അക്കളി ഇക്കളി തീക്കളിയായി… ‘സൗ​ഹൃ​ദം’ ഉ​ണ്ടാ​ക്കാ​ൻ തീ​യി​ട്ട ‌യു​വ​തി അ​റ​സ്റ്റി​ൽ

 ഗ്രീ​സി​ലെ ട്രി​പ്പോ​ളി​യി​ൽ നാ​ൽ​പ​ത്തി​നാ​ലു​കാ​രി ന​ട​ത്തി​യ “തീ​ക്ക​ളി’ അ​വ​രു​ടെ അ​റ​സ്റ്റി​ല്‍ ക​ലാ​ശി​ച്ചു. വീ​ടി​നു സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ൽ യു​വ​തി മ​നഃ​പ്പൂ​ർ​വം തീ​യി​ടു​ക​യാ​യി​രു​ന്നു. ഒ​ന്ന​ല്ല, ര​ണ്ടു ത​വ​ണ. അ​ബ​ദ്ധ​ത്തി​ലു​ള്ള തീ​പി​ടി​ത്ത​മാ​ണെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തി​യ​ത്. വ​ലി​യ കാ​ട്ടു​തീ ഉ​ണ്ടാ​കു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ൽ തീ​പി​ടി​ത്തം നാ​ട്ടി​ലാ​കെ പ​രി​ഭ്രാ​ന്തി പ​ര​ത്തി. നൂ​റു​ക​ണ​ക്കി​ന് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ തീ ​കെ​ടു​ത്താ​ൻ പാ​ഞ്ഞെ​ത്തി. സ​മീ​പ​ത്തെ വീ​ട്ടു​കാ​രെ​യെ​ല്ലാം ഒ​ഴി​പ്പി​ച്ച​ശേ​ഷം ഏ​റെ പ​ണി​പ്പെ​ട്ടാ​ണു തീ ​കെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ഒ​രേ​സ്ഥ​ല​ത്തു തു​ട​ർ​ച്ച​യാ​യി ര​ണ്ടു ദി​വ​സം തീ​പി​ടി​ത്ത​മു​ണ്ടാ​യ​തും സം​ഭ​വ​സ്ഥ​ല​ത്ത് യു​വ​തി​യു​ടെ സാ​ന്നി​ധ്യം ര​ണ്ടു ദി​വ​സ​വും ക​ണ്ട​തും സേ​നാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സം​ശ​യ​മു​ണ്ടാ​ക്കി. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു യു​വ​തി തീ​യി​ട്ട​താ​ണെ​ന്നു ബോ​ധ്യ​മാ​യ​തും അ​റ​സ്റ്റ് ചെ​യ്ത​തും. ഇ​നി എ​ന്തി​നാ​ണു യു​വ​തി തീ​യി​ട്ട​തെ​ന്ന​ല്ലേ? അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ക, പ​രി​ച​യ​ത്തി​ലാ​യി​ക്ക​ഴി​ഞ്ഞാ​ൽ അ​വ​രി​ല്‍ ആ​രെ​ങ്കി​ലു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക. ഇ​താ​യി​രു​ന്ന​ത്രെ യു​വ​തി​യു​ടെ ല​ക്ഷ്യം. പ​ക്ഷേ, യു​വ​തി​യു​ടെ ത​മാ​ശ അ​ധി​കൃ​ത​ർ അ​ത്ര നി​സാ​ര​മാ​യി ക​ണ്ടി​ല്ല. ട്രി​പ്പോ​ളി പോ​ലീ​സ് യു​വ​തി​യെ അ​റ​സ്റ്റ്…

Read More

നാ​ണ​യ​മെ​റി​ഞ്ഞു​ള്ള ആ​ചാ​രം വേ​ണ്ട..! പ​ഠ​ന​റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​തി​ങ്ങ​നെ…

തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ണ​യ​ങ്ങ​ള്‍ എ​റി​യു​ന്ന പ​തി​വു​ണ്ട്. ഈ​വി​ധം നീ​രു​റ​വ​ക​ളി​ലെ വെ​ള്ള​ത്തി​ലും മ​റ്റും വീ​ഴു​ന്ന നാ​ണ​യ​ങ്ങ​ള്‍ വ​ലി​യ പ​രി​സ്ഥി​തി പ്ര​ശ്ന​മാ​ണു സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നു പ​ഠ​ന​റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നു ജ​പ്പാ​നി​ൽ നാ​ണ​യ​മേ​റ് നി​യ​മം മൂ​ലം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​പ്പാ​നി​ലെ യ​മ​നാ​ഷി പ്ര​വി​ശ്യ​യി​ൽ എ​ട്ടു നീ​രു​റ​വ​ക​ൾ ചേ​ർ​ന്ന​താ​ണ് ഒ​ഷി​നോ ഹ​ക്കാ​യ് എ​ന്ന ജ​ലാ​ശ​യം. ഫു​ജി പ​ർ​വ​ത​ത്തി​ൽ​നി​ന്ന് ഒ​ഴു​കി​വ​രു​ന്ന ചെ​റു അ​രു​വി​ക​ള്‍​കൊ​ണ്ടാ​ണ് ഒ​ഷി​നോ ഹ​ക്കാ​യ് രൂ​പ​പ്പെ​ട്ട​ത്. പേ​രു​കേ​ട്ട വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രം കൂ​ടി​യാ​ണി​വി​ടം. പ്ര​കൃ​തി​ദ​ത്ത​മാ​യ ഒ​രു അ​ത്ഭു​ത​മാ​യി ക​ണ​ക്കാ​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്തെ 2013ൽ ​ലോ​ക പൈ​തൃ​ക സൈ​റ്റാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ ദൈ​വ​സാ​ന്നി​ധ്യ​മു​ണ്ടെ​ന്നു വി​ശ്വ​സി​ച്ച് അ​രു​വി​ക​ളി​ലേ​ക്ക് നാ​ണ​യ​മെ​റി​യു​ന്ന ച​ട​ങ്ങു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ഈ ​പ്ര​വൃ​ത്തി മൂ​ലം ഇ​വി​ട​ത്തെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ നാ​ണ​യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടി​യ അ​വ​സ്ഥ​യാ​ണ്. ചി​ല നാ​ണ​യ​ക്കൂ​ന​ക​ള്‍​ക്ക് ഒ​രു മീ​റ്റ​റോ​ളം ഉ​യ​ര​മു​ണ്ട​ത്രെ. ചെ​ളി​യി​ൽ പൂ​ണ്ടു​പോ​യ നാ​ണ​യ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും പ​റ​യു​ന്നു. നാ​ണ​യ​ങ്ങ​ൾ നി​റ​ഞ്ഞ​തോ​ടെ ജ​ലാ​ശ​യം…

Read More

ഓ​ണ​മി​ങ്ങെ​ത്തി: രാ​ജ​ന​ഗ​രി​യി​ൽ അ​ത്താ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

ഗ​ത​കാ​ല സ്മ​ര​ണ​ക​ളു​ണ​ർ​ത്തി രാ​ജ​ന​ഗ​രി​യി​ൽ അ​ത്താ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം. തൃ​പ്പൂ​ണി​ത്തു​റ ഗ​വ.​ബോ​യ്സ് ഹൈ​സ്ക്കൂ​ൾ ഗ്രൗ​ണ്ടി​ലെ അ​ത്തം ന​ഗ​റി​ൽ രാ​വി​ലെ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​എ​ൻ.​ഷം​സീ​ർ അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം ​പി അ​ത്ത പ​താ​ക​യു​യ​ർ​ത്തി. നെ​ട്ടൂ​ർ ത​ങ്ങ​ൾ, ക​രി​ങ്ങാ​ച്ചി​റ ക​ത്ത​നാ​ർ, ചെ​മ്പി​ല​ര​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് വ​ർ​ണോ​ജ്ജ്വ​ല​മാ​യ അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര രാ​ജ​വീ​ഥി​യി​ലേ​ക്കി​റ​ങ്ങി. അ​ത്തം നാ​ളി​ൽ രാ​വി​ലെ ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ അ​ണി​ഞ്ഞ് സിം​ഹാ​സ​ന​സ്ഥ​നാ​കു​ന്ന രാ​ജാ​വി​ന് മു​ന്നി​ലെ​ത്തി നെ​ട്ടൂ​ർ ത​ങ്ങ​ൾ കു​റു​ങ്കു​ഴ​ൽ വാ​യി​ക്കും. ക​രി​ങ്ങാ​ച്ചി​റ ക​ത്ത​നാ​രും ചെ​മ്പി​ല​ര​യ​നും സാ​ക്ഷ്യം വ​ഹി​ക്കു​ന്ന ച​ട​ങ്ങ് ക​ഴി​യു​ന്ന​തോ​ടെ​യാ​യി​രു​ന്നു രാ​ജാ​വി​ന്‍റെ ച​മ​യ​പു​റ​പ്പാ​ട് ന​ട​ന്നി​രു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഘോ​ഷ​യാ​ത്ര തി​രി​ച്ചെ​ത്തു​ന്ന​തോ​ടെ സി​യോ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൂ​ക്ക​ള​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം തു​ട​ങ്ങും. വൈ​കി​ട്ട് അ​ത്തം ന​ഗ​റി​ൽ ക​ലാ​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം തൊ​ടു​പു​ഴ ബീ​റ്റ്സി​ന്‍റെ ഗാ​ന​മേ​ള ന​ട​ക്കും.

Read More

195 രാ​ജ്യ​ങ്ങ​ൾ, ത​ല​സ്ഥാ​ന ന​ഗ​ര​ങ്ങ​ൾ, ക​റ​ൻ​സി​ക​ൾ, ദേ​ശീ​യ പ​താ​ക​ക​ൾ; ഈ ​അ​ഞ്ച് വ​യ​സു​കാ​ര​നു​ള്ള​ത് അ​സാ​ധാ​ര​ണ ഓ​ർ​മ​ശ​ക്തി

ബീ​ഹാ​റി​ലെ ഗ​യ ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന  ​അ​ഞ്ച് വ​യ​സു​കാ​ര​നൻ രു​ദ്ര​ൻ​സിന് 195 രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​ക​ൾ, അ​വ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​ങ്ങ​ൾ, ക​റ​ൻ​സി​ക​ൾ, ദേ​ശീ​യ പ​താ​ക​ക​ൾ എ​ന്നി​വ കൃ​ത്യ​മാ​യി ഓ​ർ​ത്ത് പ​റ​യാൻ സാധിക്കും. ലോ​ക ഭൂ​പ​ട​ത്തി​ലെ ഏ​ത് രാ​ജ്യ​വും സെ​ക്ക​ൻ്റു​ക​ൾ​ക്കു​ള്ളി​ൽ തി​രി​ച്ച​റി​യാ​നും അവ ഏ​ത് രാ​ജ്യ​മാ​ണ് എ​വി​ടെ​യാ​ണെ​ന്ന് ര​ണ്ട് സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ കു​ട്ടി പ​റ​യു​ക​യും ചെ​യ്യു​ന്നു. ആ ​രാ​ജ്യ​ത്തിന്‍റെ ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​മു​ൾ​പ്പെ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​വ​ന് പ​റ​യാ​ൻ ക​ഴി​യും. ഗ​യ ന​ഗ​ര​ത്തി​ലെ വൈ​റ്റ് ഹൗ​സ് കോ​മ്പൗ​ണ്ടി​ലാ​ണ് രു​ദ്ര​ൻ​സ് താ​മ​സി​ക്കു​ന്ന​ത്. മാ​പ്പ് ബോ​യ് എ​ന്നാ​ണ് അ​വ​നെ വി​ളി​ക്കു​ന്ന​ത്. പ്രാ​രം​ഭി​ക് പ്ലേ ​സ്കൂ​ളി​ലെ കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ് രു​ദ്ര​ൻ​സ്. സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ൾ, ലോ​ക ഭൂ​പ​ട​ങ്ങ​ൾ, സൗ​ര​യൂ​ഥം എ​ന്നി​വ​യെ​ക്കു​റി​ച്ച് പൂ​ർ​ണ്ണ​മാ​യ അ​റി​വു​ണ്ട് ഈ ​കു​ട്ടി​ക്ക്. എ​ന്തു​കൊ​ണ്ടാ​ണ് പ്ലൂ​ട്ടോ​യെ ഗ്ര​ഹം എ​ന്ന് വി​ളി​ക്കാ​ത്ത​ത് എ​ന്ന​തി​ന് രു​ദ്ര​ൻ മൂ​ന്ന് വ്യ​ത്യ​സ്ത വാ​ദ​ങ്ങ​ൾ ന​ൽ​കു​ന്നു. അ​ഞ്ചു​വ​യ​സാ​ണ് രു​ദ്ര​ന് എ​ങ്കി​ലും ര​ണ്ടു വ​യ​സ്…

Read More

ബി​യ​ർ കു​ടി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക! നി​ങ്ങ​ളെ കൊ​തു​കു​ക​ളെ ആ​ക​ർ​ഷി​ക്കു​മെ​ന്ന് പ​ഠ​നം പറയുന്നു

ബി​യ​ർ കു​ടി​ക്കു​ന്ന​വ​രെ കൊ​തു​കു​ക​ൾ  ആ​ക​ർ​ഷി​ക്കു​ക​യും കൂടുതലായി ക​ടി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് പു​തി​യ പ​ഠ​നം. വൈ​റ​ലാ​യ ഈ ​പ​ഠ​ന​ത്തോ​ട് ഏ​റ്റ​വും ര​സ​ക​ര​മാ​യ രീ​തി​യി​ലാ​ണ് ഇ​പ്പോ​ൾ നെ​റ്റി​സ​ൺ​സ് പ്ര​തി​ക​രി​ക്കു​ന്ന​ത്. ഈ ​പ​ഠ​നം വൈ​റ​ലാ​യ​തോ​ടെ ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​രു​ന്ന​ത്.’​കൂ​ൾ! മ​ദ്യ​പി​ച്ച എ​ല്ലാ കൊ​തു​കു​ക​ൾ​ക്കും ആ​ശം​സ​ക​ൾ’ എ​ന്നാ​ണ് ഒ​രാ​ൾ എ​ഴു​തി​യ​ത്. പാ​ച​ക​വും ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജാ​യ ‘കു​ക്കി​സ്റ്റ് വൗ’ ​ആ​ണ് അ​ടു​ത്തി​ടെ മ​ദ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ​ഠ​ന​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും പോ​സ്റ്റ് പ​ങ്കി​ട്ട​ത്. ​ബി​യ​ർ പ്രേ​മി​ക​ൾ എ​ങ്ങ​നെ കൂ​ടു​ത​ലാ​യി കൊ​തു​ക് ക​ടിക്ക് ഇ​ര​യാ​കു​ന്നു എ​ന്ന​തി​ലാ​ണ് ഇ​ത് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. ബി​യ​ർ കു​ടി​ക്കു​ന്ന​വ​ർ കൊ​തു​കു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​വ​രാ​ണെ​ന്ന പ​ഠ​ന​ത്തിന്‍റെ അ​വ​കാ​ശ​വാ​ദം നെ​റ്റി​സ​ൺ​മാ​ർ​ക്ക് ശ​രി​ക്കും ബോ​ധ്യ​പ്പെ​ട്ടി​ല്ല. താ​ൻ ഒ​രി​ക്ക​ലും ബി​യ​റോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മ​ദ്യ​മോ പ​രീ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ഴും കൊ​തു​കു​ക​ടി​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ഉ​പ​യോ​ക്താ​ക്ക​ളി​ൽ ഒ​രാ​ൾ പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ പ​ഠ​ന​ത്തി​നെ അം​ഗീ​ക​രി​ക്കു​ന്ന​താ​യി…

Read More

പൊ​ന്നോ​ണ​ത്തി​ന് പൂ​ക്ക​ളം; ഓ​ണം ക​ള​റാ​ക്കാ​ൻ 1253 ഏ​ക്ക​റി​ൽ കു​ടും​ബ​ശ്രീ​യു​ടെ പൂ​പ്പാ​ട​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ​യും പൊ​ന്നോ​ണ​ത്തി​ന് പൂ​ക്ക​ള​മി​ടാ​ൻ കു​ടും​ബ​ശ്രീ​യു​ടെ പൂ​ക്ക​ളെ​ത്തും. ഓ​ണ​വി​പ​ണി മു​ന്നി​ൽ ക​ണ്ട് സം​സ്ഥാ​ന​മൊ​ട്ടാ​കെ ആ​രം​ഭി​ച്ച പൂ​കൃ​ഷി വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി. ജ​മ​ന്തി, മു​ല്ല, താ​മ​ര എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 780 ഏ​ക്ക​റി​ലാ​യി 1819 ക​ർ​ഷ​ക​സം​ഘ​ങ്ങ​ൾ പൂ​കൃ​ഷി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. ഇ​ത്ത​വ​ണ 3000 വ​നി​താ ക​ർ​ഷ​ക​സം​ഘ​ങ്ങ​ൾ മു​ഖേ​ന 1253 ഏ​ക്ക​റി​ൽ പൂ​കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. വി​ള​വെ​ടു​പ്പി​ന് ത​യാ​റാ​യ കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നു ത​ന്നെ പൂ​ക്ക​ൾ​ക്ക് വ​ലി​യ തോ​തി​ൽ ആ​വ​ശ്യ​ക​ത ഉ​യ​രു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം സെ​പ്റ്റം​ബ​ർ 10ന് ​സം​സ്ഥാ​ന​മൊ​ട്ടാ​കെ ആ​രം​ഭി​ക്കു​ന്ന 2000-ലേ​റെ ഓ​ണ​ച്ച​ന്ത​ക​ളി​ലും മ​റ്റു വി​പ​ണി​ക​ളി​ലും കു​ടും​ബ​ശ്രീ​യു​ടെ പൂ​ക്ക​ളെ​ത്തും.  

Read More

ഇ​സ്ര​യേ​ൽ മ്യൂ​സി​യ​ത്തി​ലെ  3,500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഭ​ര​ണി ത​ക​ർ​ത്തു; പ്ര​തി​യെ ക​ണ്ട് അ​ധി​കൃ​ത​ർ കു​ഴ​ങ്ങി

ടെ​ൽ അ​വീ​വ്: മ്യൂ​സി​യ​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പു​രാ​വ​സ്തു​ക്ക​ൾ​ക്കു മു​ന്നി​ൽ “എ​ന്നെ തൊ​ട​രു​ത്’ എ​ന്ന ബോ​ർ​ഡ് സ​ർ​വ​സാ​ധാ​ര​ണ​മാ​യി കാ​ണാം. ചി​ല​പ്പോ​ൾ ഗ്ലാ​സ് ഫ്രെ​യിം ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷി​ച്ചി​ട്ടു​ണ്ടാ​കാം. അ​മൂ​ല്യ​മാ​യ വ​സ്തു​ക്ക​ളാ​ണെ​ങ്കി​ൽ അ​വി​ടെ പ്ര​ത്യേ​ക കാ​വ​ൽ​ക്കാ​രു​മു​ണ്ടാ​കും. ക​ഴി​ഞ്ഞ​ദി​വ​സം, ഇ​സ്ര​യേ​ൽ ഹൈ​ഫ​യി​ലെ ഹെ​ക്ട് മ്യൂ​സി​യ​ത്തി​ൽ അ​മൂ​ല്യ​മാ​യ ഒ​രു പു​രാ​വ​സ്തു സ​ന്ദ​ർ​ശ​ക​രി​ലൊ​രാ​ൾ ത​ക​ർ​ത്തു. 3,500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഭ​ര​ണി​യാ​ണു ത​ക​ർ​ത്ത​ത്. പാ​ഞ്ഞെ​ത്തി​യ മ്യൂ​സി​യം അ​ധി​കൃ​ത​ർ ചി​രി​ച്ചു​കൊ​ണ്ടു നി​ൽ​ക്കു​ന്ന പ്ര​തി​യെ ക​ണ്ട് എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങി. പ്ര​തി​യു​ടെ പ്രാ​യ​മാ​യി​രു​ന്നു പ്ര​ശ്നം. ക​ഷ്ടി​ച്ച് നാ​ലു വ​യ​സു​ള്ള ബാ​ല​നാ​യി​രു​ന്നു ഭ​ര​ണി ത​ക​ർ​ത്ത​തി​ന്‍റെ ഉ​ത്ത​ര​വാ​ദി. കു​ട്ടി ത​ന്‍റെ അ​ച്ഛ​നൊ​പ്പം മ്യൂ​സി​യ​ത്തി​ലൂ​ടെ ന​ട​ക്ക​വേ വ​ലി​യ ഭ​ര​ണി​ക​ളി​ൽ കൗ​തു​കം തോ​ന്നി തൊ​ട്ടു​നോ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ സ്റ്റാ​ൻ​ഡി​ൽ​നി​ന്നു ഭ​ര​ണി നി​ല​ത്തു​വീ​ണു ചി​ന്ന​ഭി​ന്ന​മാ​യി. സം​ഭ​വ​ത്തി​ൽ മ്യൂ​സി​യം അ​ധി​കൃ​ത​ർ കു​ട്ടി​യോ​ടു ക​യ​ർ​ക്കു​ക​യോ, പി​ഴ വി​ധി​ക്കു​ക​യോ ചെ​യ്തി​ല്ല. ഭ​യ​പ്പെ​ടേ​ണ്ട, ചി​ല​പ്പോ​ൾ ഇ​തു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ളും സം​ഭ​വി​ക്കു​മെ​ന്നും ത​ങ്ങ​ൾ ഇ​തു ശ​രി​യാ​ക്കി തി​രി​കെ​വ​യ്ക്കു​മെ​ന്നും മ്യൂ​സി​യം…

Read More

ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ … ജ​പ്പാ​ൻ യു​വാ​വി​ന്‍റെ ഉ​റ​ക്കം ദി​വ​സം 30 മി​നി​റ്റ്!

ടോ​ക്കി​യോ: ജ​പ്പാ​ൻ​കാ​ര​നാ​യ ഒ​രു യു​വാ​വി​ന്‍റെ ഉ​റ​ക്ക​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞാ​ൽ അ​തി​ശ​യി​ച്ചു പോ​കും. ഒ​രോ ദി​വ​സ​വും ഇ​യാ​ൾ ഉ​റ​ങ്ങു​ന്ന​ത് 30 മി​നി​റ്റ് മു​ത​ൽ 45 മി​നി​റ്റ് വ​രെ മാ​ത്രം. 12 വ​ർ​ഷ​മാ​യി ഇ​താ​ണ് സ്ഥി​തി. പ​ടി​ഞ്ഞാ​റ​ൻ ജ​പ്പാ​നി​ലെ ഹ്യോ​ഗോ സ്വ​ദേ​ശി​യാ​യ ഡെ​യ്സു​കെ ഹോ​റി എ​ന്ന നാ​ൽ​പ്പ​തു​കാ​ര​നാ​ണ് ഈ ​വി​ചി​ത്ര ഉ​റ​ക്ക​ശീ​ല​ത്തി​നു​ട​മ. മി​നി​റ്റു​ക​ൾ മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള ഉ​റ​ക്കം ജ​ന​ന​വൈ​ക​ല്യ​മ​ല്ല. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​റി സ്വാ​യ​ത്ത​മാ​ക്കി​യ​താ​ണ്. ഹ്ര​സ്വ​മാ​യ ഉ​റ​ക്ക​ശീ​ലം ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും വാ​സ്ത​വ​ത്തി​ൽ അ​തു ജോ​ലി​യി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ലും സ​ഹാ​യ​ക​മാ​യെ​ന്നും മി​ക​ച്ച സം​രം​ഭ​ക​ൻ കൂ​ടി​യാ​യ ഹോ​റി പ​റ​യു​ന്നു. എ​ത്ര മ​ണി​ക്കൂ​ർ ഉ​റ​ങ്ങി​യെ​ന്ന​ല്ല, ഉ​റ​ക്ക​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​മാ​ണു പ്ര​ധാ​ന​മെ​ന്നും ഹോ​റി വ്യ​ക്ത​മാ​ക്കി. ജ​പ്പാ​നി​ൽ ന​ട​ന്ന ഒ​രു റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ത്ത ഹോ​റി ദി​വ​സം 26 മി​നി​റ്റ് മാ​ത്ര​മാ​ണ് ഉ​റ​ങ്ങി​യ​ത്. ഉ​ണ​ർ​ന്നെ​ഴു​ന്ന​റ്റ ഹോ​റി ആ​രോ​ഗ്യ​വാ​നാ​യി പെ​രു​മാ​റു​ക​യും ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കു​ക​യും ചെ​യ്തു. കു​റ​ഞ്ഞ ഉ​റ​ക്ക​മു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ…

Read More

കയ്യടിക്കെടാ മക്കളേ… ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ല്‍ റോ​ബോ​ട്ടി​ക് സ​ര്‍ജ​റി​യി​ല്‍ മു​ട്ടു​മാ​റ്റിവ​യ്ക്ക​ല്‍ വി​ജ​യ​ക​രം

അ​ത്യാ​ധു​നി​ക റോ​ബോ​ട്ടി​ക് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ മു​ട്ടു​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ലി​ല്‍ വി​ജ​യ​ക​രം. ശ​സ്ത്ര​ക്രി​യ​യ്ക്ക് ചെ​ത്തി​പ്പു​ഴ സെന്‍റ് തോ​മ​സ്‌ ഹോ​സ്പി​റ്റ​ല്‍ ചീ​ഫ് ആ​ര്‍ത്രോ​പ്ലാ​സ്റ്റി സ​ര്‍ജ​ന്‍ ഡോ. ​മാ​ത്യു പു​തി​യി​ടം, ഓ​ര്‍ത്തോ​പീ​ഡി​ക്‌​സ് ആ​ൻഡ് സ്‌​പോ​ര്‍ട്‌​സ് മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ഭി​ജി​ത്ത് രാ​ധാ​കൃ​ഷ്ണ കൈ​മ​ള്‍, ഓ​ര്‍ത്തോ​പീ​ഡി​ക് സ​ര്‍ജ​ന്‍ ഡോ. ​ജി​ന്നി ജോ​ണ്‍, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​കു​ക്കൂ ജോ​ണ്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. അ​ത്യാ​ധു​നി​ക റോ​ബ​ട്ടി​ക് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ശ​സ്ത്ര​ക്രി​യ​ക​ള്‍ കൃ​ത്യ​ത​യും വേ​ഗ​ത​യും ദ്രു​ത​ഗ​തി​യി​ലു​ള്ള രോ​ഗീ സൗ​ഖ്യ​വും പ്ര​ധാ​നം ചെ​യ്യു​ന്നു. അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​മു​ള്ള അ​സ്ഥി രോ​ഗ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ല്‍ അ​ഞ്ച് സ്‌​പെ​ഷി​ലി​സ്റ്റ് ഡോ​ക്ടേ​ഴ്‌​സി​ന്റെ സേ​വ​നം ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​ണ്. എ​ല്ലാ​ത്ത​രം ശ​സ്ത്ര​ക്രി​യ​ക​ള്‍ക്കും 24 മ​ണി​ക്കൂ​ര്‍ സു​സ​ജ്ജ​മാ​യ എ​ട്ട് ലാ​മി​നാ​ര്‍ ഫ്‌​ളോ ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ളും അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ര്‍ണ്ണ​സ​ജ്ജ​മെ​ന്ന് ഹോ​സ്പി​റ്റ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍…

Read More

ഓ​ണ​ത്ത​പ്പ​നെ​ഴു​ന്നെ​ള്ളും നേ​ര​ത്തൊ​രു താ​ല​പ്പൊ​ലി… അ​റി​യാം തൃ​ക്കാ​ക്ക​ര​യ​പ്പ​നെ​ക്കു​റി​ച്ച്

ഓ​ണ​പ്പൂ​ക്ക​ള​ത്തി​നൊ​പ്പം ആ​ചാ​ര​ത്തോ​ടെ പ്ര​തി​ഷ്ഠി​ക്കു​ന്ന പി​ര​മി​ഡ് ആ​കൃ​തി​യി​ലു​ള്ള മ​ണ്‍​ശി​ല്‍​പ​മാ​ണ് ഓ​ണ​ത്ത​പ്പ​ന്‍. തൃ​ക്കാ​ക്ക​ര​യ​പ്പ​ന്‍ എ​ന്നും ഇ​തി​നു വി​ളി​പ്പേ​രു​ണ്ട്. ക​ളി​മ​ണ്ണ് കൊ​ണ്ടോ ചെ​ളി കൊ​ണ്ടോ ഉ​ണ്ടാ​ക്കി​യ ഓ​ണ​ത്ത​പ്പ​ന്‍ നാ​ലു മു​ഖ​വും പ​ര​ന്ന മേ​ല്‍​ഭാ​ഗ​വും ഉ​ള്ള ഒ​രു ചെ​റി​യ ഘ​ട​ന​യാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ തൃ​ക്കാ​ക്ക​ര ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ഷ്ഠ​യാ​ണ് തൃ​ക്കാ​ക്ക​ര​യ​പ്പ​ന്‍. ച​രി​ത്ര​മ​നു​സ​രി​ച്ച്, മ​ഹാ​ബ​ലി രാ​ജാ​വി​നെ തൃ​ക്കാ​ക്ക​ര​യി​ല്‍​നി​ന്നാ​ണ് പാ​താ​ള​ത്തി​ലേ​ക്ക് അ​യ​ച്ച​തെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു. വി​ശു​ദ്ധ പാ​ദ​ങ്ങ​ള്‍ എ​ന്ന​ര്‍​ഥം വ​രു​ന്ന തി​രു​കാ​ല്‍​ക​ര എ​ന്ന വാ​ക്കി​ല്‍ നി​ന്നാ​ണ് തൃ​ക്കാ​ക്ക​ര എ​ന്ന പേ​ര് ഉ​ത്ഭ​വി​ച്ച​തെ​ന്നാ​ണ് വി​ശ്വാ​സം. തൃ​ക്കാ​ക്ക​ര അ​മ്പ​ല​ത്തി​ല്‍ ഉ​ത്സ​വ​ത്തി​ന് പോ​കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍ വീ​ടു​ക​ളി​ല്‍ തൃ​ക്കാ​ക്ക​ര​യ​പ്പ​നെ പ്ര​തി​ഷ്ഠി​ച്ച് ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള ച​ക്ര​വ​ര്‍​ത്തി​യാ​യ പെ​രു​മാ​ള്‍ ക​ല്‍​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഈ ​ആ​ചാ​രം നി​ല​വി​ല്‍ വ​ന്ന​തെ​ന്നാ​ണ് മ​റ്റൊ​രു വി​ശ്വാ​സം. ഉ​ത്രാ​ട നാ​ളി​ല്‍ ഓ​ണ​ത്ത​പ്പ​നെ അ​രി​മാ​വ് അ​ണി​യി​ച്ച് ചെ​റി​യ പീ​ഠ​ത്തി​ല്‍ ഇ​രു​ത്തി പൂ​ക്ക​ള്‍ കൊ​ണ്ട് അ​ല​ങ്ക​രി​ക്കാ​റു​ണ്ട്. തൃ​ക്കാ​ക്ക​ര​യ​പ്പ​നൊ​പ്പം മ​ഹാ​ബ​ലി​യെ​യും കു​ടി​യി​രു​ത്തു​ന്ന​വ​രു​ണ്ട്. ഓ​ണ​ത്ത​പ്പ​നൊ​പ്പം, ഉ​ര​ല്‍, ചി​ര​വ, അ​ര​ക​ല്ല്,…

Read More