എന്തൊക്കെ കാണണം ഇനി… മ​ക​ളു​ടെ വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ അ​മ്മ വ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ൽ മ​ക​ളു​ടെ വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ അ​മ്മ പ്ര​തി​ശ്രു​ത വ​ര​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി. വി​വാ​ഹ​ത്തി​ന് ഒ​ൻ​പ​ത് ദി​വ​സം മാ​ത്രം ശേ​ഷി​ക്കേ​യാ​ണു മ​ക​ൾ​ക്കാ​യി ക​രു​തി​വ​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും എ​ടു​ത്തു​കൊ​ണ്ട് അ​മ്മ വ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണു വി​വ​രം. വീ​ട്ടി​ൽ ഇ​ട​യ്ക്കി​ടെ സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നു വ​ര​ൻ, ത​ന്‍റെ ഭാ​വി അ​മ്മാ​യി​യ​മ്മ​യ്ക്ക് ഒ​രു മൊ​ബൈ​ൽ ഫോ​ൺ സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ക്ഷ​ണ​ക്ക​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്ത​ശേ​ഷം ഷോ​പ്പിം​ഗി​നെ​ന്ന വ്യാ​ജേ​ന വ​ര​നും വ​ധു​വി​ന്‍റെ അ​മ്മ​യും പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി നാ​ടു​വി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത മ​ദ്ര​ക് പോ​ലീ​സ് ഇ​രു​വ​രു​ടെ​യും ഫോ​ൺ ലൊ​ക്കേ​ഷ​നു​ക​ൾ ട്രാ​ക്ക് ചെ​യ്തു​കൊ​ണ്ടു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ഇ​തൊ​ക്കെ​യാ​ണ് ടൈം ​മോ​നേ… വ​ഴി​യോ​ര​ക​ട​യി​ല്‍​നി​ന്ന് 1000 രൂ​പ​യ്ക്ക് വാ​ങ്ങി​യ പെ​യി​ന്‍റിം​ഗി​ന് 8.5 കോ​ടി​യു​ടെ മൂ​ല്യം

യൂ​റോ​പ്യ​ന്‍ പെ​യി​ന്‍റിം​ഗു​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കാ​ൻ ആ​ളു​ക​ളു​ണ്ട്. പ​ഴ​ക്കം കൂ​ടു​ന്തോ​റും പെ​യി​ന്‍റിം​ഗി​ന് വി​ല​യും കൂ​ടും. വ​ഴി​യോ​ര​ക​ട​യി​ല്‍​നി​ന്ന് ആ​യി​രം രൂ​പ​യ്ക്കു വാ​ങ്ങി​യ ചി​ത്ര​ത്തി​ലൂ​ടെ പെ​ന്‍​സി​ല്‍​വാ​നി​യ സ്വ​ദേ​ശി​നി കോ​ടി​പ​തി​യാ​യ സം​ഭ​വ​മാ​ണ് ഈ ​മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള പു​തി​യ വാ​ർ​ത്ത. ഹെ​യ്ദി മാ​ര്‍​കോ​വ് എ​ന്ന സ്ത്രീ ​ഈ വ​ർ​ഷം ആ​ദ്യ​മാ​ണ് ചി​ത്ര​വി​ല്പ​ന​ശാ​ല​യി​ൽ​നി​ന്ന് ഒ​രു ചി​ത്രം വാ​ങ്ങി​യ​ത്. അ​വ​ർ ക​ട​യി​ൽ ചെ​ല്ലു​ന്പോ​ൾ അ​വി​ടെ ലേ​ലം ന​ട​ക്കു​ക​യാ​യി​രു​ന്നു. 1,000, 2,000, 3,000 ഡോ​ള​റു​ക​ൾ​ക്ക് ചി​ല പെ​യി​ന്‍റിം​ഗു​ക​ൾ വി​റ്റ് പോ​യി. പ​ക്ഷേ, ചെ​റി​യൊ​രു പെ​യി​ന്‍റിം​ഗ് മാ​ത്രം ആ​രും വാ​ങ്ങി​യി​ല്ല. ഒ​ടു​വി​ല്‍ വെ​റും 12 ഡോ​ള​റി​ന് (1,000 രൂ​പ) ഹെ​യ്ദി ആ ​പെ​യി​ന്‍റിം​ഗ് സ്വ​ന്ത​മാ​ക്കി. വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ പെ​യി​ന്‍റിം​ഗി​ന്‍റെ പു​റ​കി​ലാ​യി ഒ​രു ഒ​പ്പ് ക​ണ്ടെ​ത്തി. പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്ന പ്ര​ശ​സ്ത ഫ്ര​ഞ്ച് ചി​ത്ര​കാ​ര​നാ​യ പി​യേ​ർ ഓ​ഗു​സ്റ്റ് റെ​നോ​വാ​റി​ന്‍റേ​താ​ണ് ആ ​ഒ​പ്പ് എ​ന്നും ചി​ത്ര​കാ​ര​ന്‍റെ ഭാ​ര്യ അ​ലി​യ​ന്‍ ചാ​രി​ഗോ​ട്ടി​ന്‍റെ…

Read More

മു​ൻ വി​വാ​ഹം മ​റ​ച്ചു​വ​ച്ചു ര​ണ്ടാ​മ​തും ക​ല്യാ​ണം ക​ഴി​ച്ചു: കു​ടും​ബ​ത്തി​ന്‍റെ ദാ​രി​ദ്രം പ​റ​ഞ്ഞ് യുവതി ഭ​ർ​ത്താ​വി​ൽ നി​ന്ന് 15 ല​ക്ഷം അ​ടി​ച്ചെ​ടു​ത്ത് മു​ങ്ങി

ക​ർ​ണാ​ട​ക​യി​ൽ വി​വാ​ഹ​ത്ത​ട്ടി​പ്പി​നി​ര​യാ​യ യു​വാ​വി​നു ന​ഷ്ട​പ്പെ​ട്ട​ത് 15 ല​ക്ഷം രൂ​പ! മാ​ണ്ഡ്യ താ​ലൂ​ക്കി​ലെ എം.​ബി. ശ​ശി​കാ​ന്താ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. മു​ൻ വി​വാ​ഹം മ​റ​ച്ചു​വ​ച്ച് വീ​ണ്ടും വി​വാ​ഹി​ത​യാ​യ മ​ദ്ദൂ​ർ താ​ലൂ​ക്ക് കെ​സ്തൂ​ർ ഗ്രാ​മ​ത്തി​ലെ പു​ട്ട സ്വാ​മി​യു​ടെ​യും ഷീ​ല​യു​ടെ​യും മ​ക​ൾ കെ.​പി. വൈ​ഷ്ണ​വി​യാ​ണ് യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ചു പ​ണ​വു​മാ​യി മു​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ൽ ശ​ശി​കാ​ന്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മാ​ർ​ച്ച് 24നാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. വീ​ട്ടി​ലെ സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ വി​വ​രി​ച്ച് സ്വ​ർ​ണ​മാ​യും പ​ണ​മാ​യും വി​വാ​ഹ​ത്തി​നു മു​ൻ​പ്‌ വൈ​ഷ്ണ​വി 15 ല​ക്ഷ​ത്തി​ലേ​റെ ശ​ശി​കാ​ന്തി​ൽ​നി​ന്നു വാ​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​വ​രും ക്ഷേ​ത്ര​ത്തി​ൽ പോ​കു​മ്പോ​ൾ ശ​ശി​കാ​ന്ത് കാ​ർ നി​ർ​ത്തി വെ​ള്ളം വാ​ങ്ങാ​നി​റ​ങ്ങി. ഈ ​സ​മ​യ​ത്ത് വൈ​ഷ്ണ​വി കാ​റി​ൽ​നി​ന്നി​റ​ങ്ങി മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി നേ​ര​ത്തെ ബം​ഗ​ളൂ​രു സ്വ​ദേ​ശി​യു​മാ​യി വി​വാ​ഹം ക​ഴി​ച്ചി​രു​ന്ന​താ​യി അ​റി​ഞ്ഞ​തെ​ന്ന് ശ​ശി​കാ​ന്ത് പോ​ലീ​സി​നോ​ട് പ​റ​യു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രും ച​തി​ക്കു കൂ​ട്ടു​നി​ന്ന​താ​യും ശ​ശി​കാ​ന്ത് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

2k കാ​ലം ക​ലി​കാ​ലം… വേ​ഗ​ത്തി​ൽ വൈ​റ​ലാ​വാ​ൻ റെ​യി​ൽ​വേ ട്രാ​ക്കി​ൽ കി​ട​ന്ന് റീ​ലെ​ടു​ത്തു; വൈ​റ​ലാ​യി, പി​ന്നാ​ലെ യു​വാ​വി​ന് സം​ഭ​വി​ച്ച​ത് ക​ണ്ടോ!

ന്യൂ​ഡ​ൽ​ഹി: വൈ​റ​ലാ​വാ​ൻ എ​ന്തു​ചെ​യ്യാ​നും ത​യാ​റാ​യി കു​ട്ടി​ക​ൾ. റെ​യി​ൽ​വേ ട്രാ​ക്കി​ൽ കി​ട​ന്ന് റീ​ൽ ചി​ത്രീ​ക​രി​ച്ച് യു​വാ​വ്. വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ ആ​ണ് ഞെ​ട്ടി​ക്കു​ന്ന  സം​ഭ​വം. ഉ​ന്നാ​വോ​യി​ലെ ഹ​സ​ൻ​ഗ​ഞ്ച് നി​വാ​സി​യാ​യ ര​ഞ്ജി​ത് ചൗ​ര​സ്യ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ റീ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ട്രെ​യി​ൻ വ​രു​മ്പോ​ഴും എ​ഴു​ന്നേ​റ്റ് മാ​റാ​തെ ഇ​യാ​ൾ ട്രാ​ക്കി​ൽ ത​ന്നെ കി​ട​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രേ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.    

Read More

ഉ​യ​രം കൂ​ടി​യ പ​ച്ച​മു​ള​കു ചെ​ടി​ക്ക് ലോ​ക റി​ക്കാ​ർ​ഡ്; 17.4 അ​ടി ഉ​യ​ര​ത്തി​ൽ വ​ള​ർ​ന്ന പ​ച്ച​മു​ള​കു ചെ​ടി​യാ​ണ് റി​ക്കാ​ർ​ഡി​ൽ ഇ​ടം​നേ​ടി​യ​ത്

ഉ​യ​രം കൂ​ടി​യ പ​ച്ച​മു​ള​ക് ചെ​ടി​ക്ക് യു​ആ​ർ​എ​ഫ് ലോ​ക റെ​ക്കോ​ർ​ഡ്.ക​ല്ലൂ​പ്പാ​റ ക​ട​മാ​ൻ​കു​ളം മേ​ട്ടി​ൻ​പു​റ​ത്ത് ജ​യിം​സ് ഏ​ബ്ര​ഹാ​മി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് 17.4 അ​ടി ഉ​യ​ര​ത്തി​ൽ വ​ള​ർ​ന്ന പ​ച്ച​മു​ള​കു ചെ​ടി​യാ​ണ് കോ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യു​ള്ള യൂ​ണി​വേ​ഴ്സ​ൽ റിക്കാർ​ഡ് ഫോ​റ​ത്തി​ന്‍റെ ബു​ക്കി​ൽ ഇ​ടം നേ​ടി​യ​ത്. ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി. കൃ​ഷി ഓ​ഫീ​സ​ർ പ്ര​വീ​ണ ഫ​ല​ക​വും യു​ആ​ർ​എ​ഫ് ചീ​ഫ് എ​ഡി​റ്റ​ർ ഗി​ന്ന​സ് സു​നി​ൽ ജോ​സ​ഫ് മെ​ഡ​ലും ന​ൽ​കി. ഒ​രു മാ​സം മു​മ്പ് കാ​ർ​ഷി​ക വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​ൻ​മാ​രാ​യ ഡോ. ​സി.​പി. റോ​ബ​ർ​ട്ട്, ഡോ. ​റി​ൻ​സി , ഡോ. ​വി​നോ​ദ് മാ​ത്യു, ക​ല്ലൂ​പ്പാ​റ കൃ​ഷി ഓ​ഫീ​സ​ർ എ. ​പ്ര​വീ​ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ള​വു​ക​ളും ഇ​ന​വും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ജ​യിം​സ് മ​ല്ല​പ്പ​ള്ളി​യി​ൽ നി​ന്നും വാ​ങ്ങി ന​ട്ട മു​ള​കുചെ​ടി​യാ​ണ് റിക്കാർ​ഡു​ക​ൾ താ​ണ്ടി ഉ​യ​ര​ത്തി​ലേ​ക്ക് വ​ള​ർ​ന്നി​രി​ക്കു​ന്ന​ത്.

Read More

കൃ​ഷി​മ​ന്ത്രി​യു​ടെ വീ​ട്ടി​ലെ കൂ​ണ്‍ കൃ​ഷി​യും ഹി​റ്റ്; വീ​ണ്ടും മി​ക​ച്ച ക​ര്‍​ഷ​ക​നാ​ണെ​ന്നു തെ​ളി​യി​ച്ച് മ​ന്ത്രി പി.​പ്ര​സാ​ദ്

കൃ​ഷി​മ​ന്ത്രി സ്വ​ന്തം വീ​ട്ടി​ല്‍ പ​രീ​ക്ഷ​ണാ​ര്‍​ഥം ന​ട​ത്തി​യ കൂ​ണ്‍ കൃ​ഷി ഹി​റ്റാ​യി. പ​ച്ച​ക്ക​റി കൃ​ഷി​യും ഓ​ണ​ത്തി​ന് പൂ​കൃ​ഷി​യും ചെ​യ്ത് മി​ക​ച്ച വി​ള​വ് നേ​ടി​യ മ​ന്ത്രി പി. ​പ്ര​സാ​ദ് താ​നൊ​രു മി​ക​ച്ച ക​ര്‍​ഷ​ക​നാ​ണെ​ന്നു തെ​ളി​യി​ച്ചി​രു​ന്നു. പി​ന്നീ​ടാ​ണ് മ​ന്ത്രി കൂ​ണ്‍ കൃ​ഷി​യി​ലേ​ക്ക് തി​രി​യു​ന്ന​ത്. മ​ന്ത്രി​യു​ടെ ചേ​ർ​ത്ത​ല​യി​ലെ വീ​ട്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഷെ​ഡി​ൽ ചി​പ്പി​ക്കൂ​ണി​ലെ നാ​ല് ഇ​ന​ങ്ങ​ളും പാ​ൽ​ക്കൂ​ണി​ലെ മൂ​ന്ന് ഇ​ന​ങ്ങ​ളു​മാ​ണ് കൃ​ഷി ചെ​യ്ത​ത്. എ​ല്ലാ​ത്തി​ലും നൂ​റു​മേ​നി വി​ള​വ്. സാ​ധാ​ര​ണ കാ​ണു​ന്ന​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി സ്വ​ർ​ണ​നി​റ​ത്തി​ലെ കൂ​ൺ, പി​ങ്ക് നി​റ​ത്തി​ലെ കൂ​ണ്‍ എ​ന്നി​വ​യാ​ണ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ൽ കൃ​ഷി​ക്കാ​യി ഒ​രു​ക്കി​യ​ത്. മ​ന്ത്രി പി. ​പ്ര​സാ​ദി​നൊ​പ്പം ഭാ​ര്യ ലൈ​ന പ്ര​സാ​ദ്, മ​ക​ൻ ഭ​ഗ​ത്, മ​ക​ൾ അ​രു​ണ അ​ൽ​മി​ത്ര എ​ന്നി​വ​രും കൃ​ഷി​ജോ​ലി​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ആ​ദ്യ വി​ള​വെ​ടു​പ്പി​ൽ​ത​ന്നെ 10 കി​ലോ​യ്ക്ക് മു​ക​ളി​ൽ വി​ള​വ് ല​ഭി​ച്ചു. സ്വ​ർ​ണ നി​റ​ത്തി​ലു​ള്ള കൂ​ൺ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന ഒ​ന്നാ​ണ്. അ​തി​നാ​ൽ​ത്ത​ന്നെ ഇ​തി​ന് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലാ​ണ്.…

Read More

ല​ഹ​രി​ക്കെ​തി​രേ മാ​ജി​ക് വി​സ്മ​യം തീ​ർ​ത്ത് ജോ​യ്സ് മു​ക്കു​ടം; 4,500ഓ​ളം വേ​ദി​ക​ളി​ൽ പി​ന്നി​ട്ട് ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു

തൊ​ടു​പു​ഴ: ല​ഹ​രി​ക്കെ​തി​രേ സ​മൂ​ഹം കൈകോ​ർ​ക്കു​ന്പോ​ൾ മാ​ജി​ക്കി​ലൂ​ടെ മു​ന്ന​റി​യി​പ്പി​ന്‍റെ കാ​ഹ​ളം മു​ഴ​ക്കു​ക​യാ​ണ് മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ ജോ​യ്സ് മു​ക്കു​ടം. പു​തു​ത​ല​മു​റ ല​ഹ​രി​യു​ടെ നി​ല​യി​ല്ലാ​ക്ക​യ​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ന്പോ​ൾ ഇ​തി​നെ​തി​രേ തു​റ​ന്ന യു​ദ്ധ​വു​മാ​യി ജൈ​ത്ര​യാ​ത്ര ന​ട​ത്തു​ക​യാ​ണ് ഇ​ദ്ദേ​ഹം. ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്, ബ്രൗ​ണ്‍​ഷു​ഗ​ർ, ഹാ​ഷി​ഷ് ഓ​യി​ൽ എ​ന്നി​വ​യ്ക്കു പു​റ​മേ എം​ഡി​എം​എ, എ​ൽ​എ​സ്ഡി സ്റ്റാ​ന്പ് തു​ട​ങ്ങി​യ മാ​ര​ക രാ​സല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം പു​തു​ത​ല​മു​റ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്പോ​ൾ വ്യ​ക്തി​ക​ളും കു​ടും​ബ​ങ്ങ​ളും നാ​ടും ത​ക​ർ​ന്ന​ടി​യു​ക​യാ​ണ്. ഇ​തി​നെ​തി​രേ പ്ര​തി​രോ​ധക്കോ​ട്ട​ തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​മൂ​ഹം ഇ​ന്ന്. ഈ ​ഉ​ദ്യ​മ​ത്തി​ൽ തോ​ളോ​ടുതോ​ൾ​ ചേ​ർ​ന്ന് പ​ങ്കാ​ളി​യാ​കു​ക​യാ​ണ് ജോ​യ്സ് മു​ക്കു​ടം. ഇ​തി​നോ​ട​കം 4,500ഓ​ളം വേ​ദി​ക​ളി​ൽ ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​ സ​ന്ദേ​ശ​വു​മാ​യി ഇ​ദ്ദേ​ഹം എ​ത്തി​ക്ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​നു പു​റ​മേ വി​ദേ​ശ​ത്തും ല​ഹ​രി​യു​ടെ ദോ​ഷ​ഫ​ല​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​ഹൃ​ദ​യ​ങ്ങ​ളെ തൊ​ട്ടു​ണ​ർ​ത്തി​യി​ട്ടു​ണ്ട് ഈ ​മ​നു​ഷ്യ സ്നേ​ഹി.സീ​റോ​മ​ല​ബാ​ർ സ​ഭ പ്രോ​ലൈ​ഫ് അ​പ്പൊ​സ്ത​ലേ​റ്റ് സെ​ക്ര​ട്ട​റികൂ​ടി​യാ​യ ഇ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ, ന​ഴ്സു​മാ​ർ, അ​ധ്യാ​പ​ക​ർ, മാ​താ​പി​താ​ക്ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തുടങ്ങിയവർക്കും റെസി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ,…

Read More

പ്രാ​യം വെ​റും അ​ക്കം മാ​ത്രം; 96-ാം വ​യ​സി​ൽ ക​രു​വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല താ​ണ്ടി പൗ​ലോ​സ് അ​ത്തി​ക്ക​ളം

കോ​​ട്ട​​യം: പ്രാ​​യം വെ​​റും അ​​ക്കം മാ​​ത്ര​​മാ​​ണെ​​ന്നു തെ​​ളി​​യി​​ച്ച് ചി​​ങ്ങ​​വ​​നം സ്വ​​ദേ​​ശി പൗ​​ലോ​​സ് അ​​ത്തി​​ക്ക​​ളം. 96-ാം വ​​യ​​സി​​ൽ പ്രാ​​യ​​ത്തി​​ന്‍റെ അ​​വ​​ശ​​ത​​ക​​ളെ നി​​ഷ്പ്ര​​ഭ​​മാ​​ക്കി​​യാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ പൗ​​ലോ​​സ് സാ​​ർ ചു​​ങ്ക​​പ്പാ​​റ ക​​രു​​വ​​ള്ളി​​ക്കാ​​ട് കു​​രി​​ശു​​മ​​ല ക​​യ​​റി​​യ​​ത്. സാ​​ഗ​​ർ ബി​​ഷ​​പ് മാ​​ർ ജ​​യിം​​സ് അ​​ത്തി​​ക്ക​​ള​​ത്തി​​ന്‍റെ പി​​താ​​വാ​​ണ്. ക​​ടു​​വാ​​ക്കു​​ളം ലി​​റ്റി​​ൽ ഫ്ള​​വ​​ർ പ​​ള്ളി​​യി​​ൽ​​നി​​ന്നു​​ള്ള തീ​​ർ​​ഥാ​​ട​​ക സം​​ഘ​​ത്തോ​​ടൊ​​പ്പ​​മാ​​ണ് പൗ​​ലോ​​സ് ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച കു​​രി​​ശു​​മ​​ല ക​​യ​​റി​​യ​​ത്. വ​​ടി കു​​ത്തി​​യാ​​യി​​രു​​ന്നു മ​​ല​​ക​​യ​​റ്റം. കാ​​ലി​​ൽ ചെ​​റി​​യ നീ​​ർ​​വീ​​ക്കം ഉ​​ള്ള​​തൊ​​ന്നും ക​​ണ​​ക്കി​​ലെ​​ടു​​ക്കാ​​തെ​​യു​​ള്ള മ​​ല​​ക​​യ​​റ്റം കൂ​​ടെ​​യു​​ള്ള​​വ​​രെ​​യും അ​​തി​​ശ​​യ​​പ്പെ​​ടു​​ത്തി. മ​​റ്റൊ​​രു മ​​ക​​നും പ​​രി​​ശീ​​ല​​ക​​നു​​മാ​​യ എ.​​പി. തോ​​മ​​സും ഭാ​​ര്യ മി​​നി തോ​​മ​​സും വ​​യോ​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന വി​​വി​​ധ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​ക​​ളി​​ലും പൗ​​ലോ​​സ് അ​​ത്തി​​ക്ക​​ളം സ​​ജീ​​വ​​മാ​​ണ്. പ്രാ​​യ​​ത്തി​​ന്‍റെ പേ​​രി​​ൽ ഒ​​രു പ​​രി​​പാ​​ടി​​യും ഒ​​ഴി​​വാ​​ക്കേ​​ണ്ട കാ​​ര്യ​​മി​​ല്ലെ​​ന്നാ​​ണ് വ​​ത്തി​​ക്കാ​​നി​​ൽ ജോ​​ൺ പോ​​ൾ ര​​ണ്ടാ​​മ​​ൻ പാ​​പ്പ​​യി​​ൽ​​നി​​ന്ന് നേ​​രി​​ട്ട് അ​​നു​​ഗ്ര​​ഹം വാ​​ങ്ങാ​​ൻ ഭാ​​ഗ്യം ല​​ഭി​​ച്ചി​​ട്ടു​​ള്ള പൗ​​ലോ​​സ് സാ​​റി​​ന്‍റെ അ​​ഭി​​പ്രാ​​യം. വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലെ പ​​ള്ളി​​ക​​ളി​​ലേ​​ക്ക് ക​​ടു​​വാ​​ക്കു​​ളം പ​​ള്ളി​​യി​​ലെ…

Read More

ക​ള​ഞ്ഞ് പോ​യ ചെ​യി​ൻ കു​ഞ്ഞു​വാ​വ​യ്ക്ക് ന​ൽ​കി പോ​ലീ​സു​കാ​ർ: അ​മ്മ​യും ഹാ​പ്പി​യാ​യി കു​ട്ടി​യും ഹാ​പ്പി; താ​ങ്ക്സ് മാ​മ​ൻ​മാ​രേ​യെ​ന്ന് കു​ട്ടി​ക്കു​റു​ന്പി

പ​ത്ത​നം​തി​ട്ട: അ​മ്മ​യു​ടെ ഒ​ക്ക​ത്തി​രു​ന്ന കു​ഞ്ഞു​വാ​വ​യു​ടെ കൈ​യി​ലേ​ക്ക് പ​ത്ത​നം​തി​ട്ട പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. വി. ​അ​രു​ൺ കു​മാ​ർ സ്വ​ർ​ണ​ച്ചെ​യി​ൻ വ​ച്ചു കൊ​ടു​ക്കു​മ്പോ​ൾ ഒ​ന്നും തി​രി​യാ​ത്ത അ​വ​ൾ പാ​ൽ പു​ഞ്ചി​രി തൂ​കു​ക​യാ​യി​രു​ന്നു. അ​മ്മ മീ​ര​യും വ​ല്ലാ​ത്തൊ​രു മാ​ന​സി​കാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ പ​ത്ര​വാ​ർ​ത്ത ക​ണ്ട് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​താ​ണ് കു​ഞ്ഞു​വാ​വ​യും അ​മ്മ​യും. പ​ത്ത​നം​തി​ട്ട മൈ​ല​പ്ര എ​സ്ബി​ഐ ശാ​ഖ​യ്ക്ക് സ​മീ​പം ന​ട​പ്പാ​ത​യി​ൽ നി​ന്നും ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് മ​ണ്ണാ​റ​ക്കു​ള​ഞ്ഞി ക​ണ്ണ​ൻ ത​ട​ത്തി​ൽ സു​ഗ​ത​ൻ എ​ന്ന​യാ​ൾ​ക്ക് ല​ഭി​ച്ച സ്വ​ർ​ണാ​ഭ​ര​ണം പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ കൈ​യി​ൽ കി​ട​ന്ന ചെ​യി​ൻ ന​ഷ്ട​പ്പെ​ട്ട സ​ങ്ക​ട​ത്തോ​ടെ ക​ഴി​യു​മ്പോ​ഴാ​ണ് മീ​ര വി​വ​രം അ​റി​യു​ന്ന​ത്. പ​ത്ത​നം​തി​ട്ട പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ ഫോ​ണി​ൽ വി​ളി​ച്ച് സ്വ​ർ​ണ​ത്തി​ന്‍റെ അ​ട​യാ​ള​വി​വ​ര​വും മ​റ്റും പ​റ​ഞ്ഞ​പ്പോ​ൾ സ്റ്റേ​ഷ​നി​ൽ എ​ത്താ​ൻ നി​ർ​ദേ​ശം കി​ട്ടി. അ​ങ്ങ​നെ​യാ​ണ് സ്വ​ർ​ണാ​ഭ​ര​ണം കൈ​പ്പ​റ്റാ​ൻ അ​മ്മ​യും കു​ഞ്ഞും സ്റ്റേ​ഷ​നി​ൽ വ​ന്ന​ത്. സ്വ​ർ​ണം…

Read More

അമ്പട മിടുക്കൻമാരേ… സ്പെ​ഷ​ൽ സ്കൂ​ളി​ലെ സ്പെ​ഷ​ൽ പ​ച്ച​ക്ക​റി​ത്തോ​ട്ടം

കു​ട്ടി​ക​ൾ എ​ല്ലാ​വ​രും ഒ​രു​പോ​ലെ​യ​ല്ല. ഓ​രോ​രു​ത്ത​ർ​ക്കും അ​വ​ര​വ​രു​ടെ​താ​യ പ്ര​ത്യേ​ക​ത​ക​ൾ. സ്പെ​ഷ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​തു​പോ​ലെ വ്യ​ത്യ​സ്ത​മാ​യ പ്ര​ത്യേ​ക​ത​ക​ൾ ഉ​ള്ള​വ​ർ. അ​വ​രെ പ്ര​ത്യേ​ക രീ​തി​യി​ൽ പ​രി​ശീ​ലി​പ്പി​ക്കു​വാ​നും ജീ​വി​തം സ​ന്തോ​ഷ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ് സാ​ൻ​ജോ സ​ദ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ. സാ​ൻ​ജോ സ​ദ​ൻ എ​ന്ന പേ​രി​ൽ തു​റ​വൂ​ർ ക​വ​ല​യ്ക്ക് തെ​ക്കു​ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സ്പെ​ഷ​ൽ സ്കൂ​ൾ പ​ല കാ​ര്യ​ങ്ങ​ൾ കൊ​ണ്ടും സ്പെ​ഷ​ൽ ത​ന്നെ. സാ​ധാ​ര​ണ കു​ട്ടി​ക​ളെ​പ്പോ​ലെ സാ​ധാ​ര​ണ രീ​തി​യി​ൽ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്കൂ​ളി​ലെ കു​ട്ടി​ക​ൾ പ​ക്ഷേ അ​വ​രു​ടെ സാ​ൻ​ജോ സ​ദ​ൻ സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ത്തോ​ട്ടം ക​ണ്ടാ​ൽ എ​ല്ലാ​വ​ർ​ക്കും അ​സാ​ധാ​ര​ണ​മാ​യി തോ​ന്നും. എ​ഫ്സി​സി എ​റ​ണാ​കു​ളം പ്രൊ​വി​ൻ​സി​ൽ​പ്പെ​ട്ട സാ​ൻ​ജോ സ​ദ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ ജി​ല്ല​യി​ലെ ത​ന്നെ ഇ​ത്ത​രം സ്കൂ​ളു​ക​ളി​ൽ മി​ക​ച്ച​താ​ണ്. അ​തി​ന് പ്ര​ധാ​ന തെ​ളി​വു​ക​ളി​ലൊ​ന്നാ​ണ് ഇ​വി​ട​ത്തെ പ​ച്ച​ക്ക​റി കൃ​ഷി. സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ തോ​ട്ട​ത്തി​ലെ പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത് എ​ഫ്സി​സി സി​സ്റ്റേ​ഴ്സി​ന്‍റെ​യും ടി​ച്ചേ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ. തു​റ​വൂ​ർ…

Read More