എ​ത്ര പ​റ​ഞ്ഞാ​ലും പ​ഠി​ക്കാ​ത്ത ചി​ല​ർ… ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പ് ആ​റു മാ​സ​ത്തി​നി​ടെ ന​ഷ്ട​മാ​യ​ത് 17.21 കോ​ടി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ ആ​​​റു മാ​​​സ​​​ത്തി​​​നി​​​ടെ ലോ​​​ണ്‍ ആ​​​പ്പ് ത​​​ട്ടി​​​പ്പി​​​ല്‍ ന​​​ഷ്ട​​​മാ​​​യ​​​ത് 17.21 കോ​​​ടി രൂ​​​പ. ചെ​​​റി​​​യ തു​​​ക വാ​​​യ്പ ന​​​ല്‍കി​​​യശേ​​​ഷം പി​​​ന്നീ​​​ട് വ​​​ലി​​​യ പ​​​ലി​​​ശ സ​​​ഹി​​​തം അ​​​തു തി​​​രി​​​കെ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ള്‍ റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്യു​​​ന്ന​​​ത്. ഏ​​​റെ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ പ​​​ല​​​രും ഇ​​​ത്ത​​​രം ആ​​​പ്പു​​​ക​​​ള്‍ ഇ​​​ന്‍സ്റ്റാ​​​ള്‍ ചെ​​​യ്ത​​​ശേ​​​ഷം വാ​​​യ്പയെ​​​ടു​​​ക്കും. പി​​​ന്നീ​​​ടാ​​​ണ് ത​​​ട്ടി​​​പ്പുസം​​​ഘം ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കു​​​ന്ന​​​ത്. ആ​​​റു മാ​​​സ​​​ത്തി​​​നി​​​ടെ സൈ​​​ബ​​​ര്‍ ക്രൈം ​​​ഓ​​​പ്പ​​​റേ​​​ഷ​​​ന്‍സ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ലോ​​​ണ്‍ ആ​​​പ്പ് ത​​​ട്ടി​​​പ്പ് സം​​​ബ​​​ന്ധി​​​ച്ച് 3,764 പ​​​രാ​​​തി​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​ത്. കൂ​​​ടു​​​ത​​​ല്‍ പ​​​രാ​​​തി​​​ക​​​ള്‍ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ല്‍നി​​​ന്നാ​​​ണ്. ഇ​​​വി​​​ടെനി​​​ന്നു ല​​​ഭി​​​ച്ച 355 പ​​​രാ​​​തി​​​ക​​​ളി​​​ലാ​​​യി 1.80 കോ​​​ടി രൂ​​​പ​​​യാ​​​ണ് ന​​​ഷ്ട​​​മാ​​​യ​​​ത്. 306 പ​​​രാ​​​തി​​​ക​​​ളു​​​മാ​​​യി പാ​​​ല​​​ക്കാ​​​ടാ​​​ണ് ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത്. ആ​​​റു മാ​​​സ​​​ത്തി​​​നി​​​ടെ 1.83 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇ​​​വി​​​ടെ ന​​​ഷ്ട​​​മാ​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ലി​​​ല്‍നി​​​ന്ന് 303 പ​​​രാ​​​തി​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​ത്. ന​​​ഷ്ട​​​മാ​​​യ​​​ത് 1.19 കോ​​​ടി രൂ​​​പ​​​യും. ചോ​​​ര്‍ത്തു​​​ന്ന​​​ത് സ്വ​​​കാ​​​ര്യ വി​​​വ​​​ര​​​ങ്ങ​​​ളും…

Read More

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ പാ​ഠ​പു​സ്ത​ക​ത്തി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി പാ​ക്കി​സ്ഥാ​നി​ലെ തീ​വ്ര​വാ​ദ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രേ ഇ​ന്ത്യ​ൻ സൈ​ന്യം ന​ട​ത്തി​യ ’ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ’ സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ. എ​ൻ​സി​ആ​ർ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നാ​യി ര​ണ്ട് പ്ര​ത്യേ​ക മൊ​ഡ്യൂ​ളു​ക​ൾ വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മൂ​ന്ന് മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​ദ്യ മൊ​ഡ്യൂ​ളും ഒ​മ്പ​തു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ടാ​മ​ത്തെ മൊ​ഡ്യൂ​ളും ല​ഭ്യ​മാ​ക്കും. ഇ​ന്ത്യ​യു​ടെ സൈ​നി​ക ശ​ക്തി​യെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ക​യാ​ണു പ​ദ്ധ​തി​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ട്ട് മു​ത​ൽ പ​ത്തു വ​രെ​യു​ള്ള പേ​ജു​ക​ളി​ലാ​യി​ട്ടാ​ണ് ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ലെ ഇ​ന്ത്യ​യു​ടെ സൈ​നി​ക നേ​ട്ട​ത്തെ​പ്പ​റ്റി വി​വ​രി​ക്കു​ക. ഇ​തോ​ടൊ​പ്പം രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് ചി​ല നേ​ട്ട​ങ്ങ​ൾ വി​വ​രി​ക്കു​ന്ന​തി​ന് അ​നു​ബ​ന്ധ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കു​ന്ന​തി​നും എ​ൻസിആ​ർടി ​ത​യാ​റെ​ടു​ക്കു​ന്നു​ണ്ട്. വി​ക​സി​ത് ഭാ​ര​ത്, നാ​രി ശ​ക്തി വ​ന്ദ​ൻ, ജി20, ​ച​ന്ദ്ര​യാ​ൻ ഉ​ത്സ​വ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​യി​രി​ക്കും പ്ര​ധാ​ന​മാ​യും അ​നു​ബ​ന്ധ പാ​ഠ​പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. സ്വ​ന്തം ലേ​ഖ​ക​ൻ

Read More

ക​ഴു​ക​ൻ​മാ​ർ വ​ട്ട​മി​ടു​ന്ന ധ​ർ​മ ഭൂ​മി

ധ​ര്‍​മ​സ്ഥ​ല​യി​ല്‍ ഇ​തു​വ​രെ പു​റ​ത്ത​റി​ഞ്ഞ കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്തെ​യാ​കെ പി​ടി​ച്ചു​കു​ലു​ക്കി​യ സം​ഭ​വ​മാ​യി​രു​ന്നു 2012ല്‍ ​ശ്രീ ധ​ര്‍​മ​സ്ഥ​ല മ​ഞ്ജു​നാ​ഥേ​ശ്വ​ര കോ​ള​ജി​ലെ പി​യു​സി വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന സൗ​ജ​ന്യ​യു​ടെ കൊ​ല​പാ​ത​കം. ധ​ര്‍​മ​സ്ഥ​ല​യ്ക്ക് തൊ​ട്ട​ടു​ത്തു​ള്ള ബെ​ല്‍​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​യി​രു​ന്ന സൗ​ജ​ന്യ ഗൗ​ഡ 2012 ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്പ​തി​നു വൈ​കു​ന്നേ​രം കോ​ള​ജ് വി​ട്ടി​റ​ങ്ങി​യ​താ​ണ്. ബ​സി​ല്‍ ചെ​റി​യൊ​രു സ​മ​യം കൊ​ണ്ട് വീ​ട്ടി​ലെ​ത്താ​വു​ന്ന ദൂ​ര​മേ​യു​ള്ളൂ. പ​ക്ഷേ സ​ന്ധ്യ​യാ​യി​ട്ടും വീ​ട്ടി​ലെ​ത്താ​താ​യ​പ്പോ​ള്‍ വീ​ട്ടു​കാ​ര്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി. രാ​ത്രി​ത​ന്നെ ധ​ര്‍​മ​സ്ഥ​ല​യി​ലെ​ത്തി അ​ന്വേ​ഷി​ച്ചി​ട്ടും ഒ​രു വി​വ​ര​വും കി​ട്ടി​യി​ല്ല. തൊ​ട്ട​ടു​ത്ത ദി​വ​സം ധ​ര്‍​മ​സ്ഥ​ല​യ്ക്ക് സ​മീ​പം നേ​ത്രാ​വ​തി ന​ദി​ക്ക​ര​യി​ലു​ള്ള വ​ന​പ്ര​ദേ​ശ​ത്ത് പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ കൈ​ക​ള്‍ ചു​രി​ദാ​റി​ന്‍റെ ഷാ​ള്‍ കൊ​ണ്ട് മ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ധ​ര്‍​മ​സ്ഥ​ല ട്ര​സ്റ്റി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ ജെ​യി​ന്‍ കു​ടും​ബ​ത്തി​ലെ മൂ​ന്ന് യു​വാ​ക്ക​ള്‍​ക്കു നേ​രെ​യാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​മു​യ​ര്‍​ന്ന​ത്. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളാ​ണ് കോ​ള​ജ് വി​ട്ടി​റ​ങ്ങി​യ സൗ​ജ​ന്യ​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന വാ​ര്‍​ത്ത പോ​ലു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ ബെ​ല്‍​ത്ത​ങ്ങാ​ടി പോ​ലീ​സ്…

Read More

വീ​ണ്ടും വെ​ട്ടി​ലാ​യി തൊ​പ്പി… അ​ടു​ത്ത വീ​ട്ടി​ലെ പെ​ണ്ണു​ങ്ങ​ൾ കു​ളി​ക്കു​ന്പോ​ൾ എ​ത്തി നോ​ക്കാ​റു​ണ്ടാ​യി​രു​ന്നു; വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി തൊ​പ്പി​യു​ടെ കൂ​ട്ടു​കാ​ര​ൻ ‘മ​മ്മു’

ഗെ​യി​മിം​ഗി​ലൂ​ടെ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യ യൂ​ട്യൂ​ബ​റാ​ണ് തൊ​പ്പി എ​ന്ന നി​ഹാ​ദ്. യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ​ല​പ്പോ​ഴും അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗ​ങ്ങ​ളും മ​റ്റും തൊ​പ്പി ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത് തൊപ്പിക്കെതിരേ വിവാദങ്ങൾ ഉയരാൻ കാരണമായി. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ൽ ഒ​രി​ക്ക​ൽ ഒ​രു ക​ട​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ ലൈം​ഗി​ക ചു​വ ക​ല​ർ​ന്ന തൊ​പ്പി​യു​ടെ പ്ര​സം​ഗ​ത്തോ​ടെ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ദേ​ശീ​യ പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ൾ ബ്ലോ​ക്ക് ഉ​ണ്ടാ​ക്കി​യ​തി​നും തൊ​പ്പി​ക്കെ​തി​രേ കേ​സ് ഉ​ണ്ടാ​യി​രു​ന്നു. പോ​രാ​ത്ത​തി​ന് ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് നേ​രേ തോ​ക്ക് ചൂ​ണ്ടി​യ​തി​ന് വ​ട​ക​ര പോ​ലീ​സും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. ഈ ​സം​ഭ​വ​ങ്ങ​ൾ​ക്കെ​ല്ലാം ശേ​ഷം വി​വാ​ദ​ങ്ങ​ളെ​ല്ലാം ഒ​ന്നു കെ​ട്ട​ട​ങ്ങി ഇ​രി​ക്കു​ന്പോ​ഴാ​ണ് തൊ​പ്പി വീ​ണ്ടും വെ​ട്ടി​ലാ​കു​ന്ന​ത്. തൊ​പ്പി​യു​ടെ സ​ന്ത​ത​സ​ഹ​ചാ​രി​യാ​യ മ​മ്മു എ​ന്ന യു​വാ​വ് ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് തൊ​പ്പി​ക്ക് വി​ന ആ​യ​ത്. താ​ൻ അ​ടു​ത്ത വീ​ട്ടി​ലെ പെ​ണ്ണു​ങ്ങ​ൾ കു​ളി​ക്കു​ന്പോ​ൾ കു​ളി​മു​റി​യി​ൽ എ​ത്തി നോ​ക്കി​യെ​ന്നും നാ​ട്ടി​ലെ വീ​ടു​ക​ളി​ലെ…

Read More

‘റേ​ഡി​യോ ശ്രീ’: ​കു​ടും​ബ​ശ്രീ ഓ​ണ്‍​ലൈ​ന്‍ റേ​ഡി​യോ ഇ​നി പ​ത്തു ല​ക്ഷം പേ​ര്‍ കൂ​ടി കേ​ള്‍​ക്കും

കൊ​ച്ചി: പു​തി​യ മാ​റ്റ​ങ്ങ​ളോ​ടെ​യെ​ത്തി​യ കു​ടും​ബ​ശ്രീ ഓ​ണ്‍​ലൈ​ന്‍ റേ​ഡി​യോ​യാ​യ “റേ​ഡി​യോ ശ്രീ’ ​ഇ​നി പ​ത്തു ല​ക്ഷം പേ​ര്‍ കൂ​ടി കേ​ള്‍​ക്കും. കൂ​ടു​ത​ല്‍ ശ്രോ​താ​ക്ക​ളി​ലേ​ക്ക് റേ​ഡി​യോ ശ്രീ ​എ​ത്തി​ക്കാ​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. 2023 ല്‍ ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച റേ​ഡി​യോ ശ്രീ ​ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യാ​യ മ​ല​യാ​ളം മി​ഷ​ന്റെ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പു​ന:​പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ച്ച​ത്. നി​ല​വി​ല്‍ റേ​ഡി​യോ​ശ്രീ​ക്ക് അ​ഞ്ചു ല​ക്ഷം ശ്രോ​താ​ക്ക​ളു​ണ്ട്. ഏ​ഴു ജി​ല്ല​ക​ളി​ലെ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രു​ടെ സം​ഗ​മം അ​ടു​ത്തി​ടെ തി​രു​വ​ല്ല​യി​ല്‍ ന​ട​ന്നി​രു​ന്നു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ല്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ​ക്കൊ​ണ്ട് റേ​ഡി​യോ ശ്രീ ​ഓ​ണ്‍​ലൈ​ന്‍ റേ​ഡി​യോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും സം​ഗ​മ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു. വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ലെ ഏ​ഴു ജി​ല്ല​ക​ളി​ലെ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രു​ടെ സം​ഗ​മം ഇ​ന്ന് കോ​ഴി​ക്കോ​ട് ന​ട​ക്കും. അ​തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രും മ​റ്റ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ​ക്കൊ​ണ്ട് റേ​ഡി​യോ ശ്രീ ​ഡൗ​ണ്‍​ലോ​ഡ് ചെ​യ്യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തും. കു​ടും​ബ​ശ്രീ​യി​ലു​ള്ള 48…

Read More

കൈ ​അ​ടി​ക്കെ​ടാ മ​ക്ക​ളേ… ഇ​ന്ത്യ​യു​ടെ ആ​ദ്യ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യം

ചെ​ന്നൈ: സു​സ്ഥി​ര പ​രി​സ്ഥി​തി സൗ​ഹൃ​ദ ഗ​താ​ഗ​ത​ത്തി​ലേ​ക്കു​ള്ള ഒ​രു വ​ലി​യ കു​തി​ച്ചു​ചാ​ട്ട​ത്തി​ൽ, രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം ഇ​ന്ത്യ​ൻ റെ​യി​ൽ​വേ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന സെ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലാ​ണ് ട്രെ​യി​ൻ ഓ​ടു​ന്ന​ത്. ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ പ​രി​സ്ഥി​തി​ക്ക് വ​ള​രെ​യ​ധി​കം ഗു​ണം ചെ​യ്യും. ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ന്ന​ത്. ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ ടെ​ക്നോ​ള​ജി വി​ക​സി​പ്പി​ക്കു​ന്ന അ​പൂ​ർ​വം രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ന്ത്യ മാ​റു​ക​യാ​ണെ​ന്നും 1200 കു​തി​ര​ശ​ക്തി ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും കേന്ദ്ര റെയിൽവേ ന്ത്രി അശ്വിനി വൈഷ്ണവ് എ​ക്സി​ൽ കു​റി​ച്ചു. പ​രീ​ക്ഷ​ണ ഓ​ട്ടം പൂ​ർ​ത്തി​യാ​യ​തോ​ടെ, ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ചെ​ടു​ത്ത സ്വീ​ഡ​ൻ, ജ​ർ​മ​നി, ചൈ​ന, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യും ചേ​ർ​ന്നു. ഒ​രു ഹൈ​ഡ്ര​ജ​ൻ എ​ഞ്ചി​ൻ നി​ർ​മി​ക്കു​ന്ന​തി​ന് 80 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. കൂ​ടാ​തെ ഓ​രോ റൂ​ട്ടി​നും 70 കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​വു​മാ​ണ് ചെ​ല​വാ​യി…

Read More

അ​രേ വാ​ഹ്…. ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റാ​ത്ത പ്രേ​മം: ആ ​ഇ​ഷ്ട​ത്തി​ന് പി​ന്നി​ലെ ക​ഥ വി​വ​രി​ച്ച് യു​കെ​യി​ൽ നി​ന്നൊ​രു ഷെ​ഫ്

ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ർ ചു​രു​ക്ക​മാ​ണ്. വി​ദേ​ശി​ക​ളെ ഇ​ങ്ങോ​ട്ടേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത് പോ​ലും ന​മ്മു​ടെ ഭ​ക്ഷ​ണ​വും ഭൂ​പ്ര​കൃ​തി​യു​മൊ​ക്കെ​യാ​ണ്. യു​കെ​യി​ൽ നി​ന്നു​ള്ള ഷെ​ഫും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​മാ​യ ജെ​യ്ക്ക് ഡ്ര​യാ​ൻ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണി​പ്പോ​ൾ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. അ​ദ്ദേ​ഹം പ​ങ്കു​വ​യ്ക്കു​ന്ന വീ​ഡി​യോ​ക​ളി​ൽ പ​ല​തും ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ പാ​കം ചെ​യ്യു​ന്ന​താ​ണ്. അ​ടു​ത്തി​ടെ അ​ദ്ദേ​ഹം ഉ​ണ്ടാ​ക്കി​യ ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഷെ​യ​ർ ചെ​യ്യു​ന്ന​തോ​ടൊ​പ്പം എ​ങ്ങ​നെ​യാ​ണ് ത​നി​ക്ക് ഇ​ന്ത്യ​യി​ലെ വി​ഭ​വ​ങ്ങ​ളോ​ട് ഇ​ത്ത​ര​ത്തി​ൽ ഒ​രു സ്നേ​ഹം രൂ​പ​പ്പെ​ട്ട് വ​ന്ന​ത് എ​ന്ന​തി​നെ കു​റി​ച്ചും ജെ​യ്ക്ക് വി​വ​രി​ച്ചു. ‘ ഇ​ത്ര​യേ​റെ ഇ​ന്ത്യ​ൻ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് മി​ക്ക​പ്പോ​ഴും ആ​ളു​ക​ൾ ചോ​ദി​ക്കാ​റു​ണ്ട്. ത​നി​ക്ക് 12 വ​യ​സു​ള്ള​പ്പോ​ൾ ര​ണ്ട് ഗു​ജ​റാ​ത്തി സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം​ഒ​രു ബാ​ൻ​ഡി​ൽ പ്ലേ ​ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു, ആ ​കാ​ല​ത്താ​ണ് ഇ​ന്ത്യ​ൽ ഭ​ക്ഷ​ണ​ത്തോ​ടു​ള്ള ഈ ​ഇ​ഷ്ടം തു​ട​ങ്ങി​യ​ത്. അ​വ​രു​ടെ കു​ടും​ബം ഞ​ങ്ങ​ൾ​ക്ക് വേ​ണ്ടി ഇ​ന്ത്യ​ൻ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​മാ​യി​രു​ന്നു, അ​ത് ത​നി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു’ എ​ന്നും…

Read More

ഇ​ന്ത്യ​ൻ അ​മ്മ ന​ൽ​കി​യ സ്റ്റീ​ൽ പാ​ത്ര​ത്തി​ൽ കൊ​തി​യൂ​റും ഡെ​സേ​ർ​ട്ടു​മാ​യി ഡ​ച്ചു​കാ​രി അ​മ്മാ​യി​അ​മ്മ; വീ​ഡി​യോ കാ​ണാം

നാ​ടും രാ​ജ്യ​വും ഭാ​ഷ​യു​മൊ​ക്കെ മ​റ​ന്ന് ആ​ളു​ക​ൾ പ​ര​സ്പ​രം വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് പ​തി​വാ​ണ്. ഇ​പ്പോ​ഴി​താ ഡ​ച്ചു​കാ​രി​യാ​യ അ​മ്മാ​യി​യ​മ്മ​യ്ക്ക് ഇ​ന്ത്യ​ക്കാ​രി​യാ​യ ത​ന്‍റെ അ​മ്മ കൊ​ടു​ത്ത സ​മ്മാ​ന​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. മ​റ്റൊ​ന്നു​മ​ല്ല ഒ​രു സ്റ്റീ​ൽ പാ​ത്ര​മാ​ണ്. ഇ​ന്ത്യ​ക്കാ​രെ സം​ബ​ന്ധി​ച്ച് സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളും ക​ളി​മ​ൺ പാ​ത്ര​ങ്ങ​ളു​മൊ​ക്കെ ന​മ്മു​ടെ ഒ​രു വി​കാ​ര​മാ​ണ് എ​ന്ന് ത​ന്നെ പ​റ​യാം. സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കാ​നു​മൊ​ക്കെ ന​മ്മ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും ഇ​ത്ത​ര​ത്തി​ലു​ള്ള പാ​ത്ര​ങ്ങ​ളാ​യി​രി​ക്കും. പ്ര​ഭു വി​ഷാ എ​ന്ന യൂ​സ​ർ ആ​ണ് സോ​ഷ്യ​ൽ മീ​ഡ‍ി​യ​യി​ൽ ഇ​ത് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വീ​ഡി​യോ ഒ​രു മി​ല്ല്യ​ണി​ല​ധി​കം ആ​ളു​ക​ൾ ഇ​പ്പോ​ൾ ത​ന്നെ ക​ണ്ടു ക​ഴി​ഞ്ഞു. ര​സം എ​ന്തെ​ന്നാ​ൽ ഈ ​പാ​ത്ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മാ​യി​യ​മ്മ ഒ​രു ഡെ​സേ​ർ​ട്ട് ഉ​ണ്ടാ​ക്കി. ശ​രി​ക്കും പാ​ത്ര​ത്തി​ന്‍റെ ഡി​സൈ​നി​ലാ​ണ് ഡെ​സേ​ർ​ട്ട് ഉ​ള്ള​ത്. അ​തു​കൊ​ണ്ട്ത​ന്നെ അ​ത് കാ​ണാ​നും ന​ല്ല ച​ന്ത​മാ​ണ്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഈ ​മ​നോ​ഹ​ര​മാ​യ പാ​ത്രം എ​വി​ടെ വാ​ങ്ങാ​ൻ കി​ട്ടു​മെ​ന്നാ​ണ് ആ​ളു​ക​ളു​ടെ…

Read More

അ​ഞ്ച് ഭാ​ര്യ​മാ​രും 11 മ​ക്ക​ളും, എ​ല്ലാ​വ​രും ഹാ​പ്പി​യാ​യി ഒ​രേ വീ​ട്ടി​ൽ: ത​ന്‍റെ ശ്ര​ദ്ധ നേ​ടു​ന്ന​തി​നാ​യി ഭാ​ര്യ​മാ​ർ ത​മ്മി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​ര​ത്തി​ലാ​ണെ​ന്ന് ഭ​ർ​ത്താ​വ്

ഒ​ന്നി​ല​ധി​കം ഭാ​ര്യ​മാ​രു​മാ​യി ജീ​വി​ക്കു​ന്ന ധാ​രാ​ളം പു​രു​ഷ​ൻ​മാ​ർ ന​മു​ക്കി​ട​യി​ലു​ണ്ട്. പ​ല​പ്പോ​ഴും അ​ത്ത​ര​ക്കാ​ർ ത​ങ്ങ​ളു​ടെ ജീ​വി​തം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്. അ​ങ്ങ​നെ​യു​ള്ളൊ​രു വ്യ​ക്തി​യു​ടെ ജീ​വി​ത​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ജെ​യിം ബാ​ര​റ്റ് എ​ന്ന യു​വാ​വ് ആ​ണ് ക​ഥ​യി​ലെ നാ​യ​ക​ൻ. അ​ദ്ദേ​ഹ​ത്തി​ന് അ​ഞ്ച് ഭാ​ര്യ​മാ​രും അ​വ​രി​ൽ 11 കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. അ​ത് മാ​ത്ര​മ​ല്ല ഇ​വ​രെ​ല്ലാം​വ​രും ഒ​റ്റ വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​തും. ഇ​ത്ര​യും വ​ലി​യ കു​ടും​ബം ഉ​ള്ള​തി​നാ​ൽ താ​ൻ സ​ന്തോ​ഷ​മു​ള്ള​വ​നാ​ണ് എ​ന്നാ​ണ് ജെ​യിം പ​റ​യു​ന്ന​ത്. ത​ന്‍റെ ശ്ര​ദ്ധ നേ​ടു​ന്ന​തി​നാ​യി ഭാ​ര്യ​മാ​ർ ത​മ്മി​ൽ തി​ക​ച്ചും ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​ര​ത്തി​ലാ​ണ് എ​ന്നാ​ണ് ജെ​യിം പ​റ​യു​ന്ന​ത്. ജെ​സ്, ഗാ​ബി, ഡ​യാ​ന, കാം, ​സ്റ്റാ​ർ എ​ന്നി​വ​രാ​ണ് ജെ​യി​മി​ന്റെ അ​ഞ്ച് ഭാ​ര്യ​മാ​ർ. ഇ​വ​ർ ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ കു​റി​ച്ച് നി​ര​ന്ത​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്.

Read More

മി​ക​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​നു​ള്ള പു​ര​സ്കാ​രം എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്

ന്യൂ​ഡ​ൽ​ഹി: പ​തി​നാ​റാം ലോ​ക്സ​ഭ​യി​ലേ​യും പ​തി​നേ​ഴാം ലോ​ക്സ​ഭ​യി​ലേ​യും മി​ക​ച്ച പ്ര​ക​ട​ന​വും പ​തി​നെ​ട്ടാം ലോ​ക്സ​ഭ​യി​ലെ നാ​ളി​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മി​ക​വും ക​ണ​ക്കി​ലെ​ടു​ത്ത് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന് ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രൈം ​പോ​യി​ന്‍റ് ഫൗ​ണ്ടേ​ഷ​ൻ, സ​വി​ശേ​ഷ സ​ൻ​സ​ദ് ര​ത്ന അ​വാ​ർ​ഡ് ന​ൽ​കി. അ​ഞ്ചാം ത​വ​ണ​യാ​ണ് പ്രേ​മ​ച​ന്ദ്ര​നെ അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം സ്ഥാ​പി​ച്ച​താ​ണ് പ്രൈം ​പോ​യി​ന്‍റ് ഫൗ​ണ്ടേ​ഷ​ൻ. Copy and paste this code into your website.   Advanced Settings

Read More