സ്‌​ക്രീ​ൻ സ​മ​യം പ​രി​മി​ത​പ്പെ​ടു​ത്തി, ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​ര​ന്ത​ര​മാ​യി ശ​കാ​രി​ച്ചു; മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി സ​ഹോ​ദ​ര​ങ്ങ​ൾ

മൊ​ബൈ​ൽ ഫോ​ണി​ന്‍റെ​യും ടി​വി​യു​ടെ​യും അ​മി​ത ഉ​പ​യോ​ഗ​ത്തി​ന്‍റെ പേ​രി​ൽ മാ​താ​പി​താ​ക്ക​ളു​ടെ നി​ര​ന്ത​ര​മാ​യ ശ​കാ​ര​ത്തി​ൽ മ​നം​നൊ​ന്ത് 21 വ​യ​സ്സു​ള്ള ഒ​രു പെ​ൺ​കു​ട്ടി 8 വ​യ​സ്സു​ള്ള സ​ഹോ​ദ​ര​നൊ​പ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി. ഇ​ൻ​ഡോ​ർ ന​ഗ​ര​ത്തി​ലെ ച​ന്ദ​ൻ ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. 7 വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ൾ ചു​മ​ത്തി​ പോ​ലീ​സ് കേസെടുത്തതായി പ്രാദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. പി​ന്നീ​ട് ര​ക്ഷി​താ​ക്ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ എ​ത്തി.  ​കു​ട്ടി​ക​ൾ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി ര​ക്ഷി​താ​ക്ക​ൾ ത​ങ്ങ​ളെ ശ​കാ​രി​ക്കു​ക​യും മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ച​തി​ന് മ​ർ​ദി​ക്കു​ക​യും ചെ​യ്‌​ത​താ​യി പ​രാ​തി​പ്പെ​ട്ട​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ അ​ഭി​ഭാ​ഷ​ക​ൻ ധ​ർ​മേ​ന്ദ്ര ചൗ​ധ​രി പ​റ​യു​ന്നു. ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തു മു​ത​ൽ ര​ണ്ട് കു​ട്ടി​ക​ളും അ​മ്മാ​യി​യു​ടെ കൂ​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്.  എ​ഫ്ഐ​ആ​ർ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​മു​മ്പ്, കു​ട്ടി​ക​ൾ മൊ​ബൈ​ലി​നും ടി​വി​ക്കും അ​ടി​മ​പ്പെ​ടു​ന്ന​ത് ഓ​രോ ര​ക്ഷി​താ​ക്ക​ളെ​യും…

Read More

60 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ 1,014 ഗ്രാം ​ഓ​ട്സ് ക​ഴി​ച്ച് ലോ​ക റി​ക്കാ​ർ​ഡ്; വൈ​റ​ലാ​യി വീ​ഡി​യോ

ഒ​രു മി​നി​റ്റി​നു​ള്ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഓ​ട്സ് ക​ഴി​ച്ച് റി​ക്കാ​ർ​ഡ് നേ​ടി​യി​രി​ക്കു​ക​യാ​ണ് നോ​ർ​വേ​യി​ലെ ട്രോ​ണ്ട്‌​ഹൈ​മി​ലെ ട്രോ​ണ്ട്‌​ഹൈ​മി​ൽ നി​ന്നു​ള്ള ജോ​ഹ​ന്നാ​സ് ബെ​ർ​ജ് . 60 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ 4.2 ക​പ്പി​ന് തു​ല്യ​മാ​യ 1,014 ഗ്രാം ​ഓ​ട്‌​സാ​ണ് ഇ​യാ​ൾ ക​ഴി​ച്ച​ത്. ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്സും അ​വ​രു​ടെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഈ ​വീ​ഡി​യോ പ​ങ്കി​ട്ടു. വൈ​റ​ൽ ഫൂ​ട്ടേ​ജി​ൽ, ഒ​രു വ​ലി​യ പാ​ത്ര​ത്തി​ൽ ഓ​ട്‌​സ് മീ​ൽ കൊ​ണ്ട് ബെ​ർ​ജ് ഇ​രി​ക്കു​ന്ന​ത് കാ​ണാം. ടൈ​മ​ർ ആ​രം​ഭി​ക്കു​മ്പോ​ൾ അ​യാൾ വേ​ഗ​ത്തി​ൽ ഓ​ട്‌​സ് ക​ഴി​ക്കു​ക​യും ചെ​യ്യു​ന്നു. “ഒ​റ്റ മി​നി​റ്റി​നു​ള്ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ഞ്ഞി/​ഓ​ട്ട്‌​സ് ക​ഴി​ച്ച​ത് 1,014 ഗ്രാം /35.76 ​ഔ​ൺ​സ് ജോ​ഹ​ന്നാ​സ് ബെ​ർ​ജ്.”​എ​ന്ന അ​ടി​ക്കു​റി​പ്പി​നൊ​പ്പ​മാ​ണ് വീ​ഡി​യോ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. 3 ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.            

Read More

വ​യ​നാ​ട്ടി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ക​ണ്ട​പ്പോ​ള്‍ ആ​ര്‍​മി​യി​ല്‍ ചേ​രാ​ൻ തോ​ന്നി; വൈ​റ​ലാ​യി മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ ഡ​യ​റി​ക്കു​റി​പ്പ്

നാ​ടി​നെ ഞെ​ട്ടി​ച്ചവ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ​ദു​ര​ന്ത​ത്തി​ന്‍റെ വാ​ർ​ത്ത​ക​ൾ ക​ണ്ട് ഞെ​ട്ടു​ക​യാ​ണ് ഓ​രോ മ​നു​ഷ്യ​രും. ഇ​തി​നി​ടെ ദു​ര​ന്ത​വാ​ർ​ത്ത​ക​ൾ ക​ണ്ട് ത​ന്‍റെ സ​ങ്ക​ട​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളും എ​ഴു​തി​യ ഒ​രു കൊ​ച്ചു​മി​ടു​ക്ക​ന്‍റെ ഡ​യ​റി​ക്കു​റി​പ്പാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണൂ​ർ എ ​ജെ ബി ​എ​സ് കി​ഴ​ക്കും​പു​റം സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ദി മു​ഹ​മ്മ​ദ്. എ. ​എ​സ്. തന്‍റെ സം​യു​ക്ത ഡ​യ​റി​യി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ച​ര്‍​ച്ച​യാ​കു​ന്ന​ത്. രാ​വി​ലെ എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ ആ​ദ്യം ചോ​ദി​ച്ച​ത് വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ത്തെ കു​റി​ച്ചാ​യി​രു​ന്നു​വെ​ന്നും ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യു​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ക​ണ്ട​പ്പോ​ള്‍ എ​നി​ക്ക് ആ​ര്‍​മി​യി​ല്‍ ചേ​രാ​നും ഹെ​ലി​കോ​പ്ട​റി​ല്‍ സ​ഞ്ച​രി​ക്കാ​നും ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ഞാ​ന്‍ ഉ​മ്മ​യോ​ട് പ​റ​ഞ്ഞു​വെ​ന്നു​മാ​ണ് ഡ​യ​റി​യി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഡ​യ​റി കു​റി​പ്പ് പ​ങ്കു​വ​ച്ച​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ആ​ദി മു​ഹ​മ്മ​ദി​ന് ആ​ശം​സ​ക​ളു​മാ​യെ​ത്തു​ന്ന​ത്. ഡ​യ​റി കു​റി​പ്പി​ന്‍റെ പൂ​ര്‍​ണ​രൂ​പം: ഇ​ന്ന് രാ​വി​ലെ എ​ണീ​റ്റ​പ്പോ​ള്‍ ഞാ​ന്‍ ആ​ദ്യം ചോ​ദി​ച്ച​ത് വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ത്തെ കു​റി​ച്ചാ​യി​രു​ന്നു. ഞാ​നും ഉ​മ്മ​യും ഫോ​ണി​ലൂ​ടെ വാ​ര്‍​ത്ത ക​ണ്ടു.…

Read More

വ​യ​നാ​ട്ടി​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ്; സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​യ​ർ​ടെ​ൽ

വ​യ​നാ​ട് മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ൽ ബാ​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി കൈ​കോ​ർ​ത്ത് എ​യ​ർ​ടെ​ൽ. വ​യ​നാ​ട്ടി​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ്, എ​സ്എം​എ​സ്, ടോ​ക്ക് ടൈം ​എ​ന്നി​വ​യാ​ണ് എ​യ​ർ​ടെ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും പാ​ക്കേ​ജ് വാ​ലി​ഡി​റ്റി ക​ഴി​ഞ്ഞ​വ​ർ​ക്ക് അ​ട​ക്കം ഓ​ഫ​ർ ബാ​ധ​ക​മാ​ണ്. പ്രീ​പെ​യ്ഡ്, പോ​സ്റ്റ് പെ​യ്ഡ് ക​സ്റ്റ​മേ​ഴ്സി​നും ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റ് പെ​യ്ഡ് ബി​ൽ അ​ട​യ്ക്കാ​ൻ വൈ​കു​ന്ന​വ​ർ​ക്കും ഇ​ള​വ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മേ കേ​ര​ള​ത്തി​ലെ 52 റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ളി​ൽ ക​ള​ക്ഷ​ൻ സെ​ന്‍ററുകളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.   

Read More

40 രൂ​പ​യു​ടെ ഉ​പ്പു​മാ​വി​ന് വി​ല 120, ഇ​ഡ്ഡ​ലി​ക്ക് 60ൽ​നി​ന്ന് 161; ഓ​ൺ‌​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി​യി​ൽ ‘പ​ക​ൽ​ക്കൊ​ള്ള’

ഓ​ൺ​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ക​ന്പ​നി​ക​ളു​ടെ ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ലെ പ​ക​ൽ​ക്കൊ​ള്ള ഉ​ദാ​ഹ​ര​ണ​സ​ഹി​തം പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് മും​ബൈ​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ഭി​ഷേ​ക് കോ​ത്താ​രി. മും​ബൈ​യി​ലെ ജ​ന​പ്രി​യ റ​സ്റ്റ​റ​ന്‍റി​ലെ ബി​ല്ലും അ​തേ ഹോ​ട്ട​ലി​ലെ വി​ഭ​വ​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക​ന്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന വി​ല​യു​ടെ സ്ക്രീ​ൻ​ഷോ​ട്ടു​മാ​ണ് അ​ഭി​ഷേ​ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. ഹോ​ട്ട​ലി​ലെ വി​ല​യും സ്വി​ഗ്ഗി​യും സൊ​മാ​റ്റോ​യും മ​റ്റും ഈ​ടാ​ക്കു​ന്ന വി​ല​യും ത​മ്മി​ൽ ചെ​റി​യ വ്യ​ത്യാ​സ​മേ ഉ​ണ്ടാ​കൂ​വെ​ന്ന ധാ​ര​ണ ഇ​തോ​ടെ തി​രു​ത്ത​പ്പെ​ട്ടു. മും​ബൈ വി​ലെ​പാ​ർ​ലെ​യി​ലെ റാം ​മ​ന്ദി​ർ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ഡു​പ്പി2​മും​ബൈ എ​ന്ന ഹോ​ട്ട​ലി​ലാ​ണ് അ​ഭി​ഷേ​ക് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ​ത്. ത​ട്ടേ ഇ​ഡ​ലി- (ര​ണ്ട് എ​ണ്ണം120 രൂ​പ), ഉ​ഴു​ന്നു​വ​ട (നാ​ല് എ​ണ്ണം 70 രൂ​പ), ഒ​നി​യ​ൻ ഊ​ത്ത​പ്പം (80 രൂ​പ), ഉ​പ്പു​മാ​വ് (40 രൂ​പ), ഹാ​ഫ് ചാ​യ (10 രൂ​പ)​യു​മാ​ണു ക​ഴി​ച്ച​ത്. ആ​കെ ബി​ൽ 320 രൂ​പ മാ​ത്രം. ഇ​തേ വി​ഭ​വ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ ല​ഭി​ക്കാ​ൻ ക​ന്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​ത് 740…

Read More

വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ പാ​ഞ്ഞ് ആം​ബു​ല​ൻ​സ്; നി​ൽ​ക്കു​മോ എ​ന്ന ഭ​യ​ത്തോ​ടെ പി​ന്നാ​ലെ ഓ​ടി നാ​ട്ടു​കാ​രും

ഉ​രു​ൾ​പൊ​ട്ട​ൽ നാ​ശം​വി​ത​ച്ച വ​യ​നാ​ടി​ന് താ​ങ്ങാ​യി മ​ല​യാ​ളി​ക​ൾ കൈ​കോ​ർ​ത്ത് ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ക്കാ​ൻ ഭ​ക്ഷ​ണ​വും ഉ​ടു​ത്തു മാ​റാ​ൻ വ​സ്ത്ര​വു​മി​ല്ലാ​തെ ദു​രി​താ​ശ്വാ​സ കാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​യ​നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ൾക്ക് മു​ല​പ്പാ​ൽ ന​ൽ​കാ​ൻ ത​യാ​റാ​യി എ​ത്തി​യ അ​മ്മ​മാ​ർ വ​രെ​യു​ണ്ടാ​യി​രു​ന്നു ന​മു​ക്കി​ട​യി​ൽ എ​ന്ന​ത് ഈ ​ദു​ര​ന്ത​ത്തി​നി​ടി​യി​ലും ആ​ശ്വാ​സം ന​ൽ​കു​ന്ന കാര്യമാണ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ക്കു​ന്ന ക​ര​ള​ലി​യി​ക്കു​ന്ന കാ​ഴ്ച​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.​അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ യൂ​ട്യൂ​ബി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. വ​യ​നാ​ട്ടി​ല്‍ നി​ന്നും വ​ന്ന ആം​ബു​ല​ന്‍​സി​ന് കോ​ഴി​ക്കോ​ട് പ​ട​നി​ല​ത്തു​വ​ച്ച് വ​ഴി​യൊ​രു​ക്കു​ക​യാ​യി​രു​ന്നു മ​റ്റ് വ​ണ്ടി​ക​ളും നാ​ട്ടു​കാ​രും. വെ​ള്ള​ക്കെ​ട്ടു​ള്ള റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ ആം​ബു​ല​ന്‍​സ് ഒ​രു ഘ​ട്ട​ത്തി​ല്‍ നി​ല്‍​ക്കും എ​ന്ന അ​വ​സ്ഥ​വ​രെ ഉ​ണ്ടാ​യി. തു​ട​ർ​ന്ന് ആം​ബു​ല​ന്‍​സ് നി​ല്‍​ക്കു​മോ എ​ന്ന ഭ​യ​ത്തി​ല്‍ കൂ​ടി​നി​ന്ന നാ​ട്ടു​കാ​ര്‍ വ​രെ പി​ന്നാ​ലെ പാ​യു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട് ക​ണ്ട​ത്. ഇ​തി​നി​ട​ക്ക് ചി​ല​ര്‍ വീ​ഴു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ കേ​ടൊ​ന്നും സം​ഭ​വി​ക്കാ​തെ…

Read More

ചെ​ളി കു​ഴ​പ്പ​മി​ല്ല, വാ ​പൊ​ളി.. നി​ങ്ങ​ള് ക​ഴി​ക്ക്..’: ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ വാ​യി​ൽ ഭ​ക്ഷ​ണം വ​ച്ച് ന​ൽ​കി യു​വാ​വ്; ഇ​ത് ക​ണ്ണും മ​ന​സും നി​റ​യ്ക്കും കാ​ഴ്ച

വ​യ​നാ​ട് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലും ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ദു​ര​ന്ത ഭൂ​മി​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും മ​നു​ഷ്യ ജീ​വ​നു​ക​ൾ​ക്കാ​യി ആ​ഹാ​രം പോ​ലും ക​ഴി​ക്കാ​തെ​യാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ഇ​ങ്ങ​നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്കി​ട​യി​ൽ ഭ​ക്ഷ​ണ​വു​മാ​യെ​ത്തി​യ ഒ​രാ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ അ​വ​രു​ടെ വാ​യി​ൽ ആ​ഹാ​രം വ​ച്ച് കൊ​ടു​ക്കു​ക​യാ​ണ് അ​യാ​ൾ. ‘ചെ​ളി കു​ഴ​പ്പ​മി​ല്ല, വാ ​പൊ​ളി.. നി​ങ്ങ​ള് ക​ഴി​ക്ക്..’ എ​ന്ന് പ​റ‍​ഞ്ഞാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് യു​വാ​വ് വാ​യി​ല്‍ ആ​ഹാ​രം വ​ച്ചു​കൊ​ടു​ക്കു​ന്ന​ത്. കാ​ണു​ന്ന​വ​രു​ടെ മ​ന​സും ക​ണ്ണും നി​റ​യ്ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു അ​ത്. നി​ര​വ​ധി പേ​രാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യ വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക    

Read More

ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് നേ​രെ വെ​ള്ളം തെ​റി​പ്പി​ച്ച് വീ​ഴ്ത്തി, യു​വ​തി​യെ ക​യ​റി​പി​ടി​ച്ചു; വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്നു

റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ പോ​യ ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ വെ​ള്ളം തെ​റി​പ്പി​ച്ച് വീ​ഴ്ത്തി സാ​മൂ​ഹി​ക വി​രു​ദ്ധ​ർ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ലാ​ണ് സം​ഭ​വം. തീ​വ്ര​മ​ഴ​യെ തു​ട​ർ​ന്ന് ല​ക്നോ വെ​ള്ള​ക്കെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച താ​ജ് ഹോ​ട്ട​ലി​ന് മു​ന്നി​ലു​ള്ള റോ​ഡി​ലൂ​ടെ പോ​യ സ്ത്രീ​ക്കും പു​രു​ഷ​നും ഇ​ത്ത​ര​ത്തി​ൽ ഒ​രു അ​നു​ഭ​വം ഉ​ണ്ടാ​യ​ത്. ബൈ​ക്കി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഇ​വ​രു​ടെ മേ​ൽ ഒ​രു കൂ​ട്ടം സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ റോ​ഡി​ലെ വെ​ള്ളം തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ചി​ല​ര്‍ ബൈ​ക്ക് പി​ന്നി​ലേ​ക്ക് വ​ലി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും പു​രു​ഷ​നും സ്ത്രീ​യും വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​കു​മാ​യി​രു​ന്നു. ഇ​തി​നി​ട​ക്ക് ഒ​രാ​ള്‍ യു​വ​തി​യെ ക​യ​റി​പി​ടി​ക്കു​ന്ന​തും വീഡി​യോ​യി​ല്‍ കാ​ണാം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ യു​വാ​ക്ക​ള്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​രി​ക​യാ​ണ്. Lucknow: A viral video shows people mistreating a woman during rain and causing a ruckus under the…

Read More

പ​രി​പാ​ലി​ക്കാ​നും മു​ല​പ്പാ​ൽ ന​ൽ​കി സം​ര​ക്ഷി​ക്കാ​നും ത​യാ​റാ​ണ്, ഞ​ങ്ങ​ൾ​ക്കും ഉ​ണ്ട് കു​ഞ്ഞു​മ​ക്ക​ൾ; വൈ​റ​ലാ​യി കു​റി​പ്പ്

ദു​ര​ന്ത​ത്തി​ൽ പ​ക​ച്ചു നി​ൽ​ക്കു​ന്ന വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി കേ​ര​ളം ഒ​ട്ടാ​കെ കൈ​കോ​ർ​ക്കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ വ​യ​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് വ​ന്ന വ്യ​ത്യ​സ്ത​മാ​യ ഒ​രു അ​ഭ്യ​ർ​ഥ​ന​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ‘ചെ​റി​യ കു​ട്ടി​ക​ൾ​ക്ക് മു​ല​പ്പാ​ൽ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്ക​ണേ…​എ​ന്‍റെ ഭാ​ര്യ റെ​ഡി​യാ​ണ്’ എ​ന്ന വാ​ട്സ്ആ​പ് സ​ന്ദേ​ശം ഒ​രാ​ൾ സന്നദ്ധ പ്രവർത്തകർക്ക് അ​യ​ക്കു​ക​യു​ണ്ടാ​യി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ സ​ജി​നും കു​ടും​ബ​വും വ​യ​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ കു​ഞ്ഞു​മ​ക്ക​ൾ ആ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ ആ ​കു​ഞ്ഞി​നെ പ​രി​പാ​ലി​ക്കാ​നും മു​ല​പ്പാ​ൽ ന​ൽ​കി സം​ര​ക്ഷി​ക്കാ​നും ത​യാ​റാ​ണെ​ന്ന് പ​റ​ഞ്ഞ് എ​ത്തി​യ​ത്. സ​ജി​ന്‍ പ​ങ്കു​വ​ച്ച കു​റി​പ്പ് ഞ​ങ്ങ​ൾ ഇ​ടു​ക്കി​യി​ൽ ആ​ണ് എ​ങ്കി​ലും വ​യ​നാ​ട്ടി​ൽ വ​ന്ന് കു​ഞ്ഞു​മ​ക്ക​ൾ ആ​രെ​ങ്കി​ലും ഉ​ണ്ട് എ​ങ്കി​ൽ ആ ​കു​ഞ്ഞി​നെ പ​രി​പാ​ലി​ക്കാ​നും മു​ല​പ്പാ​ൽ ന​ൽ​കി സം​ര​ക്ഷി​ക്കാ​നും എ​ന്‍റെ കു​ടും​ബ​വും ത​യ്യാ​റാ​ണ്. ഞ​ങ്ങ​ൾ​ക്കും ഉ​ണ്ട് കു​ഞ്ഞു​മ​ക്ക​ൾ.

Read More

വലിച്ചെറിഞ്ഞ ഭാഗ്യം; ച​വ​റ്റു​കൊ​ട്ട​യി​ലി​ട്ട ലോ​ട്ട​റി​ക്ക് 1.7 കോ​ടി..!

സൗ​ത്ത് ക​രോ​ലി​ന: ലോ​ട്ട​റി​യ​ടി​ക്കു​ന്ന​ത് അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണ്. വ​ള​രെ ചു​രു​ക്കം പേ​ർ​ക്കു മാ​ത്രം ല​ഭി​ക്കു​ന്ന ഭാ​ഗ്യം. എ​ന്നാ​ൽ, 1.6 കോ​ടി രൂ​പ ലോ​ട്ട​റി​യ​ടി​ച്ച അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ക​രോ​ലി​ന​യി​ൽ​നി​ന്നു​ള്ള ഒ​രു സ്ത്രീ​യു​ടെ ഭാ​ഗ്യം വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ്. സൗ​ത്ത് ക​രോ​ലി​ന എ​ജ്യു​ക്കേ​ഷ​ൻ ലോ​ട്ട​റി ടി​ക്ക​റ്റാ​ണ് അ​വ​ർ വാ​ങ്ങി​യ​ത്. ടി​ക്ക​റ്റ് സ്ക്രാ​ച്ച് ചെ​യ്ത​പ്പോ​ൾ ക​ണ്ട ന​മ്പ​റി​ൽ സ്ത്രീ​ക്ക് വ​ലി​യ വി​ശ്വാ​സം തോ​ന്നി​യി​ല്ല. അ​വ​ര​ത് ച​വ​റ്റു​കൊ​ട്ട​യി​ൽ ഇ​ട്ടു. എ​ന്നാ​ൽ, ഭാ​ഗ്യം അ​വ​രു​ടെ ഭ​ർ​ത്താ​വി​ന്‍റെ രൂ​പ​ത്തി​ലെ​ത്തി. അ​ദ്ദേ​ഹം ച​വ​റ്റു​കൊ​ട്ട​യി​ലി​ട്ട ലോ​ട്ട​റി ടി​ക്ക​റ്റ് ക​ണ്ടു. പ​കു​തി മാ​ത്രം സ്ക്രാ​ച്ച് ചെ​യ്ത ലോ​ട്ട​റി ടി​ക്ക​റ്റ് അ​യാ​ളെ​ടു​ത്ത് മു​ഴു​വ​നാ​യും സ്ക്രാ​ച്ച് ചെ​യ്തു. അ​തി​ലു​ണ്ടാ​യി​രു​ന്ന ന​മ്പ​റു​ക​ൾ ക​ണ്ട​പ്പോ​ൾ അ​ന്പ​ര​ന്നു​പോ​യി. അ​ത് സ​മ്മാ​ന​മ​ടി​ച്ച ന​മ്പ​റാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഭാ​ര്യ​യും ഞെ​ട്ടി. കൈ​മോ​ശം വ​രു​മാ​യി​രു​ന്ന ലോ​ട്ട​റി ഭാ​ഗ്യം തി​രി​കെ ല​ഭി​ച്ച​തി​ന്‍റെ ആ​ശ്ച​ര്യ​ത്തി​ലും സ​ന്തോ​ഷ​ത്തി​ലു​മാ​ണ് ഇ​പ്പോ​ൾ ദ​മ്പ​തി​ക​ൾ. ലോ​ട്ട​റി​യ​ടി​ച്ച സ്ത്രീ​യു​ടെ പേ​ര് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ളി​ലി​ല്ല.

Read More