ ചാ​ന്ദ്ബാ​ഗി​ൽ ക​ലാ​പ​ത്തി​നു തു​ട​ക്ക​മാ​യി​രു​ന്നു. എ​ങ്കി​ലും വി​വാ​ഹം മു​ട​ങ്ങു​ന്ന അ​വ​സ്ഥ വ​രു​മെ​ന്ന് സാ​വി​ത്രി​യു​ടെ വീ​ട്ടു​കാ​ർ ക​രു​തി​യി​രു​ന്നി​ല്ല. പ​ക്ഷേ വൈ​കുന്നേരത്തോ​ടെ സ്ഥി​തി മാ​റി. എ​ങ്ങും ല​ഹ​ള​യും വെ​ടി​യൊ​ച്ച​യും. സ​മീ​പ​ത്തൊ​ക്കെ യു​ദ്ധാ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു​വെ​ന്നും വീ​ടി​നു മു​ക​ളി​ൽ ചെ​ന്ന് നോ​ക്കി​യ​പ്പോ​ൾ പു​ക ഉ​യ​രു​ന്ന​തു കാ​ണാ​മാ​യി​രു​ന്നു​വെ​ന്നും സാ​വി​ത്രി​യു​ടെ പി​താ​വ് ഭോ​പ്ഡെ പ്ര​സാ​ദ് പ​റ​ഞ്ഞു.…

Read More

രു​ദ്ധ! അഞ്ചുവയസുള്ള മൂത്ത മകന് ലഭിച്ച പിറന്നാള്‍ സമ്മാനം; സം​വൃ​ത സു​നി​ലി​ന് വീ​ണ്ടും കു​ഞ്ഞു പി​റ​ന്നു; കു​ട്ടി​യു​ടെ ചി​ത്രം സം​വൃ​ത ഇ​തു​വ​രെ പോ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല

ന​ടി സം​വൃത സു​നി​ലി​ന് ര​ണ്ടാ​മ​ത് ഒ​രു കു​ഞ്ഞു കൂ​ടി പി​റ​ന്നു. ഫെ​ബ്രു​വ​രി 20ന് ​ജ​നി​ച്ച ആ​ൺ​കു​ട്ടി​ക്ക് രു​ദ്ധ എ​ന്നാ​ണ് പേ​രു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി സം​വൃ​ത ത​ന്നെ​യാ​ണ് സ​ന്തോ​ഷ വാ​ർ​ത്ത ലോ​ക​ത്തെ അ​റി​യി​ച്ച​ത്. മൂ​ത്ത മ​ക​ന് അ​ഞ്ചു വ​യ​സാ​യ​പ്പോ​ൾ അ​വ​നു ല​ഭി​ച്ച പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​ണി​തെ​ന്നും സം​വൃ​ത ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ൽ കു​റി​ക്കു​ന്നു. ഇ​ള​യ കു​ട്ടി​യു​ടെ ചി​ത്രം സം​വൃ​ത ഇ​തു​വ​രെ പോ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. അ​യാ​ൾ ക​ഥ​യെ​ഴു​തു​ക​യാ​ണ് എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രു ചെ​റി​യ വേ​ഷ​ത്തി​ലെ​ത്തി​യ സം​വൃ​ത പി​ന്നീ​ട് ദി​ലീ​പ് നാ​യ​ക​നാ​യ ലാ​ൽ ജോ​സി​ന്‍റെ ര​സി​ക​ൻ എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യാ​ണ് മ​ല​യാ​ള സി​നി​മ​യി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കു​ന്ന​ത്. 2006ൽ ​ഉ​യി​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ലും അ​ര​ങ്ങേ​റ്റം ന​ട​ത്തി. 49 ചി​ത്ര​ങ്ങ​ളി​ല​ഭി​ന​യി​ച്ച സം​വൃ​ത 2012ൽ ​ദ വൈ​റ്റ് എ​ലി​ഫ​ന്‍റ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഹി​ന്ദി​യി​ലും അ​ഭി​ന​യി​ച്ചു. 2012ൽ ​അ​ഖി​ൽ ജ​യ​രാ​ജി​നെ വി​വാ​ഹം ക​ഴി​ച്ച് അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യ സം​വൃ​ത…

Read More

ര​ക്തം ഒ​ഴു​കി താ​ഴേ​ക്ക് വീ​ഴു​ന്നു​ണ്ടാ​യി​രു​ന്നു! മരത്തില്‍ കയറിയ ആളെ കണ്ട് ആത്മഹത്യാശ്രമമെന്നു കരുതി പോലീസിനെ വിളിച്ചു; പോലീസ് എത്തിയപ്പോള്‍ നാട്ടുകാര്‍ വെട്ടിലായി; സംഭവം കൊച്ചിയില്‍

കൊ​ച്ചി: ഇ​ല പ​റി​ക്കാ​ൻ പേ​രാ​ൽ​മ​ര​ത്തി​ൽ ക​യ​റി​യ മ​ധ്യ​വ​യ​സ്ക​നെ ക​ണ്ട്, ആ​ത്മ​ഹ​ത്യാ​ശ്ര​മ​മാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ച്ച് പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി​യ നാ​ട്ടു​കാ​ർ പു​ലി​വാ​ൽ പി​ടി​ച്ചു. ത​ടി​ച്ചു​കൂ​ടി​യ ആ​ളു​ക​ൾ ബ​ഹ​ളം വ​യ്ക്കു​ക​യും മ​ര​ത്തി​ൽ നി​ന്നിറ​ങ്ങാ​ൻ ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടും കൂ​ട്ടാ​ക്കാ​തെ ഇ​ല പ​റി​ക്കൽ തുടർന്ന മ​ധ്യ​വ​യ​സ്ക​ൻ ഒ​ടു​വി​ൽ പോ​ലീ​സി​നെ ക​ണ്ട് താ​ഴെ​യി​റ​ങ്ങി. ‘ഇ​ല പ​റി​ക്കാ​നും സ​മ്മ​തി​ക്കി​ല്ലേ’ എ​ന്ന ഇയാളുടെ ചോദ്യം കേട്ടതോ​ടെ ജനക്കൂട്ടം ചമ്മി. എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം എ​ക്സൈ​സ് ഓ​ഫീ​സിനു മു​ന്നി​ലെ പേ​രാ​ൽ മ​ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. പൂ​ജാ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ക​ട​യി​ലേ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി ഇ​ല പ​റി​ക്കാനാ​ണ് കൊ​ല്ലം സ്വ​ദേ​ശി​യാ​യ വി​ജ​യ​ൻ പേ​രാ​ൽ മ​ര​ത്തി​ൽ ക​യ​റി​യ​ത്. ക​യ​റു​ന്ന​തി​നി​ടെ മ​ര​ത്തി​ലേ​ക്ക് നീ​ണ്ടുനി​ന്ന എ​ക്സൈ​സ് ഓ​ഫീ​സി​ന്‍റെ അ​ലൂ​മി​നി​യം മേ​ൽ​ക്കൂ​ര​യി​ൽ കാ​ലു​കൊ​ണ്ട് മു​റി​വു​ണ്ടാ​യി. ഇ​തു കാ​ര്യ​മാ​ക്കാ​തെ ചാ​ഞ്ഞുനി​ന്ന ചി​ല്ല​യി​ലേ​ക്ക് ക​യ​റി​യ​തോ​ടെ ആ​ത്മ​ഹ​ത്യ​യ്ക്കു​ള്ള ശ്ര​മ​മാ​ണെ​ന്ന് ക​രു​തി യാ​ത്ര​ക്കാ​രും സ​മീ​പ​ത്തെ ഓ​ട്ടോ​റി​ക്ഷതൊ​ഴി​ലാ​ളി​ക​ളും ത​ടി​ച്ചു​കൂ​ടുകയായിരുന്നു. മ​ര​ത്തി​ൽനി​ന്ന് ഇ​റ​ങ്ങാ​ൻ ഇ​വ​ർ…

Read More

ഉപയോഗ ശൂന്യൻ, തുരുമ്പൻ എന്നൊന്നും ഇനി ആരും വിളിക്കേണ്ട; പ​ഴ​ക്കം വ​ന്ന് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ബോ​ഗി​ക​ൾ ഇനി റെ​യി​ല്‍​വേ റസ്റ്റോറന്‍റുകൾ

പ​ഴ​ക്കം വ​ന്ന് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ബോ​ഗി​ക​ളെ റെ​യി​ല്‍​വേ റ​സ്‌​റ്റൊ​റ​ന്‍റാ​ക്കി മാ​റ്റാ​ന്‍ ഈ​സ്‌​റ്റേ​ണ്‍ റെ​യി​ല്‍​വേ. പ​ഴ​ക്കം വ​ന്ന മെ​മു കോ​ച്ചു​ക​ളാ​ണ് ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​സ​ന്‍​സോ​ള്‍ റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​നി​ല്‍ ഇ​ത്ത​രം റ​സ്‌​റ്റൊ​റ​ന്‍റു​ക​ള്‍ ത​യാ​റാ​ക്കി. ഒ​രു ബോ​ഗി​യി​ല്‍ ചാ​യ​യും ല​ഘു​ഭ​ക്ഷ​ണ​വും ല​ഭ്യ​മാ​ണ്. 42 സീ​റ്റു​ക​ളു​ള്ള മ​റ്റൊ​രു ബോ​ഗി​യി​ല്‍ പ്ര​ഭാ​ത ഭ​ക്ഷ​ണം, ഉ​ച്ച​ഭ​ക്ഷ​ണം, രാ​ത്രി ഭ​ക്ഷ​ണം എ​ന്നി​വ​യും ല​ഭി​ക്കും. ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഈ ​റ​സ്റ്റൊ​റ​ന്‍റി​ല്‍ പ്ര​വേ​ശ​ന​മു​ണ്ട്. അ​ക​വും പു​റ​വും ഛായം ​പൂ​ശി അ​ല​ങ്ക​രി​ച്ച​ത് കൂ​ടാ​തെ മ​റ്റ് ആ​ക​ര്‍​ഷ​ണ​മാ​യ പ​ല വ​സ്തു​ക്ക​ളും ഇ​വി​ടെ​യു​ണ്ട്. അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​മ്പ​ത് ല​ക്ഷം രൂ​പ ലാ​ഭം നേ​ടു​ക എ​ന്ന ല​ക്ഷ്യ​മു​ണ്ട് ഈ ​പ​ദ്ധ​തി​ക്ക്. കാ​ഴ്ച​യി​ല്‍ ഏ​റെ വ്യ​ത്യ​സ്ത​ത പു​ല​ര്‍​ത്തു​ന്ന ഈ ​റെ​യി​ല്‍​വേ റ​സ്റ്റൊ​റ​ന്‍റി​ല്‍ സ​ന്ദ​ര്‍​ശ​ക​രാ​യി ധാ​രാ​ള​മാ​ളു​ക​ള്‍ എ​ത്തു​ന്നു​ണ്ട്.

Read More

വഴിയരികിൽ പാർക്കു ചെയ്യുന്ന ഓ​ട്ടോ​ക​ളി​ൽ​ മോ​ഷ​ണം; സ്ഥിരം പരിപാടിയായപ്പോൾ കള്ളനെ കുടുക്കാൻ തന്ത്രങ്ങളൊരുക്കി ഡ്രൈവർമാർ; കാത്തിരിപ്പിനൊടുവിൽ മോഷ്ടാവിനെ കണ്ട് ഞെട്ടിയ ഡ്രൈവർമാർ ചെയ്തതിങ്ങനെ…

വൈ​പ്പി​ൻ: വ​ഴി​യ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും മോ​ഷ​ണം. പല ഓട്ടോക്കാർക്കും ഇത് സ്ഥിരം അനുഭവമായപ്പോൾ കള്ളനെ പിടികൂടാൻ ഡ്രൈവർമാർ തീരുമാനിച്ചു. കാത്തിരിപ്പിനൊടുവിൽ സ്ഥിരം മോഷണം നടത്തി വന്ന കള്ളനെ കണ്ടപ്പോൾ ഡ്രൈവർമാർ ആദ്യം ഒന്നു ഞെട്ടി. പിന്നീട് മോഷ്ടാവിനെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ​ള്ള​ത്താം​കു​ള​ങ്ങ​ര​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഓ​ട്ടം വ​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ മാ​റ്റി​യി​ട്ട് ഡ്രൈ​വ​ർ​മാ​ർ ചാ​യ കു​ടി​ക്കാ​നാ​യി മാ​റു​ന്ന​തി​നി​ട​യി​ൽ ഓ​ട്ട​യു​ടെ ഡാ​ഷ് ബോ​ക്സി​ലും മ​റ്റും വ​ച്ചി​രി​ക്കു​ന്ന ചി​ല്ല​റ പൈ​സ​ക​ളും നോ​ട്ടു​ക​ളും അ​ടി​ച്ചു മാ​റ്റു​ക​യാ​ണ് ബാ​ല​ൻ ചെ​യ്തി​രു​ന്ന​ത്. ഇ​തേ​പോ​ലെ ഉ​ത്സ​വ​പ്പ​റ​ന്പി​ലേ​ക്ക് വ​രു​ന്ന​വ​ർ ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത് മാ​റു​ന്പോ​ൾ പെ​ട്രോ​ൾ ടാ​ങ്കി​നു മു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ബാ​ഗ് പ​രി​ശോ​ധി​ച്ച് ഇ​തി​ൽ പ​ണ​മു​ണ്ടെ​ങ്കി​ൽ അ​തും ക​വ​രും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് പ​തി​വാ​യ​തോ​ടെ ചി​ല ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ കെ​ണി​യൊ​രു​ക്കി കാ​ത്തി​രു​ന്ന​പ്പോ​ഴാ​ണ് 12 വയസുകാരനായ ബാ​ല​ൻ കു​ടു​ങ്ങി​യ​ത്. പോ​ലീ​സ് ര​ക്ഷി​താ​ക്ക​ളെ…

Read More

ഈ പ്രിൻ‌സിപ്പലച്ചൻ സൂപ്പറാ..! കാണി​ക​ളെ ഇ​ള​ക്കി മ​റി​ച്ച് കോളജ് വിദ്യാർഥികൾക്കൊപ്പം കി​ടി​ല​ന്‍ നൃ​ത്ത​ച്ചു​വ​ടു​മാ​യി വൈദികൻ

​കാണി​ക​ളെ ഇ​ള​ക്കി മ​റി​ക്കു​ന്ന മ​നോ​ഹ​ര നൃ​ത്തം ചെ​യ്ത് വൈ​ദി​ക​ര്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ താ​ര​ങ്ങ​ളാ​യി മാ​റി​യ സം​ഭ​വ​ങ്ങ​ള്‍ ധാ​രാ​ള​മു​ണ്ട്. അ​വ​ര്‍​ക്കൊ​പ്പം ത​ന്നെ പേ​രെ​ടു​ക്കു​ക​യാ​ണ് വ​യ​നാ​ട് ജി​ല്ല​യി​ലെ ബ​ത്തേ​രി​യി​ലു​ള്ള ഡോ​ണ്‍ ബോ​സ്‌​ക്കോ കോ​ള​ജി​ലെ പ്രി​ന്‍​സി​പ്പാ​ള്‍ ഫാ. ​ജോ​യ് ഉ​ള്ളാ​ട്ടി​ൽ. കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ച​ടു​ല​മാ​യ നൃ​ത്ത ചു​വ​ടു​ക​ള്‍ വ​ച്ച​ത്. വേ​ദി​ക്ക് ചു​റ്റും നി​ന്ന നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മെ​യ് വ​ഴ​ക്ക​ത്തെ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ഈ ​നൃ​ത്തം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഹി​റ്റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വി​ദ്യ അ​ഭ്യ​സി​ക്കു​ന്ന​തി​നൊ​പ്പം ക​ല​യേ​യും സ്‌​നേ​ഹി​ക്കു​ന്ന ഈ ​പു​രോ​ഹി​ത​നെ തേ​ടി അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

Read More

ഉപവാസത്തിലൂടെ ശുദ്ധീകരണം ശരീരത്തിനും മനസിനും; ഉ​പ​വാ​സ​ത്തി​നു ശേ​ഷം ഈന്തപ്പഴം കഴിച്ചാൽ; ശ​രീ​രം ഉ​പ​വാ​സ​കാ​ല​ത്തെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന രീതികളെക്കുറിച്ചറിയാം….

ഉ​പ​വാ​സം അ​ഥ​വാ ഫാ​സ്റ്റിം​ഗ് ശ​രീ​ര​ത്തി​ന് ശു​ദ്ധീ​ക​ര​ണ​ത്തിന്‍റെ ഫ​ല​മാ​ണു ന​ല്കു​ന്ന​ത് ( purification, cleancing effect). ഉ​പ​വാ​സ​ത്തി​ലൂ​ടെ നാം ​ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു. ആ​മാ​ശ​യ​വ്യ​വ​സ്ഥ ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ പ​രി​പൂ​ർ​ണ വി​ശ്ര​മ​ത്തി​ലാ​യി​രി​ക്കും. ഫ​ല​മോ ശ​രീ​രം ഒ​ന്നാ​കെ ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു. ഉ​പ​വാ​സം ശീ​ല​മാ​ക്കി​യ​വ​രി​ൽ ആ​യു​ർ​ദൈ​ർ​ഘ്യം കൂ​ടു​ത​ലാ​ണെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ക​ഞ്ഞി, പ​ഴ​ച്ചാ​ർ, പ​ഴ​ങ്ങ​ൾ ഉ​പ​വാ​സ​ത്തി​നു ശേ​ഷം സാ​ധാ​ര​ണ​യാ​യി ആ​ദ്യം ക​ഴി​ക്കാ​വു​ന്ന​തു ക​ഞ്ഞി, പ​ഴ​ച്ചാ​റു​ക​ൾ, പ​ഴ​ങ്ങ​ൾ തു​ട​ങ്ങി​യവയാണ്. ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ പോ​ഷ​ക​സ​മൃ​ദ്ധം. വ​ള​രെ പെ​ട്ടെന്നു ദ​ഹി​ക്കും. ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ളും വി​റ്റാ​മി​നു​ക​ളും ധാ​രാ​ള​മു​ ള്ള ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ ശ​രീ​ര​ത്തിന്‍റെ പ്ര​തി​രോ​ധ​ശ​ക്തി കൂട്ടുന്നു. ഉ​പ​വാ​സ​ത്തി​നു ശേ​ഷം വ​ള​രെ​ പെട്ടെന്നു ശ​രീ​ര​ത്തി​ന് ഉൗ​ർ​ജം തി​രി​ച്ചു​കിട്ടാൻ സ​ഹാ​യ​കം. ഇ​ത്ത​രം ഭ​ക്ഷ​ണം കു​ട​ലിന്‍റെ ആ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​പ്പോ​ൾ എ​ന്നാ​ൽ പ്ര​മേ​ഹം, ബി​പി തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ ഉ​പ​വാ​സ​ത്തി​നു മു​ന്പ് ക​ണ്‍​സ​ൾട്ടിംഗ് ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ട​ണം. മ​റ്റു രോ​ഗ​ങ്ങ​ൾ​ക്കു പ​തി​വാ​യി മ​രു​ന്നു​ക​ഴി​ക്കു​ന്ന​വ​രും അ​ക്കാ​ര്യ​ത്തി​ൽ ഉ​പേ​ക്ഷ…

Read More

അമ്പമ്പോ… ആ​കാ​ശം; കുഞ്ഞുകണ്ണുകളിൽ അത്ഭുതം നിറച്ച് ആകാശ കാഴ്ചകൾ; പാഠ പുസ്തകത്തിലെ വിമാനയാത്ര കുട്ടികൾക്ക് അനുഭവമാക്കി തി​​രു​​വാ​​ർ​​പ്പ് ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ളി​​ലെ അധ്യാപകർ

കോ​​ട്ട​​യം: റ​​ണ്‍​വേ​​യി​​ലൂ​​ടെ കു​​തി​​ച്ച് കൊ​​ച്ചി​​യു​​ടെ മേ​​ലാ​​പ്പി​​ലേ​​ക്ക് ഇ​​ൻ​​ഡി​​ഗോ വി​​മാ​​നം കു​​ത്ത​​നെ ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ കു​​രു​​ന്നു​​ക​​ളു​​ടെ ആ​​കാം​​ക്ഷ നീ​​ലാ​​കാ​​ശ​​ത്തോ​​ളം ഉ​​യ​​ര​​ത്തി​​ലെ​​ത്തി. സീ​​റ്റ് ബെ​​ൽ​​റ്റി​​നു മു​​റു​​ക്കം പോ​​രെ​​ന്നു​​തോ​​ന്നി ചി​​ല​​ർ അ​​ടു​​ത്തി​​രു​​ന്ന കൂ​​ട്ടു​​കാ​​രു​​ടെ കൈ​​യി​​ൽ ബ​​ല​​മാ​​യി പി​​ടി​​ച്ചി​​രു​​ന്നു. കൊ​​ച്ചി ന​​ഗ​​ര​​വും കെ​​ട്ടി​​ട​​ങ്ങ​​ളും വി​​ശാ​​ല​​മാ​​യ പ​​ച്ച​​പ്പും മ​​ല​​ക​​ളു​​മൊ​​ക്കെ കു​​ഞ്ഞു​​ജാ​​ല​​ക​​ത്തി​​ലൂ​​ടെ അ​​ങ്ങു​​താ​​ഴെ ക​​ണ്ട​​തോ​​ടെ കു​​ട്ടി​​ക​​ളു​​ടെ വി​​സ്മ​​യം ഇ​​ര​​ട്ടി​​യാ​​യി. കോ​​ട്ട​​യം തി​​രു​​വാ​​ർ​​പ്പ് ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ളി​​ലെ 34 കു​​ട്ടി​​ക​​ളാ​​ണ് അ​​ധ്യാ​​പ​​ക​​ർ​​ക്കൊ​​പ്പം പ​​ഠ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ന​​ലെ ആ​​ദ്യ​​ത്തെ വി​​മാ​​ന​​യാ​​ത്ര ന​​ട​​ത്തി​​യ​​ത്. നെ​​ടു​​ന്പാ​​ശേ​​രി​​യി​​ൽ നി​​ന്നു​​ള്ള വി​​മാ​​ന​​യാ​​ത്ര മാ​​ത്ര​​മ​​ല്ല വി​​മാ​​ന​​ത്താ​​വ​​ള​​വും അ​​വി​​ടെ ലാ​​ൻ​​ഡ് ചെ​​യ്തി​​രു​​ന്ന ഒ​​രു നി​​ര വി​​മാ​​ന​​ങ്ങ​​ളും എ​​യ​​ർ​​പോ​​ർ​​ട്ടി​​ലെ പ​​രി​​ശോ​​ധ​​ന​​ക​​ളും അ​​റി​​യി​​പ്പു​​ക​​ളും എ​​യ​​ർ​​ഹോ​​സ്റ്റ​​സു​​മാ​​രു​​ടെ വേ​​ഷ​​വു​​മൊ​​ക്കെ അ​​വ​​ർ​​ക്ക് ആ​​ദ്യ​​ത്തെ അ​​നു​​ഭ​​വ​​മാ​​യി​​രു​​ന്നു. നാ​​ട്ടി​​ൻ​​പു​​റ​​ത്തെ കു​​ട്ടി​​ക​​ൾ ആ​​ദ്യ​​മാ​​യി വി​​മാ​​നം ക​​യ​​റാ​​ൻ എ​​ത്തി​​യ​​ത​​റി​​ഞ്ഞ് കോ​​ക് പി​​റ്റി​​ൽ​​നി​​ന്നും പൈ​​ല​​റ്റു​​മാ​​ർ ഇ​​റ​​ങ്ങി​​വ​​ന്ന് കു​​ട്ടി​​ക​​ളെ വ​​ര​​വേ​​റ്റു. അ​​വ​​രെ സീ​​റ്റി​​ലി​​രു​​ത്തി എ​​യ​​ർ​​ഹോ​​സ്റ്റ​​സു​​മാ​​ർ വി​​ശേ​​ഷം ചോ​​ദി​​ച്ച് ബെ​​ൽ​​റ്റ് അ​​ണി​​യി​​ച്ചു. കു​​ട്ടി​​ക​​ളും അ​​ധ്യാ​​പ​​ക​​രും ര​​ക്ഷ​​ാക​​ർ​​ത്താ​​ക്ക​​ളു​​മ​​ട​​ങ്ങു​​ന്ന…

Read More

ചതിച്ചതാ… എന്നെ ചതിച്ചതാ…! മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് നടന്ന സംഭവം; ക​മ​ല്‍​ഹാ​സ​ന്‍ ചും​ബി​ച്ച​ത് അ​നു​വാ​ദ​മി​ല്ലാ​തെ​; വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രേ​ഖ

മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യി​ല്‍ ക​മ​ല്‍​ഹാ​സ​ന്‍ ചും​ബി​ച്ച​ത് അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണെ​ന്ന് തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ന​ടി രേ​ഖ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. കെ. ​ബാ​ല​ച​ന്ദ​ര്‍ സം​വി​ധാ​നം ചെ​യ്ത പു​ന്ന​ഗൈ മ​ന്ന​ന്‍ എ​ന്ന സി​നി​മ​യി​ലാ​ണ് അ​നു​വാ​ദ​മി​ല്ലാ​തെ ക​മ​ല്‍​ഹാ​സ​ന്‍ ചും​ബി​ച്ച​തെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. 1986ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യി​ല്‍ കാ​മു​കി കാ​മു​ക​ന്മാ​രാ​യാ​ണ് ഇ​രു​വ​രും അ​ഭി​ന​യി​ച്ച​ത്. അ​ന്ന് 16 വ​യ​സാ​ണ് രേ​ഖ​യു​ടെ പ്രാ​യം. വെ​ള്ള​ച്ചാ​ട്ട​തി​ന് മു​ക​ളി​ല്‍ നി​ന്നും ചാ​ടു​ന്ന രം​ഗ​ത്തി​ന് മു​ന്‍​പാ​ണ് ക​മ​ല്‍ രേ​ഖ​യെ ചും​ബി​ച്ച​ത്. ഇ​തി​ന് ത​ന്‍റെ അ​നു​വാ​ദം വാ​ങ്ങി​യി​ല്ലെ​ന്ന് രേ​ഖ പ​റ​ഞ്ഞു. സ​ഹ​സം​വി​ധാ​യ​ക​നാ​യ സു​രേ​ഷ് കൃ​ഷ്ണ​യോ​ട് ഇ​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ, ഈ ​രം​ഗം ഒ​രി​ക്ക​ലും മോ​ശ​മാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞു. എ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് ഈ ​രം​ഗം ചി​ത്രീ​ക​രി​ച്ച​തെ​ന്ന് പ​റ​ഞ്ഞാ​ല്‍ ആ​രും വി​ശ്വ​സി​ക്കി​ല്ല. ഈ ​രം​ഗം ക​ണ്ട് അ​ച്ഛ​ന്‍ ചീ​ത്ത പ​റ​യു​മോ എ​ന്ന് ഭ​യ​പ്പെ​ട്ടി​രു​ന്നു. ത​ന്നെ പ​റ്റി​ച്ചാ​ണ് ഈ ​രം​ഗം ചി​ത്രീ​ക​രി​ച്ച​തെ​ന്ന് അ​മ്മ​യോ​ട് പ​റഞ്ഞിരുന്നു.

Read More