ചേ​ട്ടാ… കു​റ​ച്ച് ബി​റ്റാ​ഡി​ൻ: പ​രി​ക്കേ​റ്റ കു​ര​ങ്ങ​ൻ ഓ​ടി​യെ​ത്തി​യ​ത് ഫാ​ർ​മ​സി​യി​ലേ​ക്ക്: മു​റിവ് വ​ച്ച്കെ​ട്ടി ജീ​വ​ന​ക്കാ​ർ

മ​റ്റു മൃ​ഗ​ങ്ങ​ളെ അ​പോ​ക്ഷി​ച്ച് കു​ര​ങ്ങു​ക​ൾ​ക്ക് ബു​ദ്ധി അ​ൽ​പം കൂ​ടു​ത​ലാ​ണെ​ന്ന് പ​റ​യാ​റു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴി​താ അ​ത് തെ​ളി​യി​ക്കു​ന്ന ഒ​രു വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. പ​രി​ക്ക് പ​റ്റി​യ ഒ​രു കു​ര​ങ്ങ​ൻ ഫാ​ർ​മ​സി ക​ണ്ട​പ്പോ​ൾ അ​ക​ത്ത് ക​യ​റി മു​റി​വ് കാ​ണി​ച്ചു കൊ​ടു​ക്കു​ന്ന​താ​ണ് വീ​ഡി​യോ. ബം​ഗാ​ളി ടൈ​ഗേ​ഴ്സ് എ​ന്ന ഉ​പ​യോ​ക്താ​വാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. പ​രി​ക്ക് പ​റ്റി​യ ഒ​രു കു​ര​ങ്ങ​ൻ ഫാ​ർ​മ​സി​യി​ൽ എ​ത്തി ചി​കി​ത്സ തേ​ടു​ന്ന എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മെ​ഹ​ർ​പൂ​ർ ന​ഗ​ര​ത്തി​ലെ അ​ൽ​ഹേ​ര ഫാ​ർ​മ​സി​യി​ലാ​ണ് ഈ ​സം​ഭ​വം. ഒ​രു ഫാ​ർ​മ​സി​യി​ൽ കു​റ​ച്ച് പേ​ർ കൂ​ടി നി​ൽ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. അ​വ​ർ​ക്ക് ന​ടു​വി​ലാ​യി ഒ​രു കു​ര​ങ്ങ​ൻ അ​വി​ടെ ഇ​രി​ക്കു​ന്ന​തും കാ​ണാ​ൻ സാ​ധി​ക്കും. അ​വ​ന്‍റെ കൈ​യി​ൽ പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ ഭാ​ഗ​ത്ത് ഫാ​ർ​മ​സി ജീ​വ​ന​ക്കാ​ർ മ​രു​ന്ന് വ​ച്ച് കൊ​ടു​ക്കു​ന്ന​ത് കാ​ണാം. കു​ര​ങ്ങ​ന്‍റെ മു​റി​വി​ൽ മ​രു​ന്ന് തേ​ക്കു​ന്പോ​ൾ അ​വ​ൻ അ​ട​ങ്ങി…

Read More

ട്രെ​യി​നി​ന്‍റെ ശു​ചി​മു​റി​യി​ല്‍ യു​വ​തി​യു​ടെ ന​മ്പ​ർ എ​ഴു​തി​യി​ട്ടു: പി​ന്നീ​ട് സംഭവിച്ചത്

മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ട് ട്രെ​യി​നി​ലെ ശു​ചി​മു​റി​യി​ല്‍ യു​വ​തി​യു​ടെ പേ​രും ഫോ​ണ്‍ ന​മ്പ​റും എ​ഴു​തി​യി​ട്ടു​വെ​ന്ന കേ​സി​ല്‍ റെ​യി​ല്‍​വേ പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി​നി​യു​ടെ ഫോ​ണ്‍ ന​മ്പ​റാ​ണ് സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ള്‍ ട്രെ​യി​നി​ലെ ശു​ചി​മു​റി​യി​ല്‍ എ​ഴു​തി​യി​ട്ട​ത്. വ്യ​ക്തി​പ​ര​മാ​യി വി​രോ​ധ​മു​ള്ള സ്ത്രീ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ ട്രെ​യി​നി​ലെ ശു​ചി​മു​റി​യി​ല്‍ എ​ഴു​തി​യി​ട്ട​തെ​ന്നാ​ണ് യു​വ​തി​യു​ടെ സം​ശ​യം. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് രാ​ത്രി​യും പ​ക​ലും അ​ശ്ലീ​ല ഫോ​ണ്‍​കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും കൊ​ണ്ട് യു​വ​തി പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. പോ​ലീ​സി​ലും ആ​ര്‍​പി​എ​ഫി​ലും യു​വ​തി പ​രാ​തി ന​ല്‍​കി​യി​രു​ന്ന​തി​നൊ​ടു​വി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് റെ​യി​ല്‍​വേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ണ്ണൂ​ര്‍-​ഷൊ​ര്‍​ണൂ​ര്‍ മെ​മു​വി​ലാ​ണ് യു​വ​തി​യു​ടെ ന​മ്പ​ര്‍ എ​ഴു​തി​യി​ട്ട​ത്. ട്രെ​യി​നി​ല്‍ ന​മ്പ​ര്‍ എ​ഴു​തി​യി​ട്ട​താ​യി അ​റി​യി​ച്ച​ത് മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു. ശു​ചി​മു​റി​യി​ല്‍ ന​മ്പ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെ​തു​ട​ര്‍​ന്ന് ഫെ​ബ്രു​വ​രി 28ന് ​നി​ര​വ​ധി പേ​രാ​ണ് യു​വ​തി​യെ പാ​തി​രാ​ത്രി​യി​ല്‍ വ​രെ ഫോ​ണി​ല്‍ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത്. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ശു​ചി​മു​റി​യി​ല്‍​നി​ന്ന് പേ​രും ഫോ​ണ്‍ ന​മ്പ​റും മാ​യ്ച്ചു ക​ള​ഞ്ഞു.

Read More

പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വാ​വി​ന്‍റെ നേ​രേ ചാ​യം തേ​ക്കാ​ൻ ചെ​ന്നു; വേ​ണ്ട​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി; ഹോ​ളി ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ സം​ഭ​വി​ച്ച​ത് കേ​ട്ടാ​ൽ ഞെ​ട്ടും

ഹോ​ളി​ക്ക് മു​ന്നോ​ടി​യാ​യി രാ​ജ​സ്ഥാ​നി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​നി​ടെ ലൈ​ബ്ര​റി​യി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കാ​യി ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ക​യാ​യി​രു​ന്ന 25കാ​ര​നാ​യ ഹ​ൻ​സ് രാ​ജ് ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ലൈ​ബ്ര​റി​യി​ൽ വാ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ഹ​ൻ​സ് രാ​ജി​ന്‍റെ അ​ടു​ത്തേ​ക്ക് വ​ർ​ണ​പ്പൊ​ടി​ക​ളു​മാ​യി എ​ത്തി​യ​വ​രോ​ടു ത​ന്‍റെ ദേ​ഹ​ത്ത് പൊ​ടി​ക​ൾ വി​ത​റ​രു​തെ​ന്ന് ഹ​ൻ​സ് രാ​ജ് പ​റ​ഞ്ഞു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ അ​ശോ​ക്, ബ​ബ്ലു, ക​ലു​റാം എ​ന്നി​വ​ർ ചേ​ർ​ന്നു ഹ​ൻ​സ് രാ​ജി​നെ ച​വി​ട്ടു​ക​യും ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ശേ​ഷം ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വ്യാ​ഴാ​ഴ്ച്ച ഹ​ൻ​സ്രാ​ജി​ന്റെ മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ക്കു​ക​യും​ചെ​യ്തു.

Read More

കാ​മു​കി​ക്ക് ഉ​മ്മ കൊ​ടു​ത്തി​ട്ടും മ​തി​യാ​കാ​തെ കാ​മു​ക​ൻ, സഹായിക്കാൻ കൂട്ടുകാരനും: ബൈ​ക്കി​ൽ ‘ചും​ബ​ന​യാ​ത്ര’ യു​വാ​വി​നു 4,000 രൂ​പ പി​ഴ!

​സു​ഹൃ​ത്തി​നെ​യും അ​യാ​ളു​ടെ കാ​മു​കി​യെ​യും ബൈ​ക്കി​ൽ ക​യ​റ്റി ബം​ഗ​ളു​രൂ ന​ഗ​ര​ത്തി​ലൂ​ടെ ‘ചും​ബ​ന​യാ​ത്ര’ ന​ട​ത്തി​യ യു​വാ​വി​നു 4,000 രൂ​പ പി​ഴ​യി​ട്ട് ക​ർ​ണാ​ട​ക പോ​ലീ​സ്. രാ​ഗി ഗു​ഡ്ഡ ബ​സ് സ്റ്റോ​പ്പി​നും മെ​ട്രോ സ്റ്റേ​ഷ​നും ഇ​ട​യി​ലു​ള്ള സി​സി​ടി​വി കാ​മ​റ​യി​ലാ​ണു ബൈ​ക്കി​ലെ പ്ര​ണ​യ​ലീ​ല​ക​ൾ പ​തി​ഞ്ഞ​ത്. ‌ഒ​രാ​ഴ്ച മു​ന്പാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കോ​ടി​ച്ച 23കാ​ര​നാ​യ യു​വാ​വി​ന്‍റെ പി​ന്നി​ലാ​ണു സു​ഹൃ​ത്ത് ഇ​രു​ന്ന​ത്. തൊ​ട്ടു​പി​ന്നി​ൽ സു​ഹൃ​ത്തി​ന്‍റെ കാ​മു​കി​യും. ചും​ബ​ന​ങ്ങ​ൾ കൈ​മാ​റി​യാ​യി​രു​ന്നു ക​മി​താ​ക്ക​ളു​ടെ സ​വാ​രി. മൂ​ന്നു പേ​രും ഹെ​ൽ​മ​റ്റു ധ​രി​ച്ചി​രു​ന്നി​ല്ല. ഇ​വ​രു​ടെ വി​വാ​ദ​യാ​ത്ര പൊ​തു​സ​മൂ​ഹ​ത്തി​ൽ ച​ർ​ച്ച​യാ​യ​തോ​ടെ യു​വാ​വി​നെ അ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 4,000 രൂ​പ പി​ഴ​യ​ട​പ്പി​ച്ച​ശേ​ഷം വി​ട്ട​യ​ച്ചു. മൂ​വ​രും മെ​ഡി​ക്ക​ൽ സ്റ്റോ​ർ ജീ​വ​ന​ക്കാ​രാ​ണ്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന യു​വാ​വി​ന്‍റെ അ​ച്ഛ​ൻ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നും അ​മ്മ വീ​ട്ടു​ജോ​ലി​ക്കാ​രി​യു​മാ​ണ്. വാ​യ്പ​യെ​ടു​ത്താ​ണ് ത​ന്‍റെ മ​ക​ന് അ​മ്മ ബൈ​ക്ക് വാ​ങ്ങി​ക്കൊ​ടു​ത്ത​തെ​ന്നു പ​റ​യു​ന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

എ​ന്‍റെ ഐ​സ്ക്രീം അ​മ്മ ക​ഴി​ച്ചു, വ​ന്ന് അ​റ​സ്റ്റ് ചെ​യ്യൂ എ​ന്ന് നാ​ലു​വ​യ​സു​കാ​ര​ൻ: പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ മ​റു​ക​ണ്ടം ചാ​ടി കു​ഞ്ഞാ​വ

താ​ൻ ക​ഴി​ക്കാ​ൻ ക​രു​തി​വ​ച്ചി​രു​ന്ന ഐ​സ്ക്രീം അ​മ്മ ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്നു നാ​ലു വ​യ​സു​കാ​ര​ൻ പോ​ലീ​സി​നെ വി​ളി​ച്ചു. എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 911 ൽ ​വി​ളി​ച്ച കു​ട്ടി, അ​മ്മ ത​ന്‍റെ ഐ​സ്ക്രീം ക​ഴി​ച്ചെ​ന്നും അ​തി​നാ​ൽ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ വി​സ്കോ​ൺ​സി​നി​ലാ​ണു കൗ​തു​ക​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഫോ​ൺ​കോ​ൾ അ​റ്റ​ൻ​ഡ് ചെ​യ്ത പോ​ലീ​സു​കാ​ര​നോ​ടു കു​ട്ടി ആ​ദ്യം പ​റ​ഞ്ഞ​ത് “എ​ന്‍റെ മ​മ്മി മോ​ശ​മാ​ണ്’ എ​ന്നാ​യി​രു​ന്നു. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നു പ​റ​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ “വ​ന്ന് എ​ന്‍റെ മ​മ്മി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കൂ’​എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഇ​തി​നി​ടെ കു​ട്ടി​യു​ടെ ഫോ​ൺ സം​ഭാ​ഷ​ണം ശ്ര​ദ്ധി​ച്ച അ​മ്മ ഫോ​ൺ വാ​ങ്ങി പോ​ലീ​സു​കാ​ര​നോ​ടു കാ​ര്യം വി​ശ​ദീ​ക​രി​ച്ചു. അ​വ​ന്‍റെ ഐ​സ്ക്രീം ഞാ​ൻ ക​ഴി​ച്ചി​രു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടാ​യി​രി​ക്കാം അ​വ​ൻ പോ​ലീ​സി​നെ വി​ളി​ച്ച​തെ​ന്നും അ​മ്മ പ​റ​ഞ്ഞു. കാ​ര്യ​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കാ​ൻ പോ​ലീ​സ് നേ​രി​ട്ടു വീ​ട്ടി​ലെ​ത്തി. ഐ​സ്ക്രീം തി​ന്ന​തി​ന് അ​മ്മ​യെ അ​റ​സ്റ്റ് ചെ​യ്യ​ട്ടെ എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ “വേ​ണ്ട, എ​ന്‍റെ അ​മ്മ​യെ കൊ​ണ്ടു​പോ​ക​ണ്ട’ എ​ന്നു പ​റ​ഞ്ഞ് കു​ട്ടി നി​ല​പാ​ട് മാ​റ്റി.…

Read More

മാ​ഡം, നി​ങ്ങ​ൾ സ്വ​ന്തം കു​ഞ്ഞി​നെ മ​റ​ന്നു…  മൊ​ബൈ​ൽ‌ സം​സാ​ര​ത്തി​നി​ടെ അ​മ്മ കു​ഞ്ഞി​നെ പാ​ർ​ക്കി​ൽ മ​റ​ന്നു!

മൊ​ബൈ​ൽ ഫോ​ൺ കോ​ളി​ൽ വ്യാ​പൃ​ത​യാ​യ യു​വ​തി ത​ന്‍റെ കു​ഞ്ഞി​നെ പാ​ർ​ക്കി​ൽ​വ​ച്ചു മ​റ​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യെ ഞെ​ട്ടി​ച്ചു. അ​സാ​ധാ​ര​ണ​സം​ഭ​വ​ത്തി​ൽ വ​ൻ വി​മ​ർ​ശ​ന​മാ​ണ് അ​മ്മ​യ്ക്കു നേ​രി​ടേ​ണ്ടി​വ​ന്ന​ത്. “ഘ​ർ കെ ​ക​ലേ​ഷ്’ എ​ന്ന എ​ക്സ് അ​ക്കൗ​ണ്ടി​ലാ​ണ് വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ദൃ​ശ്യ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്പോ​ൾ സാ​രി ധ​രി​ച്ച യു​വ​തി മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു പാ​ർ​ക്കി​ൽ​നി​ന്നു പു​റ​ത്തേ​ക്കു​ള്ള റോ​ഡി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​ന്ന​താ​ണു കാ​ണു​ന്ന​ത്. സം​സാ​ര​ത്തി​ൽ മു​ഴു​കി​യാ​ണു യു​വ​തി​യു​ടെ ന​ട​പ്പ്. തൊ​ട്ടു​പി​ന്നാ​ലെ, കൈ​ക്കു​ഞ്ഞി​നെ​യു​മെ​ടു​ത്ത് ഒ​രാ​ൾ യു​വ​തി​യോ​ടു നി​ൽ‌​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു പി​ന്നാ​ലെ വ​രു​ന്ന​തു കാ​ണാം. മാ​ഡം, നി​ങ്ങ​ൾ സ്വ​ന്തം കു​ഞ്ഞി​നെ മ​റ​ന്നു… എ​ന്നു വി​ളി​ച്ചു​പ​റ​ഞ്ഞാ​ണ് അ​യാ​ൾ യു​വ​തി​യു​ടെ പി​ന്നാ​ലെ വ​രു​ന്ന​ത്. ത​നി​ക്കു പ​റ്റി​യ തെ​റ്റി​ൽ അ​സ്വ​സ്ഥ​യാ​യ യു​വ​തി ത​ന്‍റെ കു​ഞ്ഞി​നെ അ​യാ​ളി​ൽ​നി​ന്നു വാ​ങ്ങു​ക​യും മാ​റോ​ടു ചേ​ർ​ക്കു​ക​യും ചെ​യ്യു​ന്നു. സം​ഭ​വ​ത്തി​നു ദൃ​ക്സാ​ക്ഷി​ക​ളാ​യി പാ​ർ​ക്കി​ന്‍റെ പ്ര​ധാ​ന ഗേ​റ്റി​ന്‍റെ മു​ന്നി​ൽ നി​ര​വ​ധി​പ്പേ​ർ നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​വി​ടെ​യാ​ണു സം​ഭ​വം ന​ട​ന്ന​തെ​ന്നു വീ​ഡി​യോ​യി​ൽ ഇ​ല്ല.

Read More

ഫാ​ഷ​ൻ ലോ​ക​ത്ത് പു​തി​യ ട്രെ​ൻ​ഡ് “ഒ​റ്റ​ക്കാ​ല​ന്‍ ജീ​ന്‍​സ്’; ഫാ​ഷ​ൻ പ്രേ​മി​ക​ൾ  ഒ​റ്റ​കാ​ല​നെ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു

പാ​രീ​സ്: വ​സ്ത്ര​ത്തി​ൽ അ​നു​ദി​ന​മെ​ന്നോ​ണ​മാ​ണു പു​തി​യ ഫാ​ഷ​നു​ക​ൾ ക​ട​ന്നു​വ​രു​ന്ന​ത്. ഓ​രോ ഫാ​ഷ​ൻ വ​രു​ന്പോ​ഴും അ​ടു​ത്ത​ത് ഏ​തു​രീ​തി​യി​ലാ​യി​രി​ക്കു​മെ​ന്ന ആ​കാം​ക്ഷ​യും ഫാ​ഷ​ന്‍ പ്രേ​മി​ക​ൾ​ക്കു​ണ്ടാ​കും. ഏ​റ്റ​വു​മൊ​ടു​വി​ൽ ജീ​ൻ​സി​ൽ പു​തി​യൊ​രു ഫാ​ഷ​ന്‍ ട്രെ​ന്‍​ഡ് ഉ​ണ്ടാ​യി​രി​ക്കു​ന്നു. ഒ​റ്റ​ക്കാ​ല​ന്‍ ജീ​ന്‍​സാ​ണ് (one legged jeans) പു​ത്ത​ൻ താ​രം. ക​ണ്ടാ​ൽ വി​ചി​ത്ര​മാ​യും പ​രി​ഹാ​സ്യ​മാ​യും തോ​ന്നു​മെ​ങ്കി​ലും ഫാ​ഷ​ന്‍ പ്രേ​മി​ക​ൾ ഒ​റ്റ​ക്കാ​ല​ൻ ജീ​ന്‍​സി​നെ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞ​താ​യാ​ണു റി​പ്പോ​ർ​ട്ട്.ഫ്ര​ഞ്ച് ഫാ​ഷ​ന്‍ ബ്രാ​ന്‍​ഡാ​യ കോ​പ​ർ​ണി​യാ​ണു വ​ണ്‍ ലെ​ഗ്ഡ് ജീ​ന്‍​സ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു കാ​ൽ മാ​ത്ര​മേ ഉ​ള്ളൂ​വെ​ങ്കി​ലും വി​ല​യി​ൽ കു​റ​വൊ​ന്നു​മി​ല്ല. ഒ​രു പീ​സി​ന് 38,330 രൂ​പ ന​ൽ​ക​ണം. ടി​ക് ടോ​ക്കി​ല്‍ 16 ദ​ശ​ല​ക്ഷ​വും ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ ഏ​ഴു ദ​ശ​ല​ക്ഷ​ത്തി​ല​ധി​ക​വും ഫോ​ളോ​വേ​ഴ്സു​ള്ള ക്രി​സ്റ്റി സാ​റ, ഈ ​വി​ചി​ത്ര ജീ​ന്‍​സി​നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി. “വി​വാ​ദ​പ​ര​മാ​യ ജീ​ൻ​സ്’ എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ​യാ​ണ് അ​വ​ർ ജീ​ന്‍​സി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. ചൂ​ട​പ്പം​പോ​ലെ ഈ ​ജീ​ൻ​സ് വി​റ്റു​തീ​രു​ന്നു​ണ്ടെ​ങ്കി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് ഇ​തി​നെ​തി​രേ ഉ​യ​രു​ന്ന​ത്. ജീ​ന്‍​സി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ ക്രി​സ്റ്റി​യു​ടെ…

Read More

വ​ല്ലാ​ത്ത ചൂ​ട​ല്ലേ; പ​റ​മ്പി​ലും മു​റ്റ​ത്തും പാ​മ്പ് വ​രാം; രാ​വും പ​ക​ലും ജാ​ഗ്ര​ത വേ​ണം; പ​രി​ച​യ​മി​ല്ലാ​ത്ത​വ​രു​ടെ പാ​മ്പു​പി​ടി​ത്തം അ​പ​ക​ടം

വേ​​ന​​ല്‍ ക​​ടു​​ത്ത​​തോ​​ടെ ജ​​ന​​വാ​​സ​​മേ​​ഖ​​ല​​ക​​ളി​​ല്‍ പാ​​മ്പു​​ശ​​ല്യം വ​​ര്‍​ധി​​ച്ചു. ജ​​നു​​വ​​രി, ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ല്‍ 248 പാ​​മ്പു​​ക​​ളെ​​യാ​​ണ് ജി​​ല്ല​​യി​​ലെ വി​​വി​​ധ ജ​​ന​​വാ​​സ മേ​​ഖ​​ല​​ക​​ളി​​ല്‍​നി​​ന്ന് വ​​നം​​വ​​കു​​പ്പി​​ന്‍റെ പ​​രി​​ശീ​​ല​​നം നേ​​ടി​​യ​​വ​​ര്‍ പി​​ടി​​കൂ​​ടി​​യ​​ത്. പാ​​മ്പു​​ക​​ളെ ശാ​​സ്ത്രീ​​യ​​മാ​​യി പി​​ടി​​കൂ​​ടാ​​ന്‍ പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച​​വ​​രു​​ടെ മൊ​​ബൈ​​ല്‍ ആ​​പ്പ് സ​​ര്‍​പ്പ​​യി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത ക​​ണ​​ക്കാ​​ണി​​ത്. ഇ​​തി​​നു പു​​റ​​ത്തു​​ള്ള​​തു​​കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ക്കു​​മ്പോ​​ള്‍ എ​​ണ്ണം ഇ​​നി​​യും വ​​ര്‍​ധി​​ക്കും. വേ​​ന​​ല്‍ മാ​​സ​​ങ്ങ​​ള്‍ ഇ​​ണ​​ചേ​​ര​​ല്‍ കാ​​ലം കൂ​​ടി​​യാ​​ണ്. ഇ​​തി​​നൊ​​പ്പം ചൂ​​ട് വ​​ര്‍​ധി​​ച്ച​​തും പാ​​മ്പു​​ക​​ള്‍ ജ​​ന​​വാ​​സ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്ക് എ​​ത്താ​​ന്‍ കാ​​ര​​ണ​​മാ​​ണ്. ഇ​​ണ​​ചേ​​ര​​ല്‍ അ​​വ​​സാ​​നി​​ച്ച​​തോ​​ടെ നാ​​ടി​​റ​​ക്ക​​ത്തി​​ന് കു​​റ​​വു​​ണ്ടാ​​കാ​​മെ​​ങ്കി​​ലും ത​​ണു​​പ്പ് തേ​​ടി പാ​​മ്പു​​ക​​ള്‍ എ​​ത്തു​​ന്ന​​ത് തു​​ട​​രു​​മെ​​ന്ന് വ​​നം​​ പാ​​ല​​ക​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. അ​​ടു​​ത്ത​​കാ​​ല​​ത്ത് മൂ​​ര്‍​ഖ​​ന്‍ പാ​​മ്പു​​ക​​ളെ കൂ​​ടു​​ത​​ലാ​​യി കാ​​ണു​ന്നു​ണ്ട്. മൂ​​ര്‍​ഖ​​ന്‍ പാ​​മ്പു​​ക​​ള്‍ ക​​ഴി​​ഞ്ഞി​​രു​​ന്ന ക​​ല്ലു കെ​​ട്ടു​​ക​​ളും മാ​​ള​​ങ്ങ​​ളും നി​​ര്‍​മാ​​ണ​​ങ്ങ​​ള്‍​ക്കും മ​​റ്റും പൊ​​ളി​​ച്ചു​​നീ​​ക്കു​​ന്ന​​തി​​നാ​​ലാ​​ണ് ഇ​​വ കൂ​​ടു​​ത​​ലാ​​യി ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​വ​​ര്‍​ഷം 755 പാ​​മ്പു​​ക​​ളെ ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ല്‍​നി​​ന്നു പി​​ടി​​കൂ​​ടി. വീ​​ടു​​ക​​ള്‍​ക്കു​​സ​​മീ​​പം പാ​​മ്പു​​ക​​ളെ ക​​ണ്ടാ​​ല്‍ സ​​ര്‍​പ്പ ആ​​പ്പി​​ല്‍ ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന…

Read More

ഗാ​ന്ധി​ജി​യു​ടെ കോ​ട്ട​യം സ​ന്ദ​ർ​ശ​ന​ത്തി​നു നൂ​റു​വ​യ​സ്; സാ​മൂ​ഹ്യാ​വ​സ്ഥ​യു​ടെ ഉ​ള്ളു​പൊ​ള്ളി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​മാ​യി വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​കം

 മ​​നു​​ഷ്യ​​നെ മൃ​​ഗ​​ത്തേ​​ക്കാ​​ള്‍ നി​​കൃ​​ഷ്ട​​നാ​​യി നോ​​ക്കി​​ക്ക​​ണ്ടി​​രു​​ന്ന ഒ​​രു സാ​​മൂ​​ഹ്യാ​​വ​​സ്ഥ​​യു​​ടെ ഉ​​ള്ളു​​പൊ​​ള്ളി​​ക്കു​​ന്ന ചി​​ത്ര​​ങ്ങ​​ള്‍ വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ സ്മാ​​ര​​ക​​ത്തി​​ലെ മ്യൂ​​സി​​യ​​ത്തി​​ലെ​​ത്തി​​യാ​​ല്‍ തൊ​​ട്ട​​റി​​യാം. വി​​സ്മ​​യ​​ത്തി​​ന്‍റെ​​യും വി​​ജ്ഞാ​​ന​​ത്തി​​ന്‍റെ​​യും ജാ​​ല​​കം തു​​റ​​ന്നു​​ത​​രു​​ന്ന വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ മ്യൂ​​സി​​യം മ​​ഹാ​​ത്മ​​ജി ബോ​​ട്ടി​​റ​​ങ്ങി​​യ വൈ​​ക്ക​​ത്തെ പ​​ഴ​​യ ബോ​​ട്ടു​​ജെ​​ട്ടി​​യു​​ടെ സ​​മീ​​പ​​ത്താ​​ണ്. വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ സ​​മ​​ര​​ത്തി​​ലെ സം​​ഭ​​വ ബ​​ഹു​​ല​​മാ​​യ അ​​ന​​ര്‍​ഘ​​നി​​മി​​ഷ​​ങ്ങ​​ളും ഗാ​​ന്ധി​​ജി​​യു​​ടെ വൈ​​ക്കം സ​​ന്ദ​​ര്‍​ശ​​ന​​വു​​മെ​​ല്ലാം പ​​ഴ​​യ​​കാ​​ല രേ​​ഖ​​ക​​ളി​​ലൂ​​ടെ​​യും ചി​​ത്ര​​ങ്ങ​​ളി​​ലൂ​​ടെ​​യും മ്യൂ​​സി​​യ​​ത്തി​​ല്‍ അ​​നാ​​വ​​ര​​ണം ചെ​​യ്യ​​പ്പെ​​ടു​​ന്നു. സ​​ത്യ​​ഗ്ര​​ഹ സ്മാ​​ര​​ക മു​​റ്റ​​ത്ത് സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള മ​​ഹാ​​ത്മ​​ജി​​യു​​ടെ അ​​ര്‍​ധ​​കാ​​യ പ്ര​​തി​​മ​​യാ​​ണ് സ്മാ​​ര​​ക​​ത്തി​​ലെ മു​​ഖ്യാ​​ക​​ര്‍​ഷ​​ണം. അ​​ധ​​ഃസ്ഥി​​ത​​ര്‍​ക്ക് നി​​ര​​ത്തി​​ല്‍ പ​​രി​​ധി നി​​ശ്ച​​യി​​ച്ചി​​രു​​ന്ന തീ​​ണ്ടാ​​പ്പ​​ല​​ക സ​​ത്യ​​ഗ്ര​​ഹി​​ക​​ള്‍ എ​​ടു​​ത്തെ​​റി​​യു​​ന്ന ശി​​ല്‍​പ്പം, വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കാ​​നാ​​യി നി​​ല്‍​ക്കു​​ന്ന വി​​ശ്വാ​​സി​​ക​​ളു​​ടെ ശി​​ല്‍​പ​​വു​​മൊ​​ക്കെ നൂ​​റു​​വ​​ര്‍​ഷം മു​​മ്പ​​ത്തെ സാ​​മൂ​​ഹ്യ ജീ​​വി​​ത​​ത്തി​​ന്‍റെ നേ​​ര്‍​ക്കാ​​ഴ്ച​​ക​​ളാ​​ണ്. സ​​ത്യ​​ഗ്ര​​ഹ സ്മാ​​ര​​ക​​ത്തി​​ലെ​​ത്തി മ്യൂ​​സി​​യം സ​​ന്ദ​​ര്‍​ശി​​ച്ച് പു​​റ​​ത്തി​​റ​​ങ്ങു​​ന്നൊ​​രാ​​ള്‍ പോ​​യ​​കാ​​ല​​ത്തെ മ​​നു​​ഷ്യ​​ര്‍ നേ​​രി​​ട്ട കൊ​​ടി​​യ പീ​​ഡ​​ന​​ങ്ങ​​ളും യാ​​ത​​ന​​ക​​ളും ഉ​​ള്‍​ക്കൊ​​ണ്ടാ​​ണു മ​​ട​​ങ്ങു​​ന്ന​​ത്.നൂ​​റു വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്ക് മു​​മ്പ് മൃ​​ഗ​​ങ്ങ​​ളേ​​ക്കാ​​ള്‍ അ​​വ​​ഗ​​ണ​​ന സ​​ഹി​​ച്ചു ജ​​ന്മ​​ത്തെ ശ​​പി​​ച്ചു…

Read More

മൗ​റീ​ഷ്യ​സ് സ​ന്ദ​ർ​ശ​നം: മോ​ദി സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത് ത്രി​വേ​ണി സം​ഗ​മ​ജ​ല​വും ബ​നാ​റ​സ് സാ​രി​യും

ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മൗ​റീ​ഷ്യ​സി​ലെ​ത്തി​യ പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​ന്‍റെ സ​മ്മാ​ന​മാ​യി മൗ​റീ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വി​ൻ​ച​ന്ദ്ര രം​ഗൂ​ലി​നും പ്ര​സി​ഡ​ന്‍റ് ധ​രം ഗോ​ഖൂ​ലി​നും മ​ഹാ​കും​ഭ​മേ​ള ന​ട​ന്ന ത്രി​വേ​ണി സം​ഗ​മ​ജ​ലം കൈ​മാ​റി. ഇ​തോ​ടൊ​പ്പം ബി​ഹാ​റി​ന്‍റെ വി​ശി​ഷ്ട ഭ​ക്ഷ​ണ​മാ​യ മ​ഖാ​ന​യും മ​റ്റ് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. പ്ര​ഥ​മ വ​നി​ത ബൃ​ന്ദ ഗോ​ഖൂ​ലി​ന് ഇ​ന്ത്യ​യു​ടെ സ്വ​ന്തം ബ​നാ​റ​സ് സാ​രി​യും സ​മ്മാ​നി​ച്ചു. മൗ​റീ​ഷ്യ​സ് പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ പു​ര​സ്കാ​ര​മാ​യ ‘ഗ്രാ​ൻ​ഡ്‌ ക​മാ​ൻ​ഡ​ർ ഓ​ഫ്‌ ദി ​ഓ​ർ​ഡ​ർ ഓ​ഫ്‌ ദി ​സ്‌​റ്റാ​ർ ആ​ൻ​ഡ്‌ കീ’ ​ന​ൽ​കി ന​രേ​ന്ദ്ര മോ​ദി​യെ മൗ​റീ​ഷ്യ‌​സ് പ്ര​ധാ​ന​മ​ന്ത്രി ആ​ദ​രി​ച്ചു. ഈ ​ബ​ഹു​മ​തി ല​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​യി ഇ​തോ​ടെ മോ​ദി മാ​റി. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്ക് ല​ഭി​ക്കു​ന്ന 21 ാമ​ത്തെ അ​ന്താ​രാ​ഷ്ട്ര ബ​ഹു​മ​തി കൂ​ടി​യാ​ണി​ത്.

Read More