ഇ​തി​ലും മി​ക​ച്ച പ്ര​തി​ഷേ​ധം സ്വ​പ്ന​ങ്ങ​ളി​ൽ മാത്രം: പു​രു​ഷ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ സ്ത്രീ; ​സ്ത്രീ​വേ​ഷം കെ​ട്ടി വോ​ട്ട് ചെ​യ്ത് പ്ര​തി​ഷേ​ധം

വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ലിം​ഗം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് സ്ത്രീ​യെ​ന്ന്. അ​ങ്ങ​നെ ഇ​ല​ക‌്ഷ​ന്‍ ക​മ്മീ​ഷ​ന്‍ നി​ശ്ച​യി​ച്ചാ​ല്‍ പാ​വം വോ​ട്ട​ര്‍ എ​ന്തു​ചെ​യ്യും. എ​ങ്കി​ല്‍ സ്ത്രീ​വേ​ഷം കെ​ട്ടി വോ​ട്ട് ചെ​യ്തേ​ക്കാ​മെ​ന്ന് വോ​ട്ട​റും തീ​രു​മാ​നി​ച്ചു. കൊ​ല്ലം എ​ഴു​കോ​ണ്‍ ഗ​വ. യു​പി​എ​സി​ലെ 113 ന​മ്പ​ര്‍ ബൂ​ത്തി​ലാ​ണ് പു​രു​ഷ​വോ​ട്ട​റെ ‘സ്ത്രീ’ ​ആ​ക്കി​യ​തി​നെ​തി​രേ വേ​റി​ട്ട പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്. എ​ഴു​കോ​ണ്‍ സ്വ​ദേ​ശി രാ​ജേ​ന്ദ്ര​പ്ര​സാ​ദാ​ണ് 76-ാം വ​യ​സി​ല്‍ ത​ന്നെ സ്ത്രീ​യാ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ടു​ള്ള പ്ര​തി​ഷേ​ധം സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്ത് അ​റി​യി​ച്ച​ത്. വ​ലി​യ ക​ണ്ണ​ട​യും ഷാ​ളും ക​ഴു​ത്തി​ലൊ​രു മാ​ല​യും ക​മ്മ​ലും മാ​ക്സി​യും ധ​രി​ച്ചാ​ണ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് എ​ത്തി​യ​ത്. ത​ല ഹെ​ല്‍​മെ​റ്റ് കൊ​ണ്ടു മ​റ​ച്ചി​രു​ന്നു. കൈ​യി​ല്‍ ഭ​ര​ണ​ഘ​ട​ന​യും ബു​ക്കും ക​രു​തി​യി​രു​ന്നു. വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ സ്ത്രീ​വേ​ഷം കെ​ട്ടി​യ രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ ക​ണ്ട​വ​ര്‍ ഞെ​ട്ടി. കാ​ര്യ​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് രാ​ജേ​ന്ദ്ര​ന്‍ ത​ന്‍റെ ദു​ര്‍​ഗ​തി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. എ​ല്ലാ​വ​രും നോ​ക്കി ചി​രി​ച്ചു. കാ​ര്യ​മ​റി​ഞ്ഞ​പ്പോ​ള്‍ രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ബൂ​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ വ്യ​ത്യ​സ്ത കാ​ഴ്ച ക​ണ്ട് വോ​ട്ട് ചെ​യ്യാ​ന്‍…

Read More

വി​വാ​ഹാ​ഘോ​ഷ​ത്തി​ന് പ​ട​ക്ക​പ്പെ​ട്ടി​യു​മാ​യി ഡാ​ൻ​സ്..! ഒ​ടു​വി​ൽ സം​ഭ​വി​ച്ച​ത്

വി​വാ​ഹ​ത്ത​ലേ​ന്നു ന​ട​ക്കു​ന്ന ‘കൂ​ത്തു​ക​ൾ’ പ​ല​പ്പോ​ഴും അ​തി​രു​ക​ട​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ അ​തി​രു​ക​ട​ന്ന ഒ​രു വി​വാ​ഹാ​ഘോ​ഷ​ത്തി​ന്‍റെ വീ​ഡി​യോ ക​ണ്ട് ന​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണു സോ​ഷ്യ​ൽ മീ​ഡി​യ. സം​ഭ​വം ന​ട​ന്ന​ത് ഹ​രി​യാ​ന​യി​ലാ​ണ്. ദൃ​ശ്യ​ങ്ങ​ൾ തു​ട​ങ്ങു​മ്പോൾ വി​വാ​ഹാ​ഘോ​ഷ​യാ​ത്ര​യി​ൽ യു​വാ​ക്ക​ൾ മ​ദ്യ​ല​ഹ​രി​യി​ൽ ഡാ​ൻ​സ് ചെ​യ്യു​ന്ന​ത് കാ​ണാം. അ​തി​ലൊ​രാ​ൾ തീ​കൊ​ളു​ത്തി പൊ​ട്ടി​ത്തു​ട​ങ്ങാ​റാ​യ പ​ട​ക്ക​പ്പെ​ട്ടി എ​ടു​ത്തു​യ​ർ​ത്തു​ന്നു. പിന്നാലെ തീ​പ്പൊ​രി ചി​ത​റി​ച്ച് പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടു​ന്ന​തി​നി​ടെ യു​വാ​വ് ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ലേ​ക്കു തീ​പ​ട​രു​ന്നു. അ​തോ​ടെ പ​രി​ഭ്രാ​ന്ത​നാ​യ യു​വാ​വ് പ​ട​ക്ക​പ്പെ​ട്ടി താ​ഴേ​ക്കി​ടു​ന്നു. താ​ഴെ വീ​ണ പ​ട​ക്ക​പ്പെ​ട്ടി​യി​ൽ​നി​ന്നു പൂ​ക്കു​റ്റി​യും മ​റ്റും നാ​ലു​പാ​ടും പൊ​ട്ടി​ച്ചി​ത​റു​ന്നു. ക​ല്യാ​ണം കൂ​ടാ​ൻ വ​ന്ന​വ​ർ ഭ​യ​ന്നു നി​ല​വി​ളി​ച്ചോ​ടു​ന്ന​താ​ണു ക്ലൈ​മാ​ക്സ്. https://twitter.com/i/status/1778664995070656606

Read More

സ്ത്രീ​ധ​നം ഭാ​ര്യ​ക്കു സ്വ​ന്തം: ഭ​ർ​ത്താ​വി​ന് അ​വ​കാ​ശ​മി​ല്ല; സു​പ്രീം​കോ​ട​തി

ഭ​ർ​ത്താ​വി​ന് സ്ത്രീ​ധ​ന​ത്തി​ൽ നി​യ​ന്ത്ര​ണ​മോ അ​വ​കാ​ശ​മോ ഇ​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. ബു​ദ്ധി​മു​ട്ടേ​റി​യ സ​മ​യ​ത്തു ഭാ​ര്യ​യ്ക്കു മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ സ്ത്രീ​ധ​നം ഉ​പ​യോ​ഗി​ച്ചാ​ലും അ​തു തി​രി​കെ ന​ൽ​കാ​നു​ള്ള ബാ​ധ്യ​ത​യു​ണ്ടെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. മ​ല​യാ​ളി ദ​മ്പ​തി​മാ​രു​ടെ കേ​സി​ല്‍ സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ടു​ത്തി​യ​തി​ന് 25 ല​ക്ഷം രൂ​പ ഭാ​ര്യ​യ്ക്കു ന​ൽ​കാ​ൻ നി​ര്‍​ദേ​ശി​ച്ചു​കൊ​ണ്ട് ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന​യും ദീ​പാ​ങ്ക​ർ ദ​ത്ത​യും അ​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ഭാ​ര്യ​യു​ടെ സ്വ​ത്ത് ഭാ​ര്യ​യു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും സം​യു​ക്ത സ്വ​ത്താ​യി മാ​റു​ന്നി​ല്ല. വി​വാ​ഹ​ത്തി​നു മു​മ്പോ വി​വാ​ഹ​സ​മ​യ​ത്തോ അ​തി​നു​ശേ​ഷ​മോ സ്ത്രീ​ക്കു സ​മ്മാ​നി​ച്ച സ്വ​ത്തു​ക്ക​ൾ അ​വ​ളു​ടെ സ്ത്രീ​ധ​ന​സ്വ​ത്താ​ണ്. സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ഇ​തു വി​നി​യോ​ഗി​ക്കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും ഭാ​ര്യ​ക്കാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Read More

പ​ണി പാ​ളി​യ​ല്ലോ മോ​നേ! പ​ണ​യം വ​യ്ക്കാ​ൻ നാ​ല് പ​വ​ൻ തൂ​ക്ക​മു​ള്ള വ​ള​ക​ളു​മാ​യെ​ത്തി; പ​രി​ശോ​ധി​ച്ച​പ്പോ​ൾ എ​ല്ലാം മു​ക്കു​പ​ണ്ടം

സ്വ​ർ​ണ​ത്തി​ന് ഇ​പ്പോ​ൾ തൊ​ട്ടാ​ൽ പൊ​ള്ളു​ന്ന വി​ല​യാ​ണ്. സ്വ​ർ​ണ​വി​ല കു​തി​ച്ചു​യ​രു​ന്ന ഈ ​സ​മ​യ​ത്ത് പ​ണ​ത്തി​ന് ആ​വ​ശ്യം വ​രു​മ്പോ​ൾ സ്വർണാഭരണങ്ങൾ പ​ണ​യം വ​യ്ക്കു​ന്ന​ത് സ്വ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ ഈ ​സ​മ​യ​ത്തും ആ​ളു​ക​ൾ ത​ട്ടി​പ്പു​മാ​യി എ​ത്തു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ മു​ക്കു​പ​ണ്ട​ങ്ങ​ളു​മാ​യി കോ​ഴി​ക്കോ​ട് ബേ​പ്പൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മാ​ത്തോ​ട്ടം ബ്രാ​ഞ്ചി​ൽ എ​ത്തി​യ ആ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബേ​പ്പൂ​ര്‍ ക​ല്ലി​ങ്ങ​ല്‍ സ്വ​ദേ​ശി എം.​വി. അ​ബ്ദു​ല്‍ സ​ലാ​മി​നെ​യാ​ണ് മാ​റാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.  ബാ​ങ്കി​ൽ നി​ന്നും സ്വ​ർ​ണ​വാ​യ്പ എ​ടു​ക്കു​ന്ന​തി​നാ​യി 32 ഗ്രാം ​തൂ​ക്കം വ​രു​ന്ന നാ​ല് വ​ള​ക​ളു​മാ​യാ​ണ് ഇ​യാ​ൾ ബാ​ങ്കി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് സ്വ​ര്‍​ണ​വ​ള​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ് വാ​യ്പ​ക്കാ​യി ജീ​വ​ന​ക്കാ​ര്‍​ക്ക് ഈ  ​മുക്കുപണ്ടം ന​ല്‍​കു​ക​യും ചെയ്തു. എ​ന്നാ​ല്‍ സം​ശ​യം തോ​ന്നി​യ അ​പ്രൈ​സ​ര്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ വ​ള​ക​ൾ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കി. തു​ട​ര്‍​ന്ന് ബാ​ങ്ക് മാ​നേ​ജ​രെ വി​വ​രം അ​റി​യി​ച്ചു. മാ​നേ​ജ​റാ​ണ് പോ​ലീ​സി​നെ വി​ളി​ച്ച​ത്. പി​ന്നാ​ലെ മാ​റാ​ട് പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി സ​ലാ​മി​നെ അ​റ​സ്റ്റ് ചെ​യ്തു.

Read More

വാ​ക്കേ​റ്റം ചെ​ന്നെ​ത്തി​യ​ത് കൊ​ല​പാ​ത​ക​ത്തി​ൽ; കാ​മു​കി​യു​ടെ ബ​ർ​ഗ​റി​ന്‍റെ ക​ഷ്ണം ക​ടി​ച്ച സു​ഹൃ​ത്തി​നെ യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി

കാ​മു​കി​യു​ടെ ബ​ർ​ഗ​ർ ക​ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വ് സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി. പാ​കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ലാ​ണ് സം​ഭ​വം. ക​റാ​ച്ചി സെ​ഷ​ൻ ജ​ഡ്ജി​യു​ടെ മ​ക​ൻ അ​ലി കീ​രി​യോ ആ​ണ് സു​ഹൃ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ മ​ക​ൻ ദ​നി​യ​ൽ ആ​ണ് പ്ര​തി. ദ​നി​യ​ലി​ന്‍റെ കാ​മു​കി​യു​ടെ ബ​ർ​ഗ​ർ ക​ഷ്ണം ക​ടി​ച്ചെ​ടു​ത്തെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.ഫെ​ബ്രു​വ​രി 8ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു. സം​ഭ​വ​ദി​വ​സം ത​ന്‍റെ വീ​ട്ടി​ലേ​ക്ക് കാമുകി ഷ​സി​യ​യെ ദ​നി​യൽ ക്ഷ​ണി​ച്ചി​രു​ന്നു. അ​വി​ടേ​ക്ക് സുഹൃത്തായ അ​ലി കീ​രി​യോ​യും സ​ഹോ​ദ​ര​നു​മെ​ത്തി. ദ​നി​യ​ൽ ത​നി​ക്കും കാ​മു​കി​ക്കു​മാ​യി ര​ണ്ട് ബ​ർ​ഗ​റാ​ണ് ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ബ​ർ​ഗ​ർ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​ലി ത​നി​ക്കൊ​രു ക​ഷ്ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.  ഇ​ത് പി​ന്നീ​ട് വ​ലി​യ ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി. ഒ​ടു​വി​ൽ ത​ർ​ക്ക​ത്തി​നെ തു​ട​ർ​ന്ന് അ​ലി​ക്കെ​തി​രേ ദ​നി​യ​ൽ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ മ​ക​നാ​ണ് പ്ര​തി​യെ​ന്ന് തെ​ളിയുകയും ചെയ്തു. ത​ട​വി​ൽ…

Read More

സി​നി​മാ ക്ലൈ​മാ​ക്സ് പോ​ലൊ​രു ട്വി​സ്റ്റ്! വി​വാ​ഹ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട ച​ട​ങ്ങി​നി​ടെ പി​ന്മാ​റി വ​ധു

അ​വ​സാ​ന​ഘ​ട്ട ച​ട​ങ്ങി​നി​ട​യി​ൽ വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി വ​ധു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഉ​ണ്ടാ​യ​ത്. വ​ധു​വി​ന്‍റെ അ​പ്ര​തീ​ക്ഷി​ത​മാ​യ നീ​ക്കം ഒ​രു സി​നി​മാ ക്ലൈ​മാ​ക്‌​സ് പോ​ലെ​യാ​യി​രു​ന്നു. ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​വാ​ഹം വേ​ണ്ടെ​ന്നു​വ​ച്ച് വ​ധു തി​ടു​ക്ക​ത്തി​ൽ മു​റി​യി​ലേ​ക്ക് മ​ട​ങ്ങി. വി​വാ​ഹ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ശ്ര​മി​ച്ചെ​ങ്കി​ലും വ​ധു തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ചൊ​വ്വാ​ഴ്ച (ഏ​പ്രി​ൽ 23) കാ​ൺ​പൂ​രി​ലെ റൂ​റ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ചൗ​ബേ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ഒ​രു ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള​താ​ണ് വ​ധു. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും നൃ​ത്ത​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ വേ​ദി​യി​ൽ എ​ത്തി​യ വ​ര​ന്‍റെ വി​വാ​ഹ ഘോ​ഷ​യാ​ത്ര​യെ വ​ധു​വി​ന്‍റെ വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ഊ​ഷ്മ​ള​മാ​യാ​ണ് സ്വീ​ക​രി​ച്ച​ത്. വി​വാ​ഹ​ത്തി​ന് മു​മ്പു​ള്ള ആ​ദ്യ​ഘ​ട്ട ച​ട​ങ്ങു​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. തു​ട​ർ​ന്ന് അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ് അ​വ​ൾ കെ​ട്ട​ഴി​ച്ച് വി​വാ​ഹ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നു​ള്ള ത​ന്‍റെ വ്യ​ക്ത​മാ​യ വി​സ​മ്മ​തം പ്ര​ക​ടി​പ്പി​ച്ച് തി​ടു​ക്ക​ത്തി​ൽ മു​റി​യി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യ​ത്.

Read More

ബൂ​സ്റ്റും ഹോ​ർ​ലി​ക്സും ഇ​നി ആ​രോ​ഗ്യ​പാ​നീ​യ​മ​ല്ല! ഫം​ഗ്ഷ​ണ​ൽ ന്യൂ​ട്രീ​ഷ​ണ​ൽ ഡ്രി​ങ്ക്സ്; പേ​ര് ന​വീ​ക​രി​ച്ച് ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ

ബൂ​സ്റ്റും ഹോ​ർ​ലി​ക്സും ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളെ ആ​രോ​ഗ്യ ഭ​ക്ഷ്യ​പാ​നീ​യം എ​ന്ന ഗ​ണ​ത്തി​ൽ​നി​ന്നു നീ​ക്കി നി​ർ​മാ​താ​ക്ക​ളാ​യ ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ. ഫം​ഗ്ഷ​ണ​ൽ ന്യൂ​ട്രീ​ഷ​ണ​ൽ ഡ്രി​ങ്ക്സ് (എ​ഫ്എ​ൻ​ഡി) എ​ന്നാ​ണ് ഇ​വ​യെ ക​ന്പ​നി പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ബോ​ണ്‍​വി​റ്റ​യെ ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ പാ​നീ​യം (ഹെ​ൽ​ത്ത് ഡ്രി​ങ്ക്സ്) എ​ന്ന വി​ഭാ​ഗ​ത്തി​ൽ​നി​ന്നു നീ​ക്കാ​ൻ ഇ-​കൊ​മേ​ഴ്സ് വെ​ബ്സൈ​റ്റു​ക​ൾ​ക്കു കേ​ന്ദ്ര​വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ടു​ത്തി​ടെ ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണു ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​റി​ന്‍റെ നീ​ക്കം. പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​കാ​ര്യം ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ സി​ഇ​ഒ റി​തേ​ഷ് തി​വാ​രി സ്ഥി​രീ​ക​രി​ച്ചു. അ​ഗോ​ള കു​ത്ത​ക​യാ​യ കാ​ഡ്ബ​റി​യു​ടെ കീ​ഴി​ലു​ള്ള മൊ​ണ്ടെ​ലെ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ നി​ർ​മി​ക്കു​ന്ന ബോ​ണ്‍​വി​റ്റ​യി​ൽ അ​ള​വി​ൽ കൂ​ടു​ത​ൽ പ​ഞ്ച​സാ​ര അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും എ​ഫ്എ​സ്എ​സ് നി​യ​മം 2006 പ്ര​കാ​രം നി​ർ​വ​ചി​ച്ചി​ട്ടു​ള്ള ആ​രോ​ഗ്യ പാ​നീ​യ​ങ്ങ​ളി​ല്ലെ​ന്നും ദേ​ശീ​യ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ആ​രോ​ഗ്യ​ക​ര​മാ​യ പാ​നീ​യ​ത്തി​ന്‍റെ ഗ​ണ​ത്തി​ൽ​നി​ന്നു നീ​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പാ​ൽ, സെ​റി​യ​ൽ, മാ​ൾ​ട്ട് അ​ടി​സ്ഥാ​ന​മാ​യ പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ​യെ ഹെ​ൽ​ത്ത് ഡ്രി​ങ്ക്സ്,…

Read More

വെ​റൈ​റ്റി​യ​ല്ലേ… ബൂ​ത്തു​ക​ളി​ൽ സ്വാ​ഗ​ത​മേ​കാ​ൻ കോ​ട്ട​യം ഡൂ​ഡി​ൽ

കോ​ട്ട​യം: ജി​ല്ല​യി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ സ്വാ​ഗ​ത​മേ​കാ​ൻ കോ​ട്ട​യം ഡൂ​ഡി​ലു​ക​ൾ. വി​വി​ധ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണു സ്വാ​ഗ​ത​വും നെ​യിം ബോ​ര്‍​ഡു​ക​ളു​മാ​യി ചി​ത്ര​ര​ച​നാ​വൈ​ഭ​വം തു​ളു​മ്പു​ന്ന കോ​ട്ട​യം ഡൂ​ഡി​ലു​ക​ള്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന​ത്. പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യും ചി​ത്ര​കാ​രി​യു​മാ​യ ശി​ൽ​പ അ​തു​ലാ​ണു ഡൂ​ഡി​ലു​ക​ളു​ടെ വ​ര. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ വി. ​വി​ഗ്നേ​ശ്വ​രി​യു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണു പോ​ളിം​ഗ് ബൂ​ത്തി​ൽ സ്ഥാ​പി​ക്കാ​നു​ള്ള പോ​സ്റ്റ​റു​ക​ൾ വ​ര​ച്ച​ത്. ഫേ​സ്ബു​ക്കി​ൽ ശി​ല്‍​പ​യു​ടെ ഡൂ​ഡി​ലു​ക​ള്‍ ക​ണ്ടാ​ണു ക​ള​ക്ട​ർ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. സ്വാ​ഗ​തം ചെ​യ്തു​ള്ള ഡൂ​ഡി​ല്‍ പോ​സ്റ്റ​റി​നൊ​പ്പം പ്ര​വേ​ശ​നം, സ​മ്മ​തി​ദാ​യ​ക​കേ​ന്ദ്രം, സ​ഹാ​യ​കേ​ന്ദ്രം, കാ​ത്തി​രി​പ്പ് കേ​ന്ദ്രം, ശൗ​ചാ​ല​യം, കു​ടി​വെ​ള്ളം, പു​റ​ത്തേ​ക്ക് എ​ന്നി​ങ്ങ​നെ​യു​ള്ള ദി​ശാ​സൂ​ച​ക​ങ്ങ​ൾ​ക്കൊ​പ്പം കോ​ട്ട​യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളും വ​ര​ച്ചു​ചേ​ര്‍​ത്തി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളും ദേ​വാ​ല​യ​ങ്ങ​ളും പൈ​തൃ​ക​കേ​ന്ദ്ര​ങ്ങ​ളും ജി​ല്ല​യു​ടെ സ​വി​ശേ​ഷ​ത​ക​ളാ​യ കാ​യ​ലും ക​രി​മീ​നും ക​ള​ക് ട്രേ​റ്റും മീ​ന​ച്ചി​ലാ​റും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗ് പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ക​ഥാ​പാ​ത്രം കോ​ട്ട​യം കു​ഞ്ഞ​ച്ച​നു​മെ​ല്ലാം നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്നു​ണ്ട് ഡൂ​ഡി​ലി​ല്‍. ഈ ​പോ​സ്റ്റ​റു​ക​ള്‍ ജി​ല്ല​യി​ലെ വി​വി​ധ നി​യ​മ​സ​ഭാ…

Read More

രാ​ജ ഇ​നി ഇ​വ​രി​ലൂ​ടെ ജീ​വി​ക്കും; നാ​ല് പേ​ർ​ക്ക് പു​തു​ജീ​വി​തം ന​ല്‍​കി ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പ​ത്താം ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യം

മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച ത​മി​ഴ്‌​നാ​ട് ക​ന്യാ​കു​മാ​രി സ്വ​ദേ​ശി എം. ​രാ​ജ​യു​ടെ ഹൃ​ദ​യം ഇ​നി ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ 26 വ​യ​സു​കാ​ര​നി​ലൂ​ടെ ജീ​വി​ക്കും. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ന്ന പ​ത്താ​മ​ത്തെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ആ​യി​രു​ന്നു ഇ​ത്. അ​വ​യ​വം ദാ​നം ന​ല്‍​കി​യ രാ​ജ​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ആ​ദ​ര​വ് അ​റി​യി​ച്ചു. ഒ​പ്പം ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ മു​ഴു​വ​ന്‍ ടീ​മി​നേ​യും മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ത​ല​യ്ക്കു​ള്ളി​ലെ ര​ക്ത​സ്രാ​വം കാ​ര​ണം ഡ്രൈ​വ​റാ​യ എം. ​രാ​ജ​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍​കി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ​യു​ടെ മ​ര​ണ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു അ​യാ​ളു​ടെ ബ​ന്ധു​ക്ക​ള്‍. ഇ​തേ തു​ട​ർ​ന്ന് രാ​ജ​യു​ടെ ഹൃ​ദ​യം, ക​ര​ള്‍,…

Read More

ആ​ർ​ത്ത​വ​സ​മ​യ​ത്തെ അ​സ​ഹ​നീ​യ​മാ​യ വ​യ​റു​വേ​ദ​ന: യു​വ​തി​ക്ക് മ​രു​ന്നു​മാ​യെ​ത്തി സ്വി​ഗി ഡെ​ലി​വ​റി ബോ​യി; വൈ​റ​ൽ പോ​സ്റ്റി​ന് കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

ആ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ സ​ഹാ​യി​ക്കു​ന്ന​വ​രോ​ട് എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും മ​തി​യാ​വി​ല്ല. ന​മ്മ​ൾ ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത​വ​രി​ൽ നി​ന്നാ​കും ചി​ല​പ്പോ​ൾ സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.  ആ​ർ​ത്ത​വ സ​മ​യ​ത്ത് നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് വ​യ​റു​വേ​ദ​ന കാ​ര​ണം ക​ഷ്ട​പ്പെ​ടു​ന്ന​ത്. ചി​ല​ർ​ക്ക് അ​സ​ഹ്യ​നീ​യ​മാ​യ വേ​ദ​ന കാ​ര​ണം ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​വും ഉ​ണ്ടാ​വു​ക. അ​ത്ത​ര​ത്തി​ലു​ള്ള സാഹചര്യത്തിൽ ത​നി​ക്ക് ഉ​ണ്ടാ​യ മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​നു​ഭ​വ​ത്തെ കു​റി​ച്ച് എ​ക്സി​ൽ പോ​സ്റ്റി​ട്ടി​രി​ക്കു​ക​യാ​ണ് റാ​ഞ്ചി​യി​ൽ നി​ന്നു​ള്ള നന്ദിനി ടാ​ങ്ക് എ​ന്ന യു​വ​തി. ത​നി​ക്ക് ആ​ർ​ത്ത​വ​മാ​യി​രു​ന്ന സ​മ​യ​ത്ത് സ​ഹി​ക്കാ​നാ​വാ​ത്ത വ​യ​റു​വേ​ദ​ന​യാ​യി​രു​ന്നു. അ​തി​നാ​ൽ മ​രു​ന്ന് വാ​ങ്ങാ​ൻ പോ​ലും സാ​ധി​ച്ചി​ല്ല എ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. അ​ങ്ങ​നെ താ​ൻ സ്വി​ഗി​യി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്തു. ഇതിനൊപ്പം ഡെ​ലി​വ​റി ബോ​യി​യോ​ട് മ​രു​ന്ന് വാ​ങ്ങു​മോ എ​ന്നും ചോ​ദി​ച്ചു. അ​യാ​ൾ വ​ള​രെ ന​ല്ല ഒ​രാ​ളാ​യി​രു​ന്നു. മ​രു​ന്ന് വാ​ങ്ങി​ക്കൊ​ണ്ടു വ​ന്നു എ​ന്നാ​ണ് ന​ന്ദി​നി എക്സിൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഒ​പ്പം അ​യാ​ൾ വാ​ങ്ങി​യ…

Read More