പു​ലി ഇ​പ്പോ​ൾ പു​ലി​വാ​ല് പി​ടി​ച്ചേ​നെ! നാ​ട്ടി​ലെ​ത്തി​യ പു​ള്ളി​പ്പു​ലി​യു​ടെ ത​ല ക​ല​ത്തി​ൽ കു​ടു​ങ്ങി; വൈ​റ​ലാ​യി വീ​ഡി​യോ

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണു കേ​ര​ള​മ​ട​ക്കം പ​ല സം​സ്ഥാ​ന​ങ്ങ​ളും. ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തു​ന്ന ഇ​വ മ​നു​ഷ്യ​രെ വ​രെ കൊ​ല്ലു​ന്നു. അ​തി​നി​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ ധൂ​ലെ ജി​ല്ല​യി​ൽ നാ​ട്ടി​ലി​റ​ങ്ങി​യ ഒ​രു പു​ള്ളി​പ്പു​ലി​ക്കു പ​റ്റി​യ അ​ബ​ദ്ധം സ​ഹ​താ​പ​മു​ണ​ർ​ത്തു​ന്ന​താ​യി. ഇ​ര​തേ​ടി​യെ​ത്തി​യ ര​ണ്ടു പു​ലി​ക​ളി​ൽ ഒ​ന്നി​ന്‍റെ ത​ല ചെ​മ്പു​ക​ല​ത്തി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ത​ല​യൂ​രാ​ൻ പ​റ്റാ​തെ അ​വ​ശ​നാ​യ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി. ശി​വ​ര ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​ന്‍റെ പ​ശു​ത്തൊ​ഴു​ത്തി​നു സ​മീ​പം രാ​വി​ലെ ഏ​ഴി​നാ​ണു ര​ണ്ടു പു​ലി​ക​ൾ എ​ത്തി​യ​ത്. തൊ​ഴു​ത്തി​നു ചു​റ്റി ന​ട​ന്ന പു​ലി​ക​ളി​ൽ ഒ​ന്ന് വെ​ള്ളം കു​ടി​ക്കാ​നാ​യി ചെ​മ്പു​ക​ല​ത്തി​ലേ​ക്കു ത​ല​യി​ട്ടു. എ​ന്നാ​ൽ, ത​ല തി​രി​ച്ചെ​ടു​ക്കാ​നാ​യി​ല്ല. പ​രാ​ക്ര​മ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ൽ അ​വ​ശ​നാ​യ പു​ലി നി​ല​ത്തു​കി​ട​പ്പാ​യി. ഈ ​സ​മ​യം ര​ണ്ടാ​മ​ത്തെ പു​ലി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പു​ലി​യു​ടെ ത​ല​യി​ൽ ക​ലം കു​ടു​ങ്ങി​യ​തു കാ​ണാ​ൻ അ​ടു​ത്ത​ഗ്രാ​മ​ത്തി​ൽ​നി​ന്നു​വ​രെ ആ​ളു​ക​ൾ എ​ത്തി. വി​വ​ര​മ​റി​ഞ്ഞ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി. പു​ലി​യെ മ​യ​ക്കി​യ​ശേ​ഷം അ​ഞ്ചു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ക​ലം മു​റി​ച്ചു പു​ലി​യെ ര​ക്ഷ​പ്പെ​ടു​ത്തി.…

Read More

സ്പെയിനിലെ തക്കാളി ഉത്സവത്തിന് സമാനമായ വിവാഹആഘോഷങ്ങൾ; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

സ്പെ​യി​നി​ലെ പ്ര​സി​ദ്ധ​മാ​യ ലാ ​ടൊ​മാ​റ്റി​ന​യെ കു​റി​ച്ച് സ്പാ​നി​ഷ് മ​സാ​ല സി​നി​മ ക​ണ്ട​വ​ർ മ​റ​ക്കി​ല്ല. 1945-ൽ ​ത​ക്കാ​ളി ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ​പ​ട്ട​ണ​ത്തി​ലെ പ്രാ​ദേ​ശി​ക കു​ട്ടി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ഭ​ക്ഷ​ണ വ​ഴ​ക്കി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് സ്പെ​യി​നി​ൽ ലാ ​ടൊ​മാ​റ്റി​ന അ​ഥ​വാ ത​ക്കാ​ളി ഉ​ത്സ​വം ആ​രം​ഭി​ച്ച​ത്. എ​ല്ലാ വ​ര്‍​ഷ​വും ആ​ഗ​സ്റ്റ് മാ​സ​ത്തി​ലെ അ​വ​സാ​ന ബു​ധ​നാ​ഴ്ച​യാ​ണ് ഉ​ത്സ​വം ന​ട​ക്കു​ന്ന​ത്. ലാ ​ടൊ​മാ​റ്റി​ന​യ്ക്ക് സ​മാ​ന​മാ​യ ച​ട​ങ്ങ് വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കി​യ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഈ ​മാ​സം ആ​ദ്യം മും​ബൈ​യി​ൽ പി​യൂ​ഷ് -ന​വി​ക ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ഹ​ൽ​ദി ച​ട​ങ്ങി​ലാ​ണ് ത​ക്കാ​ളി ഉ​ത്സ​വ​ത്തി​ന് സ​മാ​ന​മാ​യ ആ​ഘോ​ഷം ന​ട​ന്ന​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​തി​ഥി​ക​ൾ ത​ക്കാ​ളി​യു​ടെ മു​ക​ളി​ൽ ക​യ​റി നി​ൽ​ക്കു​ന്ന​തും കാ​ലു​കൊ​ണ്ട് ച​വി​ട്ടി അ​ര​യ്ക്കു​ന്ന​തു​മെ​ല്ലാം വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. ‘ടൊ​മാ​റ്റി​ന ഹ​ൽ​ദി ’ എ​ന്ന പേ​രി​ൽ സാ​ധാ​ര​ണ ഹ​ൽ​ദി…

Read More

“ഏ​റ്റ​വും ക​ഠി​ന​മാ​യ വെ​ല്ലു​വി​ളി​ക​ളി​ൽ ഒ​ന്ന്”: പ്രേ​ത​ന​ഗ​ര​ത്തി​ൽ ഏ​ഴ് ദി​വ​സം; മിസ്റ്റർ ​ബീ​സ്റ്റി​ന്‍റെ വീ​ഡി​യോ​യ്ക്ക് കോടിക്കണക്കിന് കാ​ഴ്ച​ക്കാ​ർ

ജ​ന​പ്രി​യ യൂ​ട്യൂ​ബ​ർ മി​സ്റ്റ​ർ ബീ​സ്റ്റിന്‍റെ ഏ​റ്റ​വും പു​തി​യ ച​ല​ഞ്ചി​ൻ്റെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു ന​ഗ​ര​ത്തി​ൽ ഏ​ഴു ദി​വ​സ​മാ​ണ് ഇ​ദ്ദേ​ഹം ചെ​ല​വ​ഴി​ച്ച​ത്. “ഏ​റ്റ​വും ക​ഠി​ന​മാ​യ ഒ​ന്ന്” എ​ന്നാ​ണ് ബീസ്റ്റ് ഈ ​ച​ല​ഞ്ചി​നെ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് ദി​വ​സം മു​മ്പ് പ​ങ്കു​വ​ച്ച ഈ ​വീ​ഡി​യോ​യ്ക്ക് ഇ​തി​നോ​ട​കം 76 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സ് നേ​ടി. ഡു​ബ്രോ​വ്‌​നി​ക്കി​ന് സ​മീ​പ​ത്തു​ള്ള വി​ജ​ന​മാ​യ ക്രൊ​യേ​ഷ്യ​ൻ തീ​ര​ദേ​ശ ന​ഗ​ര​മാ​യ കു​പാ​രി​യി​ലാ​ണ് ച​ല​ഞ്ച് ചി​ത്രീ​ക​രി​ച്ച​ത്. 1920-ൽ ​നി​ർ​മ്മി​ച്ച​താ​ണ് ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ഏ​ഴ് ത​ക​ർ​ന്ന ഹോ​ട്ട​ലു​ക​ൾ. 1991-ലെ ​ക്രൊ​യേ​ഷ്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​നു ശേ​ഷം ഈ ​പ​ട്ട​ണം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. വെ​ള്ളം, ഇ​ൻ​സ്റ്റ​ന്‍റ് ഫു​ഡ്, സ്ലീ​പ്പിം​ഗ് ബാ​ഗു​ക​ൾ എ​ന്നി​വ​യൊ​ക്കെ​യാ​യി​ട്ടാ​ണ് മി. ​ബീ​സ്റ്റും സം​ഘ​വും ഇ​വി​ടെ എ​ത്തി​യ​ത്. ആ​ദ്യ ദി​വ​സം ത​ന്നെ കെ​ട്ടി​ട​ത്തി​ൽ താ​വ​ളം സ്ഥാ​പി​ച്ച സം​ഘം രാ​ത്രി​യി​ൽ ക​ടു​ത്ത ത​ണു​പ്പ് അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ ചി​ല്ല്…

Read More

കുറച്ച് എങ്കിലും വൃത്തി വേണ്ടേ? ക​ട​യി​ൽ ശു​ചി​ത്വം പാ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​വി​നെ അ​ധി​ക്ഷേ​പി​ച്ച് ക​ച്ചോ​രി വി​ൽ​പ​ന​ക്കാ​ര​ൻ

വ്യ​ത്യ​സ്ത​മാ​യ സ്ട്രീ​റ്റ് ഫു​ഡു​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. കു​റ​ഞ്ഞ നി​ര​ക്കി​ൽ രു​ചി​യു​ള്ള ഭ​ക്ഷ​ണം വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ലും ക​ഴി​ക്കു​ന്ന​ത് ഒ​രു പ്ര​ത്യേ​ക​ത​രം അ​നു​ഭ​വം ത​ന്നെ​യാ​ണ്. എ​ന്നാ​ൽ പ​ല​പ്പോ​ഴും ന​മ്മ​ൾ ഇ​ത്ത​രം ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളോ​ട് മു​ഖം തി​രി​ക്കാ​റു​മു​ണ്ട്. ഇ​ത് മ​റ്റൊ​ന്നും കൊ​ണ്ട​ല്ല വൃ​ത്തി​ക്കു​റ​വ് കാ​ര​ണ​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ സ​ജീ​വ​മാ​യ​തോ​ടെ ചെ​റു​കി​ട ഭ​ക്ഷ​ണ ക​ച്ച​വ​ട​ക്കാ​ർ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന വീ​ഡി​യോ ന​മ്മ​ൾ നി​ര​വ​ധി ക​ണ്ടി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. കൊ​ൽ​ക്ക​ത്ത​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ക​ച്ചോ​രി ചാ​റ്റ് കോ​ർ​ണ​റാ​ണ് ക​ച്ചോ​രി​വാ​ല. ഇ​വി​ടെ​യു​ള്ള ക​ച്ചോ​രി വി​ൽ​പ്പ​ന​ക്കാ​ര​നോ​ട് ക​ട​യി​ൽ ശു​ചി​ത്യം പാ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന ഒ​രു വീ​ഡി​യോ​യാ​ണി​ത്. കൊ​ൽ​ക്ക​ത്ത​യി​ലെ ച​ങ്ങാ​നി ക്ല​ബ് ക​ച്ചോ​രി രാ​ജ്യ​മെ​മ്പാ​ടും പ്ര​ശ​സ്ത​മാ​ണ്, ഉ​ട​മ ലാ​ലി​യും പ്ര​ശ​സ്ത സോ​ഷ്യ​ൽ മീ​ഡി​യ വ്യ​ക്തി​ത്വ​മാ​ണ്. വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ച്ചോ​രി വി​ള​മ്പു​ന്ന ‘ക​ച്ചോ​രി​വാ​ല ചാ​ച്ച’​യു​ടെ നി​ര​വ​ധി വീ​ഡി​യോ​ക​ൾ…

Read More

കാമുകന് മറ്റൊരാളുമായി ബന്ധം, വീട് മുഴുവനും ‘നാറ്റിച്ച്’ യുവതി ഇറങ്ങിപ്പോയി; തേക്കുന്നവർക്ക് ഇതൊരു പാഠമാകട്ടേയെന്ന് സോഷ്യൽ മീഡിയ

ജീ​വ​നോ​ളം സ്നേ​ഹി​ച്ച പ​ങ്കാ​ളി ച​തി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും മ​നു​ഷ്യ​നെ ത​ള​ർ​ത്തി​ക്ക​ള​യാ​റു​ണ്ട്. ചി​ല​ർ അ​തി​ൽ നി​ന്നും വേ​ഗ​ത്തി​ൽ ക​ര​ക​യ​റാ​റു​ണ്ട്. മ​റ്റു ചി​ല​രാ​ക​ട്ടെ നി​രാ​ശ​യു​ടെ കൊ​ടു​മു​ടി​യി​ലേ​ക്ക് വീ​ഴാ​റു​മു​ണ്ട്. എ​ന്നാ​ൽ ത​ന്നെ ച​തി​ച്ച പ്ര​തി​ശ്രു​ത​വ​ര​ന് മു​ട്ട​ൻ പ​ണി കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് ജാ​മി എ​ന്ന യു​വ​തി. നി​രാ​ശാ കാ​മു​കി ആ​യി ന​ട​ക്കാ​നൊ​ന്നും ത​ന്നെ​ക്കി​ട്ടി​ല്ലെ​ന്നാ​ണ് യു​വ​തി​യു​ടെ ഭാ​ഗം. ടി​ക്ടോ​ക്കി​ലാ​ണ് ത​ന്‍റെ പ്ര​തി​ശ്രു​ത​വ​ര​നാ​യി​രു​ന്ന ആ​ൾ ച​തി​ച്ച കാ​ര്യം ജാ​മി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ത​ന്നെ തേ​ച്ചി​ട്ട് പോ​യ​വ​നോ​ട് വ​ള​രെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​ണ് പ​ക​രം ചോ​ദി​ച്ച​തെ​ന്നും യു​വ​തി പ​റ​ഞ്ഞു. പ്ര​തി​ശ്രു​ത​വ​ര​നാ​യി​രു​ന്ന യു​വാ​വി​ന് മ​റ്റ് ബ​ന്ധ​മു​ണ്ട് എ​ന്ന് ഇ​വ​ർ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, നി​യ​മ​വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​നോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ അ​യാ​ളെ സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ അ​പ​മാ​നി​ക്കാ​നോ ജാ​മി​ക്ക് താ​ൽ​പ​ര്യം ഇ​ല്ലാ​യി​രു​ന്നു. അ​തി​നു പ​ക​രം ആ​രും അ​ധി​കം ചി​ന്തി​ക്കാ​ത്ത ഒ​രു കാ​ര്യ​മാ​ണ് ജാ​മി ചെ​യ്ത​ത്. ത​ന്‍റെ പ​ങ്കാ​ളി മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പ​ത്തി​ലാ​ണെ​ന്ന് അ​റി​ഞ്ഞ നി​മി​ഷം അ​യാ​ൾ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന…

Read More

തി​രി​ച്ചെ​ത്തി​യെ… നൂ​റ് വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മാ​യി ഗോ​ലി സോ​ഡ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു

ഒ​രു സ​മ​യ​ത്ത് ശീ​ത​ള പാ​നീ​യ​ത്തി​ന്‍റെ പ​ര്യാ​യ​മാ​യി​രു​ന്ന ഗോ​ലി സോ​ഡ ഇ​ന്ത്യ​യി​ലെ​ത്തി​യി​ട്ട് ഇ​ത് നൂ​റാ​മ​ത്തെ വ​ർ​ഷ​മാ​ണ്. വി​ദേ​ശ​ത്ത് നി​ന്നു​ള്ള ശീ​ത​ള പാ​നീ​യ ബ്രാ​ൻ​ഡു​ക​ളു​ടെ ക​ട​ന്നു​വ​ര​വോ​ടെ ഇ​വ വി​പ​ണി​യി​ൽ നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യി. എ​ന്നാ​ൽ ത​മി​ഴ്നാ​ട്ടി​ലെ ഒ​ട്ടു​മി​ക്ക ക​ട​ക​ളി​ലും ഗോ​ലി സോ​ഡ ല​ഭ്യ​മാ​ണ്. ആ​ക​ർ​ഷ​ക​മാ​യ കു​പ്പി​യി​ലെ സോ​ഡ​യ്ക്ക് ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. ചി​ല്ലു കു​പ്പി​ക്ക് പു​റ​മേ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ളി​ലും ഗോ​ലി​സോ​ഡ ല​ഭ്യ​മാ​ണ്. 1872 ൽ ​ബ്രി​ട്ട​നി​ലാ​ണ് ഗോ​ലി സോ​ഡ​യു​ടെ ച​രി​ത്രം ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് 1924 ൽ ​മ​ദ്രാ​സ് പ്ര​സി​ഡ​ൻ​സി​യി​ലാ​ണ് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ഗോ​ലി സോ​ഡ എ​ത്തു​ന്ന​ത്. വെ​ല്ലൂ​രി​ൽ എ​സ്.​വി. ക​ണ്ണു​സാ​മി മു​ത​ലി​യാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ണ്ണ​ൻ എ​ന്ന ക​മ്പ​നി​യാ​ണ് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ സോ​ഡ​യി​റ​ക്ക​യ​ത്.  ഗോ​ലി സോ​ഡ​യു​ടെ വി​ല്പ​ന ജ​ർ​മ്മ​നി​യി​ൽ നി​ന്നും കുപ്പി ഇ​റ​ക്കു​മ​തി ചെ​യ്താ​യി​രു​ന്നു. വ​ള​രെ വേ​ഗ​ന്ന് ത​ന്നെ ഇ​ത് പ്ര​ച​രി​ച്ചി​രു​ന്നു. ബ​സ് യാ​ത്രി​ക​ർ​ക്കും വ​രി​യോ​ര യാ​ത്ര​ക്കാ​ർ​ക്കും ഗോ​ലി സോ​ഡ പ്രി​യ​പ്പെ​ട്ട​താ​യി മാ​റി. …

Read More

വീ​ട്ടി​ലി​രു​ന്ന് കൂ​ടു​ത​ല്‍ പ​ണം: ചെ​റി​യ ടാ​സ്‌​കി​ല്‍ തുടക്കം; തട്ടിയെടുക്കുന്നത് വലിയ തുക

വീ​ട്ടി​ലി​രു​ന്ന് കൂ​ടു​ത​ല്‍ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന വ്യാ​ജ ജോ​ലി വാ​ഗ്ദാ​ന​ങ്ങ​ള്‍ ഉ​ടാ​യി​പ്പാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ പ​രാ​തി​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ടാസ്ക് പൂർത്തിയാക്കിയാൽ പണം മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചാ​ണ് ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം. തു​ട​ക്ക​ത്തി​ല്‍ ചെ​റി​യ ടാ​സ്‌​ക് ന​ല്‍​കും. അ​ത് പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ പ​ണം ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​നം ചെ​യ്യും. എന്നാൽ​ല്‍ ടാ​സ്‌​ക് പൂ​ര്‍​ത്തീ​ക​രി​ച്ചു ക​ഴി​യു​മ്പോ​ള്‍ തു​ട​ര്‍​ന്ന് പ​ങ്കെ​ടു​ക്കാ​ന്‍ കൂ​ടു​ത​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ടും. ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സി​ലാ​കാ​തെ പ​ല​രും തു​ട​ര്‍​ന്നും പ​ണം ന​ല്‍​കും. ടാ​സ്‌​ക് പൂ​ര്‍​ത്തീ​ക​രി​ച്ചാ​ലും പ​ണം തി​രി​കെ ന​ല്‍​കാ​തി​രി​ക്കു​ന്ന​താ​ണ് ത​ട്ടി​പ്പി​ന്‍റെ രീ​തി. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍​ത​ന്നെ വ​ലി​യൊ​രു തു​ക ത​ട്ടി​പ്പു​കാ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ കൈ​ക്ക​ലാ​ക്കി​യി​രി​ക്കും. 1930 ല്‍ ​പ​രാ​തി​പ്പെ​ടാം ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ ഒ​രു മ​ണി​ക്കൂ​റി​ന​കം ത​ന്നെ വി​വ​രം 1930 എ​ന്ന ന​മ്പ​റി​ല്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്ക​ണം. എ​ത്ര​യും നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ…

Read More

30 കൊ​ല്ല​ക്കാ​ലം മു​മ്പ് കു​പ്പി​യി​ല​ട​ച്ച് ക​ട​ലി​ലൊ​ഴു​ക്കി​യ ആ സ​ന്ദേ​ശം ഒടുവിൽ തീ​ര​ത്ത് ; പി​ന്നാ​ലെ ന​ട​ന്ന​ത് അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​വി​കാ​സ​ങ്ങ​ൾ

ഒ​രു വി​ദ്യാ​ർ​ഥി 30 വ​ർ​ഷം മു​മ്പ് കു​പ്പി​യി​ലാ​ക്കി ക​ട​ലി​ലൊ​ഴു​ക്കി​യ ഒ​രു സ​ന്ദേ​ശം ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത സം​ഭ​വ വി​കാ​സ​ങ്ങ​ളി​ൽ ചെ​ന്നെ​ത്തി​യ​താ​ണ് വൈറലാകുന്നത്. ഈ ​സ​ന്ദേ​ശം കി​ട്ടി​യ​ത് സ​താം​പ്ട​ൺ തീ​ര​ത്തു​നി​ന്നും ആ​ഡം ട്രാ​വി​സ് എ​ന്ന വ്യ​ക്തി​ക്കാ​ണ്. പ​ച്ച കു​പ്പി​യി​ല​ട​ച്ച ഒ​രു സ​ന്ദേ​ശ​മാ​യി​രു​ന്നു അ​ത്. തീ​ര​ത്ത് വ​ച്ച് ത​ന്നെ കു​പ്പി തു​റ​ന്ന് സ​ന്ദേ​ശം പു​റ​ത്തെ​ടു​ക്കാ​ൻ ആ​ഡം ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​ന് ക​ഴി​ഞ്ഞി​ല്ല. പി​ന്നാ​ലെ, ഇ​യാ​ൾ വീ​ട്ടി​ൽ ചെ​ന്ന് കു​പ്പി ത​ക​ർ​ത്ത് സ​ന്ദേ​ശം പു​റ​ത്തെ​ടു​ത്തു. 1992 ഒ​ക്ടോ​ബ​റി​ൽ എ​ഴു​തി​യ​താ​യി​രു​ന്നു കു​റി​പ്പ്. പെ​ൻ​സി​ൽ വ​ച്ചാ​യി​രു​ന്നു അ​തെ​ഴു​തി​യ​ത്. അ​ധ്യാ​പ​ക​നാ​യ റി​ച്ചാ​ർ​ഡ് ഇ ​ബ്രൂ​ക്‌​സ് ന​ൽ​കി​യ അ​സൈ​ൻ​മെ​ന്‍റിന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് കു​റി​പ്പ് എ​ഴു​തി​യ​ത്. ഈ ​അ​സൈ​ൻ​മെ​ൻ്റി​ൽ, സ​മു​ദ്ര പ്ര​വാ​ഹ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ വേ​ണ്ടി വി​ദ്യാ​ർ​ഥി​ക​ളോ​ട് സ​ന്ദേ​ശ​ങ്ങ​ളെ​ഴു​തി കു​പ്പി​യി​ല​ട​ച്ച് ഒ​ഴു​ക്കി വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു അ​ധ്യാ​പ​ക​ൻ. അ​തി​നു​ള്ളി​ലെ സ​ന്ദേ​ശം ഇ​ങ്ങ​നെ​യാ​യി​രു​ന്നു: “ഈ ​ക​ത്ത് ക​ണ്ടെ​ത്തു​ന്ന പ്രി​യ​പ്പെ​ട്ട​വ​രേ, ഒ​മ്പ​താം ക്ലാ​സി​ലെ ഒ​രു ഭൗ​മ​ശാ​സ്ത്ര…

Read More

എ​ട്ട് കോ​ടി വി​ല; ആ​ന​ന്ദ് അം​ബാ​നി​യു​ടെ വാ​ച്ച് ക​ണ്ട് അ​മ്പ​ര​ന്ന് സ​ക്ക​ർ​ബ​ർഗും ഭാ​ര്യ​യും

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സെ​ലി​ബ്രി​റ്റി​ക​ൾ ജാം​ന​ഗ​റി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലാ​ക​ട്ടെ ആ​ന​ന്ദ് അം​ബാ​നി- രാ​ധി​ക മെ​ർ​ച്ച​ന്‍റ് പ്രീ ​വെ​ഡ്ഡിം​ഗി​ന്‍റെ ആ​ഘോ​ഷ കാ​ഴ്ച​ക​ളാ​ണ് നി​റ​ഞ്ഞ് നി​ന്ന​ത്. എ​ന്നാ​ൽ ആ​ന​ന്ദ് അം​ബാ​നി​യു​ടെ വാ​ച്ച് ക​ണ്ട് അ​ത്ഭു​ത​പ്പെ​ടു​ന്ന ഫേ​സ്ബു​ക്ക് സി​ഇ​ഒ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗി​ന്‍റെ ഭാ​ര്യ​യു​ടെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. പ്രീ ​വെ​ഡ്ഡിം​ഗ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ര​ണ്ടാം ദി​നം ജം​ഗി​ൾ വി​സി​റ്റി​ന് ഇ​ട​യി​ലാ​ണ് ആ​ന​ന്ദി​ന്‍റെ വാ​ച്ച് പ്ര​സി​ല്ല ശ്ര​ദ്ധി​ക്കു​ന്ന​ത്. സം​സാ​രി​ക്കു​ന്ന​തി​നി​ടെ വാ​ച്ച് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ പ്ര​സി​ല്ല വാ​ച്ചി​നെ കു​റി​ച്ച് ആ​ന​ന്ദി​നോ​ട് സം​സാ​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. വാ​ച്ച് ന​ന്നാ​യി​രി​ക്കു​ന്നൂ എ​ന്ന് ആ​ന​ന്ദി​നോ​ട് പ്ര​സി​ല്ല പ​റ​യു​മ്പോ​ൾ, ഇ​തി​നോ​ട​കം താ​ൻ അ​ത് പ​റ​ഞ്ഞു​ക​ഴി​ഞ്ഞ​താ​യാ​ണ് മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗി​ന്‍റെ പ്ര​തി​ക​ര​ണം. ത​നി​ക്ക് വാ​ച്ചു​ക​ളോ​ട് താ​ത്പ​ര്യം തോ​ന്നി​യി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ ഇ​ത് ക​ണ്ട​തോ​ടെ അ​ത് മാ​റി​യ​താ​യും സ​ക്ക​ർ​ബ​ർ​ഗ് പ​റ​ഞ്ഞു. ആ​ന​ന്ദി​ന്‍റെ റി​ച്ചാ​ർ​ഡ് മി​ല്ലേ​യു​ടെ വാ​ച്ചാ​ണ് മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗി​നേ​യും…

Read More

ഏതോ സായിപ്പ് വന്ന് ചായ കുടിച്ച് പോയി, പീന്നീടാണ് അത് ബിൽഗേറ്റ്സ് ആണെന്നറിഞ്ഞത്; വൈറലായി ഡോളി ചായ് വാലയുടെ മറുപടി

ലോ​കം ആ​രാ​ധി​ക്കു​ന്ന ആ​ളു​ക​ളി​ൽ ഒ​രാ​ളാ​ണ് ബി​ൽ ഗേ​റ്റ്സ്. അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ദ്ദേ​ഹം നി​ങ്ങ​ളു​ടെ മു​ൻ​പി​ൽ വ​ന്നാ​ൽ എ​ന്താ​കും റി​യാ​ക്ഷ​ൻ. പെ​ട്ടെ​ന്നൊ​രു ഷോ​ക്ക് കി​ട്ടി​യ അ​വ​സ്ഥ​യാ​യി​രി​ക്കും അ​ല്ലേ… അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം ഡോ​ളി ചാ​യ​വാ​ല​യു​ടെ ക​ട​യി​ലെ​ത്തി ചാ​യ കു​ടി​ക്കു​ന്ന വീ​ഡി​യോ സമൂഹമാധ്യമങ്ങളിൽ വൈ​റ​ലാ​യി​രു​ന്നു. എ​ന്നാ​ൽ ചാ​യ​ക്ക​ട​ക്കാ​ര​നു ത​ന്‍റെ ക​ട​യി​ൽ വ​ന്ന വ്യ​ക്തി ആ​രാ​ണെ​ന്ന് മ​ന​സി​ലാ​യി​ല്ല എ​ന്ന​താ​ണ് ഇ​തി​ൽ ര​സ​ക​ര​മാ​യ വ​സ്തു​ത. ഏ​തോ ഒ​രു സാ​യി​പ്പ് ക​ട​യി​ലെ​ത്തി ചാ​യ വാ​ങ്ങി കു​ടി​ച്ചി​ട്ട് പോ​യി എ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ വീ​ട്ടി​ലെ​ത്തി​യ​ശേ​ഷ​മാ​ണ് വീഡി​യോ വൈ​റ​ലാ​യ കാ​ര്യ​വും താ​ന്‍ ആ​ര്‍​ക്കാ​ണ് ചാ​യ​യു​ണ്ടാ​ക്കി കൊ​ടു​ത്ത​ത് എ​ന്ന കാ​ര്യ​വും മ​ന​സി​ലാ​യ​തെ​ന്ന് ചാ​യ​ക്ക​ട​ക്കാ​ര​ൻ പ​റ​ഞ്ഞു. പ​ര​സ്പ​രം ഞ​ങ്ങ​ള്‍ സം​സാ​രി​ച്ച​തു പോ​ലു​മി​ല്ല.​അ​ദ്ദേ​ഹം എ​ന്‍റെ​യ​ടു​ത്ത് വ​ന്നു​നി​ന്നു. ഞാ​ന്‍ ജോ​ലി ചെ​യ്യു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. ഞാ​ൻ കൊ​ടു​ത്ത ചാ​യ കു​ടി​ച്ച ശേ​ഷം ‘വൗ, ​ഡോ​ളി കി ​ചാ​യ്’ എ​ന്ന പ്ര​തി​ക​ര​ണ​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്’ എ​ന്നും ചായക്കടക്കാരൻ…

Read More