ക​ണ്ണു​കെ​ട്ടി​യ നീ​തി​ദേ​വ​ത ഇ​നി​യി​ല്ല, കൈ​യി​ൽ വാ​ളി​നു പ​ക​രം ഭ​ര​ണ​ഘ​ട​ന; സ​മ​ഗ്ര​മാ​റ്റ​വു​മാ​യി സു​പ്രീം കോ​ട​തി

ഒ​രു കൈ​യി​ല്‍ ത്രാ​സും മ​റു​കൈ​യി​ല്‍ വാ​ളും പി​ടി​ച്ച്, ക​റു​ത്ത തു​ണി കൊ​ണ്ട് ക​ണ്ണ് കെ​ട്ടി നി​ല്‍​ക്കു​ന്ന ഒ​രു സ്ത്രീ ​പ്ര​തി​മ​യാ​യി​രു​ന്നു ഇ​ത്ര​യും കാ​ലം​നീ​തി ദേ​വ​ത​യാ​യി വാ​ണി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​നി മു​ത​ൽ രാ​ജ്യ​ത്ത് നി​യ​മം അ​ന്ധ​മ​ല്ലെ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി കോ​ട​തി മു​റി​ക​ളി​ല്‍ ഇ​നി നീ​തി​ദേ​വ​ത ക​ണ്‍​തു​റ​ന്നു നി​ല്‍​ക്കും. നീ​തി​ദേ​വ​ത​യു​ടെ ക​ണ്ണി​ലെ കെ​ട്ട​ഴി​ച്ച് സു​പ്രീം​കോ​ട​തി ച​രി​ത്രം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. ചീ​ഫ് ജ​സ്റ്റി​സ് ഡി. ​വൈ. ച​ന്ദ്ര​ചൂ​ഢി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. വ​ല​തു​കൈ​യി​ലെ തു​ല്യ​ത​യു​ടെ തു​ലാ​സി​നു​നേ​രെ ത​ല​യു​യ​ര്‍​ത്തി ഇ​ട​തു​കൈ​യി​ല്‍ പു​സ്ത​ക​വു​മേ​ന്തി​ക്കൊ​ണ്ടാ​യി​രി​ക്കും നീ​തി​ദേ​വ​ത ഇ​നി നി​ല​യു​റ​പ്പി​ക്കു​ക. ‘നി​യ​മം ഒ​രി​ക്ക​ലും അ​ന്ധ​മ​ല്ല, അ​ത് എ​ല്ലാ​വ​രേ​യും തു​ല്യ​മാ​യി കാ​ണു​ന്നു. പ്ര​തി​മ​യു​ടെ കൈ​യി​ൽ ഭ​ര​ണ​ഘ​ട​ന ഉ​ണ്ടാ​യി​രി​ക്ക​ണം. വാ​ള​ല്ല. അ​ത് നീ​തി ന​ട​പ്പാ​ക്കു​ന്നു എ​ന്ന സ​ന്ദേ​ശം രാ​ജ്യ​ത്തി​ന് ന​ല്‍​കും. വാ​ള്‍ അ​ക്ര​മ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്. കോ​ട​തി​ക​ള്‍ നീ​തി​വി​ധി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന നി​യ​മ​ത്തി​ലൂ​ടെ​യാ​ണ്’​എ​ന്ന് ജ​സ്റ്റി​സി​ന്റെ ഓ​ഫീ​സ് വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു.  

Read More

വീ​ടി​നോ ഓ​ഫീ​സി​നോ ക​ട​ക​ൾ​ക്കോ എ​ന്തി​നേ​റെ പൊ​ലീ​സ് സ്റ്റേ​ഷ​നു പോ​ലും വാ​തി​ലി​ല്ലാ​ത്ത ഒ​രു ഗ്രാ​മം; പി​ന്നി​ലെ കാ​ര​ണ​മി​ങ്ങ​നെ

അ​ട​ച്ചു​റ​പ്പു​ള്ളൊ​രു വീ​ടാ​ണ് എ​ല്ലാ​വ​രു​ടേ​യും സ്വ​പ്നം. എ​ന്നാ​ൽ എ​ത്ര വ​ലി​യ വീ​ടാ​ണെ​ങ്കി​ലും അ​തി​നു വാ​തി​ൽ ഇ​ല്ലെ​ങ്കി​ലു​ള്ള അ​വ​സ്ഥ എ​ന്താ​കും. മ​ഹാ​രാ​ഷ്ട്ര​യി​ലെ ശ​നി ശിം​ഗ്നാ​പൂ​ർ ഗ്രാ​മ​ത്തി​ൽ ഒ​രു വീ​ടി​നും വാ​തി​ലു​ക​ളി​ല്ല. ഇ​തി​നു പി​ന്നി​ലു​ള്ള കാ​ര​ണം ആ​ണ് ഏ​വ​രേ​യും ഞെ​ട്ടി​പ്പി​ക്കു​ന്ന​ത്. ശ​നി​ദേ​വ​ൻ ഗ്രാ​മ​വാ​സി​ക​ളെ കാ​ത്തു​കൊ​ള്ളും അ​തി​നാ​ൽ ഒ​രു ക​ള്ള​നും ആ ​ഗ്രാ​മ​ത്തി​ൽ നി​ന്ന് മോ​ഷ്ടി​ക്കാ​ൻ ധൈ​ര്യ​പ്പെ​ടി​ല്ല. 400 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്, പ​ന​സ്നാ​ല ന​ദി​യു​ടെ തീ​ര​ത്ത് ഒ​രു ക​റു​ത്ത ക​ല്ല് വ​ന്ന​ടി​ഞ്ഞു. നാ​ട്ടു​കാ​രി​ലൊ​രാ​ൾ ക​ല്ല് ക​ണ്ട് മൂ​ർ​ച്ച​യു​ള്ളൊ​രു വ​ടി​കൊ​ണ്ട് അ​തി​ൽ കു​ത്തി​നോ​ക്കി. അ​പ്പോ​ൾ അ​തി​ൽ നി​ന്ന് ര​ക്തം പൊ​ടി​യാ​ൻ തു​ട​ങ്ങി. അ​യാ​ൾ ആ ​ക​ല്ല് അ​വി​ടെ ഉ​പേ​ക്ഷി​ച്ച് പോ​യി. അ​ന്നു രാ​ത്രി, ആ ​നാ​ട്ടു​കാ​ര​ന്‍റെ സ്വ​പ്ന​ത്തി​ൽ ശ​നി ഭ​ഗ​വാ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു, ആ ​ക​ല്ല് ത​ന്‍റെ വി​ഗ്ര​ഹ​മാ​ണെ​ന്നു അ​യാ​ളോ​ട് ദേ​വ​ൻ പ​റ​ഞ്ഞ​ത്രെ. ഒ​രു ക്ഷേ​ത്രം പ​ണി​ത് അ​ദ്ദേ​ഹ​ത്തി​ന് ആ ​ക​ല്ല് സ​മ​ർ​പ്പി​ക്ക​ട്ടെ എ​ന്ന് ഈ…

Read More

മെ​ട്രോ ട്രാ​ക്കി​ൽ മൂ​ത്ര​മൊ​ഴി​ച്ച് യു​വാ​വ്; വൈ​റ​ലാ​യി വീ​ഡി​യോ;​ മൂ​ക്ക​ത്ത് വി​ര​ൽ​വ​ച്ച് സൈ​ബ​റി​ടം

മെ​ട്രോ​യെ സം​ബ​ന്ധി​ച്ച് പ​ല ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ വൈ​റ​ലാ​കാ​റു​ണ്ട്. പ​തി​വു പോ​ലെ ഒ​രു മെ​ട്രോ വാ​ർ​ത്ത​യാ​ണ് ഇ​ന്നും സൈ​ബ​റി​ട​ങ്ങ​ളി​ലെ ച​ർ​ച്ച. മെ​ട്രോ സ്റ്റേ​ഷ​നി​ൽ ആ​ക​സ്മി​ക​മാ​യി മൂ​ത്ര​മൊ​ഴി​ക്കു​ന്ന ഒ​രു ജാ​പ്പ​നീ​സ് യു​വാ​വി​ന്‍റെ വീ​ഡി​യോ ആ​ണ് വൈ​റ​ൽ. പൊ​തു​വെ സി​റ്റി​ക​ളും പ​രി​സ​ര​വു​മൊ​ക്കെ ഏ​റ്റ​വും വൃ​ത്തി​യോ​ടെ പ​രി​പാ​ലി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ് ജ​പ്പാ​ൻ. അ​തി​നാ​ൽ​ത്ത​ന്നെ ജാ​പ്പ​നീ​സ് യു​വാ​വോ എ​ന്ന് പ​ല​രും ഞെ​ട്ട​ലോ​ടെ​യാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റ് ചെ​യ്ത​ത്. ന​മ്മു​ടെ നാ​ട്ടി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ൽ മൂ​ത്ര​മൊ​ഴി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ മ​റ്റു​ള്ള രാ​ജ്യ​ങ്ങ​ളൊ​ക്കെ പൊ​തു ഇ​ട​ങ്ങ​ളി​ൽ മൂ​ത്ര​മൊ​ഴി​ച്ചാ​ൽ ഫൈ​ൻ ഈ​ടാ​ക്കാ​റു​ണ്ട്. എ​ന്നി​ട്ടും ജാ​പ്പ​നീ​സ് യു​വാ​വി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​വൃ​ത്തി ആ​രും പ്ര​തീ​ക്ഷി​ച്ചി​ല്ല. എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​റി​യാ​ന്‍. അ​തെ, ഇ​ന്ത്യ​യി​ൽ ഇ​ത് സം​ഭ​വി​ക്കു​ന്നു, പ​ക്ഷേ, ഇ​ത് ഇ​ന്ത്യ​യി​ൽ മാ​ത്രം സം​ഭ​വി​ക്ക​രു​ത്. മ​റ്റ് രാ​ജ്യ​ങ്ങ​ൾ എ​ന്തു​കൊ​ണ്ടോ സ്വ​ർ​ഗ​മ​ല്ല, കാ​ര​ണം, ലോ​ക​മെ​മ്പാ​ടും എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക്…

Read More

അടിപൊളി… വെ​യി​റ്റിം​ഗ് ഷെ​ഡ് മ​നോ​ഹ​ര​മാ​ക്കി ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​ർ

കാ​ടും പ​ട​ലും പി​ടി​ച്ച് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ന്ന ക​രി​ങ്കു​ന്നം വെ​യി​റ്റിം​ഗ് ഷെ​ഡ് ആം ​ആ​ദ്മി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​യി​ന്‍റു ചെ​യ്ത് ഭം​ഗി​യാ​ക്കി. ക​രി​ങ്കു​ന്നം പ്ലാ​ന്‍റേ​ഷ​ൻ ക​വ​ല​യി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​മാ​ണ് ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബീ​ന കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കി​യ​ത്. പാ​ത​യു​ടെ വി​ക​സ​നം വ​ന്ന​തോ​ടെ റോ​ഡ് നി​ര​പ്പി​ൽ​നി​ന്നും താ​ഴെ​യാ​യ​തോ​ടെ​യാ​ണ് വെ​യി​റ്റിം​ഗ് ഷെ​ഡ് അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​ത്. കാ​ടും പ​ട​ലും ക​യ​റി ഇ​ഴ​ജ​ന്തു​ക്ക​ൾ വാ​സ​മു​റ​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​രും ഇ​വി​ടെ ക​യ​റാ​താ​യി. മ​ഴ​യും വെ​യി​ലു​മേ​റ്റ് യാ​ത്ര​ക്കാ​ർ വ​ഴി​യോ​ര​ത്ത് ബ​സ് കാ​ത്തു​നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​ർ മു​ന്നി​ട്ടി​റ​ങ്ങി കാ​ടു​വെ​ട്ടി വൃ​ത്തി​യാ​ക്കി​യ​ത്. ഇ​വി​ടെ ആ​ളു​ക​ൾ​ക്ക് ക​യ​റാ​ൻ പ​ടി​ക്കെ​ട്ടു​ക​ൾ നി​ർ​മി​ക്കു​ക​യും ഇ​രി​പ്പി​ട​ങ്ങ​ളി​ൽ ടൈ​ലു​ക​ൾ പാ​കു​ക​യും ചെ​യ്തു.

Read More

ഒ​ന്ന് പോ​യി ഉ​റ​ങ്ങ് പെ​ണ്ണേ… പു​റ​ത്ത് പി​ടി​ച്ചി​രി​ക്കു​ന്ന പ​ക്ഷി​യെ താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പേർഷ്യൻ പൂ​ച്ച​യു​ടെ ശ്ര​മം ചി​രി​പ​ട​ർ​ത്തു​ന്നു

ക​ടു​വ​യേ​യും പാ​മ്പി​നെ​യും ഒ​പ്പം മ​നു​ഷ്യ​നേ​യും വ​ട്ടം​ചു​റ്റി​ക്കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ് പൂ​ച്ച. എ​ന്നാ​ൽ ഇ​പ്പോ​ൾ ഒ​രു പ​ക്ഷി​യു​ടെ മു​ന്പി​ൽ അ​ടി​യ​റ​വു പ​റ​യു​ക​യാ​ണ് പൂ​ച്ച​സെ​ർ. അ​ടു​ത്തി​ടെ എ​ക്‌​സി​ലെ​ത്തി​യ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. വീ​ഡി​യോ​യി​ല്‍ ഒ​രു വ​ലി​യ പേ​ര്‍​ഷ്യ​ന്‍ പൂ​ച്ച വീ​ടി​നു​ള്ളി​ല്‍ കൂ​ടി ന​ട​ക്കു​ന്നു. അ​തി​ന്‍റെ മു​തു​കി​ലാ​യി ഈ ​കി​ളി ഇ​രി​ക്കു​ന്നു. പൂ​ച്ച എ​ന്തൊ​ക്കെ പ​രാ​ക്ര​മം കാ​ട്ടി​യി​ട്ടും കി​ളി അ​വി​ടെ​ത്ത​ന്നെ ഇ​രു​ന്നു. പൂ​ച്ച ആ ​മു​റി മു​ഴു​വ​ന്‍ വ​ട്ടം​ക്ക​റ​ങ്ങി വ​ന്നി​ട്ടും കി​ളി കു​ലു​ങ്ങി​യി​ല്ല. ആ​കെ ചി​രി പ​ട​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. “പ​ക്ഷി​യെ മു​തു​കി​ല്‍ ക​യ​റ്റി താ​മ​സ​സ്ഥ​ല​ത്തെ മു​റി​ക​ളി​ലു​ട​നീ​ളം കൊ​ണ്ടു​പോ​കു​ന്ന പൂ​ച്ച ഒ​രു ടൂ​ര്‍ ഗൈ​ഡ് ആ​ണെ​ന്ന് തോ​ന്നു​ന്നു’ എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. എ​ന്നാ​ല്‍ ഇ​വ​ര്‍ ര​ണ്ടും വ​ലി​യ ച​ങ്ങാ​തി​മാ​രാ​ണെ​ന്നാ​ണ് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. .  

Read More

ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടി​നെ മാ​ലി​ന്യ മു​ക്ത​മാ​ക്ക​ണം; കു​മ​ര​കത്തെ മാ​ലി​ന്യ​ങ്ങ​ൾ പെ​റു​ക്കി  സ്പെ​യി​ൻ സ്വ​ദേ​ശി​നി സൂ​സ​ന്നെ കാ​ത​റി​ൻ മാ​തൃ​ക​യാ​കു​ന്നു

കു​​മ​​ര​​കം: വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​യ കു​​മ​​ര​​ക​​ത്തെ മാ​​ലി​​ന്യ​​മു​​ക്ത​​മാ​​ക്കാ​​ൻ സ്പെ​​യി​​ൻ സ്വ​​ദേ​​ശി​​നി​​യും. വി​​നോ​​ദ​​സ​​ഞ്ചാ​​ര​​ത്തി​​നും ഒ​​പ്പം ആ​​യു​​ർ​​വേ​​ദ ചി​​കി​​ത്സ​​യ്ക്കു​​മാ​​യി കു​​മ​​ര​​ക​​ത്തെ​​ത്തി​​യ സ്പെ​​യി​​ൻ സ്വ​​ദേ​​ശി​​നി സു​​സ​​ന്നെ കാ​​ത​​റീ​​നാ​​ണ് മാ​​ലി​​ന്യ​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ച​​ത്. ദൈ​​വ​​ത്തി​​ന്‍റെ സ്വ​​ന്തം നാ​​ടി​​നെ മാ​​ലി​​ന്യ​​സ​​ങ്കേ​​ത​​മാ​​ക്കു​​ന്ന നാ​​ട്ടു​​കാ​​ർ​​ക്ക് ഇ​​വി​​ടെ ത​​ങ്ങു​​ന്ന ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളി​​ലെ​​ങ്കി​​ലും മാ​​തൃ​​ക കാ​​ട്ടാ​​നാ​​ണ് സൂ​​സ​​ന്നെ​​യു​​ടെ തീ​​രു​​മാ​​നം.  ആ​​ശാ​​രി​​ശേ​​രി – ബ​​സാ​​ർ റോ​​ഡി​​ലെ പ്ലാ​​സ്റ്റി​​ക് ക​​വ​​റു​​ക​​ളും കു​​പ്പി​​ക​​ളും ശേ​​ഖ​​രി​​ച്ചാ​​ണ് സൂ​​സ​​ന്നെ കു​​മ​​ര​​ക​​ത്തെ മാ​​ലി​​ന്യ​​മു​​ക്ത​​മാ​​ക്കാ​​ൻ ശ്ര​​മം ആ​​രം​​ഭി​​ച്ച​​ത്. ശേ​​ഖ​​രി​​ക്കു​​ന്ന മാ​​ലി​​ന്യ​​ങ്ങ​​ൾ എ​​ന്തു​​ചെ​​യ്യു​​മെ​​ന്ന ചോ​​ദ്യ​​ത്തി​​ന് താ​​ൻ താ​​മ​​സി​​ക്കു​​ന്ന റി​​സോ​​ർ​​ട്ടി​​ൽ ഇ​​വ നി​​ക്ഷേ​​പി​​ക്കാ​​ൻ സം​​വി​​ധാ​​നം ഉ​​ണ്ടെ​​ന്നാ​​യി​​രു​​ന്നു മ​​റു​​പ​​ടി.  നാ​​ലു ദി​​വ​​സ​​ങ്ങ​​ളാ​​യി സു​​സ​​ന്നെ കാ​​ത​​റി​​ൻ കു​​മ​​ര​​ക​​ത്തെ​​ത്തി​​യി​​ട്ട്. ആ​​യു​​ർ​​വേ​​ദ ചി​​കി​​ത്സ​​യ്ക്കു ശേ​​ഷം വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ൽ സ​​വാ​​രി​​ക്കി​​റ​​ങ്ങു​​മ്പോ​​ൾ സൂ​​സ​​ന്നെ  പ്ലാ​​സ്റ്റി​​ക് ശേ​​ഖ​​രി​​ക്കാ​​ൻ ചാ​​ക്കും കൈ​​യി​​ൽ ക​​രു​​തും. മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ൾ​​ക്കൊ​​ണ്ടാ​​ണ് അ​​ഞ്ച് ചാ​​ക്കു നി​​റ​​യെ പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ച​​തെ​​ന്നു സു​​സ​​ന്നെ പ​​റ​​ഞ്ഞു. കു​​ര്യ​​ൻ കു​​മ​​ര​​കം

Read More

ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷ​വും കു​ട്ടി​ക​ളോ​ടൊ​പ്പം ഭ​ര്‍​ത്തൃ​വീ​ട്ടി​ല്‍ താ​മ​സം; വൈ​റ​ലാ​യി യു​വ​തി​യു​ടെ വീ​ഡി​യോ

ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം യു​വ​തി​ക​ൾ ഭ​ർ​തൃ ഗൃ​ഹ​ത്തി​ൽ നി​ന്നും സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കാ​റു​ണ്ട്. പ്ര​ത്യേ​കി​ച്ച് ചെ​റു പ്രാ​യ​ത്തി​ൽ ഭ​ർ​ത്താ​വി​ന്‍റെ വി​യോ​ഗ​മെ​ങ്കി​ൽ സ്വ​ന്തം മാ​താ​പി​താ​ക്ക​ളെ​ത്തി അ​വ​ളെ കൂ​ട്ടി​ക്കൊ​ണ്ട് പോ​കും. ഇ​തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഭ​ര്‍​ത്താ​വ് മ​രി​ച്ചി​ട്ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളെ പ​രി​ച​രി​ക്കു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. “എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ട്ട ചോ​ദ്യം ‘നി​ങ്ങ​ൾ ഇ​പ്പോ​ൾ എ​വി​ടെ താ​മ​സി​ക്കും?’ എ​ന്നാ​യി​രു​ന്നു. “അ​മ്മാ​യി​യ​മ്മ​യോ​ടൊ​പ്പം” എ​ന്ന് ഞാ​ൻ അ​വ​രോ​ട് പ​റ​ഞ്ഞ​പ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും ക​ണ്ണു​ക​ൾ വി​ക​സി​ച്ചു. കാ​ര​ണം ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ അ​ത് അ​ത്ര​ശ​ക്ത​മ​ല്ല. നി​ങ്ങ​ളു​ടെ ഭ​ർ​ത്താ​വ് അ​വി​ടെ ഉ​ള്ള​തു​വ​രെ മാ​ത്ര​മേ നി​ങ്ങ​ൾ​ക്ക് നി​ങ്ങ​ളു​ടെ ഭ​ർ​തൃ​വീ​ട്ടു​മാ​യി ബ​ന്ധ​മു​ള്ളൂ. എ​ന്നാ​ൽ, എ​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ത് ശ​രി​യ​ല്ല, ഞാ​ൻ വ​ള​രെ​യ​ധി​കം അ​നു​ഗ്ര​ഹീ​ത​യാ​ണ്.’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് യു​വ​തി വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. യോ​ഗ അ​ധ്യാ​പി​ക കൂ​ടി​യാ​യ ഇ​ഷു​വി​ന്‍റെ ദൈം​നം​ദി​ന ജീ​വി​ത​ത്തി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. അ​മ്മാ​യി…

Read More

‘അ​ധ്യാ​പ​ക​ർ വീ​ട്ടു​ജോ​ലി ചെ​യ്യി​ക്കും; ല​ക്ഷ​ങ്ങ​ൾ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടും’; ബി​രു​ദ​ദാ​ന ച​ട​ങ്ങി​നി​ടെ ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ല്‍​കി വി​ദ്യാ​ർ​ഥി

കോ​യ​മ്പ​ത്തൂ​ർ: രാ​ജ്യ​ത്തെ പ്ര​മു​ഖ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലൊ​ന്നാ​യ ഭാ​ര​തി​യാ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​നി​ടെ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ഗ​വ​ർ​ണ​ർ​ക്കു പ​രാ​തി ന​ൽ​കി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി. പ്ര​ഫ​സ​ർ​മാ​ർ വീ​ട്ടു​ജോ​ലി ചെ​യ്യി​ക്കു​ന്ന​താ​യും ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​ഞ്ഞു. 39-ാമ​ത് ബി​രു​ദ​ദാ​ന ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി​ക്കു പ​രാ​തി ന​ൽ​കി​യ​ത്. സം​സ്ഥാ​ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഗോ​വി ചെ​ഴി​യാ​നും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇം​ഗ്ലീ​ഷി​ൽ ഡോ​ക്‌​ട​റേ​റ്റ് നേ​ടി​യ പ്ര​കാ​ശ് എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണു പ​രാ​തി​ക്കാ​ര​ൻ. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ​ക്കി​ട​യി​ൽ നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്. ചി​ല അ​ധ്യാ​പ​ക​ർ വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യി​ക്കു​ന്നു. കു​ട്ടി​ക​ളെ നോ​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. വീ​ട്ടി​ലെ എ​ച്ചി​ൽ​പ്പാ​ത്ര​ങ്ങ​ൾ ക​ഴു​കി​ക്കു​ന്ന​താ​യും ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി ആ​രോ​പി​ക്കു​ന്നു​ണ്ട്. താ​ൻ ഇ​തി​ന്‍റെ​യെ​ല്ലാം ഇ​ര​യാ​ണെ​ന്നും പ്ര​കാ​ശ് വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​മ്പ​തി​നാ​യി​രം മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഗ​വേ​ഷ​ണ പ്ര​ബ​ന്ധം സ​മ​ർ​പ്പി​ച്ച​തി​നു ശേ​ഷം കൈ​ക്കൂ​ലി ഇ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ​ണം കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ ഇ​വ​ർ പ്ര​ബ​ന്ധം പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും…

Read More

മക്കളെ അടിച്ച് കേറി വാ… വെ​ള്ള​ത്തി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് റോ​ബോ​ട്ട്; വി​സ്മ​യി​പ്പി​ച്ചു സ​ഹോ​ദ​രി​മാ​ര്‍

കൊ​​​ച്ചി: വെ​​​ള്ള​​​ത്തി​​​ലെ ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നും മ​​​ാലി​​​ന്യ​​നീ​​​ക്ക​​​ത്തി​​​നും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന റോ​​​ബോ​​​ട്ടി​​​ക്ക് ഉ​​​പ​​​ക​​​ര​​​ണം വി​​​ക​​​സി​​​പ്പി​​​ച്ച് സ്കൂ​​ൾ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​യ സ​​​ഹോ​​​ദ​​​രി​​​ക​​​ള്‍. അ​​​ക്വാ റെ​​​സ്‌​​​ക്യൂ റാ​​​ഫ്റ്റ് 1.0, ട്രാ​​​ഷ്‌​​​ബോ​​​ട്ട് 3.0 എ​​​ന്നീ റോ​​​ബോ​​​ട്ടു​​​ക​​​ളെ​​​യാ​​​ണ് മാ​​​ള ഹോ​​​ളി ഗ്രേ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ലെ ഏ​​​ഴാം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​നി കാ​​​ത്‌​​​ലി​​​ന്‍ മാ​​​രി ജീ​​​സ​​​നും നാ​​​ലാം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യാ​​​യ ക്ലെ​​​യ​​​ര്‍ റോ​​​സ് ജീ​​​സ​​​നും വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ല്‍ ന​​​ട​​​ന്ന ദേ​​​ശീ​​​യ റോ​​​ബോ​​​ട്ടി​​​ക്‌​​​സ് ഒ​​​ളി​​​മ്പ്യാ​​​ഡി​​​ല്‍ ഫ്യൂ​​​ച്ച​​​ര്‍ ഇ​​​ന്നൊ​​​വേ​​​റ്റേ​​​ഴ്‌​​​സ് എ​​​ലി​​​മെ​​​ന്‍റ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഇ​​​രു​​​വ​​​രു​​​ടെ​​​യും ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​ത്തി​​​ന് ഒ​​​ന്നാം സ​​​മ്മാ​​​ന​​​വും ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ കാ​​​ഷ് പ്രൈ​​​സും ല​​​ഭി​​​ച്ചു. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് പ​​​തി​​​വ് പ​​​ഠ​​​ന​​​ത്തി​​​നു പു​​​റ​​​മേ കോ​​​ഡിം​​​ഗ് പ​​​ഠി​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​താ​​​ണ് കാ​​​ത്‌​​​ലി​​​നെ റോ​​​ബോ​​​ട്ടി​​​ക് മേ​​​ഖ​​​ല​​​യി​​​ല്‍ ആ​​​കൃ​​​ഷ്ട​​​യാ​​​ക്കി​​​യ​​​ത്. അ​​​നി​​​യ​​​ത്തി ക്ലെ​​​യ​​​റി​​​നെ ഒ​​​പ്പം കൂ​​​ട്ടി ചെ​​​റി​​​യ ചെ​​​റി​​​യ റോ​​​ബോ​​​ട്ടു​​​ക​​​ളെ നി​​​ര്‍​മി​​​ച്ചു തു​​​ട​​​ങ്ങി. കേ​​​ര​​​ളം അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ച്ച വെ​​​ള്ള​​​പ്പൊ​​​ക്ക ദു​​​ര​​​ന്ത​​​ത്തി​​​ല്‍നി​​​ന്ന് പാ​​​ഠം ഉ​​​ള്‍​ക്കൊ​​​ണ്ടാ​​​ണ് വെ​​​ള്ള​​​ത്തി​​​ല്‍ ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്താ​​​ന്‍ ക​​​ഴി​​​യു​​​ന്ന റോ​​​ബോ​​​ട്ടു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കാ​​​നു​​​ള്ള ആ​​​ശ​​​യം ഉ​​​ണ്ടാ​​​യ​​​തെ​​​ന്ന്…

Read More

ട്രെ​യി​നി​ന്‍റെ എ​മ​ർ​ജ​ൻ​സി വി​ൻ​ഡോ​യി​ലൂ​ടെ എ​ട്ട് വ​യ​സു​കാ​രി തെ​റി​ച്ചു പോ​യി; രാ​ത്രി​യി​ൽ 16 കി​ലോ​മീ​റ്റ​ർ ന​ട​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം; വൈ​റ​ലാ​യി വീ​ഡി​യോ

യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത​താ​യി ആ​രു​ണ്ട്. പു​റ​ത്തെ കാ​ഴ്ച​ക​ളൊ​ക്കെ ക​ണ്ട് പോ​കു​ന്ന​ത് മ‌​ന​സി​നു കു​ളി​ർ​മ​യും ക​ണ്ണി​ന് ആ​ന​ന്ദ​വു​മാ​ണ്. എ​ന്നാ​ൽ ട്രെ​യി​നി​ലാ​യാ​ലും ബ​സി​ലാ​യാ​ലും സ്വ​കാ​ര്യ വാ​ഹ​ന​മാ​യാ​ലും സു​ര​ക്ഷ​യോ​ട് വേ​ണം യാ​ത്ര ചെ​യ്യാ​ൻ. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന്‍റെ എ​മ​ർ​ജെ​ൻ​സി വി​ൻ​ഡോ​യി​ലൂ​ടെ എ​ട്ടു​വ​യ​സു​കാ​രി താ​ഴെ വീ​ണ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി പോ​ലീ​സും ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി​യ​ത് ക​ഠി​ന പ്ര​യ​ത്ന​മാ​ണ് ക​യ്യ​ടി നേ​ടു​ന്ന​ത്. കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ ഇ​രി​ക്ക​വെ ട്രെ​യി​നി​ന്‍റെ എ​മ​ർ​ജ​ൻ​സി വി​ൻ​ഡോ​യി​ലൂ​ടെ കു​ട്ടി പു​റ​ത്തേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ക്കു​ക​യും ഉ​ട​ൻ​ത​ന്നെ പോ​ലീ​സും ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും കു​ട്ടി​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും ചെ​യ്തു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​സ​മ​യ​ത്തെ ഇ​ട​പെ​ട​ൽ കാ​ര​ണ​മാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​ര​മാ​യ​ത്. 16 കി​ലോ​മീ​റ്റ​ർ അ​ധി​കം ദൂ​രം വി​വി​ധ ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യും,…

Read More