പൂ​ളി​ലി​റ​ങ്ങി​യ യു​വാ​വി​നെ കൂ​ട്ട​ത്തോ​ടെ വ​ള​ഞ്ഞ് കു​ര​ങ്ങ​ന്മാ​ർ: വൈ​റ​ലാ​യി വീ​ഡി​യോ

വാ​ന​ര​ൻ​മാ​രു​ടെ ധാ​രാ​ളം വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. വി​നോ​ദ സ​ഞ്ചാ​ര​ക​ൾ​ക്ക് കു​ര​ങ്ങ​ൻ​മാ​രു​ടെ ഉ​പ​ദ്ര​വം ഏ​ൽ​ക്കു​ന്ന വാ​ർ​ത്ത​ക​ളൊ​ക്കെ ന​മ്മ​ൾ കേ​ട്ടി​ട്ടു​ള്ള​താ​ണ്. വീ​ണ്ടു​മൊ​രു വാ​ന​ര​സം​ഘ​ത്തി​ന്‍റെ വീ​ഡി​യോ ആ​ണ് വൈ​റ​ലാ​കു​ന്ന​ത്. ബ്രി​ട്ടീ​ഷ് വി​നോ​ദ​സ​ഞ്ചാ​രി​യാ​യ കെ​യ്ൻ സ്മി​ത്ത് ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ഭ​യാ​ന​ക​മാ​യ ഒ​രു അ​നു​ഭ​വം ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ്. താ​യ്‌​ല​ൻ​ഡി​ലെ ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ സ്വി​മ്മിം​ഗ് പൂ​ളി​ൽ കു​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ർ​ക്ക് ഒ​രു കൂ​ട്ടം കു​ര​ങ്ങ​ൻ​മാ​രെ​ത്തി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ഭ​യ​ന്നു​പോ​യ കെ​യ്ൻ ര​ക്ഷ​പ്പെ​ടാ​നാ​യി പൂ​ളി​ന്‍റെ ഒ​രു ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി. അ​പ്പോ​ഴേ​ക്കും സ്വി​മ്മിം​ഗ് പൂ​ളി​ന് ചു​റ്റും കു​ര​ങ്ങ​ന്മാ​ർ നി​റ​ഞ്ഞി​രു​ന്നു. അ​വ​യി​ൽ ചി​ല​ത് അ​ദ്ദേ​ഹ​ത്തി​ൻ​റെ ക​ര​യി​ൽ വ​ച്ചി​രു​ന്ന ബാ​ഗും മ​റ്റു സാ​ധ​ന​ങ്ങ​ളും കൈ​ക്ക​ലാ​ക്കു​ന്ന​ത് കാ​ണാം. സം​ഘ​ങ്ങ​ളാ​യി കു​ര​ങ്ങ​ൻ​മാ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും കെ​യ്ൻ ഭ​യ​ന്ന് വി​റ​ച്ച് ക​ര​യി​ലേ​ക്ക് ഓ​ടി​പ്പോ​കു​ന്ന​തോ​ടെ വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്നു.           View this post on…

Read More

താ​മ​സ​ക്കാ​രി​യാ​ണെ​ന്ന് ധ​രി​പ്പി​ക്കാ​ൻ പൈ​ജാ​മ ധ​രി​ച്ച് ഹോ​ട്ട​ലി​ലെ​ത്തി: വ്യാ​ജ റൂം ​ന​മ്പ​ർ പ​റ​ഞ്ഞ് മൂ​ക്ക് മു​ട്ടെ ക​ഴി​ച്ചു; പോ​കാ​ൻ നേ​രം ഫോ​ൺ മ​റ​ന്നു; യുവതിയെ കൈ​യോ​ടെ പി​ടി​കൂ​ടി

എ​ങ്ങ​നെ​യും വൈ​റ​ലാ​യാ​ൽ മ​തി​യെ​ന്ന ചി​ന്ത​യു​മാ​യി ന​ട​ക്കു​ന്ന ധ​ആ​രാ​ളം ആ ​ളു​ക​ൾ ന​മു​ക്ക് ചു​റ്റി​ലു​മു​ണ്ട്. നാ​ണം കെ​ട്ടി​ട്ടാ​യാ​ലും വേ​ണ്ടി​ല്ല ഇ​ത്ത​ര​ക്കാ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ണ്ട​ന്‍റ് ഉ​ണ്ടാ​ക്കി​യാ​ൽ മാ​ത്രം മ​തി. അ​തു​പോ​ലെ​യൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ നി​ഷു തി​വാ​രി ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ഹോ​ട്ട​ലി​ൽ ക​യ​റി അ​വി​ടു​ള്ള ജീ​വ​ന​ക്കാ​രെ പ​റ്റി​ച്ച് ഭ​ക്ഷ​ണം ക​ഴി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ വീ​ഡി​യോ ആ​ണി​ത്. ആ​ളു​ക​ളെ മ​ന​പൂ​ർ​വം പ​റ്റി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് താ​ൻ ഇ​ത്ത​ര​ത്തി​ൽ വീ​ഡി​യോ ചെ​യ്ത​തെ​ന്നാ​ണ് നി​ഷു പ​റ​യു​ന്ന​ത്. യു​വ​തി​യും സു​ഹൃ​ത്തും ഒ​രു ഹോ​ട്ട​ലി​ൽ ക​യ​റി ത​ങ്ങ​ൾ ഇ​വി​ടെ റൂം ​എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും താ​മ​സ​ക്കാ​രാ​ണെ​ന്നും പ​റ​ഞ്ഞ് അ​വി​ടു​ത്തെ റെ​സ്റ്റോ​റെ​ന്‍റി​ൽ ക​യ​റി വ​യ​റ് നി​റ​യെ ഭ​ക്ഷ​ണം ക​ഴി​ച്ചു. ഹോ​ട്ട​ലു​കാ​ർ​ക്ക് ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ പൈ​ജാ​മ ധ​രി​ച്ചാ​ണ് യു​വ​തി എ​ത്തി​യ​ത്. അ​തി​നാ​ൽ ത​ന്നെ പി​ടി​ക്ക​പ്പെ​ടാ​തെ നോ​ക്കാ​ൻ ഒ​രു പ​രി​ധി വ​രെ ഇ​വ​ർ​ക്ക് സാ​ധി​ച്ചു. എ​ന്നാ​ൽ എ​ക്കാ​ല​വും…

Read More

വീ​ട്ടു​ജോ​ലി​ക്കും കൂ​ട്ടു​കൂ​ടാ​നും റോ​ബോ​ട്ടു​ക​ൾ വാ​ട​ക​യ്ക്ക്..! ഒ​റ്റ​ദി​വ​സ​ത്തേ​ക്ക് 1.18 ല​ക്ഷം

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ റോ​ബോ​ട്ടു​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണു കാ​ണു​ന്ന​ത്. ഹോ​ട്ട​ൽ ജോ​ലി​ക്കു മു​ത​ൽ നൃ​ത്ത​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രെ അ​വി​ടെ റോ​ബോ​ട്ടു​ക​ളു​ണ്ട്. റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളും ചൈ​ന​യി​ൽ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു. ഇ​പ്പോ​ഴി​താ റോ​ബോ​ട്ടു​ക​ളെ വാ​ട​ക​യ്ക്കു ന​ൽ​കു​ന്ന പ​രി​പാ​ടി​യും തു​ട​ങ്ങി. വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യാ​നും ക​മ്പ​നി കൂ​ടാ​നു​മാ​യി റോ​ബോ​ട്ടി​നെ വാ​ട​ക​യ്ക്കെ​ടു​ത്ത ചൈ​ന​യി​ലെ പ്ര​മു​ഖ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ ഷാ​ങ് ജെ​ന്യു​വാ​ൻ (25) റോ​ബോ​ട്ടി​നൊ​പ്പം ഒ​രു ദി​വ​സം ചെ​ല​വ​ഴി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ടു​ത്ത​നാ​ളി​ൽ പ​ങ്കു​വ​ച്ചു. ചൈ​ന​യി​ലെ ഏ​റ്റ​വും പു​തി​യ ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടു​ക​ളി​ലൊ​ന്നാ​യ ജി1 ​റോ​ബോ​ട്ടാ​യി​രു​ന്നു ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. പാ​ച​കം, വീ​ടു വൃ​ത്തി​യാ​ക്ക​ൽ തു​ട​ങ്ങി​യ ജോ​ലി​ക​ൾ ചെ​യ്യാ​നും ഒ​രു ദി​വ​സം ത​ന്നോ​ടൊ​പ്പം ഡേ​റ്റിം​ഗി​ന് പോ​കാ​നും വേ​ണ്ടി​യാ​ണ് റോ​ബോ​ട്ടി​നെ വാ​ട​ക​യ്ക്കെ​ടു​ത്ത​തെ​ന്നു ഷാ​ങ് പ​റ​യു​ന്നു. ഇ​തി​നാ​യി 10,000 യു​വാ​ൻ (1.18 ല​ക്ഷം രൂ​പ) ഇ​യാ​ൾ ചെ​ല​വ​ഴി​ച്ച​താ​യി സൗ​ത്ത് ചൈ​ന മോ​ർ​ണിം​ഗ് പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു. 1.4 മി​ല്ല്യ​ൺ…

Read More

ന​ല്ലോ​ണം മെ​ലി​ഞ്ഞ് സു​ന്ദ​രി​യാ​ക​ണം: 2k കി​ഡ് ആ​യി​രി​ക്ക​ണം; ഡി​ഗ്രി എ​ന്താ​യാ​ലും വേ​ണം; വൈ​റ​ലാ​യി 35 കാ​ര​ൻ യു​വാ​വി​ന്‍റെ ക​ല്യാ​ണ ഡി​മാ​ന്‍റു​ക​ൾ

പ​ങ്കാ​ളി​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ല്ലാ​വ​ർ​ക്കും ഉ​ണ്ടാ​കും. ക​ള്ള് കു​ടി​ക്ക​രു​ത് പു​ക വ​ലി​ക്ക​രു​ത് നി​റം ഇ​താ​ക​ണം ഉ​യ​രം ഇ​ത്ര വേ​ണം ഇ​ങ്ങ​നെ പോ​കു​ന്നു ആ​ളു​ക​ളു​ടെ ഡി​മാ​ന്‍റു​ക​ൾ. ഒ​ന്നോ ര​ണ്ടോ ഒ​ക്കെ ഡി​മാ​ന്‍റു​ക​ൾ ആ​ളു​ക​ൾ വ​യ്ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ഴി​താ ത​ന്‍റെ ഡി​മാ​ന്‍റു​ക​ൾ പ​റ​ഞ്ഞ​തി​ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം നേ​രി​ട്ടി​രി​ക്കു​ക​യാ​ണ് ഒ​രു യു​വാ​വ്. സെ​ജി​യാം​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ൾ ഓ​ഫ് മാ​ർ​ക്സി​സ​ത്തി​ലെ അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റാ​യ ലൂ ​ആ​ണ് വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഒ​രു മാ​ച്ച് മേ​ക്കിം​ഗ് ചാ​റ്റ് റൂ​മി​ലാ​ണ് ത​ന്‍റെ മു​ൻ​ഗ​ണ​ന​ക​ൾ വി​വ​രി​ച്ച് യു​വാ​വ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. 35കാ​ര​നാ​യ സു​ന്ദ​ര​നാ​യ യു​വാ​വ് എ​ന്നാ​ണ് ഇ​യാ​ൾ സ്വ​യം വി​ശേ​ഷി​പ്പി​ച്ച​ത്. ത​നി​ക്ക് 175 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ര​വും 70 കി​ലോ ഭാ​ര​വു​മു​ണ്ടെ​ന്നും യു​വാ​വ് പ​ട്ടി​ക​യി​ൽ വ്യ​ക്ത​മാ​ക്കി. മി​ക​ച്ച ചൈ​നീ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് പി​എ​ച്ച്ഡി​യും 1 ദ​ശ​ല​ക്ഷം യു​വാ​ൻ അ​താ​യ​ത്1.16 കോ​ടി രൂ​പ​യും വാ​ർ​ഷി​ക വ​രു​മാ​ന​മാ​യി ത​നി​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും…

Read More

രാ​വി​ലെ പോ​കും രാ​ത്രി വീ​ട്ടി​ലെ​ത്തും: മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ട്രി​പ്പ് പോ​കു​ന്ന​തി​ങ്ങ​നെ​യെ​ന്ന് വി​വ​രി​ച്ച് യു​വ​തി; വൈ​റ​ലാ​യി വീ​ഡി​യോ

എ​വി​ടെ​യെ​ങ്കി​ലും യാ​ത്ര പോ​ക​ണ​മെ​ന്ന് വീ​ട്ടു​കാ​ർ ന​മ്മ​ളോ​ട് പ​റ​ഞ്ഞാ​ൽ പി​ന്നെ ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്നേ ത​ന്നെ അ​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​കും ന​മ്മ​ൾ. പ്ര​ത്യേ​കി​ച്ച് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ട്രി​പ്പ് എ​ന്നെ​ങ്ങാ​നും പ​റ​ഞ്ഞാ​ൽ പി​ന്നെ നോ​ക്ക​ണ്ട. പോ​കേ​ണ്ട സ്ഥ​ലം താ​മ​സം ഭ​ക്ഷ​ണം അ​ങ്ങ​നെ പ​ല​വി​ധ സേ​ർ​ച്ചിം​ഗി​ലാ​കും ന​മ്മ​ൾ. എ​ന്നാ​ൽ ഒ​റ്റ​ദി​വ​സം കൊ​ണ്ട് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ ട്രി​പ്പ് പോ​യി അ​ടി​ച്ച് പൊ​ളി​ച്ച് തി​രി​കെ വീ​ടെ​ത്തു​ന്ന ആ​ളു​ക​ൾ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൽ നി​ങ്ങ​ൾ വി​ശ്വ​സി​ക്കു​മോ? റെ​ക്‌​സാ​മി​ൽ നി​ന്നു​ള്ള 37 -കാ​രി​യാ​യ ട്രാ​വ​ൽ ബ്ലോ​ഗ​ർ മോ​ണി​ക്ക ക​ഴി​ഞ്ഞ​ദി​വ​സം ത​ന്‍റെ യാ​ത്ര​ക​ളെ കു​റി​ച്ചൊ​രു വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യു​ണ്ടാ​യി. മി​ലാ​ൻ, ബെ​ർ​ഗാ​മോ, ലി​സ്ബ​ൺ, ആം​സ്റ്റ​ർ​ഡാം, റെ​യ്‌​ക്ജാ​വി​ക് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ൾ ഒ​റ്റ ദി​വ​സം യു​വ​തി സ​ന്ദ​ർ​ശി​ച്ചു എ​ന്നാ​ണ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള യാ​ത്ര​ക​ൾ​ക്ക് പോ​കു​മ്പോ​ൾ രാ​വി​ലെ​യു​ള്ള ഫ്ലൈ​റ്റ് ത​ന്നെ ബു​ക്ക് ചെ​യ്യു​ക. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ രാ​വി​ലെ നി​ങ്ങ​ൾ​ക്ക് അ​വി​ടെ എ​ത്താ​ൻ പ​റ്റും. അ​തു​പോ​ലെ രാ​ത്രി…

Read More

ഒ​ൻ​പ​ത് വ​ർ​ഷം മു​മ്പ് ഇ​ന്ത്യ​യി​ലെ​ത്തി​യ തീ​രു​മാ​നം വ​ള​രെ ന​ന്നാ​യി എ​ന്ന് യു​വാ​വ്: വൈ​റ​ലാ​യി പോ​സ്റ്റ്

ദി​വ​സേ​ന നി​ര​വ​ധി വി​ദേ​ശി​ക​ളാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ന​മ്മു​ടെ രാ​ജ്യ​ത്തെ പൈ​തൃ​ക​വും പാ​ര​ന്പ​ര്യ​വും ഭൂ​സ​മൃ​ദ്ധി​യു​മൊ​ക്കെ വീ​ണ്ടും അ​വ​രെ ഇ​ങ്ങോ​ട്ടേ​ക്ക് വ​രാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. ഇ​പ്പോ​ഴി​താ ഒ​രു വി​ദേ​ശ യു​വാ​വി​ന്‍റെ പോ​സ്റ്റാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​മ്പ​ത് വ​ർ​ഷം മു​മ്പ് ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​ൻ താ​നെ​ടു​ത്ത തീ​രു​മാ​നം എ​ത്ര ന​ന്നാ​യി എ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ഇ​ന്ത്യ​യി​ൽ വ​ന്ന ശേ​ഷം ജീ​വി​ത​ത്തി​ൽ വ​ന്ന മാ​റ്റ​ങ്ങ​ളെ കു​റി​ച്ചാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. യു​എ​സി​ൽ നി​ന്നു​ള്ള എ​ലി​യ​റ്റ് റോ​സെ​ൻ​ബെ​ർ​ഗ് ആ​ണ് ത​ന്‍റെ അ​നു​ഭ​വം ലി​ങ്ക്ഡ്ഇ​ൻ പോ​സ്റ്റി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ഒ​രു ബി​സി​ന​സ് സം​രം​ഭം തു​ട​ങ്ങാ​നാ​യി ആ​ദ്യം ബ്ര​സീ​ലി​ലേ​ക്കാ​ണ് പോ​യ​ത്. പി​ന്നീ​ട്, ഏ​ഷ്യ​യി​ലൂ​ടെ ഒ​രു നീ​ണ്ട യാ​ത്ര. അ​തി​ന് ശേ​ഷം ഇ​ന്ത്യ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു എ​ന്നാ​ണ് യു​വാ​വ് പ​റ​യു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ജീ​വി​ത​ച്ചി​ല​വ് വ​ള​രെ കു​റ​വാ​ണ് എ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു. യു​എ​സി​ലാ​ണെ​ങ്കി​ല്‍ ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ലും ക​ണ്‍​സേ​ര്‍​ട്ടു​ക​ള്‍​ക്കും ഒ​ക്കെ പോ​കേ​ണ്ടി വ​രും എ​ന്നാ​ണ് യു​വാ​വ്…

Read More

‘ഒ​രു ക​ണ്ണാ​ടി​യി​ലെ പ്ര​തി​ബിം​ബം നോ​ക്കി രാ​ത്രി​യി​ൽ എ​ങ്ങ​നെ അയാൾ അ​പ്പ​ൻ​ഡി​ക്സി​ന്‍റെ ബേ​സി​ൽ ത​യ്യ​ലി​ട്ടു’; വൈ​റ​ലാ​യി ഡോ​ക്ട​റു​ടെ കു​റി​പ്പ്

വ​യ​റു വേ​ദ​ന​യെ തു​ട​ർ​ന്ന് യൂ​ട്യൂ​ബ് നോ​ക്കി വൃ​ദ്ധാ​വ​നി​ലെ 32 -കാ​ര​നാ​യ രാ​ജാ ബാ​ബു സ്വ​ന്തം വ​യ​റ്റി​ല്‍ ശ​സ്ത്ര​ക്രി​യ ചെ​യ്ത സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. രാ​ജാ ബാ​ബു​വി​ന്‍റെ ക​ഥ കൊ​ടു​ന്പി​രി കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സ​മ​യ​ത്ത് ന്യൂ​റോ സ​ർ​ജ​ൻ ഡോ. ​മ​നോ​ജ് വെ​ള്ള​നാ​ട് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം: ‘വ​യ​റു വേ​ദ​ന മാ​റാ​ത്ത​തി​നാ​ൽ സ്വ​ന്ത​മാ​യി വ​യ​റു തു​റ​ന്ന് ഓ​പ​റേ​ഷ​ൻ ചെ​യ്യാ​ൻ ശ്ര​മി​ച്ച ഒ​രാ​ൾ നോ​ർ​ത്തി​ന്ത്യ​യി​ലെ ഏ​തോ ഒ​രാ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ് എ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. സാ​ധാ​ര​ണ ഗ​തി​യി​ൽ ന​ല്ല മാ​ന​സി​കാ​രോ​ഗ്യ​മു​ള്ള ഒ​രാ​ള​ങ്ങ​നെ ചെ​യ്യാ​ൻ സാ​ധ്യ​ത​യി​ല്ല. എ​ന്താ​യാ​ലും സ​ങ്ക​ട​ക​ര​വും വ​ള​രെ കൗ​തു​ക​ക​ര​വു​മാ​ണ് സം​ഗ​തി. എ​ന്നാ​ൽ പ​ണ്ടാ​രി​ക്ക​ൽ ഒ​രു ഡോ​ക്ട​ർ ഇ​ങ്ങ​നെ ഒ​റ്റ​യ്ക്ക് സ്വ​ന്തം വ​യ​റ്റി​ൽ സ​ർ​ജ​റി ചെ​യ്തി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ൻ്റെ പേ​ര് ലി​യോ​നി​ഡ് ഇ​വാ​നോ​വി​ച്ച് റോ​ഗോ​സോ​വ് എ​ന്നാ​ണ്. 1960-ൽ, 26-ാം ​വ​യ​സി​ൽ സോ​വി​യ​റ്റ് യൂ​ണി​യ​ൻ്റെ ആ​ന്റാ​ർ​ട്ടി​ക്…

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ കു​ഞ്ഞ​നാ​ട്: ഈ ​നേ​ട്ടം ഇ​നി ക​റു​ന്പി​യെ​ന്ന കു​റു​ന്പി​ക്ക് സ്വ​ന്തം

പ​ല മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലോ​ക റി​ക്കാ​ർ​ഡു​ക​ൾ ല​ഭ്യ​മാ​കു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഇ​ത്തി​രി കു​ഞ്ഞ​ൻ ആ​ടാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ലോ​ക​ത്ത് ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ൽ ഏ​റ്റ​വും ചെ​റി​യ ആ​ട് എ​ന്ന ഖ്യാ​തി ഇ​നി ഈ ​കു​ട്ടി​ക്കു​റു​ന്പി​ക്ക് സ്വ​ന്തം. ആ​ടി​ന്‍റെ ഉ​ട​മ​യാ​യ പീ​റ്റ​റി​നോ​ട് ഒ​രി​ക്ക​ൽ വീ​ട്ടി​ലെ​ത്തി​യ അ​തി​ഥി​യാ​ണ് ആ​ടി​ന്‍റെ ഉ​യ​ര​ത്തെ സം​ബ​ന്ധി​ച്ച് സൂ​ചി​പ്പി​ച്ച​ത്. ഉ​യ​ര​ക്കു​റ​വി​നെ കു​റി​ച്ച് അ​റി​യാ​മെ​ങ്കി​ലും ലോ​ക റി​ക്കാ​ർ​ഡ് ല​ഭി​ക്കാ​ൻ മാ​ത്ര​മു​ള്ള പ്ര​ത്യേ​ക​ത​യൊ​ന്നും ത​ന്‍റെ ആ​ടി​ന് ഉ​ണ്ടെ​ന്ന് പീ​റ്റ​റി​ന് അ​റി​വു​ണ്ടാ​യി​ല്ല. ക​റു​ന്പി എ​ന്നാ​ണ് പീ​റ്റ​ർ അ​വ​ൾ​ക്കി​ട്ടി​രി​ക്കു​ന്ന പേ​ര്. ക​റു​പ്പ് നി​റ​ത്തി​ലു​ള്ള, കു​ള്ള​ൻ ആ​ടു​ക​ളു​ടെ ഇ​ന​മാ​യ പി​ഗ്മി ആ​ടാ​ണ് നാ​ല് വ​യ​സു​കാ​രി ക​റു​മ്പി. വെ​റും 1 അ​ടി 3 ഇ​ഞ്ച് (40.50 സെ.​മീ) ഉ​യ​ര​മാ​ണ് ഈ ​ആ​ടി​നു​ള്ള​ത്. അ​ങ്ങ​നെ​യാ​ണ് ക​റു​മ്പി ഇ​പ്പോ​ൾ ജീ​വി​ച്ചി​രി​ക്കു​ന്ന​വ​യി​ൽ ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ ആ​ടാ​യി ലോ​ക റി​ക്കോ​ർ​ഡ് നേ​ടി​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ പി​ഗ്മി ആ​ടു​ക​ൾ 21 ഇ​ഞ്ചി​ൽ…

Read More

ക​സ്റ്റ​മ​ര്‍ കെ​യ​റി​ല്‍ വി​ളി​ക്കു​മ്പോ​ള്‍ പ്ര​ത്യേ​കം “കെ​യ​ര്‍’ വേ​ണ​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ കാ​ണു​ന്ന ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്പ​റി​ലേ​ക്ക് വി​ളി​ക്കു​മ്പോ​ള്‍ പ്ര​ത്യേ​ക ‘കെ​യ​ര്‍’ വേ​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ വ്യാ​ജ ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്പ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച് പ​ണം ത​ട്ടു​ന്ന സം​ഭ​വ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തു വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മ​ണി പേ​യ്‌​മെ​ന്‍റ് ആ​പ്പു​ക​ളി​ലൂ​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന​വ​രും ഓ​ണ്‍​ലൈ​നാ​യി ബി​ല്ലു​ക​ള്‍ അ​ട​യ്ക്കു​ന്ന​വ​രും ഫു​ഡ് ഡെ​ലി​വ​റി ആ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​മാ​ണ് കൂ​ടു​ത​ലും ത​ട്ടി​പ്പി​നി​ര​യാ​യി​രി​ക്കു​ന്ന​ത്. ഗൂ​ഗി​ളി​ല്‍ തെ​ര​യും മു​മ്പേ….സാ​ങ്കേ​തി​ക​പ്ര​ശ്‌​ന​ങ്ങ​ള്‍ കൊ​ണ്ട് ഓ​ണ്‍​ലൈ​ന്‍ പ​ണ​മി​ട​പാ​ടി​ല്‍ പ​ണം ന​ഷ്ട​പ്പെ​ടു​മ്പോ​ള്‍ ഇ​ത് സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ള്‍​ക്ക് ഔ​ദ്യോ​ഗി​ക സൈ​റ്റു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കാ​തെ ഗൂ​ഗി​ളി​ല്‍ തെ​ര​യു​ന്ന​വ​രാ​ണ് ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​വ​രി​ല്‍ ഏ​റെ​യും. യ​ഥാ​ര്‍​ഥ ക​സ്റ്റ​മ​ര്‍ കെ​യ​ര്‍​കാ​രോ​ട് കി​ട​പി​ടി​ക്കു​ന്ന രീ​തി​യാ​ണ് ത​ട്ടി​പ്പു​കാ​രു​ടേ​ത്. പ​രാ​തി പ​റ​യു​ന്ന​തോ​ടെ പ​ണം തി​രി​കെ ന​ല്‍​കാ​മെ​ന്ന​റി​യി​ക്കും. ഇ​തി​നി​ടെ ബാ​ങ്കിം​ഗ് സം​ബ​ന്ധ​മാ​യ ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ ഇ​വ​ര്‍ ചോ​ദി​ച്ചു വാ​ങ്ങും. പ​ണം തി​രി​കെ ന​ല്‍​കാ​ന്‍ ഇ​ത് അ​ത്യാ​വ​ശ്യ​മെ​ന്ന് പ​റ​യു​ന്ന​തോ​ടെ ഇ​ട​പാ​ടു​കാ​ര​ൻ കു​ടു​ങ്ങും. ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ആ​ണെ​ന്നു ക​രു​തി…

Read More

ഒ​രേ സ​മ​യം മ​ര​ചി​ല്ല​യി​ൽ നി​ന്ന് ഡ​സ​ൻ ക​ണ​ക്കി​ന് പ​ക്ഷി​ക​ൾ ച​ത്ത് വീ​ഴു​ന്നു: ഓ​സ്ട്രേ​ലി​യ​യി​ല്‍ പ​ക്ഷി​ക​ളു​ടെ കൂ​ട്ട​മ​ര​ണം; പ​ക്ഷാ​ഘാ​ത​മെ​ന്ന് സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് വി​ദ​ഗ്ദ​ര്‍

ഓ​സ്‌​ട്രേ​ലി​യ​യി​ലെ ന്യൂ ​സൗ​ത്ത് വെ​യി​ൽ​സി​ൽ കൊ​റ​ല്ല ഇ​ന​ത്തി​ൽ​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് പ​ക്ഷി​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ന്യൂ​കാ​സി​ൽ, കാ​രിം​ഗ്ട​ൺ, ഹാ​മി​ൽ​ട്ട​ൺ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ക്ഷി​ക​ളാ​ണ് കൂ​ടു​ത​ലാ​യും ഈ ​അ​വ​സ്ഥ​യി​ൽ ആ​യി​രി​ക്കു​ന്ന​ത്. പ​ക്ഷി വി​ഷ​ബാ​ധ​യേ​റ്റ​താ​കാം മ​ര​ണ കാ​ര​ണ​മെ​ന്ന് സം​ശ​യം. ഒ​രേ സ​മ​യം മ​ര​ചി​ല്ല​യി​ൽ നി​ന്ന് ഡ​സ​ൻ ക​ണ​ക്കി​ന് പ​ക്ഷി​ക​ളാ​ണ് ച​ത്ത് താ​ഴേ​ക്ക് പ​തി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. താ​ഴെ വീ​ണ പ​ക്ഷി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​ക്ഷാ​ഘാ​തം സം​ഭ​വി​ച്ച അ​വ​സ്ഥ​യി​ലും പ​റ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലു​മാ​യി​രു​ന്നു. അ​തീ​വ ദുഃ​ഖ​ക​രം എ​ന്ന​ല്ലാ​തെ മ​റ്റൊ​ന്നും പ​റ​യാ​നി​ല്ല​ന്നാ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി​യു​ടെ റെ​ഗു​ലേ​റ്റ​റി ഓ​പ്പ​റേ​ഷ​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജേ​സ​ൺ പ​റ​ഞ്ഞു.

Read More