പൗ​രാ​ണി​ക​മാ​യ കൊ​ഴു​ക്ക​ട്ട ശ​നി നാ​ളെ

മ​​ഹ​​ത്താ​​യ ക്രൈ​​സ്ത​​വ പാ​​ര​​മ്പ​​ര്യ​​ത്തി​​ന്‍റെ ഓ​​ര്‍​മ​​ക​​ള്‍ പേ​​റു​​ന്ന കൊ​​ഴു​ക്ക​​ട്ട തി​രു​നാ​ൾ നാ​​ളെ. വ​​ലി​​യ​​നോ​​മ്പി​​ലെ നാ​​ല്പ​​ത്തൊ​​ന്നാം ദി​​വ​​സം ക്രൈ​​സ്ത​​വ ഭ​​വ​​ന​​ങ്ങ​​ളി​​ല്‍ ത​​യാ​​റാ​​ക്കു​​ന്ന പ​​ല​​ഹാ​​ര​​മാ​​ണി​​ത്. കു​​ഴ​​ച്ച അ​​രി​​പ്പൊ​​ടി​​ക്കു​​ള്ളി​​ല്‍ തേ​​ങ്ങ​​യും ശ​​ര്‍​ക്ക​​ര​​യും ചേ​​ര്‍​ത്തു​​ണ്ടാ​​ക്കു​​ന്ന രു​​ചി​​യേ​​റി​​യ വി​​ഭ​​വം. കൊ​​ഴു എ​​ന്നാ​​ല്‍ മ​​ഴു എ​​ന്ന് അ​​ര്‍​ഥം. കൊ​​ഴു ഭൂ​​മി​​യെ പി​​ള​​ര്‍​ന്നു ചി​​ത​​റി​​ക്കു​​ന്ന​​തു പോ​​ലെ പാ​​താ​​ള വാ​​തി​​ല്‍​ക്ക​​ല്‍ അ​​വ​​രു​​ടെ അ​​സ്ഥി​​ക​​ള്‍ ചി​​ത​​റി​​ക്ക​​പ്പെ​​ട്ടു എ​​ന്നാ​​ണ് 140-ാം സ​​ങ്കീ​​ര്‍​ത്ത​​ന വാ​​ച​​കം. നോ​​മ്പി​​നെ മു​​റി​​ക്കാ​​ന്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് എ​​ന്ന അ​​ര്‍​ഥ​​ത്തി​​ലാ​​ണ് ഇ​​തി​​ന് കൊ​​ഴു​​ക്ക​​ട്ട എ​​ന്ന പേ​​രു​​ണ്ടാ​​യ​​ത്. കൊ​​ഴു​​ക്ക​​ട്ട ത​​യാ​​റാ​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് പാ​​ര​​മ്പ​​ര്യ വി​​ശ്വാ​​സം പ​​ല​​താ​​ണ്. ബ​​ഥാ​​നി​​യാ​​യി​​ല്‍​നി​​ന്ന് ജ​​റു​​സ​​ലേ​​മി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യി​​ല്‍ മു​​ന്‍​പ് യേ​​ശു മ​​ര​​ണ​​ത്തി​​ല്‍​നി​​ന്ന് ഉ​​യി​​ര്‍​പ്പി​​ച്ച ലാ​​സ​​റി​​ന്‍റെ ഭ​​വ​​ന​​ത്തി​​ല്‍ യേ​​ശു എ​​ത്തി​​യെ​​ന്നും ലാ​​സ​​റി​​ന്‍റെ സ​​ഹോ​​ദ​​രി​​മാ​​രാ​​യ മ​​ര്‍​ത്താ​​യും മ​​റി​​യ​​വും തി​​ടു​​ക്ക​​ത്തി​​ല്‍ മാ​​വു കു​​ഴ​​ച്ച് ത​​യാ​​റാ​​ക്കി ക്കൊ​​ടു​​ത്ത വി​​രു​​ന്നാ​​യി​​രു​​ന്നു കൊ​​ഴു​​ക്ക​​ട്ട​​യെ​​ന്ന് ഒ​​രു പാ​​ര​​മ്പ​​ര്യം. യേ​​ശു മ​​രി​​ച്ച​​വ​​രി​​ല്‍​നി​​ന്ന് ഉ​​യി​​ര്‍​പ്പി​​ച്ച ലാ​​സ​​റും കു​​ടും​​ബ​​വും പാ​​ര്‍​ത്ത ബ​​ഥാ​​നി​​യാ​​യി​​ലേ​​ക്കു പെ​​സ​​ഹാ​​യ്ക്ക് ആ​​റു ദി​​വ​​സം മു​​ന്‍​പ്…

Read More

ചേ​ച്ചി ഇ​വി​ടെ ഇ​രി​ക്ക് ഇ​നി ഞാ​നൊ​ന്ന് നോ​ക്ക​ട്ടെ… ഹാ​ൾ​ടി​ക്ക​റ്റ് റാ​ഞ്ചി; പി​എ​സ്‌​സി പ​രീ​ക്ഷാ​ർ​ഥി​യെ ത്രി​ശ​ങ്കു​വി​ലാ​ക്കി പ​രു​ന്തി​ന്‍റെ മ​റി​മാ​യം

 പി​​​എ​​​സ്‌സി ​​​പ​​​രീ​​​ക്ഷ​​​യ്ക്കു ഹാ​​​ളി​​​ൽ ക​​​യ​​​റാ​​​ൻ എ​​​ല്ലാ ഒ​​​രു​​​ക്ക​​​ങ്ങ​​​ളും പൂ​​​ർ​​​ത്തി​​​യാ​​​യി നില്‍ക്കു​​​മ്പോ​​​ൾ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് പ​​​രു​​​ന്ത് റാ​​​ഞ്ചി​​​യാ​​​ൽ എ​​​ന്തു​​​ചെ​​​യ്യും..? സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത് എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ക​​​ൺ​​​മു​​​ന്നി​​​ൽ വ​​​ച്ചാ​​​ണെ​​​ങ്കി​​​ലും നി​​​യ​​​മ​​​പ്ര​​​കാ​​​രം പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​യെ ഹാ​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. കാ​​​സ​​​ർ​​​ഗോ​​​ഡ് ഗ​​​വ.​​​ യു​​​പി സ്കൂ​​​ളി​​​ൽ ഇ​​​ന്ന​​​ലെ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ​​​ൽ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​നെ​​​ത്തി​​​യ ഒ​​​രു യു​​​വ​​​തിക്ക്‌ പ​​​രു​​​ന്തി​​​നു സ​​​ദ്ബു​​​ദ്ധി തോ​​​ന്നു​​​ന്ന​​​തും​​​കാ​​​ത്ത് ഏ​​​റെ​​​നേ​​​രം മു​​​ൾ​​​മു​​​ന​​​യി​​​ൽ നില്‍ക്കേ​​​ണ്ടി​​​വ​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 7.30 മു​​​ത​​​ൽ 9.30 വ​​​രെ​​​യാ​​​ണ് വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി പി​​​എ​​​സ്‌​​​സി​​​യു​​​ടെ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ന്ന​​​ത്. ജി​​​ല്ല​​​യി​​​ലെ ഏ​​​തോ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യ യു​​​വ​​​തി പ​​​രീ​​​ക്ഷാ​​​ഹാ​​​ളി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​നു മു​​​മ്പ് പാ​​​ഠ്യ​​​ഭാ​​​ഗ​​​ങ്ങ​​​ൾ ഒ​​​രു​​​ത​​​വ​​​ണ കൂ​​​ടി നോ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സ​​​മീ​​​പ​​​ത്താ​​​യി വ​​​ച്ചി​​​രു​​​ന്ന ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് എ​​​വി​​​ടെ​​നി​​​ന്നോ പ​​​റ​​​ന്നു​​​വ​​​ന്ന പ​​​രു​​​ന്ത് റാ​​​ഞ്ചി​​​യെ​​​ടു​​​ത്ത​​​ത്. ഇ​​​തോ​​​ടെ ഇ​​​വ​​​ർ അ​​​തു​​​വ​​​രെ പ​​​ഠി​​​ച്ച​​​തെ​​​ല്ലാം മ​​​റ​​​ന്നു​​​പോ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ ആ​​​ശ​​​ങ്ക​​​യു​​​ടെ മു​​​ൾ​​​മു​​​ന​​​യി​​​ലാ​​​യി. റാ​​​ഞ്ചി​​​യെ​​​ടു​​​ത്ത ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​മാ​​​യി പ​​​രു​​​ന്ത് പ​​​രീ​​​ക്ഷാ​​​ഹാ​​​ളി​​​ലെ ജ​​​നാ​​​ല​​​യ്ക്ക് മു​​​ക​​​ളി​​​ലാ​​​ണ് ഇ​​​രി​​​പ്പു​​​റ​​​പ്പി​​​ച്ച​​​ത്. പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളും ഇ​​​ൻ​​​വി​​​ജി​​​ലേ​​​റ്റ​​​ർ​​​മാ​​​രും പ​​​ല ത​​​ര​​​ത്തി​​​ലും ശ​​​ബ്ദ​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ങ്കി​​​ലും…

Read More

കു​ട്ടി​ഡ്രൈ​വ​ർ​മാ​രേ പ​ണി വ​രു​ന്നു​ണ്ട്… കു​ഞ്ഞു​ങ്ങ​ൾ വ​ണ്ടി​യെ​ടു​ത്താ​ൽ ശി​ക്ഷ ര​ക്ഷി​താ​വി​ന്, മൂ​ന്നു​വ​ർ​ഷം​വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാം

തൃ​​​ശൂ​​​ർ: സ്കൂ​​​ൾ അ​​​ട​​​ച്ച​​​തോ​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ ലോ​​​ക​​​ത്തേ​​​ക്കു ക​​​ട​​​ന്ന കു​​​ട്ടി​​​ക​​​ൾ നാ​​​ട്ടി​​​ൻ​​​പു​​​റ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ന​​​ഗ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ഡ്രൈ​​​വ് ചെ​​​യ്ത് വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ചീ​​​റി​​​പ്പാ​​​യു​​​ന്പോ​​​ൾ ര​​​ക്ഷി​​​താ​​​ക്ക​​​ൾ ഓ​​​ർ​​​ക്കു​​​ക-ഇ​​​ന്ന​​​ല്ലെ​​​ങ്കി​​​ൽ നാ​​​ളെ നി​​​ങ്ങ​​​ൾ വ​​​ലി​​​യ വി​​​ല കൊ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​രും. സ്വ​​​ന്തം മ​​​ക്ക​​​ൾ സൂ​​​പ്പ​​​റാ​​​ണെ​​​ന്ന വീ​​​ട്ടു​​​കാ​​​രു​​​ടെ അ​​മി​​ത ആ​​ത്മ​​വി​​ശ്വാ​​സം കു​​​ട്ടി​​​ക​​​ൾ​​​ക്കും അ​​​തി​​​ലൂ​​​ടെ കു​​​ടും​​​ബ​​​ത്തി​​​നും നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളാ​​​യ മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കും തീ​​​രാ​​​വേ​​​ദ​​​ന സൃ​​​ഷ്ടി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കും​​​ മു​​​ൻ​​​പ് ചി​​​ന്തി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കു​​​ക​​​യാ​​​ണു മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ്. കേ​​​ന്ദ്ര ഹൈ​​​വേ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ൾ​​​പ്ര​​​കാ​​​രം രാ​​​ജ്യ​​​ത്ത് 2018 ൽ 9,900 ​​​ല​​​ധി​​​കം പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​ക​​​ളു​​​ടെ ജീ​​​വ​​​ൻ നി​​​ര​​​ത്തി​​​ൽ പൊ​​​ലി​​​ഞ്ഞു. 2019 ൽ 11,168 ​​​കു​​​ട്ടി​​​ക​​​ളാ​​​ണ് മ​​​രി​​​ച്ച​​​ത്. രാ​​​ജ്യ​​​ത്തു വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മ​​​രി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ 7.6 ശ​​​ത​​​മാ​​​ന​​​വും കു​​​ട്ടി​​​ക​​​ളാ​​​ണ്. അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ തു​​​ട​​​ർ​​​ക്ക​​​ഥ​​​യാ​​​യ​​​തോ​​​ടെ 2019 ൽ ​​​മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​നി​​​യ​​​മം പ​​​രി​​​ഷ്ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ഏ​​​റ്റ​​​വും വ​​​ലു​​​തും ക​​​ഠി​​​ന​​​ ശി​​​ക്ഷ ല​​​ഭി​​​ക്കു​​​ന്ന​​​തും ജു​​​വ​​​നൈ​​​ൽ ഡ്രൈ​​​വിം​​​ഗി​​​ലാ​​​ണെ​​​ന്നു പ​​​ല​​​രും മ​​​റ​​​ക്കു​​​ക​​​യാ​​​ണ്. കു​​​ട്ടി​​​ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തു​​​ത​​​ന്നെ…

Read More

അ​മ്മ​യു​ടെ ശ​കാ​രം ഭ​യ​ന്ന് പെ​ൺ​കു​ട്ടി വാ​ഷിം​ഗ് മെ​ഷീ​നു​ള്ളി​ല്‍ ക​യ​റി! പു​റ​ത്തി​റ​ക്കി​യ​ത് അ​ഗ്നി​ര​ക്ഷാ​സേ​ന

അ​മ്മ​യു​ടെ ശ​കാ​രം ഭ​യ​ന്ന് വാ​ഷിം​ഗ് മെ​ഷീ​നു​ള്ളി​ൽ ഒ​ളി​ച്ച ചൈ​നീ​സ് പെ​ൺ​കു​ട്ടി​യെ പു​റ​ത്തെ​ത്തി​ക്കാ​ൻ ഒ​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന വേ​ണ്ടി വ​ന്നു. ഗൃ​ഹ​പാ​ഠം ചെ​യ്യാ​ത്ത​തി​ന് അ​മ്മ മ​ക​ളെ വ​ഴ​ക്കു പ​റ​ഞ്ഞി​രു​ന്നു. ശ​കാ​രം തു​ട​ർ​ന്ന​പ്പോ​ഴാ​ണു പെ​ൺ​കു​ട്ടി വീ​ട്ടി​ലെ ടോ​പ്പ് ലോ​ഡിം​ഗ് വാ​ഷിം​ഗ് മെ​ഷീ​ന്‍റെ ഉ​ള്ളി​ൽ ക​യ​റി ഒ​ളി​ച്ച​ത്. പി​ന്നീ​ട് പു​റ​ത്തി​റ​ങ്ങാ​ൻ നോ​ക്കി​യെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് അ​മ്മ വ​ന്നെ​ങ്കി​ലും അ​വ​ർ​ക്കും പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ, അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. വാ​ഷിം​ഗ് മെ​ഷീ​ൻ പൂ​ർ​ണ​മാ​യും അ​ഴി​ച്ചു​മാ​റ്റി ര​ക്ഷ​പ്പെ​ടു​ത്തി​യ​പ്പോ​ഴേ​യും പെ​ൺ​കു​ട്ടി തീ​ർ​ത്തും അ​വ​ശ​യാ​യി​രു​ന്നു. സൗ​ത്ത് ചൈ​ന മോ​ണിം​ഗ് പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​യു​ടെ​യോ അ​മ്മ​യു​ടെ​യോ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. സം​ഭ​വം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യ​തോ​ടെ കു​ട്ടി​ക​ളു​ടെ മ​നഃ​ശാ​സ്ത്രം അ​റി​ഞ്ഞു​വേ​ണം മാ​താ​പി​താ​ക്ക​ൾ പെ​രു​മാ​റാ​ൻ എ​ന്ന് നി​ര​വ​ധി​പ്പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

ഗെ​യിം ഓ​ഫ് ത്രോ​ൺ ചെ​ന്നാ​യ​ക​ൾ​ക്ക് പു​ന​ർ​ജ​ന്മം:10,000 വ​ർ​ഷം മു​ന്പ് അ​ന്യം​നി​ന്ന ജീ​വി​ക​ളെ അ​മേ​രി​ക്ക​ൻ കന്പ​നി ക്ലോ​ണിം​ഗി​ലൂ​ടെ സൃ​ഷ്ടി​ച്ചു

 നി​രൂ​പ​ക​പ്ര​ശം​സ നേ​ടി​യ ഗെ​യിം ഓ​ഫ് ത്രോ​ൺ ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​യി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ ഡ​യ​ർ വൂ​ൾ​ഫ് എ​ന്ന​യി​നം ചെ​ന്നാ​യ​ക​ളെ ക്ലോ​ണിം​ഗ് സാ​ങ്കേ​തി​കവി​ദ്യ​യി​ലൂ​ടെ പു​നഃ​സൃ​ഷ്ടി​ച്ച​താ​യി അ​മേ​രി​ക്ക​യി​ലെ കൊ​ളോ​സ​ൽ ബ​യോ​സ​യ​ൻ​സ​സ് എ​ന്ന ക​ന്പ​നി അ​വ​കാ​ശ​പ്പെ​ട്ടു. പ​തി​നാ​യി​രം വ​ർ​ഷം മു​ന്പ് അ​ന്യം​നി​ന്നു​പോ​യ ഇ​വ​യ്ക്ക് ക്ലോ​ണിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ​യാ​ണ് പു​ന​ർ​ജ​ന്മം ല​ഭി​ച്ച​ത്. മൂ​​​ന്നു കു​​​ഞ്ഞു​​​ങ്ങ​​​ളെ​​​യാ​​​ണു സൃ​​​ഷ്ടി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്; ര​​​ണ്ടാ​​​ണും ഒ​​​രു പെ​​​ണ്ണും. ഐതിഹ്യ പ്രകാരം റോ​​​മി​​​ന്‍റെ സ്ഥാ​​​പ​​​ക​​​രും ചെ​​​ന്നാ​​​യ​​​യു​​​ടെ മു​​​ല​​​കു​​​ടി​​​ച്ചു വ​​​ള​​​ർ​​​ന്ന ഇ​​​ര​​​ട്ട​​​ക​​​ളു​​​മാ​​​യ റെ​​​മു​​​സ്, റോ​​​മു​​​ല​​​സ് എ​​​ന്നി​​​വ​​​രു​​​ടെ പേ​​​രാ​​​ണ് ആ​​​ൺ​​​കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്ക് ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പെ​​​ൺ​​​കു​​​ഞ്ഞി​​​നു ഗെ​​​യിം ഓ​​​ഫ് ത്രോ​​​ണി​​​ലെ ഖ​​​ലീ​​​സി എ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​ന്‍റെ പേ​​​രാ​​​ണ്. ഒ​​​രു മാ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞു​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ര​​​ണ്ടാ​​​യി​​​രം ഏ​​​ക്ക​​​ർ​ വ​​​രു​​​ന്ന അ​​​ജ്ഞാ​​​ത സ്ഥ​​​ല​​​ത്താ​​​ണു വ​​​ള​​​രു​​​ന്ന​​​ത്. സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​രും ഡ്രോ​​​ണു​​​ക​​​ളും കാ​​​മ​​​റ​​​ക​​​ളും സ​​​ദാ​​​സ​​​മ​​​യ​​​വും നി​​​രീ​​​ക്ഷി​​​ക്കു​​​ന്നുണ്ട്. ഡ​​​യ​​​ർ വു​​​ൾ​​​ഫു​​​ക​​​ൾ ഇ​​​പ്പോ​​​ൾ കാ​​​ണു​​​ന്ന​​​യി​​​നം ചെ​​​ന്നാ​​​യ​​​ക​​​ളേ​​​ക്കാ​​​ൾ വ​​​ള​​​രെ വ​​​ലി​​​പ്പം​​​വ​​​യ്ക്കും. അ​​​മേ​​​രി​​​ക്ക​​​യി​​​ലു​​​ട​​​നീ​​​ള​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​വ കു​​​തി​​​ര​​​ക​​​ളെ​​​യും കാ​​​ട്ടു​​​പോ​​​ത്തു​​​ക​​​ളെ​​​യും വേ​​​ട്ട​​​യാ​​​ടി​​​യാ​​​ണു ജീ​​​വി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഐ​​​ഡ​​​ഹോ,…

Read More

ആ​കാ​ശ​ത്തി​ലെ ആ ‘​ശ​ങ്ക’​തീ​ർ​ത്ത​ത് സ​ഹ​യാ​ത്രി​ക​ന്‍റെ ദേ​ഹ​ത്ത്: വി​മാ​ന​യാ​ത്ര​യ്ക്കി​ടെ സ​ഹ​യാ​ത്രി​ക​ന്‍റെ മേ​ൽ യു​വാ​വ് മൂ​ത്ര​മൊ​ഴി​ച്ച​താ​യി പ​രാ​തി

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ സ​ഹ​യാ​ത്രി​ക​ന്‍റെ മേ​ൽ യു​വാ​വ് മൂ​ത്ര​മൊ​ഴി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ​നി​ന്നു ബാ​ങ്കോ​ക്കി​ലേ​ക്കു പോ​യ എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ഐ 2336 വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. ഒ​രു ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​ടെ ശ​രീ​ര​ത്തേ​ക്കാ​ണ് മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട വ്യ​ക്തി മൂ​ത്ര​മൊ​ഴി​ച്ച​ത്. പ​ല​ത​വ​ണ യാ​ത്ര​ക്കാ​ര​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ര​ൻ ചെ​വി​ക്കൊ​ണ്ടി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. വി​മാ​ന​ത്തി​ൽ മൂ​ത്ര​മൊ​ഴി​ച്ച് അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ച്ച യു​വാ​വി​നെ​തി​രേ ഡി​ജി​സി​എ ന​ട​പ​ടി​യെ​ടു​ത്തേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യും എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​രോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രി കെ. ​റാം മോ​ഹ​ൻ നാ​യി​ഡു മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Read More

ഇ​വ​ൾ ഇ​നി കേ​ര​ള​ത്തി​ന്‍റെ നി​ധി… ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ള്‍ ഉ​പേ​ക്ഷി​ച്ച കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണം ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ക്കും

ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ ഉ​പേ​ക്ഷി​ച്ച കു​ഞ്ഞി​നെ കേ​ര​ളം ഏ​റ്റെ​ടു​ത്തു. കു​ഞ്ഞി​ന് ആ​രോ​ഗ്യ​മ​ന്ത്രി ‘നി​ധി’ എ​ന്നു പേ​രി​ട്ടു. എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞു​വ​രു​ന്ന കു​ഞ്ഞ് പൂ​ര്‍​ണ ആ​രോ​ഗ്യ​വ​തി​യാ​ണ്. ഒ​ന്ന​ര​മാ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം കു​ഞ്ഞ് ഇ​ന്ന് ആ​ശു​പ​ത്രി വി​ടും. കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ക്കും. ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ ആ​ശു​പ​ത്രി ഐ​സി​യു​വി​ല്‍ ഉ​പേ​ക്ഷി​ച്ചു​പോ​യ ന​വ​ജാ​ത ശി​ശു​വി​നെ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത് എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ലൂ​ര്‍​ദ് ആ​ശു​പ​ത്രി ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു കു​ഞ്ഞ്. കു​ഞ്ഞി​നെ ‘ബേ​ബി ഓ​ഫ് ര​ഞ്ജി​ത’​എ​ന്ന മേ​ല്‍​വി​ലാ​സ​ത്തി​ലാ​ണു ചി​കി​ത്സി​ച്ചി​രു​ന്ന​ത്. കോ​ട്ട​യ​ത്തെ ഫി​ഷ് ഫാ​മി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ നാ​ട്ടി​ലേ​ക്കു പോ​കു​ന്ന സ​മ​യ​ത്താ​ണ് ട്രെ​യി​നി​ല്‍​വ​ച്ച് ഭാ​ര്യ​ക്ക് അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ക​യും ചെ​യ്തു. ഒ​രു കി​ലോ​യി​ല്‍ താ​ഴെ മാ​ത്ര​മേ ഭാ​ര​മു​ള്ളൂ എ​ന്ന​തി​നാ​ൽ‍ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കു​ഞ്ഞി​നെ അ​വ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ എ​ന്‍​ഐ​സി​യു​വി​ലേ​ക്കു മാ​റ്റി. പി​ന്നീ​ട്…

Read More

വയോധികർക്കൊരു കൈത്താങ്ങ്… മു​തി​ർ​ന്ന​വ​ർ​ക്ക് താ​ങ്ങാ​യി ത​ണ​ൽ പ​ദ്ധ​തി

ഇ​ടു​ക്കി ജി​ല്ല​യി​ലെ മു​തി​ർ​ന്ന പൗ​രന്മാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി പു​തി​യ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്നു. ത​ണ​ൽ എ​ന്ന പേ​രി​ൽ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി ഇ​ടു​ക്കി സ​ബ് ക​ള​ക്ട​ർ അ​നൂ​പ് ഗ​ർ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​തി​ർ​ന്ന​വ​ർ​ക്ക് സ​ഹാ​യം ന​ല്കാ​ൻ സ​ന്ന​ദ്ധ​ത​യു​ള്ള വോ​ള​ണ്ടിയ​ർ​മാ​രെ തൊ​ടു​പു​ഴ, ഇ​ടു​ക്കി, പീ​രു​മേ​ട് താ​ലൂ​ക്കു​ക​ളി​ൽനി​ന്നു തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് സ​ബ് ക​ള​ക്ട​ർ അ​റി​യി​ച്ചു. 2007-ലെ ​മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ർ​ന്ന പൗ​രന്മാ​രു​ടെ​യും പ​രി​പാ​ല​ന, ക്ഷേ​മ നി​യ​മ​പ്ര​കാ​രം മു​തി​ർ​ന്ന​വ​ർ​ക്ക് അ​ർ​ഹ​മാ​യ പ​രി​ച​ര​ണം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് രേ​ഖാ​മൂ​ലം നി​ർ​ദേ​ശം ന​ൽ​കി​യാ​ലും പ​ല​പ്പോ​ഴും പാ​ലി​ക്ക​പ്പെ​ടു​ന്ന​താ​യി കാ​ണാ​റി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്രാ​യാ​ധി​ക്യ​വും അ​ജ്ഞ​ത​യും രോ​ഗാ​വ​സ്ഥ​യും മൂ​ലം മു​തി​ർ​ന്ന​വ​ർ പ​ല​പ്പോ​ഴും പ​രാ​തി​പ്പെ​ടാ​റു​മി​ല്ല. ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് വേ​ണ്ട സ​ഹാ​യം ന​ല്കു​ന്ന​തി​നാ​ണ് വോ​ള​ണ്ടിയ​ർ​മാ​രെ നി​യോ​ഗി​ക്കു​ന്ന​ത്. അ​ൽ​പ​നേ​രം ഇ​വ​രു​മാ​യി സം​സാ​രി​ച്ചാ​ൽ മു​തി​ർ​ന്ന​വ​രി​ൽ പ​ല​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​യി​രി​ക്കും ല​ഭി​ക്കു​ക​യെ​ന്ന് സ​ബ് ക​ള​ക്ട​ർ പ​റ​ഞ്ഞു. നേ​രി​ട്ട് സം​സാ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഫോ​ണി​ൽ വി​ളി​ച്ച് ഇ​വ​രു​മാ​യി ആ​ശ​യവി​നി​മ​യം ന​ട​ത്തും. അ​വ​രു​ടെ വാ​ക്കു​ക​ൾ അ​ൽ​പ​നേ​രം…

Read More

തൊ​ണ്ടി മു​ത​ലും ദൃ​ക്സാ​ക്ഷി​യും… ക​ള്ള​ൻ വി​ഴു​ങ്ങി​യ മാ​ല ക​ണ്ടെ​ത്താ​നാ​കാ​തെ ന​ട്ടം തി​ര​ഞ്ഞ് പോ​ലീ​സ്: മ​റ്റു വ​ഴി​ക​ളി​ല്ലെ​ങ്കി​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ക്കും

ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക വേ​ഷ​ത്തി​ലെ​ത്തി​യ തൊ​ണ്ടി മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന സി​നി​മ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ർ കു​റ​വാ​ണ്. സി​നി​മ ക​ണ്ട​പ്പോ​ൾ എ​പ്പോ​ഴെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടോ ന​മ്മു​ടെ ജീ​വി​ത​ത്തി​ലും ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ വ​രു​മെ​ന്ന്? വ​ന്നി​ല്ല​ല്ലോ പി​ന്നെ ചി​ന്തി​ക്ക​ണ്ട കാ​ര്യ​മി​ല്ല​ല്ലോ എ​ന്നാ​കും മി​ക്ക ആ​ളു​ക​ളും പ​റ​യു​ന്ന​ത്. എ​ന്നാ​ൽ അ​ത്ത​ര​മൊ​രു സം​ഭ​വം ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ് പാ​ല​ക്കാ​ട്. ആ​ല​ത്തൂ​ർ മേ​ലാ​ർ​കോ​ട് വേ​ല​യ്ക്കി​ടെ മോ​ഷ​ണം ന​ട​ത്തി​യ മാ​ല പ്ര​തി വി​ഴു​ങ്ങി. അ​തോ​ടെ തൊ​ണ്ടി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് സം​ഭ​വം. ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി​യാ​യ മു​ത്ത​പ്പ​നാ​ണ് വേ​ല​യ്ക്കി​ടെ മാ​ല മോ​ഷ്ടി​ച്ച് വി​ഴു​ങ്ങി​യ​ത്. ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ന​ട​ത്തി​യ എ​ക്സ്-​റേ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​യു​ടെ വ​യ​റ്റി​ൽ മാ​ല​യു​ള്ള​താ​യി ക​ണ്ടെ​ത്തി. പ്ര​തി​യു​ടെ വ​യ​റി​ള​ക്കി മാ​ല പു​റ​ത്തെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. നി​ല​വി​ൽ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പ്ര​തി​യെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. മ​റ്റു വ​ഴി​ക​ളി​ല്ലെ​ങ്കി​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മാ​ല പു​റ​ത്തെ​ടു​ക്കാ​നാ​ണ് പ​ദ്ധ​തി.

Read More

ഓ​ർ​ഡ​ർ ചെ​യ്ത​ത് വെ​ജ് ബി​രി​യാ​ണി, കി​ട്ടി​യ​ത് ചി​ക്ക​ൻ ബി​രി​യാ​ണി; ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

വെ​ജ് ബി​രി​യാ​ണി ഓ​ർ​ഡ​ർ ചെ​യ്ത യു​വ​തി​ക്ക് ചി​ക്ക​ന്‍ ബി​രി​യാ​ണി ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ഛായ ​ശ​ർ​മ എ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ശു​ദ്ധ വെ​ജി​റ്റേ​റി​യ​നാ​യ യു​വ​തി, ഭ​ക്ഷ​ണ​വി​ത​ര​ണ ആ​പ്പാ​യ സ്വി​ഗ്ഗി വ​ഴി​യാ​ണ് വെ​ജ് ബി​രി​യാ​ണി ഓ​ർ​ഡ​ർ ചെ​യ്ത​ത്. വീ​ട്ടി​ലെ​ത്തി​ച്ച ബി​രി​യാ​ണി ക​ഴി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ൾ ചി​ക്ക​ൻ ക​ഷ്ണ​ങ്ങ​ൾ കാ​ണു​ക​യാ​യി​രു​ന്നു. വ്ര​താ​നു​ഷ്ടാ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന ന​വ​രാ​ത്രി കാ​ല​ത്തു ന​ട​ന്ന ഈ ​സം​ഭ​വം യു​വ​തി ക​ര​ച്ചി​ലി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ചു. വെ​ജ് ബി​രി​യാ​ണി ഓ​ർ​ഡ​ർ ചെ​യ്ത​തി​ന്‍റെ സ്ക്രീ​ന്‍ ഷോ​ട്ടും ഇ​തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 20 ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണു വീ​ഡി​യോ ക​ണ്ട​ത്. പ​രാ​തി പ​റ​യാ​ന്‍ റ​സ്റ്റ​റ​ന്‍റി​ലേ​ക്ക് വി​ളി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും റ​സ്റ്റ​റ​ന്‍റ് അ​ട​ച്ചി​രു​ന്നു​വെ​ന്നും ഫോ​ണി​ന് ആ​രും മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ന്നും യു​വ​തി പ​റ​യു​ന്നു. വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ നോ​യി​ഡ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യും റ​സ്റ്റ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. നോ​ണ്‍​വെ​ജ് ഹോ​ട്ട​ലി​ല്‍​നി​ന്നു വെ​ജ് ബി​രി​യാ​ണി…

Read More