“എ​ക്‌​സ്ട്രാ ല​ഡു എ​ടു​ക്കാ​നു​ണ്ടോ?’… ട്രെ​ന്‍​ഡി​ങ്ങാ​യി ഗൂ​ഗി​ള്‍ പേ​യി​ലെ ദീ​പാ​വ​ലി ഓ​ഫ​ര്‍

കൊ​ച്ചി: “നി​ന്‍റെ കൈ​യി​ല്‍ എ​ക്‌​സ്‌​ട്രാ ല​ഡു എ​ടു​ക്കാ​നു​ണ്ടോ’ – ഗൂ​ഗി​ള്‍ പേ ​യൂ​സ​ര്‍​മാ​രെ​ല്ലാം വാ​ട്‌​സ് ആ​പ്പി​ലും ഇ​ന്‍​സ്റ്റ​ഗ്രാം ചാ​റ്റി​ലും ല​ഡു ചോ​ദി​ച്ചു ന​ട​ക്കു​ക​യാ​ണ്. ക​ള​ര്‍ ല​ഡു, ഫു​ഡ്ഡി ല​ഡു, ഡി​സ്‌​കോ ല​ഡു, ദോ​സ്തി ല​ഡു, ട്വി​ങ്കി​ള്‍ ല​ഡു, പി​ന്നെ ട്രെ​ന്‍​ഡി ല​ഡു… ആ​റെ​ണ്ണ​വും കി​ട്ടി​യാ​ല്‍ 51 രൂ​പ മു​ത​ല്‍ 1001 രൂ​പ വ​രെ ക്യാ​ഷ് ബാ​ക്കാ​യി ല​ഭി​ക്കു​മെ​ന്നാ​ണ് ഗൂ​ഗി​ള്‍ പേ ​പ​റ​യു​ന്ന​ത്. ദീ​പാ​വ​ലി സ്‌​പെ​ഷ്യ​ല്‍ ല​ഡു കി​ട്ടാ​നാ​യി ഗൂ​ഗി​ള്‍ പേ​യി​ല്‍ മി​നി​മം 100 രൂ​പ​യു​ടെ ട്രാ​ന്‍​സാ​ക്ഷ​ന്‍ എ​ങ്കി​ലും ന​ട​ത്ത​ണം. മ​ര്‍​ച്ച​ന്‍റ് പേ​യ്‌​മെ​ന്‍റ്, മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജിം​ഗ്, അ​ല്ലെ​ങ്കി​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് പ​ണം അ​യ​ച്ചു കൊ​ടു​ക്ക​ല്‍ എ​ന്നി​വ​യി​ലൂ​ടെ​യൊ​ക്കെ ല​ഡു കി​ട്ടും. മ​റ്റു​ള്ള​വ​ര്‍​ക്ക് ല​ഡു ഗി​ഫ്റ്റ് ചെ​യ്യാ​നും ല​ഡു​വി​നാ​യി റി​ക്വ​സ്റ്റ് ചെ​യ്യാ​നും സാ​ധി​ക്കും. ഇ​തി​നാ​ല്‍ ത​ന്നെ ചാ​റ്റ് ബോ​ക്‌​സു​ക​ളി​ല്‍ എ​ല്ലാം ഇ​പ്പോ​ള്‍ ല​ഡു​വി​ന് വേ​ണ്ടി​യു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ്. ഒ​ക്‌​ടോ​ബ​ര്‍ 21 മു​ത​ല്‍ ന​വം​ബ​ര്‍ 07…

Read More

ഡോ​ക്ട​ർ സ്ത്രീ​ധ​നമായി ചോ​ദി​ച്ച​ത് 50 കോ​ടി! ഞെ​ട്ടി വ​ധു​വി​ന്‍റെ കു​ടും​ബം

ന്യൂ​ഡ​ൽ​ഹി: ഡോ​ക്ട​ർ സ്ത്രീ​ധ​ന​മാ​യി ചോ​ദി​ച്ച തു​ക കേ​ട്ട് വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ ഞെ​ട്ടി! ചോ​ദി​ച്ച​ത് എ​ത്ര​യെ​ന്ന​ല്ലേ, 50 കോ​ടി രൂ​പ! ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ൽ (എ​ഐ​എം​എ​സ്) ഒ​ന്നാം റാ​ങ്കോ​ടെ പ്ര​വേ​ശ​നം നേ​ടി​യ യു​വ​ഡോ​ക്ട​റാ​ണ് കോ​ടി​ക​ൾ സ്ത്രീ​ധ​ന​മാ​യി ചോ​ദി​ച്ച​ത്. ഡോ. ​ഫീ​നി​ക്‌​സ് എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ സു​ഹൃ​ത്താ​യ ഡോ​ക്ട​ര്‍​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ച​ത്. അ​ന​സ്‌​തേ​ഷ്യ​യി​ല്‍ എം​ഡി​യു​ള്ള ഡോ​ക്ട​ർ​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. 50 കോ​ടി രൂ​പ മാ​താ​പി​താ​ക്ക​ളു​ടെ മു​ഴു​വ​ന്‍ ജീ​വി​ത​സ​മ്പാ​ദ്യ​വും ഉ​ള്‍​ക്കൊ​ള്ളു​ന്ന​തി​നാ​ല്‍ സു​ഹൃ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ക​ര​ഞ്ഞു​വെ​ന്ന് ഫീ​നി​ക്‌​സ് പ​റ​ഞ്ഞു. ഒ​രു ഡോ​ക്ട​ര്‍​ക്ക് സ്വ​ന്തം കാ​ലി​ല്‍ നി​ല്‍​ക്കാ​ന്‍ ക​ഴി​വി​ല്ലെ​ങ്കി​ല്‍ അ​യാ​ള്‍​ക്ക് ഈ ​വി​ദ്യാ​ഭ്യാ​സം കൊ​ണ്ട് എ​ന്തു ഗു​ണ​മാ​ണു ല​ഭി​ക്കു​ക എ​ന്ന് ഡോ. ​ഫീ​നി​ക്‌​സ് കു​റി​പ്പി​ൽ ചോ​ദി​ക്കു​ന്നു. ഡോ​ക്ട​റു​ടെ കു​റി​പ്പ് വ​ന്ന​ശേ​ഷം സ​മാ​ന അ​നു​ഭ​വ​ങ്ങ​ളു​ടെ പ്ര​വാ​ഹ​മാ​ണ് എ​ക്‌​സി​ല്‍.

Read More

ഇ​തെ​ന്താ ആ​ന​ക്കു​ട്ട​ൻ​മാ​രു​ടെ ട്രെ​യി​നോ… അ​ച്ച​ട​ക്ക​ത്തോ​ടെ വ​രി​വ​രി​യാ​യി പോ​കു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം: വൈ​റ​ലാ​യി വീ​ഡി​യോ

കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യാ​ണ് വ​സി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വാ​ർ​ത്ത​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ടം പി​ടി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു കാ​ട്ടാ​ന​ക​ളു​ടെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സൈ​ബ​റി​ട​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഐ​എ​ഫ്എ​സ് ഓ​ഫീ​സ​ർ പ്ര​വീ​ണ്‍ ക​സ്വാ​നാ​ണ് എ​ക്സി​ലൂ​ടെ ഈ ​വീ​ഡി​യോ പു​റ​ത്ത് വി​ട്ട​ത്. ‘റെ​യി​ൽ​വേ ലൈ​ൻ മു​റി​ച്ചു​ക​ട​ക്കു​ന്ന ആ​ന​ക​ളു​ടെ ഒ​രു ട്രെ​യി​ൻ. ചെ​റി​യ ആ​ന മു​ത​ൽ വ​ലു​ത് വ​രെ​യു​ള​ള ആ​ന​ക​ൾ ആ ​കൂ​ട്ട​ത്തി​ലു​ണ്ട്. 95 ആ​ന​ക​ളു​ടെ കൂ​ട്ട​ത്തെ ഞാ​ൻ ഒ​രി​ക്ക​ൽ ക​ണ്ടി​ട്ടു​ണ്ട്. ഈ ​കു​ടും​ബ​ത്തി​ല്‍ എ​ത്ര​പേ​രു​ണ്ടെ​ന്ന് എ​ണ്ണി​നോ​ക്കു എ​ന്ന്’ വീ​ഡി​യോ പ​ങ്കു​വ​ച്ച് കൊ​ണ്ട് പ്ര​വീ​ണ്‍ ക​സ്വാ​ന്‍ കു​റി​ച്ചു. വീ​ഡി​യോ വ​ള​രെ വേ​ഗ​ത്തി​ൽ വൈ​റ​ലാ​യി. നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റ് ചെ​യ്തി​ര്ക്കു​ന്ന​ത്. എ​ന്ത് അ​ച്ച​ട​ക്ക​ത്തോ​ടെ​യാ​ണ് അ​വ ന​ട​ന്നു പോ​കു​ന്ന​ത്. അ​ത് കാ​ണാ​ൻ ത​ന്നെ ന​ല്ല ഭം​ഗി​യാ​ണ്. എ​ന്നാ​ൽ അ​വ​യ്ക്ക് ദേ​ഷ്യം വ​ന്നാ​ൽ കാ​ണാ​ൻ അ​ത്ര ഭം​ഗി കാ​ണി​ല്ല​ന്നും ചി​ല​ർ ക​മ​ന്‍റ് ചെ​യ്തു.     ‘ഇതുപോ

Read More

“എ​ന്‍റെ വ​ഴി=​ന​ല്ല വ​ഴി, ന​മ്മു​ടെ വ​ഴി”: റോ​ഡു​ക​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​ന് സാ​ബു തോ​മ​സി​ന്‍റെ സ​മ​വാ​ക്യം

ഏ​റ്റു​മാ​നൂ​ർ: നാ​ലു​കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​ത്തി​ൽ റോ​ഡ​രി​കി​ലെ കാ​ടും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്ത് സം​ര​ക്ഷി​ക്കു​ന്ന സാ​ബു തോ​മ​സ് ev=(nv)2 (എ​ന്‍റെ വ​ഴി =​ ന​ല്ല വ​ഴി, ന​മ്മു​ടെ വ​ഴി) എ​ന്ന സ​മ​വാ​ക്യം രൂപ​പ്പെ​ടു​ത്തി ത​ന്‍റെ ദൗ​ത്യ​ത്തെ സ​മൂ​ഹ​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു. ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ വീ​ടി​നു മു​ന്നി​ലെ റോ​ഡ് വൃ​ത്തി​യാ​ക്കി​യാ​ൽ കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളെ​ല്ലാം മ​നോ​ഹ​ര​മാ​ക്കാ​മെ​ന്ന് ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യ വെട്ടിമുകൾ കുരി​ശു​മ​ല ഊ​ന്നു​ക​ല്ലേ​ൽ സാ​ബു തോ​മ​സ് പ​റ​യു​ന്നു. എ​ന്‍റെ വ​ഴി വൃ​ത്തി​യാ​ക്കു​ന്ന​തി​ലൂ​ടെ ന​ല്ല വ​ഴി​യും ന​മ്മു​ടെ വ​ഴി​യും സൃ‌​ഷ്‌​ടി​ക്കാ​മെ​ന്ന​താ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​യ്ക്കു​ന്ന ആ​ശ​യം. നാ​ലു വ​ർ​ഷം മു​മ്പ് വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ടാ​ർ ചെ​യ്യാ​ത്ത റോ​ഡ് വൃ​ത്തി​യാ​ക്കി​യാ​ണ് സാ​ബു​വി​ന്‍റെ തു​ട​ക്കം. മ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​കു​ന്ന റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തു​ക​യും ഓ​ട​യി​ലെ മ​ണ്ണും റോ​ഡ​രി​കി​ൽ ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ളും നീ​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. റോ​ഡ് ടാ​ർ ചെ​യ്ത​തോ​ടെ റോ​ഡ​രി​കി​ലെ പു​ല്ലും കാ​ടും വെ​ട്ടി​യൊ​തു​ക്കി​യും ക​രി​യി​ല​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തും ദൗ​ത്യം തു​ട​ർ​ന്നു.…

Read More

ല​ഡു ഉ​ണ്ടോ​ടാ എ​ടു​ക്കാ​ൻ? ട്രെ​ൻ​ഡിം​ഗാ​യി ഗൂ​ഗി​ൾ പേ ​ദീ​പാ​വ​ലി ഓ​ഫ​ർ

ദീ​പാ​വ​ലി സ്പെ​ഷ്യ​ൽ ല​ഡൂ കി​ട്ടാ​ത്ത​വ​രു​ണ്ടോ? എ​ന്നാ​ൽ വി​ഷ​മി​ക്ക​ണ്ട. ഗൂ​ഗി​ൾ പേ ​നി​ങ്ങ​ൾ​ക്ക് പ​ല വെ​റൈ​റ്റി ല​ഡു ഇ​നി ത​രു​ന്ന​താ​യി​രി​ക്കും. അ​തെ​ങ്ങ​നെ​യെ​ന്നാ​ണോ ഓ​ർ​ക്കു​ന്ന​ത്‍? പ​ല ആ​പ്പു​ക​ളും ന​മു​ക്ക് ഓ​ഫ​റു​ക​ൾ ത​രാ​റി​ല്ലേ. അ​തു​പോ​ലെ ദീ​പാ​വ​ലി ആ​യ​തി​നാ​ൽ ഗൂ​ഗി​ൾ​പേ​യും ന​മു​ക്ക് ഓ​ഫ​ർ ത​ന്ന​താ​ണ്. ക​ള​ർ , ഡി​സ്കോ, ട്വി​ങ്കി​ൾ , ട്രെ​ൻ​ഡി,ഹു​ഡി,ദോ​സ്തി എ​ന്നീ പേ​രു​ക​ളി​ലു​ള്ള ല​ഡു​വാ​ണ് ഗൂ​ഗി​ൾ​പേ ന​ൽ​കു​ന്ന ല​ഡു. മ​ർ​ച്ച​ന്‍റ് പേ​യ്മെ​ന്‍റ്, മൊ​ബൈ​ൽ റീ​ചാ​ർ​ജ് , അ​ല്ലെ​ങ്കി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് പ​ണം അ​യ​ച്ചു കൊ​ടു​ത്താ​ലോ നി​ങ്ങ​ൾ​ക്ക് ല​ഡു ല​ഭി​ക്കു​ന്ന​താ​ണ്. ആ​റ് ല​ഡു​വും ഒ​രു​മി​ച്ച് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് 50 രൂ​പ​മു​ത​ൽ 1001 രൂ​പ​വ​രെ ക്യാ​ഷ്ബാ​ക്കാ​യി ല​ഭി​ക്കു​ന്ന​താ​ണ്. ഒ​ക്ടോ​ബ​ർ 21 മു​ത​ൽ തു​ട​ങ്ങി​യ ഓ​ഫ​ർ ന​വം​ബ​ർ 7 വ​രെ ഉ​ണ്ടാ​കും.

Read More

ഇ​ന്ന് ന​വം​ബ​ർ ഒ​ന്ന്, കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ത്തി​ൽ മ​ല​യാ​ളി​ക​ൾ

ഇ​ന്ന് ന​വം​ബ​ർ ഒ​ന്ന്, കേ​ര​ള​പ്പി​റ​വി ദി​നം. പ​ര​ശു​രാ​മ​ൻ മ​ഴു​വെ​റി​ഞ്ഞു​ണ്ടാ​യ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട് കേ​ര​ളം​രൂ​പം കൊ​ണ്ടി​ട്ട് ഇ​ന്നേ​ക്ക് 68 വ​ർ​ഷം തി​ക​യു​ന്നു. മ​ല​ബാ​ർ, കൊ​ച്ചി, തി​രു​വ​താം​കൂ​ർ എ​ന്നീ നാ​ട്ടു​രാ​ജ്യ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന് 1956 ന​വം​ബ​ർ ഒ​ന്നി​നാ​ണ് കേ​ര​ള സം​സ്ഥാ​നം രൂ​പീ​ക​രി​ക്കു​ന്ന​ത്. 14 ജി​ല്ല​ക​ളും 20 ലോ​ക​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളും 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളും ഇ​ന്ന് കേ​ര​ള​ത്തി​നു​ണ്ട്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി നൂ​റു​ശ​ത​മാ​നം സാ​ക്ഷ​ര​ത കൈ​വ​രി​ച്ച സം​സ്ഥാ​ന​മാ​യി കേ​ര​ളം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​യി. ആ​രോ​ഗ്യ രം​ഗ​ത്തും മു​ൻ​പ​ന്തി​യി​ലാ​ണ് കേ​ര​ളം.

Read More

ചൈ​ന​യി​ൽ വി​വാ​ഹം ക​ഴി​ക്കാ​ൻ സ്ത്രീ​ക​ളെ കി​ട്ടാ​നി​ല്ല! വി​ദേ​ശ​വ​നി​ത​ക​ളെ തേ​ടാ​ൻ നി​ർ​ദേ​ശം

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ വി​വാ​ഹം ക​ഴി​ക്കാ​ൻ സ്ത്രീ​ക​ളെ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം നി​ർ​ദേ​ശി​ച്ച് രാ​ജ്യ​ത്തെ ഒ​രു പ്ര​ഫ​സ​ർ രം​ഗ​ത്ത്. വി​വാ​ഹി​ത​രാ​കാ​തെ ക​ഴി​യു​ന്ന 35 ദ​ശ​ല​ക്ഷം പു​രു​ഷ​ന്മാ​ർ ത​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​രാ​യ പ​ങ്കാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ വി​ദേ​ശ​വ​നി​ത​ക​ളെ ആ​ശ്ര​യി​ക്ക​ണ​മെ​ന്നാ​ണ് ചൈ​ന​യി​ലെ ഷി​യാ​മെ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സ്കൂ​ൾ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യ ഡിം​ഗ് ചാ​ങ്ഫെ നി​ർ​ദേ​ശി​ക്കു​ന്ന​ത്. റ​ഷ്യ, കം​ബോ​ഡി​യ, വി​യ​റ്റ്നാം, പാ​ക്കി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്ത്രീ​ക​ളെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് ചൈ​ന​യി​ലെ പു​രു​ഷ​ന്മാ​ർ​ക്കു പ​രി​ഗ​ണി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. പ്ര​ഫ​സ​റു​ടെ നി​ർ​ദേ​ശം ചൈ​ന​യി​ലെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി. പു​രു​ഷ​ന്മാ​ർ ഈ ​നി​ർ​ദേ​ശ​ത്തോ​ടു യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും സ്ത്രീ​ക​ളി​ലേ​റെ​യും വി​യോ​ജി​പ്പാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​യു​വ​തി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത് മ​നു​ഷ്യ​ക്ക​ട​ത്തി​നു സ​മാ​ന​മാ​ണെ​ന്നാ​ണു സ്ത്രീ​ക​ളു​ടെ വാ​ദം. ഭാ​ഷാ​പ​ര​മാ​യും സാം​സ്കാ​രി​ക​പ​ര​മാ​യും ദ​ന്പ​തി​ക​ൾ ത​മ്മി​ൽ അ​ക​ലം വ​രു​മെ​ന്ന​തി​നാ​ൽ കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ വി​ള്ള​ൽ വീ​ഴാ​നു​ള്ള സാ​ധ്യ​ത അ​ധി​ക​മാ​ണെ​ന്ന അ​ഭി​പ്രാ​യ​വും ഉ​യ​ർ​ന്നു. യു​വാ​ക്ക​ൾ​ക്കു വി​വാ​ഹം ക​ഴി​ക്കാ​ൻ പ​ങ്കാ​ളി​ക​ളെ കി​ട്ടാ​ത്ത​തി​നു പ്ര​ധാ​ന…

Read More

ഇ​ത്ര​യും ധൈ​ര്യം ഞാ​നെ​ന്‍റെ ചാ​ൾ​സ് ശോ​ഭാ രാ​ജി​ൽ മാ​ത്ര​മേ ക​ണ്ടി​ട്ടു​ള്ളു: പ​ടു​കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യ്ക്ക് ഉ​മ്മ കൊ​ടു​ക്കു​ന്ന യു​വാ​വ്; വൈ​റ​ലാ​യി വീ​ഡി​യോ

പാ​ന്പ് എ​ന്ന് കേ​ട്ടാ​ൽ ത​ന്നെ ഭ​യ​ന്നോ​ടു​ന്ന​വ​രാ​ണ് ന​മ്മ​ളി​ൽ പ​ല​രും. അ​പ്പോ​ഴാ​ണ് ഒ​രു യു​വാ​വ് പാ​ന്പി​നെ ചും​ബി​ക്കാ​ൻ നോ​ക്കു​ന്ന​ത്. വെ​റു​തെ ത​ള്ള​ല്ല. സം​ഗ​തി സ​ത്യ​മാ​ണ്. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. വ​ന്യ​ജീ​വി പ്രേ​മി​യാ​യ മൈ​ക്ക് എ​ന്ന യു​വാ​വാ​ണ് പാ​ന്പി​ന് ചും​ബ​നം ന​ൽ​കു​ന്ന​ത്. ഇ​യാ​ളെ​ക്കാ​ൾ ര​ണ്ട് ഇ​ര​ട്ടി​യി​ലേ​റെ നീ​ള​മു​ള്ള രാ​ജ​വെ​ന്പാ​ല​യെ ആ​ണ് കൈ​യി​ലെ​ടു​ത്ത് ഉ​മ്മ​കൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​തി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​ത്ര​യും വ​ലി​യ​തും മാ​ര​ക​വു​മാ​യ പാ​മ്പി​നെ വെ​റും കൈ​യാ​ല്‍ പി​ടി​ക്കു​ന്ന​ത് പോ​ലും ഭ​യ​പ്പെ​ടു​ത്തു​ന്നു എ​ന്നാ​ണ് പ​ല​രും വീ​ഡി​യോ​യ്ക്ക് താ​ഴെ കു​റി​ച്ച​ത്. മൈ​ക്ക് പ​ല ത​വ​ണ ക​യ്യി​ലെ​ടു​ത്തി​ട്ട് പോ​ലും യു​വാ​വി​ന് ചും​ബി​ക്കാ​ൻ സാ​ധി​ച്ച​ത് അ​ത് താ​ഴെ കി​ട​ന്ന​പ്പോ​ൾ മാ​ത്ര​മാ​ണ്. പ​ല ത​വ​ണ മൈ​ക്കി​നെ ക​ടി​ക്കാ​ൻ രാ​ജ​വെ​ന്പാ​ല ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.           View this post on…

Read More

വി​ട​മാ​ട്ടേ… അ​ത്യ​പൂ​ര്‍​വ മ​ക്കാ​വു ത​ത്ത​ക​ള്‍ മൃ​ഗ​ശാ​ല​യി​ൽ നി​ന്ന് പ​റ​ന്നു പോ​യി; 100 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ നി​ന്ന് പി​ടി​കൂ​ടി

കാ​ണാ​ൻ ന​ല്ല ച​ന്ത​മു​ള്ള പ​ക്ഷി​ക​ളാ​ണ് മ​ക്കാ​വു ത​ത്ത​ക​ൾ. പ​ല നി​റ​ങ്ങ​ളാ​ൽ സ​മ്മി​ശ്ര​മാ​യ മ​ക്കാ​വു​നെ കാ​ണാ​ൻ കാ​ഴ്ച​ക്കാ​രും കൂ​ടു​ത​ലാ​ണ്. ല​ണ്ട​ന്‍ മൃ​ഗ​ശാ​ല​യി​ൽ വ​ള​ർ​ത്തി​യ മ​ക്കാ​വും ത​ത്ത​ക​ൾ മൃ​ഗ​ശാ​ല​യി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ടു എ​ന്ന വാ​ർ​ത്ത​യാ​ണ് എ​ല്ലാ മൃ​ത​സ്നേ​ഹി​ക​ളെ​യും ഞെ​ട്ടി​ച്ച​ത്. എ​ങ്കി​ലും അ​വ​യെ നൂ​റ് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​നി​ന്നും ക​ണ്ടെ​ത്തി​യ​ത് ഏ​വ​ർ​ക്കും ആ​ശ്വാ​സ​മാ​യി. മൃ​ഗ​ശാ​ല​യി​ൽ നി​ന്നും പ​റ​ന്നു കേം​ബ്രി​ഡ്ജ്ഷെ​യ​റി​ലെ ഒ​രു വീ​ട്ടി​ലെ പൂ​ന്തോ​ട്ട​ത്തി​ലാ​ണ് വ​ന്നി​രു​ന്ന​ത്. ഇ​ത് ക​ണ്ട വീ​ട്ടു​കാ​ർ മൃ​ഗ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചു. പ്ര​ത്യേ​ക​ത​രം പ​ക്ഷി​ക​ൾ വീ​ട്ടു​മു​റ്റ​ത്ത് വ​ന്നി​രി​ക്കു​ന്നു​ണ്ടെ​ന്നും മൃ​ഗ​ശാ​ല​യി​ൽ നി​ന്ന് പ​റ​ന്നു​പോ​യ​താ​ണെ​ന്ന് തോ​ന്നു​ന്നു എ​ന്നും അ​വ​ർ അ​റി​യി​ച്ചു. ഇ​ത​റി​ഞ്ഞെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ക്ഷി​ക​ളെ തി​രി​ച്ച​റി​യു​ക​യും അ​വ​യെ മൃ​ഗ​ശാ​ല​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഇ​പ്പോ​ൾ ക്വാ​റ​ന്‍റീ​നി​ലാ​ണെ​ന്നും മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക്വാ​റ​ന്‍റി​ന് ശേ​ഷം ഉ​ട​ൻ ത​ന്നെ ഇ​വ​യെ മാ​താ​പി​താ​ക്ക​ളാ​യ പോ​പ്പി​യു​ടെ​യും ഒ​ല്ലി​യു​ടെ​യും ഒ​പ്പം താ​മ​സി​പ്പി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഒ​റ്റ നോ​ട്ട​ത്തി​ൽ എ​ന്ത് നി​ഷ്ക​ള​ങ്ക​നാ​യ കു​ഞ്ഞു വാവ: പ്രേ​ത​ബാ​ധ​യു​ള്ള പാ​വ​യെ വാ​ങ്ങി, പി​ന്നാ​ലെ ജീ​വി​ത​ത്തി​ല്‍ ദു​ര​ന്ത​ങ്ങ​ളു​ടെ പെ​രു​മ​ഴ​ക്കാ​ലം

പ​ല പ്രേ​ത സി​നി​മ​ക​ളി​ലും മു​ഖ്യ ക​ഥാ​പാ​ത്രം ഒ​രു പാ​വ ആ​യി​രി​ക്കും. അ​തി​നെ ചു​റ്റി​പ്പ​റ്റി​യാ​യി​രി​ക്കും പി​ന്നീ​ട​ങ്ങോ​ട്ട് ക​ഥ​യു​ടെ ഗ​തി​യും. ഇ​പ്പോ​ഴി​താ കാ​ൻ​ഡീ​സ് എ​ന്ന യു​വ​തി പ്രേ​ത​ബാ​ധ​യു​ള്ള പാ​വ​യെ വാ​ങ്ങി​യെ​ന്ന വാ​ർ​ത്ത​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. 260 ഡോ​ള​ർ ചെ​ല​വ​ഴി​ച്ചാ​ണ് യു​കെ​യി​ലെ ഏ​റ്റ​വും പ്രേ​ത​ബാ​ധ​യു​ള്ള പാ​വ​യെ സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്നാ​ലി​പ്പോ​ൾ ത​നി​ക്ക് പ​റ്റി​യ അ​ബ​ദ്ധ​ത്തെ കു​റി​ച്ച് വി​ല​പി​ക്കു​ക​യാ​ണ് യു​വ​തി​യും കു​ടും​ബ​വും. പാ​വ​യെ വാ​ങ്ങി​യ​ത് മു​ത​ല്‍ താ​ന്‍ പേ​ടി​സ്വ​പ്ന​ങ്ങ​ള്‍ കാ​ണാ​ന്‍ തു​ട​ങ്ങി​യെ​ന്നും ത​ന്‍റെ ആ​രോ​ഗ്യം മോ​ശ​മാ​യി​ത്തു​ട​ങ്ങി​യെ​ന്നും യു​വ​തി പ​റ​ഞ്ഞു. സാ​ധാ​ര​ണ എ​ല്ലാ​വ​രും ഐ​ശ്വ​ര്യം ന​ൽ​കു​ന്ന ഇ​ത്ത​രം വ​സ്തു​ക്ക​ളി​ലാ​ണ് ആ​കൃ​ഷ്ട​രാ​കാ​റു​ള്ള​ത്. എ​ന്നാ​ൽ ത​നി​ക്കെ​ന്തോ ഈ ​പാ​വ​യെ ക​ണ്ട​പ്പോ​ൾ അ​ത് സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന് മോ​ഹം വ​ന്നു. പെ​ട്ടെ​ന്നു​ണ്ടാ​യ തീ​രു​മാ​ന​ത്തി​ലാ​ണ് കാ​ൻ​ഡീ​സ് പാ​വ​യെ വാ​ങ്ങി​യ​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ‘നോ​ർ​മ​ൻ’ എ​ന്നാ​ണ് പാ​വ അ​റി​യ​പ്പെ​ടു​ന്ന​ത്. ക്രി​സ്റ്റ്യ​ൻ ഹോ​ക്സ്വ​ർ​ത്ത് ആ​ണ് പാ​വ​യെ വി​പ​ണി​യി​ൽ ഇ​റ​ക്കി​യ​ത്. ഇ​യാ​ൾ​ക്ക് ഒ​രു പു​രാ​ത​ന സ്റ്റോ​റി​ൽ നി​ന്ന് 4 ഡോ​ള​റി​നാ​ണ്…

Read More