ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ബാ​ത്ത്റൂം ബ്രേ​ക്ക് സ​മ​യം ട്രാ​ക്ക് ചെ​യ്യു​ന്നു; പ്ര​തി​ഷേ​ധ​വു​മാ​യി ജീ​വ​ന​ക്കാ​ര​ൻ; സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ൽ ഉ​പ​ദേ​ശം തേ​ടു​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ജോ​ലി സ​മ​യ​ത്തി​ന്‍റെ കൃ​ത്യ​ത പ​രി​ശോ​ധി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ ബാ​ത്ത്റൂ​മി​ൽ പോ​കു​ന്ന സ​മ​യം ട്രാ​ക്ക് ചെ​യ്യു​ക​യും ക​ണ​ക്കു​കൂ​ട്ടു​ക​യും ചെ​യ്യു​ന്ന ക​മ്പ​നി​യു​ടെ വി​ചി​ത്ര​മാ​യ പു​തി​യ പോ​ളി​സി തു​റ​ന്നു​കാ​ട്ടി ഒ​രു ജീ​വ​ന​ക്കാ​ര​ൻ രം​ഗ​ത്തെ​ത്തി​യ​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ 10 മാ​സ​മാ​യി ജോ​ലി ചെ​യ്യു​ന്ന പ്രൊ​ഫ​ഷ​ണ​ലാ​ണ് ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വംഎ​ന്‍റെ ക​മ്പ​നി ഞാ​ൻ ബാ​ത്ത്റൂ​മി​ൽ പോ​കു​ന്ന സ​മ​യം എ​ണ്ണു​ന്നു എ​ന്ന ത​ല​ക്കെ​ട്ടി​ൽ റെ​ഡ്ഡി​റ്റി​ൽ പ​ങ്കു​വെ​ച്ച​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ക​മ്പ​നി ഈ ​ക​ർ​ശ​ന​മാ​യ നി​യ​മം പെ​ട്ടെ​ന്ന് ന​ട​പ്പി​ലാ​ക്കി​യ​ത്. ബാ​ത്ത്റൂം ബ്രേ​ക്കു​ക​ൾ​ക്കാ​യി പ​ര​മാ​വ​ധി 30 മി​നി​റ്റ് മാ​ത്ര​മേ അ​നു​വ​ദി​ക്കൂ എ​ന്ന് ക​മ്പ​നി മേ​ധാ​വി​ക​ളി​ൽ ഒ​രാ​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, താ​ൻ ഇ​നി എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന​തി​നെ​ക്കു​റി​ച്ച് ഈ ​ജീ​വ​ന​ക്കാ​ര​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽമ​റ്റു​ള്ള​വ​രു​ടെ ഉ​പ​ദേ​ശം തേ​ടു​ക​യാ​ണ്. ഞാ​ൻ ക​ഴി​ഞ്ഞ 10 മാ​സ​മാ​യി ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു. ഇ​ന്ന​ലെ ഞാ​ൻ ബാ​ത്ത്റൂ​മി​ൽ പോ​യ സ​മ​യ​മെ​ല്ലാം അ​വ​ർ…

Read More

സ​മ​ർ​പ്പ​ണ​മോ അ​തോ അ​മി​താ​ദ്ധ്വാ​ന​മോ? നോ​ർ​വേ​യി​ലെ തൊ​ഴി​ൽ സം​സ്കാ​രം ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ട് ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ൽ; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി വിനോദിന്‍റെ പോസ്റ്റ്

ഓ​സ്‌​ലോ: ക​ഠി​നാ​ധ്വാ​ന​ത്തെ​യും തൊ​ഴി​ലി​നോ​ടു​ള്ള സ​മ​ർ​പ്പ​ണ​ത്തെ​യും കു​റി​ച്ചു​ള്ള ത​ന്‍റെ പ​ര​മ്പ​രാ​ഗ​ത​മാ​യ ചി​ന്ത​ക​ളെ തി​രു​ത്തി​ക്കു​റി​ക്കു​ന്ന ഒ​രു അ​നു​ഭ​വം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ഒ​രു ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ത്തി​യ തു​റ​ന്നു​പ​റ​ച്ചി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. നോ​ർ​വേ​യി​ൽ താ​മ​സി​ക്കു​ന്ന വി​നോ​ദ് എ​ന്ന വ്യ​ക്തി​യാ​ണ്, അ​മി​താ​ദ്ധ്വാ​ന​വും വ്യ​ക്തി​ജീ​വി​ത​വും ത​മ്മി​ലു​ള്ള സ​ന്തു​ലി​താ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള സം​വാ​ദ​ങ്ങ​ൾ​ക്ക് വീ​ണ്ടും തി​രി കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്. 15 വ​ർ​ഷം മു​മ്പ് നോ​ർ​വേ​യി​ലേ​ക്ക് മാ​റി​യ​പ്പോ​ൾ ത​നി​ക്കു​ണ്ടാ​യ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു തൊ​ഴി​ൽ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചാ​ണ് വി​നോ​ദ് ഓ​ർ​ത്തെ​ടു​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​പ്പോ​ൾ ത​നി​ക്കു​ണ്ടാ​യി​രു​ന്ന ശീ​ല​ങ്ങ​ളു​മാ​യാ​ണ് വി​നോ​ദ് നോ​ർ​വേ​യി​ൽ എ​ത്തി​യ​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും വാ​രാ​ന്ത്യ​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ക, ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള ഇ​ട​വേ​ള​ക​ൾ ഒ​ഴി​വാ​ക്കു​ക, ഓ​ഫീ​സി​ൽ വൈ​കി വ​രെ ഇ​രി​ക്കു​ക, സു​ഖ​മി​ല്ലാ​ത്ത​പ്പോ​ഴും വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ക എ​ന്നി​വ​യൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​തി​വാ​യി​രു​ന്നു. തൊ​ഴി​ലി​നോ​ടു​ള്ള ആ​ത്മാ​ർ​ത്ഥ​ത​യു​ടെ​യും പ്രൊ​ഫ​ഷ​ണ​ലി​സ​ത്തി​ന്‍റെഅ​ട​യാ​ള​മാ​യാ​ണ് അ​ദ്ദേ​ഹം ഇ​തി​നെ​യെ​ല്ലാം ക​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ത​ന്‍റെ മാ​നേ​ജ​റു​മാ​യി ഉ​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത​മാ​യ ഒ​രു സം​ഭാ​ഷ​ണം വി​നോ​ദി​ന്‍റെ ചി​ന്താ​ഗ​തി​യെ…

Read More

75 ബി​ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ച്ച് സ്പേസ് എക്സ് ചരിത്രം കുറിച്ചു, ആദ്യ ട്രില്ല്യണയറായി ഇലോൺ മസ്ക്

ന്യൂ​യോ​ർ​ക്ക്: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ്പ​ന എ​ന്ന നേ​ട്ടം കു​റി​ച്ച് ഇ​ലോ​ൺ മ​സ്കി​ന്‍റെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ക​മ്പ​നി സ്പേ​സ് എ​ക്സ്. ഐ​പി​ഒ​യി​ലൂ​ടെ സ്പേ​സ്‌​എ​ക്‌​സ് 75 ബി​ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ച്ചു. ഇ​തോ​ടെ ലോ​ക​ത്തി​ലെ ആ​ദ്യ ട്രി​ല്ല്യ​ണ​യ​ർ നേ​ട്ട​ത്തി​ലെ​ത്തി ഇ​ലോ​ൺ മ​സ്ക്. ക​മ്പ​നി ഒ​രു ഓ​ഹ​രി​ക്ക് 135 ഡോ​ള​ർ നി​ര​ക്കി​ൽ 555.6 ദ​ശ​ല​ക്ഷം ഓ​ഹ​രി​ക​ൾ വി​റ്റ് 75 ബി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 6.4 ല​ക്ഷം കോ​ടി) സ​മാ​ഹ​രി​ച്ചു. ഇ​തോ​ടെ ക​മ്പ​നി​യു​ടെ വി​പ​ണി മൂ​ല്യം 1.77 ട്രി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി. ഈ ​ഐ​പി​ഒ​യി​ലൂ​ടെ 2019ൽ ​സൗ​ദി അ​രാം​കോ സ്ഥാ​പി​ച്ച റി​ക്കാ​ർ​ഡ് സ്പേ​സ് എ​ക്സ് മ​റി​ക​ട​ന്നു. ഇ​തോ​ടെ സ്‌​പേ​സ്‌ എ​ക്‌​സ് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ക​മ്പ​നി​ക​ളി​ലൊ​ന്നാ​യി മാ​റി. ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നാ​യ ഇ​ലോ​ൺ മ​സ്ക് ഐ​പി​ഒ​ക്ക് ശേ​ഷ​വും ക​മ്പ​നി​യി​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണം നി​ല​നി​ർ​ത്തും. ഓ​ഹ​രി ഘ​ട​ന പ്ര​കാ​രം അ​ദ്ദേ​ഹ​ത്തി​ന് ഏ​ക​ദേ​ശം 82 ശ​ത​മാ​നം…

Read More

പ​ച്ച​ക​റി​ക​ച്ച​വ​ട​വും പ​ഠ​ന​വും, സാ​ധാ​ര​ണ ജീ​വി​ത​ത്തി​ൽ​നി​ന്ന് ഇ​ന്ന് ആ​ഢം​ബ​ര​ത്തി​ന്‍റെ 1 കോ​ടി​യു​ടെ ഫ്ലാ​റ്റി​ലേ​ക്ക്; ചെ​റു​പ്പ​ക്കാ​ർ​ക്ക് ഈ ​യു​വാ​വ് മാ​തൃ​ക

മും​ബൈ: അ​ഭി​ഷേ​ക് വൈ​ശ്യ എ​ന്ന യു​വാ​വ് അ​മൂ​ല്യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത് ത​ന്‍റെ 21 വ​യ​സി​ലാ​ണ്. പ​ച്ച​ക്ക​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന പി​താ​വി​നെ സ​ഹാ​യി​ച്ചും അ​തി​നൊ​പ്പം പ​ഠ​നം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യു​മാ​ണ് ക​ഷ്ട​പ്പാ​ടു​ക​ള്‍​ക്ക് ന​ടു​വി​ല്‍ നി​ന്ന് അ​ഭി​ഷേ​ക് ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്. മും​ബൈ വി​ക്രോ​ളി​യി​ലെ 150 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ലെ ചെ​റി​യ മു​റി​യി​ലാ​യി​രു​ന്നു അ​ഞ്ചം​ഗ കു​ടും​ബ​ത്തി​ന്‍റെ താ​മ​സം. പ​ച്ച​ക്ക​റി ക​ച്ച​വ​ട​ത്തി​ല്‍ നി​ന്ന് പി​താ​വി​ന് ദി​വ​സേ​ന ല​ഭി​ച്ച​ത് 200 – 400 രൂ​പ മാ​ത്രം. ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ ക​ച്ച​വ​ട​ത്തി​ന് ശേ​ഷം ബാ​ക്കി​യാ​കു​ന്ന​ത് ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് മാ​ത്ര​വും. എ​ന്നാ​ല്‍ ഈ ​പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ പ​ഴി​ച്ച് വെ​റു​തേ​യി​രി​ക്കാ​തെ ക​ഠി​നാ​ധ്വാ​നം ചെ​യ്ത അ​ഭി​ഷേ​ക് രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ മി​ക​വ് കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യ ഒ​രു സി​എ ആ​യി മാ​റു​ക​യും ഒ​പ്പം നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. സ്‌​കൂ​ള്‍ പ​ഠ​ന കാ​ലം മു​ത​ലെ ക​ഷ്ട​ത​ക​ളോ​ടു​ള്ള പോ​രാ​ട്ടം ആ​രം​ഭി​ച്ച​താ​ണ് അ​ഭി​ഷേ​ക്. ക്ലാ​സി​ന് പോ​കു​ന്ന​തി​ന് മു​മ്പ് പു​ല​ര്‍​ച്ചെ പ​ച്ച​ക്ക​റി…

Read More

വ​യ​നാ​ട​ൻ ചു​ര​ത്തി​ലെ ഏ​ഴാം വ​ള​വി​ൽ സം​ഭ​വി​ച്ച​ത്….

2022 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലെ ആ ​പെ​യ്തൊ​ഴി​യാ​ത്ത മ​ഴ​ക്കാ​ല​ത്താ​ണ് ഞ​ങ്ങ​ൾ ആ ​വ​യ​നാ​ട് ട്രി​പ്പ് പ്ലാ​ൻ ചെ​യ്ത​ത്. വൈ​ത്തി​രി​യി​ലു​ള്ള ഒ​രു റി​സോ​ർ​ട്ട് ആ​റു​പേ​ർ​ക്കാ​യി നേ​ര​ത്തെ ത​ന്നെ ബു​ക്ക് ചെ​യ്ത് അ​ഡ്വാ​ൻ​സും കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ യാ​ത്ര പു​റ​പ്പെ​ടാ​ൻ ര​ണ്ട് ദി​വ​സം ഉ​ള്ള​പ്പോ​ൾ മു​ത​ൽ വീ​ട്ടി​ൽ നി​ന്നും നാ​ട്ടി​ൽ നി​ന്നും ഒ​രേ സ്വ​ര​ത്തി​ൽ വി​ല​ക്കു​ക​ൾ വ​രാ​ൻ തു​ട​ങ്ങി. “ഈ ​പെ​രു​മ​ഴ​യ​ത്ത് വ​യ​നാ​ട്ടി​ലേ​ക്ക് ഒ​രൊ​റ്റ​യാ​ള് പോ​ക​ണ്ട, അ​വി​ടെ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണൊ​ലി​പ്പു​മാ​ണ്, ടി​വി​യി​ലൊ​ക്കെ വാ​ർ​ത്ത കാ​ണു​ന്നി​ല്ലേ’ എ​ന്ന് പ​റ​ഞ്ഞ് എ​ല്ലാ​വ​രു​ടെ​യും വീ​ട്ടു​കാ​ർ പ​ര​മാ​വ​ധി ത​ട​സം നി​ന്നു. പ​ക്ഷേ, ഞ​ങ്ങ​ൾ അ​ത് കേ​ൾ​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. അ​ഡ്വാ​ൻ​സ് കൊ​ടു​ത്ത കാ​ശ് പോ​കും എ​ന്ന​തി​നേ​ക്കാ​ൾ, ഈ ​മ​ഴ​ക്കാ​ല​ത്ത് വ​യ​നാ​ട്ടി​ൽ പോ​യി ചി​ൽ ചെ​യ്യു​ന്ന​തി​ന്‍റെ ആ ​ഒ​രു വൈ​ബ് ക​ള​യാ​ൻ ഞ​ങ്ങ​ൾ​ക്ക് ഒ​ട്ടും താ​ല്പ​ര്യ​മി​ല്ലാ​യി​രു​ന്നു. പ്ര​കൃ​തി ത​രു​ന്ന സൂ​ച​ന​ക​ളെ വ​ക​വെ​ക്കാ​തെ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടാ​ൻ നേ​രം അ​ടു​ത്ത പ​ണി വ​ന്നു. വ​രാ​മെ​ന്ന് ഉ​റ​പ്പി​ച്ചു.…

Read More

കാ​ൽ​ന​ട​ക്കാ​ര​നെ കാ​ർ ഓ​ടി​ച്ച് ഇ​ടി​ച്ചു, പി​ന്നാ​ലെ ഭ​ർ​ത്താ​വ് പോ​ലീ​സി​ലാ​ണെ​ന്ന് ഭീ​ഷ​ണി, യു​വ​തി​ക്കെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​വു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ൽ സെ​ക്ട​ർ 62ൽ ​ഒ​രു യു​വ​തി​യും മ​റ്റൊ​രു പു​രു​ഷ​നും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. എ​ക്സി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ, സ്ത്രീ ​കാ​ർ ത​ന്‍റെ കാ​ലി​ലൂ​ടെ ക​യ​റ്റി ഇ​റ​ക്കി​യ​താ​യി അ​യാ​ൾ ആ​രോ​പി​ക്കു​ന്നു. ത​ന്നോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്ന​തി​ന് പ​ക​രം, ഭ​ർ​ത്താ​വി​ന് പോ​ലീ​സി​ലു​ള്ള പ​ദ​വി പ​റ​ഞ്ഞ് സ്ത്രീ ​ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും അ​ദേ​ഹം പ​റ​ഞ്ഞു. താ​ൻ റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ൾ സ്ത്രീ ​കാ​റി​ടി​ച്ച് ത​ന്‍റെ കാ​ലി​ൽ പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി അ​യാ​ൾ ആ​രോ​പി​ച്ചു.സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ കാ​റി​നു​ള്ളി​ലി​രു​ന്ന സ്ത്രീ ​കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ അ​ദ്ദേ​ഹ​വു​മാ​യി ത​ർ​ക്കി​ക്കു​ന്ന​തും കാ​ണാം. അ​യാ​ൾ സം​ഭ​വ​ങ്ങ​ളെ​ല്ലാം ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. ഹ​രി​യാ​ന ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​താ​ണ് വാ​ഹ​നം എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന കാ​റി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റും വീ​ഡി​യോ​യി​ൽ കാ​ണി​ച്ചു. സ്ത്രീ ​ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ പെ​ട്ടെ​ന്ന് വ​ഷ​ളാ​യി. വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ, കാ​റി​ന്‍റെ ഡോ​ർ തു​റ​ന്ന് സ്ത്രീ ​ത​ന്‍റെ ഭ​ർ​ത്താ​വ് പോ​ലീ​സി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് മ​റു​പ​ടി ന​ൽ​കി. “നീ…

Read More

ക​മ്പ​നി​യു​ടെ വ​ർ​ക്ക് ഫ്രം ​ഹോം പോ​ളി​സി, പ​ക്ഷേ ഒ​രു നി​ബ​ന്ധ​യു​ണ്ട്, ഇ​തെ​ന്ത് ഇ​ങ്ങ​നെയെ​ന്ന ചോ​ദ്യ​വു​മാ​യി യു​വ​തി​; ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: ആ​ധു​നി​ക ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ പ​ല സ്ഥാ​പ​ന​ങ്ങ​ളും ത​ങ്ങ​ളു​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം ന​ൽ​കാ​റു​ണ്ട്. സ​ത്യ​ത്തി​ൽ വ​ർ​ക്ക് ഫ്രം ​ഹോം പ​ല​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ഓ​ഫീ​സി​ലേ​ക്ക്‌ കൊ​ണ്ടു​പോ​കാ​നാ​യി എ​ന്നും രാ​വി​ലെ എ​ഴു​ന്നേ​റ്റ് ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കേ​ണ്ട, യാ​ത്രാ ചെ​ല​വു​ക​ളി​ല്ല, പു​തി​യ വ​സ്‌​ത്ര​ങ്ങ​ൾ മാ​റ​ണ്ട കൂ​ടാ​തെ ജോ​ലി​ക​ഴി​ഞ്ഞാ​ൽ വ​ള​രെ വേ​ഗം വീ​ട്ടു​കാ​ർ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാം അ​ങ്ങ​നെ പ​ല ഗു​ണ​ങ്ങ​ളു​ണ്ട്. ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് ജോ​ലി ചെ​യ്യു​ന്ന​വ​രെ സം​ബ​ന്ധി​ച്ച് വ​ർ​ക്ക് ഫ്രം ​ഹോം ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ സ്വ​ന്തം നാ​ട്ടി​ൽ പോ​കാ​ൻ ഒ​ര​വ​സ​ര​വും ല​ഭി​ക്കു​ന്നു. എ​ന്നാ​ൽ, ഇ​തി​ൽ നി​ന്നും വ്യ​ത്യ​സ്‌​ത​മാ​യി ചി​ല പ്ര​ത്യേ​ക നി​ബ​ന്ധ​ന​യോ​ടെ വ​ർ​ക്ക് ഫ്രം ​ഹോം ന​ൽ​കി​യ ഡ​ൽ​ഹി​യി​ലെ ഒ​രു ക​മ്പ​നി​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടം പി​ടി​ക്കു​ന്ന​ത്. ആ ​ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ് ക​മ്പ​നി​യു​ടെ പു​തി​യ ന​യം വ്യ​ക്ത​മാ​ക്കു​ന്നു കു​റി​പ്പ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. ‘ക​മ്പ​നി​യി​ൽ പി​രി​ച്ചു​വി​ട​ലു​ക​ൾ ന​ട​ന്നു.…

Read More

ഇ​ഡ്ഡ​ലി പ​രീ​ക്ഷ​ണ പോ​സ്റ്റു​ക​ൾകളെ ട്രോളി തരൂരും, ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

ഇ​ഡ്ഡ​ലി​യെ​ച്ചൊ​ല്ലി​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ കൂ​ടി​യി​രി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ് എം.​പി ശ​ശി ത​രൂ​ർ. ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റു​ക​ളി​ൽ ഇ​ട​പെ​ടു​ക​യും അ​തി​ന് ത​മാ​ശ​രൂ​പേ​ണ​യു​ള്ള ത​ന്‍റേ​താ​യ മ​റു​പ​ടി​ക​ൾ ന​ല്കു​ക​യും ചെ​യ്യു​ന്ന​ത് ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു പ​തി​വാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.​ശ​ശി ത​രൂ​രി​ന്‍റെ ഇ​ഡ്ഡ​ലി പ്രേ​മ​ത്തെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി എ​ക്സി​ൽ ഒ​രു ഉ​പ​യോ​ക്താ​വ് ഇ​ഡ്ഡ​ലി മു​റി​ച്ച് ത്രി​കോ​ണാ​കൃ​തി​യി​ലാ​ക്കി​യ ചി​ത്രം പ​ങ്കു​വെ​ച്ച​താ​ണ് ത​രൂ​രി​നെ ചൊ​ടി​പ്പി​ച്ച​ത്. ബ്രെ​ഡ് സ്ലൈ​സ് ചെ​യ്ത​തു​പോ​ലെ ഇ​ഡ്ഡ​ലി മു​റി​ച്ച​തി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം ചോ​ദി​ച്ച ഉ​പ​യോ​ക്താ​വി​ന്, ഒ​രു സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ അ​ടു​ക്ക​ള​യി​ൽ ക​യ​റി​യാ​ൽ ഡാ​റ്റ പാ​ർ​ട്ടീ​ഷ​ൻ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് ഇ​തെ​ന്നാ​ണ് ത​രൂ​ർ മ​റു​പ​ടി ന​ൽ​കി​യ​ത്. ‘ഇ​തി​നെ ‘ഇ​ഡ്-​സ്ലൈ​സ്’ എ​ന്ന​ല്ല, ‘ഇ​ഡ്ഡ​ലി’ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ആ​രും ഇ​ഡ്ഡ​ലി ഇ​ങ്ങ​നെ ക​ഴി​ക്കാ​റി​ല്ല. ഒ​രു​പ​ക്ഷേ ഇ​റ്റ​ലി​ക്കാ​ർ ഇ​തി​നെ പി​സ്സ എ​ന്ന് തെ​റ്റി​ദ്ധ​രി​ക്കു​മാ​യി​രി​ക്കും. പ​ക്ഷേ പി​സ്സ​യു​ടെ മേ​ൽ സാ​മ്പാ​ർ ഒ​ഴി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്’…

Read More

കൊ​തു​കി​ൻ​കൂ​ട്ടം പാ​ഞ്ഞെ​ത്തു​ന്ന രം​ഗം, ഹൊ​റ​ർ സി​നി​മ​യെ വെ​ല്ലു​ന്ന കാ​ഴ്ച; ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

മോ​സ്‌​കോ: കൊ​തു​കു​ക​ൾ കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കു​ന്ന​തി​നെ​പ്പ​റ്റി കേ​ട്ടി​ട്ടു​ണ്ടാ​കു​മ​ല്ലോ , എ​ന്നാ​ൽ ഒ​രു ചു​ഴ​ലി​ക്കാ​റ്റ് പോ​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് കൊ​തു​കു​ക​ൾ നേ​ർ​ക്കു​നേ​ർ വ​രു​ന്ന​തി​നെ​പ്പ​റ്റി സ​ങ്ക​ൽ​പ്പി​ക്കാ​നാ​കു​മോ? അ​ത്ത​ര​ത്തി​ലൊ​രു അ​പൂ​ർ​വ്വ സം​ഭ​വ​മാ​ണ് റ​ഷ്യ​യി​ലെ ബു​റി​യേ​ഷ്യ മേ​ഖ​ല​യി​ൽ ന​ട​ന്ന​ത്. പ്ര​ശ​സ്‌​ത​മാ​യ ഷു​ച്ചി ത​ടാ​ക​ക്ക​ര​യി​ലെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നേ​രെ​യാ​ണ് കൊ​തു​കു​ക​ൾ പാ​ഞ്ഞ​ടു​ത്ത​ത്. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​ടാ​ക​ക്ക​ര​യി​ലെ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ. അ​പ്ര​തീ​ക്ഷി​ത​മാ​യി അ​വി​ട​മാ​കെ ല​ക്ഷ​ക്ക​ണ​ക്കി​ന് കൊ​തു​കു​ക​ൾ ഇ​ര​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. കാ​ർ​മേ​ഘ​ത്താ​ൽ അ​ന്ത​രീ​ക്ഷം ഇ​രു​ളു​ന്ന​തു​പോ​ലെ നി​മി​ഷ​ങ്ങ​ൾ​ക്ക​കം കൊ​തു​കു​ക​ളു​ടെ കൂ​ട്ട​ത്താ​ൽ പ്ര​ദേ​ശ​മാ​കെ മൂ​ടി. ഒ​രു​നി​മി​ഷം പോ​ലും അ​വി​ടെ നി​ൽ​ക്കാ​നാ​കാ​ത്ത​വി​ധം പ്രാ​ണി​ക​ൾ ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ സ​ഞ്ചാ​രി​ക​ൾ പ്രാ​ണ​ര​ക്ഷാ​ർ​ത്ഥം അ​തി​വേ​ഗം അ​വ​ര​വ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​തി​വേ​ഗം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ഈ ​വ​ർ​ഷം കൊ​തു​കു​ശ​ല്യം രൂ​ക്ഷ​മാ​ണെ​ങ്കി​ലും ഇ​ത്ര​യും ഭ​യാ​ന​ക​മാ​യി കാ​ഴ്‌​ച ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹൊ​റ​ർ സി​നി​മ​യെ അ​നു​സ്‌​മ​രി​ക്കു​ന്ന​താ​ണ് കാ​ഴ്‌​ച​യെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. റ​ഷ്യ​യി​ലെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ്…

Read More

സ്വ​ന്തം സ്ഥാ​പ​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​രെ നി​യ​മി​ക്കാ​റി​ല്ലെ​ന്ന് യുവതിയുടെ വെ​ളി​പ്പെ​ടു​ത്ത​ൽ, പി​ന്നാ​ലെ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

ഇ​ന്ത്യ​ൻ സ്റ്റൈ​ലി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന റെ​സ്റ്റോ​റ​ന്‍റു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​വ​യു​ടെ​യെ​ല്ലാം ന​ട​ത്തി​പ്പു​കാ​ർ പ​ല​പ്പോ​ഴും ഇ​ന്ത്യ​ക്കാ​ർ ത​ന്നെ​യാ​കും. മി​ക്ക​പ്പോ​ഴും അ​വി​ടു​ത്തെ തൊ​ഴി​ലാ​ളി​ക​ളി​ൽ അ​ധി​ക​വും ഇ​ന്ത്യ​ക്കാ​രാ​കാ​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ൽ, ത​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഒ​രി​ക്ക​ലും ഇ​ന്ത്യ​ക്കാ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കി​ല്ലെ​ന്ന് തു​റ​ന്നു​പ​റ​യു​ക​യാ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഒ​രു റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ. അ​മേ​രി​ക്ക​യി​ലെ ടെ​ക്‌​സ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​വ​ൻ മോ​ങ്ക്സ്‌ ക​ഫേ​യു​ടെ ഉ​ട​മ​യാ​യ ര​ശ്‌​മി ഭ​ട്ട് ആ​ണ് ഈ ​വി​ചി​ത്ര​മാ​യ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. ത​ന്‍റെ അ​മ്മ​യോ​ടൊ​പ്പം ചേ​ർ​ന്നാ​ണ് ര​ശ്‌​മി റെ​സ്റ്റോ​റ​ന്‍റ് ആ​രം​ഭി​ച്ച​ത്. എ​ന്‍റെ ഇ​ന്ത്യ​ൻ റെ​സ്റ്റോ​റ​ന്‍റി​ൽ ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​രി​ല്ല. അ​തു​കൊ​ണ്ടാ​ണ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് യു​വ​തി പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഇ​ന്ത്യ​ക്കാ​ർ കൂ​ടു​ത​ലു​ള്ള ഒ​രു സ്ഥ​ല​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന​പ്പു​റം ഒ​രു മി​ക​ച്ച ടീം ​കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് യു​വ​തി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ച​ർ​മ്മ​ത്തി​ന്‍റെ നി​റം പ​രി​ഗ​ണി​ക്കാ​തെ, ഒ​രു മി​ക​ച്ച ടീ​മി​നെ കെ​ട്ടി​പ്പ​ടു​ക്കാ​ൻ ഞ​ങ്ങ​ൾ ത​യ്യാ​റാ​യി. അ​തി​നാ​ൽ,…

Read More