കേരളം നമ്മുടെ രാജ്യമാണ്, കേരളത്തിൽ വിശക്കുമ്പോൾ ഒന്നും കിട്ടിയില്ലെങ്കിൽ ദോശയുണ്ടാക്കി കഴിക്കും; കേരളത്തെക്കുറിച്ചുളള എൽകെ.ജി വിദ്യാർഥിയുടെ പ്രസംഗം വൈറലാകുന്നു.(വീഡിയോ)

കേരളം നമ്മുടെ രാജ്യമാണ്. വിശന്നാൽ കേരളത്തിലുള്ളവർ ഭക്ഷണം ഉണ്ടാക്കി കഴിക്കും. ഒന്നുംകിട്ടിയില്ലെങ്കിൽ ദേശയെങ്കിലും ഉണ്ടാക്കും. എൽകെജി വിദ്യാർഥിയുടെ കേരളത്തെക്കുറിച്ചുള്ള പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഇടയ്ക്ക് മീനുകളെക്കുറിച്ചും കടലിനെക്കുറിച്ചും പറയുന്പോൾ അധ്യാപകൻ ഇടയ്ക്ക് ഇടയ്ക്ക് കേരളത്തെക്കുറിച്ച് പറയാൻ  ഓർമിപ്പിക്കുന്നു. ഓർമയിൽ നിന്നും ഓർത്തെടുത്തു പറയുന്ന കാര്യങ്ങൾ സമൂഹ മാധ്യമത്തിൽ ചരിപടർത്തി വൈറലാകുകയാണ്.

Read More

“പത്തരമാറ്റ്’ തക്കാളിയണിഞ്ഞ് വധു, സമ്മാനമായി വധുവിന്‍റെ വീട്ടുകാർ നല്കിയത് മൂന്നുപെട്ടി തക്കാളി! വേറിട്ടൊരു പ്രതിഷേധം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ഏതൊരു പെൺകുട്ടിയും നന്നായി അണിഞ്ഞൊരുങ്ങുന്നത് അവളുടെ വിവാഹനാളിലാണ്. സർവാഭരണ വിഭൂഷിതയായാണ് വധു വിവാഹവേദിയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. എന്നാൽ വിവാഹവേദിയിലെ വധുവിന്‍റെ വേറിട്ട ഒരു പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തക്കാളി കൊണ്ടുള്ള ആഭരണങ്ങൾ അണിഞ്ഞാണ് വധു മണ്ഡപത്തിലെത്തിയത്. പാക്കിസ്ഥാനിലാണ് സംഭവം അരങ്ങേറിയത്. മാലയും കമ്മലും വളകളുമെല്ലാം തക്കാളി കൊണ്ടാണ് ഡിസൈൻ ചെയ്തത്. കൂടാതെ വിവാഹസമ്മാനമായി വധുവിന്‍റെ വീട്ടുകാർ നല്കിയത് മൂന്നു പെട്ടി നിറയെ തക്കാളി ആ‍യിരുന്നു. ഈ പ്രതിഷേധത്തിനു പിന്നിൽ ഒരു കാരണമുണ്ട്. പാക്കിസ്ഥാനിൽ ഒരു കിലോ തക്കാളിക്ക് 300 രൂപയാണ് വില. തക്കാളിവില കൈപൊള്ളിച്ചതോടെ പ്രതിഷേധം കതിർമണ്ഡപം വരെയെത്തുകയായിരുന്നു. എന്തായാലും സംഭവം പ്രതീക്ഷിച്ചപോലെ മാധ്യമശ്രദ്ധ നേടി. വധുവിന്‍റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. Tomato jewellery. In case you thought you’ve seen everything in life.. pic.twitter.com/O9t6dds8ZO — Naila Inayat नायला इनायत…

Read More

ഓരോ സിനിമയ്ക്കും ഓരോ നിയോഗമുണ്ടെന്ന്! 96 ല്‍ ജാനു ആകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍, പക്ഷേ…, അറിഞ്ഞിരുന്നെങ്കില്‍ ഓടിയെത്തിയേനെ എന്ന് മഞ്ജു

വി​ജ​യ് സേ​തു​പ​തി​യും തൃ​ഷ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച് ത​മി​ഴി​ൽ സൂ​പ്പ​ർ​ഹി​റ്റാ​യി മാ​റി​യ ചി​ത്ര​മാ​ണ് 96. ന​ഷ്ട​പ്ര​ണ​യ​ത്തെ പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള ചി​ത്ര​ത്തി​ൽ ഇ​രു​വ​രും അ​വ​ത​രി​പ്പി​ച്ച റാം, ​ജാ​നു എ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ പ്രേ​ക്ഷ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ ജാ​നു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ പ്രേം​കു​മാ​ർ ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത് മ​ഞ്ജു വാ​ര്യ​രെ​യാ​യി​രു​ന്നു. ഒ​രു ത​മി​ഴ് മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ഞ്ജു ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​ക്ഷെ ഈ ​വി​വ​രം താ​ൻ പോ​ലും വൈ​കി​യാ​ണ​റി​ഞ്ഞ​തെ​ന്നും മ​ഞ്ജു പ​റ​യു​ന്നു. ദു​ബാ​യി​ൽ ന​ട​ന്ന ഒ​രു അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​നു​ശേ​ഷം സം​വി​ധാ​യ​ക​ൻ പ്രേം​കു​മാ​ർ‌ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​ഞ്ജു​വി​നെ 96ലെ ​നാ​യി​ക​യാ​ക്കാ​ൻ ഒ​രു​പാ​ട് ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​നാ​യി പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ന്നും പ​ക്ഷെ വി​ജ​യ് സേ​തു​പ​തി​യു​ടെ ഡേ​റ്റി​ലും ഷൂ​ട്ടിം​ഗ് ഷെ​ഡ്യൂ​ളി​ലും ഉ​ണ്ടാ​യ ചി​ല പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ന​ട‌​ക്കാ​തെ പോ​യി എ​ന്നാ​ണ് പ്രേം​കു​മാ​ർ പ​റ​ഞ്ഞ​ത്. താ​ൻ ഒ​രി​ക്ക​ൽ​പോ​ലും ഈ ​സം​ഭ​വം അ​റി​ഞ്ഞി​ല്ലെ​ന്നും…

Read More

രാജ്യം കടുത്ത ദാരിദ്ര്യത്തിൽ! ഭാര്യമാർക്ക് 19 റോൾസ് റോയിസും ബന്ധുക്കൾക്ക് 120 ബിഎംഡബ്ല്യുവും സമ്മാനം നല്കി രാജാവ്

ഭാ​ര്യ​മാ​ർ​ക്ക് ആ​ഡം​ബ​ര യാ​ത്ര​യൊ​രു​ക്കാ​ൻ 175 കോ​ടി രൂ​പ മു​ട​ക്കി 19 റോ​ൾ​സ് റോ​യി​സ് കാർ വാ​ങ്ങി​യ എ​സ്വാ​റ്റി​നി ഭ​ര​ണാ​ധി​കാ​രി​യാ​യ സ്വാ​റ്റി മൂ​ന്നാ​മ​നെ​തി​രേ വ​ൻ പ്ര​തി​ഷേ​ധം. അ​റു​പ​ത്തി​മൂ​ന്ന് ശ​ത​മാ​നം ജ​ന​ങ്ങ​ൾ ദാ​രി​ദ്ര്യരേ​ഖ​യ്ക്ക് താ​ഴെ ക​ഴി​യു​ന്ന രാ​ജ്യ​മാ​ണ് എ​സ്വാ​റ്റി​നി. ദാ​രി​ദ്ര്യം രൂ​ക്ഷ​മാ​യ രാ​ജ്യ​ത്ത് രാ​ജാ​വി​ന്‍റെ ധൂ​ർ​ത്ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ളാണ് ഉ​യ​ർ​ത്തു​ന്ന​ത്. പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത 19 റോ​ൾ​സ് റോ​യി​സ് ക​ള്ളി​ന​ൻ എ​ന്ന എ​സ്‌യു​വി​യാ​ണ് വാ​ങ്ങി​യ​ത്. സ്വാ​റ്റി മൂ​ന്നാ​മ​ന് 15 ഭാ​ര്യ​മാ​രു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂ​ടാ​തെ സ്വാ​സി രാ​ജ​കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് യാ​ത്ര ചെ​യ്യാ​ൻ 120 ബി​എം​ഡ​ബ്ല്യു കാ​റു​ക​ളും അ​ദ്ദേ​ഹം ബു​ക്കു​ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തി​ൽ 23 എ​ണ്ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് വാ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, അ​ദ്ദേ​ഹം വാ​ഹ​നം വാ​ങ്ങി​യ​തി​നെ അ​നു​കൂ​ലി​ച്ചാ​ണ് എ​സ്വാ​റ്റി​നി പ്ര​ധാ​ന​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. റോ​ൾ​സ് റോ​യി​സ്, ബി​എം​ഡ​ബ്ല്യു വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത് രാ​ജ്യ​ത്തി​ന്‍റെ പോ​ളി​സി​യു​ടെ ഭാ​ഗ​മാ​ണ്. അ​ദ്ദേ​ഹം ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ത്തി​ന് അ​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ടെ​ന്നു​മാ​ണ്…

Read More

വര്‍ഷങ്ങള്‍ നീണ്ട അന്വേഷണം! വിദേശ പൗരന്‍ തട്ടിപ്പിലൂടെ സ്വന്തമാക്കിയ കേരളത്തിലേയും കര്‍ണ്ണാടകയിലേയും 117.87 കോടി രൂപ വിലമതിക്കുന്ന സ്വത്ത് കണ്ടുകെട്ടി

ബം​ഗു​ളൂ​രു: മൈ​സൂ​ർ രാ​ജ​ഭ​ര​ണ​കാ​ല​ത്തെ സ്വ​ത്തു​ക്ക​ൾ ത​ട്ടി​പ്പി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി. മൈ​ക്കി​ൾ ഫ്ലോ​യി​ഡ് ഈ​ശ്വ​ർ എ​ന്ന വി​ദേ​ശ​പൗ​ര​ന്‍റെ കേ​ര​ള​ത്തി​ലേ​യും ക​ർ​ണ്ണാ​ട​ക​യി​ലേ​യും 117.87 കോ​ടി വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ക്ക​ളാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി​യ​ത്.​ ബം​ഗൂളൂ​രു​വി​ലെ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം ത​ട്ടി​പ്പ് വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​ന്ന​ത്. മൈ​സൂ​ർ രാ​ജാ​വി​ന്‍റെ കാ​ല​ത്ത് മൃ​ഗ​രൂ​പ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ​സ്ത​നാ​യ ക​ലാ​കാ​ര​ൻ എ​ഡ്വി​ൻ ജു​ബ​ർ​ട്ട് വാ​ൻ ഇം​ഗ​ൻ പേ​രി​ലു​ള്ള​താ​യി​രു​ന്നു സ്വ​ത്തു​ക്ക​ൾ. മൃ​ഗ​രൂ​പ​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള ഫ​ർ​ണി​ച്ച​റു​ക​ളും മൈ​സൂ​രി​ൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ബം​ഗ്ലാ​വും വ​യ​നാ​ട്ടി​ലെ കാ​പ്പി​ത്തോ​ട്ട​ങ്ങ​ളു​മ​ട​ക്ക​മാ​ണ് മൈ​ക്കി​ൾ ഫ്ലോ​യി​ഡ് ഈ​ശ്വ​ർ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി പേ​രി​ലാ​ക്കി​ത്. വാ​ൻ ഇം​ഗ​ൻ മ​രി​ച്ച​താ​യു​ള്ള രേ​ഖ​ക​ൾ മൈ​ക്കി​ൾ ത​യാ​റാ​ക്കി. തു​ട​ർ​ന്ന് വാ​ൻ ഇം​ഗന്‍റെ ദ​ത്തു​പു​ത്ര​നെ​ന്ന പേ​രി​ലാ​ണ് മൈ​ക്കി​ൾ വ​സ്തു​ക്ക​ൾ ത​ന്‍റെ പേ​രി​ലാ​ക്കി ത​ട്ടി​യെ​ടു​ത്ത​തും. എ​ന്നാ​ൽ 2013 ജ​നു​വ​രി ഒ​ന്നി​ന് ഇ​തു​മാ​യി ബന്ധപ്പെട്ട് ഇ.​ജെ. വാ​ൻ ഇം​ഗ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പി​റ്റേ​ദി​വ​സം വാ​ൻ ഇം​ഗ​നെ…

Read More

എംപി4 ഫോര്‍മാറ്റിലെത്തുന്ന വീഡിയോകളിലൂടെ വൈറസുകളെത്താന്‍ സാധ്യത! വാട്‌സ്ആപ് ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര ഏജന്‍സി

മും​​​​ബൈ: ജ​​​​ന​​​​പ്രി​​​​യ ഇ​​​​ൻ​​​​സ്റ്റ​​​​ന്‍റ് മെ​​​​സേ​​​​ജിം​​​​ഗ് ആ​​​​പ്പാ​​​​യ വാ​​​​ട്സാ​​​​പ്പി​​​​ൽ വീ​​​​ഡി​​​​യോ​​​​ക​​​​ളി​​​​ലൂ​​​​ടെ വൈ​​​​റ​​​​സു​​​​ക​​​ളെ​​​​ത്താ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കേ​​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്. കേ​​​ന്ദ്ര ഐ​​​ടി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​​നു കീ​​​​ഴി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ കം​​​​പ്യൂ​​​​ട്ട​​​​ർ എ​​​​മ​​​​ർ​​​​ജെ​​​​ൻ​​​​സി റെ​​​​സ്പോ​​​​ണ്‍​സ് ടീം (​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി- ഇ​​​​ൻ) ആ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ വാ​​​ട്സ്ആ​​​പ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ജാ​​​ഗ്ര​​​താ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എം​​​​പി4 ഫോ​​​​ർ​​​​മാ​​​​റ്റി​​​​ലെ​​​​ത്തു​​​​ന്ന വീ​​​​ഡി​​​​യോ​​​​ക​​​ളി​​​ലൂ​​​ടെ വൈ​​​റ​​​സ് എ​​​ത്താ​​​നാ​​​ണ് കൂ​​​​ടു​​​​ത​​​​ൽ സാ​​​ധ്യ​​​ത​​​യെ​​​ന്നും വാ​​​ട്സ്ആ​​​പ്പി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ വേ​​​ർ​​​ഷ​​​നി​​​ലേ​​​ക്ക് അ​​​പ്ഡേ​​​റ്റ് ചെ​​​യ്യു​​​ന്ന​​​ത് അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​തു കു​​​റ​​​യ്ക്കു​​​മെ​​​ന്നും സി​​​ഇ​​​ആ​​​ർ​​​ടി – ഇ​​​ൻ അ​​​റി​​​യി​​​ച്ചു. വാ​​​ട്സ് ആ​​​പ്പി​​​ലൂ​​​ടെ എ​​​ത്തു​​​ന്ന വീ​​​ഡി​​​യോ, ഉ​​​പ​​​യോ​​​ക്താ​​​വ് ഡൗ​​​ൺ ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് വീ​​​ഡി​​​യോ​​​യി​​​ൽ അ​​​ട​​​ങ്ങി​​​യി​​​ട്ടു​​​ള്ള വൈ​​​റ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് ഫോ​​​ണി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം കൈ‍യാ​​​ളു​​​ന്ന വൈ​​​റ​​​സ് ഇ​​​തി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്തു​​​ക​​​യോ ഫോ​​​ണി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ക​​​രാ​​​റി​​​ലാ​​​ക്കു​​​ക‍‍യോ ആ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്. വാ​​​ട്സാ​​​പ്പി​​​ലെ​​​ത്തു​​​ന്ന സം​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്കാ​​​യി ഡൗ​​​ൺ​​​ലോ​​​ഡ് ആ​​​കു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണു​​​ള്ള​​​തെ​​​ങ്കി​​​ൽ അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നും വി​​​ദ​​​ഗ്ധ​​​ർ പ​​​റ​​​യു​​​ന്നു.

Read More

മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യാത്ത ഞാൻ കണ്ട ഒരേഒരാൾ ചാക്കോച്ചൻ; തന്നെ 15 പ്രാവിശ്യം കൊന്ന പുതുതലമുറയെ കണക്കിന് വിമർശിച്ചും, ഓർമ്മയിലെ ചങ്ങനാശേരി എസ്ബി കോളജിനെക്കുറിച്ചും സലിംകുമാർ പറഞ്ഞത്…

എസ്ബി കോളജിനെ ഒരു ചെണ്ടകൊട്ടോടെയെ എനിക്ക് ഓർക്കാനാവു. നാഷണൽ അവാർഡ് ലഭിച്ച ശേഷം ഡോക്ടർ ലൗ സിനിമയ്ക്കായി എസ്ബി കോളജിലെത്തിയപ്പോൾ തന്നെ ഇവിടുത്തെ കുട്ടികൾ സ്വീകരിച്ചത് ചെണ്ടകൊട്ടോടെ യെന്ന് ഓർത്തെടുത്ത് സലിം കുമാർ. അന്താരാഷ്ട്ര നിലവാരമുള്ള ഹാളിൽ ബുദ്ധിയും സൗന്ദര്യവുമുള്ള നിങ്ങളുടെ മുന്നിൽ നിന്ന് പ്രസംഗിക്കുന്പോൾ ഞാൻ മരിച്ചത് 15ഓളം പ്രാവിശ്യം. ചങ്ങനാശേരി എസ്.ബി കോളജിന്‍റെ കോളജ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പുതു തലമുറയുടെ ചില സ്വഭാവ ദൂഷ്യങ്ങൾ സലിംകുമാർ പറഞ്ഞത്. അസുഖം മൂലം ആശുപത്രിയിൽ കഴിഞ്ഞ നാളുമുതൽ പുതുതലമുറ തന്നെ കൊന്നുകൊണ്ടേയിരുന്നു. അന്യന്‍റെ ദുഖത്തിൽ സുഖം കണ്ടെത്തുന്ന ഒരു തലമുറയാണ് ഇന്നത്തേതെന്നും താരം പറയുന്നു. പുതുതലമുറയിൽ മദ്യപിക്കാത്ത, പുകവലിക്കാത്ത, ഞാൻ കണ്ട ഒരാൾ കുഞ്ചാക്കോ ബോബനാണ്. അവൻ ഈ കോളജിന്‍റെ സന്തതിയാണ്. പൂർവ വിദ്യാർഥിയെക്കുറിച്ചുള്ള സലിം കുമാറിന്‍റെ വാക്കുകൾ കൈയ്യടിച്ചാണ് കുട്ടികൾ സ്വീകരിച്ചത്. മയക്കുമരുന്നിനെതിരേ…

Read More

ഈ ശ്വാസകോശം സ്‌പോഞ്ച് പോലെയല്ല ‘കരിക്കട്ട’ പോലെ ! ചെയിന്‍ സ്‌മോക്കിംഗിനെത്തുടര്‍ന്ന് മരിച്ചയാളുടെ ശ്വാസകോശത്തിന്റെ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നത്; വീഡിയോ വൈറലാകുന്നു…

സിനിമ തുടങ്ങുമ്പോള്‍ പുകവലിയ്‌ക്കെതിരായ പരസ്യം കാണിക്കുന്നത് പലരെയും അലോസരപ്പെടുത്തുന്നു. ശ്വാസകോശം സ്‌പോഞ്ച് പോലെ എന്ന മുന്നറിയിപ്പോടെ തുടങ്ങുന്ന പരസ്യം കാണാതിരിക്കാന്‍ പരസ്യം കഴിഞ്ഞതിനു ശേഷം മാത്രം തീയറ്ററില്‍ കയറുന്ന പുകവലിക്കാരുണ്ട്. എന്നാല്‍ ചെയിന്‍ സ്‌മോക്കറായ ഒരാളുടെ ശ്വാസകോശത്തെക്കാള്‍ എത്രയോ ഭേദമാണ് സ്‌പോഞ്ച് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുപ്പതുവര്‍ഷം പുകവലിക്ക് അടിമയായി അടുത്തിടെ ആശുപത്രിയില്‍ മരിച്ച ഒരു രോഗിയുടെ ശ്വാസകോശത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ചൈനയിലെ ജിയാങ്‌സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു പാക്കറ്റ് സിഗരറ്റ് സ്ഥിരമായി ഉപയോഗിക്കുന്ന ആളായിരുന്നു ഇയാള്‍. ഒന്നിലധികം ശ്വാസകോശം തകരാറുകളുമായി അമ്പത്തിരണ്ടാം വയസിലാണ് ഇയാള്‍ മരിക്കുന്നത്. ചാര്‍ക്കോള്‍ നിറത്തിലായ അവസ്ഥയിലായിരുന്നു ഇയാളുടെ ശ്വാസകോശം. സാധാരണ ഒരാളുടെ ശ്വാസകോശത്തിന്റെ നിറം പിങ്ക് ആയിരിക്കുമ്പോഴാണ് ഇയാളുടെ ശ്വാസകോശം കരിക്കട്ടയ്ക്കു സമാനമായത്.പുകവലിക്ക് എതിരെ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല പരസ്യം ഇതാവുമെന്ന നിരീക്ഷണത്തിലാണ് ഡോക്ടര്‍മാര്‍ ദൃശ്യങ്ങള്‍…

Read More

ഞങ്ങള്‍ ഇതുവരെ അക്കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല ! ഗോസിപ്പുകളെ നിഷ്‌കരുണം തള്ളിക്കളഞ്ഞ് വിജയ് യേശുദാസിന്റെ ഭാര്യ…

സെലിബ്രിറ്റികളായ ആളുകളുടെ വിവാഹമോചന വാര്‍ത്ത കേള്‍ക്കുന്നത് ചിലര്‍ക്ക് ഒരു ഹരമാണ്. സിനിമാമേഖലയില്‍ നിരവധി പേരാണ് വിവാഹ മോചിതരായിട്ടുള്ളത്. എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാതെയും വിവാഹമോചനവുമായി ബന്ധപ്പെടുത്തി ചിലരുടെ പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാറുണ്ട്. വിജയ് യേശുദാസും നടന്‍ ബോബി സിംഹയുമാണ് അക്കൗട്ടത്തില്‍ ഏറ്റവും ഒടുവിലത്തെ ഹതഭാഗികള്‍. വിവാഹമോചനവാര്‍ത്ത നിഷേധിച്ച് ബോബി സിംഹ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശനയും ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും തങ്ങള്‍ സന്തോഷത്തോടെ നല്ലരീതിയിലാണ് ജീവിതം മുമ്പോട്ടു കൊണ്ടു പോകുന്നതെന്നും ദര്‍ശന വ്യക്തമാക്കി. 2002ല്‍ ദുബായില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയും ദര്‍ശനയും കണ്ടുമുട്ടിയത്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും 2007 ജനുവരി 21നാണ് വിവാഹിതരായത്. 9 വര്‍ഷത്തെ ദാമ്പത്യത്തില്‍ അമേയ, അവ്യന്‍ എന്നീ രണ്ട് മക്കളുണ്ട് ഇവര്‍ക്ക്.

Read More

മര്യാദയ്ക്ക് റയില്‍വേ നിയമം പാലിച്ചോളൂ…അല്ലെങ്കില്‍ ചിന്നപ്പൊണ്ണിനെ വിളിക്കും പറഞ്ഞേക്കാം;തെരുവുനായ തെറ്റുകാരെ വിറപ്പിക്കുന്ന ചിന്നപ്പൊണ്ണായത് ഇങ്ങനെ…

തമിഴ്‌നാട്ടില്‍ ഇപ്പോള്‍ താരം ചിന്നപ്പൊണ്ണാണ്. ചെന്നൈയിലെ പാര്‍ക്ക് ടൗണ്‍ റയില്‍വേ സ്റ്റേഷനിലെ ഈ നായ ഇന്ന് രാജ്യത്ത് തന്നെ ചര്‍ച്ചയാവുകയാണ്. റയില്‍വേ നിയമങ്ങള്‍ തെറ്റിക്കുന്നവരോട് കുരച്ച് ചാടുന്ന ഈ നായ റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം എപ്പോഴും കാണും. ആരെങ്കിലും റയില്‍വേ പാളം മുറിച്ചു കടന്നാലും ട്രെയിനിന്റെ ഫുട്‌ബോര്‍ഡില്‍ നിന്നു യാത്രചെയ്താലുമൊക്കെ ചിന്നപ്പൊണ്ണ് കുരച്ചുകൊണ്ട് പിന്നാലെ ചെല്ലും. നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കുള്ള മുന്നറിയിപ്പാണ് ചിന്നപ്പൊണ്ണിന്റെ ഉച്ചത്തിലുള്ള ഈ കുര. രണ്ടു വര്‍ഷം മുമ്പ് റെയില്‍വേ സ്റ്റേഷനു സമീപം ഉടമ ഉപേക്ഷിച്ചതാണ് ഈ നായ. വീട്ടുടമയുമായുള്ള തര്‍ക്കമാണ് ഇയാള്‍ നായയെ ഇവിടെ ഉപേക്ഷിച്ചുമടങ്ങാന്‍ കാരണമെന്ന് റയില്‍വേ സ്റ്റേഷനിലുള്ള കടയിലെ ജീവനക്കാര്‍ വ്യക്തമാക്കി. ഒരിക്കല്‍ നായയുടെ ഉടമ ഇതിനെ കാണാന്‍ ഇവിടെയെത്തിയിരുന്നു. അന്നാണ് നായയുടെ പേര് ചിന്നപ്പൊണ്ണ് എന്നാണെന്ന് മനസ്സിലായത്. അന്നു മുതല്‍ നായയെ സ്റ്റേഷനിലും പരിസരത്തുമുള്ളവരെല്ലാം ചിന്നപ്പൊണ്ണെന്ന് വിളിച്ചു തുടങ്ങി.…

Read More