പകരത്തിനു പകരം: പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ച യു​വാ​വി​ന്‍റെ ചി​ത​യി​ൽ ക​ടി​ച്ച പാ​ന്പി​നെ ചു​ട്ടു​കൊ​ന്നു

പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ച യു​വാ​വി​ന്‍റെ ചി​ത​യി​ൽ ക​ടി​ച്ച പാ​ന്പി​നെ ജീ​വ​നോ​ടെ ചു​ട്ടു​കൊ​ന്ന് ഗ്രാ​മീ​ണ​ർ. ഛത്തീ​സ്ഗ​ഡി​ലെ കോ​ർ​ബ​യി​ലാ​ണു സം​ഭ​വം. ബൈ​ഗാ​മ​ർ ഗ്രാ​മ​ത്തി​ലെ ത​ന്‍റെ വീ​ട്ടി​ൽ രാ​ത്രി കി​ട​ക്ക ഒ​രു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദി​ഗേ​ശ്വ​ർ ര​തി​യ (22)യെ ​പാ​ന്പു ക​ടി​ച്ച​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ പാ​മ്പി​നെ പി​ടി​കൂ​ടി കൊ​ട്ട​യി​ലാ​ക്കി. പി​ന്നീ​ട് ഒ​രു വ​ടി​യി​ൽ ക​യ​ർ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യി​ട്ടു. ശ​വ​സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യf മൃ​ത​ദേ​ഹം വീ​ട്ടി​ൽ​നി​ന്നു ശ്മ​ശാ​ന​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​കു​മ്പോ​ൾ, ഗ്രാ​മ​വാ​സി​ക​ൾ പാ​മ്പി​നെ​യും വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യി. പി​ന്നീ​ട് ര​തി​യ​യു​ടെ ചി​ത​യി​ൽ പാ​മ്പി​നെ ജീ​വ​നോ​ടെ ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. വി​ഷ​പ്പാ​മ്പ് മ​റ്റാ​രെ​യെ​ങ്കി​ലും ആ​ക്ര​മി​ക്കു​മെ​ന്ന് ഭ​യ​ന്നാ​ണ് ചി​ത​യി​ൽ ക​ത്തി​ച്ച​തെ​ന്നു ചി​ല ഗ്രാ​മീ​ണ​ർ പ​റ​ഞ്ഞു. പാ​മ്പി​നെ കൊ​ന്ന​തി​ന് ഗ്രാ​മ​വാ​സി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കി​ല്ലെ​ന്നു വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ഴ​ജ​ന്തു​ക്ക​ൾ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് പ്ര​ധാ​ന​മാ​യ​തി​നാ​ൽ പാ​മ്പു​ക​ളെ​ക്കു​റി​ച്ചും പാ​മ്പു​ക​ടി നി​യ​ന്ത്രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Read More

ഭൂ​മി​യു​ടെ ആ​രോ​ഗ്യം, ന​മ്മു​ടെ​യും… ഇ​ന്ന് ലോ​ക പ​രി​സ്ഥി​തി ആ​രോ​ഗ്യ​ദി​നം; സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ അ​ന്ത​രീ​ക്ഷം പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി കൈ​കോ​ർ​ക്കാം ന​മു​ക്കൊ​ന്നാ​യി

വേ​ൾ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഡേ​യാ​യി ഇ​ന്ന് ആ​ച​രി​ക്കു​ന്നു. എ​ല്ലാ​വ​ർ​ഷ​വും സെ​പ്റ്റം​ബ​ർ 26ന് ​ആ​ണ് ലോ​ക പ​രി​സ്ഥി​തി ആ​രോ​ഗ്യ​ദി​നം ആ​ച​രി​ക്കു​ന്ന​ത്. സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ അ​ന്ത​രീ​ക്ഷം പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ശു​ദ്ധ​വാ​യു, ജ​ലം, ശു​ചി​ത്വം, മ​ലി​നീ​ക​ര​ണ​നി​യ​ന്ത്ര​ണം, മാ​ലി​ന്യ സം​സ്ക​ര​ണം തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്‍റെ​യും പ്രാ​ധാ​ന്യം ഈ ​ദി​നം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു. ന​മ്മ​ൾ അ​ധി​വ​സി​ക്കു​ന്ന ഭൂ​മി​യു​ടെ ആ​രോ​ഗ്യം, ന​മ്മു​ടെ ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​തു പ്ര​കൃ​തി​യെ​യും ന​മ്മെ​ത്ത​ന്നെ​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെ​ന്നും ഈ ​ദി​നം ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. “പ​രി​സ്ഥി​തി ആ​രോ​ഗ്യം: ദു​ര​ന്ത​സാ​ധ്യ​ത കു​റ​യ്ക്ക​ലും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ല​ഘൂ​ക​ര​ണ​വും പൊ​രു​ത്ത​പ്പെ​ടു​ത്ത​ലും വ​ഴി പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള ക​മ്യൂ​ണി​റ്റി​ക​ളെ സൃ​ഷ്ടി​ക്കു​ക’ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ വി​ഷ​യം.

Read More

‘മൗ​ന​മാ​യി നി​ന്ന ആ​കാ​ശ​ത്തി​ലേ​ക്ക് മ​ഷി പ​ട​ർ​ന്നു, മ​ഴ വ​രു​ക​യാ​ണ്’; 6 -ാം ക്ലാ​സു​കാ​ര​ന്‍റെ മ​ഴ​യ​നു​ഭ​വം; വൈ​റ​ലാ​യി കു​റി​പ്പ്

കു​ഞ്ഞു മ​ന​സി​ൽ ഉ​ട​ലെ​ടു​ക്കു​ന്ന ഭാ​വ​ന​ക​ൾ വേ​റെ ത​ല​ങ്ങ​ളി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. ക്ലാ​സി​ൽ പ​ല​പ്പോ​ഴും അ​ധ്യാ​പ​ക​ർ ന​ൽ​കു​ന്ന ഹോം ​വ​ർ​ക്കു​ക​ൾ മ​റ​ക്കാ​തെ കു​ട്ടി​ക​ൾ ചെ​യ്തു​കൊ​ണ്ട് വ​രാ​റു​ണ്ട്. ചി​ല ത​മാ​ശ​ക​ളും കു​റു​ന്പു​ക​ളു​മൊ​ക്കെ ചി​ല​പ്പോ​ൾ അ​വ​യി​ൽ കാ​ണാ​റു​മു​ണ്ട്. കൗ​തു​ക​മെ​ന്നു തോ​ന്നു​ന്ന​വ അ​ധ്യാ​പ​ക​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ‌ പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്. അ​ത്ത​ര​മൊ​രു എ​ഴു​ത്താ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്. നോ​ർ​ത്ത് പ​റ​വൂ​ർ ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളോ​ട് നി​ങ്ങ​ളു​ടെ മ​ഴ അ​നു​ഭ​വ​ത്തെ കു​റി​ച്ച് എ​ഴു​തു​ന്ന​തി​ന് അ​ധ്യാ​പി​ക ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ​വ​രും ടീ​ച്ച​ർ പ​റ​ഞ്ഞ​തു​പോ​ലെ എ​ഴു​തി​ക്കൊ​ണ്ട് വ​ന്നു. എ​ന്നാ​ൽ മ​റ്റ് കു​ട്ടി​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി​രു​ന്നു ക്ലാ​സി​ലെ ശ്രീ​ഹ​രി എ​സ്. എ​ന്ന വി​ദ്യാ​ർ​ഥി ത​ന്‍റെ മ​ഴ​യ​നു​ഭ​വ​ത്തെ കു​റി​ച്ച് എ​ഴു​തി​യ​ത്. ഉ​ട​ൻ​ത​ന്നെ ടീ​ച്ച​ർ ഈ ​കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു. കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… ആ​റാം ക്ലാ​സ്സി​ലെ മ​ല​യാ​ളം ഓ​ണ​പ്പ​രീ​ക്ഷ​യ്ക്ക് മ​ഴ​യ​നു​ഭ​വം വി​വ​രി​ക്കാ​നോ മ​റ്റോ ഒ​രു ചോ​ദ്യം…

Read More

ഓ​രോ​ന്ന് കു​റ്റീം പ​റി​ച്ച് ഇ​റ​ങ്ങി​ക്കോ​ളും: മൃ​ഗ​ശാ​ല​യി​ൽ നി​ന്ന് ചാ​ടി​പ്പോ​കാ​ൻ നോ​ക്കി പാ​ണ്ട; വാ​തി​ൽ അ​ട​ച്ച് ജീ​വ​ന​ക്കാ​രി; പി​ന്നെ ന​ട​ന്ന​ത് മു​ട്ട​ന​ടി; വൈ​റ​ലാ​യി വീ​ഡി​യോ

വ​ള​രെ​യേ​റെ ശാ​ന്ത​ശീ​ല​രാ​യ സ്വ​ഭാ​വ​ക്കാ​രാ​ണ് പാ​ണ്ട​ക​ൾ. പൊ​തു​വേ ആ​രെ​യും ആ​ക്ര​മി​ക്കാ​ത്ത പ്ര​കൃ​ത​മാ​യ​തി​നാ​ൽ പാ​ണ്ട​ക​ളെ പ​ല​ർ​ക്കും ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ ഈ ​വി​ശേ​ഷ​ണ്ങ​ൾ തെ​റ്റും​വി​ധ​മു​ള്ള സം​ഭ​വ​മാ​ണ് ചൈ​ന​യി​ലെ ഒ​രു മൃ​ഗ​ശാ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ​ത്. ചൈ​ന​യി​ലെ ചോ​ങ്‌​കിം​ഗ് മൃ​ഗ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രി​യെ പാ​ണ്ട ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. മൃ​ഗ​ശാ​ല​യി​ലെ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ലേ​ക്ക് പാ​ണ്ട ക​ട​ന്ന​ത് ക​ണ്ട ജീ​വ​ന​ക്കാ​രി ഉ​ട​ൻ​ത​ന്നെ പാ​ണ്ട പു​റ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ടി അ​വി​ടെ​യു​ള്ള വാ​തി​ൽ അ​ട​ച്ചി​ട്ടു. യു​വ​തി അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തു ക​ണ്ട പാ​ണ്ട​യാ​ക​ട്ടെ ഇ​വ​രെ ന​ന്നാ​യി ഉ​പ​ദ്ര​വി​ച്ചു. ദേ​ഹം മു​ഴു​വ​ൻ കു​ത്തു​ക​യും ച​വി​ട്ടു​ക​യു​മൊ​ക്കെ ചെ​യ്തു. യു​വ​തി ഇ​തി​നെ​തി​രേ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും ന​മു​ക്ക് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. പാ​ണ്ട​യും ജീ​വ​ന​ക്കാ​രി​യും ഇ​പ്പോ​ൾ പ​രി​ച​ര​ണ​ത്തി​ലാ​ണ് എ​ന്നും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല​ന്നും മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.    

Read More

ക​ല്യാ​ണ​ക്കോ​ലാ​ഹ​ല​ങ്ങ​ൾ : വി​വാ​ഹ​വേ​ദി​യി​ൽ സ്പാ​ർ​ക്ക്ല​ർ ഗ​ൺ പൊ​ട്ടി​ത്തെ​റി​ച്ചു; വ​ര​ന് പ​രി​ക്ക്; വൈറലായി വീഡിയോ

വി​വാ​ഹ​ങ്ങ​ൾ എ​ങ്ങ​നെ​യും വ്യ​ത്യ​സ്ത​മാ​ക്ക​ണ​മെ​ന്ന ചി​ന്ത മാ​ത്ര​മാ​ണ് ആ​ളു​ക​ൾ​ക്ക്. ജീ​വ​ൻ പോ​യാ​ലും വേ​ണ്ടി​ല്ല എ​ങ്ങ​നെ​യു​മ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ പ​ത്രാ​സ് കാ​ണി​ക്ക​ണം എ​ന്നു മാ​ത്ര​മേ​യു​ള്ളൂ അ​ത്ത​ര​ക്കാ​രു​ടെ മ​ന​സി​ൽ. അ​ത്ത​ര​ത്തി​ലൊ​രു വൈ​റ​ൽ വി​വാ​ഹ ക​ഥ​യാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. വി​വാ​ഹാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്പാ​ർ​ക്ക്ല​ർ ഗ​ൺ ഉ​യോ​ഗി​ച്ച് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തു​ക​യാ​യി​രു​ന്നു വ​ര​നും വ​ധു​വും. ഇ​ത്ത​രം പ്രോ​പ്പ​ർ​ട്ടി​ക​ളൊ​ക്കെ ഉ​പ​യോ​ഗി​ച്ചാ​ൽ ഫോ​ട്ടോ ന​ല്ല ക​ള​റാ​ക്കാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ ക​ള​റാ​യ സം​ഗ​തി അ​ൽ​പം പാ​ളി​പ്പോ​യി. ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ വ​ര​ന്‍റെ കൈ​യി​ലി​രു​ന്ന് സ്പാ​ർ​ക്ക്ല​ർ ഗ​ൺ പൊ​ട്ടി​ത്തെ​റി​ച്ചു. പേ​ടി​ച്ചു പോ​യ വ​ധൂ​വ​ര​ൻ​മാ​ർ ഉ​ട​ൻ​ത​ന്നെ ക​യ്യി​ലെ തോ​ക്കു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞു. എ​ന്നാ​ൽ പൊ​ട്ടി​ത്തെ​റി​യി​ൽ വ​ര​ന്‍റെ കൈ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. “ഇ​ത് നി​ർ​ത്തു​ക” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ @ritik.editsx എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. .        …

Read More

കു​ട്ടി​യാ​യി​രി​ക്കെ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു പ​ണം ക​വ​ർ​ന്നു‌: 27 വ​ർ​ഷ​ത്തി​നു​ശേ​ഷം ക്ഷ​മാ​പ​ണ ക​ത്ത​ട​ക്കം പ​ണം തി​രി​കെ ന​ൽ​കി യു​വാ​വ്

എ​ന്തെ​ങ്കി​ലും തെ​റ്റ് ചെ​യ്താ​ൽ അ​തി​ന് ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യോ പ്രാ​യ​ശ്ചി​ത്തം ചെ​യ്യു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ൽ കു​റ്റ​ബോ​ധം ഒ​ഴി​യാ​ബാ​ധ​യാ​യി തു​ട​രും. കു​റ്റം ആ​രും ക​ണ്ടു​പി​ടി​ച്ചി​ല്ലെ​ങ്കി​ലും ഇ​താ​യി​രി​ക്കും മി​ക്ക​വ​രു​ടെ​യും അ​വ​സ്ഥ. ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ൽ അ​ടു​ത്തി​ടെ ഒ​രു അ​സാ​ധാ​ര​ണ പ്രാ​യ​ശ്ചി​ത്തം ന​ട​ന്നു. കു​ട്ടി​യാ​യി​രി​ക്കെ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു മോ​ഷ്ടി​ച്ച പ​ണം പ​ലി​ശ​യ​ട​ക്കം 27 വ​ർ​ഷ​ത്തി​നു​ശേ​ഷം തി​രി​കെ ന​ൽ​കി​യാ​ണ് അ​ജ്ഞാ​ത​ൻ പ്രാ​യ​ശ്ചി​ത്തം നി​റ​വേ​റ്റി​യ​ത്. കൂ​ടെ ഭ​ണ്ഡാ​ര​പ്പെ​ട്ടി​യി​ൽ ഒ​രു ക്ഷ​മാ​പ​ണ ക​ത്തും നി​ക്ഷേ​പി​ച്ചു. ഗ്യോ​ങ്‌​സാ​ങ് പ്ര​വി​ശ്യ​യി​ലെ ടോ​ങ്‌​ഡോ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് 1997ലാ​ണു താ​ൻ പ​ണം മോ​ഷ്ടി​ച്ച​തെ​ന്നു ക​ത്തി​ൽ പ​റ​യു​ന്നു. 30,000 വോ​ൺ (1920 ഇ​ന്ത്യ​ൻ രൂ​പ) ആ​ണു മോ​ഷ്ടി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ണ്ടും മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഒ​രു സ​ന്യാ​സി പി​ടി​കൂ​ടി. പ​ക്ഷേ, ആ ​സ​ന്യാ​സി എ​ന്നെ പോ​ലീ​സി​ന് കൈ​മാ​റി​യി​ല്ല. മോ​ഷ​ണ​വി​വ​രം മ​റ്റാ​രോ​ടും പ​റ​ഞ്ഞു​മി​ല്ല. പ​ക​രം ത​ന്നെ ആ​ശ്വ​സി​പ്പി​ച്ച് പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഈ ​സം​ഭ​വം ത​ന്‍റെ ജീ​വി​ത​ത്തെ​ത്ത​ന്നെ മാ​റ്റി​മ​റി​ച്ചെ​ന്നും പി​ന്നീ​ടു ത​ന്‍റേ​ത​ല്ലാ​ത്ത​തൊ​ന്നും ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ലെ​ന്നും ക​ത്തി​ൽ…

Read More

മ​നു​ഷ്യ​രേ​ക്കാ​ൾ എ​ത്ര​യോ ഭേ​ദ​മാ​ണ് മൃ​ഗ​ങ്ങ​ൾ: ആ​റു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു; കു​ര​ങ്ങ​ൻ​മാ​ർ കൂ​ട്ട​ത്തോ​ടെ​യെ​ത്തി അ​ക്ര​മി​യെ ഓ​ടി​ച്ചു

മ​നു​ഷ്യ​രേ​ക്കാ​ൾ ന​ന്ദി​യു​ള്ള​വ​രാ​ണ് മൃ​ഗ​ങ്ങ​ളെ​ന്ന് പ​ല​രും പ​റ​യാ​റു​ണ്ട്. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​ത് സ​ത്യ​മെ​ന്ന് തെ​ളി​യി​ക്കു​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​രു​ന്ന​ത്. ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ബാ​ഗ്പ​തി​ൽ ഒ​രു ആ​റ് വ​യ​സു​കാ​രി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ ഒ​രു കൂ​ട്ടം കു​ര​ങ്ങ​ൻ​മാ​ർ ചേ​ർ​ന്ന് ഉ​പ​ദ്ര​വി​ച്ച് ഓ​ടി​ച്ചു. കു​ട്ടി​യെ ഇ​യാ​ൾ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​വു​ക​യും വീ​ട്ടി​ലെ​ത്തി കു​ട്ടി​യു​ടെ വ​സ്ത്ര​ങ്ങ​ൾ അ​ഴി​ച്ച് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രു കൂ​ട്ടം കു​ര​ങ്ങ​ൻ​മാ​ർ ഓ​ടി​യെ​ത്തി ഇ​യാ​ളെ ആ​ട്ടി​പ്പാ​യി​ച്ചു. ഇ​യാ​ളെ കു​ര​ങ്ങ​ൻ​മാ​ർ മാ​ന്തു​ക​യും ക​ടി​ക്കു​ക​യു​മൊ​ക്കെ ചെ​യ്തു. പേ​ടി​ച്ച് നി​ല​വി​ളി​ച്ച് കു​ട്ടി​യെ അ​വി​ടെ ഉ​പേ​ക്ഷി​ച്ച് അ​യാ​ൾ ക​ട​ന്നു ക​ളയുകയായിരുന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കു​ട്ടി​യു​ടെ പി​താ​വ് രംഗത്തെ​ത്തി​യി​രു​ന്നു എ​ന്ന് ബാ​ഗ്പ​ത് സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ ഹ​രീ​ഷ് ഭ​ഡോ​റി​യ പ​റ​ഞ്ഞു. ‘സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ അ​യാ​ൾ എ​ന്‍റെ മ​ക​ളെ​യും കൂ​ട്ടി ഇ​ടു​ങ്ങി​യ വ​ഴി​യി​ലൂ​ടെ ന​ട​ക്കു​ന്ന​ത് കാ​ണാ​മാ​യി​രു​ന്നു. അ​യാ​ളെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. എ​ന്നെ കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞ് എ​ന്‍റെ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും…

Read More

പ​റ​ന്ന് പ​റ​ന്ന് പ​റ​ന്ന് ചെ​ല്ലാ​ൻ… പ​റ​ന്നു ന​ട​ന്നൊ​രു ജ​ന്മ​ദി​നാ​ഘോ​ഷം: വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

പ​ല​രും ത​ങ്ങ​ളു​ടെ ജ​ൻ​മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കാ​റു​ള്ള​താ​ണ്. വീ​ട്ടി​ലോ അ​തു​മ​ല്ല​ങ്കി​ൽ ഏ​തെ​ങ്കി​ലും ഹോ​ട്ട​ലു​ക​ളി​ലോ അ​ല്ല​ങ്കി​ൽ ഓ​പ്പ​ൺ​സ്പേ​യ്‌സോ ഒ​ക്കെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി തെര​ഞ്ഞെ​ടു​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ആ​കാ​ശ​ത്ത് നി​ന്നൊ​രു ആ​ഘോ​ഷ​മാ​യാ​ലോ? വി​മാ​ന​ത്തി​നു​ള്ളി​ൽ ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്കേ​ണ്ട. ഇ​ത് പ​റ​ന്ന് പ​റ​ന്ന് ന​ട​ന്നൊ​രാ​ഘോ​ഷ​മാ​ണ്. പാ​കി​സ്ഥാ​ൻ ഗാ​യി​ക​യും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ റ​ബേ​ക്ക ഖാ​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഓ​റ​ഞ്ച് ഗൗ​ൺ ധ​രി​ച്ച് ഓ​റ​ഞ്ച് ബ​ലൂ​ണി​നാ​ൽ പാ​റി​പ്പ​റ​ക്കു​ക​യാ​ണ് യു​വ​തി. എ​ന്താ​യാ​ലും ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പെ​ട്ട​ന്ന് വൈ​റ​ലാ​യി. ‘കൗ​മാ​ര​ത്തി​ന് വി​ട, ഇ​നി ഇ​രു​പ​താം വ​യ​സി​ലേ​ക്ക്, സാ​ഹ​സി​ക​ത​ക​ൾ ആ​രം​ഭി​ക്ക​ട്ടെ,’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു റ​ബീ​ക്ക ജ​ന്മ​ദി​നാ​ഘോ​ഷ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ഇ​ത് വെ​റും എ​ഡി​റ്റിം​ഗ് മാ​ത്ര​മാ​ണ്. ഇ​ങ്ങ​നെ​യൊ​ന്നും പ​റ​ക്കാ​ൻ സാ​ധ്യ​മ​ല്ല എ​ന്നൊ​രു കൂ​ട്ട​ർ പ​റ​ഞ്ഞ​പ്പോ​ൾ, ഇ​ത് സ്കൈ ​ഡൈ​വിം​ഗ് പോ​ലെ എ​ന്തോ ഒ​ന്നാ​ണെ​ന്ന് മ​റ്റൊ​രു…

Read More

ഇ​ന്ത്യ​യി​ലെ ആ​ദ്യ മോ​ട്ടോ​ര്‍ വാ​ഹ​നാ​പ​ക​ടം ന​ട​ന്നി​ട്ട് 110 വ​ർ​ഷം; കാ​യം​കു​ള​ത്തെ അ​പ​ക​ട​ത്തി​ല്‍ പൊ​ലി​ഞ്ഞ​ത് കേ​ര​ള​വ​ര്‍​മ വ​ലി​യ​കോ​യി​ത്ത​മ്പു​രാ​ൻ

കാ​യം​കു​ളം: ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മോ​ട്ടോ​ര്‍ വാ​ഹ​നാ​പ​ക​ടം കാ​യം​കു​ള​ത്ത് ന​ട​ന്നി​ട്ട് 110 വ​ര്‍​ഷ​ം. 1914 സെ​പ്റ്റം​ബ​ര്‍ 22ന് ​കാ​യം​കു​ളം കു​റ്റി​ത്തെ​രു​വി​ലായി​രു​ന്നു ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വാ​ഹ​നാ​പ​ക​ടം ന​ട​ന്ന​ത്. തി​രു​വി​താം​കൂ​ര്‍ രാ​ജ​കു​ടും​ബാം​ഗ​വും കേ​ര​ള കാ​ളി​ദാ​സ​നെ​ന്ന് അ​റി​യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്ന കേ​ര​ള​വ​ര്‍​മ വ​ലി​യകോ​യി​ത്ത​മ്പു​രാ​നാ​യി​രു​ന്നു അ​ന്ന​ത്തെ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത​നാ​യ ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്നു കേ​ര​ള​വ​ര്‍​മ വ​ലി​യ​കോ​യി​ത്ത​മ്പു​രാ​ന്‍. മ​ല​യാ​ള ഭാ​ഷ​യി​ലെ പ്രാ​വീ​ണ്യം ക​ണ​ക്കി​ലെ​ടു​ത്തുകൊ​ണ്ട് അ​ദ്ദേ​ഹം കേ​ര​ള കാ​ളി​ദാ​സ​ന്‍ എ​ന്നും അ​റി​യ​പ്പെട്ടി​രു​ന്നു. കേ​ര​ള കാ​ളി​ദാ​സ​ന്‍ കേ​ര​ള​വ​ര്‍​മ വ​ലി​യ​കോ​യി​ത്ത​മ്പു​രാ​നാ​ണ് ഭാ​ര​ത​ത്തി​ലെ ആ​ദ്യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ജീ​വ​ന്‍ പൊ​ലി​ഞ്ഞ വ്യ​ക്തി​യെ​ന്ന​ത് പു​തുത​ല​മു​റ അ​റി​യേ​ണ്ട ച​രി​ത്ര​മാ​ണ്. കേ​ര​ള​വ​ര്‍​മ വ​ലി​യകോ​യി​ത്ത​മ്പു​രാ​ന്‍ അ​ന​ന്ത​ര​വ​ന്‍ കേ​ര​ള പാ​ണി​നി എ. ​ആ​ര്‍. രാ​ജ​രാ​ജവ​ര്‍​മ​യ്ക്കും സ​ഹാ​യി​യോ​ടു​മൊ​പ്പം വൈ​ക്കം ക്ഷേ​ത്ര​ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കാ​റി​ല്‍ മ​ട​ങ്ങു​മ്പോ​ള്‍ തെ​രു​വുനാ​യ്ക്ക​ള്‍ കു​റ്റി​ത്തെ​രു​വി​ല്‍ കാ​റി​നു കു​റു​കെ​ ചാടിയപ്പോൾ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. നാ​യ്ക്ക​ളെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ഡ്രൈ​വ​ര്‍ വാ​ഹ​നം ഒ​രു വ​ശ​ത്തേ​ക്ക് തി​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്…

Read More

കാ​മു​ക​ൻ താ​ൻ ഉ​ൾ​പ്പെ​ടെ 300 പെ​ൺ​കു​ട്ടി​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ചു: 58 പേ​ജു​ള്ള വ​ഞ്ച​നാ​പ​ത്രം ത​യാ​റാ​ക്കി നാ​ണം​കെ​ടു​ത്തി കാ​മു​കി

അ​ത്ര​മേ​ൽ സ്നേ​ഹി​ച്ച കാ​മു​ക​നോ കാ​മു​കി​യോ ന​മ്മ​ളെ ച​തി​ച്ചി​ട്ടു പോ​യാ​ലു​ള്ള അ​വ​സ്ഥ എ​ന്താ​കു​മെ​ന്ന് ചി​ന്തി​ച്ച് നോ​ക്കി​യി​ട്ടു​ണ്ടോ? അ​തീ​വ ദുഃ​ഖ​ക​ര​മാ​കും അ​ത്ത​ര​മൊ​രു സം​ഭ​വം. കാ​മു​ക​ൻ താ​ൻ ഉ​ൾ​പ്പെ​ടെ 300 പെ​ൺ​കു​ട്ടി​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​ത് അ​റി​ഞ്ഞ കാ​മു​കി വ​ഞ്ച​നാ​പ​ത്രം ത​യാ​റാ​ക്കി. 58 പേ​ജു​ള്ള പ​വ​ർ​പോ​യി​ന്‍റ് ഫ​യ​ൽ ഓ​ൺ​ലൈ​നി​ൽ പോ​സ്റ്റ് ചെ​യ്ത് കാ​മു​ക​നെ നാ​ണം​കെ​ടു​ത്തി. മ​ർ​ച്ച​ന്‍റ്സ് ബാ​ങ്കി​ന്‍റെ ഷെ​ൻ​ഷെ​ൻ ആ​സ്ഥാ​ന​ത്ത് മാ​നേ​ജ്‌​മെ​ന്‍റ് ട്രെ​യി​നി​യാ​യ ഷി ​ആ​യി​രു​ന്നു യു​വ​തി​യു​ടെ കാ​മു​ക​ൻ. താ​നു​മാ​യി വ​ള​രെ ന​ല്ല ബ​ന്ധ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ൾ. എ​ന്നാ​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ താ​ൻ അ​റി​യാ​തെ 300 ഓ​ളം പെ​ൺ​കു​ട്ടി​ക​ളു​മാ​യി ഇ​യാ​ൾ ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു എ​ന്ന് വ​ഞ്ച​നാ​പ​ത്ര​ത്തി​ൽ യു​വ​തി പ​റ​ഞ്ഞു. ഇ​ത​റി​ഞ്ഞ മാ​ത്ര​യി​ൽ​ത്ത​ന്നെ ഷി​യോ​ട് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് ചോ​ദി​ച്ചി​രു​ന്നെ​ന്നും ഇ​നി​മേ​ലാ​ൽ തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കി​ല്ല എ​ന്ന് ഇ​യാ​ൾ വാ​ക്ക് ത​ന്ന​തു​മാ​യി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും ഇ​യാ​ൾ മ​റ്റു സ്ത്രീ​ക​ളെ ച​തി​ക്കു​ന്ന​ത് തു​ട​ർ​ന്നു. ഇ​തോ​ടെ​യാ​ണ് താ​ൻ ഇ​ത്ത​ര​ത്തി​ൽ ഒ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും…

Read More