വി​വാ​ഹ​മോ​ച​നം ഇ​ത്ര ഈ​സി​യോ..? ഫോ​ണി​ൽ മെ​സേ​ജ് അ​യ​ച്ച് ബ​ന്ധം പി​രി​ഞ്ഞു! കൈ​യ​ടി​ച്ച് പ്രോ​ത്സാ​ഹി​പ്പി​ച്ച് കു​ടും​ബം

വി​വാ​ഹ​ങ്ങ​ൾ​പോ​ലെ സാ​ധാ​ര​ണ ന​ട​ക്കു​ന്ന ഒ​ന്നാ​യി മാ​റി​യി​രി​ക്കു​ന്നു വി​വാ​ഹ​മോ​ച​ന​ങ്ങ​ൾ. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ​പോ​ലും വി​വാ​ഹ​മോ​ചി​ത​ർ ധാ​രാ​ളം. ഒ​രു ബ​ന്ധ​ത്തി​ൽ​നി​ന്നു മോ​ച​നം തേ​ടി​യ​ശേ​ഷം ഉ​ട​ൻ​ത്ത​ന്നെ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ക്കു​ന്ന​വ​രും കു​റ​വ​ല്ല. വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ പ​ല​ർ​ക്കും പ​ല​താ​കും. ഒ​ന്നി​ച്ചു​പോ​കാ​ൻ ഒ​ട്ടും ക​ഴി​യി​ല്ലെ​ന്ന് ഇ​രു​വ​ർ​ക്കും തോ​ന്നി​യാ​ൽ പി​രി​യു​ക​ത​ന്നെ​യാ​കും ഉ​ചി​തം. പ​ക്ഷേ, വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ അ​ത്ര ഈ​സി​യ​ല്ല. കോ​ട​തി​യി​ലും സ​ർ​ക്കാ​ർ ഓ​ഫീ​സി​ലു​മൊ​ക്കെ ക​യ​റി​യി​റ​ങ്ങി മാ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം എ​ക്സി​ല്‍ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട ഒ​രു വീ​ഡി​യോ ക​ണ്ടാ​ൽ വി​വാ​ഹ​മോ​ച​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​വേ​ശ​ഭ​രി​ത​രാ​കും. മൊ​ബൈ​ൽ ഫോ​ണി​ൽ ഒ​രു യു​വ​തി മെ​സേ​ജ് അ​യ​ച്ച് വി​വാ​ഹം ബ​ന്ധം വേ​ര്‍​പി​രി​യു​ന്ന​താ​ണു വീ​ഡി​യോ​യി​ലു​ള്ള​ത്. ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ ചി​രി​ച്ചു​കൊ​ണ്ടാ​ണു യു​വ​തി സ​ന്ദേ​ശം അ​യ​യ്ക്കു​ന്ന​ത്. യു​വ​തി​ക്കു ചു​റ്റും കൂ​ടി​യി​രു​ന്ന​വ​രെ​ല്ലാം കൈ​യ്യ​ടി​ച്ചു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. “വേ​ർ​പി​രി​യ​ൽ ആ​ഘോ​ഷി​ക്കു​ന്ന വ​ന്യ​മാ​യ കു​ടും​ബം’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണു വീ​ഡി​യോ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്. അ​തേ​സ​മ​യം വി​വാ​ഹ​ബ​ന്ധം ഒ​ഴി​യാ​നു​ള്ള കാ​ര​ണം വീ​ഡി​യോ​യി​ൽ വ്യ​ക്ത​മ​ല്ല. “അ​വ​ർ ഒ​രി​ക്ക​ലും ആ…

Read More

ഐ​ഗാ​യ് കൊ​ട്ടാ​ര​ത്തി​ൽ അ​ല​ക്സാ​ണ്ട​ര്‍ ച​ക്ര​വ​ര്‍​ത്തി​യു​ടെ കു​ളി​മു​റി ക​ണ്ടെ​ത്തി! കി​ട​പ്പു​മു​റി ഇപ്പോഴും അ​ജ്ഞാ​തം

ലോ​കം കീ​ഴ​ട​ക്കാ​ന്‍ ഇ​റ​ങ്ങി​ത്തി​രി​ച്ച അ​ല​ക്സാ​ണ്ട​ര്‍ ച​ക്ര​വ​ര്‍​ത്തി​യു​ടെ (ബി​സി 356-323) കു​ളി​മു​റി ക​ണ്ടെ​ത്തി​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ. വ​ട​ക്ക​ൻ ഗ്രീ​സി​ലെ വെ​ർ​ജീ​ന​യി​ലു​ള്ള പു​രാ​ത​ന​മാ​യ ഐ​ഗാ​യ് കൊ​ട്ടാ​ര​ത്തി​ലാ​ണു കു​ളി​മു​റി ക​ണ്ടെ​ത്തി​യ​തെ​ന്നു പ​റ​യു​ന്നു. അ​ല​ക്സാ​ണ്ട​ര്‍ രാ​ജാ​ധി​കാ​ര​ത്തി​ലേ​റി​യ ഈ ​കൊ​ട്ടാ​രം 15,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള​താ​ണ്. ഇ​വി​ടെ ക​ണ്ടെ​ത്തി​യ കു​ളി​മു​റി, അ​ല​ക്സാ​ണ്ട​ർ ത​നി​ക്കേ​റ്റ​വും അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കൊ​പ്പം കു​ളി​ച്ചി​രു​ന്ന സ്ഥ​ല​മാ​യി​രു​ന്നെ​ന്നു പു​രാ​വ​സ്തു ഗ​വേ​ഷ​ക​നാ​യ ഹ്യൂ​സ് പ​റ​യു​ന്നു. ന​ടു​മു​റ്റം, ക്ഷേ​ത്ര​ങ്ങ​ൾ, സ​ങ്കേ​ത​ങ്ങ​ൾ, തി​യ​റ്റ​ർ, ബോ​ക്സിം​ഗ് സ്കൂ​ൾ, ശ​വ​കു​ടീ​ര​ങ്ങ​ൾ എ​ന്നി​വ​യും ഈ ​കൊ​ട്ടാ​ര​ത്തി​ല്‍ ക​ണ്ടെ​ത്തി. പൂ​ര്‍​ണ​മാ​യും പാ​റ​യി​ല്‍ കൊ​ത്തി​യെ​ടു​ത്ത അ​ഴു​ക്കു​ചാ​ലും കൊ​ട്ടാ​ര​ത്തി​നു​ള്ളി​ലു​ണ്ട്. എ​ന്നാ​ൽ, ച​ക്ര​വ​ര്‍​ത്തി​യു​ടെ കി​ട​പ്പു​മു​റി ക​ണ്ടെ​ത്താ​ന്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. പു​ന​ര്‍​നി​ര്‍​മി​ച്ച ഐ​ഗാ​യ് കൊ​ട്ടാ​രം ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് തു​റ​ന്നു​കൊ​ടു​ത്തു. കൊ​ട്ടാ​ര​മ​ട്ടു​പ്പാ​വി​ല്‍ നി​ന്നാ​ല്‍ മാ​സി​ഡോ​ണി​യ​ൻ പ്ര​ദേ​ശം മു​ഴു​വ​നാ​യും കാ​ണാം. ഗ്രീ​ക്ക് രാ​ജാ​വാ​യി​രു​ന്നു അ​ല​ക്സാ​ണ്ട​ർ ച​ക്ര​വ​ർ​ത്തി. ഒ​ട്ടേ​റെ യു​ദ്ധ​ങ്ങ​ൾ​ക്കു ന​ടു​നാ​യ​ക​ത്വം വ​ഹി​ച്ച ഇ​ദ്ദേ​ഹം ലോ​ക​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​ഗ​ത്ഭ​രാ​യ…

Read More

‘ഡീ​സ​ൽ പ​റാ​ത്ത’ വീ​ഡി​യോ വ്യാ​ജ​മോ? ധാ​ബ ഉ​ട​മ പറയുന്നതിങ്ങനെ…

ച​ണ്ഡീ​ഗ​ഡി​ലെ ഒ​രു ധാ​ബ​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഡീസൽ പ​റാ​ത്ത​ക​ൾ വി​ള​മ്പു​ന്ന​താ​യു​ള്ള വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. വീ​ഡി​യോ പ​ക​ർ​ത്തി​യ അ​മ​ൻ​പ്രീ​ത് സിം​ഗ് എ​ന്ന ബ്ലോ​ഗ​ർ, റോ​ഡ​രി​കി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ൽ വി​ൽ​ക്കു​ന്ന പ​റാ​ത്ത​ക​ൾ ഡീ​സ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മിച്ച​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭ​വ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​ക്കൊ​ണ്ട്, ധാ​ബ ഉ​ട​മ ച​ന്നി സിം​ഗ് എ​എ​ൻ​ഐ​യോ​ട് സം​സാ​രി​ക്കു​ക​യും ‘ഡീ​സ​ൽ പ​രാ​ത്ത’​യെ​ക്കു​റി​ച്ചു​ള്ള വീ​ഡി​യോ ശ​രി​യ​ല്ലെ​ന്നും ബ്ലോ​ഗ​ർ ത​മാ​ശ​യ്ക്ക് സൃ​ഷ്ടി​ച്ച​താ​ണെ​ന്നും പറഞ്ഞു. ‘ഞ​ങ്ങ​ൾ ഡീ​സ​ൽ പ​രാ​ത്ത പോ​ലു​ള്ള​വ ഉ​ണ്ടാ​ക്കു​ക​യോ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യോ ചെ​യ്യു​ന്നി​ല്ല. ഒ​രു ബ്ലോ​ഗ​ർ ആ ​വീ​ഡി​യോ വെ​റും ത​മാ​ശ​ക്ക് വേ​ണ്ടി നി​ർ​മ്മി​ച്ച​താ​ണ്. ഡീ​സ​ലി​ൽ ത​യ്യാ​റാ​ക്കു​ന്ന പ​റാത്ത ആ​രും ക​ഴി​ക്കി​ല്ല എ​ന്ന​ത് സാ​മാ​ന്യ​ബു​ദ്ധി​യു​ള്ള കാ​ര്യ​മാ​ണ്’ സിം​ഗ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കൂടാതെ വി​ഭ​വ​ത്തി​ൽ ഡീ​സ​ൽ ചേ​ർ​ക്കു​ന്നു എ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ നി​ര​സി​ക്കു​ക​യും ഫു​ഡ് സ്റ്റാ​ളി​ൽ ത​യ്യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണം ആ​രോ​ഗ്യ​ക​ര​വും ഉ​പ​യോ​ഗ​യോ​ഗ്യ​വു​മാ​ണെ​ന്ന് അദ്ദേഹം ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു. ‘ഞ​ങ്ങ​ൾ ഭ​ക്ഷ്യ…

Read More

എ​ടാ മോ​നേ… ആ​വേ​ശം കൂ​ടി​പ്പോ​യോ! ല​ഹ​രി​പാ​ർ​ട്ടി ന​ട​ത്തി​യ ഗു​ണ്ടാ നേ​താ​വ് കു​റ്റൂ​ർ അ​നൂ​പി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

ആ​വേ​ശം മോ​ഡ​ൽ പാ​ർ​ട്ടി ന​ട​ത്തി​യ ഗു​ണ്ടാ നേ​താ​വ് കു​റ്റൂ​ർ അ​നൂ​പി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ് . ഐ​പി​സി 151 വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത ശേ​ഷം അ​നൂ​പി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. പാ​ർ​ട്ടി​യി​ൽ കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ​വ​ര​ട​ക്കം പ​ങ്കെ​ടു​ത്തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ച് അ​നൂ​പി​ൽ നി​ന്ന് വി​ശ​ദ​മാ​യ മൊ​ഴി പോ​ലീ​സ് ശേ​ഖ​രി​ച്ചു. ഗു​ണ്ട​ക​ളു​ടെ സം​ഗ​മ​മാ​യി മാ​റി​യ പാ​ർ​ട്ടി​യി​ൽ അ​റു​പ​തോ​ളം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ആ​വേ​ശം സി​നി​മ​യി​ലെ ‘എ​ട മോ​നേ’​എ​ന്ന ഹി​റ്റ് ഡ​യ​ലോ​ഗി​ന്‍റെ അ​ക​മ്പ​ടി​യി​ൽ ഗു​ണ്ട​ക​ൾ പു​റ​ത്തി​റ​ക്കി​യ റീ​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ആ​ഡം​ബ​ര​വാ​ഹ​ന​ത്തി​ൽ കൂ​ളിം​ഗ് ഗ്ലാ​സ് ധ​രി​ച്ച് അ​ടി​പൊ​ളി​വേ​ഷ​ത്തി​ൽ ഗു​ണ്ടാ​ത്ത​ല​വ​ൻ വ​ന്നി​റ​ങ്ങു​ന്ന​തു​മു​ത​ൽ, ആ​വേ​ശ​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്ന​തും മ​ദ്യ​ക്കു​പ്പി​ക​ൾ അ​ട​ങ്ങി​യ കെ​യ്സു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​തും ഏ​റ്റു​മൊ​ടു​വി​ൽ ഗ്രൂ​പ്പ് ഫോ​ട്ടോ​യും റീ​ൽ​സ് ആ​ക്കി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യി​ൽ ഷെ​യ​ർ ചെ​യ്ത​ത്. അ​വ​ണൂ​ർ, വ​ര​ടി​യം, കു​റ്റൂ​ർ, കൊ​ട്ടേ​ക്കാ​ട് മേ​ഖ​ല​ക​ളി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ നി​ര​വ​ധി ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ…

Read More

കേ​ര​ള പോ​ലീ​സി​ന്‍റെ പ്രോ​ജ​ക്ട് ഹോ​പ്പ്: ഈ ​വ​ര്‍​ഷം എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ പാ​സാ​യ​ത് 331 വി​ദ്യാ​ര്‍​ഥി​ക​ള്‍

കൊ​ച്ചി: കേ​ര​ള പോ​ലീ​സി​ന്‍റെ പ്രോ​ജ​ക്ട് ഹോ​പ്പി (ഹെ​ല്‍​പ്പിം​ഗ് അ​ദേ​ഴ്‌​സ് പ്രൊ​മോ​ട്ട് എ​ജ്യു​ക്കേ​ഷ​ന്‍) ലൂ​ടെ സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ സ്റ്റേ​റ്റ് സി​ല​ബ​സി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ വി​ജ​യി​ച്ച​ത് 331 പേ​ര്‍. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ 35 പേ​രും പ്ല​സ്ടു പ​രീ​ക്ഷ 615 പേ​രു​മാ​ണ് എ​ഴു​തി​യ​ത്. ഇ​തി​ല്‍ 23 പേ​ര്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ പാ​സാ​യി. 308 പേ​രാ​ണ് പ്ല​സ്ടു പ​രീ​ക്ഷ പാ​സാ​യ​ത്. പ്രോ​ജ​ക്ട് ഹോ​പ്പി​നു കീ​ഴി​ല്‍ 1,244 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ല്‍ 594 പേ​രു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ണ്ട്. ഇ​വ​ര്‍ ഇ​ട​യ്ക്കു​വ​ച്ച് പ​ഠ​നം ഉ​പേ​ക്ഷി​ച്ചു​പോ​യ​വ​രാ​ണ്. നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​പ്പ​ണ്‍ സ്‌​കൂ​ളിം​ഗി​നു കീ​ഴി​ല്‍ പ​ഠി​ച്ച ഇ​വ​രു​ടെ പ​രീ​ക്ഷ പൂ​ര്‍​ത്തി​യാ​യ​ത് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് ഇ​നി​യും സ​മ​യം എ​ടു​ക്കും. തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ല്‍ നി​ന്നാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​വി​ടെ നി​ന്നും 15 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി. ര​ണ്ടാം സ്ഥാ​നം കൊ​ല്ലം…

Read More

പ​ഴ​മ​യെ പ്ര​ണ​യി​ക്കു​ന്ന​വ​ര്‍ ഇ​ത് കാ​ണേ​ണ്ട​താ​ണ്… കൗ​തു​ക​ക്കാ​ഴ്ച​ക​ളു​ടെ നീ​ലൂ​ർ ‘ചൂ​ല്‍​സി​റ്റി’

പാ​ലാ-​മു​ട്ടം റൂ​ട്ടി​ലെ നീ​ലൂ​ര്‍ ക​ണ്ട​ത്തി​മാ​വ് ക​വ​ല​യ്ക്കൊ​രു വി​ശേ​ഷ​ണ​മു​ണ്ട് ‘ചൂ​ല്‍ സി​റ്റി’. ക​വ​ല​യി​ലെ ക​ട​ക​ളി​ൽ വി​ല്‍​പ്പ​ന​യ്ക്ക് പ​ല​ത​രം ചൂ​ലു​ക​ളു​ണ്ട്. നീ​ള​ന്‍ ചൂ​ല്‍, കു​റ്റി​ച്ചൂ​ല്‍, പു​ല്‍​ച്ചൂ​ല്‍, ഈ​ര്‍​ക്കി​ലി​ച്ചൂ​ല്‍ എ​ന്നി​ങ്ങ​നെ നി​റ​ത്തി​ലും വ​ലി​പ്പ​ത്തി​ലും ചൂ​ലു​ക​ളു​ടെ വൈ​വി​ധ്യം. പു​ത്ത​ന്‍​ത​ല​മു​റ കൈ​മോ​ശം വ​രു​ത്തി​യ പൗ​രാ​ണി​ക ഉ​ത്പ​ന്ന​ങ്ങ​ളേ​റെ​യും ഇ​വി​ട​ത്തെ ക​ട​ക​ളി​ൽ ല​ഭി​ക്കും. കു​ട്ട, വ​ട്ടി, വ​ല്ലം, മു​റം, ത​വി, കോ​രി, ക​പ്പി, ക​ട​കോ​ല്‍, മ​ണ്‍​ക​ലം, മീ​ന്‍​കൂ​ട, മ​ണ്‍​ച​ട്ടി, ഉ​റി, തൂ​മ്പാ​ക്ക​ഴ, എ​ലി​പ്പെ​ട്ടി, പ​ഞ്ഞി​മെ​ത്ത, ത​ല​യ​ണ, ശം​ഖ്… ഇ​ങ്ങ​നെ നീ​ളു​ന്നു സാ​ധ​ന​ങ്ങ​ള്‍. ക​യ​ര്‍, ചൂ​ര​ല്‍, ഒ​ട്ട​ല്‍, ഈ​റ്റ, റ​ബ​ര്‍ എ​ന്നി​വ​കൊ​ണ്ടു നി​ര്‍​മി​ച്ച കു​ട്ട​ക​ളും വ​ല്ല​ങ്ങ​ളും വ​ട്ടി​ക​ളു​മു​ണ്ട്. കാ​ലം പു​റ​ത്തേ​ക്കെ​റി​ഞ്ഞ അ​ര​ക​ല്ലും ഉ​ര​ലും ആ​ട്ടു​ക​ല്ലും ഉ​ല​ക്ക​യു​മു​ണ്ട് നീ​ലൂ​രി​ലെ ക​ട​ക​ളി​ൽ. ന്യൂ​ജെ​ന്‍ കാ​ല​ത്തി​നു വേ​ണ്ടാ​താ​യ ത​ഴ​പ്പാ​യ​യും മെ​ത്ത​പ്പാ​യ​യും ചി​ക്കു​പാ​യ​യു​മെ​ല്ലാം ഇ​വി​ടെ ല​ഭി​ക്കും. കു​ടം​പു​ളി, വാ​ള​ന്‍​പു​ളി, വേ​പ്പി​ന്‍​പി​ണ്ണാ​ക്ക്, പു​ളി​മ്പൊ​ടി. മ​ഴു, തൂ​മ്പ, ക​ത്തി, പി​ച്ചാ​ത്തി, വാ​ക്ക​ത്തി, പു​ല്ല​രു​വ, ക​റി​ക്ക​ത്തി, ടാ​പ്പിം​ഗ് ക​ത്തി…

Read More

‘അ​ശോ​ക’ ടെ​ൻ​ഡി​നൊ​പ്പം ബ്രൈ​ഡ​ൽ മേ​ക്കോ​വ​ർ; ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ത​രം​ഗ​മാ​യി ക​രീ​ന ക​പൂ​റി​ന്‍റെ ഐ​ക്കോ​ണി​ക്ക് ലു​ക്ക്

ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​ർ ക​രീ​ന ക​പൂ​റാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇപ്പോൾ സംസാരവിഷയം. 2001-ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘അ​ശോ​ക’ എ​ന്ന ചി​ത്ര​ത്തി​ലെ കരീനയുടെ ഐ​ക്കോ​ണി​ക്ക് ലു​ക്കി​ൻ്റെ പു​ന​രു​ജ്ജീ​വ​ന​മാ​ണ് ഇ​പ്പോ​ൾ ട്രെ​ൻ​ഡിം​ഗിൽ. ‘അ​ശോ​ക ട്രെ​ൻ​ഡ്’ എ​ന്ന ഈ ​ട്രെ​ൻ​ഡി​ൽ ബ്രൈ​ഡ​ൽ മെ​ക്കോ​വ​റു​ക​ൾ ചെ​യ്യു​ന്ന ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സേഴ്സ്, ദ​ക്ഷി​ണേ​ഷ്യ​ൻ ബ്രൈ​ഡ​ൽ ശൈ​ലി​ക​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടു​ള്ള മേ​ക്ക​പ്പാ​ണ് വീ​ഡി​യോ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.  ഇ​ൻ​സ്റ്റാ​ഗ്രാം ട്രെ​ൻ​ഡു​ക​ൾ വ​രു​ന്നു, പോ​കു​ന്നു, എ​ന്നാ​ൽ ഇ​വ​യി​ൽ ചി​ല​ത് ആ​ഗോ​ള ത​ല​ത്തി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​ന്നാ​യി മാ​റി‍​യി​രി​ക്കു​ക​യാ​ണ് അ​ശോ​ക ട്രെ​ൻ​ഡ്. ബോ​ൾ​ഡ് നി​റ​ങ്ങ​ൾ, വ​ലി​യ ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ ട്ര​ൻ​ഡി​ന്‍റെ എ​ടു​ത്ത് പ​റ​യേ​ണ്ട ഘ​ട​ക​ങ്ങ​ളാ​ണ്. ​ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സ് ‘അ​ശോ​ക’​യി​ലെ ‘സാ​ൻ സ​ന​ന’ എ​ന്ന ഗാ​ന​ത്തി​ന് അ​ഭി​ന​യി​ച്ചു​കൊ​ണ്ടാ​ണ് മേ​ക്ക​പ്പി​ടു​ന്ന​ത്.   ഇ​ന്ത്യ​യി​ൽ തു​ട​ങ്ങി​യ ഈ ​ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ​സ് ട്രെ​ൻ​ഡ് ഇ​പ്പോ​ൾ ലോ​ക​മെ​മ്പാ​ടും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ‘അ​ശോ​ക’ ലു​ക്കി​ൽ ത​ങ്ങ​ളു​ടേ​താ​യ വ്യ​ത്യ​സ്ത​ക​ളും ഇൻഫ്ലുവൻസേഴ്സ് കൊ​ണ്ടു​വ​രു​ന്നു​ണ്ട്. അ​ശോ​ക ച​ക്ര​വ​ർ​ത്തി​യു​ടെ ആ​ദ്യ​കാ​ല ജീ​വി​തം…

Read More

മു​ത​ല​യു​ടെ പി​ടി​യി​ൽ നി​ന്ന് സ​ഹോ​ദ​രി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചു; ജോ​ർ​ജി​യ​യ്ക്ക് ആ​ദ​രം ന​ൽ​കി ചാ​ൾ​സ് രാ​ജാ​വ്

മു​ത​ല​യോ​ട് സാ​ഹ​സി​ക​മാ​യി പൊ​രു​തി ഇ​ര​ട്ട സ​ഹോ​ദ​രി​യെ ര​ക്ഷി​ച്ച ജോ​ർ​ജി​യ ലൗ​റി​യെ ധീ​ര​താ പു​ര​സ്കാ​രം ന​ൽ​കി ചാ​ൾ​സ് രാ​ജാ​വ് ആ​ദ​രി​ച്ചു. 2021 ജൂ​ണി​ൽ മെ​ക്സി​ക്കോ​യി​ലെ ത​ടാ​ക​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ​യാ​ണ് സ​ഹോ​ദ​രി മെ​ലി​സ​യെ കൂ​റ്റ​ൻ മു​ത​ല പി​ടി​കൂ​ടി വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് ജോ​ർ​ജി​യ ക​ണ്ട​ത്. തൊ​ട്ടു​പി​ന്നാ​ലെ അ​ബോ​ധാ​വ​സ്ഥ​യി​ൽ വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ൽ മെ​ലി​സ​യെ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ബോ​ട്ടി​ൽ ക​യ​റ്റി സ​ഹോ​ദ​രി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ മു​ത​ല​യെ​ത്തി വീ​ണ്ടും പി​ടി​കൂ​ടി. എ​ന്നാ​ൽ ജോ​ർ​ജി​യ മു​ത​ല​യോ​ട് പോ​രാ​ടി സ​ഹോ​ദ​രി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചു. മെ​ലി​സ ഏ​റെ നാ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന​തി​ന് ശേ​ഷം പി​ന്നീ​ട് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു. മു​ത​ല​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ജോ​ർ​ജി​യ​യു​ടെ മു​ഷ്ടി​യി​ൽ വ​ലി​യ മു​റി​വു​മു​ണ്ടാ​യി. കൂ​ടാ​തെ വ​യ​റ്റി​ലും കാ​ലി​ലും സാ​ര​മാ​യ പ​രി​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

Read More

ഭ​ർ​ത്താ​വ് കു​ർ​ക്കു​റേ വാ​ങ്ങാ​തെ വ​ന്നു: വ​ഴ​ക്കി​ട്ട് വീ​ടു​വി​ട്ടി​റ​ങ്ങി യു​വ​തി; ഒ​ടു​വി​ൽ വി​വാ​ഹ​മോ​ച​ന​ത്തി​നൊ​രു​ങ്ങു​ന്നു

ഭ​ർ​ത്താ​വ് കു​ർ​ക്കു​റേ വാ​ങ്ങി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​വാ​ഹ​മോ​ച​ന​ത്തി​നൊ​രു​ങ്ങി യു​വ​തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷ​മേ ആ​യി​ട്ടു​ള്ളൂ. വി​വാ​ഹം ക​ഴി​ഞ്ഞ നാ​ൾ മു​ത​ൽ പ​തി​വാ​യി കു​ർ​ക്കു​റേ വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന് യു​വ​തി ഭ​ർ​ത്താ​വി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഭാര്യയ്ക്ക് കു​ർ​ക്കു​റേ സ്ഥി​ര​മാ​യി ക​ഴി​ച്ച് ആ​സ​ക്തി വ​ർ​ധി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഭ​ർ​ത്താ​വ് കു​ർ​ക്കു​റേ വാ​ങ്ങാ​തെ ഒ​രു ദി​വ​സം വീ​ട്ടി​ലെ​ത്തി. ഇ​തി​നെ​ച്ചൊ​ല്ലി ര​ണ്ടു​പേ​രും ത​മ്മി​ൽ വ​ഴ​ക്കി​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്  ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യ യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ച്ചു. വി​വാ​ഹ​മോ​ച​നം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ വീ​ട് വി​ട്ടി​റ​ങ്ങി​യ​ത് ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം. വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ആ​ഗ്ര​യി​ലെ ഷാ​ഹ്ഗ​ഞ്ച് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ർ​ന്ന് ദ​മ്പ​തി​മാ​രെ പോ​ലീ​സ് കൗ​ണ്‍​സി​ലിം​ഗി​ന് അ​യ​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ പ​റ​യു​ന്ന​ത്.

Read More

ആ​വേ​ശ​മാ​യി ത​ല​വ​ന്‍റെ ജ​യി​ൽ​മോ​ച​നം; ആ​ഘോ​ഷ​മാ​ക്കി ഗു​ണ്ട​ക​ൾ

നി​ര​വ​ധി കൊ​ല​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഗു​ണ്ടാ​ത്ത​ല​വ​ന്‍റെ ജ​യി​ൽ​മോ​ച​നം ‘ആ​വേ​ശ’​മാ​ക്കി കൊ​ടും​ക്രി​മി​ന​ലു​ക​ൾ. ഗു​ണ്ട​ക​ളു​ടെ സം​ഗ​മ​മാ​യി മാ​റി​യ പാ​ർ​ട്ടി​യി​ൽ അ​റു​പ​തോ​ളം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ആ​വേ​ശം സി​നി​മ​യി​ലെ ‘എ​ട മോ​നേ’​എ​ന്ന ഹി​റ്റ് ഡ​യ​ലോ​ഗി​ന്‍റെ അ​ക​മ്പ​ടി​യി​ൽ ഗു​ണ്ട​ക​ൾ പു​റ​ത്തി​റ​ക്കി​യ റീ​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ആ​ഡം​ബ​ര​വാ​ഹ​ന​ത്തി​ൽ കൂ​ളിം​ഗ് ഗ്ലാ​സ് ധ​രി​ച്ച് അ​ടി​പൊ​ളി​വേ​ഷ​ത്തി​ൽ ഗു​ണ്ടാ​ത്ത​ല​വ​ൻ വ​ന്നി​റ​ങ്ങു​ന്ന​തു​മു​ത​ൽ, ആ​വേ​ശ​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്ന​തും മ​ദ്യ​ക്കു​പ്പി​ക​ൾ അ​ട​ങ്ങി​യ കെ​യ്സു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​തും ഏ​റ്റു​മൊ​ടു​വി​ൽ ഗ്രൂ​പ്പ് ഫോ​ട്ടോ​യും റീ​ൽ​സ് ആ​ക്കി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യി​ൽ ഷെ​യ​ർ ചെ​യ്ത​ത്. അ​വ​ണൂ​ർ, വ​ര​ടി​യം, കു​റ്റൂ​ർ, കൊ​ട്ടേ​ക്കാ​ട് മേ​ഖ​ല​ക​ളി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ നി​ര​വ​ധി ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത സം​ഘ​ത്തി​ലെ നേ​താ​വി​നെ അ​ടു​ത്തി​ടെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ കോ​ട​തി വി​ട്ട​യ​ച്ചി​രു​ന്നു. ജ​യി​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും കൂ​ട്ടാ​ളി​ക​ൾ​ക്കു​മാ​യി ന​ട​ത്തി​യ ല​ഹ​രി​പാ​ർ​ട്ടി​യാ​ണു വി​വാ​ദ​മാ​കു​ന്ന​ത്. പോ​ലീ​സ് ജീ​പ്പി​ന​രി​കി​ൽ നേ​താ​വ് നി​ൽ​ക്കു​ന്ന ദൃ​ശ്യ​വും റീ​ലി​ലു​ണ്ട്. വ​ര​ടി​യ​ത്തെ കോ​ൾ​മേ​ഖ​ല​യി​ലെ ഒ​രു പാ​ട​ത്തി​ന​രി​കി​ലാ​യി​രു​ന്നു ആ​ഘോ​ഷം. ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ…

Read More