വ​രു​ന്നൂ വ​ന്ദേ​ഭാ​ര​ത് കാ​ർ​ഗോ ട്രെ​യി​നു​ക​ൾ: ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ൽ ഡ​​​​ബി​​​​ൾ ഡെ​​​​ക്ക​​​​റും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽ

കൊ​​​​ല്ലം: ച​​​​ര​​​​ക്ക് ഗ​​​​താ​​​​ഗ​​​​ത രം​​​​ഗ​​​​ത്ത് വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റം ല​​​​ക്ഷ്യ​​​​മി​​​​ട്ട് വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് കാ​​​​ർ​​​​ഗോ ട്രെ​​​​യി​​​​നു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ റെ​​​​യി​​​​ൽ​​​​വേ​​​​യ്ക്ക് പ​​​​ദ്ധ​​​​തി. ഇ​​​​തി​​​​ന്‍റെ പ്രാ​​​​രം​​​​ഭ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം ആ​​​​രം​​​​ഭി​​​​ച്ചു . രൂ​​​​പ​​​​ക​​​​ൽ​​​​പ്പ​​​​ന അ​​​​ന്തി​​​​മ ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്. ഉ​​​​യ​​​​ർ​​​​ന്ന മൂ​​​​ല്യ​​​​മു​​​​ള്ള വ​​​​സ്തു​​​​ക്ക​​​​ളും ഭാ​​​​രം കു​​​​റ​​​​ഞ്ഞ വ​​​​സ്തു​​​​ക്ക​​​​ളും അ​​​​തി​​​​വേ​​​​ഗം ല​​​​ക്ഷ്യ​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ത്തി​​​​ക്കു​​​​ക എ​​​​ന്ന​​​​തി​​​​നാ​​​​ണ് പ​​​​ദ്ധ​​​​തി മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ക. പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ച​​​​ര​​​​ക്ക് ട്രെ​​​​യി​​​​നു​​​​ക​​​​ളേ​​​​ക്കാ​​​​ൾ വേ​​​​ഗം കാ​​​​ർ​​​​ഗോ ട്രെ​​​​യി​​​​നു​​​​ക​​​​ൾ​​​​ക്ക് ഉ​​​​ണ്ടാ​​​​കും. മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 160 മു​​​​ത​​​​ൽ 180 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​രെ വേ​​​​ഗ​​​​ത​​​​യു​​​​ള്ള ട്രെ​​​​യി​​​​നു​​​​ക​​​​ൾ ആ​​​​യി​​​​രി​​​​ക്കും ഇ​​​​തി​​​​നാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക.12 മു​​​​ത​​​​ൽ 24 മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ വ​​​​രെ യാ​​​​ത്രാ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള റൂ​​​​ട്ടു​​​​ക​​​​ൾ ആ​​​​യി​​​​രി​​​​ക്കും ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക. അ​​​​തി​​​​വേ​​​​ഗ ഇ​​​​ട​​​​നാ​​​​ഴി​​​​ക​​​​ൾ​​​​ക്ക് മു​​​​ന്തി​​​​യ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​മെ​​​​ന്നും സൂ​​​​ച​​​​ന​​​​യു​​​​ണ്ട്. വി​​​​മാ​​​​ന ഗ​​​​താ​​​​ഗ​​​​ത കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യി​​​​ൽ നി​​​​ന്ന് പ്ര​​​​ചോ​​​​ദ​​​​നം ഉ​​​​ൾ​​​​ക്കൊ​​​​ണ്ട് പാ​​​​ർ​​​​സ​​​​ൽ ക​​​​ണ്ടെ​​​​യ്ന​​​​റു​​​​ക​​​​ൾ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് കോ​​​​ച്ചു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മി​​​​തി. എ​​​​ട്ട്, 11, 13 മീ​​​​റ്റ​​​​ർ നീ​​​​ള​​​​ത്തി​​​​ലു​​​​ള്ള…

Read More

ചേച്ചി ഞങ്ങളെ ചതിച്ചാശാനേ… ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി എ​ത്തി​യ​ത് വ​ന​ത്തി​നു​ള്ളി​ൽ: ഒ​രു രാ​ത്രി മു​ഴു​വ​ൻ കുടുംബം കാ​റി​ൽ ക​ഴി​ഞ്ഞു

ബം​ഗ​ളൂ​രു: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ബി​ഹാ​റി​ൽ​നി​ന്നു ഗോ​വ​യി​ലേ​ക്കു കാ​റി​ൽ പോ​യ കു​ടും​ബം കാ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി. ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി ജി​ല്ല​യി​ലു​ള്ള ഖാ​നാ​പു​രി​ലെ ഭീം​ഗ​ഡ് വ​ന​മേ​ഖ​ല​യി​ൽ ഒ​രു രാ​ത്രി മു​ഴു​വ​ൻ കു​ടും​ബ​ത്തി​ന് കാ​റി​നു​ള്ളി​ൽ ക​ഴി​യേ​ണ്ടി വ​ന്നു. യാ​ത്ര​യ്ക്കി​ടെ ഷി​രോ​ലി​ക്കും ഹെ​മ്മ​ദാ​ഗ​യ്ക്കും സ​മീ​പ​മു​ള്ള വ​ന​ത്തി​ലൂ​ടെ ഒ​രു ചെ​റി​യ വ​ഴി​യി​ലേ​ക്ക് ഗൂ​ഗി​ൾ മാ​പ്പ് കു​ടും​ബ​ത്തെ ന​യി​ക്കു​ക​യാ​യി​രു​ന്നു. എ​ട്ട് കി​ലോ മീ​റ്റ​റോ​ളം കാ​ർ ഉ​ള്ളി​ലേ​ക്കു പോ​യി. ദു​ർ​ഘ​ട​മാ​യ ഭൂ​പ്ര​ദേ​ശ​ത്തു​കൂ​ടി​യു​ള്ള യാ​ത്ര​യ്ക്കി​ടെ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് ക​വ​റേ​ജ് ന​ഷ്ട​മാ​യ​തോ​ടെ കാ​റി​ൽ രാ​ത്രി ചെ​ല​വ​ഴി​ക്കാ​ൻ കു​ടും​ബം നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് ക​വ​റേ​ജു​ള്ള ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി എ​മ​ർ​ജ​ൻ​സി ഹെ​ൽ​പ്പ്‌​ലൈ​നു​മാ​യി പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ച്ച​തോ​ടെ​യാ​ണ് കു​ടും​ബ​ത്തി​ന് വ​ന​ത്തി​ൽ​നി​ന്നു പു​റ​ത്തു​ക​ട​ക്കാ​നു​ള്ള വ​ഴി തെ​ളി​ഞ്ഞ​ത്. ക​ഴി​ഞ്ഞ മാ​സം, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി ജി​ല്ല​യി​ൽ ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി പോ​യ കാ​ർ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ൽ​നി​ന്ന് ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞ് മൂ​ന്നു പേ​ർ മ​രി​ച്ചി​രു​ന്നു.

Read More

തീ ​തു​പ്പി അ​ഗ്നി​പ​ര്‍​വ​തം: ക​ണ്ണി​നു വിരു​ന്നാ​യി ആ​കാ​ശ​ദൃ​ശ്യ​ങ്ങ​ള്‍; വൈറലായി ചിത്രങ്ങൾ

റെ​യ്ക്ജാ​നെ​സ്(​ഐ​സ് ലാ​ൻ​ഡ്): അ​ഗ്നി​പ​ര്‍​വ​ത സ്ഫോ​ട​ന​ത്തി​ന്‍റെ ആ​കാ​ശ​ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ക‍​ണ്ണു​ക​ൾ​ക്കു വി​രു​ന്നാ​യി. ഐ​സ് ലാ​ൻ​ഡി​ലെ റെ​യ്ക്ജാ​നെ​സ് ഉ​പ​ദ്വീ​പി​നു മു​ക​ളി​ലൂ​ടെ പ​റ​ക്കു​ക​യാ​യി​രു​ന്ന വി​മാ​ന​ത്തി​ല്‍​നി​ന്നു ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ടൂ​റി​സ്റ്റ് കെ​യ് ലി ​പാ​റ്റ​ർ പ​ക​ർ​ത്തി​യ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ദൃ​ശ്യ​ങ്ങ​ളാ​ണു സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ്രി​യം പി​ടി​ച്ചു പ​റ്റി​യ​ത്. അ​ഗ്നി​പ​ര്‍​വ​ത സ്ഫോ​ട​ന​ങ്ങ​ള്‍ ഭീ​തി നി​റ​യ്ക്കു​ന്ന പ്ര​കൃ​തി പ്ര​തി​ഭാ​സ​മാ​ണെ​ങ്കി​ലും ആ​കാ​ശ​ത്തു​നി​ന്നു​ള്ള അ​തി​ന്‍റെ കാ​ഴ്ച ഏ​റെ ആ​ക​ർ​ഷ​ക​മാ​ണെ​ന്നു ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 800 വ​ർ​ഷ​ത്തോ​ളം നി​ഷ്ക്രി​യാ​വ​സ്ഥ​യി​ലാ​യി​രു​ന്ന റെ​യ്ക്ജാ​നെ​സ് ഉ​പ​ദ്വീ​പി​ലെ അ​ഗ്നി​പ​ര്‍​വ​ത​ങ്ങ​ള്‍ 2021ലാ​ണ് വീ​ണ്ടും സ​ജീ​വ​മാ​യ​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഈ ​മേ​ഖ​ല​യി​ല്‍ സം​ഭ​വി​ക്കു​ന്ന ഏ​ഴാ​മ​ത്തെ അ​ഗ്നി​പ​ര്‍​വ​ത സ്ഫോ​ട​മാ​ണു ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ​ത്. അ​ഗ്നി​പ​ര്‍​വ​ത​ത്തി​ൽ​നി​ന്നു തീ ​തു​പ്പി വ​മി​ച്ച ലാ​വാ​പ്ര​വാ​ഹം ഏ​ക​ദേ​ശം മൂ​ന്നു കി​ലോ​മീ​റ്റ​ർ വീ​തി​യി​ൽ പ​ര​ന്നൊ​ഴു​കി.

Read More

സ്വ​പ്ന​ത്തി​ലൂ​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ത്താം..! പു​തി​യ ക​ണ്ടു​പി​ടി​ത്ത​വു​മാ​യി ഗ​വേഷക​ർ

ര​ണ്ടു വ്യ​ക്തി​ക​ൾ​ക്കു സ്വ​പ്ന​ത്തി​ലൂ​ടെ ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ ക​ഴി​യു​ന്ന പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ് കാ​ലി​ഫോ​ർ​ണി​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ഇ​എം സ്പേ​സി​ലെ ഗ​വേ​ഷ​ക​ർ. പ​ങ്കാ​ളി​ക​ളു​ടെ മ​സ്തി​ഷ്ക ത​രം​ഗ​ങ്ങ​ളും മ​റ്റു ബ​യോ​ള​ജി​ക്ക​ൽ ഡാ​റ്റ​യും നി​രീ​ക്ഷി​ക്കാ​നാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഉ​പ​ക​ര​ണ​മാ​ണ് പ​രീ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്. ഒ​രാ​ൾ സ്വ​പ്നാ​വ​സ്ഥ​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ൾ അ​തു ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​വു​ള്ള ഒ​രു “സെ​ർ​വ​റും’ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു. പ​ങ്കാ​ളി​ക​ളി​ലൊ​രാ​ൾ വ്യ​ക്ത​മാ​യ സ്വ​പ്ന​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു​വെ​ന്ന് സെ​ർ​വ​ർ തി​രി​ച്ച​റി​ഞ്ഞു​ക​ഴി​ഞ്ഞാ​ൽ, പ്ര​ത്യേ​ക ഭാ​ഷ​യി​ൽ ഇ​യ​ർ​ബ​ഡു​ക​ൾ വ​ഴി ഒ​രു വാ​ക്ക് കേ​ൾ​പ്പി​ക്കും. പ​ങ്കാ​ളി സ്വ​പ്ന​ത്തി​ൽ ഈ ​വാ​ക്ക് ആ​വ​ർ​ത്തി​ക്കു​ന്ന​ത് റെ​ക്കോ​ർ​ഡ് ചെ​യ്ത് സെ​ർ​വ​റി​ൽ സൂ​ക്ഷി​ക്കും. അ​ടു​ത്ത​യാ​ൾ സ്വ​പ്ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ ആ​ദ്യ​ത്തെ പ​ങ്കാ​ളി​യി​ൽ​നി​ന്നു സം​ഭ​രി​ച്ച സ​ന്ദേ​ശം സെ​ർ​വ​ർ കേ​ൾ​പ്പി​ക്കും. ഈ ​പ​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം പ​ങ്കാ​ളി ഉ​ണ​ർ​ന്ന​പ്പോ​ൾ ആ ​വാ​ക്ക് ആ​വ​ർ​ത്തി​ച്ച​താ​യി ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ഉ​റ​ക്കം മെ​ച്ച​പ്പെ​ടു​ത്താ​നും സ്വ​പ്ന​ങ്ങ​ൾ കാ​ണാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​ക​യാ​ണ് ആ​ർ​ഇ​എം​സ്പേ​സി​ന്‍റെ ല​ക്ഷ്യം. ഈ ​സാ​ങ്കേ​തി​ക​വി​ദ്യ അം​ഗീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ, നി​ദ്രാ​സം​ബ​ന്ധി​യാ​യ…

Read More

ഭാ​ര്യ​യെ ജീ​വ​നു​തു​ല്യം സ്നേ​ഹി​ക്കു​ന്ന ഭ​ർ​ത്താ​വ്: മ​റ​വി​രോ​ഗ​മു​ള്ള ഭാ​ര്യ​യ്ക്ക് വേ​ണ്ടി 74 -കാ​ര​ൻ ചെ​യ്യു​ന്ന​ത് ക​ണ്ടാ​ൽ ആ​ർ​ക്കാ​യാ​ലും മനസ് നിറയും

ഭാ​ര്യ​യെ ജീ​വ​നു​തു​ല്യം സ്നേ​ഹി​ക്കു​ന്ന ജോൺ റി​ച്ചാ​ർ​ഡ് എ​ന്ന അയോവക്കാരന്‍റെ ക​ഥ​യാ​ണ് ഇ​ന്ന് ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്ക് കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ൾ​ഷി​മേ​ഴ്സ് രോ​ഗം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​തോ​ടെ മാ​ന​സി​ക​മാ​യി അ​ദ്ദേ​ഹം ത​ക​ർ​ന്നു. ത​ന്‍റെ സ​ങ്ക​ടം ഭാ​ര്യ​യെ അ​റി​യി​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. അ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്ക് ഇ​ഷ്ട​മു​ള്ള​തെ​ല്ലാം പാ​ലി​ച്ചു​കൊ​ടു​ക്കാ​ൻ റി​ച്ചാ​ർ​ഡ് ശ്ര​മി​ക്കാ​ൻ തു​ട​ങ്ങി. അ​വ​ധി​ക്കാ​ല​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും ഇ​ഷ്ട​പ്പെ​ടു​ന്ന ത​ന്‍റെ ഭാ​ര്യ​യെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി എ​ല്ലാ ക്രി​സ്മ​സി​നും റി​ച്ചാ​ർ​ഡ് സ്വ​ന്തം വീ​ടും അ​തു​പോ​ലെ ത​ന്‍റെ അ​യ​ൽ വീ​ടു​ക​ളും അ​ല​ങ്കി​ക്കും. തെ​രു​വോ​ര​ങ്ങ​ളി​ലും ക​ള​ർ ബ​ൾ​ബു​ക​ളും ലൈ​റ്റു​ക​ളും കൊ​ണ്ട് വ​ർ​ണാ​ഭ​മാ​ക്കാ​റു​ണ്ട്. റി​ച്ചാ​ർ​ഡ് അ​ല​ങ്കാ​ര​പ്പ​ണി​ക​ൾ ചെ​യ്യു​ന്പോ​ൾ അ​ദ്ദ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ അ​യ​ൽ​വാ​സി​ക​ളും എ​ത്താ​റു​ണ്ട്. ഒ​ത്തൊ​രു​മ​യോ​ടെ ആ​ഘോ​ഷി​ക്കേ​ണ്ട​താ​ണ് ക്രി​സ്മ​സ്. അ​തി​നാ​ൽ ത​ന്നെ റി​ച്ചാ​ർ​ഡി​ന്‍റെ ഈ ​പ്ര​വ​ർ​ത്തി മ​റ്റെ​ല്ലാ​വ​രി​ലും ഒ​രു​മ​യു​ടെ​യും ഒ​ത്തു​കൂ​ട​ലി​ന്‍റെ​യും ആ​ശ​യം ഉ​ൾ​ക്കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള മ​ന​സു​മു​ണ്ടാ​വു​ന്നു. റി​ച്ചാ​ർ​ഡി​നെ​പ്പോ​ലെ ഒ​രു അ​യ​ൽ​വാ​സി​യെ കി​ട്ടി​യ​തി​ൽ ഞ​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്നാ​ണ് റി​ച്ചാ​ർ​ഡി​ന്‍റെ നാ​ട്ടു​കാ​ർ…

Read More

ഇ​ത്ര​യും ബോ​ധ​മി​ല്ലാ​ത്ത മ​നു​ഷ്യ​രോ; കാ​റി​ന്‍റെ മു​ക​ളി​ല്‍ നാ​യ​ക​ളെ​യും കൊ​ണ്ട് സ​വാ​രി; വി​മ​ർ​ശി​ച്ച് സൈ​ബ​റി​ടം

സ്വ​ന്തം കു​റ്റം നി​മി​ത്തം മ​റ്റു​ള​ള​വ​ർ​ക്കു കൂ​ടി അ​പ​ക​ടം വ​രു​ത്തു​ന്ന ചി​ല ഡ്രൈ​വ​ർ​മാ​ർ നി​ര​ത്തി​ലു​ണ്ട്. അ​നേ​കം വീ​ഡി​യോ​ക​ൾ അ​ത്ത​ര​ത്തി​ൽ ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കും. അ​ശ്ര​ദ്ധ മു​ലം അ​പ​ക​ടം വ​രു​ത്തി​വ​യ്ക്കു​ന്ന പ​ല വീ​ഡി​യോ​ക​ളും ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കാ​റു​ണ്ട്. അ​തു​പോ​ലൊ​രു അ​ശ്ര​ദ്ധ​ക്കു​റ​വി​ന്‍റെ വീ​ഡി​യോ ആ​ണി​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വൈ​റ​ലാ​കു​ന്ന​ത്. ക​ർ​ണാ​ട​ക പോ​ർ​ട്ട്ഫോ​ളി​യോ എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന വീ​ഡി​യോ ആ​ണി​ത്. വ​ള​രെ തി​ര​ക്ക​റി​യ റോ​ഡി​ൽ കൂ​ടി ഒ​രാ​ൾ കാ​ർ ഓ​ടി​ച്ചു​പോ​കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. അ​യാ​ളു​ടെ കാ​റി​നൊ​പ്പ​വും എ​തി​രേ​യും​മൊ​ക്കെ ധാ​രാ​ളം വ​ണ്ടി​ക​ൾ വ​രു​ന്ന​ത് ന​മു​ക്ക് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. ക​ല്ല്യാ​ൺ ന​ഗ​റി​ൽ നി​ന്നു​ള്ള കാ​ഴ്ച​യാ​ണ് ഇ​ത്. ഹൈ​വേ​യി​ലൂ​ടെ ന​ന്നേ വേ​ഗ​ത്തി​ലാ​ണ് കാ​ർ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ കാ​റി​ന്‍റെ വേ​ഗ​മോ ക​ള​റോ ഒ​ന്നു​മ​ല്ല ഇ​വി​ടെ ഹൈ​ലൈ​റ്റ്. കാ​റി​നു മു​ക​ളി​ൽ ര​ണ്ട് നാ​യ​ക്കു​ട്ടി​ക​ളെ വ​ച്ചു​കൊ​ണ്ടു പെ​കു​ന്ന കാ​ർ യാ​ത്ര​ക്കാ​ര​ന്‍റെ സ​വാ​രി​യാ​ണ് ഇ​വി​ടെ വി​മ​ർ​ശ​നം ഏ​റ്റു വാ​ങ്ങു​ന്ന​ത്. നാ​യ​ക​ൾ…

Read More

എ​ന്ത് വി​ധി​യി​ത്… വ​ല്ലാ​ത്ത ച​തി​യി​ത്… ഇ​ന്‍​ഡി​ഗോ​യു​ടെ റാ​മ്പ് ഉ​പ​യോ​ഗി​ക്ക​വെ തെ​ന്നി വീ​ണ് കാ​ല് ഒ​ടി​ഞ്ഞു: ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച് യു​വാ​വ്; വൈ​റ​ലാ​യി കു​റി​പ്പ്

ഇ​ൻ​ഡി​ഗോ വി​മാ​ന യാ​ത്ര​യെ സം​ബ​ന്ധി​ച്ച് പ​ല വാ​ർ​ത്ത​ക​ളും ഇ​പ്പോ​ൾ വൈ​റ​ലാ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ഗു​ഡ്ഗാ​വ് സ്വ​ദേ​ശി​യാ​യ ര​ത്നേ​ന്ദു റേ ​ത​നി​ക്ക് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ചെ​ന്നൈ​യി​ൽ നി​ന്ന് ദി​ല്ലി​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന യാ​ത്ര​യ്ക്കി​ടെ സം​ഭ​വി​ച്ച ദു​രി​ത​ത്തി​ന്‍റെ ക​ഥ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വി​മാ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ​ങ്കാ​ലി​ന് പ​രി​ക്കേ​റ്റ​തി​നെ​ക്കു​റി​ച്ചാ​ണ് ര​ത്നേ​ന്ദു​വി​ന്‍റെ പോ​സ്റ്റ്. “ഓ​ഗ​സ്റ്റ് 14 ന് ​പു​ല​ർ​ച്ചെ ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ഞാ​ൻ ദി​ല്ലി​യി​ലെ ടി 2 ​ൽ എ​ത്തി. എ​ന്നാ​ൽ എ​യ​റോ​ബ്രി​ഡ്ജ് ഞ​ങ്ങ​ൾ​ക്ക് ആ​ർ​ക്കും ത​ന്നെ അ​വ​ർ ന​ൽ​കി​യി​ട്ടി​ല്ല, പ​ക​രം എ​ല്ലാ​വ​രോ​ടും അ​വ​രു​ടെ റാ​മ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ യാ​ത്ര​ക്കാ​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ ന​ല്‍​കി​യ റാ​മ്പ് ന​ന്നേ ന​ന​ഞ്ഞി​രു​ന്നു. അ​തു​വ​ഴി ന​ട​ന്നു താ​ഴേ​ക്ക് പോ​യ്ക്കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ഈ​ർ​പ്പം കാ​ര​ണം ത​ന്‍റെ വ​ല​തു കാ​ൽ റാ​മ്പി​ലെ…

Read More

പ​ര​ന്പ​രാ​ഗ​ത ചി​കി​ത്സ​ക്കി​ടെ ത​വ​ള വി​ഷം അ​ട​ങ്ങി​യ പാ​നീ​യം കു​ടി​ച്ചു: പി​ന്നാ​ലെ ദേഹാസ്വാസ്ത്യം; മെ​ക്സി​ക്ക​ന്‍ ന​ടി മ​രി​ച്ചു

പ​ര​മ്പ​രാ​ഗ​ത ചി​കി​ത്സ തേ​ടി പോ​കു​ന്ന ആ​ളു​ക​ൾ ന​മ്മു​ടെ നാ​ട്ടി​ൽ ധാ​രാ​ളം ഉ​ണ്ട്. ചി​ല സ​മ​യ​ങ്ങ​ളി​ൽ അ​ത്ത​രം ചി​കി​ത്സാ രീ​തി​ക​ൾ ജീ​വ​നെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യം വ​രെ ഉ​ണ്ടാ​കാം. അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​രു​ന്ന​ത്. മെ​ക്സി​ക്ക​ൻ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്ന മെ​ക്സി​ക്ക​ൻ ന​ടി രോ​ഗ​ശാ​ന്തി ച​ട​ങ്ങി​നി​ടെ ത​വ​ള വി​ഷം അ​ട​ങ്ങി​യ പാ​നീ​യം കു​ടി​ച്ചു. പി​ന്നാ​ലെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 33 വ​യ​സു​ള്ള മാ​ർ​സെ​ല അ​ൽ​കാ​സ​ർ റോ​ഡ്രി​ഗ​സ് എ​ന്ന ന​ടി​യാ​ണ് പ​ര​മ്പ​രാ​ഗ​ത ചി​കി​ത്സ​യ്ക്കി​ടെ ത​വ​ള വി​ഷം അ​ട​ങ്ങി​യ പാ​നീ​യം കു​ടി​ച്ച​ത്. തെ​ക്കേ അ​മേ​രി​ക്ക​ൻ പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ത്തി​ലെ ഒ​രു ച​ട​ങ്ങാ​ണ് ശ​രീ​ര​ത്തി​ല്‍ അ​ട​ങ്ങി​യ വി​ഷ​വ​സ്തു​ക്ക​ളെ പു​റ​ന്ത​ള്ളാ​ന്‍ ത​വ​ള വി​ഷം അ​ട​ങ്ങി​യ പാ​നീ​യ​മാ​യ കോം​ബോ കു​ടി​ക്കു​ക എ​ന്ന​ത്. ഈ ​പ​ര​മ്പ​രാ​ഗ​ത ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ആ​ദ്യം ഒ​രു ലി​റ്റ​റി​ൽ കൂ​ടു​ത​ൽ വെ​ള്ളം കു​ടി​ക്ക​ണം. ശേ​ഷം അ​വ​രു​ടെ ച​ർ​മ്മ​ത്തി​ൽ ചെ​റി​യ പൊ​ള്ള​ലു​ക​ൾ ഉ​ണ്ടാ​ക്കും. പി​ന്നീ​ട് ഈ ​മു​റി​വു​ക​ളി​ൽ ത​വ​ള​യു​ടെ സ്ര​വം…

Read More

എ​ല്ലാ​വ​രും സ്‌​പെ​ഷ്യ​ലാ​ണ്; വൈ​റ​ലാ​യി അ​സാ​പ് കേ​ര​ള പ​ങ്കു​വ​ച്ച വീ​ഡി​യോ

അ​ന്താ​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ASAP Kerala യു​ടെ ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് ടീം ​റി​ലീ​സ് ചെ​യ്ത വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. പ​ല​വി​ധ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ ഫീ​ച്ച​ര്‍ ചെ​യ്ത വീ​ഡി​യോ എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. എ​ല്ലാ​വ​രി​ലും സ്‌​പെ​ഷ്യ​ല്‍ ആ​യ ക​ഴി​വു​ക​ള്‍ അ​ലി​ഞ്ഞ് ചേ​ർ​ന്നി​ട്ടു​ണ്ടെ​ന്നു​ള്ള ഒ​രു ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ കൂ​ടി​യാ​ണ് വീ​ഡി​യോ. വീ​ഡി​യോ​യ്ക്ക് വേ​ണ്ടി ASAP കേ​ര​ള​യോ​ടൊ​പ്പം സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക്ഷേ​മ വ​കു​പ്പ്, നി​ഷ്, ഡി​ഫ​റെ​ന്‍റ് ആ​ര്‍​ട്‌​സ് സെ​ന്‍റ​ര്‍, വി​ഷ്വ​ലി ഇ​മ്പേ​യേ​ര്‍​ഡ് സ്‌​കൂ​ള്‍, കേ​ര​ളം ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍, ഡാ​ഡ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യി.

Read More

‘ല​വ് എ​ജ്യു​ക്കേ​ഷ​ന്‍’: പ്ര​ണ​യ​വും ക​ല്ല്യാ​ണ​വും വേ​ണം; കു​ഞ്ഞു​ങ്ങ​ൾ ഉ​റ​പ്പാ​യും വേ​ണം; കോ​ള​ജി​ൽ പു​തി​യ കോ​ഴ്സു​ക​ളാ​രം​ഭി​ക്കാ​ൻ ചൈ​ന

പ്ര​ണ​യം, ബ​ന്ധം, കു​ടും​ബം, കു​ട്ടി​ക​ൾ എ​ന്നി​വ​യെ കു​റി​ച്ചൊ​ക്കെ സ്കൂ​ളു​ക​ളി​ലും കോ​ള​ജി​ലും പ​ഠി​പ്പി​ക്കു​ന്ന​ത് ഇ​ന്ന​ത്തെ കാ​ല​ത്ത് സ​ർ​വ സാ​ധാ​ര​മ​മാ​യ കാ​ര്യ​മാ​ണ്. എ​ന്നാ​ൽ ചൈ​ന‌​യി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഈ ​ആ​ശ​യ​ങ്ങ​ൾ പ്രാ​ക്ടി​ക്ക​ലാ​യി ന​ട​പ്പി​ലാ​ക്കാ​ൻ കോ​ള​ജു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് എ​ന്ന വാ​ർ​ത്ത​യാ​ണ​അ പു​റ​ത്ത് വ​രു​ന്ന​ത്. ഇ​ങ്ങ​നെ ‘ല​വ് എ​ജ്യു​ക്കേ​ഷ​ന്‍’ ന​ല്‍​കി​യാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ വി​വാ​ഹം, കു​ടും​ബം, കു​ട്ടി​ക​ള്‍ എ​ന്നി​വ​യെ കു​റി​ച്ച് പൊ​സി​റ്റീ​വ് മ​നോ​ഭാ​വം വ​രു​മെ​ന്നാ​ണ് ചൈ​ന​യു​ടെ പ്ര​തീ​ക്ഷ. ചൈ​ന​യി​ൽ യു​വാ​ക്ക​ൾ​ക്ക് വി​വാ​ഹ​ത്തി​നോ​ടും കു​ട്ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​തി​നോ​ടു​മൊ​ക്കെ ഇ​പ്പോ​ൾ മു​ഖം തി​രി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ‘ല​വ് എ​ജ്യു​ക്കേ​ഷ​ന്‍’ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. ‘വി​വാ​ഹം, പ്ര​ണ​യം എ​ന്നി​വ​യെ​ല്ലാം പ​ഠി​പ്പി​ക്കു​ന്ന കോ​ഴ്സു​ക​ൾ വാ​ഗ്ദ്ധാ​നം ചെ​യ്യ​ണം. അ​തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളി​ൽ ബ​ന്ധ​ങ്ങ​ളു​ടെ​യും വി​വാ​ഹ​ത്തി​ന്റെ​യും പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് ബോ​ധ്യ​മു​ണ്ടാ​ക്ക​ണം. അ​തി​നു​ള്ള ഉ​ത്ത​വാ​ദി​ത്വം കോ​ളേ​ജു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് ചൈ​ന​യി​ലെ ഔ​ദ്യോ​ഗി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ചൈ​ന പോ​പ്പു​ലേ​ഷ​ൻ ന്യൂ​സി​നെ ഉ​ദ്ധ​രി​ച്ച് ജി​യാ​ങ്‌​സു സി​ൻ​ഹു​വ ന്യൂ​സ്പേ​പ്പ​ർ ഗ്രൂ​പ്പ് പ​റ​യു​ന്ന​ത്’.    

Read More