മ​ധ്യ​വേ​ന​ൽ അ​വ​ധി​യാ​യി… അ​വ​ധി​ക്കാ​ല​മാ​ണ്, വാ​ഹ​നം ന​ല്‍​കി കു​ട്ടി​ക​ളെ സ്‌​നേ​ഹി​ക്ക​ല്ലേ..! മു​ന്ന​റി​യി​പ്പു​മാ​യി എം​വി​ഡി

വാ​ഹ​നം ഓ​ടി​ക്കാ​ൻ ന​ൽ​കി കു​ട്ടി​ക​ളോ​ടു​ള്ള സ്നേ​ഹം കാ​ണി​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി എം​വി​ഡി. മ​ധ്യ​വേ​ന​ൽ അ​വ​ധി ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​മു​ന്ന​റി​യി​പ്പ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ ന​ൽ​കു​ന്ന ര​ക്ഷി​താ​ക്ക​ൾ ക​ന​ത്ത ശി​ക്ഷത​ന്നെ നേ​രി​ടേ​ണ്ടി വ​രും. സ​മീ​പ​കാ​ല​ത്ത് നി​ര​വ​ധി കോ​ട​തി വി​ധി​ക​ളാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. കേ​ന്ദ്ര ഹൈ​വേ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2019ൽ 11,168 ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളാ​ണ് നി​ര​ത്തി​ൽ മ​രിച്ചത്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് 2019ൽ ​മോ​ട്ടോ​ർ വാ​ഹ​നം നി​യ​മം സ​മ​ഗ്ര​മാ​യി പ​രി​ഷ്ക​രി​ച്ച​പ്പോ​ൾ ജു​വ​നൈ​ൽ ഡ്രൈ​വിംഗിന് ഏ​റ്റ​വും ക​ഠി​ന​മാ​യ ശി​ക്ഷകൾ ഏ​ർ​പ്പെ​ടു​ത്തി​യത്. എ​ന്നാ​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് അ​തി​ന്‍റെ ഗൗ​ര​വം ഇ​നി​യും മ​ന​സി​ലാ​യി​ട്ടി​ല്ലെന്നാ​ണ് ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്ന​തെ​ന്ന് എം​വി​ഡി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​ന് 10,000 രൂ​പ വ​രെ പി​ഴ ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല ര​ക്ഷി​താ​വി​ന് പ​ര​മാ​വ​ധി മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ​യും ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ പി​ഴ വേ​റെ​യും…

Read More

നീ​ന്തി​യാ​ൽ മാ​ത്രം പോ​ര, ആ​രോ​ഗ്യ​ത്തി​ന് ന​ട​ക്കു​ക​കൂ​ടി വേ​ണം…​രാ​ത്രി​യി​ൽ കാ​ന്പ​സി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ ആ​ളെ ക​ണ്ട് ഞെ​ട്ടി വി​ദ്യാ​ർ​ഥി​ക​ൾ

മും​ബൈ: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ (ഐ​ഐ​ടി) മും​ബൈ പ​വാ​യ് കാ​മ്പ​സി​ൽ രാ​ത്രി​ന​ട​ത്ത​ത്തി​നി​റ​ങ്ങി​യ ജീ​വി​യെ ക​ണ്ട​വ​ർ ഞെ​ട്ടി. പ​ടു​കൂ​റ്റ​ൻ മു​ത​ല​യാ​ണു കാ​ന്പ​സി​ലെ റോ​ഡി​ലൂ​ടെ അ​ല​സ​മാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ​ത്. സ​മീ​പ​ത്തു​ള്ള പ​ത്മാ​വ​തി ക്ഷേ​ത്ര​ത്തി​ലെ ത​ടാ​ക​ത്തി​ൽ​നി​ന്നാ​ണു മു​ത​ല കാ​ന്പ​സി​ൽ ക​ട​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഏ​ഴി​നും എ​ട്ടി​നും ഇ​ട​യി​ലാ​യി​രു​ന്നു പേ​ടി​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച. സം​ഭ​വ​മ​റി​ഞ്ഞ ഉ​ട​ൻ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി മു​ത​ല​യെ അ​വി​ടെ​നി​ന്നു സു​ര​ക്ഷി​ത​മാ​യി മാ​റ്റി. മു​ത​ല കാ​ന്പ​സി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ഇ​താ​ദ്യ​മാ​യി​ട്ട​ല്ല കാ​ന്പ​സി​നു​ള്ളി​ൽ മു​ത​ല വ​രു​ന്ന​തെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

Read More

പ​തി​വ് തെ​റ്റി​ച്ചി​ല്ല, നോ​മ്പു​തു​റ​വി​ഭ​വ​ങ്ങ​ളു​മാ​യി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ എ​ത്തി

മാ​ന്നാ​ർ: ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ഇ​ര​മ​ത്തൂ​ർ ജു​മാ മ​സ്ജി​ദി​ൽ ന​ട​ത്തി​യ ഇ​ഫ്താ​ർ വി​രു​ന്നി​ന് സാ​ഹോ​ദ​ര്യ​ത്തി​ന്‍റെയും മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെയും ഇ​ര​ട്ടിമ​ധു​രം. പ​തി​വ് തെ​റ്റി​ക്കാ​തെ നോ​മ്പുതു​റ വി​ഭ​വ​ങ്ങ​ളു​മാ​യി ഇ​ത്ത​വ​ണ​യും ഗോ​പാ​ല​കൃ​ഷ്ൻ നാ​യ​ർ എ​ത്തി.​ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള മാ​ന്നാ​ർ ഇ​ര​മ​ത്തൂ​ർ ജു​മാ മ​സ്ജി​ദി​ൽ 27ാം വ​ർ​ഷ​ത്തി​ലാ​ണ് കു​ര​ട്ടി​ക്കാ​ട് തി​രു​വ​ഞ്ചേ​രി​ൽ പു​ണ​ർ​ത​ത്തി​ൽ ടി.​എ​സ് ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ഇ​ഫ്താ​ർ വി​രു​ന്ന് ഒ​രു​ക്കു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പാ​ഠി​ക​ളു​മാ​യ മു​സ്ലിം സ​ഹോ​ദ​ര​ങ്ങ​ളു​ടെ വ്ര​ത​ത്തി​ന്‍റെ മാ​ഹാ​ത്മ്യ​മാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഇ​ഫ്താ​ർ വി​രു​ന്നി​ന് പ്ര​ചോ​ദ​ന​മാ​യ​ത്. ആ​ദ്യ കാ​ല​ത്ത് ക​പ്പ വേ​വി​ച്ച​തും മീ​ൻക​റി​യും ആ​യി​രു​ന്നെ​ങ്കി​ൽ ഇ​ക്കു​റി പ​ഴ​വ​ർ​ഗ​ങ്ങ​ളും ശീ​ത​ള പാ​നീ​യ​ങ്ങ​ളും ബി​രി​യാ​ണി​യു​മാ​ണ് ഇ​ഫ്താ​ർ വി​രു​ന്നി​നാ​യി ഒ​രു​ക്കി​യ​ത്. എ​ല്ലാ വ​ർ​ഷ​വും റ​മ​ദാ​നി​ലെ അ​വ​സാ​ന പ​ത്തി​ലെ ഒ​രു ദി​വ​സ​മാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. മാ​ന്നാ​റി​ന്‍റെ മ​ത സാ​ഹോ​ദ​ര്യ​വും പ​ര​സ്പ​ര സ്നേ​ഹ​വും എ​ന്നെ​ന്നും നി​ല​നി​ൽ​ക്കാ​ൻ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. എ​ൽ​ഐ​സി ഏ​ജ​ന്‍റും മാ​ന്നാ​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ​പ്പ​റേ​റ്റീ​വ്…

Read More

സി​ങ്ക പെ​ണ്ണേ… ഒ​റ്റ​യ്ക്ക് സൈ​ക്കി​ളി​ൽ 12 രാ​ജ്യ​ങ്ങ​ൾ സ​ഞ്ച​രി​ച്ച് കൈ​യ​ടി നേ​ടി 66കാ​രി

അ​ടു​ത്ത ജം​ഗ്ഷ​ൻ വ​രെ ഒ​ന്നു പോ​യി വ​രാ​ൻ പ​റ​ഞ്ഞാ​ൽ പോ​ലും ന​മു​ക്ക് ന​ല്ല മ​ടി​യാ​ണ്. യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്നു എ​ന്ന് എ​ത്ര പ​റ​ഞ്ഞാ​ലും കു​റ​ച്ച് ക​ഴി​യു​ന്പോ​ൾ മ​ടി ന​മ്മ​ളെ മൂ​ടി​യി​രി​ക്കും. എ​ന്നാ​ൽ ഇ​പ്പോ​ഴി​താ ഒ​റ്റ​യ്ക്ക് സൈ​ക്കി​ളി​ൽ 12 രാ​ജ്യ​ങ്ങ​ൾ സ​ഞ്ച​രി​ച്ച് കൈ​യ​ടി നേ​ടി​യി​രി​ക്കു​ക​യാ​ണ് ചൈ​ന​യി​ലെ ഷെ​ങ്‌​ഷൗ​വി​ൽ നി​ന്നു​ള്ള 66 വ​യ​സ്സു​ള്ള ലി ​ഡോ​ങ്‌​ജു. കം​ബോ​ഡി​യ, ഫ്രാ​ൻ​സ്, ഓ​സ്‌​ട്രേ​ലി​യ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളാ​ണ് ഇ​വ​ർ ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്ത​ത്. ത​ന്‍റെ മ​ക​നാ​ണ് യാ​ത്ര ചെ​യ്യാ​നു​ള്ള സൈ​ക്കി​ൾ ത​നി​ക്ക് സ​മ്മാ​നി​ച്ച​തെ​ന്നും വീ​ട്ടു​ജോ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്താ​ണ് ഓ​രോ യാ​ത്ര​യ്ക്കും ആ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്തു​ന്ന​തെ​ന്നും ലി ​പ​റ​ഞ്ഞു. വി​വാ​ഹ മോ​ച​ന​ത്തോ​ടെ മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന ലീ ​വി​ഷാ​ദ​ത്തി​ൽ നി​ന്നും ക​ര​ക​യ​റാ​നാ​ണ് സൈ​ക്ലിം​ഗി​ലേ​ക്ക് തി​രി​ഞ്ഞ​ത്. പി​ന്നീ​ട് മ​ത്ത് പി​ടി​പ്പി​ക്കു​ന്ന ഒ​രു​ത​രം ല​ഹ​രി​യാ​യി അ​ത് മാ​റി​യെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. സൈ​ക്ലിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പ് താ​ൻ ഒ​രു പൊ​ട്ട​ക്കി​ണ​റ്റി​ലെ ത​വ​ള​യെ…

Read More

വി​വാ​ഹ​ത്തി​ന് മോ​തി​ര​വു​മാ​യി എ​ത്തു​ന്ന​ത് ആ​രാ​ണെ​ന്ന് ക​ണ്ടോ? ഇ​വ​ൾ എ​ന്ത് ക്യൂ​ട്ടാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

വി​വാ​ഹം എ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​ക്കാ​മെ​ന്നാ​ണ് ഇ​ന്ന​ത്തെ കാ​ല​ത്ത് ആ​ളു​ക​ൾ ക​രു​തു​ന്ന​ത്. എ​ന്തൊ​ക്കെ കാ​ട്ടി​യാ​ലും ത​ങ്ഹ​ളു​ടം വി​വാ​ഹം മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് ഒ​രു​പ​ടി മു​ന്നി​ൽ നി​ൽ​ക്ക​ണ​മെ​ന്നാ​ണ് പ​ല​രും ചി​ന്തി​ക്കു​ന്ന​ത് പോ​ലും. ആ​ഡം​ബ​രം കാ​ട്ടാ​നാ​യി ലോ​ണെ​ടു​ത്ത് പോ​ലും ആ​ളു​ക​ൾ വി​വാ​ഹ​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള​ള ച​ട​ങ്ങു​ക​ളും ഭം​ഗി​യാ​ക്കു​ന്നു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ വി​വാ​ഹ ദി​വ​സം വ​ര​നും വ​ധു​വും മോ​തി​രം കൈ​മാ​റു​ന്ന സ​മ​യം മോ​തി​രം കൊ​ണ്ടു​വ​രു​ന്ന​ത് അ​വ​ർ വീ​ട്ടി​ൽ ഓ​മ​നി​ച്ച് വ​ള​ർ​ത്തു​ന്ന ജീ​വി​ക​ളാ​യി​രി​ക്കും. അ​വ​രു​ടെ പ​ക്ക​ൽ മോ​തി​രം ഏ​ൽ​പ്പി​ക്കു​ക എ​ന്ന​ത് അ​വി​ടൊ​ക്കെ ഒ​രു ട്രെ​ന്‍റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​ത്ത​ര​ത്തി​ലൊ​കു വീ​ഡി​യോ ആ​ണി​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ത​ങ്ങ​ളു​ടെ വി​വാ​ഹ​ത്തി​ന് മോ​തി​ര​വു​മാ​യെ​ത്തു​ന്ന​ത് ത​ന്‍റെ കാ​മു​ക​ൻ ഏ​റെ ഓ​മ​നി​ച്ച് വ​ള​ർ​ത്തു​ന്ന പു​ൽ​ച്ചാ​ടി​യാ​ണ് എ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കാ​മു​ക​ൻ ത​മാ​ശ പ​റ​യു​ക​യാ​ണെ​ന്നാ​ണ് ഞാ​ൻ ആ​ദ്യം ക​രു​തി​യ​ത്. പ​ക്ഷേ, അ​ത് അ​ങ്ങ​നെ ആ​യി​രു​ന്നി​ല്ല. അ​വ​ൾ ത​ന്നെ​യാ​ണ് മോ​തി​രം ന​ൽ​കാ​ൻ വ​രു​ന്ന​ത് ആ​ദ്യ​മൊ​ക്കെ…

Read More

മ​ര​ണ​ശേ​ഷം അ​ട​ക്കം ചെ​യ്യു​ന്ന​തി​നെ കു​റി​ച്ച് വി​ൽ​പ​ത്ര​ത്തി​ൽ പ​രാ​മ​ർ​ശം: ചോ​ക്ക‌​ളേ​റ്റ് പ്രി​യ​ന് സ്നി​ക്കേ​ഴ്സ് തീ​മി​ൽ ശ​വ​പ്പെ​ട്ടി​യൊ​രു​ക്കി വീ​ട്ടു​കാ​ർ

മ​രി​ക്കു​ന്പോ​ൾ ത​ന്നെ സ്നി​ക്കേ​ഴ്സി​ന്‍റെ തീ​മി​ലു​ള്ള ശ​വ​പ്പെ​ട്ടി ഒ​രു​ക്ക​ണ​മെ​ന്ന ബ്രി​ട്ടീ​ഷ് പൗ​ര​ന്‍റെ ആ​ഗ്ര​ഹം സാ​ധി​ച്ചു​കൊ​ടു​ത്ത് കു​ടും​ബാം​ഗ​ങ്ങ​ൾ. കെ​യ​ർ അ​സി​സ്റ്റ​ന്‍റാ​യ പോ​ൾ ബ്രൂം ​എ​ന്ന വ്യ​ക്തി​യു​ടെ ആ​ഗ്ര​ഹ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണാ​ന​ന്ത​രം വീ​ട്ടു​കാ​ർ സാ​ധി​ച്ചു ന​ൽ​കി​യ​ത്. ജീ​വി​ച്ചി​രു​ന്ന കാ​ല​ത്ത് ഇ​തൊ​രു ത​മാ​ശ ആ​യി​രി​ക്കു​മെ​ന്നാ​ണ് എ​ല്ലാ​വ​രും ക​ണ​ക്കാ​ക്കി​യ​ത്. എ​ന്നാ​ൽ വി​ൽ​പ​ത്ര്ത്തി​ൽ ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് സൂ​ചി​പ്പി​ച്ച​പ്പോ​ഴാ​ണ് ക​ളി​യ​ല്ല കാ​ര്യ​മാ​യാ​ണ് അ​ദ്ദേ​ഹം സ്നി​ക്കേ​ഴ്സ് തീ​മി​ലു​ള്ള ശ​വ​പ്പെ​ട്ടി വേ​ണ​മെ​ന്ന് പ​റ​ഞ്ഞ​തെ​ന്ന് എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​യ​ത്. പൊ​തു​വേ ന​ർ​മം തു​ളു​ന്പു​ന്ന സം​സാ​ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. എ​ല്ലാ​വ​രോ​ടും പെ​ട്ടെ​ന്ന് ച​ങ്ങാ​ത്തം കൂ​ടു​ന്ന അ​ദ്ദേ​ഹ​ത്തെ ഇ​ഷ്ട​മ​മ​ല്ലാ​ത്ത​വ​ർ‌ ചു​രു​ക്ക​മെ​ന്നാ​ണ് പോ​ഴി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​ര​മൊ​ക്കെ പ​റ​യു​ന്ന​ത്. പ​കു​തി പൊ​ളി​ച്ച സ്നി​ക്കേ​ഴ്സ് ബാ​ർ പോ​ലെ തോ​ന്നി​പ്പി​ക്കു​ന്ന ഒ​രു ശ​വ​പ്പെ​ട്ടി​യാ​ണ് പോ​ൾ ബ്രൂ​മി​ന്റെ കു​ടും​ബം അ​ദ്ദേ​ഹ​ത്തി​ൻ​റെ അ​ന്ത്യ​വി​ശ്ര​മ​ത്തി​നാ​യി ഒ​രു​ക്കി​യ​ത്. അ​തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് അ​യാം ന​ട്ട്സ് എ​ന്നും എ​ഴു​തി​യി​രു​ന്നു.

Read More

പാ​റ്റാ​പ്പാ​ൽ എ​ന്നും പ​ശു​വി​ൻ പാ​ലി​നേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി പോ​ഷ​ക​സ​മൃ​ദ്ധം: എ​ന്തൊ​ക്കെ കേ​ട്ടാ​ൽ പ​റ്റു​മെ​ന്ന് സൈ​ബ​റി​ടം

പാ​റ്റ​യു​ടെ പാ​ൽ ഭൂ​മി​യി​ലെ ഏ​റ്റ​വും പോ​ഷ​ക​സാ​ന്ദ്ര​മാ​യ പ​ദാ​ർ​ഥ​ങ്ങ​ളി​ൽ ഒ​ന്നാ​ണെ​ന്നു ഗ​വേ​ഷ​ക​ർ. കോ​ശ വ​ള​ർ​ച്ച​യ്ക്കും ശ​രീ​ര​പു​ഷ്ടി​ക്കും സ​ഹാ​യി​ക്കു​ന്ന പ്രോ​ട്ടീ​നു​ക​ൾ, അ​മി​നോ ആ​സി​ഡു​ക​ൾ, ഷു​ഗ​ർ എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​ണു പാ​റ്റാ​പ്പാ​ൽ എ​ന്നും പ​ശു​വി​ൻ പാ​ലി​നേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി പോ​ഷ​ക​സ​മൃ​ദ്ധ​മാ​ണി​തെ​ന്നും ഗ​വേ​ഷ​ക​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. “ഡി​പ്ലോ​പ്റ്റെ​റ പ​ങ്ക്ടാ​റ്റ’ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ​സ​ഫി​ക് പെ​ൺ പാ​റ്റ​ക​ൾ കു​ഞ്ഞു​ങ്ങ​ളെ പോ​റ്റാ​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പാ​ൽ​പോ​ലു​ള്ള ദ്രാ​വ​ക​ത്തെ വി​ശ​ക​ല​നം ചെ​യ്തു​കൊ​ണ്ടു​ള്ള പ​ഠ​ന​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. പാ​റ്റ​യെ കൊ​ല്ലാ​തെ​ത​ന്നെ അ​തി​ന്‍റെ വ​യ​റ്റി​ൽ​നി​ന്ന് ഈ ​ദ്രാ​വ​കം ശേ​ഖ​രി​ക്കാ​നാ​കും. 54 ദി​വ​സം പ്രാ​യ​മാ​യ പാ​റ്റ​ക​ളെ വേ​ണം ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​നെ​ന്ന് ജേ​ണ​ൽ ഓ​ഫ് ദി ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​യ​ൻ ഓ​ഫ് ക്രി​സ്റ്റ​ലോ​ഗ്രാ​ഫി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു. എ​ല്ലാ സൂ​പ്പ​ർ​ഫു​ഡു​ക​ളെ​യും​പോ​ലെ, പ​ര​മ്പ​രാ​ഗ​ത​ആ​രോ​ഗ്യ​ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ​ക്കു പ​ക​ര​മാ​യി പാ​റ്റ​പ്പാ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. പ​ക്ഷേ, പാ​റ്റ​യു​ടെ പാ​ൽ ഇ​തു​വ​രെ മ​നു​ഷ്യ ഉ​പ​ഭോ​ഗ​ത്തി​നു ല​ഭ്യ​മാ​യി​ട്ടി​ല്ല. ഇ​തി​ന്‍റെ ഉ​ത്പാ​ദ​നം​ത​ന്നെ​യാ​ണ് ഏ​റ്റ​വും വ​ലി​യ ത​ട​സം. എ​ന്നി​രു​ന്നാ​ലും പാ​റ്റ​പ്പാ​ലി​ൽ കൂ​ടു​ത​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.…

Read More

അ​മ്മ​യ്ക്കും മു​ത്ത​ശ്ശി​ക്കും മകൾക്കു​മൊ​പ്പം ഊ​ബ​ർ കാ​റി​ൽ യാ​ത്ര: പെ​ട്ടെ​ന്ന് ഡ്രൈ​വ​ർ​ക്ക് വ​യ്യാ​താ​യി, ഡ്രൈ​വിം​ഗ് ഏ​റ്റെ​ടു​ത്ത് യു​വ​തി

യാ​ത്ര​യ്ക്കി​ടെ ന​മ്മു​ടെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ എ​ന്താ​കും സ്ഥി​തി. അ​ത്ത​ര​ത്തി​ൽ ഒ​രു അ​വ​സ്ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ഹ​ണി പി​പാ​ൽ എ​ന്ന യു​വ​തി. ത​ന്‍റെ അ​മ്മ​യോ​ടും മു​ത്ത​ശ്ശി​യോ​ടു​മൊ​പ്പം ഇ​വ​ർ ഊ​ബ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ത്യം അ​നു​ഭ​വ​പ്പെ​ട്ടു. ഉ​ട​ൻ​ത​ന്നെ യു​വ​തി കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങി ഡ്രൈ​വ​റെ വ​ണ്ടി​യു​ടെ പു​റ​കി​ലെ സീ​റ്റി​ൽ ഇ​രു​ത്തി. വ​ണ്ടി​യു​ടെ ഡ്രൈ​വിം​ഗ് ഏ​റ്റെ​ടു​ത്തു. ആ​ദ്യം ഒന്നു ​പ​രി​ഭ്ര​മി​ച്ചെ​ങ്കി​ലും സ​മ​യോ​ചി​ത​മാ​യ ഇ​വ​രു​ടെ ഇ​ട​പെ​ട​ൽ കാ​ര​ണം വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​തി​ന്‍റെ വീ​ഡി​യോ ഇ​വ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. ഇ​തു​പോ​ലെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് ഡ്രൈ​വിം​ഗ് പ​ഠി​ക്കു​ന്ന​തി​ന്‍റെ ഗു​ണം മ​ന​സി​ലാ​വു​ക. ആ​ൺ-​പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രും ത​ന്നെ ഡ്രൈ​വിം​ഗ് പ​ഠി​ക്കേ​ണ്ട​താ​യു​ണ്ടെ​ന്ന് യു​വ​തി പ​റ​ഞ്ഞു. നി​ങ്ങ​ൾ​ക്ക് വ​യ്യാ​ത്ത​പ്പോ​ൾ ഞാ​നാ​ണ് കാ​റോ​ടി​ച്ച​ത്. അ​തു​കൊ​ണ്ട് ടാ​ക്സി​ക്കൂ​ലി ന​മ്മ​ൾ പ​കു​തി പ​കു​തി​യാ​യി ഭാ​ഗി​ക്ക​ണം. അ​തി​ൽ 50 ശ​ത​മാ​നം ത​നി​ക്ക് ത​ര​ണം എ​ന്ന് ത​മാ​ശ…

Read More

അയ്യോ പാമ്പേ… ബ​സി​ൽ പാ​ഴ്സ​ൽ ആയി പാമ്പ്! ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​ന്ന് നി​ഗ​മ​നം

ചാ​​​​​​ത്ത​​​​​​ന്നൂ​​​​​​ർ: ബം​​​​​​ഗ​​​​​​ളൂ​​​​​​രു​​​​​​വി​​​​​​ൽനി​​​​​​ന്നും തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​ര​​​​​​ത്തേ​​​​​​ക്ക് വ​​​​​​ന്ന കെ​​​​​​എ​​​​​​സ്ആ​​​​​​ർ​​​​​​ടി​​​​​​സി സ്കാ​​​​​​നി​​​​​​യ ബ​​​​​​സി​​​​​​ൽ പാ​​​​​​ഴ്സ​​​​​​ലാ​​​​​​യി പാ​​​​​​മ്പി​​​​​​നെ ക​​​​​​ട​​​​​​ത്തി​​​​​യ​​​​​ത് ല​​​​​ഹ​​​​​രി ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​നെ​​​​​ന്ന് പ്രാ​​​​​ഥ​​​​​മി​​​​​ക വി​​​​​വ​​​​​രം. ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം രാ​​​​​​വി​​​​​​ലെ തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം സെ​​​​​​ൻ​​​​​​ട്ര​​​​​​ൽ ബ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നു​​​​​​സ​​​​​​മീ​​​​​​പം ബ​​​​​​സ് എ​​​​​​ത്തി​​​​​​യ​​​​​​പ്പോ​​​​​​ൾ വി​​​​​​ജി​​​​​​ല​​​​​​ൻ​​​​​​സ് സം​​​​​​ഘം ത​​​​​​ട​​​​​​ഞ്ഞു നി​​​​​​ർ​​​​​​ത്തി ന​​​​​​ട​​​​​​ത്തി​​​​​​യ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യി​​​​​​ലാ​​​​​​ണ് പാ​​​​​​ഴ്സ​​​​​​ലി​​​​​​നു​​​​​​ള്ളി​​​​​​ൽ നി​​​​​​ന്നും വീ​​​​​​ര്യം​​​​​​കു​​​​​​റ​​​​​​ഞ്ഞ​​​​​​വി​​​​​​ഷ​​​​​​മു​​​​​​ള്ള ചെ​​​​​​റി​​​​​​യ​​​​​​പാ​​​​​​മ്പു​​​​​​ക​​​​​​ളെ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​ത്. ര​​​​​​ണ്ടു ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രെ കെ​​​​​​എ​​​​​​സ്ആ​​​​​​ർ​​​​​​ടി​​​​​​സി വി​​​​​​ജി​​​​​​ല​​​​​​ൻ​​​​​​സ് സ്ക്വാ​​​​​​ഡ് പി​​​​​​ടി​​​​​​കൂ​​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു. വി​​​​​​ദേ​​​​​​ശ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഏ​​​​​​റെ പ്രി​​​​​​യ​​​​​​മു​​​​​​ള്ള​​​​​​തും വീ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ൽ വ​​​​​​ള​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യ ചെ​​​​​​റി​​​​​​യ ഇ​​​​​​നം വി​​​​​​ഷം കു​​​​​​റ​​​​​​ഞ്ഞ പാ​​​​​​മ്പു​​​​​​ക​​​​​​ളെ​​​​​​യാ​​​​​​ണ് ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​ത്. ല​​​​​​ഹ​​​​​​രി ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​നാ​​​​​​യാ​​​​​​ണ് പാ​​​​​​മ്പു​​​​​​ക​​​​​​ളെ ക​​​​​​ട​​​​​​ത്തി​​​​​​യ​​​​​​തെ​​​​​​ന്നാ​​​​​​ണ് പ്രാ​​​​​​ഥ​​​​​​മി​​​​​​ക നി​​​​​ഗ​​​​​മ​​​​​നം. ര​​​​​​ഹ​​​​​​സ്യ വി​​​​​​വ​​​​​​രം ല​​​​​​ഭി​​​​​​ച്ച​​​​​​തി​​​​​​നെത്തുട​​​​​​ർ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന. നാ​​​​​​ക്കി​​​​​​ന​​​​​​ടി​​​​​​യി​​​​​​ൽ പാ​​​​​​മ്പു​​​​​​ക​​​​​​ളെ കൊ​​​​​​ണ്ട് കൊ​​​​​​ത്തി​​​​​​ച്ചു ല​​​​​​ഹ​​​​​​രി​​​​​​ക്ക് പ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​റു​​​​​​ണ്ട്. പാ​​​​​​മ്പി​​​​​​നെ​​​​​ക്കൊ​​​​​​ണ്ട് നാ​​​​​​ക്കി​​​​​​ന​​​​​​ടി​​​​​​യി​​​​​​ൽ കൊ​​​​​​ത്തി​​​​​​ച്ച് ല​​​​​​ഹ​​​​​​രി​​​​​​നു​​​​​​ണ​​​​​​യു​​​​​​ന്ന ഒ​​​​​​രു സം​​​​​​ഘ​​​​​​ത്തെ സ​​​​​​മീ​​​​​​പ​​​​​​കാ​​​​​​ല​​​​​​ത്ത് കൊ​​​​​​ല്ല​​​​​​ത്ത് പോ​​​​​​ലീ​​​​​​സ് അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തി​​​​​​രു​​​​​​ന്നു. ല​​​​​​ഹ​​​​​​രി​​​​​​ക്കെ​​​​​​തി​​​​​​രേ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തു​​​​​​ട​​​​​​നീ​​​​​​ളം സ​​​​​​ർ​​​​​​ക്കാ​​​​​​ർ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ൾ ജാ​​​​​​ഗ്ര​​​​​​ത​​​​​​യി​​​​​​ലാ​​​​​​യ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​ണ് വി​​​​​​ജി​​​​​​ല​​​​​​ൻ​​​​​​സ് സം​​​​​​ഘം ഉ​​​​​​ട​​​​​​ൻ എ​​​​​​ത്തി​​…

Read More

കു​ട​കി​ലെ തെ​യ്യാ​ട്ടം: ത​റ​വാ​ട്ടു കാ​ര​ണ​വ​ർ തെ​യ്യ​മാ​യി അ​വ​ത​രി​ക്കും

തെ​യ്യം എ​ന്നു കേ​ട്ടാ​ൽ ഏ​വ​ര്‍​ക്കും ഓ​ര്‍​മ വ​രി​ക വ​ട​ക്ക​ൻ കേ​ര​ള​ത്തെറി​ച്ചാ​ണ്. തെ​യ്യം കെ​ട്ടി​യാ​ടു​ന്ന സ്ഥ​ല​ങ്ങ​ൾ പ​ഴ​യ കോ​ല​ത്തുനാ​ട്ടി​ൽ ഉ​ൾ​പ്പെ​ട്ട​താ​യ​തി​നാ​ലാ​ണു വ​ട​ക്ക​ൻ കേ​ര​ള​ത്തിന്‍റെ അ​നു​ഷ്ഠാ​ന ക​ലാ​രൂ​പ​മാ​യി തെ​യ്യം അ​റി​യ​പ്പെ​ടു​ന്ന​ത്. ദൈ​വ​ത്തി​ന്‍റെ രൂ​പ​ങ്ങ​ളാ​യാ​ണ് ഉ​ത്ത​ര​ മ​ല​ബാ​റു​കാ​ർ പ്ര​ധാ​ന​മാ​യും തെ​യ്യ​ക്കോ​ല​ങ്ങ​ളെ കാ​ണു​ന്ന​ത്. തെ​യ്യാ​ട്ടം അ​ഥ​വാ തെ​യ്യം അ​തി​വി​ശി​ഷ്ട​മാ​യ ഈ​ശ്വ​ര ആ​രാ​ധ​ന​യാ​യി ക​ർ​ണാ​ട​ക​ത്തി​ലും പ്ര​ചാ​ര​ത്തി​ലു​ണ്ടെന്നത് മറ്റൊരു കാര്യം. ദ​ക്ഷി​ണ കു​ട​കാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്രം. കു​ട​കി​ൽ പ്രചാരത്തിലുള്ള തെ​യ്യ​ങ്ങ​ൾ അ​നു​ഷ്ടാ​ന വൈ​വി​ധ്യ​ങ്ങ​ള്‍കൊ​ണ്ടും ആ​ചാ​ര​ങ്ങ​ള്‍കൊ​ണ്ടും തെ​യ്യാ​ട്ട​ത്തി​ന്‍റെ പൗ​രാ​ണി​ക​ത വെ​ളി​പ്പെ​ടു​ത്തു​ന്നു. വീ​രാ​ജ്‌​പേ​ട്ട​യി​ല്‍നി​ന്നും നാ​ല് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ബാ​ല്‍​ഗോ​ഡ് ഗ്രാ​മ​ത്തി​ലെ മൂ​രി​ര ത​റ​വാ​ട്ടി​ലെ തെ​യ്യാ​ട്ട​ത്തി​ന്‍റെ സ​വിശേ​ഷ​ത പു​തു​ത​ല​മു​റ​യെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. കുടകിൽ പൂ​ർ​വീ​കാ​രാ​ധ​ന​ കു​ട​ക​ർ നൂ​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പ് മ​ണ്‍​മ​റ​ഞ്ഞു​പോ​യ ത​റ​വാ​ട്ട് കാ​ര​ണ​വ​രെ സ്മ​രി​ക്കു​ന്ന​തി​നാ​യാ​ണ് തി​റ​യാ​ട്ടം ഒ​രു​ക്കു​ന്ന​ത്. മൂ​രി​ര കു​ടും​ബ​ത്തി​ന്‍റെ ആ​യ്മ​ന​യി​ലെ മ​ന്തോ​ജ​പ്പ​ന്‍ കാ​ര​ണ​വ​രാ​ണ് പി​ന്‍​ത​ല​മു​റ​ക്കാ​രെ അ​നു​ഗ്ര​ഹി​ക്കാ​നും ആ​ശീ​ര്‍​വ​ദി​ക്കാ​നും നേ​ര്‍​വ​ഴി കാ​ട്ടി​ക്കൊ​ടു​ക്കാ​നും തെ​യ്യ​മാ​യി അ​വ​ത​രി​ക്കു​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ള്‍​ക്കു മു​മ്പ് കേ​ര​ള​ത്തി​ല്‍നി​ന്നും പ്ര​ത്യേ​കി​ച്ച്…

Read More