ഇ​ത്തി​രി ലേ​റ്റാ​യി! 48 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് അ​പേ​ക്ഷ ന​ൽ​കി​യ ജോ​ലി​ക്ക് മ​റു​പ​ടി ല​ഭി​ച്ച​ത് 70-ാം വ​യ​സി​ൽ

സ്റ്റ​ണ്ട് വു​മ​ൺ ടി​സി ഹോ​ഡ്സ​ൺ 48 വ​ർ​ഷം മു​മ്പ് മോ​ട്ടോ​ർ സൈ​ക്കി​ൾ സ്റ്റ​ണ്ട് ജോ​ലി​ക്ക് ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് അ​പേ​ക്ഷ അ​യ​ച്ച​ത്. കു​റെ നാ​ൾ കാ​ത്തി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി​യൊ​ന്നും വ​ന്നി​ല്ല. അ​വ​സാ​നം അ​ങ്ങ​നെ​യൊ​രു അ​പേ​ക്ഷ അ​യ​ച്ച കാ​ര്യം ത​ന്നെ ടി​സി ഹോ​ഡ്സ​ൺ മ​റ​ന്നു. ഇ​പ്പോ​ഴി​താ 48 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ത​ന്‍റെ 70-ാം വ​യ​സി​ൽ, അ​ഞ്ച് പ​തി​റ്റാ​ണ്ടി​ന് ശേ​ഷം ടി​സി ഹോ​ഡ്സ​ണി​നെ ജോ​ലി​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു എ​ന്ന ക​ത്ത് ല​ഭി​ച്ചു. കാ​ര്യം എ​ന്താ​ണെ​ന്ന് ആ​ദ്യം വ്യ​ക്ത​മാ​യി​ല്ലെ​ങ്കി​ലും പി​ന്നീ​ടാ​ണ് 48 വ​ർ​ഷം മു​മ്പ് അ​യ​ച്ച അ​പേ​ക്ഷ​യു​ടെ മ​റു​പ​ടി​യാ​ണെ​ന്ന് ടി​സി​ക്ക് വ്യ​ക്ത​മാ​യ​ത്. ടി​സി​യെ തെ​ര​ഞ്ഞെ​ടു​ത്തു​കൊ​ണ്ടു​ള്ള ക​ത്ത് പോ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​ത് 1976 ജ​നു​വ​രി​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഏ​തോ പോ​സ്റ്റോ​ഫീ​സി​ലെ മേ​ശ വ​ലി​പ്പി​ൽ ആ ​എ​ഴു​ത്ത് ക​ഴി​ഞ്ഞ അ​ഞ്ച് പ​തി​റ്റാ​ണ്ട് കാ​ലം കി​ട​ന്നു. അ​ങ്ങ​നെ ക​ത്ത് ഒ​ടു​വി​ൽ ടി​സി​യെ തേ​ടി എ​ത്തി​യ​പ്പോ​ൾ അ​തി​ന് മു​ക​ളി​ൽ ഒ​രു ക്ഷ​മാ​പ​ണ കു​റി​പ്പും ഉ​ണ്ടാ​യി​രു​ന്നു. ‘സ്റ്റെ​യി​ൻ​സ്…

Read More

എ​ന്തു​കൊ​ണ്ടാ​ണ് ചൈ​നീ​സ് പ​ട്ടാ​ള​ക്കാ​ർ അ​വ​രു​ടെ യൂ​ണി​ഫോം കോ​ള​റി​ൽ പി​ൻ ധ​രി​ക്കു​ന്ന​ത്? കാ​ര​ണ​മി​ങ്ങനെ…

സൈ​നി​ക​രു​ടെ അ​ച്ച​ട​ക്ക​വും ധീ​ര​ത​യും ആ​ശ്ച​ര്യ​പ്പെ​ടു​ന്നതാണ്. എ​ന്നാ​ൽ അ​ത്ത​രം ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും അ​വ​രു​ടെ രാ​ജ്യ​ത്തെ സേ​വി​ക്കാ​ൻ അ​ർ​ഹ​ത നേ​ടു​ന്ന​തി​നും വ്യ​ക്തി​ക്ക് എ​ത്ര സ​മ​യ​വും പ​രി​ശ്ര​മ​വും ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​രും സം​സാ​രി​ക്കു​ന്നി​ല്ല. സൈ​നി​ക​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ന് ഓ​രോ രാ​ജ്യ​ത്തി​നും അ​തി​ന്‍റേതായ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ണ്ട്. ചൈ​നീ​സ് സൈ​നി​ക​രെ കു​റി​ച്ച് പ​ര​ക്കെ അ​റി​യ​പ്പെ​ടു​ന്ന ഒ​രു വ​സ്തു​ത അ​വ​രു​ടെ യൂ​ണി​ഫോ​മി​ന്‍റെ കോ​ള​റി​ൽ പി​ന്നു​ക​ൾ ഉ​ണ്ട് എ​ന്ന​താ​ണ്. ഈ ​പി​ന്നു​ക​ൾ അ​വ​രെ നി​ര​ന്ത​രം കു​ത്തു​കയും ചെയ്യാറുണ്ട്.  ചൈ​നീ​സ് പ​ട്ടാ​ള​ക്കാ​ർ ത​ങ്ങ​ളു​ടെ യൂ​ണി​ഫോ​മി​ന്‍റെ കോ​ള​റി​ൽ പി​ന്നു​മാ​യി നി​ൽ​ക്കു​ന്ന​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പോ​സ്റ്റു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. വൈ​റ​ൽ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും യ​ഥാ​ർ​ത്ഥ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന വ​സ്തു​താ പ​രി​ശോ​ധ​ന വെ​ബ്‌​സൈ​റ്റാ​യ സ്നോ​പ്‌​സ് 2019-ൽ ​ഇ​വ ക്ലെ​യിം ചെ​യ്തു. പ​ട്ടാ​ള​ക്കാ​രു​ടെ കോ​ള​റി​ലാ​ണ് പി​ൻ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​രു​ടെ ക​ഴു​ത്ത് പിന്നിൽ തൊ​ടു​മ്പോ​ഴെ​ല്ലാം അ​വ​ർ​ക്ക് ഒ​രു കു​ത്ത​ൽ അ​നു​ഭ​വ​പ്പെ​ടും. പി​ന്നെ എ​ന്തി​നാ​ണ് അ​വ​ർ ഇ​ങ്ങ​നെ ഒ​രു…

Read More

ഭ​ർ​ത്താ​വി​ന്‍റെ ര​ഹ​സ്യ ബ​ന്ധ​ങ്ങ​ൾ അ​റി​ഞ്ഞ​ത് മ​ര​ണ​ശേ​ഷം, ക​ലി​പ്പ് മാ​റ്റാ​ൻ ചി​താ​ഭ​സ്മം തി​ന്ന് എ​ഴു​ത്തു​കാ​രി

ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ ശേ​ഷം അ​യാ​ളു​ടെ അ​വി​ഹി​ത ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യേ​ണ്ടി വ​ന്ന വി​ചി​ത്ര അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് ക​നേ​ഡി​യ​ൻ എ​ഴു​ത്തു​കാ​രി ജ​സീ​ക്കാ വെ​യ്റ്റ് ആ​ത്മ​ക​ഥ​യി​ൽ വി​ശ​ദ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ജ​സീ​ക്ക​യു​ടെ ആ​ത്മ​ക​ഥ​യാ​യ എ ​വി​ഡോ​സ് ഗൈ​ഡ് ടു ​ഡെ​ഡ് ബാ​സ്റ്റാ​ർ​ഡ്സ് എ​ന്ന ആ​ത്മ​ക​ഥ​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ അ​വി​ഹി​ത ബ​ന്ധം അ​റി​ഞ്ഞ​പ്പോ​ഴു​ള്ള വി​ഷ​മം മ​റി കി​ട​ക്കാ​ൻ ചി​താ​ഭ​സ്മം വ​ള​ർ​ത്തു​നാ​യ കാ​ഷ്ഠ​ത്തി​നൊ​പ്പ​മാ​ണ് കു​ഴി​ച്ചി​ട്ട​തായി പറയുന്നു. ഇ​തി​ന് പി​ന്നാ​ലെ വ​ഞ്ചി​ക്ക​പ്പെ​ട്ട​തി​ന്‍റെ വേ​ദ​ന മാ​റാ​തെ വ​ന്ന​തോ​ടെ ചി​താ​ഭ​സ്മ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ക​ഴി​ച്ച​താ​യാ​ണ് എ​ഴു​ത്തു​കാ​രി വി​ശ​ദ​മാ​ക്കു​ന്ന​ത്. ചി​താ​ഭ​സ്മ​ത്തി​ന് ബേ​ക്കിം​ഗ് പൌ​ഡ​റി​ന് സ​മാ​ന​മാ​യ രു​ചി​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും ഉ​പ്പി​നേ​ക്കാ​ൾ ത​രി നി​റ​ഞ്ഞ​താ​യി​രു​ന്നു ചി​താ​ഭ​സ്മ​മെ​ന്നു​മാ​ണ് ഇ​ത് ക​ഴി​ച്ച അ​നു​ഭ​വ​ത്തേ​ക്കു​റി​ച്ച് എ​ഴു​ത്തു​കാ​രി വി​ശ​ദ​മാ​ക്കു​ന്ന​ത്. 2015 ലെ ​ജോ​ലി സം​ബ​ന്ധ​മാ​യു​ള്ള യാ​ത്ര​ക്കി​ട​യി​ലാ​ണ് ജെ​സീ​ക്ക​യു​ടെ ഭ​ർ​ത്താ​വ് സീ​ൻ മ​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഭ​ർ​ത്താ​വി​ന്‍റെ ഐ ​പാ​ഡ് നോ​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള വി​വ​രം ജ​സീ​ക്ക​ക്ക​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. ഒ​രു ആ​വ​ശ്യ​ത്തി​നാ​യി ഭ​ർ​ത്താ​വി​ന്‍റെ…

Read More

ടൈം​സ് സ്ക്വ​യ​റി​ല്‍ മ​ന്ത്രോ​ച്ചാ​ര​ണ​ങ്ങ​ള്‍​ക്ക് തു​ട​ക്കം; ന്യൂ​യോ​ര്‍​ക്കി​ൽ ആ​ദ്യ​മാ​യി ദു​ര്‍​ഗാ പൂ​ജ ന​ട​ന്നു

നാ​ടെ​ങ്ങും ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ്. ന്യൂ​യോ​ര്‍​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ല്‍ ആ​ദ്യ​മാ​യി ദു​ര്‍​ഗാ പൂ​ജ ആ​ഘോ​ഷി​ച്ചു എ​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ന​ട​ത്തി​യ ദു​ര്‍​ഗാ പൂ​ജ​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്. പൂ​ജ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രാ​ണ് എ​ത്തി​യ​ത്. ന​വ​മി പൂ​ജ​യും ദു​ര്‍​ഗാ പൂ​ജ​യോ​ടെ​യും അ​നു​ബ​ന്ധി​ച്ചാ​ണ് ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്. ന്യൂ​യോ​ര്‍​ക്കി​ലെ ദു​ര്‍​ഗാ പൂ​ജ ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച​ത് ബം​ഗാ​ളി ക്ല​ബ് യു​എ​സ്എ ആ​ണ്. ര​ണ്ട് ദി​വ​സം ന്യൂ​യോ​ര്‍​ക്ക് ന​ഗ​ര​ത്തി​ല്‍ ദു​ര്‍​ഗ പൂ​ജാ ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ക്കും. പൂ​ജ​യ്‌​ക്കൊ​ടു​വി​ല്‍ ബോ​ളി​വു​ഡ് ഡാ​ന്‍​സ് മ്യൂ​സി​ക്ക​ല്‍ പ​രി​പാ​ടി​യും ന​ട​ക്കും.

Read More

ഒ​രു മി​നി​റ്റി​ൽ​നി​ന്ന് 3 മി​നി​റ്റി​ലേ​ക്ക്: യൂ​ട്യൂ​ബ് ഷോ​ട്‌​സി​ന്‍റെ ദൈ​ർ​ഘ്യം കൂ​ട്ടു​ന്നു

ന്യൂ​ഡ​ൽ​ഹി: ടി​ക് ടോ​ക് ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി മ​റി​ക​ട​ക്കാ​ൻ അ​വ​ത​രി​പ്പി​ച്ച യൂ​ട്യൂ​ബ് ഷോ​ട്‌​സി​ന്‍റെ സ​മ​യ​ദൈ​ർ​ഘ്യം കൂ​ട്ടാ​ൻ തീ​രു​മാ​നം. ഒ​രു മി​നി​റ്റി​ൽ​നി​ന്നു മൂ​ന്നു മി​നി​റ്റാ​യാ​ണു ദീ​ർ​ഘി​പ്പി​ക്കു​ന്ന​ത്. സ​മ​യ​പ​രി​ധി​ക്കെ​തി​രേ ക്രി​യേ​റ്റ​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ഒ​രു മി​നി​റ്റ് കു​റ​വാ​ണെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​തി​നു പി​ന്നാ​ലെ​യാ​ണു ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഈ​മാ​സം 15 മു​ത​ൽ പു​തി​യ സ​മ​യ​പ​രി​ധി നി​ല​വി​ൽ വ​രും. പു​തി​യ മാ​റ്റം ക്രി​യേ​റ്റ​ർ​മാ​ർ​ക്കു സൗ​ക​ര്യ​പ്ര​ദ​മാ​കു​മെ​ന്നു യൂ​ട്യൂ​ബ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ദൈ​ർ​ഘ്യ​മേ​റി​യ വീ​ഡി​യോ​ക​ളോ​ട് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു താ​ത്പ​ര്യം ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന സം​ശ​യം ഉ​യ​രു​ന്നു​ണ്ട്. ഇ​തി​നു പ​രി​ഹാ​ര​മാ​യി യൂ​സേ​ഴ്സി​ന് അ​വ​രു​ടെ ഇ​ഷ്‌​ടാ​നു​സ​ര​ണം സ​മ​യം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന ഫീ​ച്ച​ർ‌ ഷോ​ട്സി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​റി​യു​ന്നു.

Read More

സി​റ്റ​സ് ഇ​ൻ​വേ​ഴ്സ​സ്: ഹൃ​ദ​യം വ​ല​ത്ത്, ക​ര​ൾ ഇ​ട​ത്ത്! അ​ത്ഭു​ത​മാ​യി യു​വ​തി

വ്യ​ത്യ​സ്ത​മാ​യ ശ​രീ​ര​ഘ​ട​ന​യു​ള്ള ക​ർ​ണാ​ട​ക ബെ​ൽ​ഗാം സ്വ​ദേ​ശി​നി​യാ​യ മ​ധ്യ​വ​യ​സ്ക ഡോ​ക്ട​ർ​മാ​ർ​ക്കു വി​സ്മ​യ​മാ​ണ്. സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ഹൃ​ദ​യം ഇ​ട​തു​വ​ശ​ത്തും ക​ര​ൾ വ​ല​തു​വ​ശ​ത്തു​മാ​ണെ​ങ്കി​ൽ സ​വി​ത സു​നി​ല ചൗ​ഗ​ലെ എ​ന്ന അ​ന്പ​തു​കാ​രി​യു​ടെ ഹൃ​ദ​യം വ​ല​തു​വ​ശ​ത്തും ക​ര​ൾ ഇ​ട​തു​വ​ശ​ത്തു​മാ​ണ്. എ​ന്നാ​ൽ, ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​വ​ർ​ക്കി​ല്ല. ഭ​ർ​ത്താ​വ് സു​നി​ലി​നും മ​ക​ൻ സു​മി​ത്തി​നു​മൊ​പ്പം ആ​രോ​ഗ്യ​ക​ര​വും സ്വാ​ഭാ​വി​ക​വു​മാ​യ ജീ​വി​തം ന​യി​ക്കു​ക​യാ​ണു സ​വി​ത. സ​വി​ത​യു​ടെ ശ​രീ​ര​ത്തി​ൽ ഇ​ട​ത് ശ്വാ​സ​കോ​ശം വ​ല​തു​വ​ശ​ത്തും വ​ല​ത് ശ്വാ​സ​കോ​ശം ഇ​ട​തു​വ​ശ​ത്തു​മാ​ണു​ള്ള​ത്. ഇ​തി​നെ മെ​ഡി​ക്ക​ൽ ഭാ​ഷ​യി​ൽ സി​റ്റ​സ് ഇ​ൻ​വേ​ഴ്സ​സ് എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. കാ​ർ​ഡി​യോ​ള​ജി​സ്റ്റി​ന്‍റെ അ​ടു​ത്തു പ​രി​ശോ​ധ​ന​യ്ക്കു പോ​യ​പ്പോ​ൾ ഇ​സി​ജി​യും എ​ക്സ് റേ​യും എ​ടു​ത്തി​രു​ന്നു. ഇ​തി​ലാ​ണ് അ​മ്പ​ര​പ്പി​ക്കു​ന്ന വ​സ്തു​ത വെ​ളി​പ്പെ​ട്ട​ത്. ജീ​നു​ക​ളു​ടെ വ്യ​തി​യാ​ന​മാ​ണ് ഇ​തി​നു കാ​ര​ണം. ഇ​തൊ​രു അ​പൂ​ർ​വ സം​ഭ​വ​മാ​ണെ​ങ്കി​ലും രോ​ഗ​മല്ലെന്നു വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

Read More

ഫ്രൂ​ട്ട് മോ​മോ​സ് ക​ഴി​ച്ചി​ട്ടു​ണ്ടോ: വാ​യി​ൽ ക​പ്പ​ലോ​ടു​ന്ന രു​ചി​യു​മാ​യി മോ​മോ​സ് വി​ൽ​പ്പ​ന​ക്കാ​ര​ൻ; വീ​ഡി​യോ കാ​ണാം

രാ​ജ്യ​ത്ത് ഇ​ന്ന് പ​ല ക​ട​ക​ളും പ​ല വെ​റൈ​റ്റി ഭ​ക്ഷ​ണ​ങ്ങ​ൾ വി​ള​ന്പു​ന്ന ഇ​ട​ങ്ങ​ളാ​ണ്. സാ​യാ​ഹ്ന​ക്ക​ട​ക​ൾ ഇ​ന്ന് പ​ല ഇ​ട​ത്താ​യി നി​ല​കൊ​ള്ളു​ന്നു​ണ്ട്. അ​ത്ത​ര​മൊ​രു ക​ട​യു​ടെ ക​ഥ​യാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. സ​മീ​പ കാ​ല​ത്താ​ണ് മോ​മോ​സു​ക​ൾ രാ​ജ്യ​ത്ത് ഏ​റെ പ്ര​ചാ​ര​മേ​റി​യ​ത്. മോ​മോ​സി​ൽ ത​ന്നെ പ​ല​ത​രം വെ​റൈ​റ്റി​ക​ൾ ഇ​ന്നു​ണ്ട്. അ​ത്ത​ര​മൊ​രു മോ​മോ​സ് വി​ള​ന്പു​ന്ന ക​ട​യാ​ണ് ഡ​ൽ​ഹി​യി​ലെ വി​വേ​ക് വി​ഹാ​റി​ലു​ള്ള​ത്. ചി​ക്ക​നും ബീ​ഫും വ​ച്ച് മാ​ത്രം മോ​മോ​സ് ക​ണ്ടി​ട്ടു​ള്ള​വ​ർ​ക്കും ക​ഴി​ച്ചി​ട്ടു​ള്ള​ർ​ക്കും പു​തി​യൊ​രു അ​നു​ഭ​വ​മാ​ണ് ഈ ​ക​ട​ക്കാ​ര​ൻ ന​ൽ​കു​ന്ന​ത്. വി​വി​ധ​ങ്ങ​ളാ​യ പ​ഴ​ങ്ങ​ളി​ൽ തീ​ർ​ത്ത മോ​മോ​സാ​ണ് ഇ​യാ​ൾ ആ​ളു​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. മോ​മോ​സ് ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​ര​ക്കെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ആ​ദ്യം ഒ​രു പാ​നി​ലേ​ക്ക് ബ​ട്ട​ർ ഒ​ഴി​ക്കു​ന്നു. അ​ത് ചൂ​ടാ​കു​ന്പോ​ൾ അ​രി​ഞ്ഞ് വ​ച്ചി​രി​ക്കു​ന്ന പ​ഴ​ങ്ങ​ളെ​ല്ലാം ചേ​ർ​ക്കു​ന്നു. അ​തി​ലേ​ക്ക് പാ​ലും ചീ​സും ഫ്ര​ഷ് ക്രീ​മും പ​ഞ്ച​സാ​ര​യു​മൊ​ക്കെ ചേ​ർ​ത്ത ശേ​ഷം അ​തി​ലേ​ക്ക് വേ​ണ്ട മ​സാ​ല​ക്കൂ​ട്ടു​ക​ളും ചേ​ർ​ത്തി​ള​ക്കു​ന്നു. ശേ​ഷം ആ​വി​യി​ൽ വേ​വി​ച്ച്…

Read More

എ​ന്നാ ഒ​രു ഭാ​ഗ്യ​മാ ചേ​ച്ചി​ക്ക്: ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ലോ​ട്ട​റി അ​ടി​ച്ച​ത് 500 ത​വ​ണ; ജ​പ്പാ​നി​ലെ ‘ഭാ​ഗ്യ റാ​ണി’​യു​ടെ സൗ​ഭാ​ഗ്യം

എ​ന്നെ​ങ്കി​ലു​മൊ​ക്കെ ഭാ​ഗ്യം കൈ​വ​രു​മെ​ന്ന ശു​ഭ​പ്ര​തീ‍​ക്ഷ​യി​ലാ​കും ന​മ്മ​ളെ​ല്ലാം ലോ​ട്ട​റി എ​ടു​ക്കു​ന്ന​ത്. ഒ​രി​ക്ക​ൽ അ​ടി​ച്ചി​ല്ല​ങ്കി​ൽ അ​തി​ൽ മ​ടു​ക്കാ​തെ വീ​ണ്ടും വീ​ണ്ടും ലോ​ട്ട​റി എ​ടു​ക്കു​ക എ​ന്ന​ത് ചി​ല ആ​ളു​ക​ൾ​ക്ക് ആ​വേ​ശ​വു​മാ​ണ്. ന​മ്മു​ടെ രാ​ജ്യ​ത്തെ പോ​ലെ ജ​പ്പാ​നി​ലും ഭാ​ഗ്യ​ക്കു​റി സ​ന്പ്ര​ദാ​യ​മു​ണ്ട്. റാ​ഫി​ളു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭാ​ഗ്യ​ക്കു​റി​ക​ളി​ൽ പ​ണം മാ​ത്ര​മ​ല്ല വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​കും. റാ​ഫി​ളു​ക​ളി​ൽ നി​ന്ന് ത​നി​ക്ക് കൈ​വ​ന്ന സൗ​ഭാ​ഗ്യ​ങ്ങ​ളെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ഹി​രാ​യാ​മ എ​ന്ന ജാ​പ്പ​നീ​സ് യു​വ​തി. ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, ബെ​ന്‍റേോ ബോ​ക്സു​ക​ൾ, ക​പ്പു​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ, യോ​ഗ ബോ​ളു​ക​ൾ, എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ആ​ക​ർ​ഷ​ക​മാ​യ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ റാ​ഫി​ളു​ക​ൾ വ​ഴി ത​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ഹി​രാ​യാ​മ പ​റ​ഞ്ഞു. 70,000 യെ​ൻ (US$490) വി​ല​യു​ള്ള ഓ​വ​ൻ, 1,00,000 യെ​ൻ വി​ല​യു​ള്ള വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ എ​ന്നി​വ മു​ത​ൽ 4 മി​ല്യ​ൺ യെ​ൻ (US$28,000) വി​ല​മ​തി​ക്കു​ന്ന ഒ​രു കാ​ർ എ​ന്നി​വ​യും ഇ​തി​നു പു​റ​മേ ത​നി​ക്ക് കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന് ഹി​രാ​യാ​മ പ​റ​ഞ്ഞു. ദി​വ​സ​വും നാ​ല് മ​ണി​ക്കൂ​ർ​വ​രെ…

Read More

വെ​ള്ളി​ത്തി​ള​ക്ക​ത്തി​ൽ റ​യ​ൻ ബി​നോ: ഐ​സി​എ​സ്ഇ ദേ​ശീ​യ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്; കേ​ര​ള​ത്തി​നു വേ​ണ്ടി വെ​ള്ളി നേ​ടി കോ​ട്ട​യം​കാ​ര​ൻ

ഐ​​​​​​സി​​​​​​എ​​​​​​സ്ഇ ദേ​​​​​​ശീ​​​​​​യ റോ​​​​​​ള​​​​​​ർ സ്കേ​​​​​​റ്റിം​​​​​​ഗ് ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പി​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു വേ​​​​​​ണ്ടി വെ​​​​​​ള്ളി നേ​​​​​​ടി കോ​​​​​​ട്ട​​​​​​യം സ്വ​​​​​​ദേ​​​​​​ശി റ​​​​​​യ​​​​​​ൻ ബി​​​​​​നോ ഏ​​​​​​ബ്ര​​​​​​ഹാം. മും​​​​​​ബൈ വി​​​​​​രാ​​​​​​റി​​​​​​ൽ ന​​​​​​ട​​​​​​ന്ന ദേ​​​​​​ശീ​​​​​​യ ചാ​​​​​​ന്പ​​​​​​ൻ​​​​​​ഷി​​​​​​പ്പി​​​​​​ലാ​​​​​​ണ് അ​​​​​​ണ്ട​​​​​​ർ 14 കാ​​​​​​റ്റ​​​​​​ഗ​​​​​​റി​​​​​​യി​​​​​​ൽ റ​​​​​​യ​​​​​​ൻ വെ​​​​​​ള്ളി​​​​​​മെ​​​​​​ഡ​​​​​​ൽ നേ​​​​​​ടി നാ​​​​​​ടി​​​​​​ന്‍റെ അ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ​​​​​​ത്. സം​​​​​സ്ഥാ​​​​​ന ത​​​​​ല​​​​​ത്തി​​​​​ൽ ര​​​​​ണ്ട് സ്വ​​​​​ർ​​​​​ണം നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. പ​​​​​​ള്ളം ബി​​​​​​ഷ​​​​​​പ് സ്പീ​​​​​​ച്ചി​​​​​​ലി വി​​​​​​ദ്യാ​​​​​​പീ​​​​​​ഠ് സ്കൂ​​​​​​ളി​​​​​​ലെ എ​​​​​​ട്ടാം ക്ലാ​​​​​​സ് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​യാ​​​​​​ണ്. കോ​​​​​​ട്ട​​​​​​യം ഹോ​​​​​​ട്ട് വീ​​​​​​ൽ​​​​​​സ് റോ​​​​​​ള​​​​​​ർ സ്കേ​​​​​​റ്റിം​​​​​​ഗ് ക്ല​​​​​​ബ് അം​​​​​​ഗ​​​​​​മാ​​​​​​ണ്. നാ​​​​​ലാം വ​​​​​യ​​​​​സ് മു​​​​​ത​​​​​ൽ സ്കേ​​​​​റ്റിം​​​​​ഗ് പ​​​​​രി​​​​​ശീ​​​​​ലി​​​​​ക്കു​​​​​ന്നു. പൂ​​​​​​വ​​​​​​ന്തു​​​​​​രു​​​​​​ത്ത് പു​​​​​​ത്ത​​​​​​ൻ പ​​​​​​റ​​​​​​ന്പി​​​​​​ൽ ബി​​​​​​നോ​​​​​​മോ​​​​​​ന്‍റെ​​​​​​യും അ​​​​​​ഡ്വ. സീ​​​​​​നി​​​​​​ക്സി​​​​​​ന്‍റെ​​​​​​യും മ​​​​​​ക​​​​​​നാ​​​​​​ണ്. അ​​​​​ഞ്ചാം ക്ലാ​​​​​സി​​​​​ൽ പ​​​​​ഠി​​​​​ക്കു​​​​​ന്ന സ​​​​​ഹോ​​​​​ദ​​​​​രി കി​​​​​ര​​​​​ൺ മാ​​​​​ർ​​​​​ഗ​​​​​ര​​​​​റ്റ് ബി​​​​​നോ കോ​​​​​ട്ട​​​​​യം ജി​​​​​ല്ലാ റോ​​​​​ള​​​​​ർ സ്കേ​​​​​റ്റിം​​​​​ഗി​​​​​ൽ മെ​​​​​ഡ​​​​​ൽ നേ​​​​​ടി പാ​​​​​ല​​​​​ക്കാ​​​​​ട്ട് ന​​​​​വം​​​​​ബ​​​​​റി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന സം​​​​​സ്ഥാ​​​​​ന ചാ​​​​​മ്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​നു യോ​​​​​ഗ്യ​​​​​ത നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്. സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ ഒ​​​​​ന്നാം ക്ലാ​​​​​സു​​​​​കാ​​​​​ര​​​​​ൻ ജോ​​​​​നാ​​​​​ഥാ​​​​​ൻ ജോ​​​​​ൺ​​​​​സ് ബി​​​​​നോ​​​​​യും ജി​​​​​ല്ലാ ജി​​​​​ല്ലാ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ ര​​​​​ണ്ട് മെ​​​​​ഡ​​​​​ൽ…

Read More

ട്രെ​യി​നി​ന്‍റെ ജ​ന​ലി​ലൂ​ടെ കു​ട്ടി​യു​ടെ കൈ​യി​ൽ നി​ന്നും ഫോ​ൺ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു ക​ള​ഞ്ഞു:​വൈ​റ​ലാ​യി വീ​ഡി​യോ

യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ർ ന​ന്നേ കു​റ​വാ​ണ്. എ​ന്നാ​ൽ യാ​ത്ര​ക​ളി​ൽ നി​ങ്ങ​ൾ വ​ള​രെ​യേ​റെ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ പ​ല​വി​ധ​മാ​ണ്. അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് മോ​ഷ​ണം. നി​ങ്ങ​ളു​ടെ പ​ക്ക​ലു​ള്ള സാ​ധ​ന​സാ​മ​ഗ്ര​ഹി​ക​ൾ യാ​ത്ര​യ്ക്കി​ട​യി​ൽ ന​ഷ്ട​മാ​കാ​തെ നോ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​വും നി​ങ്ങ​ൾ​ക്കു​ണ്ട്. ഒ​രു ട്ര‍​യി​ൻ യാ​ത്ര​യ്ക്കി​ടെ കൊ​ച്ചു കു​ട്ടി​യു​ടെ ക​യ്യി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ ഒ​രു മോ​ഷ്ടാ​വ് ത​ട്ടി​പ്പ​റി​ച്ചു​കൊ​ണ്ട് പോ​കു​ന്ന വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ട്ര​യി​നി​ന്‍റെ വി​ൻ​ഡോ സീ​റ്റി​ൽ ഇ​രു​ന്നു​കൊ​ണ്ട് ര​ണ്ടു കു​ട്ടി മൊ​ബൈ​ലി​ൽ വീ​ഡി​യോ ക​ണ്ടു​കൊ​ണ്ട് ഇ​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. പൊ​ടു​ന്ന​നെ പ്ലാ​റ്റ്ഫോ​മി​ൽ നി​ൽ​ക്കു​ന്ന ഒ​രാ​ൾ അ​തി​ലൊ​രു കു​ട്ടി​യു​ടെ ക​യ്യി​ൽ നി​ന്നും മൊ​ബൈ​ൽ ത​ട്ടി​പ്പ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യ നീ​ക്ക​മാ​യ​തി​നാ​ൽ ആ​ദ്യ​മൊ​ന്നു പ​രി​ഭ്ര​മി​ച്ചെ​ങ്കി​ലും കു​ട്ടി​യും മോ​ഷ്ടാ​വി​നോ​ട് ന​ന്നാ​യി പൊ​രു​തി​നി​ൽ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ധി​ക​നേ​രം കു​ട്ടി​ക്ക് മോ​ഷ​അ​ടാ​വ​നോ​ട് പൊ​രു​തു​ന്ന​തി​നു സാ​ധി​ച്ചി​ല്ല. മൊ​ബൈ​ലു​മാ​യി മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​യു​ന്ന​തും ന​മു​ക്ക് വീ​ഡി​യോ​യി​ൽ കാ​ണാം. വീ​ഡി​യോ വ​ള​രെ​പെ​ട്ടെ​ന്ന് ത​ന്നെ വൈ​റ​ലാ​യി. ഇ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക്…

Read More