അ​രു​ത് ല​ഹ​രി… ല​ഹ​രി​ക്കെ​തി​രേ മാ​ജി​ക് വി​സ്മ​യം തീ​ർ​ത്ത് ജോ​യ്സ് മു​ക്കു​ടം

 ല​ഹ​രി​ക്കെ​തി​രേ സ​മൂ​ഹം കൈ​കോ​ർ​ക്കു​ന്പോ​ൾ മാ​ജി​ക്കി​ലൂ​ടെ മു​ന്ന​റി​യി​പ്പി​ന്‍റെ കാ​ഹ​ളം മു​ഴ​ക്കു​ക​യാ​ണ് മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ ജോ​യ്സ് മു​ക്കു​ടം. പു​തു​ത​ല​മു​റ ല​ഹ​രി​യു​ടെ നി​ല​യി​ല്ലാ​ക്ക​യ​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ന്പോ​ൾ ഇ​തി​നെ​തി​രേ തു​റ​ന്ന യു​ദ്ധ​വു​മാ​യി ജൈ​ത്ര​യാ​ത്ര ന​ട​ത്തു​ക​യാ​ണ് ഇ​ദ്ദേ​ഹം. ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്, ബ്രൗ​ണ്‍​ഷു​ഗ​ർ, ഹാ​ഷി​ഷ് ഓ​യി​ൽ എ​ന്നി​വ​യ്ക്കു പു​റ​മേ എം​ഡി​എം​എ, എ​ൽ​എ​സ്ഡി സ്റ്റാ​ന്പ് തു​ട​ങ്ങി​യ മാ​ര​ക രാ​സ​ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം പു​തു​ത​ല​മു​റ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്പോ​ൾ വ്യ​ക്തി​ക​ളും കു​ടും​ബ​ങ്ങ​ളും നാ​ടും ത​ക​ർ​ന്ന​ടി​യു​ക​യാ​ണ്. ഇ​തി​നെ​തി​രേ പ്ര​തി​രോ​ധ​ക്കോ​ട്ട തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​മൂ​ഹം ഇ​ന്ന്. ഈ ​ഉ​ദ്യ​മ​ത്തി​ൽ തോ​ളോ​ടു​തോ​ൾ ചേ​ർ​ന്ന് പ​ങ്കാ​ളി​യാ​കു​ക​യാ​ണ് ജോ​യ്സ് മു​ക്കു​ടം. ഇ​തി​നോ​ട​കം 4,500ഓ​ളം വേ​ദി​ക​ളി​ൽ ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​വു​മാ​യി ഇ​ദ്ദേ​ഹം എ​ത്തി​ക്ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​നു പു​റ​മേ വി​ദേ​ശ​ത്തും ല​ഹ​രി​യു​ടെ ദോ​ഷ​ഫ​ല​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​ഹൃ​ദ​യ​ങ്ങ​ളെ തൊ​ട്ടു​ണ​ർ​ത്തി​യി​ട്ടു​ണ്ട് ഈ ​മ​നു​ഷ്യ സ്നേ​ഹി. സീ​റോ​മ​ല​ബാ​ർ സ​ഭ പ്രോ​ലൈ​ഫ് അ​പ്പൊ​സ്ത​ലേ​റ്റ് സെ​ക്ര​ട്ട​റി​കൂ​ടി​യാ​യ ഇ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ, ന​ഴ്സു​മാ​ർ, അ​ധ്യാ​പ​ക​ർ, മാ​താ​പി​താ​ക്ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ​ക്കും റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ,…

Read More

കാ​സ​ർ​ഗോ​ട്ടെ ആ​മ​ക​ളെ തേ​ടി യു​പി​യി​ൽ നി​ന്നൊ​രു പെ​ൺ​കു​ട്ടി

കാ​സ​ർ​ഗോ​ട്ടെ പ​യ​സ്വി​നി​പ്പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ൽ ഒ​രു മീ​റ്റ​റി​ലേ​റെ നീ​ള​വും നൂ​റ് കി​ലോ​യി​ല​ധി​കം തൂ​ക്ക​വു​മു​ള്ള ഭീ​മ​ൻ ആ​മ​ക​ളു​ണ്ടെ​ന്ന​ത് നാ​ട്ടു​കാ​ർ​ക്ക് കാ​ല​ങ്ങ​ളാ​യു​ള്ള അ​റി​വാ​ണ്. നാ​ട്ടു​കാ​ർ “പാ​ല​പ്പൂ​വ​ൻ’ എ​ന്ന് പേ​രി​ട്ടു വി​ളി​ക്കു​ന്ന ഈ​യി​നം ആ​മ​ക​ളെ പു​ഴ​യു​ടെ മു​ക​ൾ​ത്ത​ട്ടി​ലും ക​ര​യി​ലു​മൊ​ന്നും പൊ​തു​വേ കാ​ണാ​റി​ല്ല. പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ലെ അ​ഴു​ക്കും ചെ​ളി​യു​മാ​ണ് ഇ​വ​യു​ടെ പ്ര​ധാ​ന ഭ​ക്ഷ​ണം. എ​ങ്കി​ലും വേ​ന​ലി​ൽ പു​ഴ​യി​ലെ വെ​ള്ളം കു​റ​യു​മ്പോ​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ണ​ൽ​പ്പ​ര​പ്പു​ക​ളി​ൽ മു​ട്ട​യി​ടാ​നെ​ത്തു​ന്ന പാ​ല​പ്പൂ​വ​ൻ ആ​മ​ക​ളെ പ​ല​രും ക​ണ്ടി​ട്ടു​ണ്ട്. ഇ​വ​യു​ടെ മു​ട്ട​ക​ളും കാ​ണാ​റു​ണ്ട്. ഈ ​ആ​മ​ക​ളെ അ​ന്വേ​ഷി​ച്ച് 2019 മേ​യി​ൽ യു​പി​യി​ൽ നി​ന്നൊ​രു പെ​ൺ​കു​ട്ടി കാ​സ​ർ​ഗോ​ട്ടെ​ത്തി. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വ​ജാ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലു​ള്ള “ജ​യി​ന്‍റ് സോ​ഫ്റ്റ്ഷെ​ൽ ട​ർ​ട്ടി​ൽ’ എ​ന്ന അ​പൂ​ർ​വ​യി​നം ആ​മ​ക​ൾ ത​ന്നെ​യാ​ണോ ഈ “​പാ​ല​പ്പൂ​വ​ൻ’ എ​ന്ന് അ​ന്വേ​ഷി​ച്ച​റി​യു​ക​യാ​യി​രു​ന്നു ആ​യു​ഷി ജെ​യി​ൻ എ​ന്ന 22 കാ​രി​യു​ടെ ല​ക്ഷ്യം. ഡോ. ​ജാ​ഫ​ർ പാ​ലോ​ട്ട് ത​യാ​റാ​ക്കി​യ ഒ​രു പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ പ​യ​സ്വി​നി​പ്പു​ഴ​യി​ലെ ഭീ​മ​ൻ ആ​മ​ക​ളു​ടെ സാ​ന്നി​ധ്യ​ത്തെ…

Read More

അ​മ്മ തി​രു​വ​യ​ർ ഉ​ള്ളി​ൽ കു​റു​ക​ണ കു​ഞ്ഞ​രി​പ്രാ​വ് കു​ഞ്ഞ​മ്മ​ണി​പ്രാ​വ്… പ​ശു​വി​നു സീ​മ​ന്ത ച​ട​ങ്ങ് ന​ട​ത്തി ബം​ഗ​ളൂ​രു വ്യ​വ​സാ​യി

ഗ​ർ​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി ഇ​ഷ്ട​പ്പെ​ട്ട വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കു​ക​യും സീ​മ​ന്ത ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തു സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ, ബം​ഗ​ളൂ​രു​വി​ലെ വ്യ​വ​സാ​യി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു സീ​മ​ന്ത ച​ട​ങ്ങ് ന​ട​ത്തി​യ​ത് ത​ന്‍റെ പ്രി​യ​പ്പെ​ട്ട പ​ശു​വി​നു വേ​ണ്ടി​യാ​ണ്. ഹാ​സ​നി​ൽ​നി​ന്നു​ള്ള ദി​നേ​ശ് എ​ന്ന വ്യ​വ​സാ​യി​യാ​ണു ഗൗ​രി എ​ന്നു പേ​രി​ട്ട ഹ​ള്ളി​ക​ർ പ​ശു​വി​ന് സീ​മ​ന്ത ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​ത്. ച​ന്ന​പ​ട്ട​ണ​യി​ലെ ഗോ​മ​തി ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. പൂ​ക്ക​ൾ, വെ​റ്റി​ല, അ​ക്ഷ​തം, ശ​ർ​ക്ക​ര, തേ​ങ്ങ, പ​ഴ​ങ്ങ​ൾ എ​ന്നി​വ​കൊ​ണ്ട് മ​ണ്ഡ​പം അ​ല​ങ്ക​രി​ച്ചി​രു​ന്നു. ആ​ര​തി ന​ട​ത്തി​യ​ശേ​ഷം പ​ശു​വി​നു പ​ഴ​ങ്ങ​ൾ ന​ൽ​കി. അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ സീ​മ​ന്ത ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ഗൗ​രി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​തി​ഥി​ക​ൾ​ക്കാ​യി ഗം​ഭീ​ര​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ ബി​ദാ​ദി​ക്ക​ടു​ത്തു​ള്ള ഗ്രാ​മ​ത്തി​ൽ​നി​ന്നു നാ​ലു​മാ​സം മു​ന്പാ​ണ് ദി​നേ​ശ് ത​ദ്ദേ​ശീ​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട ഹ​ള്ളി​ക​ർ പ​ശു​വി​നെ വാ​ങ്ങി​യ​ത്

Read More

അ​ന്ധ​നാ​യ നാ​യ​യെ ലി​ഫ്റ്റി​ൽ ക​യ​റ്റ​രു​തെ​ന്ന് ഫ്ലാ​റ്റി​ലെ മ​റ്റ് താ​മ​സ​ക്കാ​ർ: നി​യ​മ​പോ​രാ​ട്ടം ന​ട​ത്താ​ൻ 51 -കാ​ര​ൻ

മൃ​ഗ​ങ്ങ​ളെ മ​ക്ക​ളെ​പ്പോ​ലെ സ്നേ​ഹി​ക്കു​ന്ന ആ​ളു​ക​ൾ ന​മു​ക്ക് ചു​റ്റു​മു​ണ്ട്. വീ​ട്ടി​ലെ ഒ​രു അം​ഗ​ത്തെ പോ​ലെ​യാ​ണ് അ​വ​ർ ത​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​ത്. എ​ന്നാ​ൽ വീ​ട്ടു​കാ​ര​ല്ലാ​തെ മ​റ്റു​ള്ള​വ​ർ​ക്ക് ന​മ്മു​ടെ മൃ​ഗ​ങ്ങ​ളെ ന​മ്മ​ൾ സ്നേ​ഹി​ക്കു​ന്ന പോ​ലെ സ്നേ​ഹി​ക്കാ​നും പ​രി​പാ​ലി​ക്കാ​നു​മൊ​ക്കെ ക​ഴി​ഞ്ഞെ​ന്ന് വ​രി​ല്ല. ആ​ശി​ഷ് ഗോ​യ​ൽ എ​ന്ന 51കാ​ര​ൻ ത​ന്‍റെ വ​ള​ർ​ത്തു നാ​യ​യ്ക്കാ​യി നി​യ​മ പോ​രാ​ട്ട​ത്തി​ന് പോ​കു​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. മ​റ്റൊ​ന്നു​മ​ല്ല, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ധ​നാ​യ വ​ള​ർ​ത്തു നാ​യ​യെ ലി​ഫ്റ്റി​നു​ള്ളി​ൽ ക​യ​റ്റാ​ൻ ത​ന്‍റെ ഫ്ലാ​റ്റി​ലെ മ​റ്റ് താ​മ​സ​ക്കാ​ർ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ണ് ആ​ശി​ഷ് നി​യ​മ പോ​രാ​ട്ട​ത്തി​നാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ച​ത്. ഗ​ണ​പ​ത്രാ​വു ക​ദം മാ​ർ​ഗി​ലെ മാ​ര​ത്ത​ൺ എ​റ കോ​പ്പ​റേ​റ്റീ​വ് ഹൗ​സിം​ഗ് സൊ​സൈ​റ്റി​യു​ടെ എ​റ-2 കെ​ട്ടി​ട​ത്തി​ലെ 22 -ാം നി​ല​യി​ലാ​ണ് ഗോ​യ​ൽ താ​മ​സി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ലെ മൂ​ന്ന് ലി​ഫ്റ്റി​ലും നാ​യ​യെ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ല എ​ന്നാ​ണ് അ​വി​ടു​ത്തെ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം. അ​തോ​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്ബോം​ബെ ഹൈ​ക്കോ​ട​തി​യി​ൽ…

Read More

ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ൽ മൈ​ക്രോ​സോ​ഫ്‌​റ്റ്: പി​ന്നി​ട്ട​ത് 50വ​ർ​ഷ​ങ്ങ​ൾ

വ​​​​​​​മ്പ​​​​​​​ന്‍ ക​​​​​​​മ്പ​​​​​​​നി​​​​​​​ക​​​​​​​ളും ശാ​​​​​​​സ്ത്ര​​​​​​​ലോ​​​​​​​ക​​​​​​​വും മാ​​​​​​​ത്രം ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന കം​​​​​​​പ്യൂ​​​​​​​ട്ട​​​​​​​റു​​​​​​​ക​​​​​​​ളെ ജ​​​​​​​ന​​​​​​​കീ​​​​​​​യ​​​​​​​മാ​​​​​​​ക്കി​​​​​​​യ മൈ​​​​​​​ക്രോ​​​​​​​സോ​​​​​​​ഫ്റ്റി​​​​​​​ന് 50 വ​​​​​​​യ​​​​​​​സ്. അ​​​​​​​തി​​​​​​​സ​​​​​​​ങ്കീ​​​​​​​ര്‍ണ​​​​​​​മാ​​​​​​​യ പ്രോ​​​​​​​ഗ്രാ​​​​​​​മു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന കം​​​​​​പ്യൂ​​​​​​ട്ട​​​​​​റു​​​​​​ക​​​​​​ളെ എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​ൻ പ്രാ​​​​​​പ്ത​​​​​​മാ​​​​​​ക്കി​​​​​​യ മൈ​​​​​​ക്രോ​​​​​​സോ​​​​​​ഫ്റ്റ് ക​​​​​​ന്പ​​​​​​നി​​​​​​യു​​​​​​ടെ തു​​​​​​ട​​​​​​ക്കം 1975ലാ​​​​​​യി​​​​​​രു​​​​​​ന്നു. സു​​​​​​​ഹൃ​​​​​​​ത്തു​​​​​​​ക്ക​​​​​​​ളാ​​​​​​​യ ബി​​​​​​​ല്‍ ഗേ​​​​​​​റ്റ്‌​​​​​​​സും പോ​​​​​​​ള്‍ അ​​​​​​​ല​​​​​​​നും ചേ​​​​​​ർ​​​​​​ന്നു രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ പ്രോ​​​​​​ഗ്രാ​​​​​​മു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ ലോ​​​​​​ക​​​​​​ജ​​​​​​ന​​​​​​ത സ്വ​​​​​​യം കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ സാ​​​​​​ക്ഷ​​​​​​ര​​​​​​രാ​​​കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. മൈ​​​​​ക്രോ​​​​​സോ​​​​​ഫ്റ്റ് ആ​​​​​സ്ഥാ​​​​​ന​​​​​ത്ത് ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ന്ന വാ​​​​​​​​ർ​​​​​​​​ഷി​​​​​​​​കാ​​​​​​​​ഘോ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ൾ​​​​​ക്കി​​​​​ടെ പ​​​​​​​​ല​​​​​​​​സ്തീ​​​​​​​​ൻ അ​​​​​​​​നു​​​​​​​​കൂ​​​​​​​​ലി​​​​​​​​ക​​​​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധം ആ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ന്‍റെ ശോ​​​​​ഭ കെ​​​​​ടു​​​​​ത്തി. ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ലി​​​​​നു മൈ​​​​​​​​ക്രോ​​​​​​​​സോ​​​​​​​​ഫ്റ്റ് സ​​​​​​​​ഹാ​​​​​​​​യം ന​​​​​​​​ൽ​​​​​​​​കി​​​​​​​​യെ​​​​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധം. മൈ​​​​​​​​ക്രോ​​​​​​​​സോ​​​​​​​​ഫ്റ്റ് എ​​​​​​​​ഐ സി​​​​​​​​ഇ​​​​​​​​ഒ മു​​​​​​​​സ്ത​​​​​​​​ഫ സു​​​​​​​​ലൈ​​​​​​​​മാ​​​​​​​​ൻ സം​​​​​​​​സാ​​​​​​​​രി​​​​​​​​ക്ക​​​​​​​​വേ ഇ​​​​​​​​ബ്തി​​​​​​​​ഹാ​​​​​​​​ൽ അ​​​​​​​​ബൗ​​​​​​​​സ​​​​​​​​ദ് എ​​​​​​​​ന്ന ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​രി എ​​​​​​​​ഴു​​​​​​​​ന്നേ​​​​​​​​റ്റ് “താ​​​​​​​​ങ്ക​​​​​​​​ളെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചോ​​​​​​​​ർ​​​​​​​​ക്കു​​​​​​​​ന്പോ​​​​​​​​ൾ ല​​​​​​​​ജ്ജ തോ​​​​​​​​ന്നു​​​​​​​​ന്നു’’ എ​​​​​​​​ന്ന് ഉ​​​​​​​​റ​​​​​​​​ക്കെ​​​പ്പ​​​​​​​​റ​​​​​​​​ഞ്ഞു. എ​​​​​​​​ഐ ആ​​​​​​​​യു​​​​​​​​ധ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ച് ഞ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്തു നി​​​​​​​​ങ്ങ​​​​​​​​ൾ വം​​​​​​​​ശ​​​​​​​​ഹ​​​​​​​​ത്യ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ക​​​​​​​​യാ​​​​​​​​ണ് എ​​​​​​​​ന്ന ആ​​​​​​​​രോ​​​​​​​​പ​​​​​​​​ണ​​​​​​​​വും ഉ​​​​​​​​ന്ന​​​​​​​​യി​​​​​​​​ച്ചു. ഉ​​​​​​​​ട​​​​​​​​ന​​​​​​​​ടി ഇ​​​​​വ​​​​​രെ പു​​​​​​​​റ​​​​​​​​ത്താ​​​​​​​​ക്കി​​​​​​​​യെ​​​​​​​​ങ്കി​​​​​​​​ലും തൂ​​​​​​​​വാ​​​​​​​​ല വേ​​​​​​​​ദി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു വ​​​​​​​​ലി​​​​​​​​ച്ചെ​​​​​​​​റി​​​​​​​​ഞ്ഞി​​​​​​​​ട്ടാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​ർ പോ​​​​​​​​യ​​​​​​​​ത്. “പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധ​​​​​​​​ത്തി​​​​​​​​നു ന​​​​​​​​ന്ദി​​​​​​​​യെ​​​​​​​​ന്നും താ​​​​​​​​ങ്ക​​​​​​​​ളു​​​​​​​​ടെ ശ​​​​​​​​ബ്‌​​​ദം ഞാ​​​​​​​​ൻ…

Read More

വീ​​ട്ടി​​ലെ​​ത്തി​​ക്കു​​ന്ന ആ​​ന​​വ​​ണ്ടി, ക​​രു​​ത​​ലാ​​യി മി​​ഖാ​​യേ​​ല്‍, താ​​ര​​മാ​​ണ് ജ​​ന​​കീ​​യ​​ന്‍… ഇങ്ങനെയും ചില ബസ് കഥകൾ

ടാ​​റി​​ടാ​​ത്ത വീ​​തികു​​റ​​ഞ്ഞ ഗ്രാ​​മ മ​​ണ്‍​വ​​ഴി​​ക​​ളി​​ലൂ​​ടെ പു​​ക ത​​ള്ളി ഓ​​ടു​​ന്ന ഏ​​ക ബ​​സി​​നെ ആ​​ശ്ര​​യി​​ച്ചാ​​യി​​രു​​ന്നു കാ​​ല്‍ നൂ​​റ്റാ​​ണ്ടു മു​​ന്‍​പു വ​​രെ പ​​ല ഗ്രാ​​മീ​​ണ​​രും ജീ​​വി​​തം ച​​ലി​​പ്പി​​ച്ചി​​രു​​ന്ന​​ത്. സ്വ​​രാ​​ജ്, കൊ​​ണ്ടോ​​ടി, കെ​​എം​​എ​​സ്, ടി​​എം​​എ​​സ്, സീ​​ക്കോ, പി​​കെ​​എം​​എ​​സ്, ല​​വ്‌​​ലി, ച​​മ്പ​​ക്ക​​ര, മ​​ഹാ​​രാ​​ജ തു​​ട​​ങ്ങി​​യ ബ​​സ് ക​​മ്പ​​നി​​ക​​ളെ പ​​ഴ​​മ​​ക്കാ​​ര്‍ മ​​റ​​ന്നി​​ട്ടി​​ല്ല. ഹൈ​​റേ​​ഞ്ച് കു​​ടി​​യേ​​റ്റ​​ത്തി​​ന് ക​​രു​​ത്താ​​യ​​ത് കി​​ഴ​​ക്ക​​ന്‍ റൂ​​ട്ടി​​ലേ​​ക്ക് കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, പാ​​ല എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള ബ​​സു​​ക​​ളാ​​യി​​രു​​ന്നു. ക​​ട്ട​​പ്പ​​ന​​യും കു​​മ​​ളി​​യും ക​​ഴി​​ഞ്ഞാ​​ല്‍ തെ​​ന്നി​​ത്തെ​​റി​​ക്കു​​ന്ന ഗ​​ട്ട​​ര്‍​റോ​​ഡും കൈ​​ത്തോ​​ടു​​ക​​ളും വെ​​ള്ള​​ച്ചാ​​ലു​​മൊ​​ക്കെ നീ​​ന്തി​​യും കി​​ത​​ച്ചു​​മാ​​ണ് ബ​​സു​​ക​​ള്‍ ഫ​​സ്റ്റ് ഗി​​യ​​റി​​ല്‍ ക​​യ​​റ്റം പി​​ടി​​ക്കു​​ക. ബ​​സി​​നു മു​​ക​​ളി​​ല്‍ കു​​രു​​മു​​ള​​ക് വ​​ള്ളി​​യും വാ​​ഴ​​വി​​ത്തു​​മൊ​​ക്കെ മ​​ല ക​​യ​​റി​​പ്പോ​​യി. ഫി​​ലിം പെ​​ട്ടി​​യും അ​​ലു​​മി​​നി​​യം പാ​​ത്ര​​ക്കു​​ട്ട​​യും ക​​ട്ടി​​ലു​​മൊ​​ക്കെ ബ​​സി​​നു മു​​ക​​ളി​​ലെ ച​​തു​​ര​​ക്ക​​മ്പി​​ക്കൂ​​ട്ടി​​ലു​​ണ്ടാ​​കും. ബ​​സി​​നു പി​​ന്നി​​ലെ ഇ​​രു​​മ്പു ഗോ​​വ​​ണി ക​​യ​​റി അ​​തൊ​​ക്കെ ഇ​​റ​​ക്കു​​ന്ന പോ​​ര്‍​ട്ട​​ര്‍​മാ​​രു​​ടെ സാ​​ഹ​​സം അ​​പാ​​രം. കൈ​​യും ത​​ല​​യും പു​​റ​​ത്തി​​ട​​രു​​ത്, പു​​ക​​വ​​ലി പാ​​ടി​​ല്ല എ​​ന്നൊ​​ക്കെ ബ​​സി​​ല്‍ അ​​റി​​യി​​പ്പു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. കോ​​വി​​ഡും…

Read More

ഓളങ്ങളിൽ ഒഴുകിയൊഴുകി… ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ൽ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ശ​​​ക്തി​​​ വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യും സു​​​ര​​​ക്ഷ ല​​​ക്ഷ്യ​​​മി​​​ട്ടും ഐഎൻഎസ് സുനയന ദൗത്യയാത്രയിൽ

ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ൽ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ശ​​​ക്തി​​​ വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യും സു​​​ര​​​ക്ഷ ല​​​ക്ഷ്യ​​​മി​​​ട്ടും പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച സേ​​​ന​​​യു​​​ടെ ഓ​​​ഫ്ഷോ​​​ർ പ​​​ട്രോ​​​ളിം​​​ഗ് ക​​​പ്പ​​​ൽ ഐ​​​എ​​​ൻ​​​എ​​​സ് സു​​​ന​​​യ​​​ന​​​യു​​​ടെ സാ​​​ഗ​​​ർ(​​​സെ​​​ക്യൂ​​​രി​​​റ്റി ആ​​​ൻ​​​ഡ് ഗ്രോ​​​ത് ഓ​​​ഫ് ഓ​​​ൾ ദ ​​​റീ​​​ജ​​​ൺ) ദൗ​​​ത്യ​​​യാ​​​ത്ര ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കാർ​​​വാ​​​റി​​​ൽ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ടാ​​​ൻ​​​സാ​​​നി​​​യ​​​യി​​​ലെ ദാ​​​രി​​​സ്-​​​സ​​​ലാം തു​​​റ​​​മു​​​ഖം, മൊസാം​​​ബി​​​ക്കിലെ ലൂ​​​യി തു​​​റ​​​മു​​​ഖം, സീ​​​ഷെ​​​ൽ​​​സി​​​ലെ വി​​​ക്‌​​​ടോ​​​റി​​​യ തു​​​റ​​​മു​​​ഖം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ക​​​പ്പ​​​ലി​​​ന് ന​​​ങ്കൂ​​​ര​​​മി​​​ടാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മു​​​ണ്ട്. ഇ​​​ന്ത്യ​​​യു​​​ടെ തീ​​​ര​​​ദേ​​​ശ ദൗ​​​ത്വ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​ത്തം വ​​​ഹി​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി യു​​​ദ്ധ​​​പ​​​രി​​​ശീ​​​ല​​​നം, എ​​​ൻ​​​ജി​​​ൻ റൂം ​​​മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഹ​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​കും.

Read More

ല​ഹ​രി​മാ​ഫി​യ​യ്ക്കു വി​ല​ങ്ങി​ടാ​ന്‍ എ​ക്‌​സൈ​സി​ന്‍റെ ഡി​ജി​റ്റ​ൽ പോ​ര്‍​ട്ട​ല്‍

കോ​ട്ട​യം: ല​ഹ​രി മാ​ഫി​യയ്ക്കു ക​ടി​ഞ്ഞാ​ണി​ടാ​ന്‍ എ​ക്‌​സൈ​സി​ന്‍റെ പു​തി​യ നീ​ക്കം. 16 സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളെ എ​കോ​പി​പ്പി​ച്ച് ഒ​റ്റ ഡി​ജി​റ്റ​ല്‍ പോ​ര്‍ട്ട​ല്‍ രൂ​പീ​ക​രി​ക്കാ​നാ​ണ് എ​ക്‌​സൈ​സ് തീ​രു​മാ​നം. പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷം തു​ട​ങ്ങു​മ്പോ​ള്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ണ​തോ​തി​ല്‍ ഏ​കോ​പി​പ്പിക്കാ​നാ​ണ് നീ​ക്കം. പൊ​തു​വി​ദ്യാ​ഭ്യാ​സം, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം, പോ​ലീ​സ്, വ​നി​താ ശി​ശു വി​ക​സ​നം സാ​മൂ​ഹ്യ​നീ​തി, കൊളീജിയറ്റ് എ​ഡ്യൂ​ക്കേ​ഷ​ന്‍, കു​ടും​ബാ​രോ​ഗ്യ ക്ഷേ​മം, എ​ക്‌​സൈ​സ് ,മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സം, പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ര്‍ഗ ക്ഷേ​മം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളു​ടെ കൂ​ട്ടാ​യ ശ്ര​മാ​ണ് ഇ​തി​ലു​ണ്ടാ​വു​ക. കൂ​ടാ​തെ ഡീ ​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍, ല​ഹ​രി വി​രു​ദ്ധ സം​ഘ​ട​ന​ക​ള്‍, സാ​മൂ​ഹ്യ പ്ര​വ​ര്‍ത്ത​ക​ര്‍, മ​റ്റു ബോ​ര്‍ഡു​ക​ളി​ലു​ള്ള സ്‌​കൂ​ളു​ക​ള്‍, സോ​ഷ്യ​ല്‍ വ​ര്‍ക്ക് – സോ​ഷ്യോ​ള​ജി ഇ​ന്‍റേ​ണ്‍സ് എ​ന്നി​വ​രെ​യും പോ​ര്‍ട്ട​ലി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും. കൂ​ടാ​തെ 16 സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളി​ല്‍ നി​ന്നും സൈ​ക്കോ​ള​ജി, സൈ​ക്കാ​ട്രി, സോ​ഷ്യോ​ള​ജി, സോ​ഷ്യ​ല്‍ വ​ര്‍ക്ക് എ​ന്നി​വ​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ ഉ​ള്‍പ്പെ​ടു​ത്തി വി​മു​ക്തി മെ​ന്‍റേഴ്സ് പാ​ന​ലും പ്രാ​ബ​ല്യ​ത്തി​ല്‍…

Read More

ക​ട​ൽ ക​ട​ന്ന ക​ര​വി​രു​ത്: ഒ​ഴി​വു സ​മ​യ​ങ്ങ​ള്‍ ഒ​ട്ടും പാ​ഴാ​ക്കാ​തെ നി​ര്‍​മി​ച്ച അ​ല​ങ്കാ​ര തി​ട​മ്പു​ക​ളു​മാ​യൊ​രു അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ർ

ജോ​ലി​ത്തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ലും വീ​ണു കി​ട്ടു​ന്ന ഒ​ഴി​വു സ​മ​യ​ങ്ങ​ള്‍ ഒ​ട്ടും പാ​ഴാ​ക്കാ​തെ നി​ര്‍​മി​ച്ച അ​ല​ങ്കാ​ര തി​ട​മ്പു​ക​ള്‍ ക​ട​ല്‍ ക​ട​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​റ​ണാ​കു​ളം റേ​ഞ്ചി​ലെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യ കെ.​എ​സ്. ബി​നു. ഇ​ദ്ദേ​ഹം നി​ര്‍​മി​ച്ച തി​രു​ക്കു​ടും​ബ​ത്തി​ന്‍റെ​യും ഹൈ​ന്ദ​വ ദൈ​വ​ങ്ങ​ളു​ടെ​യും തി​ട​മ്പു​ക​ളാ​ണ് ഓ​സ്‌​ട്രേ​ലി​യ, യു​കെ, കാ​ന​ഡ, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​മു​റി​ക​ളി​ല്‍ ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. അ​ല​ങ്കാ​ര നെ​റ്റി​പ്പ​ട്ടം, ആ​ല​വ​ട്ടം തു​ട​ങ്ങി​വ​യും ബി​നു ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. വി​ല്പ​ന​യി​ല്ലെ​ങ്കി​ലും ഇ​തെ​ല്ലം ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്ക് സ​മ്മാ​ന​മാ​യി ന​ല്‍​കു​ക​യാ​ണ് ഇ​ദ്ദേ​ഹം. ‘യു ​ട്യൂ​ബാ​ണ്’ ഗു​രുപ​ഠ​ന​കാ​ല​ത്ത് ത​ല​യോ​ല​പ്പ​റ​മ്പ് മി​ഠാ​യി​ക്കു​ന്നം പ​ണി​ക്ക​ശേ​രി വീ​ട്ടി​ല്‍ ബി​നു​വി​ന് ആ​ര്‍​ട്ടി​ലും ക്രാ​ഫ്റ്റി​ലു​മൊ​ക്കെ ക​മ്പ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​തി​നെ അ​ത്ര​യ്ക്ക് ഗൗ​ര​വ​മാ​യി എ​ടു​ത്തി​രു​ന്നി​ല്ല. ര​ണ്ടു വ​ര്‍​ഷം മു​മ്പ് രോ​ഗ​ബാ​ധി​ത​നാ​യി വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലി​രു​ന്ന സ​മ​യ​ത്താ​ണ് എ​എ​സ്‌​ഐ ബി​നു സ​മ​യം ക​ള​യാ​നാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്. യു​ട്യൂ​ബി​ല്‍ പ​ല​തും സെ​ര്‍​ച്ച് ചെ​യ്‌​തെ​ങ്കി​ലും ഒ​ടു​വി​ല്‍ അ​ല​ങ്കാ​ര നെ​റ്റി​പ്പ​ട്ട നി​ര്‍​മാ​ണ​ത്തി​ല്‍ ക​ണ്ണു​ട​ക്കി. ബ​ന്ധു​ക്ക​ളെ​ക്കൊ​ണ്ട് എ​റ​ണാ​കു​ള​ത്തു…

Read More

മു​ല​പ്പാ​ലി​ൽ നി​ന്നും സോ​പ്പും മ​റ്റ് സൗ​ന്ദ​ര്യ വ​സ്തു​ക്ക​ളു​മാ​യി യു​വ​തി: എ​ന്തൊ​ക്കെ ക​ണ്ടാ​ൽ പ​റ്റു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

മു​ല​പ്പാ​ലി​ൽ നി​ന്ന് ഐ​സ്ക്രിം ഉ​ണ്ടാ​ക്കി​യ​ത് ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ ഇ​പ്പോ​ഴി​താ മു​ല​പ്പാ​ലി​ൽ നി​ന്ന് സോ​പ്പ് ഉ​ണ്ടാ​ക്കു​ന്ന യു​വ​തി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന​ത്. ജോ​ലി​ക്ക് പോ​കു​ന്ന അ​മ്മ​മാ​ർ മു​ല​പ്പാ​ൽ സ്റ്റോ​ർ ചെ​യ്ത് വ​യ്ക്കാ​റു​ണ്ച്. ചി​ല അ​മ്മ​മാ​ർ ആ​ക​ട്ടെ ത​ന്‍റെ കു​ഞ്ഞി​നു മാ​ത്ര​മ​ല്ല മ​റ്റ് കു​ഞ്ഞു​ങ്ങ​ൾ​ക്കും ത​ന്‍റെ പാ​ൽ ശേ​ഖ​രി​ച്ച് അ​വ​ർ​ക്ക് ന​ൽ​കാ​റു​ണ്ട്. അ​ങ്ങ​നെ ചെ​യ്യു​ന്പോ​ൾ ചി​ല സ​മ​യ​ങ്ങ​ളി​ൽ അ​തി​ന്‍റെ എ​ക്സ്പെ​യ​റി ഡേ​റ്റ് ക​ഴി​ഞ്ഞ് പോ​കാ​റു​ണ്ട്. അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ആ ​പാ​ൽ ക​ള​യു​ക​യാ​കും പ​തി​വ്. എ​ന്നാ​ൽ ഡേ​റ്റ് ക​ഴി​ഞ്ഞ പാ​ൽ ക​ള​യ​ണ്ട, അ​തി​ൽ നി​ന്ന് സോ​പ്പും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളും ഉ​ണ്ടാ​ക്കാ​മെ​ന്നാ​ണ് ലി​യോ ജൂ​ഡ് സോ​പ്പ് ക​മ്പ​നി​യു​ടെ ഉ​ട​മ​യാ​യ ടെ​യ്‌​ല​ർ റോ​ബി​ൻ​സ​ൺ പ​റ​യു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഇ​തി​ന്‍റെ വീ​ഡി​യോ ടെ​യ്‌​ല​ർ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. എ​ങ്ങ​നെ​യാ​ണ് മു​ല​പ്പാ​ൽ ഇ​വ​ർ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ ആ​ക്കി മാ​റ്റു​ന്ന​ത് എ​ന്ന് വീ​ഡി​യോ​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. ത​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ൾ…

Read More