ആ​ശു​പ​ത്രി ക​ല്യാ​ണം… രോ​ഗി​യാ​യ വ​ധു​വി​നെ ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ നി​ന്നും കോ​രി​യെ​ടു​ത്ത് വി​വാ​ഹ മ​ണ്ഡ​പ​ച്ചി​ലെ​ത്തി​ച്ച് വ​ര​ൻ; വൈ​റ​ലാ​യി വീ​ഡി​യോ

ആ​ശു​പ​ത്രി​യി​ൽ വ​ച്ച് വി​വാ​ഹം ചെ​യ്ത ദ​ന്പ​തി​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ രാ​ജ്ഗ​ഡ് ജി​ല്ല​യി​ലെ ഒ​രു സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. വ​ധു​വാ​യ ന​ന്ദി​നി സോ​ള​ങ്കി ക​ല്യാ​ണം ന​ട​ക്കു​ന്ന​തി​നു ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​സു​ഖം ബാ​ധി​ത​യാ​യി. ആ​ദ്യം തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും മാ​റി​യി​ല്ല. പി​ന്നാ​ലെ 25 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ബീ​നാ​ഗ​ഞ്ചി​ലേ​ക്കും അ​വി​ടെ നി​ന്ന് 50 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ബി​യോ​റ​യി​ലേ​ക്കും യു​വ​തി​യെ മാ​റ്റി. അ​ങ്ങ​നെ പ​തി​യെ ന​ന്ദി​നി​യു​ടെ രോ​ഗം ഭേ​ദ​മാ​കാ​ൻ തു​ട​ങ്ങി. എ​ങ്കി​ലും ഡോ​ക്ട​ർ​മാ​ർ പൂ​ർ​ണ റെ​സ്റ്റാ​ണ് പ​റ​ഞ്ഞ​ത്. അ​പ്പോ​ഴേ​ക്കും ന​ന്ദി​നി​യു​ടെ വി​വാ​ഹ​ത്തി​ന്‍റെ തി​യ​തി അ​ടു​ത്തു വ​ന്നി​രു​ന്നു. ഡോ​ക്ട​ർ​മാ​ർ വി​വാ​ഹം നീ​ട്ടി വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ നി​ശ്ച​യി​ച്ച് ഉ​റ​പ്പി​ച്ച തി​യ​തി​യി​ൽ വി​വാ​ഹം ന​ട​ത്തി​യി​ല്ല​ങ്കി​ൽ ര​ണ്ട് വ​ർ​ഷം ക​ഴി​ഞ്ഞേ അ​ടു​ത്ത മു​ഹൂ​ർ​ത്തം ഉ​ണ്ടാ​വു​ക​യു​ള്ളു എ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ങ്ങ​നെ ആ​ശു​പ​ത്രി​യു​ടെ താ​ഴ​ത്തെ നി​ല​യി​ല്‍ വി​വാ​ഹ വേ​ദി ഒ​രു​ക്കാ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ…

Read More

ദോ​ശ സാ​രി, ഇ​ഡ​ലി ഷ​ർ​ട്ട്, പോ​പ്കോ​ൺ ഷാ​ൾ… മി​ന്നി​ച്ച് എ​ഐ​യു​ടെ ‘ഭ​ക്ഷ​ണ വ​സ്ത്ര​ങ്ങ​ൾ’! വൈ​റ​ലാ​യി വീ​ഡി​യോ

എ​ഐ ലോ​ക​ത്ത് ജീ​വി​ക്കു​ന്ന ന​മ്മ​ൾ​ക്ക് ഇ​ന്ന് എ​ല്ലാ കാ​ര്യ​ങ്ങ​ളും പു​തു​മ​യു​ള്ള​താ​യി മാ​റു​ന്നു. എ​ന്തി​നും ഏ​തി​നും എ​ഐ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നൊ​രു ലോ​ക​ത്തി​ലേ​ക്കാ​ണ് ന​മ്മ​ളും മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ എ​ഐ നി​ർ​മി​ത​മാ​യ പ​ല വീ​ഡി​യോ​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. ദി​വ​സ​വും ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ വ​സ്ത്ര​ങ്ങ​ളാ​ക്കി​യാ​ൽ എ​ങ്ങ​നെ​യി​രി​ക്കു​മെ​ന്ന് ചി​ന്തി​ച്ചി​ട്ടു​ണ്ടോ? അ​തെ​ങ്ങ​നെ​യാ​കു​മെ​ന്ന് കാ​ണി​ച്ച് ത​രി​ക​യാ​ണ് എ​ഐ. ഇ​ഡ​ലി​യു​ടെ ഷ​ർ​ട്ട്, ന​ല്ല മൊ​രി​ഞ്ഞ​ദോ​ശ സാ​രി, പോ​പ്കോ​ൺ കൊ​ണ്ടു​ള്ള ഷാ​ൾ, ഐ​സ്ക്രീം സ്കൂ​പ്പു​കൊ​ണ്ടു​ള്ള ബാ​ഗ്, സാ​ൻ​ഡ്‌​വി​ച്ച് പെ​ട്ടി അ​ങ്ങ​നെ പോ​കു​ന്നു ഭ​ക്ഷ​ണ വ​സ്ത്ര​ങ്ങ​ൾ. “ന​മ്മ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മ​ല്ല. ധ​രി​ക്കാ​നും യാ​ത്ര​ക​ളി​ൽ കൂ​ടെ കൊ​ണ്ടു​പോ​കാ​നും കൂ​ടി വേ​ണ്ടി​യാ​യി​രു​ന്നെ​ങ്കി​ലോ?” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഏ​പ്രി​ൽ 27 ന് ‘hoohoocreations80’ ​എ​ന്ന ഉ​പ​യോ​ക്താ​വ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. മൊ​രി​ഞ്ഞ ദോ​ശ​യി​ൽ തീ​ർ​ത്ത ഒ​രു സാ​രി ധ​രി​ച്ച യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ളോ​ടെ​യാ​ണ് ഈ ​വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ദോ​ശ​യു​ടെ അ​തേ രൂ​പ​വും…

Read More

സ്കി​ൽ വേ​ണം മോ​നേ സ്കി​ൽ; ശ​മ്പ​ളം ₹420,000 രൂ​പ, സ്ക്രീ​ൻ​ഷോ​ട്ടു​മാ​യി യു​വാ​വ്, എ​ഡി​റ്റിം​ഗ് പോ​രെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

പെ​ൺ​കു​ട്ടി​ക​ളോ​ട് വ​യ​സും ആ​ൺ​കു​ട്ടി​ക​ളോ​ട് സാ​ല​റി​യും ചോ​ദി​ക്ക​രു​തെ​ന്നാ​ണ് പൊ​തു​വെ പ​റ​യാ​റ്. എ​ന്നാ​ൽ സാ​ല​റി പ​റ​യാ​ൻ ആ​ൺ​കു​ട്ടി​ക​ൾ ത​യാ​റാ​ണെ​ങ്കി​ലോ? ത​ന്‍റെ സാ​ല​റി തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ‘യൂ​ഫോ​മി’​ന്‍റെ സ​ഹ​സ്ഥാ​പ​ക​നാ​യ അ​ഭി​ഷേ​ക് ച​ക്ര​വ​ർ​ത്തി എ​ന്ന യു​വാ​വ്. പ​ക്ഷേ സാ​ല​റി വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യെ പ​രി​ഹാ​സ​മാ​ണ് അ​ദ്ദേ​ഹം കേ​ൾ​ക്കു​ന്ന​ത്. ‘₹420,000 രൂ​പ ത​ന്‍റെ ഐ​സി​ഐ​സി​ഐ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ‌ ക്രെ​ഡി​റ്റാ​യി’ എ​ന്നാ​ണ് അ​ഭി​ഷേ​ക് ച​ക്ര​വ​ർ​ത്തി പോ​സ്റ്റി​ൽ പ​റ​യു​ന്ന​ത്. അ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടും അ​ഭി​ഷേ​ക് ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത് വ്യാ​ജ​മാ​ണെ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്ത​ത്. അ​ഭി​ഷേ​ക് ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന സ്ക്രീ​ൻ​ഷോ​ട്ടി​ൽ കാ​ണു​ന്ന​ത് ₹420,000 എ​ന്നാ​ണ്. എ​ന്നാ​ൽ, അ​ക്ക​ങ്ങ​ൾ ഒ​രി​ക്ക​ലും ഇ​ങ്ങ​നെ എ​ഴു​താ​റി​ല്ല. അ​ത് ₹4,20,000 എ​ന്നാ​യി​രി​ക്കും എ​ഴു​തു​ന്ന​ത് എ​ന്നാ​ണ് പ​ല​രും പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​ത്ര​യ​ധി​കം രൂ​പ ശ​മ്പ​ള​മാ​യി കി​ട്ടാ​ൻ യാ​തൊ​രു സാ​ധ്യ​ത​യും കാ​ണു​ന്നി​ല്ല എ​ന്നാ​ണ് മ​റ്റ് ചി​ല​ർ പ​റ​ഞ്ഞ​ത്.

Read More

മ​ക​ളെ നോ​ക്കാ​നാ​യി 2.3 ല​ക്ഷ​ത്തി​ന്‍റെ ജോ​ലി ഉ​പേ​ക്ഷി​ച്ച് അ​ച്ഛ​ന്‍ , ഇ​പ്പോ​ൾ ഡി​പ്ര​ഷ​നി​ലെ​ന്ന് കു​റി​പ്പ്!

കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്തു​ക എ​ന്ന​ത് വ​ലി​യ ടാ​സ്ക് ആ​ണ്. ഇ​പ്പോ​ഴി​താ കു​ഞ്ഞു​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​രു വാ​ർ​ത്ത​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. കു​ഞ്ഞി​നെ നോ​ക്കാ​നാ​യി ഉ​യ​ർ​ന്ന ശ​മ്പ​ള​മു​ള്ള ജോ​ലി ഉ​പേ​ക്ഷി​ച്ച യു​വാ​വി​ന്‍റെ വാ​ർ​ത്ത​യാ​ണി​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ 11,000 -ത്തോ​ളം ഫോ​ളോ​വേ​ഴ്സു​ള്ള ‘ജാ​സ്മി​ന്‍റെ ഡാ​ഡ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന 32 കാ​ര​നാ​യ പി​താ​വി​ന്‍റെ പോ​സ്റ്റാ​ണ് ഇ​ത്. 2023 മെ​യ് മാ​സ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഒ​രു മ​ക​ൾ ജ​നി​ച്ച​ത്. ഭാ​ര്യ മെ​റ്റേ​ണി​റ്റി ലീ​വ് ക​ഴി​ഞ്ഞ് തി​രി​കെ സ​ർ​ക്കാ​ർ ജോ​ലി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തോ​ടെ കു​ഞ്ഞി​നെ നോ​ക്കു​ന്ന ക​ട​മ ഇ​ദ്ദേ​ഹ​ത്തി​നാ​യി. അ​ങ്ങ​നെ​യാ​ണ് ജോ​ലി രാ​ജി​വ​ച്ച് കു​ഞ്ഞി​നെ നോ​ക്കാ​നാ​യി അ​ദ്ദേ​ഹം ഇ​രു​ന്ന​ത്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ഭ​ക്ഷ​ണ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ക​മ്പ​നി​യി​ൽ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് പ്ര​തി​മാ​സം 20,000 യു​വാ​ൻ (ഏ​ക​ദേ​ശം 2.3 ല​ക്ഷം രൂ​പ) ആ​യി​രു​ന്നു ശ​മ്പ​ളം. അ​തി​നാ​ൽ കു​ഞ്ഞി​നെ നോ​ക്കാ​ൻ മ​റ്റൊ​രാ​ളെ നി​യ​മി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നാ​യി​ല്ല. ജോ​ലി തി​ര​ക്ക് കാ​ര​ണം ഭാ​ര്യ ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍…

Read More

വീ​ഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ അ​പ​രി​ചി​ത​ൻ ദേ​ഹ​ത്ത് ത​ലോ​ടി​യി​ട്ടു​പോ​യി: ക​ര​ണ​ത്ത​ടി​ച്ച് യു​വ​തി; കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

സ​മൂ​ഹം എ​ത്ര വ​ള​ർ​ന്നു ലോ​കം എ​ത്ര പു​രോ​ഗ​മി​ച്ചു എ​ന്ന് പ​റ​ഞ്ഞി​ട്ട് യാ​തൊ​രു കാ​ര്യ​വു​മി​ല്ല. ഇ​ന്നും സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ വ​ള​രെ വ​ലു​താ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ മാ​ൻ​സി മ​ഞ്ജു സ​തീ​ഷ് എ​ന്ന യു​വ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. കാ​ര്യം മ​റ്റൊ​ന്നു​മ​ല്ല. പ​തി​വു​പോ​ലെ അ​വ​ർ അ​ന്നും വീ​ഡി​യോ എ​ടു​ത്തു​കൊ​ണ്ട് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഫ്ലാ​റ്റി​ന് വെ​ളി​യി​ൽ നി​ന്നാ​ണ് മാ​ൻ​സി വീ​ഡി​യോ എ​ടു​ക്കു​ന്ന​ത്. വീ​ഡി​യോ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി ത​യാ​റെ​ടു​ക്കു​ന്ന മാ​ൻ​സി​യെ​യാ​ണ് വീ​ഡി​യോ തു​ട​ങ്ങു​മ്പോ​ൾ കാ​ണു​ന്ന​ത്. ഒ​രു യു​വാ​വ് ആ ​സ​മ​യ​ത്ത് അ​ത്വ​ഴി ക​ട​ന്നു പോ​കു​ന്ന​തും കാ​ണാം. എ​ന്നാ​ൽ ആ ​സ​മ​യം അ​യാ​ൾ അ​വ​ളെ അ​നു​ചി​ത​മാ​യി സ്പ​ർ​ശി​ച്ചു. ശേ​ഷം ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല​ന്ന മ​ട്ടി​ൽ അ​യാ​ൾ അ​വി​ടെ നി​ന്നും ന​ട​ന്നു മു​ക​ളി​ലേ​ക്ക് പോ​കു​ന്നു. എ​ന്നാ​ൽ ത​ന്നെ ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ഒ​രു അ​ന്യ പു​രു​ഷ​ൻ എ​ന്തി​ന് സ്പ​ർ​ശി​ച്ചു…

Read More

സം​സ്കാ​ര​ച്ചെ​ല​വ് ഏ​ഴു ല​ക്ഷം! മ​ക​ൻ അ​ച്ഛ​ന്‍റെ മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ചു; ര​ണ്ട് വ​ർ​ഷം അ​ച്ഛ​ന്‍റെ പെ​ൻ​ഷ​ൻ​തു​കയും കൈ​പ്പ​റ്റി

ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കു ധാ​രാ​ളം പ​ണം വേ​ണ്ടി​വ​രു​മെ​ന്ന കാ​ര​ണ​ത്താ​ൽ സ്വ​ന്തം പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം മ​ക​ൻ ആ​രു​മ​റി​യാ​തെ ര​ണ്ടു വ​ർ​ഷ​ത്തോ​ളം വീ​ട്ടി​ലെ വാ​ർ​ഡ്രോ​ബി​ൽ ഒ​ളി​പ്പി​ച്ചു. ജ​പ്പാ​ൻ സ്വ​ദേ​ശി​യാ​യ നൊ​ബു​ഹി​ക്കോ സു​സു​ക്കി എ​ന്ന 56കാ​ര​നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി ചെ​യ്ത​ത്. ടോ​ക്കി​യോ​യി​ൽ ചൈ​നീ​സ് റ​സ്റ്റ​റ​ന്‍റ് ന​ട​ത്തു​ക​യാ​ണ് ഇ​യാ​ൾ. ഏ​താ​നും ദി​വ​സം തു​ട​ർ​ച്ച​യാ​യി റ​സ്റ്റ​റ​ന്‍റ് തു​റ​ക്കാ​തെ വ​ന്ന​തോ​ടെ, പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​പ്ര​കാ​രം പോ​ലീ​സ് ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു മു​റി​ക്കു​ള്ളി​ലെ വാ​ർ​ഡ്രോ​ബി​ൽ പി​താ​വി​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​സ്കാ​ര​ത്തി​ന് വ​ലി​യ തു​ക ചെ​ല​വ് വ​രു​മെ​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹം ഒ​ളി​പ്പി​ക്കു​ക​യാ​ യി​രു​ന്നെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. ജ​പ്പാ​നി​ൽ ശ​വ​സം​സ്കാ​ര​ച്ചെ​ല​വ് ഏ​ഴു ല​ക്ഷ​ത്തോ​ളം രൂ​പ വ​രു​മെ​ന്നാ​ണു വി​വ​രം. 2023 ജ​നു​വ​രി​യി​ലാ​ണ് 86 വ​യ​സു​ള്ള ഇ​യാ​ളു​ടെ അ​ച്ഛ​ൻ മ​രി​ക്കു​ന്ന​ത്. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു​വെ​ന്നും പി​താ​വ് എ​ങ്ങ​നെ​യാ​ണു മ​രി​ച്ച​തെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും സു​സു​ക്കി പ​റ​യു​ന്നു. പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം സു​സു​ക്കി…

Read More

കു​ടി​ച്ച് തോ​ൽ​പ്പി​ക്കാ​ൻ ആ​ർ​ക്കും പ​റ്റി​ല്ല: ബെ​റ്റ്‌​വ​ച്ച് അ​ഞ്ച് കു​പ്പി മ​ദ്യം വെ​ള്ളം ചേ​ര്‍​ക്കാ​തെ കു​ടി​ച്ചു തീ​ർ​ത്ത് യു​വാ​വ്; പി​ന്നീ​ട് ന​ട​ന്ന​ത്…

ക​ർ​ണാ​ട​ക​യി​ലെ കോ​ലാ​റി​ൽ പ​ന്ത​യം​വ​ച്ച് അ​ഞ്ച് കു​പ്പി മ​ദ്യം വെ​ള്ളം​ചേ​ര്‍​ക്കാ​തെ കു​ടി​ച്ച യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. ക​ര്‍​ണാ​ട​ക​യി​ലെ പൂ​ജ​ര​ഹ​ള്ളി സ്വ​ദേ​ശി കാ​ര്‍​ത്തി​ക്(21) ആ​ണ് മ​രി​ച്ച​ത്. അ​ഞ്ച് കു​പ്പി മ​ദ്യം വെ​ള്ളം ചേ​ര്‍​ക്കാ​തെ കു​ടി​ച്ചാ​ല്‍ പ​തി​നാ​യി​രം രൂ​പ ന​ല്‍​കാ​മെ​ന്നു സു​ഹൃ​ത്ത് പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ മ​ദ്യം കു​ടി​ച്ച​ത്. തു​ട​ർ​ന്ന് യു​വാ​വ് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

രൂ​പ​മി​ല്ലാ​ത്ത ബാ​റ്റ​റി നി​ർ​മി​ച്ച് ഗ​വേ​ഷ​ക​ർ: ഭാ​വി​യി​ലെ ബാ​റ്റ​റി ടൂ​ത്ത് പേ​സ്റ്റ് പോ​ലെ!

സ്റ്റോ​ക്ക്ഹോം (സ്വീ​ഡ​ൻ): ടൂ​ത്ത് പേ​സ്റ്റ് പോ​ലെ, ഏ​ത് ആ​കൃ​തി​യി​ലേ​ക്കും മാ​റ്റാ​ൻ ക​ഴി​യു​ന്ന “ബാ​റ്റ​റി’ വി​ക​സി​പ്പി​ച്ചെ​ടു​ത്ത് സ്വീ​ഡി​ഷ് ഗ​വേ​ഷ​ക​ർ. ഭാ​വി​യി​ലെ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, റോ​ബോ​ട്ടു​ക​ൾ, ധ​രി​ക്കാ​നു​ത​കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ക​സ​ന​ത്തെ മാ​റ്റി​മ​റി​ക്കു​ന്ന വി​പ്ല​വ​ക​ര​മാ​യ ക​ണ്ടു​പി​ടി​ത്തം ആ​ണി​തെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. റ​ബ​ർ​പോ​ലു​ള്ള സം​യു​ക്ത​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചു​നീ​ട്ടാ​വു​ന്ന ബാ​റ്റ​റി​ക​ൾ നി​ർ​മി​ക്കാ​ൻ നേ​ര​ത്തെ​യും ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, ബാ​റ്റ​റി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്‌​ട്രോ​ഡു​ക​ളു​ടെ കാ​ഠി​ന്യം ഇ​തി​നു വി​ഘാ​ത​മാ​കു​ക​യാ​യി​രു​ന്നു. ഇ​തി​നു പ​രി​ഹാ​ര​മാ​യി ക​ട​ലാ​സ് നി​ർ​മാ​ണ​ത്തി​ൽ​നി​ന്നു​ള്ള ഉ​പോ​ത്പ​ന്ന​മാ​യ ചാ​ല​ക പ്ലാ​സ്റ്റി​ക്കു​ക​ളും ലി​ഗ്‌​നി​നും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ലി​ൻ​കോ​പിം​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള ബാ​റ്റ​റി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. 500 ത​വ​ണ​യി​ൽ കൂ​ടു​ത​ൽ റീ​ചാ​ർ​ജ് ചെ​യ്യാ​നും ഡി​സ്ചാ​ർ​ജ് ചെ​യ്യാ​നും ക​ഴി​യു​ന്ന ഈ ​ബാ​റ്റ​റി​യു​ടെ നീ​ളം വ​ലി​ച്ചു​നീ​ട്ടി ഇ​ര​ട്ടി​യാ​ക്കാ​നാ​കും. ദ്രാ​വ​ക​ങ്ങ​ളു​ടെ രൂ​പ​ഭേ​ദം വ​രു​ത്താ​വു​ന്ന സ്വ​ഭാ​വം ഉ​പ​യോ​ഗി​ച്ച്, അ​ടു​ത്ത ത​ല​മു​റ​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ വ​ള​രെ അ​നു​യോ​ജ്യ​മാ​യ ഫോം ​ഫാ​ക്ട​ർ-​ഫ്രീ ബാ​റ്റ​റി കോ​ൺ​ഫി​ഗ​റേ​ഷ​നു​ക​ൾ ഇ​തു​കൊ​ണ്ട് ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​വ​കാ​ശ​പ്പെ​ടു​ന്നു. സി​ങ്ക്,…

Read More

സ​ഞ്ചാ​രി​ക​ളേ… ജോ​ഗ് വെ​ള്ള​ച്ചാ​ട്ടം തു​റ​ക്കു​ന്നു

ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ക​ർ​ണാ​ട​ക​യി​ലെ, സ്വ​പ്ന​തു​ല്യ​മാ​യ ജോ​ഗ് വെ​ള്ള​ച്ചാ​ട്ടം മേ​യ് ഒ​ന്നു​മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ക്കും. പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ന്‍റെ ന​വീ​ക​ര​ണ​മ​ട​ക്ക​മു​ള്ള സ​മ​ഗ്ര​വി​ക​സ​ന​പ്ര​വൃ​ത്തി​ക​ൾ ജോ​ഗി​ൽ പൂ​ർ​ത്തി​യാ​യി. ന​വീ​ക​ര​ണ​ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി ജ​നു​വ​രി ഒ​ന്നു​മു​ത​ൽ മാ​ർ​ച്ച് 15 വ​രെ പ്ര​വേ​ശ​നം ഭാ​ഗി​ക​മാ​യി നി​യ​ന്ത്രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​കാ​ല​യ​ള​വി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് സ​ഞ്ചാ​രി​ക​ൾ​ക്ക് പൂ​ർ​ണ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ശേ​ഷം ന​വീ​ക​ര​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലൊ​ന്നാ​ണ്, ശാ​രാ​വ​തി ന​ദി​യി​ൽ​നി​ന്ന് ഉ​ത്ഭ​വി​ച്ചു​ണ്ടാ​വു​ന്ന ജോ​ഗ് വെ​ള്ള​ച്ചാ​ട്ടം. 253 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ​നി​ന്നു പ​തി​ക്കു​ന്ന വെ​ള്ള​ച്ചാ​ട്ടം ഷി​മോ​ഗ ജി​ല്ല​യി​ലാ​ണ്‌. ആ​ഭ്യ​ന്ത​ര-​വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​കേ​ന്ദ്ര​മാ​ണി​ത്. ഓ​ഗ​സ്റ്റ്-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് ജോ​ഗി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ൽ എ​ത്തു​ന്ന​ത്.

Read More

ക​ണ്ട് ര​ണ്ട് ക​ണ്ണ്… സോ​ളോ ട്രി​പ്പി​നി​ട​യി​ൽ താ​മ​സി​ക്കാ​ൻ ഹോ​ട്ട​ലി​ലെ​ത്തി; റൂ​മി​ൽ ക​യ​റി​യ​പ്പോ​ഴ​താ ത​ന്നെ തു​റി​ച്ച് നോ​ക്കി ര​ണ്ട് ക​ണ്ണു​ക​ൾ; നി​ല​വി​ളി​ച്ച് ഓ​ടി​പ്പാ​ഞ്ഞ് യു​വ​തി; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്…

ഒ​റ്റ​യ്ക്ക് ലോ​കം മു​ഴു​വ​ൻ സ​ഞ്ച​രി​ക്കു​ന്ന ധാ​രാ​ളം ആ​ളു​ക​ളു​ണ്ട്. ന​മ്മ​ൾ പോ​കു​ന്ന സ്ഥ​ലം പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​ത്വം ന​ൽ​കു​ന്നു​ണ്ടെ​ന്ന് ന​മു​ക്ക് ഒ​രി​ക്ക​ലും ഉ​റ​പ്പ് പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. അ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. താ​യ്‌​ലാ​ൻ​ഡി​ൽ നി​ന്നു​ള്ള ഒ​രു യു​വ​തി​യാ​ണ് താ​ൻ നേ​രി​ട്ട അ​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ന​താ​ലി​സി ത​ക്‌​സി​സി​ക്ക് എ​ന്ന യു​വ​തി​യാ​ണ് ജ​പ്പാ​നി​ൽ വ​ച്ച് ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജ​പ്പാ​ന്‍റെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് യു​വ​തി ത​ന്‍റെ യാ​ത്ര​യ്ക്കാ​യി ആ ​രാ​ജ്യം തി​ര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ൽ അ​വി​ടെ​യെ​ത്തി താ​മ​സി​ക്കു​ന്ന​തി​നാ​യി ഒ​രു ഹോ​ട്ട​ൽ ബു​ക്ക് ചെ​യ്തു. ഹോ​ട്ട​ൽ മു​റി​ക്കു​ള്ളി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് യു​വ​തി​യെ ഞെ​ട്ടി​ച്ച സം​ഭ​വം ഉ​ണ്ടാ​യ​ത്. ഹോ​ട്ട​ലി​ൽ കീ ​കാ​ർ​ഡ് സി​സ്റ്റം ആ​യി​രു​ന്നു. അ​തി​നാ​ൽ​ത്ത​ന്നെ സു​ര​ക്ഷാ കാ​ര്യ​ത്തി​ൽ യാ​തൊ​രു ഭ​യ​വും ത​നി​ക്ക് വേ​ണ്ട​ന്നു​ള്ള കാ​ര്യ​ത്തി​ൽ യു​വ​തി​ക്ക് അ​മി​ത വി​ശ്വാ​സ​മാ​യി​രു​ന്നു. മു​റി​യി​ൽ ക​യ​റി എ​ല്ലാം ഒ​ന്ന് ഓ​ടി​ച്ച് നോ​ക്കി​യ​പ്പോ​ഴാ​ണ് ക​ട്ടി​ലി​ന് താ​ഴെ​യാ​യി…

Read More