കോ​ട്ട​യ​ത്ത് രാ​ത്രി​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യ്ക്കു നേ​രെ ആ​ക്ര​മ​ണം ! ആ​ക്ര​മി സം​ഘ​ത്തെ പ്ര​കോ​പി​പ്പി​ച്ച​ത് ക​മ​ന്റ് അ​ടി​ച്ച​പ്പോ​ള്‍ ചോ​ദ്യം ചെ​യ്ത​ത്…

കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യ്ക്കു നേ​രെ ആ​ക്ര​മ​ണം. രാ​ത്രി​യി​ല്‍ സു​ഹൃ​ത്തു​മൊ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ത്തെി​യ​പ്പോ​ഴാ​ണ് മൂ​ന്നു യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ​യും സു​ഹൃ​ത്തി​നെ​യും മ​ര്‍​ദ്ദി​ച്ച​ത്. ആ​ക്ര​മി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​യെ ക​മ​ന്റ് അ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നാ​യി​രു​ന്നു അ​ക്ര​മം. ഇ​തി​നി​ട​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ​യും സു​ഹൃ​ത്തി​നെ​യും പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. അ​റ​സ്റ്റി​ലാ​യ മൂ​ന്നു​പേ​രേ​യും ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ളാ​ണ് പെ​ണ്‍​കു​ട്ടി​യേ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ച​ത്. അ​ക്ര​മി​ക​ളെ രാ​ത്രി ത​ന്നെ അ​റ​സ്റ്റ് ചെ​യ്‌​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

നി​ശാ​സു​ന്ദ​രി​ക​ള്‍ നി​ങ്ങ​ളെ മാ​ടി വി​ളി​ക്കും ! പ്ര​ലോ​ഭ​ന​ത്തി​ല്‍ പെ​ട്ടു​പോ​യാ​ല്‍ ശ​രി​ക്കും പെ​ടും…

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രാ​ണോ നി​ങ്ങ​ള്‍ … എ​ന്നാ​ല്‍ വ​ഴി​യ​രി​കി​ല്‍ ഇ​വ​രെ ക​ണ്ടി​ട്ടു​ണ്ടാ​കും. മി​ന്നു​ന്ന സാ​രി​യു​ട​ത്ത് മ​ദാ​ല​സ​ക​ളാ​യി വ​ഴി​യ​രി​കി​ല്‍ പെ​ണ്‍ വേ​ഷം കെ​ട്ടി​നി​ല്‍​ക്കു​ന്ന​വ​ര്‍…​സെ​ക്‌​സ് വ​ര്‍​ക്കി​നാ​യി മാ​ടി വി​ളി​ക്കു​ന്ന​വ​ര്‍ … വ​ഴി​യ​രി​കി​ല്‍ വ​ച്ചു​ത​ന്നെ റേ​റ്റ് ഫി​ക്‌​സ് ചെ​യ്യു​ന്ന​വ​ര്‍…​ഇ​തി​ല്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​ക​ളു​ണ്ട്, അ​ല്ലാ​ത്ത​വ​രു​മു​ണ്ട്. പോ​ലീ​സ് ക​ണ്ടാ​ലും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കും. ഇ​ട​പെ​ട്ടാ​ല്‍ പൊ​ല്ലാ​പ്പാ​യി…​കേ​സാ​യി. പ​ക്ഷെ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ലോ ഇ​ത് ന​യി​ക്കു​ന്ന​ത് വ​ലി​യ സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്കും. സെ​ക്‌​സ് വ​ര്‍​ക്കി​നാ​യി എ​ത്തു​ന്ന​വ​ര്‍ പ​ണം ത​ട്ടി​യെ​ടു​ത്തു, മാ​ല പ​റി​ച്ചു​കൊ​ണ്ടു​പോ​യി, മാ​ന്തി, പി​ച്ചി… പ​രാ​തി​യു​ടെ പ്ര​ള​യം. കോ​ഴി​ക്കോ​ടു നി​ന്നു​മാ​ത്രം ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ര​ണ്ടു പ​രാ​തി​ക​ളാ​ണ് ഉ​ണ്ടാ​യ​ത്. മാ​നം ഭ​യ​ന്ന് പു​റ​ത്തു​പ​റ​യാ​ത്ത​വ​രും ഏ​റെ. സ​ത്യം പ​റ​ഞ്ഞാ​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കു​ടും​ബ​സ​മേ​തം പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​ത്ത​ര​ക്കാ​രെ കൊ​ണ്ടെ​ന്ന പ​രാ​തി​വേ​റെ. തൊ​ട്ടാ​ല്‍ പെ​ട്ടു, തൊ​ട്ടി​ല്ലെ​ങ്കി​ലോ ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍​മാ​രെ​ല്ലാ​വ​രും സെ​ക്‌​സ് വ​ര്‍​ക്ക​ര്‍​മാ​രാ​ണെ​ന്ന​ല്ല പ​റ​ഞ്ഞു വ​രു​ന്ന​ത്. കോ​ഴി​ക്കോ​ട്ടെ കാ​ര്യം ത​ന്നെ എ​ടു​ക്കാം..​സ്മ​ശാ​നം റോ​ഡ് പ​രി​സ​ര​ത്ത് രാ​ത്രി ഇ​വ​രു​ടെ സ്ഥി​രം താ​വ​ള​മാ​ണ്.…

Read More

രാ​ത്രി​യി​ല്‍ പെ​ണ്‍​സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ പി​ടി​കൂ​ടി ബന്ധുക്കള്‍ ! മ​ര്‍​ദ്ദി​ച്ച​വ​ശ​നാ​ക്കി റോ​ഡ​രു​കി​ല്‍ ത​ള്ളി…

പാ​തി​രാ​ത്രി​യി​ല്‍ പെ​ണ്‍​സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ മ​ര്‍​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി റോ​ഡ​രി​കി​ല്‍ ത​ള്ളി. പു​തു​പൊ​ന്നാ​നി ആ​ലി​യാ​മി​ന്റ​ക​ത്ത് മു​ബ​ഷീ​റി​നെ(26)​യാ​ണ് ഒ​രു സം​ഘം മ​ര്‍​ദി​ക്കു​ക​യും ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്ത​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ബ​ഷീ​ര്‍ തൃ​ശൂ​രി​ലെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളാ​യ നാ​ലു​പേ​ര്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​നോ​ദ് വ​ലി​യാ​റ്റൂ​ര്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…​പൊ​ന്നാ​നി ജാ​റം റോ​ഡി​ല്‍ താ​മ​സ​ക്കാ​ര​നാ​യ മു​ബ​ഷീ​ര്‍ വ​ണ്ടി​പ്പേ​ട്ട​യി​ലെ ഫ്രൂ​ട്‌​സ് ക​ട​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​യാ​ളാ​ണ്. മ​ന്ദ​ലാം​കു​ന്നു​ള്ള സു​ഹൃ​ത്താ​യ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ മു​ബ​ഷീ​റി​നെ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ യു​വ​തി​യു​ടെ സ​ഹോ​ദ​ര​ന്‍​മാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ക​റി​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​ശേ​ഷം വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ബീ​ച്ചി​ല്‍ കൊ​ണ്ടു​പോ​യി മ​ര്‍​ദി​ക്കു​ക​യും പി​ന്നീ​ട് പൊ​ന്നാ​നി​യി​ലെ വീ​ടി​നു​സ​മീ​പം റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Read More

രാ​ത്രി 12 മു​ത​ല്‍ മൂ​ന്നു​മ​ണി വ​രെ​യാ​ണ് യു​വാ​ക്ക​ള്‍​ക്ക് എ​ന​ര്‍​ജി ലെ​വ​ല്‍ കൂ​ടു​ന്ന​ത് ! സ്വ​ന്തം അ​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ് ലെ​ന…

മി​നി​സ്‌​ക്രീ​നി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി ബി​ഗ്‌​സ്‌​ക്രീ​നി​ല്‍ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് ലെ​ന. ഇ​തി​നോ​ട​കം നി​ര​വ​ധി ശ​ക്ത​മാ​യ വേ​ഷ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്ത് ലെ​ന ത​ന്റേ​താ​യ ഒ​രു ഇ​ടം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്‌​നേ​ഹം എ​ന്ന ജ​യ​രാ​ജ് ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വെ​ച്ചെ​ത്തി​യ ലെ​ന ഇ​ന്ന് മ​ല​യാ​ള സി​നി​മ​യി​ലെ അ​വി​ഭാ​ജ്യ​ഘ​ട​കം ത​ന്നെ​യാ​ണ്. മി​നി സ്‌​ക്രീ​നി​ല്‍ അ​ധി​ക​വും ക​ണ്ണീ​ര്‍ നാ​യി​ക​യാ​യു​ള്ള വേ​ഷ​ങ്ങ​ളാ​യി​രു​ന്നു ലെ​ന അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ സി​നി​മ​യി​ലെ​ത്തി​യ​തോ​ടെ ഏ​ത് പ്രാ​യ​ത്തി​ലു​ള്ള ഏ​ത് ത​രം വേ​ഷ​വും ത​നി​ക്ക് വ​ഴ​ങ്ങും എ​ന്ന് ലെ​ന തെ​ളി​യി​ച്ചു. ഇ​പ്പോ​ഴി​താ താ​രം ന​ല്‍​കി​യ അ​ഭി​മു​ഖ​മാ​ണ് വീ​ണ്ടും വൈ​റ​ലാ​കു​ന്ന​ത്. ‘മി​ക്ക​പ്പോ​ഴും യു​വാ​ക്ക​ളു​ടെ എ​ന​ര്‍​ജി ലെ​വ​ല്‍ കൂ​ടു​ന്ന​ത് രാ​ത്രി 12 മ​ണി​ക്കും മൂ​ന്ന് മ​ണി​ക്കും ഇ​ട​യി​ലാ​ണ്. 12 മ​ണി​ക്കും മൂ​ന്ന് മ​ണി​ക്കും ഇ​ട​യി​ലു​ള്ള മി​സ്ഡ് കോ​ള്‍​സ് എ​ല്ലാം..​മി​സ്ഡ് കോ​ള്‍​സ് ആ​ണെ​ങ്കി​ല്‍ പോ​ട്ടേ..ഇ​തി​ങ്ങി​നെ റി​ങ് ചെ​യ്‌​തോ​ണ്ടി​രി​ക്കും,’ ആ ​സ​മ​യ​ത്തെ ഫോ​ണ്‍ കോ​ള്‍​സ് ശ​ല്യം ഒ​ഴി​വാ​ക്കാ​നാ​യി രാ​ത്രി പ​ത്ത് മ​ണി ക​ഴി​ഞ്ഞാ​ല്‍…

Read More

രാ​ത്രി വീ​ട്ടി​ല്‍ ക​യ​റി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ! യു​വാ​വ് അ​റ​സ്റ്റി​ല്‍

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പാ​തി​രാ​ത്രി​യ്ക്ക് വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. പ​ര​പ്പ​ന​ങ്ങാ​ടി ആ​വി​ല്‍ ബീ​ച്ച് സ്വ​ദേ​ശി അ​സ​റു​ദ്ദീ(22)​നെ​യാ​ണ് മാ​വൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സു​ഹൃ​ത്തി​ന്റെ ചി​കി​ത്സ​ക്കെ​ന്ന വ്യാ​ജേ​ന പെ​ണ്‍​കു​ട്ടി​യു​ടെ ക​യ്യി​ല്‍ നി​ന്നും പ്ര​തി പ​ണ​വും കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. മ​റ്റു കു​ട്ടി​ക​ളെ പ്ര​തി സ​മാ​ന​രീ​തി​യി​ല്‍ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. മാ​വൂ​ര്‍ സി.​ഐ. വി​നോ​ദ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ര​ജീ​ഷ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ലി​ജു​ലാ​ല്‍, അ​ജീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ബാഗ് മോഷണം പോയതോടെ എന്തു ചെയ്യണമെന്നറിയാതെ പെണ്‍കുട്ടി ! പാതിരാത്രിയില്‍ സ്റ്റേഷനില്‍ തനിച്ചായ പെണ്‍കുട്ടിയുടെ അടുത്തേക്കു വന്ന വൃദ്ധന്‍ ചെയ്തത്…

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ അനുദിനം കൂടിവരുന്ന ഒരു കാലഘട്ടമാണിത്. എന്നാല്‍ ചില അവസരങ്ങളില്‍ അപ്രതീക്ഷിതമായി ചിലര്‍ സ്ത്രീകള്‍ക്കു രക്ഷകരായി അവതരിക്കാറുണ്ട്. ഒരു അപകടത്തില്‍ പെടുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന ആളാവില്ല പലപ്പോഴും രക്ഷകരായി എത്താറുള്ളത്. നമ്മള്‍ മാന്യരെന്നു കരുതുന്നവരില്‍ നിന്നും മോശം അനുഭവമായിരിക്കും പലപ്പോഴും ലഭിക്കുക. അതേ സമയം നമ്മള്‍ മോശക്കാരെന്നു കരുതുന്ന ചിലരാവും നമ്മുടെ രക്ഷകരായി എത്തുന്നത്. അതിന് ഉത്തമ ഉദാഹരണം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പെണ്‍കുട്ടിയുടെ അനുഭവം. സംഭവം ഇങ്ങനെ സുഹൃത്തിന്റെ വിവാഹത്തിന് പോയ അനുഭവമാണ് പെണ്‍കുട്ടി പങ്കുവെച്ചിരിക്കുന്നത്. 10 വയസ്സുള്ള അനുജനോടൊപ്പം നേഹ എന്ന പെണ്‍കുട്ടി കൂട്ടുകാരിയുടെ വിവാഹത്തിന് പോയി തിരിച്ച് വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. നേഹ പറയുന്നതിങ്ങനെ…വൈകി എത്തിയ ട്രെയിനില്‍ നിന്നും സ്റ്റേഷനിലിറങ്ങി അടുത്ത ട്രെയിന്‍ എപ്പോഴാണ് എന്ന് ചോദിച്ച ശേഷം അനിയനെ് കുടിക്കാന്‍ എന്തേലും വാങ്ങി നല്‍കാം എന്ന്…

Read More

രാരീരാരം പാടിയുറക്കാന്‍ ആരുമില്ല തനിച്ചാണേ…! കാമുകി അയച്ചു നല്‍കിയ ലൊക്കേഷന്‍ തേടി പാതിരാത്രിയില്‍ ഇറങ്ങിയ കൗമാരക്കാരന്‍ ചെന്നു പെട്ടത് പോലീസിന്റെ മുമ്പില്‍; പിന്നെ സംഭവിച്ചത്…

വഴിയറിയാത്തവര്‍ക്ക് വഴികാട്ടിയാണ് ഗൂഗിള്‍മാപ്പ്. എന്നാല്‍ ഇതേ ഗൂഗിള്‍ മാപ്പ് പലരെയും വഴിതെറ്റിക്കാറുമുണ്ട്. ഇത്തരത്തില്‍ കാമുകി അയച്ചു കൊടുത്ത വീടിന്റെ ലൊക്കേഷന്‍ വെച്ച് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കാമുകന്‍ എത്തിപ്പെട്ടതാവട്ടെ പോലീസിനു മുമ്പിലും. നീലേശ്വരത്തുള്ള പത്തൊമ്പതുകാരന്‍ കാമുകനാണ് പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകിയെ കാണാന്‍ അര്‍ദ്ധരാത്രി ഇറങ്ങിപ്പുറപ്പെട്ടത്. ഇരുവരും കുറേ കാലമായി ഫോണിലൂടെ പ്രണയിക്കുകയായിരുന്നു. നേരിട്ട് കാണാനായി ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്ന് വന്നതോടെയാണ് അര്‍ദ്ധരാത്രിയില്‍ ഇറങ്ങിപ്പുറപ്പെട്ടത്. പെണ്‍കുട്ടി പയ്യനോട് വീട്ടിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വാട്‌സ്ആപ്പില്‍ കറന്റ് ലൊക്കേഷന്‍ പയ്യന് അയച്ചു കൊടുക്കുകയും ചെയ്തു. പന്ത്രണ്ടരയോടെ പയ്യന്നൂര്‍ വഴി ഒളവറയിലെത്തിയ യുവാവിന് പിന്നീട് എവിടേക്ക് പോകണമെന്ന് അറിയില്ലായിരുന്നു. വഴിയില്‍ കുഴങ്ങി നിന്ന യുവാവിന്റെ അരികിലേക്ക് അപ്പോഴാണ് നൈറ്റ് പെട്രോളിങ്ങ് നടത്തുകയായിരുന്നു പയ്യന്നൂര്‍ എസ്ഐ രാജീവനും സംഘമെത്തിയത്. പയ്യന്‍ പരുങ്ങലിലായതോടെ പൊലീസ് അടുത്തെത്തി കാര്യങ്ങള്‍ ചോദിച്ചു. നീലേശ്വരത്തുകാരന് രാത്രി പന്ത്രണ്ടരയ്ക്ക് എന്താണ് ഇവിടെയെന്ന…

Read More

തെരുവുനായ കടിച്ചു കുടയുമ്പോള്‍ ആരും സഹായിക്കാനില്ലാതെ പിടഞ്ഞ് പെണ്‍കുട്ടി ! അപ്രതീക്ഷിതമായി അവിടെയെത്തിയ കാറുകാരന്‍ ചെയ്തത്…

സ്വന്തം കണ്‍മുമ്പില്‍ നമ്മുടെ സഹോദരിമാരും സഹോദരന്മാരും അപകടത്തില്‍പ്പെട്ടത് കണ്ടാലും തിരിഞ്ഞു നോക്കാത്ത സമൂഹമാണ് ഇപ്പോഴുള്ളത്. ഇത്തരം കെട്ട കാലത്തും നന്മ നിറഞ്ഞ പ്രവൃത്തിയാല്‍ പ്രതീക്ഷയുടെ തിരിനാളമായി മാറുന്ന ചിലരെങ്കിലുമുണ്ട്. അത്തരക്കാരുടെ ബലത്തിലാണ് സമൂഹം മുമ്പോട്ടു പോകുന്നത്. രാത്രി ജോലി കഴിഞ്ഞു തിരിച്ചു വരുന്നതിനിടയില്‍ തെരുവുനായയില്‍ നിന്ന് അക്രമണം നേരിടുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ കാണുന്ന ഏവരുടെയും ശ്വാസം നിലച്ചു പോകുന്ന ആക്രമണമായിരുന്നു തെരുവുനായയുടേത്. പലരും ഈ സമയം വാഹനങ്ങളില്‍ റോഡിലൂടെ കടന്നു പോയെങ്കിലും ആരും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ മിനക്കെട്ടില്ല. ക്രൂരമായി ആക്രമിക്കുന്ന നായയില്‍ നിന്ന് രക്ഷനേടാന്‍ അവള്‍ ആവതും ശ്രമിച്ചിട്ടും സാധിച്ചില്ല. ഒടുവില്‍ ദൈവദൂതനെപ്പോലെ ഒരു കാറുകാരന്‍ എത്തുകയായിരുന്നു. ഇയാള്‍ നായ്ക്ക് നേരെ വണ്ടി പായിക്കുകയും നായയ്ക്കു മുകളിലൂടെ വണ്ടി കയറ്റാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് അപകടം മണത്ത നായ…

Read More

ലോക്ക്ഡൗണ്‍ വികൃതികള്‍ ! അസമയത്ത് ദുരൂഹ സാഹചര്യത്തില്‍ വഴിയില്‍ കണ്ട യുവാക്കളെ പോലീസ് പൊക്കി; താമസ സ്ഥലത്തു ചെന്നപ്പോള്‍ കണ്ടത് ‘ബ്ലാക്ക്മാന്‍’ വേഷങ്ങള്‍…

ലോക്ക് ഡൗണ്‍ കാലത്തും മറ്റുള്ളവര്‍ക്ക് തലവേദനയുണ്ടാക്കുന്ന ചില ആളുകളുണ്ട്. ഇത്തരത്തില്‍ അസമയത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ട യുവാക്കളെ പൊക്കിയ പോലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞെട്ടി. യുവാക്കളെ പന്തീരങ്കാവില്‍ നിന്നും ബേപ്പൂരില്‍ നിന്നുമാണ്പിടികൂടിയത്. ക ാട്ടൂളി പറയഞ്ചേരി മേലെ മനിയോത്ത് നന്ദു(24) കോയവളപ്പിലെ കൊണ്ടാരം കടവത്ത് സുരേഷ് (30) എന്നിവരാണ്പിടിയിലായത്. ഇതില്‍ നന്ദുവിന്റെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ ‘ബ്ലാക്ക്മാന്‍’ വസ്ത്രങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മുഖാവരണം, കറുത്ത വസ്ത്രങ്ങള്‍, ഓവര്‍കോട്ട് മുതലായവയാണ് കണ്ടെടുത്തത്. ഒരു വര്‍ഷത്തോളമായി വീട്ടുകാരുമായി പിണങ്ങി കഴിയുന്ന നന്ദു പാലാഴിയിലെ വാടകമുറിയിലാണ് താമസിക്കുന്നത്. ഇവിടെനിന്നാണ് രാത്രിയില്‍ ബ്ലാക്ക്മാന്‍ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങുന്നതെന്ന് പോലീസ് പറഞ്ഞു. ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പാലാഴി, പന്തീരാങ്കാവ്, പയ്യടിമീത്തല്‍, പുത്തൂര്‍മഠം തുടങ്ങി ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ ദിവസങ്ങളായി ഒരു അജ്ഞാതന്‍ കറങ്ങിനടക്കുന്നതായി വിവരമുണ്ട്. രാത്രിയില്‍ വീടിന്റെ…

Read More

ഒരു ബര്‍ത്ത്‌ഡേ ഗിഫ്റ്റ് നല്‍കാന്‍ എത്തിയതാ സാറേ ! അര്‍ധരാത്രിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കയറി യുവാവ്; വീട്ടുകാര്‍ കൈയ്യോടെ പൊക്കിയപ്പോള്‍ പറഞ്ഞതിങ്ങനെ…

അര്‍ധരാത്രിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. തൊണ്ടര്‍നാട് കോറോം കുനിങ്ങാരത്ത് സല്‍മാന്(20) എതിരേ വെള്ളമുണ്ട പോലീസ് പോക്‌സോ കേസാണ് എടുത്തിരിക്കുന്നത്. രാത്രി ഒരു മണിയോടെയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടുകാര്‍ കയ്യോടെ പൊക്കിയപ്പോള്‍ പെണ്‍കുട്ടിയ്ക്ക് ജന്മദിന സമ്മാനം നല്‍കാനാണ് എത്തിയതെന്നു പറഞ്ഞ് യുവാവ് തടിതപ്പാന്‍ ശ്രമിച്ചു. എന്നാല്‍ തന്ത്രം മനസ്സിലായ വീട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരേ പോലീസ് പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.

Read More