അച്ഛനാണത്രേ, അച്ഛൻ… ര​ണ്ടാ​മ​ത് കു​ഞ്ഞ് പി​റ​ന്ന​തോ​ടെ വീ​ടു​വി​ട്ടി​റ​ങ്ങി: മു​റ്റ​ത്ത് ടെ​ന്‍റ് കെ​ട്ടി താ​മ​സ​മാ​ക്കി യു​വാ​വ്

ര​ണ്ടാ​മ​ത് കു​ഞ്ഞ് ജ​നി​ച്ച​തോ​ടെ യു​കെ​യി​ൽ യു​വാ​വ് ചെ​യ്ത കാ​ര്യ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. കു​ഞ്ഞ് പി​റ​ന്ന​തോ​ടെ യു​വാ​വി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും വ​ർ​ധി​ച്ചു. ഓ​ഫീ​സി​ലെ ജോ​ലി​യും വീ​ട്ടി​ലെ ജോ​ലി​യും ഒ​ന്നി​ച്ച് കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​ യു​വാ​വ് വീ​ട് വി​ട്ടി​റ​ങ്ങി പൂ​ന്തോ​ട്ട​ത്തി​ൽ ടെ​ന്‍റ് കെ​ട്ടി താ​മ​സ​മാ​ക്കി​. യു​കെ​യി​ലെ കേം​ബ്രി​ഡ്ജി​ൽ താ​മ​സി​ക്കു​ന്ന അ​ധ്യാ​പ​ക​ൻ സ്റ്റു​വ​ർ​ട്ടി​നും ഭാ​ര്യ ക്ലോ ​ഹാ​മി​ൽ​ട്ട​ണും ര​ണ്ടാ​മ​ത്തെ കു​ഞ്ഞു പി​റ​ന്ന​ത് അ​ടു​ത്തി​ടെ​യാ​ണ്. ഇ​വ​രു​ടെ മൂ​ത്ത​കു​ട്ടി ഫാ​ബി​യ​ന് ര​ണ്ടു വ​യ​സാ​ണ് പ്രാ​യം. എ​ന്നാ​ൽ ര​ണ്ടാ​മ​ത് ഒ​രു കു​ഞ്ഞ് കൂ​ടി പി​റ​ന്ന​തോ​ടെ ര​ണ്ട് മ​ക്ക​ളെ​യും നോ​ക്കു​ക എ​ന്ന​ത് വ​ള​രെ പ്ര​യാ​സ​മേ​റി​യ കാ​ര്യ​മാ​യി. മ​ക്ക​ളെ വ​ള​ർ​ത്തു​ന്ന​തി​ൽ ക​ഠി​ന​മാ​യ വെ​ല്ലു​വി​ളി​ക​ൾ യു​വാ​വ് നേ​രി​ട്ടു തു​ട​ങ്ങി. പ്രൊ​ഫ​ഷ​ണ​ൽ ജീ​വി​ത​വും വ്യ​ക്തി​ജീ​വി​ത​വും ഒ​രു​പോ​ലെ കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കാ​തെ വ​ന്നു. അ​തോ​ടെ വീ​ട് വി​ട്ടി​റ​ങ്ങാ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യോ​ടും മ​ക്ക​ളോ​ടും ഒ​പ്പം ഒ​രു​മി​ച്ച് ഒ​രു വീ​ട്ടി​ൽ ക​ഴി​യാ​ൻ ബു​ദ്ധി​മു​ട്ടാ​യി വ​ന്ന​തോ​ടെ സ്റ്റു​വ​ർ​ട്ട് വീ​ട്ടു​മു​റ്റ​ത്തെ പൂ​ന്തോ​ട്ട​ത്തി​ൽ…

Read More

പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി പ​ണം ത​ട്ടി: യു​വാ​വി​ന്‍റെ അ​നു​ഭ​വം വൈ​റ​ൽ

പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി​യ വ്യാ​ജ​ന്മാ​ർ ത​ന്‍റെ കൈ​യി​ൽ​നി​ന്ന് 3,000 രൂ​പ ത​ട്ടി​യെ​ടു​ത്ത അ​നു​ഭ​വം പ​ങ്കി​ട്ട് യു​വാ​വ്. ക​ർ​ണാ​ട​ക​യു​ടെ ത​ല​സ്ഥാ​ന​ന​ഗ​രി​യാ​യ ബം​ഗ​ളൂ​രു​വി​ലാ​ണു സം​ഭ​വം. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ യു​വാ​വ് പ​ങ്കു​വ​ച്ച പോ​സ്റ്റ് വൈ​റ​ലാ​യി മാ​റി. ക​സ്തൂ​രി ന​ഗ​റി​ന​ടു​ത്തു​ള്ള സു​ഹൃ​ത്തി​നെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ൾ മൂ​ന്നു​പേ​ർ യു​വാ​വി​നെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഒ​രാ​ള്‍ പോ​ലീ​സ് യൂ​ണി​ഫോ​മി​ലാ​യി​രു​ന്നു. ര​ണ്ടു പേ​ർ സാ​ധാ​ര​ണ വ​സ്ത്ര​ത്തി​ലും. അ​ന്പ​തി​ലേ​റെ പ്രാ​യ​മു​ള്ള അ​വ​ർ യു​വാ​വി​നോ​ട് എ​വി​ടെ​യാ​ണു താ​മ​സി​ക്കു​ന്ന​ത്, എ​വി​ടെ​നി​ന്നു വ​രു​ന്നു, ല​ഹ​രി ഉ​പ​യോ​ഗി​ക്കു​മോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ചോ​ദി​ക്കാ​നാ​രം​ഭി​ച്ചു. തു​ട​ർ​ന്ന്, യു​വാ​വി​ന്‍റെ ഫോ​ണും പ​ഴ്സും പി​ടി​ച്ചു​വാ​ങ്ങി പ​രി​ശോ​ധി​ച്ചു. പ​ഴ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഫോ​ട്ടോ കൊ​ള്ളാ​മെ​ന്നും കൂ​ടെ​യു​ള്ള​തു കാ​മു​കി​യാ​ണോ​യെ​ന്നും പെ​ൺ​കു​ട്ടി കൊ​ള്ളാ​മ​ല്ലോ എ​ന്നു​മൊ​ക്കെ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന ക​ഴി​ഞ്ഞു പ​ഴ്സ് തി​രി​കെ കൊ​ടു​ക്കു​ക​യും ഭീ​ഷ​ണി​യു​ടെ സ്വ​ര​ത്തി​ൽ വേ​ഗം സ്ഥ​ലം​വി​ടാ​നും പ​റ​ഞ്ഞു. വീ​ട്ടി​ലെ​ത്തി പ​ഴ്സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 3,000 രൂ​പ അ​വ​ർ എ​ടു​ത്ത​താ​യി മ​ന​സി​ലാ​ക്കി​യ​ത്. ന​ഗ​ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ ഇ​തി​നു​മു​ന്പും…

Read More

കൗതുകം നിറച്ച് പ​ക്ഷി​ക്കൂ​ടാ​രം

ഇ​ട​തൂ​ർ​ന്ന് വ​ള​രു​ന്ന കാ​പ്പി​തോ​ട്ട​ങ്ങ​ൾ​ക്കി​ടി​യി​ലൊ​രു പ​ക്ഷി​ക്കൂ​ടാരം. ജി​പി ഇ​ക്കോ​ട്ടി​ക് ലാ​ൻ​ഡ് എ​ന്ന​പേ​രി​ൽ ര​ണ്ട് യു​വ സം​രം​ഭ​ക​ർ വീ​ടി​നോ​ട് ചേ​ർ​ന്ന് ആ​രം​ഭി​ച്ച പ​ക്ഷി​ക്കൂ​ടാ​രം ഇ​ന്ന് സ​ഞ്ചാ​രി​ക​ളു​ടെ മ​നം നി​റ​ക്കു​ക​യാ​ണ്. ബേ​ർ​ഡ്സ് ഏ​വി​യ​റി(​പ​ക്ഷി​ക്കൂ​ട്ടം) എ​ന്ന ആ​ശ​യ​ത്തി​ൽ​നി​ന്നു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു സം​രം​ഭ​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് വ​യ​നാ​ട് കാ​ട്ടി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ ജോ​ർ​ജും സ​ഹോ​ദ​ര​ൻ അ​ല​ൻ ജോ​ർ​ജും പ​റ​യു​ന്നു. കു​ട്ടി​ക്കാ​ലം മു​ത​ൽ പ്ര​കൃ​തി​യി​ലെ എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളോ​ടും തോ​ന്നി​യ ഇ​ഷ്ടം ഇ​ന്ന് ഇ​വ​രു​ടെ വ​രു​മാ​ന​മാ​ർ​ഗ​മാ​ണ്. ഒ​രു വ​ർ​ഷം മു​ന്പാ​ണ് ജി​പി ഇ​ക്കോ​ട്ടി​ക് ലാ​ൻ​ഡ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത ഇ​ന​ത്തി​ൽ​പ്പെ​ട്ട നി​ര​വ​ധി പ​ക്ഷി​ക​ളും മ​ത്സ്യ​ങ്ങ​ളും മെ​ക്സി​ക്ക​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന അ​പൂ​ർ​വ​യി​നം നീ​ല ഇ​ഗ്വാ​ന തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​ക്കോ​ട്ടി​ക് ലാ​ൻ​ഡി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. 22 ഇ​നം വ്യ​ത്യ​സ്ത പ​ക്ഷി​ക​ളാ​ണ് പ​ക്ഷി​ക്കൂ​ടാ​ര​ത്തി​ൽ സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​യു​ന്ന​ത്. ഏ​റ്റ​വും അ​ധി​കമു​ള്ള​ത് കോ​നൂ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന സ​ൺ കോ​നൂ​ർ, പൈ​നാ​പ്പി​ൾ കോ​നൂ​ർ, ബ്ലൂ ​ചി​ക്ക് കോ​നൂ​ർ, ഗ്രീ​ൻ കോ​നൂ​ർ, ക്രിം​സ​ൺ കോ​നൂ​ർ…

Read More

ഹെ​ലി​കോ​പ്റ്റ​ർ പോ​ലെ പ​റ​ക്കു​ന്ന ഇ​ല​ക്‌​ട്രി​ക് ഫ്ളൈ​യിം​ഗ്: വ​രു​ന്നൂ പ​റ​ക്കും ടാ​ക്സി!

ബം​ഗ​ളൂ​രു​വി​ൽ ട്രാ​ഫി​ക് തി​ര​ക്കു​ക​ളി​ൽ അ​ക​പ്പെ​ടാ​തെ ഇ​നി ടാ​ക്സി​യി​ൽ പ​റ​ക്കാം. ഹെ​ലി​കോ​പ്റ്റ​ർ പോ​ലെ പ​റ​ക്കു​ന്ന ഇ​ല​ക്‌​ട്രി​ക് ഫ്ളൈ​യിം​ഗ് ടാ​ക്സി​ക​ൾ താ​മ​സി​യാ​തെ ബം​ഗ​ളൂ​രു​വി​ൽ യാ​ഥാ​ർ​ഥ്യ​മാ​കും. ബം​ഗ​ളൂ​രു ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ലി​മി​റ്റ​ഡും സ​ര​ള ഏ​വി​യേ​ഷ​നും ചേ​ര്‍​ന്ന് കെം​പ​ഗൗ​ഡ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​യി​ലേ​ക്കാ​ണ് ഫ്‌​ളൈ​യിം​ഗ് ടാ​ക്സി സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പ​റ​ന്നു​യ​ർ​ന്നാ​ൽ ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​യി​ലേ​ക്കു​ള്ള 52 കി​ലോ​മീ​റ്റ​ർ ദൂ​രം വെ​റും 20 മി​നി​റ്റി​നു​ള്ളി​ൽ താ​ണ്ടാ​ൻ ക​ഴി​യും. ഒ​രേ​സ​മ​യം ഏ​ഴു പേ​ർ​ക്ക് ഇ​തി​ൽ യാ​ത്ര ചെ​യ്യാം. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും ക​ന്പ​നി ല​ക്ഷ്യ​മി​ടു​ന്നു. പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കാ​ന്‍ ര​ണ്ടു മു​ത​ല്‍ മൂ​ന്നു വ​ര്‍​ഷം​വ​രെ​യെ​ടു​ക്കും. ബം​ഗ​ളൂ​രു​വി​നു പു​റ​മെ, രാ​ജ്യ​ത്തെ തി​ര​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളാ​യ മും​ബൈ, ഡ​ല്‍​ഹി, പു​നെ എ​ന്നി​വി​ട​ങ്ങ​ളി​ലും ഫ്ളൈ​യിം​ഗ് ടാ​ക്സി സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ ക​ന്പ​നി പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. വേ​ഗ​മേ​റി​യ​തും വൃ​ത്തി​യു​ള്ള​തും കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​വു​മാ​യ യാ​ത്ര ഒ​രു​ക്കു​ന്ന​തി​ലൂ​ടെ ന​ഗ​ര​യാ​ത്ര​യി​ൽ വ​ൻ മാ​റ്റം വ​രു​മെ​ന്നു ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

Read More

സോ​​​​ന​​​​റി​​​​ല്ല അ​​​​ഞ്ചു​​​​രു​​​​ളി​​​​ക്ക: അ​ഞ്ചു​രു​ളി​യി​ൽ നി​ന്നൊ​രു സ്വ​ർ​ണ​യി​ല

കൊ​​​​ച്ചി: ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ലെ അ​​​​ഞ്ചു​​​​രു​​​​ളി മ​​​​ല​​​​യി​​​​ൽ​​​നി​​​​ന്നു സ്വ​​​​ർ​​​​ണ​​​​യി​​​​ല വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന പു​​​​തി​​​​യ ഇ​​​​നം സ​​​​സ്യം ക​​​​ണ്ടെ​​​​ത്തി. സോ​​​​ന​​​​റി​​​​ല്ല അ​​​​ഞ്ചു​​​​രു​​​​ളി​​​​ക്ക എ​​​​ന്ന ശാ​​​​സ്ത്ര​​​​നാ​​​​മ​​​​മാ​​​​ണ് ഇ​​​​തി​​​​നു ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ല​​​​പ്പു​​​​ഴ എ​​​സ്ഡി കോ​​​​ള​​​​ജി​​​​ലെ സ​​​​സ്യ​​​​ശാ​​​​സ്ത്ര​ വി​​​​ഭാ​​​​ഗം അ​​​​ധ്യാ​​​​പ​​​​ക​​​​ൻ ഡോ. ​​​​ജോ​​​​സ് മാ​​​​ത്യു, ക​​​​ല്പ​​​​റ്റ സ്വാ​​​​മി​​​​നാ​​​​ഥ​​​​ൻ റി​​​​സ​​​​ർ​​​​ച്ച് ഫൗ​​​​ണ്ടേ​​​​ഷ​​​​നി​​​​ലെ ടെ​​​​ക്നി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ സ​​​​ലിം പി​​​​ച്ച​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​ണ് ക​​​​ണ്ടെ​​​​ത്ത​​​​ലി​​​​നു പി​​​​ന്നി​​​​ൽ. സു​​​​ന്ദ​​​​രി​​​​യി​​​​ല, സ്വ​​​​ർ​​​​ണ​​​​യി​​​​ല എ​​​​ന്നീ ​പേ​​​​രു​​​​ക​​​​ളി​​​​ൽ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന സോ​​​​ന​​​​റി​​​​ല്ല സ​​​​സ്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ന്പ​​​​തി​​​​ൽ​​​​പ്പ​​​​രം വ്യ​​​​ത്യ​​​​സ്ത ഇ​​​​ന​​​​ങ്ങ​​​​ൾ പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലു​​​​ണ്ട്. മ​​​​നോ​​​​ഹ​​​​ര​​​​ങ്ങ​​​​ളാ​​​​യ ഇ​​​​ല​​​​ക​​​​ളും പൂ​​​​ക്ക​​​​ളു​​​​മു​​​​ള്ള ഇ​​​​വ​​​​യി​​​​ലേ​​​​റെ​​​​യും പ്ര​​​​ദേ​​​​ശി​​​​ക​​​​മാ​​​​യി മാ​​​​ത്രം വ​​​​ള​​​​രു​​​​ന്ന അ​​​​പൂ​​​​ർ​​​​വ​​​​യി​​​​ന​​​​ങ്ങ​​​​ളാ​​​​ണ്. അ​​​​ല​​​​ങ്കാ​​​​രസ​​​​സ്യ​​​​ങ്ങ​​​​ളാ​​​​യി രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്താ​​​​വു​​​​ന്ന​​​​താ​​​​ണ് ഇ​​​​വ​​​​യി​​​​ല​​​​ധി​​​​ക​​​​വും. അ​​​​ഞ്ചു​​​​രു​​​​ളി മ​​​​ല​​​​യു​​​​ടെ കി​​​​ഴ​​​​ക്ക​​​​ൻ​ ച​​​​രി​​​​വി​​​​ൽ​​​നി​​​​ന്നാ​​​​ണു പു​​​​തി​​​​യ സ​​​​സ്യ​​​​ത്തെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​ല​​​​ക​​​​ളു​​​​ടെ ആ​​​​കൃ​​​​തി, സി​​​​രാ​​​​വി​​​​ന്യാ​​​​സം, വ​​​​ർ​​​​ണം, പൂ​​​​ക്ക​​​​ളു​​​​ടെ ആ​​​​കൃ​​​​തി​​​​യും ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​വും എ​​​​ന്നി​​​​വ​​​​യാ​​​​ൽ ഇ​​​​വ മ​​​​റ്റു​​​​ള്ള​​​​യി​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു. ചെ​​​​ടി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ‘സ്പീ​​​​ഷ്യ​​​​സ്’ എ​​​​ന്ന ശാ​​​​സ്ത്ര​​​​മാ​​​​സി​​​​ക​​​​യു​​​​ടെ പു​​​​തി​​​​യ ല​​​​ക്ക​​​​ത്തി​​​​ലു​​​​ണ്ട്.

Read More

തട്ടിപ്പിൽ ഇനി വീഴരുതേ… ഓണ്‍ലൈൻ തട്ടിപ്പ്; ‘മെറ്റ’യോട് കൈകോർത്തു കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഓ​ണ്‍ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്കു ത​ട​യി​ടാ​ൻ വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ മാ​തൃക​ന്പ​നി​യാ​യ മെ​റ്റ​യു​മാ​യി കൈ​കോ​ർ​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ. മെ​റ്റ അ​വ​ത​രി​പ്പി​ച്ച ‘സ്കാം ​സേ ബ​ചോ’ എ​ന്ന ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി​യി​ലൂ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ളി​ൽ​നി​ന്നു ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത​രാ​ക്കാ​നാ​ണു കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്കം. കേ​ന്ദ്ര ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഐ​ടി മ​ന്ത്രാ​ല​യം, കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം, ഇ​ന്ത്യ​ൻ സൈ​ബ​ർ ക്രൈം ​കോ-​ഓ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​ർ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണു മെ​റ്റ​യു​ടെ പ്ര​വ​ർ​ത്ത​നം. രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന ഓ​ണ്‍ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്ക് ത​ട​യി​ടാ​നാ​യി ര​ണ്ടു മാ​സം നീ​ളു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കാ​ണു മെ​റ്റ തു​ട​ക്ക​മി​ട്ട​ത്. ഓ​ണ്‍ലൈ​ൻ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച് ഒ​ന്പ​ത് ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​കു​ന്ന ഉ​പ​ഭോ​ക്തൃ ബോ​ധ​വ​ത്ക​ര​ണ​വും ദൂ​ര​ദ​ർ​ശ​നി​ലൂ​ടെ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന ടോ​ക്ക് ഷോ​ക​ളും നി​യ​മ​പാ​ല​ക​ർ​ക്കാ​യു​ള്ള പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ളും മെ​റ്റ​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം ഒ​രു കോ​ടി​യി​ലേ​റെ ഓ​ണ്‍ലൈ​ൻ ത​ട്ടി​പ്പു കേ​സു​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്നും ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ ഇ​ന്ത്യ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നാ​ൽ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്കു ത​ട​യി​ടേ​ണ്ട​ത്…

Read More

ച​പ്പാ​ത്തി​ക്കു പൊ​ടി കു​ഴ​ച്ച​ത് മൂ​ത്ര​ത്തി​ൽ; വീ​ട്ടു​ജോ​ലി​ക്കാ​രി പി​ടി​യി​ൽ

ച​പ്പാ​ത്തി​ക്കു​ള്ള ഗോ​ത​മ്പു​പൊ​ടി സ്വ​ന്തം മൂ​ത്രം കൊ​ണ്ടു കു​ഴ​ച്ച സം​ഭ​വ​ത്തി​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ല്‍. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണു സം​ഭ​വം. വീ​ട്ടു​ട​മ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് 32കാ​രി​യാ​യ വീ​ട്ടു​ജോ​ലി​ക്കാ​രി പി​ടി​യി​ലാ​യ​ത്. വീ​ട്ടു​ട​മ​യോ​ടു​ള്ള വി​രോ​ധം​മൂ​ലം ഇ​വ​ർ പ​തി​വാ​യി ഇ​ങ്ങ​നെ ചെ​യ്തി​രു​ന്നു​വ​ത്രെ! കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ചി​ല​ർ​ക്ക് തു​ട​ർ​ച്ച​യാ​യി അ​സു​ഖം ബാ​ധി​ച്ച​തി​നു പി​ന്നാ​ലെ സം​ശ​യം തോ​ന്നി​യ വീ​ട്ടു​ട​മ അ​ടു​ക്ക​ള​യി​ല്‍ ഒ​ളി​ക്കാ​മ​റ വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്, ജോ​ലി​ക്കാ​രി മൂ​ത്ര​മൊ​ഴി​ച്ച് ഗോ​ത​ന്പു​പൊ​ടി കു​ഴ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ ഗൃ​ഹ​നാ​ഥ​ൻ പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. വീ​ട്ടു​ട​മ​യി​ല്‍​നി​ന്നു നി​ര​ന്ത​രം ശ​കാ​ര​വും അ​സ​ഭ്യ​വ​ർ​ഷ​വും കേ​ൾ​ക്കേ​ണ്ടി​വ​ന്ന​തി​ന്‍റെ ദേ​ഷ്യ​ത്തി​ലാ​ണ് താ​നി​ങ്ങ​നെ ചെ​യ്ത​തെ​ന്നു ജോ​ലി​ക്കാ​രി പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി. അ​വ​രു​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Read More

ച​രി​ത്രം കു​റി​ച്ച് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്; ആ​ദ്യ വ​നി​താ ചെ​യ​ർ​പേ​ഴ്‌​സ​ണാ​യി എ​ൻ.​എ​സ്‌. ​ഫ​രി​ഷ്ത

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ആ​ദ്യ വ​നി​താ ചെ​യ​ർ​പേ​ഴ്‌​സ​ണാ​യി എ​ൻ.​എ​സ്‌.​ഫ​രി​ഷ്ത​യെ തെ​ര​ഞ്ഞെ​ടു​ത്തു. 1427 വോ​ട്ടു​നേ​ടി​യാ​ണ് ഫ​രി​ഷ്ത പു​തു​ച​രി​ത്ര​മെ​ഴു​തി​യ​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഫ​രി​ഷ്ത ബാ​ല​സം​ഘം ഫ​റോ​ക്ക് ഏ​രി​യ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. കെ​എ​സ്‍​യു സ്ഥാ​നാ​ർ​ഥി എ.​എ​സ്. സി​ദ്ധി​യെ​യാ​ണ് ഫ​രി​ഷ്ത പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ കോ​ള​ജ് യൂ​ണി​യ​ൻ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ 77 ൽ 64 ​കോ​ള​ജു​ക​ളി​ലും എ​സ്എ​ഫ്ഐ വി​ജ​യി​ച്ചു. മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് കെ​എ​സ്‍​യു നി​ല​നി​ർ​ത്തി. കൊ​ല്ലം ശ്രീ ​വി​ദ്യാ​ധി രാ​ജ കോ​ള​ജ് 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​വും കൊ​ല്ലം ഫാ​ത്തി​മ കോ​ള​ജ് 13 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​വും കെ​എ​സ്‍​യു പി​ടി​ച്ചെ​ടു​ത്തു. ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ൽ 30 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ചെ​യ​ർ​മാ​ൻ, കൗ​ൺ​സി​ല​ർ സ്ഥാ​ന​ങ്ങ​ളി​ൽ കെ​എ​സ്‍​യു വി​ജ​യി​ച്ചു.

Read More

ക​ടി​ച്ച പാ​ന്പി​നെ ക​ഴു​ത്തി​ൽ ചു​റ്റി ആ​ശു​പ​ത്രി​യി​ൽ: അ​ന്പ​ര​ന്ന് ജീ​വ​ന​ക്കാ​ർ; വൈറലായി വീഡിയോ

പാ​റ്റ്ന: പാ​മ്പുക​ടി​യേ​റ്റ മ​ധ്യ​വ​യ​സ്ക​ൻ ക​ടി​ച്ച വി​ഷ​പ്പാ​ന്പി​നെ ക​ഴു​ത്തി​ൽ ചു​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി. ബി​ഹാ​റി​ലെ ഭ​ഗ​ൽ​പു​രി​ലാ​ണ് അ​ന്പ​ര​പ്പു​ള​വാ​ക്കി​യ സം​ഭ​വം. പ്ര​കാ​ശ് മ​ണ്ഡ​ൽ എ​ന്ന​യാ​ളാ​ണു പാ​ന്പു​മാ​യി ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​ട്ടും പാ​മ്പി​നെ താ​ഴെ​യി​ടാ​ൻ ഇ​യാ​ൾ വി​സ​മ്മ​തി​ച്ചു. ഒ​രു​വേ​ള പാ​മ്പു​മാ​യി ഇ​യാ​ൾ ത​റ​യി​ൽ കി​ട​ക്കു​ക​വ​രെ ചെ​യ്തു. ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തു ക​ണ്ട് പ​ക​ച്ചു​നി​ന്നു. ഏ​റെ​നേ​ര​ത്തെ അ​നു​ന​യ​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണു പാ​മ്പി​നെ കൈ​വി​ടാ​ൻ പ്ര​കാ​ശ് മ​ണ്ഡ​ൽ ത​യാ​റാ​യ​ത്. ഉ​ട​ൻ​ത​ന്നെ ഇ​യാ​ൾ​ക്കു ചി​കി​ത്സ​യും ന​ൽ​കി. വി​ഷ​പ്പാ​ന്പി​നെ ക​ഴു​ത്തി​ൽ ചു​റ്റി ആ​ശു​പ​ത്രി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ആ​ടു പാ​മ്പേ ആ​ടാ​ടു പാ​മ്പേ ആ​ടാ​ടു പാ​മ്പേ…​മ​ദ്യ​ല​ഹ​രി​യി​ലാ​യ ഡ്രൈ​വ​റെ പെ​രു​മ്പാ​മ്പ് ചു​റ്റി​വ​രി​ഞ്ഞു: ആ​ളു​ക​ൾ ക​ണ്ട​തു​കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ടു

ക​ർ​ണൂ​ൽ (ആ​ന്ധ്ര): മ​ദ്യ​ല​ഹ​രി​യി​ൽ ശ​രീ​രം കു​ഴ​ഞ്ഞ് വീ​ട്ടി​ല്‍ പോ​കാ​നാ​കാ​തെ റോ​ഡ​രു​കി​ലെ ക​ട​യു​ടെ മു​ന്നി​ലി​രു​ന്ന ലോ​റി ഡ്രൈ​വ​റെ പെ​രു​മ്പാ​മ്പ് ചു​റ്റി​വ​രി​ഞ്ഞു. ആ​ന്ധ്ര​യി​ൽ ക​ർ​ണൂ​ൽ ജി​ല്ല​യി​ലെ സിം​ഗാ​ന​പ്പ​ള്ളി ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം.ജോ​ലി ക​ഴി​ഞ്ഞി​റ​ങ്ങി​യ ലോ​റി ഡ്രൈ​വ​ര്‍ അ​മി​ത​മാ​യി മ​ദ്യ​പി​ച്ച് ല​ക്ക് കെ​ട്ടി​രി​ക്കു​ന്പോ​ൾ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍​നി​ന്ന് ഇ​ഴ​ഞ്ഞെ​ത്തി​യ പെ​രു​മ്പാ​മ്പ് ദേ​ഹ​ത്ത് ചു​റ്റി​വ​രി​യു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ വി​റ​ക് ക​ന്പ് ഉ​പ​യോ​ഗി​ച്ച് പാ​മ്പി​ന്‍റെ പി​ടി​യി​ല്‍​നി​ന്നു ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി. ത​ക്ക​സ​മ​യ​ത്ത് ആ​ളു​ക​ൾ ക​ണ്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ‍​യാ​ൾ​ക്കു ജീ​വ​ൻ​ത​ന്നെ ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്നു. ട്വി​റ്റ​ര്‍ ഹാ​ന്‍റി​ല്‍ വ​ഴി തെ​ലു​ങ്ക് സ്ക്രി​ബ് പു​റ​ത്തു​വി​ട്ട ഇ​തി​ന്‍റെ വീ​ഡി​യോ അ​ഞ്ച് ല​ക്ഷ​ത്തോ​ളം പേ​രാ​ണു ക​ണ്ട​ത്.

Read More